LIVE | Black Magic Against K Sudhakaran | Congress Koodothram Controversy | Video Of Black Magic

Black Magic Against K Sudhakaran LIVE : സർവത്ര കൂടോത്രം ബാധിച്ച് സംസ്ഥാന Congress. കെ സുധാകരൻരെ വീട്ടിൽ കൂടോത്രം. Indira Bhavanനിലും Kasaragod DCC Officeലും കൂടോത്രം. Balakrishnan Periyaയുടെ വീട്ടിൽ കൂടോത്രം. വർഷങ്ങൽക്ക് മുൻപ് സുധീരനും മുല്ലപ്പള്ളിക്കെതിരെയും കൂടോത്രം. എല്ലാം കൂടോത്രം ഒഴിപ്പിക്കലിലും ഒരേ ഒരു സാന്നിധം Rajmohan Unnithan. അങ്ങിനെ കൂടോത്രം ബാധിക്കാതിരിക്കാൻ പ്രായശ്ചിത്തം ചെയ്യുന്ന ആചാര്യനുമായി ചുറ്റിത്തിരിയുന്ന ഉണ്ണിത്താനെപ്പോലെയുള്ളവർക്കാണ് ഇന്ന് Youth Congress നേതാക്കൾ മുഖടമടച്ച് മറുപടി നൽകിയത്.
#live #blackmagicagainstksudhakaran #congress #kudotramcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 11

  • @Vukunhan
    @Vukunhan9 күн бұрын

    വലിയ നേതാക്കളുടെ ഗുടോത്രത്തെ പറ്റി കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു

  • @mammuperal1849
    @mammuperal18499 күн бұрын

    കോൺഗ്രസ്സ്ന്ന്.പറ്റിയദ് ഗാന്ധിജിയുടെ.ഷാഭം

  • @sus_6537
    @sus_65376 күн бұрын

    ശത്രുവിനെ നശിപ്പിക്കാൻ ഇത് വളരെ effective അണെന്നാണ് ഞങ്ങളുടെ നേതാവിന്റെ അഭിപ്രായം. ഞാൻ ഒരു തെങ്ങു കർഷകർ. എന്റെ ശത്രു ചെല്ലിയാണ്. പറമ്പിന്റെ നാലു മൂലകളിലും ഈ തകിട് നിക്ഷേപിച്ചാൽ എന്റെ തെങ്ങുകൾ രക്ഷപെടും. താങ്കളും ഉണ്ണിത്താനും കൂടെ കൂടോത്ര office തുടങ്ങിയാൽ കേര കർഷകരും രക്ഷപെടും.

  • @BalakrishnanK-rm8ht
    @BalakrishnanK-rm8ht9 күн бұрын

    ഇരുട്ട് മുറിയിൽഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുന്ന താണ് വിശ്വാസം.അന്ധവിശ്വാസവും അത്രതന്നെ.

  • @rajun8954
    @rajun895410 күн бұрын

    കളയൂ ചർച്ചപോലും പാടില്ല

  • @AshokKumar-rr4wc
    @AshokKumar-rr4wc9 күн бұрын

    Aareda njangede singathine kollan koodotrem cheythathu..grrrr

  • @leelammathomas9864
    @leelammathomas98649 күн бұрын

    Ithu mathapithakkal vazhi kaimari vanna oru andha viswasamanu ithinu nalla vayanayum andha viswasathe ethirkkanulla manassum venam nethakkanmar ithinadimayanenkil rajyathu valiya apathanu varan pokunnath.

  • @Vijayakunar-hb9nu
    @Vijayakunar-hb9nu9 күн бұрын

    N Sreekumar,sare mezhukalle,sarinte veettil poyi allayidavum kuzhichunokku,ellengil unnithane vilichal krityamayu paranju thurum

Келесі