ലിവർ ടെക്നോളജി ബയോഗ്യാസ് പ്ലാന്റ് ഇന്ത്യയിൽ തന്നെ ആദ്യം😍ഗ്യാസും വളവും ഫ്രീ | Biogas Plant | FZ ROVER

ഇങ്ങനെ ഒരു ബയോഗ്യാസ് പ്ലാന്റ് ഇന്ത്യയിൽ തന്നെ ആദ്യം. പ്ലാന്റിൽ ഇട്ടുകൊടുക്കുന്ന വെയിസ്റ്റ് കട്ടപ്പിടിക്കാതിരിക്കാൻ ലിവർ ഉപയോഗിക്കുന്നു. അടുക്കള മാലിന്യം ഇല്ലാതാക്കാനും നന്നായി ഗ്യാസ് ലഭിക്കാനും ഉത്തമം. കൊതുക് ശല്യവും മണവും ഇല്ലാത്ത ബയോഗ്യാസ് പ്ലാന്റ്.
Emerald Enterprises
Edacochi
Kerala
Contact: 9497460086, 9633334086 (Dani)
Mail: emeraldfrp2013@gmail.com
www.emeraldenterprisesindia.com
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
Business Enquiry,
FZ ROVER (Firoz Kannipoyil)
Mob: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#biogasplant #fzrover #malayalam

Пікірлер: 384

  • @rekhajoy3705
    @rekhajoy37052 жыл бұрын

    Liver system ഇല്ലാത്തതിന്റെ വില 26000. അപ്പോൾ അത് കൂടി ഉള്ളതിന്റെ വിലയോ എത്ര വരും ? Govt subsidi യോട് കൂടി ഇത് supply ചെയ്താൽ സാധാരണക്കാർക്കും വാങ്ങി ഉപയോഗിക്കാൻ പറ്റും

  • @krk0769
    @krk07692 жыл бұрын

    10 വർഷം വാറണ്ടി കിട്ടുമെങ്കിൽ വില കൂടുതൽ ഇല്ലാട്ടോ 👍🏻എ ത്ര ത്തോളം ഗ്യാസ് കിട്ടുന്നുണ്ട്

  • @rnkfoods9083
    @rnkfoods9083

    സർവീസ് വളരെ മോശമാണ് 😂😂ഞാൻ ഈ പ്ലാന്റ് വച്ചിട്ട് 2 മാസം ആയി ഇതു വരെ വർക്കിങ് ആയിട്ടില്ല

  • @abdurahimanpt8629
    @abdurahimanpt86292 жыл бұрын

    വില കൂടുതൽ സാധാരണക്കാരണ് പ്രസനമാണ് താങ്ങാൻ കഴിയില്ല

  • @safiyapocker6932
    @safiyapocker69322 жыл бұрын

    ഉപകാരപ്രദമായ വീഡിയോ ആണിത് നല്ല അവതരണം കണ്ണൂർക്കാരൻ അടിച്ചുപൊളിച്ചു, സബ്സിഡിയെ പറ്റി ഒന്നും പറഞ്ഞില്ല ബോധംപൂർവ്വം മറിച്ചതാണ് ഇല്ലേ????? ആ ഡ്രം ഏത് മെറ്റീരിയൽ ആണെന്ന് പറഞ്ഞില്ല പറയാൻ ധാരാളം സമയം ഉണ്ടായിരുന്നു,, എന്നാലും നന്ദി നമസ്കാരം

  • @jobinthomas1219
    @jobinthomas1219 Жыл бұрын

    Emi വ്യവസ്ഥയിൽ കിട്ടുമോ

  • @josephmanuel7047
    @josephmanuel70472 жыл бұрын

    വില തീരെ കുറഞ്ഞുപോയി.

  • @aswathie.p2516
    @aswathie.p25162 жыл бұрын

    2,3 - വീട്ടിലേക്ക് വേണ്ടത് വാങ്ങിയാൽ വില കുറച്ച് തരുമോ? കണ്ണൂർ ജില്ലയിൽ

  • @gopankodumon2095
    @gopankodumon20952 жыл бұрын

    750 ലിറ്റർ എത്ര രൂപയാണ്..

  • @ajmalbilal2862
    @ajmalbilal28622 жыл бұрын

    കാസറഗോഡ് ഡീലർ ഡീറ്റെയിൽസ് plz

  • @prathyushpraveen1715
    @prathyushpraveen17152 жыл бұрын

    Chettante perentha nalla avatharanam

  • @unnikrishnanb4096
    @unnikrishnanb40962 жыл бұрын

    Thank you very much Sir

  • @esatech3935
    @esatech39352 жыл бұрын

    Rs.26000, രൂപക്ക് കിട്ടുന്ന ഈ ഉൽപന്നം സ്ഥലപരിമിതി കുറവായ വീട്ടുകാർക്ക് വളരെ ഉപകാരപ്രദമായ ഒരു ഉൽപ്പന്നം മാത്രമല്ല. വേസ്റ്റുകൾ സംസ്കരിക്കുന്നതിനും ശുചിത്വം നിലനിർത്തുന്നതിനും. എൽപിജി ഗ്യാസ് ഉപയോഗത്തിൽ നിന്നും കുറച്ച് സമാധാനവും ലഭിക്കുന്നുണ്ടല്ലോ അതുവഴി പൈസയും സേവ് ചെയ്യാം

  • @shajidivakaran9296
    @shajidivakaran9296 Жыл бұрын

    Bought one after watching your video. One of the best investments on money. All kitchen bio waste goes in to the plant. Minimal smell.. Gas for approx. 1 to 1.5 hours. Above all superb SLURRY for my vegetable garden..

  • @sastadas7670
    @sastadas76702 жыл бұрын

    Good information. TKS brother

  • @sreekanthnarayan9035
    @sreekanthnarayan90352 жыл бұрын

    Aano..sheriketto

  • @ivksdvlogs7588
    @ivksdvlogs75882 жыл бұрын

    Valuable information

  • @sulekhapushpan8112
    @sulekhapushpan81122 жыл бұрын

    Super....!👍🏻

  • @josekthomas3387
    @josekthomas33872 жыл бұрын

    What to explain...?

  • @jitheshpk1982
    @jitheshpk1982 Жыл бұрын

    Can we place at roof top?

Келесі