LDF വന്നിട്ടും എല്ലാം ശരിയായില്ല, ജനം തിരിച്ചറിഞ്ഞു, പണി കൊടുത്തു | Sujaya Parvathy

'LDF വന്നിട്ടും എല്ലാം ശരിയായില്ല, ജനം തിരിച്ചറിഞ്ഞു, പണി കൊടുത്തു'; സുജയ പാ‍ർവതി | Meet The Editors | Sujaya Parvathy
#SujayaParvathy #CPIM #PinarayiVijayan #Loksabhaelectionresult #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 330

  • @bijunambiar4995
    @bijunambiar4995Ай бұрын

    സഖാവായ ഞാൻ ഇത്തവണ vote ചെയ്തത് BJP ക്കാണ് .. എൻ്റെ വീട്ടിലെ 3 വോട്ടും ഇത്തവണ മോദിക്ക് നൽകി. കാരണം കിസാൻ നിധി പ്രകാരം 6000 രൂപ തന്നത് മോദിയാണ് , ഭാര്യയുടെ ആദ്യ പ്രസവത്തിൽ 5000 രൂപ കിട്ടി .. 6000 കിട്ടുമായിരുന്നു 1000 രൂപ കേരളം വെട്ടിക്കുറച്ചു..❤❤❤

  • @harikumarm535

    @harikumarm535

    Ай бұрын

    Sahav Anu Engil Sanghikalkku Vote Cheyyumo.Kashtam.CPM Chotichu Vangiya Parajayam

  • @TheVinodks

    @TheVinodks

    Ай бұрын

    ഹഹ അത് കൊള്ളാം.. അങ്ങിനെ ആണേ... ഇന്ത്യയിൽ ഏറ്റവും കൂടുതൽ tax കൊടുക്കുന്നത് കേരളം ആണ്.. കൂടാതെ ക്ഷേമ പെൻഷൻ ഏറ്റവും കൂടുതൽ കൊടുക്കുന്നത് കേരളത്തിൽ ആണ്.. Tax മൊത്തം കൊണ്ട് പോകുന്നത് up ബീഹാർ ദാരിദ്ര സംസ്ഥാന ങൾ ആണ് അവിടെ ഉള്ളത് ബിജെപി സർക്കാരും 🙏🤣..

  • @TheVinodks

    @TheVinodks

    Ай бұрын

    പിന്നെ ഗ്യാസ് സബ്‌സിഡി എവിടെ പോയി.. 2008ൽ ആണ് അവസാനം കിട്ടിയത്.. എവിടെ സബ്‌സിഡി 😬😬ഉത്തരം പറയു 🌹മോനെ

  • @tubeamv4275

    @tubeamv4275

    Ай бұрын

    ​@@harikumarm535 Saghav entha vote cheythaal congiyum vote cheythu und pinneya.Edho BJP ku vendhi Thrissur il ulavarum mikavarum communities and parties vote cheythittu und ketto😂😂😂

  • @pradeepputhumana5782

    @pradeepputhumana5782

    Ай бұрын

    ​@@TheVinodksഎന്ത് കൊണ്ടാണ് കേരളം കൂടുതൽ tax കൊടുക്കുന്നത്?

  • @rajeshkanukkunnil397
    @rajeshkanukkunnil397Ай бұрын

    സുജയ്യ സപ്പോർട്ട്

  • @subashv-ty1wo
    @subashv-ty1woАй бұрын

    സുജയ്യ സത്യത്തിൽ പറയുന്നതെല്ലാം ശെരിയാണ് ഇനിയും പാർട്ടി കണ്ടില്ലെങ്കിൽ പിന്നീട് കാണാൻ പാർട്ടി 😔

  • @manojck9205
    @manojck9205Ай бұрын

    മുസ്ലിം പ്രിണണം ഇടത്, വലത് തോൽവി ഹിന്ദു ക്രിസ്ത്യൻ വോട്ട് ബിജെപിക് പോകാൻ കാരണം

  • @user-mw7zr9mk2c
    @user-mw7zr9mk2cАй бұрын

    കേന്ദ്ര ഗവൺമെൻ്റ് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ആണ് ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നത് .

  • @harikumarm535

    @harikumarm535

    Ай бұрын

    Kendra Government 330 il Ninnum 299 il koopu Kuthi.Nitesh and Chandra Babu Naidu Anu Ippol Nethakkal Athu Marakkanda

  • @rejimonv2758
    @rejimonv2758Ай бұрын

    സുജയ നിങ്ങൾ ഒരു സംഭവം തന്നെ എത്ര കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു... സൂപ്പർ ഒന്നും പറയാനില്ല 👍❤️

  • @anirudhanu7510
    @anirudhanu7510Ай бұрын

    ഉണ്ണിച്ച ഈ പണി മതിയാക്കി എന്നാണ് വിചാരിച്ചത്..എന്തൊക്കെ ബഹളം ആയിരിരുന്നു ഇലക്ഷന് മുന്നേ ...എല്ലാം യൂറ്റൂബിൽ ഉണ്ട്.. വീണ്ടും കണ്ട് കുറെ ചിരിച്ചു😂😂

  • @Bossettan2222
    @Bossettan2222Ай бұрын

    ഈഴവർ വോട്ട് കൊണ്ട് ആണ് cpm ഇത്രേ നാൾ ജയിച്ചത് ഇപ്പോൾ ഈഴവർക്ക് മനസ്സിലായി സുജയാ പറഞ്ഞത് സത്യം ആണ്

  • @ajayanpk9736
    @ajayanpk9736Ай бұрын

    എന്ത് കൊണ്ട് നമ്മൾ തോറ്റു? പാർട്ടി അണികളെ അടിമകളായി കണ്ട് അടക്കി ഒതുക്കി നിർത്താൻ നോക്കി. ജനങ്ങൾ മാറിയിരിക്കുന്നു. ജനങ്ങൾക്ക് വേണ്ട ത് തൊഴിലും വികസനവുമാണ്.ജനങ്ങൾ നിങ്ങളെ ശരിക്കും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.

  • @innovativesolutions7417

    @innovativesolutions7417

    Ай бұрын

    Nammal alla . Nigal thottu

  • @TheVinodks

    @TheVinodks

    Ай бұрын

    വർഷം 2കോടി തൊഴിൽ എന്ന് തള്ളിയ മോദിജി എവിടെ.. ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനം ആയ ഇന്ത്യൻ റെയിൽവേ യിൽ എത്ര ഒഴിവുണ്ട് എന്ന് സാർ ന് അറിയിവവോ എന്നിട്ട് വാ ചർച്ചക്ക് 🙏🙏

  • @THE_s10_WALKER

    @THE_s10_WALKER

    Ай бұрын

    നമ്മൾ തോറ്റില്ല നിങ്ങളാണ് തോറ്റത് കേരളത്തിലെ മറ്റുള്ള ജനങ്ങൾ ഈ രാജ്യത്തെ ജനങ്ങളാണ് ....ഈ രാജ്യത്ത് ഒരു സർക്കാരുണ്ട് അതാണീ രാജ്യത്തിൻ്റെ നട്ടെല്ല്.പിന്നെ നിങൾ പറഞ്ഞതിൽ ഒരു മാറ്റം ഉണ്ട് ഒതുക്കി നിർത്താൻ നോക്കിയത് മാത്രമല്ല നിങ്ങടെ പാർട്ടി തോറ്റത് മറിച്ച് പ്രീണനവും, അഹങ്കാരവുമാണ് കാരണം

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118Ай бұрын

    ഈഴവർ ക്ക് പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടു. ഇനി കരകയറാൻ പാടാണ്

  • @mayasreejith-jd2sn

    @mayasreejith-jd2sn

    Ай бұрын

    എങ്കിലും അരിവാള്‍ വിട്ടൊരു കളിയില്ല 😅😅😅😂😂😂

  • @SandeepKumar-xo8cb

    @SandeepKumar-xo8cb

    Ай бұрын

    ​@@mayasreejith-jd2sn What is the indent of your comment?!

  • @vsm3488

    @vsm3488

    Ай бұрын

    Correct

  • @TheVinodks

    @TheVinodks

    Ай бұрын

    ഈഴവർ എല്ലാം ബ്രാഹ്മണൻ മാർ ആകാൻ നടക്കുകയാണ്.. ഒറിജിനൽ ബ്രമാണന്മാർ ലൈഫ് അടിച്ചു പൊളിക്കുകയാണ്

  • @rajeevkalapurackel3694

    @rajeevkalapurackel3694

    Ай бұрын

    കുറേപേർ തിരിച്ചറിഞ്ഞു കഴിഞ്ഞു.... നിയമസഭാ ഇലക്ഷൻ കഴിഞ്ഞാൽ.. സി പി എം ന്റെ പരാജയം പൂർണമാകും.​@@mayasreejith-jd2sn

  • @saraths128
    @saraths128Ай бұрын

    ഡെവലപ്മെന്റ് പൊളിറ്റിക്സ് നരേന്ദ്രമോദി മുന്നോട്ടുവെക്കുമ്പോൾ വീണ്ടും വെട്ടിക്കൊലയും നിർബന്ധിത പിരിവും ഉള്ള പൊളിറ്റിക്സ് ആണോ നിങ്ങൾക്ക് വേണ്ടത്. കഷ്ടം

  • @user-rh4em9mw8d

    @user-rh4em9mw8d

    Ай бұрын

    Bond😂

  • @12345_abcd

    @12345_abcd

    Ай бұрын

    @@user-rh4em9mw8d ഓട്രാ സുടാപ്പീ...

  • @RajAN-rh5qy

    @RajAN-rh5qy

    Ай бұрын

    Development inu North India vote koduthilla. Koduthat 8500 polulla freebies inanu. Ee rashtriyam payatan bjp ik kazhiyilla. Karanam cheyan patunnate avar manifestoil promise cheyarulloo.

  • @nayanasanoj228
    @nayanasanoj228Ай бұрын

    Yes ഈഴവൻ ആയ ഞാൻ ഇത്തവണ ബിജെപി vote ചെയ്തു ആറ്റിങ്ങൽ മണ്ഡലം പിന്നെ ബിജെപിക് വോട്ട് ചെയ്‌ത പല ഈഴവരെയും അറിയാം പിന്നെ എനിക്കും പിന്നെ ഞാൻ പറഞ്ഞ പലരുടെയും പുറമെ ഉള്ള പ്രതീതി ഒ... നീ കമ്മ്യൂണിസ്റ്റ്‌ വോട്ട് ചെയ്യാൻപോയപ്പോൾ വോട്ട് ബിജെപി കായിരുന്നു എങ്കിലും എന്റെ ചിരി ഞാൻ കൊടുത്തത് കമ്മ്യൂണിസ്റ്റ്‌ പ്രവർത്തർക്കായിരുന്നു പാവം...

  • @vijikrishnakumar5335

    @vijikrishnakumar5335

    Ай бұрын

    Nadu nashichale triothi aanu alle.chorakudikkunna vargangale jayippikanulla thara swantham kulam mydippickumpol padickum

  • @sreeraj25

    @sreeraj25

    Ай бұрын

    Ennu bjp kkaran😂

  • @nayanasanoj228

    @nayanasanoj228

    Ай бұрын

    @@vijikrishnakumar5335 എന്റെ vote എന്റെ political right ആണ് പിന്നെ ഇവിടെ ചർച്ചയിൽ ഹിന്ദു ഈഴവരുടെ കാര്യം പറഞ്ഞതുകൊണ്ടാണ് ഞാൻ എന്റെ കാര്യം പറഞ്ഞത് അത് പറയാൻ indian constitution article 19 പ്രകാരം എനിക്ക് അതിനുള്ള freedom ഉണ്ട് പിന്നെ ഞാൻ എന്തിനു ബിജെപി ക്ക് വോട്ട് ചെയ്തു എന്നാണ് താങ്കളുടെ ചോദ്യമെങ്കിൽ എനിക്ക് LDF, UDF വോട്ട് ചെയ്യാൻ സൗകര്യം ഇല്ലായിരുന്നു 😎 ഗുരു സ്തുതി പാടുമ്പോൾ ചിലർക്ക് ഇരുന്നാലേ അങ്ങോട്ട് ശെരിയാകാത്തൊള്ളൂ, Myth, രാമൻ = political ടൂൾ, ശബരി മല ഇവരൊക്കെ കൂടി എന്നെ ബിജെപി ആക്കിയതാണ് ഇനി അങ്ങനെ തന്നെ ഇരുന്നോട്ടെ

  • @nayanasanoj228

    @nayanasanoj228

    Ай бұрын

    ​​@@sreeraj25എന്താ ഇത്ര സംശയം YES BJP കാരനാണ് BJP കാരനാണെന്നു പറയാൻ എനിക്ക് ഒരുത്തനേം പേടിയില്ല 😎

  • @k_anoop_91

    @k_anoop_91

    Ай бұрын

    ​@@nayanasanoj228 അട മോനെ🧡

  • @bijukc150
    @bijukc150Ай бұрын

    എന്താണ് എന്നു പറഞ്ഞാൽ...ചുവന്ന കൊടി 90% പച്ച ആയി ... പഴയ സഗാക്കൾക്ക് ഒരു കാര്യം നടത്തണമെങ്കിൽ....ഇപ്പോ നേതാക്കളുടെ കാൽ പിടിക്കണം😢😢😢 അതു അവർക്ക് സൗകര്യം ഉണ്ടെങ്കിൽ മാത്രം നടത്തികൊടുക്കും...സൗകര്യം ഉണ്ടെങ്കിൽ മാത്രം... ഓരോ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സ്വത്ത്‌ ഒന്ന് പരിശോധിച്ചു നോക്കു....കാണാം വ്യത്യാസം...പ്രത്യേകിച്ചു പ്രളയം വന്നതിനു ശേഷം...ആരെങ്കിലും സത്യം വിളിച്ചു പറഞ്ഞാൽ പിന്നെ അവൻ വർഗ്ഗ വഞ്ചകൻ😢😢😢 മടുത്തു...എല്ലാരും...അതാണ് സംഭവിച്ചത് ഗോവിന്ദൻ സഖാവേ...

  • @enlightnedsoul4124
    @enlightnedsoul4124Ай бұрын

    മൊട്ടയും നികേഷും കൂടെ പാസിസത്തെ എതിർത്ത് എതിർത്ത് സിപിഎമ്മിന്റെ ഉള്ള വോട്ടും ബിജെപിക്ക് കൊടുത്തു 😂

  • @arvindpillai5337
    @arvindpillai5337Ай бұрын

    Sujaya kalaki 😂😂😂😂

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118Ай бұрын

    അതാണ് 👍👍മലയാളികളുടെ പക്വത

  • @ullasm1342
    @ullasm1342Ай бұрын

    Sujaya ❤

  • @gracytitus6081
    @gracytitus6081Ай бұрын

    ഒരു മര്യാദയില്ലാതെ കോവിന്ദൻ പറഞ്ഞുകളഞ്ഞു 12സീറ്റ്‌

  • @aswinrocky9694
    @aswinrocky9694Ай бұрын

    Sujaya😍🧡🧡🔥

  • @mazhavil8878
    @mazhavil8878Ай бұрын

    സുജയ പറഞ്ഞത് വളരെ ശരി...

  • @remith8501
    @remith8501Ай бұрын

    ആലുത്തൂർക്കാർക്ക് മാത്രമാണ് പിണു ഭരണം മികച്ചതായ മികച്ചതായി തോന്നിയത്.😂 LDF പാഠം പഠിക്കേണ്ട കാര്യമില്ല. ആ നശിച്ച പാർട്ടി ഇനി വേണ്ട. അത്ര മാത്രം കേരളം മുടിപ്പിച്ചു.

  • @madhukrishna6586

    @madhukrishna6586

    Ай бұрын

    രാധാകൃഷ്ണൻ കാരണം ജയിച്ചതാണ്...അല്ലേൽ ഇവിടേം അടിച്ചു പുറത്താക്കിയേനെ അവന്മാരെ

  • @Amal-ht8ei

    @Amal-ht8ei

    Ай бұрын

    Party vote alla. Radhettan nala vykthi ahnu athond jeyichu. Vere arenkilum ayirunel 💯 pottum

  • @manojck9205
    @manojck9205Ай бұрын

    ത്രിപുര, ബംഗാൾ അല്ല കേരളം പോയാലും... പ്രശ്നം ഇല്ല.. വിദേശത്ത് പോയി സുഖമായി ജീവിക്കും സുജക് പാർട്ടിയ കുറിച്ച് ഒന്നും അറിയില്ല

  • @rejimonv2758
    @rejimonv2758Ай бұрын

    Sujaya... Super 👍❤️

  • @ancythomas3141
    @ancythomas3141Ай бұрын

    Super Suja

  • @kurianvarughese8409
    @kurianvarughese8409Ай бұрын

    Super ❤❤❤❤sujia

  • @yamunarajkumar384
    @yamunarajkumar384Ай бұрын

    തിരുത്തിയിട്ടും കാരൃമില്ല സുജയ ജനം വെറുത്തു……

  • @mangosmedia5959
    @mangosmedia5959Ай бұрын

    100% true സുജയാ... ഞാൻ ഒരു സിപിഎം കാരൻ ആണ്, but ഈ പ്രാവിശ്യം ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു..

  • @PramodKochu-gn6hx
    @PramodKochu-gn6hxАй бұрын

    സത്യം

  • @praveenkumarpraveen1937
    @praveenkumarpraveen1937Ай бұрын

    ഈ മുടിഞ്ഞ ഭരണം കൊണ്ട് തീവ്ര അന്തം അടിമകൾ അല്ലാത്ത എല്ലാവരും ഈ പാർട്ടിയെ വെറുത്തു. അതുകൊണ്ട് വോട്ട് കുറഞ്ഞു.. കുറഞ്ഞു.. ലളിതമായി പറഞ്ഞാൽ.

  • @pramodtp4500
    @pramodtp4500Ай бұрын

    😂 ദേശാഭിമാനിയുംകെെരളിയും അല്ല കേരളത്തിലെ ജനം കാണുന്നത് ആ പാർട്ടിയിലേ അണികൾ തന്നെ കാണാറുണ്ടാവില്ല 😂

  • @innovativesolutions7417
    @innovativesolutions7417Ай бұрын

    Good big salute

  • @harshan0075
    @harshan0075Ай бұрын

    നമ്മുടെ പഴയ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നെങ്കിൽ ആരോപണങ്ങൾ വന്നാൽ ഒരു വാണിംഗ് എങ്കിലും കൊടുക്കുമായിരുന്നു ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ പിണറായി മാത്രം പുള്ളി എന്ത് തീരുമാനിക്കുന്നു അതല്ലേ നടക്കുന്നത് ഒരു പാർട്ടി അനുഭാവി എന്ന രീതിയിൽ ഞാൻ പറയുകയാണ് എന്നെപ്പോലെ ഉള്ള ആൾക്കാർക്ക് അത് അംഗീകരിക്കാൻ പറ്റില്ല ഇങ്ങനെ പോയാൽ പാർട്ടിയുടെ അധപതനം ആയിരിക്കും 😪

  • @josephjames4408
    @josephjames4408Ай бұрын

    C. P. M. ഇന്നി കേരളത്തിൽ കാണുകയില്ല🤔🤔🤔🤔🤔

  • @ashamaju6608
    @ashamaju6608Ай бұрын

    ❤ Modi ji

  • @reshmiramdas9063
    @reshmiramdas9063Ай бұрын

    Well said sujaya🙏🙏🙏 keep it up.....

  • @vijikrishnakumar5335

    @vijikrishnakumar5335

    Ай бұрын

    Alavalathi

  • @abhilashns1792
    @abhilashns1792Ай бұрын

    Sujaya 👍💯

  • @harri625
    @harri625Ай бұрын

    Sujaya❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tvАй бұрын

    ❤Sujaya👍

  • @innovativesolutions7417
    @innovativesolutions7417Ай бұрын

    Ellam valare sathyam.. anee

  • @rajeshmohan3235
    @rajeshmohan3235Ай бұрын

    100 % കറക്റ്റ്

  • @shajutk8278
    @shajutk8278Ай бұрын

    അവനവന്റെ കണ്ണിലെ വലിയ കരട് അവിടെ വച്ചിട്ട് മറ്റുള്ളവരുടെ കണ്ണിലെ ചെറിയ കരട് എടുക്കാൻ തത്രപ്പെട്ട് നടക്കുന്നത് LDF ന്റെയുംUDF ന്റെയും സ്ഥിരം പണി ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ നല്ലൊരു പങ്ക് മൊട്ടയ്ക്കും കിണറേഷനുമുണ്ട്

  • @user-rh4em9mw8d

    @user-rh4em9mw8d

    Ай бұрын

    Athukondayirikum 50 kittumennu Paranjidith 234 kittiyath😂

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fmАй бұрын

    SUJAYA ❤🎉

  • @radhakrishnannarayanan3940
    @radhakrishnannarayanan3940Ай бұрын

    ഞാൻ congress ആണ്. എന്നാണ് സുജോയ് പാർവ്വതി പറയുന്നതിൽ നൂറ്റൊന്ന് ശതമാനം ശരി. Ldf , എത്ര ഏറ് കിട്ടിയാലും ചില നായ്ക്കൾ ഓടും. എന്നാണ് ചില നായ്ക്കൾ വീണ്ടും ആ ഏറ് കിട്ടാൻ തിരിഞ് വരും. എങ്ങനേയും പത്ത് വർഷം ഇരുന്നു എന്ന് പേരിന് വേണ്ടി കടിച്ചു തൂങ്ങി കിടക്കുന്നു. സുജയ സല്യൂട്ട്. 😊😊😊

  • @TheVinodks

    @TheVinodks

    Ай бұрын

    നിന്നെ പോലെ ഉള്ള കോൺഗ്രസ്‌ നാറികൾ ആണ് ബിജെപി ജയിപ്പിച്ചത് 🌹🌹മോനെ

  • @edfredson

    @edfredson

    Ай бұрын

    ​@@TheVinodksശ്ശെ! പിണറയിയെ ഇങ്ങനെ പരസ്യമായിട്ടൊന്നും വിളിക്കല്ലേ സഖാവേ. അതൊക്കെ മോശമല്ലേ😂😂

  • @SpjNairNair
    @SpjNairNairАй бұрын

    Nammude pulikkutty Sujaya ji❤❤️❤️🌹🌹🌹🌹🙏🙏

  • @vijikrishnakumar5335

    @vijikrishnakumar5335

    Ай бұрын

    Chorikutty yanu

  • @k_anoop_91

    @k_anoop_91

    Ай бұрын

    ​@@vijikrishnakumar5335സത്യം കേൾക്കുമ്പോ നിങ്ങൾക്ക് ചൊറിയുന്നെണ്ടിങ്കിൽ നിങ്ങൽ ഒരു അന്തം കമ്മി ആണ്

  • @latharamachandran4099
    @latharamachandran4099Ай бұрын

    Well said

  • @kgclvlog
    @kgclvlogАй бұрын

    സുജയ❤❤❤

  • @vipinvlogs-techpettravel3641
    @vipinvlogs-techpettravel3641Ай бұрын

    super analysis 🔥🔥🔥👍👍👍

  • @vrmohanan2532
    @vrmohanan2532Ай бұрын

    Very very true analysis of Sujaya👍 Best Wishes

  • @adwaith7179
    @adwaith7179Ай бұрын

  • @Thirty30SecondsWorld
    @Thirty30SecondsWorldАй бұрын

    No words to praise this political review by Sujaya. No bias and real facts and spot on with the reality. Always loved her reviews. Keep it coming and wishing you the very best in the reporter channel.

  • @rajeevpandarathil2392
    @rajeevpandarathil2392Ай бұрын

    Sujaya❤❤❤🎉🎉🎉😅😅😅

  • @murukeshramakrishnan8383
    @murukeshramakrishnan8383Ай бұрын

    നുണ പറയുന്നവരെ ജനം തിരിച്ചറിഞ്ഞു അത്ര മാത്രം. എന്താണ് കേരള മോഡൽ കരുവന്നൂർ. ബാങ്ക് വികസന വികാസം ഉത്തമ ഉദാഹരണം.

  • @andrews13
    @andrews13Ай бұрын

    Sujaya👍👍

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242Ай бұрын

    സമരം നന്മയും തിന്മയും തമ്മില്‍ 😮

  • @vijikrishnakumar5335

    @vijikrishnakumar5335

    Ай бұрын

    Athanallo thinma jayikkunnathu.kaliyugam alle

  • @h2ovlogs870
    @h2ovlogs870Ай бұрын

    Fact

  • @spider492
    @spider492Ай бұрын

    ബിജെപി വന്നാ പണി ഒഴിഞ്ഞിട്ട് നേരം കാണൂല്ല

  • @abiabhi5414

    @abiabhi5414

    Ай бұрын

    🐖കൾക്ക് ആണോ

  • @satheeshnavaneetham4163
    @satheeshnavaneetham4163Ай бұрын

    മൈനസ് പക്ഷ പ്രീണനം ഏറ്റെടുത്ത സിപിഎം പെട്ട്..ഇനി അവരെ തഴഞ്ഞ അവന്മാര് എടുത്തിട്ട് അലക്കും ഉള്ള വോട്ട് കൂടെ പോയിക്കിട്ടും . ..പ്രീണനം തുടർന്നാലോ ഹിന്ദുസ് വോട്ട് കുറഞ്ഞു കൊണ്ട് ഇരിക്കും..പെട്ടുമോനെ ..😂😂

  • @Happylifekerala
    @HappylifekeralaАй бұрын

    ഇനി കേരളം മാറും 🙏

  • @mayasreejith-jd2sn

    @mayasreejith-jd2sn

    Ай бұрын

    മാറില്ല.... മാറാനായിരുന്നു എങ്കില്‍ ഇത്തവണ ബിജെപി 6 സീറ്റ് നേടിയെനെ 😅

  • @user-rh4em9mw8d

    @user-rh4em9mw8d

    Ай бұрын

    6,7 oke ayirunallo paranjirunath. 1 ayi poyathenthanu.? 😂

  • @Happylifekerala

    @Happylifekerala

    Ай бұрын

    @@user-rh4em9mw8d 1982ഇൽ 2 സീറ്റുമായി തുടങ്ങിയതാണ് മോനേ ഈ കളി, നിങ്ങൾ പറഞ്ഞത് ഒരിക്കലും താമര വിരിയില്ല എന്നല്ലേ കേരളത്തിൽ? ഒരെണ്ണം ആയത് സഹിക്കാൻ പറ്റുന്നില്ലന്നോ 😂😂😂😂

  • @rajeshmn8507
    @rajeshmn8507Ай бұрын

    ബ്ലേഡ് കമ്പനി പ്രതിനിധികൾക്ക് ആരെങ്കിലും വോട്ട് ചെയ്യുമോ

  • @dipin2
    @dipin2Ай бұрын

    Well said sujaya

  • @user-bj7ek9wm1v
    @user-bj7ek9wm1vАй бұрын

    Sujaya🎉🎉🎉🎉

  • @KrishnaKumar-pl2fo
    @KrishnaKumar-pl2foАй бұрын

    Sujaya 👌

  • @arjunlalachu8918
    @arjunlalachu8918Ай бұрын

    👍

  • @ananthakrishnanrs
    @ananthakrishnanrsАй бұрын

    👍👍👍👍

  • @akhilchegu8598
    @akhilchegu8598Ай бұрын

    Correct

  • @Nationalist21
    @Nationalist21Ай бұрын

    In the Attingal and Alappuzha constituencies, the Ezhava community is the base of LDF. They voted for BJP in this election. Moreover, in constituencies like Thrissur Christians voted for BJP. These two communities previously never voted for BJP. Now youngsters from all communities are ready to vote for BJP as they lose trust in conventional politicians, and they are leaving the state for their future 🇮🇳🇮🇳🇮🇳

  • @Ambience756
    @Ambience756Ай бұрын

    പണ്ടത്തെ സന്ദേശം സിനിമയിലെ കഥാപാത്രങ്ങൾ ഓർമ്മ വരുന്നത് ഇവരുടെ തോൽവിയും വിശദീകരണം കാണുമ്പോൾ

  • @ravimamman243
    @ravimamman243Ай бұрын

    Well said sujayaji

  • @madhusoodanan8619
    @madhusoodanan8619Ай бұрын

    👍👍

  • @user-js5sc6bp4r
    @user-js5sc6bp4rАй бұрын

    👍 🎉

  • @anandakrishnanputhoor319
    @anandakrishnanputhoor319Ай бұрын

    🙏👍👍

  • @ajithk.r2942
    @ajithk.r2942Ай бұрын

    കൃത്യമായ വിശകലനം

  • @nirmalapillai7965
    @nirmalapillai7965Ай бұрын

    Congratulations sujaiya ji

  • @rejimonv2758
    @rejimonv2758Ай бұрын

    Sujaya... You are right ❤️👍

  • @Gireesh-lv4sk
    @Gireesh-lv4skАй бұрын

    🔥🔥🔥🔥💪

  • @MusicKl1912
    @MusicKl1912Ай бұрын

    100 correct sujaya❤

  • @TheSarath3259
    @TheSarath3259Ай бұрын

    Ldf വന്നാൽ എല്ലാം ശരിയാക്കും എന്നു പറഞ്ഞതു വളരെ ശരിയാണു .... അവരുടെ സ്വന്തം കാര്യങ്ങൾ ശരിയാക്കും എന്ന അവർ അത് കൊണ്ട് ഉദേശിച്ചത്‌..അല്ലാതെ വോട്ട് ചെയ്ത ജനങ്ങളുടെ അല്ല .😂😂😂😂

  • @vijukv3546
    @vijukv3546Ай бұрын

    സന്ദേശം എന്ന മലയാള സിനിമാ ഒന്നുകൂടി കേരളത്തിലെ എല്ലാ തീയേറ്ററുകളിൽ പ്രദർഷിപ്പിക്കേണ്ടതാണ്

  • @anandujayan
    @anandujayanАй бұрын

    Sathyam

  • @thulaseedharan712
    @thulaseedharan712Ай бұрын

    ✍️ Yes 💯 True..in.Sujayaparvathi..👍👌💤

  • @chandrasenanacn3645
    @chandrasenanacn3645Ай бұрын

    സർക്കാർ സമ്പന്നമായിരിക്കണം... സർക്കാരിൻറെ ദാരിദ്ര്യത്തിന് ജനങ്ങളുടെ മുമ്പിൽ കാരണം നിരത്തി ബോധ്യപ്പെടുത്തി പിന്തുണ നേടാമെന്നത് ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തന്ത്ര പരാജയമാണ്... സർക്കാരിനെ സമ്പന്നമാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നത് സ്വന്തം നിലപാടുകളാണെങ്കിൽ അവ തിരുത്തി ഇടത് പക്ഷത്തെ കാലത്തിനനുസരിച്ച് updated ആക്കണം...അന്ധമായ സ്വകാര്യ മേഖല വിരോധം ഒട്ടും കാലികമല്ല...

  • @qathardew905
    @qathardew905Ай бұрын

    ശരിയായുള്ള കാര്യം പറഞ്ഞു🎉🎉

  • @ManojA-it9qv
    @ManojA-it9qvАй бұрын

    🌹👍😭😭😭😭

  • @sreedevia4824
    @sreedevia4824Ай бұрын

    She nailed it 🎉

  • @manojbhaskaran6395
    @manojbhaskaran6395Ай бұрын

    A 9 minute non stop super fast dialog 🎉🎉🎉🎉🎉❤

  • @rockeygamings7425
    @rockeygamings7425Ай бұрын

    ❤❤ sujaya ❤❤

  • @somank1762
    @somank1762Ай бұрын

    സുജയാ 🥰👌

  • @vinodsivaraman62
    @vinodsivaraman62Ай бұрын

    സുജയ സൂപ്പർ 👍👍👍

  • @Crctif
    @CrctifАй бұрын

    Sujaya parvathi 🧡 Future Minister 🧡

  • @Abrahambaby-om5xg
    @Abrahambaby-om5xgАй бұрын

    ക്ഷേമ പെൻഷൻ . 2500 ആക്കുമെന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ . 20 ൽ 19 ഉം ... .ട്ടോ..... ട്ടോ ..😂😂...???

  • @Ambience756
    @Ambience756Ай бұрын

    സുജയ പാർവതി കൃത്യമായാണ് കാര്യങ്ങൾ വിശദീകരിക്കുന്നത് എത്ര അർത്ഥവത്തായാണ് അദ്ദേഹം അവർ കാര്യങ്ങൾ പറയുന്നത്

  • @rajendrank.r.5316
    @rajendrank.r.5316Ай бұрын

    കോവിന്ദൻ 12 സീറ്റ്‌ പറഞ്ഞത് അവർക്കല്ല, ആർക്കോ കിട്ടും എന്നാണ് പറഞ്ഞത്.

  • @joseouseph779
    @joseouseph779Ай бұрын

    പെറ്റു വളർത്തിയ അമ്മയേയും പോറ്റി വളർത്തിയ അപ്പനേയും ഉപേക്ഷിച്ചുകളയുന്ന മക്കൾ.ഇതൊന്ന് അനുഭവിച്ചറിയേണ്ടതാണ്.

  • @royal5947
    @royal5947Ай бұрын

    Madam excellent, a perfect analysis even an illiterate can understand, what is CPIM now

  • @subrahmanianmp6509
    @subrahmanianmp6509Ай бұрын

    പെൻഷൻ മാത്രം അല്ല കാരണം. നേതാക്കളുടെ ധാർഷ്ട്യം..

  • @shajumadathingal6356
    @shajumadathingal6356Ай бұрын

    KRail നെ പറ്റി എന്താ ഒന്നു പരാമർശിക്കാത്തത്

  • @user-uo7iz2mj3l
    @user-uo7iz2mj3lАй бұрын

    സ്മൃതി അമ്മായിയുടെ ചിരി കണ്ടു അവസാനം 😂😂മൊട്ട & unni , ജീവിതം veruthu കാണും 😂😂

  • @shynsin6051
    @shynsin6051Ай бұрын

    ഇവളെന്താ പറയുന്നേ എന്ന് ഇവൾക്ക് തന്നെ അറിയില്ല 😂😂😂

  • @ratheeshdh8795
    @ratheeshdh8795Ай бұрын

    സുജയ്യാ പോയി ആർഎസ്എസ് ക്രൂഡ് നോക്ക്, ബിജെപി കോൺഗ്രസ് ഇല്ലാ ഇപ്പോ എങ്ങനെ ബിജെപി ജയിച്ചു വോട്ട് ചോർച്ച കോൺഗ്രസ് കച്ചവടം ചെയ്യുന്ന ചിത്രം

  • @harshan0075
    @harshan0075Ай бұрын

    തിരുത്തുക എന്ന് പറയുന്നത് നമ്മുടെ പാർട്ടിയായ സിപിഎമ്മിൽ നിന്നും മുഖ്യമന്ത്രിയെ മാറ്റുക പറയുന്നത് വേറൊന്നും കൊണ്ടല്ല പാർട്ടിയെ നശിപ്പിക്കുന്നത് പിണറായിയാണ് എനിക്ക് മാത്രം തോന്നിയതല്ല എന്നെപ്പോലെ ഒരുപാട് അനുഭാവികൾക്ക് തോന്നിയതാണ്

  • @harshan0075

    @harshan0075

    Ай бұрын

    പാട്ടിൽ നിന്നും മാറ്റുക എന്നു പറയുന്നത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും സ്ഥാനത്തു നിന്നും പുള്ളിയെ മാറ്റി നിർത്തുക അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഇല്ലാതാകാനുള്ള ചാൻസ് ഒരുപാടുണ്ട്

Келесі