ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയാണോ..പ്രതികരിച്ച് നോബി I binu adimali

ലക്ഷ്മി നക്ഷത്ര ചെയ്തത് ശരിയാണോ?
2 മാസമായി അടിമാലിയെ പുറത്താക്കി
എല്ലാത്തിനും മറുപടിയുമായി നോബി
#binuadimali #kollamsudhi #renukollamsudhi #renusudhi #starmagic #tvshow #malayalamtvprogramme #comedyprogram #kottayam #sudhi #comedian #stageartist #reels #instgramreels #kuruvipappa

Пікірлер: 47

  • @suresh-pe3wx
    @suresh-pe3wx3 ай бұрын

    തന്റേടം വേണം തുറന്ന് പറയാൻ . ശരിയുടെ ഭാഗത്ത് നിന്ന് സംസാരിയ്ക്കാൻ

  • @ManikandanMani-yz2yw
    @ManikandanMani-yz2yw3 ай бұрын

    അടിമാലിക്ക് അഹങ്കാരം വളരെ കൂടുതലാണ്

  • @user-ek3fu5ml9i
    @user-ek3fu5ml9i3 ай бұрын

    ലക്ഷ്മി നക്ഷത്ര അറിജ് പൈസ കൊടുത്താലും അറിയാതെ കൊടുത്താലും ഈ നെഗറ്റീവ് കമെന്റ് ഇടു നവർക് എന്താ അവര് അധ്യ് നിച്ചു ഉണ്ടക്കിയ പൈസ ഈ പറയുന്ന ആരും പത്ത് പൈസ പോലും കൊടുക്കാത്ത വരാണ് എന്നിട്ട് കമന്റ് ഇടുന്നത്

  • @mackut1825
    @mackut18253 ай бұрын

    കൊല്ലം സുധിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വോഷണം നടത്തണം... ബിനു അടിമാലി നമ്പർ വൺ ക്രിമിനലാണ്. ഏത് പരിപാടി ആയാലും വെളുത്തുസുന്ദരിമാരായ പെണ്ണുങ്ങളുടെ കൂടി പറ്റിച്ചേർന്ന് നിൽക്കുന്നത് കാണാം. അവനെപ്പോലുള്ളവരെ ഇത് പോലുള്ള ഷോകളിൽ പങ്കെടുപ്പിക്കരുത്.

  • @varghesepa5823
    @varghesepa58233 ай бұрын

    നോബി ഇത് കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു പാഠമാകണംകടന്നുവന്ന വഴികളും മറക്കരുത്

  • @user-nf5kz3se5v
    @user-nf5kz3se5v3 ай бұрын

    ബിനു അടിമാലിക്ക് എല്ലാം കുറച്ച് ഓവറാണ് ആ സുധി മരിക്കുന്നത് വരെ അതിന് ഇട്ടിട്ട് കറക്കം തിരിക്കുക ഒന്നും മറുപടി പറയില്ല ഒരു പുഞ്ചിരിയാണ് എനിക്ക് അതൊക്കെ കാണുമല്ലോ സങ്കടമായിരുന്നു കാരണം എപ്പോഴും സുധീന കുറ്റം പറഞ്ഞിട്ടാണ് എല്ലാവരുടെയും ഒരു ചങ്ക് പോലെയാണ് എല്ലാവർക്കും വലിയ ഇഷ്ടമാണ് അതാണ് മറ്റുള്ളവരെ നല്ലോണം പറയും എനിക്കറിയാം കാരണം ഞാൻ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ചാനൽ ആയിരുന്നു ഞാൻ ഒഴിവാക്കി കാരണം ഭയങ്കര വേർതിരിവാണ് ഒറ്റപ്പെടുത്തലുകൾ ഒരുപാടുണ്ട് അവിടെ പൊട്ടത്തരം കളിയാണ് എന്ന് മനസ്സിലായത് കൊണ്ട് നിർത്തിവച്ചു

  • @jijoJames-2255

    @jijoJames-2255

    3 ай бұрын

    ബിനു ചേട്ടനോട് ചോദിക്കാതെ ഫോണിന്റെ പാസ്സ്‌വേർഡ് മാറ്റുക........ ആദ്യം ഇതിന്റെ പ്രഹസനം നിർത്തുവോ...... ഇതുപോലെ ഒരു അവസ്ഥ വരും.......

  • @josephmathew4519
    @josephmathew45193 ай бұрын

    Laxmy nakshathra is beautiful,Wise and able to manage the show.❤

  • @cicimolsebastian2893

    @cicimolsebastian2893

    3 ай бұрын

    No

  • @cicimolsebastian2893

    @cicimolsebastian2893

    3 ай бұрын

    No

  • @leslieshaju1928
    @leslieshaju19283 ай бұрын

    ചേച്ചി മുമ്പ് കുടുംബശ്രീ ഇൽ ആയിരുന്നോ വെല്ല പണി എടുത്തു ജീവികടി കണ്ടവന്റെ കുടുംബം തോലക്കാണ്ട്

  • @tortoisedancing9416
    @tortoisedancing94163 ай бұрын

    ലക്ഷ്മി നക്ഷത്ര ഫ്ലവർസിന്റെ, ഗോകുലത്തിൻറെ സ്വന്തം അല്ലേ ഉവ്വോ 🤧🤣🤣ഹാാാ എന്നാ പറയാനാ 🤣🤣

  • @madhut1644
    @madhut16443 ай бұрын

    ആരും ഒന്നും പറയില്ല, അതാണ്, പക്ഷേ ആ ഷോയിൽ ഉള്ള എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം, അടുത്തത് പോകാൻ പോകുന്നത് ലക്ഷ്മിയാണ്

  • @ambiliambili4478

    @ambiliambili4478

    3 ай бұрын

    കുറേ. ആണും പെണ്ണും.. കോമാളി വേഷം കെട്ടി ... തീറ്റയും.. കുടിയും ആയി.. ജീവിച്ചു പോകുന്നു.. അപ്പോൾ അവിടെ എന്തും നടക്കും. എങ്കിലും നോബിയുടെ മുഹത്തു ഒരു കള്ള ലക്ഷണം ഒണ്ട്... എല്ലാവർക്കും എല്ലാം അറിയാം......

  • @manjumolps309

    @manjumolps309

    3 ай бұрын

    Lakshmi pokanKaranam😮😮

  • @su84713

    @su84713

    3 ай бұрын

    ലക്ഷ്മി പോയാൽപിന്നെ സ്റ്റാർമാജിക്ക് അധികം ആരും കാണില്ല ഉറപ്

  • @shaheermanappadi
    @shaheermanappadi3 ай бұрын

    ഒരാളെ സഹായിക്കുന്നുണ്ടെങ്കിൽ എന്തിന് മറ്റുള്ളവരെ അറിയിക്കണം അറിയിക്കാതെ കൊടുക്കാം ഒരു അസുഖം ആണെങ്കിൽ മറ്റുള്ളവരെ കാണിച്ച് സഹായം മേടിക്കാം ഇത് അങ്ങനെയല്ല ഇത് വീട്ടിൽ നിന്നും ഇറങ്ങുന്നത് മുതൽ സുധി ചേട്ടന്റെ വീട്ടിൽ എത്തുന്നത് വരെ വീഡിയോ ഇട്ട് എല്ലാവരെയും അറിയിച്ചു എഎന്നാലല്ലേ റീച് കിട്ടുള്ളു ആ പൈസ കൊണ്ടല്ലേ ഒരു തുക കൊടുക്കുന്നത് അല്ലാതെ എവിടെ കൊടുക്കാൻ

  • @madhut1644

    @madhut1644

    3 ай бұрын

    Correct

  • @ahamadmuhammad3478

    @ahamadmuhammad3478

    3 ай бұрын

    ലക്ഷ്മി നക്ഷത്രയുടെ ആ വിഡിയോ ചെയുന്നത് ആർക്കും ഇഷ്ടപെടാറില്ല 😡

  • @krishnadasmk6545
    @krishnadasmk65453 ай бұрын

    എൻ്റെ പെന്നു നോബി വെറുതെ വങ്കത്തരം പറയാതെ

  • @anitharadhakrishnan1957
    @anitharadhakrishnan19573 ай бұрын

    🤔🤔🤔

  • @TEAM-GLIDE
    @TEAM-GLIDE3 ай бұрын

    ഇവനെന്താ പിച്ചക്കാരൻ ഫിഗർ ചെയ്യുന്നോ

  • @TEAM-GLIDE
    @TEAM-GLIDE3 ай бұрын

    Hi

  • @Sasura7349
    @Sasura73493 ай бұрын

    Star magic കുറെ ജന്മങ്ങൾ അലമ്പ് ആണല്ലോ.. examples many...

  • @baijumathew7122
    @baijumathew71223 ай бұрын

    Binu chetta

  • @commonman393
    @commonman3933 ай бұрын

    ഇവളുമ്മാരോക്കെ അടിമാലിയുടെ അടിമകൾ ആണ് മിണ്ടൂല്ല.

  • @amalanu1798
    @amalanu17983 ай бұрын

    Nobi poliche onum paranjilla

  • @thomaskoikarathil4502
    @thomaskoikarathil45023 ай бұрын

    Keep away binu adimali from channel other yr channel rating will come down.Viewers are dead against such issue Binu should not be any chance in any channel.

  • @baijumathew7122
    @baijumathew71223 ай бұрын

    Lakshmi is fake

  • @baijumathew7122
    @baijumathew71223 ай бұрын

    Star magic total fake

  • @user-oy9fb2zy4h
    @user-oy9fb2zy4h3 ай бұрын

    ബിനു അടിമാലിയോട് ഒരപേക്ഷ ഉണ്ട് മറ്റുള്ളവരുടെ നിറം, വണ്ണം, ഭംഗി എല്ലാം പറഞ്ഞു കളിയാക്കുമ്പോൾ. സ്വയം നോക്കുകയും ഭാര്യെയും മക്കളെയും നോക്കണം. എല്ലാം തികഞ്ഞു പൂർണ്ണമായി ജിനിച്ചവർ ആരുമില്ലന്നറിയുക

  • @aneeshkumarsugathan2311
    @aneeshkumarsugathan23113 ай бұрын

    Nobi star magic illa athukondu kettarivanu

  • @nannurn5743
    @nannurn57433 ай бұрын

    Lekshmi oolaaaaa aanu

  • @user-fg3yz1lk9u
    @user-fg3yz1lk9u3 ай бұрын

    Ethano evar oru family aanu annu parayunnath

  • @jinopulickiyil4687
    @jinopulickiyil46873 ай бұрын

    Niga parayunnu niga chotikunnu nellavarudeth kozheem avarudeth pinnea kaka markenth,kattile tady tevarude aana valyeda valyyy

  • @LOLGAMER-ib6lr
    @LOLGAMER-ib6lr3 ай бұрын

    Binu adumali pakka frodu

  • @Vijayakr19
    @Vijayakr193 ай бұрын

    Nobi. Vnuvinte aal anallo

  • @venugopalnair7435
    @venugopalnair74353 ай бұрын

    Fame getting into head. Adimali is senior artist.keep a balanced head.

  • @venugopalnair7435
    @venugopalnair74353 ай бұрын

    Useless vdo. Enna manankatta parayunne.botham illatha vdo

Келесі