ലവ് ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാവുന്നു സൂചന, നൽകി അജു വർഗീസ്

'റിപ്പോർട്ടർ ടിവിയുടെ ഓണപരിപാടിയിൽ വെച്ച് ഒരു ഹിന്റ് കൊടുക്കാം. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം മറ്റൊരു പരിപാടി ഉടൻ ഫന്റാസ്റ്റിക് അറിയിക്കുന്നതായിരിക്കും
#AjuVarghese #DhyanSreenivasan #varthapookkalam #ReporterLive #reportertv #reporterlive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterliv...
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterT...
KZread1►kzread.info....
KZread2►kzread.info....
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 325

  • @hsks4980
    @hsks4980 Жыл бұрын

    ഇങ്ങേർക് സിനിമടെ ആവശ്യം ഒന്നും ഇല....2-3 interview തന്നെ ധാരാളം...നമിച്ച്...👏👏

  • @irfanippu1073
    @irfanippu1073 Жыл бұрын

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ഇപ്പം ഇതാ ന്യൂസ് ചാനലിലും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

  • @shemeerkhan1477

    @shemeerkhan1477

    Жыл бұрын

    ഇത് തന്നെ എത്ര പേരോട് പറയും

  • @alankj1770

    @alankj1770

    Жыл бұрын

    Ithil fun illallo pinnegana chirikkum mone...

  • @kiiltaa4033

    @kiiltaa4033

    Жыл бұрын

    Ivanu ithu thaney panni

  • @sachinpathak1740

    @sachinpathak1740

    Жыл бұрын

    Ç🤗k

  • @f43z__70

    @f43z__70

    Жыл бұрын

    Ennna poyi oru ooomb kodk ...

  • @DArkOn1445
    @DArkOn1445 Жыл бұрын

    പച്ച മനുഷ്യൻ... ❤️അധികം എയർ പിടുത്തം ഇല്ലാതെ എല്ലാരോടും ഫ്രണ്ട്‌ലി ആയി സംസാരം

  • @subhashchandran1321
    @subhashchandran1321 Жыл бұрын

    റിപ്പോർട്ടർ.. ഇത് pwoli പരുപാടി ആ ❤

  • @lekhars5449
    @lekhars5449 Жыл бұрын

    ഇനി ധ്യാന്റെ കാലം. ധ്യാന്റെ ഇന്റർവ്യൂ ആണ് എനിക്ക് ഇഷ്ടം,അതു മതി. ഹാപ്പി ഓണം ധ്യാൻ ബ്രോ.. 😂😂😂😍😍😍🙏🙏🙏

  • @raficp5627
    @raficp5627 Жыл бұрын

    ഓണം ഇതുപോലുള്ള പരിപാടികളൊക്കെ നല്ല രസമാ 👏👏

  • @f.n.s3105
    @f.n.s3105 Жыл бұрын

    ധ്യാൻ പൊളിക്കും🥰😂😂 ഇനി മുതൽ ന്യൂസ് ചാനലു o എല്ലാരും കണ്ടുതുടങ്ങും

  • @Dravidian-Secularism
    @Dravidian-Secularism Жыл бұрын

    ഇവൻ ചിരിക്കാതെ സംസാരിക്കില്ലേ 😂😂😂😂😂 കാണുമ്പോലെ ചിരി തുടങ്ങും 😂😂😂

  • @salmusalu6105
    @salmusalu6105 Жыл бұрын

    റിപ്പോർട്ടർ ചാനൽ score ചെയ്തു 💥

  • @judhan93
    @judhan93 Жыл бұрын

    ന്യൂസ് ചാനലില്‍ കേറി പൊളിച്ചടുക്കി. Reporter Chanel going to another level

  • @Marcos12385
    @Marcos12385 Жыл бұрын

    ധ്യാൻ :: "ഈ കഴിക്ക്യാ എന്നുള്ളതാണ് ഓണത്തിന്റെ പ്രധാന ഒരു ചടങ്ങ് "😂🙏🙏

  • @qad951
    @qad951 Жыл бұрын

    Love this man His personality is just vibe But his movies are not but he will improve And he is simple person unlike others

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    മമ്മൂക്ക പ്രിത്വി ധ്യാൻ ഇവർ മൂന്നു പേരുടെയും interviews എത്രെ കണ്ടാലും മടുക്കില്ല... മൂന്നു പേരും ഒരുപാടിഷ്ടം.....♥️♥️♥️

  • @anandkrishnanv5970

    @anandkrishnanv5970

    Жыл бұрын

    Mohanlal old interviews>>>>>

  • @kkkkkkkkf

    @kkkkkkkkf

    Жыл бұрын

    @@anandkrishnanv5970 🤣

  • @shabintkvlogs
    @shabintkvlogs Жыл бұрын

    എല്ലായിടത്തും ധ്യാൻ തന്നെ ആണല്ലോ 😁😍

  • @deepubaby3871
    @deepubaby3871 Жыл бұрын

    നിന്നോട് മിണ്ടാൻ തന്നെ എനിക്ക് പേടി ആണ് സധാ 😄😄😄😄😄

  • @mathewsjoseph4858

    @mathewsjoseph4858

    5 ай бұрын

    ധാസ = സധാ 😅

  • @SANJUKUTTAN826

    @SANJUKUTTAN826

    4 ай бұрын

    😅😅👌👌​@@mathewsjoseph4858

  • @sreejithpsexif6326
    @sreejithpsexif6326 Жыл бұрын

    ഇതു പോലെ വേണം ഒരു താരത്തിന്റെ മകൻ എന്ന ഒരു ജാഡയോ ഒന്നും ഇല്ല .മസിൽ പിടിച്ചുള്ള interview ഇല്ല സിംപിൾ man,❤️

  • @shanushanavas8938
    @shanushanavas8938 Жыл бұрын

    Aju പറഞ്ഞ പോലെ ഇങ്ങനെ പോയ മന്ത്രി ഓക്കേ ആവും 😂 Combo Aju - Dhyan ❤️😂

  • @prasobh55
    @prasobh55 Жыл бұрын

    നാളെയുടെ തിരുവോണ രാവിൽ എല്ലാ ഐശ്വര്യ പൂർണ്ണ നിറ വർണ്ണങ്ങളായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നേരുന്നു നല്ലൊരു ശുഭ രാത്രി🙏

  • @143Varkey
    @143Varkey Жыл бұрын

    Just think from Mr Sreenivasan’s side ! He made some of the best films in Malayalam industry! He acted in some the best movies in Malayalam industry and moreover he gave us 2 more heavily talented guys !

  • @adwaithshaji8403
    @adwaithshaji8403 Жыл бұрын

    ധ്യാൻ ഫാൻസ്‌ ⚡️

  • @HANUMANDASAN
    @HANUMANDASAN Жыл бұрын

    Sreenivasan humour sense... sreenivasan smile... sreenivasan son... Love you..

  • @christyantony28
    @christyantony28 Жыл бұрын

    ശ്രീനിവാസൻ്റെ കണ്ണ്, mannerism ഒക്കെ🤩

  • @csoftgst9041
    @csoftgst9041 Жыл бұрын

    ഒരു ഇന്റർവ്യൂ കണ്ടാൽ അത് മതി. സിനിമ ഒന്നും വേണ്ട. ഒരു ഇന്റർവ്യൂ കണ്ടാൽ ഒരു സിനിമ കണ്ട സന്തോഷം. ഒരു ഇന്റർവ്യൂ ഫാൻ 👍👍👍

  • @saranm9143
    @saranm9143 Жыл бұрын

    ശരിക്കും ശ്രീനിവാസൻ്റെ ditto ധ്യാൻ ആണ്.. ഹ്യൂമർ സെൻസ്, സർക്കാസം, ചിരി എല്ലാം...!!!!

  • @ukfilms501
    @ukfilms501 Жыл бұрын

    വാര്‍ത്ത വായിച്ചതില്‍ ഇഷ്ടപെട്ടത് ഷെെന്‍ ചേട്ടന്‍റെ ആയിരുന്നു. ധ്യാന്‍ ചേട്ടനും സൂപ്പര്‍

  • @Turbojose
    @Turbojose Жыл бұрын

    Love action drama അത്രക്ക് മോശം പടം ഒന്നും അല്ല... ആ ഓണത്തിന് ഏറ്റവും കൂടുതൽ entertainment ചെയ്യിച്ച movie അതാണു.....വലിയ സ്റ്റോറി ഒന്നും ഇല്ലെങ്കിലും കാണുന്നവരെ entertain ചെയ്യിക്കാൻ 100% വിജയിച്ചിട്ടുണ്ട് ..... നിവിൻ്റെ performance കൊണ്ട് വെറെ level ആക്കിയ ഫെസ്റ്റിവൽ mode film

  • @am4l_kichu

    @am4l_kichu

    Жыл бұрын

    എനിക്ക് ഇഷ്ടമാണ്. നിവിന്റെ മാനറിസം 👌🏻. പിന്നെ ലാസ്റ്റ് വിനീത് വരുന്നത് 👌🏻

  • @hakunamatata-xe8sg

    @hakunamatata-xe8sg

    Жыл бұрын

    @@am4l_kichu bro daddy_lum nivin mathiyarunnu 😊

  • @Turbojose

    @Turbojose

    Жыл бұрын

    @@hakunamatata-xe8sg ahmm..comedy scn ഒക്കെ colour ആകുവായിരുന്ന്.... പക്ഷെ പണ്ടത്തെ പോലെ പ്രേമം look ആണേൽ scn 🔥

  • @just_injose_ph4054

    @just_injose_ph4054

    Жыл бұрын

    Nivin🖤vineeth❤Aju💚dyan😂🔥

  • @muhammednihal.m7096

    @muhammednihal.m7096

    Жыл бұрын

    Ente pinne🤢🤢🤮🤮🤮

  • @overtherainbow12345
    @overtherainbow123454 ай бұрын

    Petition for Dhyan to host BigBoss!

  • @Just2minsoflife
    @Just2minsoflife Жыл бұрын

    Kuttettan serious aayi...Laalu ippozhum Laalu thanne🤩. HAPPY ONAM 💮

  • @Adamhavvua123
    @Adamhavvua123 Жыл бұрын

    ബോധം ഇല്ലാതെ ഓണക്കാലം😂😂😂

  • @shafsnehithan
    @shafsnehithan Жыл бұрын

    ഇത് പോലെ ഉണ്ടോ വേറൊന്ന് 🙌😍😍😍😍

  • @Spinko7128
    @Spinko7128 Жыл бұрын

    Dhyans laugh is hilarious

  • @shahalnm9742
    @shahalnm9742 Жыл бұрын

    ഇങ്ങേരെ ഇവിടെ കണ്ടാലും കേറി നോക്കും😂😂!

  • @joelalex8165
    @joelalex8165 Жыл бұрын

    ❤️❤️ ധ്യാൻ.. ശ്രീനിവാസന്റെ രണ്ട് മക്കളും വേറെ ലെവൽ ❤️❤️

  • @rahuldarsana3804
    @rahuldarsana3804 Жыл бұрын

    എല്ലായിടത്തും ധ്യാൻ ❣️

  • @lintubineesh
    @lintubineesh Жыл бұрын

    ഇന്നലത്തെ news കണ്ടു ഒത്തിരി ചിരിച്ചു. 😄

  • @Mr_John_Wick.

    @Mr_John_Wick.

    Жыл бұрын

    അത് എന്താ bro

  • @lintubineesh

    @lintubineesh

    Жыл бұрын

    പുള്ളിടെ news reading കണ്ടിട്ട് 😜

  • @beenamanojkumar6331
    @beenamanojkumar6331 Жыл бұрын

    Sreenivasan ചേട്ടന്റെ അതേ ഹ്യൂമർസ്ൻസ്

  • @arungs725

    @arungs725

    Жыл бұрын

    👍

  • @najeebalangattukaran2017
    @najeebalangattukaran2017 Жыл бұрын

    ചിരിച്ച മുഖത്തോടെ കാണുന്നതും കൂടുതൽ ചിരിപ്പിക്കുന്ന 1nterview ധ്യാനിൻ്റെ .

  • @NadakkalTharavadu
    @NadakkalTharavadu Жыл бұрын

    ചുമ്മാ കേട്ടിരിക്കാം നല്ല രസം ആണ് ധ്യൻ സംസാരം 🤣🤣🤣 🤣

  • @rajith66
    @rajith66 Жыл бұрын

    ഈ ഓണക്കാലം ധ്യാൻ കൊണ്ട് പോയല്ലോ എല്ലാടത്തും ഇങ്ങേരാണല്ലോ 🥰🥰

  • @8707479598
    @8707479598 Жыл бұрын

    😂😂😂😂 ചിരിക്കാതെ ഇത് കാണാൻ പറ്റില്ല 😂

  • @josephkurien2349
    @josephkurien2349 Жыл бұрын

    Ee alavalathi channel njan kaanathatha...Pine Dhyante thala kandit vannatha❤️

  • @nihan6026
    @nihan6026 Жыл бұрын

    അഭിനന്ദനങ്ങൾ റിപ്പോർട്ടർ 👍👍👍

  • @salmanfaris-xv5xn
    @salmanfaris-xv5xn Жыл бұрын

    Dhyan is vibe

  • @SREEHARISREE1997
    @SREEHARISREE1997 Жыл бұрын

    വേറെ ലെവൽ ദ്യാൻ 😁

  • @sabitha9562
    @sabitha9562 Жыл бұрын

    Entertainment = Dhyan Srenivan interview. Threranju pidichu kanum. Serikkum stress relief anu.

  • @arungs725

    @arungs725

    Жыл бұрын

    👏👏

  • @swaroopgracian
    @swaroopgracian Жыл бұрын

    Love this man ❤️

  • @jasilmuhammed7960
    @jasilmuhammed7960 Жыл бұрын

    Screen il kodutha Aju vargees nte photo 😂😂😂😂😂

  • @Shankarsumanan
    @Shankarsumanan Жыл бұрын

    Engare kaaananam chirikkanam ponam. Ntho ishtamaanu engare❤️‍🔥

  • @johnvjoseph5388
    @johnvjoseph5388 Жыл бұрын

    Ijathi manushyan ❤️🔥😘

  • @snehapp9382
    @snehapp9382 Жыл бұрын

    എൻ്റമ്മോ pwoli🤣🤣🤣🤣🥰🥰🥰🥰best Combo 😍😍😍😍😍

  • @arungs725

    @arungs725

    Жыл бұрын

    👍

  • @ismailbayar9556
    @ismailbayar9556 Жыл бұрын

    Thanks for Reporter…. Wonderful thinking prgrm this… Congrats 🎉🎈🎊

  • @manazirk4115
    @manazirk4115 Жыл бұрын

    News TV തുറന്നാൽ അവിടെയും ഇങ്ങേര്..🔥

  • @entertimentmedia7130
    @entertimentmedia7130 Жыл бұрын

    നമ്മക് ഇത് വരെ ചെയതത് അറിയാത്ത കാര്യങ്ങൾ.. അല്ലെ.. ഇപ്പൊ ചെയ്യുന്നതും.. അറിയാത്ത കാര്യല്ലേ... അത്കൊണ്ട് ഇത് ഒക്കെ എന്ത് 😂😂😂

  • @mariasusanna1841

    @mariasusanna1841

    Жыл бұрын

    😂😂

  • @nadeerkk3770
    @nadeerkk3770 Жыл бұрын

    Eee muth oru sambavam thanne yaa😃❤❤❤💪

  • @rockeybai2955
    @rockeybai2955 Жыл бұрын

    തേടിയ വള്ളി കാലിൽ ചുറ്റി 😍🥰😘

  • @user-nh4cs9vv4p
    @user-nh4cs9vv4p Жыл бұрын

    ശ്രീനിവാസന്റെ ഹ്യൂമർ സെൻസ് ഫുൾ കിട്ടിയത് ധ്യാനിനാണ് 🤣

  • @sidharthn2953
    @sidharthn2953 Жыл бұрын

    Reporter channel polich

  • @albatross9198
    @albatross9198 Жыл бұрын

    He is such a Vibe♥️

  • @rinuthomas6754
    @rinuthomas6754 Жыл бұрын

    Dhyan,, we love you dear 😍

  • @albinjoy2446
    @albinjoy2446 Жыл бұрын

    Not the point " ഇപ്പൊൾ ബോധം ഉണ്ടെന്ന് ആണോ 😂😂😂😂😂

  • @abhijith_mn
    @abhijith_mn Жыл бұрын

    0:43 typical friends 😄

  • @jdsvds1307
    @jdsvds1307 Жыл бұрын

    😄😄😄😄ധ്യാൻ 🙏🏻നമിച്ചു

  • @sreelathas1131
    @sreelathas1131 Жыл бұрын

    ധ്യാൻ ❤️❤️❤️ അജു❤️❤️

  • @Praveenkumar-ts1ir
    @Praveenkumar-ts1ir Жыл бұрын

    First time watched reporter tv

  • @thisismetim1833
    @thisismetim1833 Жыл бұрын

    Ivar okka onnich varunnath pakka vibe anu Nammal nammada friends inde koode olla athe vibe😂💝

  • @sangeethkrishnan440
    @sangeethkrishnan440 Жыл бұрын

    Eazily speaking aju varghese. Adichu fit..

  • @midhunraveendran367
    @midhunraveendran367 Жыл бұрын

    Onam onam aayath ee video Kandappo aanu🤣🤣 ejjathi entertainer ❤️

  • @shabeebmonu5670
    @shabeebmonu5670 Жыл бұрын

    Love action drama valiya കുഴപ്പം ഇല്ലാത്ത padamaann

  • @lifestylewithponnuz655
    @lifestylewithponnuz655 Жыл бұрын

    Dhyan chetan poli

  • @lifeart8509
    @lifeart8509 Жыл бұрын

    ചെക്കന്റെ പവർ എന്താണെന്ന് കണ്ടോ വ്യൂസ് കേറുന്നത് കണ്ടോ 🔥❤️

  • @shinyvinod6334
    @shinyvinod6334 Жыл бұрын

    ശരിക്കും ഒത്തിരി ഇഷ്ടം ആണ് ധ്യാൻ

  • @nelsonnevin3235
    @nelsonnevin3235 Жыл бұрын

    Sadhaaa....ne verum maasalla marana mass aanuu...

  • @journeyofglastin8403
    @journeyofglastin8403 Жыл бұрын

    His laugh is so contagious 😂🤣

  • @subashcharuvil3490
    @subashcharuvil3490 Жыл бұрын

    ഇപ്പോ ചാനെൽകാർക്ക് മൊത്തം ധ്യാൻ മതി.... മച്ചാന് അത് പോരെ അളിയാ 😄😄😄

  • @vijeshvijayan100
    @vijeshvijayan100 Жыл бұрын

    Part 2 ഉണ്ടോ?

  • @santhithomas4623
    @santhithomas4623 Жыл бұрын

    Love Action Drama - Useless movie. Both brothers Thallu Experts.

  • @sreekumaru6312
    @sreekumaru6312 Жыл бұрын

    ആ ശ്രീനിവാസൻ ചിരി 😀😀

  • @InfinitiveInsights
    @InfinitiveInsights Жыл бұрын

    നിന്നോട് സംസാരിക്കാൻ പേടിയാണ് സതാ 😂😂😂😂🙏🙏🙏

  • @Eldho91
    @Eldho91 Жыл бұрын

    Reporter TV ആരും കാണുന്നില്ല. ധ്യാൻ നെ വെച്ച് ചാനൽ റീച് കൂട്ടാൻ ഉള്ള മൂവ്. 😂 എന്തായാലും അത് work ആയി.

  • @shijiapeter1886
    @shijiapeter1886 Жыл бұрын

    Dhyan te interview kaanubol filim jock kaanunna pole feel cheyum ... Super person 🤣🤣🤣

  • @AmbadyAnirudhan
    @AmbadyAnirudhan Жыл бұрын

    *അടുത്ത content ആയി 😌*

  • @roshanjoseph108
    @roshanjoseph108 Жыл бұрын

    Myramar....love this guys🥰🥰😘😘

  • @shilpachandran6200

    @shilpachandran6200

    Жыл бұрын

    🙂പെട്ടെന്ന് വായിച്ചപ്പോൾ വേറെയായി തോന്നി its my മിസ്റ്റേക്ക് 😒

  • @anandhu1339

    @anandhu1339

    Жыл бұрын

    @@shilpachandran6200 same🤭🤭

  • @a5lm_mdk-20

    @a5lm_mdk-20

    Жыл бұрын

    Myanmar ennanno uddeshiche

  • @yadugovindr2971

    @yadugovindr2971

    Жыл бұрын

    Pettann njn myanmar ennanu vaichathu

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    @@a5lm_mdk-20 എനിക്കും അങ്ങനെയാ തോന്നിയത്😂

  • @vahabvahu2078
    @vahabvahu2078 Жыл бұрын

    ദിയൻ എവിടെ പരിപാടിയും അവതരിപ്പിക്കാം അത് പൊളിച്ചു കയ്യിൽ തന്നോളൂ 😂

  • @Musthu353
    @Musthu353 Жыл бұрын

    ഞങ്ങൾ ലോകൾസിന്റെ തഗ് രാജാവ് 🤣🤣🤣🤣🤣

  • @NadakkalTharavadu
    @NadakkalTharavadu Жыл бұрын

    ഞാൻ കണ്ട ഏറ്റവും വെറുപ്പിക്കൽ debut പടം - ലവ് ആക്ഷൻ ഡ്രാമ... ഇജ്ജാതി വെറുപ്പിക്കൽ 🙏🏼🙏🏼🙏🏼 സിനിമ കാണൽ തന്നെ വെറുത്തു പോയി... ധ്യൻ കൊള്ളാം പക്ഷെ ഇമ്മാതിരി കൂതറ പടം പോലെ ആകരുത് അടുത്ത പടം 🙏🏼🙏🏼

  • @delbindevasia8677
    @delbindevasia8677 Жыл бұрын

    റിപ്പോർട്ടർ ടീവി ചാനൽ റേറ്റിംഗ് കൂട്ടാൻവേണ്ടി കുറെയായല്ലോ വ്യുവ് കിട്ടുന്ന സെലിബ്രിട്ടീസിനെവച്ചു വാർത്ത വായിപ്പിക്കുന്നു 🤣🤣🤣🤣🤣എന്തൊക്കെ ആയാലും മനോരോമ ന്യൂസ് അടിപൊളി ഉയിർ 💪💪💪💯💯💯🔥🔥🔥🔥👍👍👍👍👍👍👍

  • @vntimes5560
    @vntimes5560 Жыл бұрын

    Love action drama2 varanam😀

  • @MalluBMX
    @MalluBMX Жыл бұрын

    കഴിക്കുക എന്നുള്ളത് തന്നെ ആണ് main. പണ്ട് അപ്പോൾ മാത്രമേ ഇത്രയും കഴിക്കാൻ കിട്ടുക ഇല്ലായിരുന്നു.

  • @Tropicalmallu
    @Tropicalmallu Жыл бұрын

    Dhyan 2 ennam adichit vann irikuva kandal ariyam 😅 cheers bro 😘

  • @dhilensabu1441

    @dhilensabu1441

    Жыл бұрын

    Dhyan adi nirthi enna parajath family marriage oke kazhijapol

  • @Viralvediosandthug
    @Viralvediosandthug Жыл бұрын

    Gem

  • @SanjayKumar-cw2wd
    @SanjayKumar-cw2wd Жыл бұрын

    ധ്യാൻ... ❤️❤️❤️❤️

  • @LolLelLuL
    @LolLelLuL Жыл бұрын

    Adutha padakkam 🙏🏼

  • @keerthikrishna_
    @keerthikrishna_ Жыл бұрын

    Evde nokyalum inger aanalloo 🤣🤣

  • @keppy8083
    @keppy8083 Жыл бұрын

    After his interview we waiting for his movies.... 🔥🤎

  • @geetanjali9625
    @geetanjali9625 Жыл бұрын

    Like father like son....👌💜

  • @arungs725

    @arungs725

    Жыл бұрын

    👌

  • @jaya5244
    @jaya5244 Жыл бұрын

    Haappy Onam dhyan cheatta🥳

  • @shahilkv6754
    @shahilkv6754 Жыл бұрын

    You gays are awesome 🤩

  • @sajithavs1550
    @sajithavs1550 Жыл бұрын

    Genuine person,

  • @neverstepbackgaming8366
    @neverstepbackgaming8366 Жыл бұрын

    ഓണാണ് എങ്കിലും (അടിച്ച്) ഓഫാണ് ...😂🤭

  • @najumudeena9851
    @najumudeena9851 Жыл бұрын

    Adi kapyare koottamani 2 venam

Келесі