'ലിനി ചോദിച്ചു, ഞാന്‍ രക്ഷപ്പെടുമോ?'-Nipah Virusനെ നേരിട്ട അനുഭവങ്ങള്‍ പങ്കിട്ട് നേഴ്‌സുമാര്‍

The presence of Nipah has been confirmed on a 23-year-old man undergoing treatment at a private hospital in Ernakulam. The National Institute of Virology in Pune confirmed the presence of the virus in his blood. Health Minister KK Shylaja said that the government has taken all precautions.added that there is no need to panic as the health department is fully equipped to deal with the situation. Watch the nurses who fought Nipah at Kozhikode Medical college, sharing their experiences.
#Nipah #Niphavirus #NipahOutbreak #NipahAlertKerala #KKShylaja#SisterLini
#MalayalamNews #KeralaLatestNews #News18
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 245

  • @achuashok6904
    @achuashok69045 жыл бұрын

    *kozhikode*Lini sister-de ormakk oru *statue * venam... Avarude Peril oru road name venam... Ellavarude manasssil... *Avar ennum jeevikatte*😢😢big salute to her

  • @asifE66

    @asifE66

    5 жыл бұрын

    statue veno aa paisake oru vidyabyasa sthapanam pore?

  • @achuashok6904

    @achuashok6904

    5 жыл бұрын

    @@asifE66 Endayalum mathy... But avarude *ormakk* endnkilum venam

  • @syamalakuttan2093

    @syamalakuttan2093

    4 жыл бұрын

    Sax

  • @nja2087
    @nja20875 жыл бұрын

    Virus cinema കണ്ടതിനു ശേഷം, സീരിയസ് മനസ്സിൽ ആയതു, ഈ സ്റ്റാഫിനെ ഒക്കെ നമിക്കുന്നു🙏🙏🙏🙏

  • @behappy2015
    @behappy20155 жыл бұрын

    ഞാനും ഒരു നേഴ്സ് ആണ്... ഒരു ദിവസം പോലും സങ്കടപ്പെടാതെ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ പറ്റാറില്ല... എത്രയൊക്കെ മനസ്സറിഞ്ഞു രോഗികളെ നോക്കിയാലും ആർക്കും ഒരു വിലയും ഇല്ല... ഡിപ്പാർട്ടുമെന്റിന് അകത്തും പുറത്തു നിന്നും ചീത്തവിളികൾ മാത്രമേ ഉള്ളൂ.. ചുരുക്കം ചിലർ മാത്രം ഉണ്ട് നമ്മുടെ കഷ്ടപ്പാട് മനസിലാക്കുന്നവർ... കഷ്ടപ്പാടുകൾക്ക് അനുസരിച്ചുള്ള സാലറി നാട്ടിൽ തന്നിരുന്നെങ്കിൽ ഞങ്ങൾ ഒന്നും നാടും വീടും വിട്ട് അന്യ രാജ്യങ്ങളിൽ വന്നു കിടക്കില്ലാരുന്നു.... കോടീശ്വരി ആകണം എന്ന അത്യാഗ്രഹം കൊണ്ട് ഒന്നുമല്ല... പഠിച്ചപ്പോൾ മുതൽ ഉള്ള കടംതീരാനുണ്ട്..... 25 വയസിനുള്ളിൽ എടുത്തു വച്ച കുറേ ഏറെ ഉത്തരവാദിത്തങ്ങളും ഉണ്ട്... 😢

  • @behappy2015

    @behappy2015

    5 жыл бұрын

    @Abhirami achu thank you 😊 stay blessed 😊

  • @sreejatriangle829

    @sreejatriangle829

    5 жыл бұрын

    God bless you drr

  • @satyabhamakrishnan108

    @satyabhamakrishnan108

    5 жыл бұрын

    God bless you dear👏

  • @kayyoppu-83

    @kayyoppu-83

    5 жыл бұрын

    സങ്കടം വന്നു വായിച്ചപ്പോ.. അള്ളാഹു നിങ്ങളുടെ കടങ്ങളും പ്രയാസങ്ങളും തീർത്തു തരട്ടെ. ഞാൻ പ്രാർത്ഥിക്കാം ട്ടോ... എന്റെ മോള് ഈ പ്രാവശ്യം പ്ലസ്‌ടു കഴിഞ്ഞു മോൾക്ക്‌ ഇനി അടുത്തത് എന്തു കോഴ്സ് എടുക്കും നഴ്‌സിങ്‌ എടുക്കാമെന്ന് മോൾ പറഞ്ഞപ്പോ ഞാൻ വേണോ വേണ്ടേ എന്ന കൺഫ്യൂഷൻ ആയിട്ടിരിക്കയിരുന്നു.. കാരണം പഠിപ്പിക്കാനുള്ള സാമ്പത്തികം ഒരു പെണ്ണായ എനിക്കില്ല ഇപ്പോ തോനുന്നു ഇതു തന്നെയാ നല്ലതെന്നു. നല്ലൊരു ജോലിക്ക് പോയി പഠിപ്പിക്കണം ഇൻശാഅല്ലാഹ്‌... നമ്മളെകൊണ്ട് ഒരാൾക്ക് സഹായം കിട്ടിയാൽ അതൊരു വല്ല്യ karyam thanneyan ee jeevithathil...

  • @AzharMohammed-dk3ph

    @AzharMohammed-dk3ph

    5 жыл бұрын

    Elaam shariyaagum tto

  • @aswathianoop7343
    @aswathianoop73435 жыл бұрын

    ഒരു നേഴ്സ് ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു ഈ നിമിഷം.... ഒരു നേഴ്സ് care മാത്രമാണ് nipa എന്ന് അസുഖത്തിൽ നിന്നും ajanya പോലുള്ള രോഗികൾ രക്ഷപെട്ടത്.....

  • @sajeevs5683

    @sajeevs5683

    Жыл бұрын

    0pl

  • @shamnascheruvadi5026
    @shamnascheruvadi50265 жыл бұрын

    നിങ്ങളാണ് യഥാർത്ഥ മനുഷ്യർ... അർഹിക്കുന്ന പ്രതിഫലവും അംഗീകാരവും സർക്കാർ നൽകുവാൻ തയ്യാറാകണം...

  • @Me_47463
    @Me_474635 жыл бұрын

    ശെരിക്കും ഇവരാണ് മാലാഖമാർ

  • @motherscorner
    @motherscorner5 жыл бұрын

    ഞാൻ 7മാസം ഗർഭിണി ആയിരുന്നപ്പോൾ ഇതുപോലെ പകരുന്ന ഇൻഫക്ഷൻ ഉള്ള വെന്റിലേറ്റർ പേഷ്യന്റിനെ നോക്കി. പേഷ്യന്റിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതിനു ശേഷം ആണ് ഇത് അറിഞ്ഞതുപോലും. അത്രയും ദിവസം നോർമൽ പേഷ്യന്റിനെ നോക്കുന്നതുപോലെയാണ് നോക്കിയത് അറിഞ്ഞ ശേഷവും അതുപോലെതന്നെ നോക്കി ദൈവത്തിന്റെ അനുഗ്രഹത്താൽ പേഷ്യന്റിനോ എനിക്കോ എന്റെ കുട്ടിക്കോ ഒരു തരത്തിലുള്ള പ്രോബ്ളവും ഇല്ല. ലേറ്റായിട്ട് രോഗം സ്തിതീകരിക്കുന്നതാണ് ഇന്നും നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നം..

  • @aiswaryaakshay7728

    @aiswaryaakshay7728

    5 жыл бұрын

    👏👏👏👏

  • @motherscorner

    @motherscorner

    5 жыл бұрын

    Thank you

  • @-vishnu2948

    @-vishnu2948

    5 жыл бұрын

    ദൈവം രക്ഷിക്കട്ടെ നിങ്ങളെ☺

  • @motherscorner

    @motherscorner

    5 жыл бұрын

    Thank you dasamoolam damu😊

  • @krishhhh8877

    @krishhhh8877

    5 жыл бұрын

    🙏

  • @trueteller960
    @trueteller9605 жыл бұрын

    ലക്ഷം വാങ്ങുന്ന ഢോകടർമാർ..പക്ഷെ ഇവർക്ക് അർഹതപെട്ട...വേതനം.ഇല്ല...സഹായിക്കാൻ ആരുമില....സഹതിപം.വേണ്ട..കാശ് കോടുക്കൂ..മാനൃമേയ വേതനം.്‌

  • @bincyselvester6618

    @bincyselvester6618

    5 жыл бұрын

    Dr aswani give respect and take respect. Think before speak... How can you say like diz in diz situations....

  • @tommyj6289

    @tommyj6289

    5 жыл бұрын

    Shibu Varghese താല്പര്യം ഉള്ളവര്‍ ജോലി ചെയ്‌താല്‍ മതി ....

  • @yellowwb4183

    @yellowwb4183

    5 жыл бұрын

    So true !

  • @delimajoseph

    @delimajoseph

    5 жыл бұрын

    Dr:SV Aswiny That’s a wrong attitude dear. Nurses are not uneducated, their qualifications and experience most of the times plays a major role in diagnosing a patient condition . Newly qualified doctors , some times even few years experienced doctors fail to do a proper diagnosis .But in that situation by continues assessment of patients and investigation reports a good nurse can easily diagnose the condition. Also with out these nurses you will because nothing to diagnose these patients. So you and a nurse depends on each other . They defenitly deserve better wages. Don’t because jealous lady .

  • @simraify

    @simraify

    5 жыл бұрын

    @@asv1696 your words show your attitude.

  • @RJNair-rq4xd
    @RJNair-rq4xd5 жыл бұрын

    സ്വന്തം ജീവന് അപകടം ഉണ്ടെന്നറിഞ്ഞിട്ടും മറ്റുള്ളവരെ ഇത്ര ആദ്മാർത്ഥമായി രോഗികളെ പരിചരിക്കുന്ന ഈ സേവന സന്നദ്ധർക്ക് അർഹിക്കുന്ന വേതനം എങ്കിലും കൊടുത്തുകൂടെ മാനേജ്മെന്റിനും സർക്കാറിനും, ഇവരെക്കൊണ്ട് പണിചെയ്യിച്ചു സ്വന്തം കീശ വീർപ്പിക്കുന്നുണ്ടല്ലോ, മാന്യമായ വേതനം കൊടുത്തുകൂടെ, ഈ രോഗം ബാധിച്ചു സ്വന്തം പിഞ്ചോമനകളെ തനിച്ചാക്കി വിടപറഞ്ഞ സിസ്റ്റർ ലിനിക്ക് എന്റെ കണ്ണീരോടെ പ്രണാമം, ഒരിക്കലും നിപ എന്നു കേട്ടാൽ ലിനിയെ ഓർമ്മവരും.

  • @mymoon3545

    @mymoon3545

    5 жыл бұрын

    Satyam

  • @Haritha_Leena

    @Haritha_Leena

    5 жыл бұрын

    Sathyam

  • @biswajitsarddar8462

    @biswajitsarddar8462

    5 жыл бұрын

    @@Haritha_Leena X

  • @priyanka7488
    @priyanka74885 жыл бұрын

    I am so proud of you sisters...we will stand together and definitely we can come out of this situation.proud of my profession.prayers for you linisister..

  • @roopilasoman
    @roopilasoman5 жыл бұрын

    Bless all the Nurses all over the world.

  • @shafeeqm624
    @shafeeqm6245 жыл бұрын

    Liniyude kudumbathe allahu kakkatte

  • @anishabdulkhader4001

    @anishabdulkhader4001

    5 жыл бұрын

    Ameen

  • @ashkarsulaiman

    @ashkarsulaiman

    5 жыл бұрын

    Ameen

  • @vipinaravind4759
    @vipinaravind47595 жыл бұрын

    They are really Angeles

  • @adv.arjunashok
    @adv.arjunashok5 жыл бұрын

    sadaranakaril ethinte seriousness manasilaki kodutha Ashique Abu sirinum oru big salute

  • @joyjohnson8023
    @joyjohnson80235 жыл бұрын

    I cried on hearing them.... Hats off u alll....

  • @alliswell5663
    @alliswell56635 жыл бұрын

    Proud of you nurses

  • @kiyashi6
    @kiyashi65 жыл бұрын

    ബിഗ് സല്യൂട്ട് നമ്മുടെ ഡോക്‌ടേഴ്‌സിനും നഴ്സ്മാർക്കും

  • @shuhaibhameed5600
    @shuhaibhameed56003 жыл бұрын

    ഭൂമിയിലെ മാലാഖ ഇനി ആകാശ ലോകത്ത് ദൈവസന്നിധിയിൽ സുഖമായി വിശ്രമിക്കട്ടെ 🙏🌹🌹 നിറകണ്ണുകളോടെയല്ലാതെ ഇത് കാണാൻ പറ്റുന്നില്ല ഒരിക്കലും മറക്കില്ല ലിനിചേച്ചി നിങ്ങളുടെ ഈ മഹാത്യാഗത്തെ ആയിരം പ്രണാമം 🌹🌹🙏🙏

  • @aswanthpsreenivasan3849
    @aswanthpsreenivasan38495 жыл бұрын

    "ഞാനിങ്ങനെ കിറ്റ് ഒന്നും ഇടാതെയാണല്ലോ എല്ലാവരെയും നോക്കിയത് " ആ ചോദ്യം സിസ്റ്റർക്ക് മാത്രം അല്ല ഇത് കാണുന്നവരുടെ മനസിലും വല്ലാത്ത സങ്കടം വരുത്തുന്ന ഒന്നാണ്. എന്തിരുന്നാലും ലിനി ചേച്ചി ഇങ്ങൾ മരിക്കുന്നില്ല ഞങ്ങടെ മനസ്സിൽ പ്രത്യേകിച്ചും ഞങ്ങൾ കോഴിക്കോട്കാരുടെ മനസ്സിൽ ഇങ്ങൾ ഇന്നും ജീവിക്കുന്നു.

  • @sujaphysics3986

    @sujaphysics3986

    5 жыл бұрын

    Satyam

  • @aparnam1816
    @aparnam18165 жыл бұрын

    Salute the nurses😍😍😍

  • @Malluinpunjab
    @Malluinpunjab5 жыл бұрын

    *salute Madam* the real *Angels*

  • @chandhana8949
    @chandhana89495 жыл бұрын

    Proud of u.. God bless you

  • @himmathpower5196
    @himmathpower51965 жыл бұрын

    Great sisters.....Allah bless u

  • @indhubiju8279
    @indhubiju82795 жыл бұрын

    Hats off you sisters....... Together we can...

  • @sitharamolep.k9982
    @sitharamolep.k99825 жыл бұрын

    Great sister...

  • @vijidinu825
    @vijidinu8255 жыл бұрын

    Hai sunichechi, proud of u

  • @jithincalicut9591
    @jithincalicut95915 жыл бұрын

    ഭൂമിയിലെ മാലാഖമാർ ....❤❤❤❤❤❤❤

  • @jojijohn1834
    @jojijohn18345 жыл бұрын

    LINY NURSE rust in peace ❤️ History will remain you with proudly words

  • @Hannadon
    @Hannadon5 жыл бұрын

    Innum ee sister Oro patients ntem perum kramathil orthirikunnu ennath enne albhutha peduthii..god bless you

  • @sajithbhakthan5665
    @sajithbhakthan56659 ай бұрын

    നിങ്ങൾ ക്ക് മരണ മില്ല സ്വർഗത്തിലെ മാലാഖ മാർ എന്നും എപ്പോഴും 🙏

  • @naizammp
    @naizammp5 жыл бұрын

    Proud to be a Nurse

  • @rasim7060
    @rasim70605 жыл бұрын

    Our strength💚

  • @americanmalayalee2937
    @americanmalayalee29375 жыл бұрын

    Big salute

  • @bijum777
    @bijum7775 жыл бұрын

    God bless her

  • @bimalmuraleedharan2688
    @bimalmuraleedharan26885 жыл бұрын

    Big salute 🙏

  • @anirudhanunni4008
    @anirudhanunni40085 жыл бұрын

    മാലാഖ എന്ന് കേട്ടാൽ ഇപ്പൊ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന മുഖം... 😥😥😥

  • @shahidbusthan6985
    @shahidbusthan69855 жыл бұрын

    nalla employees. arhamaya angeekaram lifil ith vare labhichittillathavar.

  • @noushad1545
    @noushad15455 жыл бұрын

    Salute

  • @aleetabenny5228
    @aleetabenny5228 Жыл бұрын

    Big salute to all nurses and dictors

  • @sakeeret7367
    @sakeeret73675 жыл бұрын

    Daivathinu eatavum ishtapettavar thanne Ivar Maalaagamaar Thankx for protecting people ✌️

  • @nitinrajagopal7990
    @nitinrajagopal79905 жыл бұрын

    Great mam

  • @publicvoice5721
    @publicvoice57214 жыл бұрын

    Thank you sister. From தமிழ் நாடு

  • @alisharazak7258
    @alisharazak72585 жыл бұрын

    ഇതിന് പോലും ഡിസ്‌ലൈക്ക് ചെയ്യാൻ ആൾകാർ....അങ്ങനെ ചെയ്തവരുടെ മനസ്സിൽ വെറും കറുപ്പ് ആണ്.....

  • @rageshr4379
    @rageshr43795 жыл бұрын

    Big Salute

  • @ramjithkr5032
    @ramjithkr50325 жыл бұрын

    She is real angel

  • @gauthamkrishna9948
    @gauthamkrishna99485 жыл бұрын

    Salute to these nurses🙏🙏🙏

  • @duadil5828
    @duadil58285 жыл бұрын

    ഭൂമിയിലെ മാലാഖമാർ.....നിങ്ങക്ക് ഒരു big salute. ....

  • @xrgamermalayalam6534
    @xrgamermalayalam65345 жыл бұрын

    Angel of this world

  • @viking4011
    @viking40115 жыл бұрын

    Big Salute to Lini chechi...

  • @riyadpp5938
    @riyadpp59385 жыл бұрын

    നിങ്ങളാണ് സ്വർഗത്തിന്റെ അവകാഷികൾ ഒരുപാട് ദൈവമേ ദൈവമേ വിളിച്ചത് കൊണ്ട് കാര്യമില്ല ആ ദൈവത്തിന് ഇഷ്ടപെട്ട പ്രവർത്തികൾ നമ്മുടെ മരണം വരെ നമ്മൾ ചെയ്ത് കൊണ്ടേ ഇരിക്കണം ഈക്കാണുന്ന മാലഗമാർ ചെയ്തത് പോലെ നിപ്പ വൈറസിൽ ജീവൻ പൊലിഞ്ഞ എല്ലാവർക്കും ദൈവം സ്വർഗം കൊടുക്കട്ടെ

  • @sabitharani1373
    @sabitharani13735 жыл бұрын

    nurses are heart of the patient s😘😘

  • @aswathianoop7343

    @aswathianoop7343

    5 жыл бұрын

    Nurses are ഹാർട്ട്‌ of the hsptl

  • @jishap.nambiarjisha5937
    @jishap.nambiarjisha59375 жыл бұрын

    Thanks

  • @mercykurian9821
    @mercykurian98215 жыл бұрын

    ,A big salute sisters.

  • @m.a.rahman9441
    @m.a.rahman94415 жыл бұрын

    Good job sister

  • @soorajs1249
    @soorajs12495 жыл бұрын

    Kerala govt please provide safety masks & other equipments for all hospital staffs,please form a code to be followed in all hospitals

  • @ummerfarooquemoonnodikkal4783

    @ummerfarooquemoonnodikkal4783

    5 жыл бұрын

    sooraj Surendran Correct

  • @nicevideoPKU
    @nicevideoPKU4 жыл бұрын

    GOD BLESS YOU AND ALL

  • @sree7165
    @sree71654 жыл бұрын

    hats off maam

  • @elizabethgeorge5340
    @elizabethgeorge5340 Жыл бұрын

    Hats off all sisters

  • @syamviswanathan3222
    @syamviswanathan32225 жыл бұрын

    #proud #മാലാഖമാർ ❤️❤️❤️❤️

  • @AnjaliAnjali-iu3rp
    @AnjaliAnjali-iu3rp5 жыл бұрын

    God bless u

  • @ashkarsulaiman
    @ashkarsulaiman5 жыл бұрын

    Respected sisters... God bless you all 😪😪😫😫😫😫😪😫😫😪😪😫😪😪😫😪😫😫😫😫😪😪😫😪😪 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @parvathyss2883
    @parvathyss28835 жыл бұрын

    Proud of uuu😍😍😍😍

  • @mekharoy90
    @mekharoy905 жыл бұрын

    Proud of all of u :) the real angels...

  • @user-bq9ps6co3f
    @user-bq9ps6co3f20 күн бұрын

    Big Salute Nurses 🙏🙏🙏

  • @simisomaraj6911
    @simisomaraj69115 жыл бұрын

    Salute sisters, the real malahe, nanniyundu, Kerala janadakku Sahave neee court rule anusarikuvanel avarude salary kootu ninaku nanmayumdelll

  • @abingeevaghese1705
    @abingeevaghese17055 жыл бұрын

    Handoff to youu

  • @renjithareji3177
    @renjithareji3177 Жыл бұрын

    Iam a nurse,proud moment ,

  • @spade899
    @spade8995 жыл бұрын

    👏♥️

  • @bluesplash2
    @bluesplash29 ай бұрын

    No words🙏🙏

  • @dibakarbhattacharya1952
    @dibakarbhattacharya1952Ай бұрын

    A big salute to the brave sister Lini ❤❤

  • @majithamaji8786
    @majithamaji87862 жыл бұрын

    Good

  • @sajithbhakthan5665
    @sajithbhakthan56659 ай бұрын

    പ്രണാമം 🙏ആദരാജ്ഞലികൾ

  • @anurose5592
    @anurose55925 жыл бұрын

    Bhoomiyile maalaakha...😘😘😘😍

  • @rasheed5960

    @rasheed5960

    5 жыл бұрын

    Boommi

  • @divyasworld2260
    @divyasworld2260 Жыл бұрын

    കള്ളന്മാരായ രാഷ്ട്രീയക്കര്ക് എത്ര വേതനം കൊടുക്കുന്നു, ശരിക്കും ഇവരെപോലെയുള്ളവർക്ക് എത്ര ചെറിയ സാലറി ആണ് കൊടുക്കുന്നത് 😔

  • @ganesha1340
    @ganesha13405 жыл бұрын

    ഗുഡ് ബ്ലെസ് യു malakmare

  • @chinchumolsamuel600
    @chinchumolsamuel6005 жыл бұрын

    Iam proud of my profession

  • @maboosmaboos3395

    @maboosmaboos3395

    5 жыл бұрын

    Chinchu Kunjuz രഞ്ജിനി

  • @dreamcatcher_entertainments
    @dreamcatcher_entertainments5 жыл бұрын

    Hats off

  • @liveshybinff4554
    @liveshybinff4554 Жыл бұрын

    Njanum oru. Nurse. Anu. Delhi. Nurse. Aayathil. Njan. Afimanikkum. Gbu to all nurse s😘🥰

  • @user-eb7bv2vb9y
    @user-eb7bv2vb9y5 жыл бұрын

    നഴ്സസ്‌മാർ ഒരുപാട് കഷ്ട പെട്ടു പണി എടുക്കുന്നു... എന്നാൽ ഹോസ്പിറ്റലിൽ വേണ്ട ശമ്പളം ഇല്ല....ഒരു കാര്യം മനസ്സിൽ ആക്കണം... നമ്മുടെ ആരോഗ്യം, സൗന്ദര്യം, മനസമാധാനം ഇത് കഴിഞ്ഞാ ജോലി....മാസം 10ലക്ഷം ശമ്പളം കിട്ടിയാലും.... ഡോക്ടർ അല്ല ഏത് അവൻ വന്നാലും എനിക്ക് എത്ര ജോലി ചെയ്യാൻ പറ്റു എന്നു മുഖത്തു നോക്കി പറയുക.... വീട്ടുകാർ 20വർഷം വളർത്തി ഹോസ്പിറ്റലിൽ ലാഭം ഉണ്ടാകാൻ അല്ല... ഇത് എല്ലാം ബിസിനസ് ആണ് പേഷ്യന്റ് കൈയിൽ നിന്നും കോട്ടയിൽ കൊള്ളാത്ത ബിൽ ആണ് വാങ്ങുന്നത്.... നേഴ്സ് 5000ശമ്പളം....

  • @inthiasm3547
    @inthiasm35475 жыл бұрын

    മാലാഖമാർ ❤❤❤❤❤❤...

  • @gopeshgovindan2589
    @gopeshgovindan25895 жыл бұрын

    Virus movie ipo kandu vannatha... lini sistere kurichu ariyaan..😥

  • @Jino867
    @Jino8675 жыл бұрын

    Asianet, why didn't you put their names? They continue as nameless heroes. So disrespectful

  • @mymoon3545
    @mymoon35455 жыл бұрын

    Angels❤❤

  • @jishnamj8055
    @jishnamj80555 жыл бұрын

    Sis ലിനി 😪😪😪

  • @routetopsc2377
    @routetopsc23774 жыл бұрын

    ഇവരൊക്കെ ആണ് നമ്മുടെ കേരളത്തിന്റെ സ്വന്തം മാലാഖമാർ

  • @savithacm5500
    @savithacm55005 жыл бұрын

    👏👏👏👏👍

  • @mochi4771
    @mochi47714 жыл бұрын

    ❤️❤️

  • @jasir575
    @jasir5755 жыл бұрын

    Proud moment to all nursing professional as!!!

  • @meghakk4025
    @meghakk40255 жыл бұрын

    👍👍👍

  • @ponnusstanley7682
    @ponnusstanley76824 жыл бұрын

    Proud of you all nurses

  • @safoossafu2042
    @safoossafu20425 жыл бұрын

    ഭൂമിയിലെ മാലാഖമാർ 😢😢😍😍😍

  • @zareenaabdullazari.5806
    @zareenaabdullazari.58065 жыл бұрын

    Nursumar bhoomiyile malaghamar aane ningale dyvam kathu rakshikkatte.

  • @asimolasii3356
    @asimolasii33564 жыл бұрын

    lini sister nammude ellavarudeyum maalagha aan... ee voice kettu karanju poyi

  • @abaijithp1101
    @abaijithp11015 жыл бұрын

    Oru hospitalil ninnu experience ullavarkku mathrame ithrayum infectious aya oru case handle cheyyan ulla difficulties manassilavuuu

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty9 ай бұрын

    ❤❤❤❤

  • @amrithasunil6196
    @amrithasunil61962 жыл бұрын

    🙏🏻🙏🏻🙏🏻

  • @krupageorge432
    @krupageorge4325 жыл бұрын

    👏👏👏😘😘😘

  • @aswinviswam3249
    @aswinviswam32495 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeevanm3915
    @rajeevanm39155 жыл бұрын

    namikonu madam

  • @vibinlal5257
    @vibinlal52575 жыл бұрын

    Pengaleeee 😓😓😓😓😓😓😓😓😓😓ningal sarikkum ulla daivengalllll

Келесі