Star Magic | Flowers | Ep# 681

Ойын-сауық

Chicking Value Plus Card
Just Pay Rs 2,999 /-
And get Food worth Rs 4000/-
Chicking It's my choice..
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 300

  • @ratheeshbilla4862
    @ratheeshbilla48624 ай бұрын

    ഉല്ലാസ് ഏട്ടൻ തങ്കു സുമ പൊളിച്ചടുക്കി പ്രസംഗം 😂😂

  • @akhilaajith629
    @akhilaajith6294 ай бұрын

    മേനക ചേച്ചി ക്ക് സുമയെ വലിയ ഇഷ്ടമായി..😊ഇനിയും ഇ ഗസ്റ്റ് വരണം.

  • @hariskt2234
    @hariskt22344 ай бұрын

    ഇന്നത്തെ എപ്പിസോഡ് സുമ കൊണ്ടുപോയി 👍 ഇങ്ങനെയായിരിക്കണം ഗസ്റ്റ്. അല്ലാതെ മസിലും പിടിച്ച് ഞാനാണ് വലിയ ഹീറോ എന്ന് പറഞ്ഞില്ലല്ലോ.മേനക ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @kiranknair7776
    @kiranknair77764 ай бұрын

    ഇതുവരെ വന്ന ഗസ്റ്റുകളിൽ ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത നടി ❤️❤️❤️

  • @sportscastle11

    @sportscastle11

    4 ай бұрын

    അടിപൊളി.. അത് ടിവിൽ കാണുമ്പൊൾ... എൻറെ പൊന്ന്നൂ... വല്ലാത്ത ജാതി ആണെടോ

  • @Kingini-id3iq
    @Kingini-id3iq4 ай бұрын

    മേനകചേച്ചി സൂപ്പർ ഗസ്റ്റ്‌ആണ് ❤

  • @anoopmohan9614
    @anoopmohan96144 ай бұрын

    ഏതു ഗസ്റ്റ് വന്നാലും സുമ യെ ആണ് ഇഷ്ട്ടം.. സുമ മേനക ചേച്ചി 😊😊

  • @aswathy20

    @aswathy20

    4 ай бұрын

    Vava ishtam ❤️

  • @anoopmohan9614

    @anoopmohan9614

    4 ай бұрын

    @@aswathy20 vavaa❤❤❤

  • @Wannaabeurs

    @Wannaabeurs

    4 ай бұрын

    Sumaye menaka chechi adich borki

  • @sjr7052

    @sjr7052

    4 ай бұрын

    കോപ്പ് 🔥

  • @anoopmohan9614

    @anoopmohan9614

    4 ай бұрын

    @@Wannaabeurs athu മേനക chechi Ayiii kooduthl oru aduppam snehm free Ayii samsrikunth suma aanu.. Thirichm apoo aaa freedom kondu ale... Last oru hug um koduthlooo

  • @abeedkhanabeed3373
    @abeedkhanabeed33734 ай бұрын

    Aishu വെല്ലാന്‍ ആരും ഇല്ല❤❤ aishu ഇറങ്ങിയ ജയിചെ വരു ❤❤❤

  • @sathyamsivam9434

    @sathyamsivam9434

    4 ай бұрын

    ഡ്രസ്സിംഗ് ബോർ

  • @abeedkhanabeed3373

    @abeedkhanabeed3373

    4 ай бұрын

    @@sathyamsivam9434 drees എന്ത് boor അത് ആ നേടത്തിന്‍റ്റ യാ നല്ല പോലെ നോകിയാ എല്ലാം നല്ലതാ കൊള്ളത നോകിയ അത് bor ആയെ തോനു ok നോടം ശരിയാകിയമതി ok

  • @user-mv6rs3yi3q

    @user-mv6rs3yi3q

    4 ай бұрын

    എന്നും മാന്യമായ രീതിയിൽ ആ dress ചെയ്യുന്നത്

  • @sathyamsivam9434

    @sathyamsivam9434

    4 ай бұрын

    @@user-mv6rs3yi3q മാന്യതയുടെ കാര്യം ആര് പറഞ്ഞു.updated അല്ല ഡ്രസ്സിംഗ് ,ഈ ഷോയുടെ ജോണറിന് ചേരുന്ന ഡ്രസ് അല്ല.

  • @sathyamsivam9434

    @sathyamsivam9434

    4 ай бұрын

    @@abeedkhanabeed3373 താങ്കൾ നോക്കിയത് ഒന്നും അല്ല ഡ്രസ് മാത്രം ആണ് നോക്കിയത് ഹേ

  • @ushaushafranics3557
    @ushaushafranics35574 ай бұрын

    തങ്കച്ചൻ ചേട്ടൻ സൂപ്പർ❤❤❤❤ അനുമോളെ❤❤❤❤

  • @sanuronorealmandrid3632

    @sanuronorealmandrid3632

    4 ай бұрын

    Chali comedy

  • @thomaspalliyankal4578
    @thomaspalliyankal45784 ай бұрын

    മേനകചേച്ചി & സുമ സൂപ്പർ 😂

  • @nujohn9889
    @nujohn98894 ай бұрын

    ബിനു അടിമാലിയെക്കാളും.. എന്തുകൊണ്ടും ടൈം ടു ടൈം കോമഡി പറയാൻ സുമേഷ് ആണ് സൂപ്പർ🎉🎉🎉

  • @Redarmy-vl3uw

    @Redarmy-vl3uw

    4 ай бұрын

    മ രാണ് മലരേ

  • @user-dj2hp5xq2d

    @user-dj2hp5xq2d

    4 ай бұрын

    കുണ്ണ

  • @assisp.e4730

    @assisp.e4730

    4 ай бұрын

    അടിമാലി ഇനി ഉണ്ടാകുമോ

  • @user-et8ce7jw1c

    @user-et8ce7jw1c

    4 ай бұрын

    അടിമാലി ബോഡി ഷെയിമിങ് കോമഡി , മദ്ധ്യപാന ഹാൻസ് പാമ്പരാഗ് കാജാ ബീഡി കോമഡി, പിന്നെ കൊഞ്ചലം കുത്തും. സുമയും നോബിയും ശശാങ്കനുമൊക്കെ സ്പോട്ട് കൗണ്ടർ

  • @Redarmy-vl3uw

    @Redarmy-vl3uw

    4 ай бұрын

    അത് നിനക്ക് ബിനു വിനോട് കലിപ്പ് ആയത് കൊണ്ട് തോന്നാതാണ് മോനെ അതാണ് പ്രശ്നം

  • @anoopashekar5279
    @anoopashekar52794 ай бұрын

    സുമേഷ്ട്ടാനും ഉല്ലാസേട്ടനും😄😄😄😄👍

  • @pravasidevadas8612
    @pravasidevadas86124 ай бұрын

    അനു തങ്കച്ചൻ സൂപ്പർ തല്ല് കൂടിയും കളിയാക്കിയും ഇഷ്ടപെട്ടുo സ്റ്റാർ മാജിക്ക് ഉള്ള കാലമത്രയും ഈ സൗഹൃദം നിലനിൽക്കട്ടെ

  • @rahulkunjappan9504

    @rahulkunjappan9504

    4 ай бұрын

    വെറുത്തു പോയി കോപ്പ് 🤮🤮🤮🤮😏

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26934 ай бұрын

    തങ്കു❤️❤️❤️

  • @siyahaneef7949
    @siyahaneef79494 ай бұрын

    സ്റ്റാർ മാജിക്കിൽ വന്ന പഴയ ആർട്ടിസ്റ്റുകളിൽ(ഗസ്റ്റ്‌ ),മേനക ചേച്ചി തന്ന ഒരു വൈബും വേറൊരു ആർട്ടിസ്റ്റും തന്നിട്ടില്ല 🥰🥰🥰

  • @triviyan

    @triviyan

    4 ай бұрын

    ഗസ്റ്റ്

  • @jessisainu601

    @jessisainu601

    4 ай бұрын

    Ambika chechiyum nallathayirnnu

  • @aswinireji9594

    @aswinireji9594

    4 ай бұрын

    Shajon chettanum nalla energetic vibe thanne indaakkittond vanna episodesil ellaam

  • @siyahaneef7949

    @siyahaneef7949

    4 ай бұрын

    @@aswinireji9594 ഞാൻ പറഞ്ഞത് പഴയ കാല ആർട്ടിസ്റ്റുകളെ കുറിച്ചാണ്

  • @ramzynizar160

    @ramzynizar160

    4 ай бұрын

    Ambika also nalladhayrnu

  • @dipumohanp9576
    @dipumohanp95764 ай бұрын

    ശശാങ്കനെ കൊണ്ടുവരണം എന്നുള്ളവർ ലൈക് cheyyu

  • @techytravelvlogs831
    @techytravelvlogs8314 ай бұрын

    തങ്കു അനു ❤❤❤❤❤❤

  • @KRISHNAKRISHNA-qb9fi
    @KRISHNAKRISHNA-qb9fi4 ай бұрын

    സുമേഷ് super.... സ്പോട്ടിൽ തമാശ .. എപ്പിസോഡ് സുമ ഇല്ലേൽ ബോർ ആകും

  • @suneermaheen6450

    @suneermaheen6450

    4 ай бұрын

    ബിനു ചേട്ടനും 👍

  • @suneermaheen6450

    @suneermaheen6450

    4 ай бұрын

    ബിനു ചേട്ടനും 👍

  • @jasneerjasni520
    @jasneerjasni5204 ай бұрын

    വാവ അതൊരു മൊതലാണെ പണ്ടേ വരേണ്ടതായിരുന്നു പുള്ളി 🤣

  • @unni116
    @unni1164 ай бұрын

    മേനക ചേച്ചി ക്ക് ആദ്യ episode മുതൽ സുമ യെ വല്ലാതെ അങ്ങ് ഇഷ്ട പെട്ടു

  • @sajeeshpsajeeshp2789
    @sajeeshpsajeeshp27894 ай бұрын

    മേനക ചേച്ചി... ശരിക്കും നിങ്ങളാണ് ഈ Episode ന്റെ Highlight 🎉🎉🎉🎉❤❤️❤️sooper ❤❤️

  • @Amjith-_-103
    @Amjith-_-1034 ай бұрын

    Anu ishtm❤thankachan ❤suma powli😂 kunjuvava devikuttyy ❤❤

  • @jayakrishnanjks2277
    @jayakrishnanjks22774 ай бұрын

    മേനക ചേച്ചി കസറി...... സൂപ്പർ ഇങ്ങനെയാവണം ഗസ്റ്റ് എന്ത് രസായിരുന്നു......

  • @user-ze1jd7ve2v
    @user-ze1jd7ve2v4 ай бұрын

    Ullaseattan 😅😅😅performance super😅😅😅😊

  • @ShifasZiya

    @ShifasZiya

    4 ай бұрын

    കോപ്പ് ആണ് 😅

  • @user-xt6zw1fr1i
    @user-xt6zw1fr1i4 ай бұрын

    വാവ.. യെ.. ഇഷ്ടമുള്ളവർ... ഉണ്ടോ...... 😊😍

  • @user-bm7qn5dp1d

    @user-bm7qn5dp1d

    4 ай бұрын

    Njan❤

  • @hendryjoseph7637

    @hendryjoseph7637

    4 ай бұрын

    😅😅😅

  • @muhammadshaheem6003

    @muhammadshaheem6003

    4 ай бұрын

    😂✋

  • @elizabeththomas9452
    @elizabeththomas94524 ай бұрын

    അടിമാലി എത്ര ഇയർ ആയി ഇതിൽ വന്നിട്ട് ചളികൾ മാത്രം stock ഇന്നലെ vanna സുമ സൂപ്പർ ❤️❤️❤️🎉

  • @sijucmvpa6180

    @sijucmvpa6180

    4 ай бұрын

    ഇനി വരുമെന്ന് തോന്നുന്നില്ല

  • @user-kf9zv3uj1p

    @user-kf9zv3uj1p

    4 ай бұрын

    varandiruna program nannakum@@sijucmvpa6180

  • @joelzajoseph7711

    @joelzajoseph7711

    4 ай бұрын

    അയാൾ വരാതിരിക്കുന്നതാണ് നല്ലത്

  • @Nishaahh

    @Nishaahh

    4 ай бұрын

    Anghane parayalledo....karyam sheriya korach ahankaram okke ond...pakshae adimali ippo star magic il varaathath...adehathe eatho camera man pattichu...pullik korach padipp kurav ullath kond.. Ippo paisa de karyathil okke kashtam aanu...veed vare vittu...🙂

  • @user-qn8of1tt8c

    @user-qn8of1tt8c

    4 ай бұрын

    അടിമാലിക്കു പകരം സുമ ഉണ്ടല്ലോ 😀

  • @aarav2532
    @aarav25324 ай бұрын

    ബിനു അടിമാലിയെകൂടി വിളിക്കണം പാവം ആണ് ജീവിച്ചു പോട്ടെ

  • @user-jr8sk7oq6k
    @user-jr8sk7oq6k4 ай бұрын

    സ്റ്റാർ മാജിക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

  • @user-fr8co5sg5w
    @user-fr8co5sg5w4 ай бұрын

    ഈ കൊല്ലത്തെ കൗണ്ടർ രാജാവ് ശുമേഷേട്ടൻ(വാവ ) ആയിരിക്കും 👍🏻❤️🔥

  • @gopi5722
    @gopi57224 ай бұрын

    വാവ, തങ്കു ശ്രീവിദ്യ,

  • @KRISHNAKRISHNA-qb9fi
    @KRISHNAKRISHNA-qb9fi4 ай бұрын

    Anu Thankachan 🎉🎉❤❤

  • @hashimsakeer2388
    @hashimsakeer23884 ай бұрын

    സുമോ ചേട്ടൻ പൊളിയാ

  • @malini4503
    @malini45034 ай бұрын

    മേനക ചേച്ചി സുമയുടെ പാട്ട് കേട്ട് ചിരിക്കുന്ന ഭാഗം ഞാൻ re അടിച്ചു ഒരുപാട് പ്രാവശ്യം കണ്ടു ചിരി സൂപ്പർ ചേച്ചി 😍😍😍🥰🥰

  • @aswathip1243
    @aswathip12434 ай бұрын

    Thanku ❤️❤️❤️👍

  • @AnithaSuresh-md3iy
    @AnithaSuresh-md3iy4 ай бұрын

    മേനക ചേച്ചി വരുമ്പോൾ സ്റ്റാർ മാജിക് ഡബിൾ super❤

  • @AkkuAkhilesh
    @AkkuAkhilesh4 ай бұрын

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @chrispinbenny3525
    @chrispinbenny35254 ай бұрын

    Thanku vand anu 😂😂😂

  • @vijineeshmavoor9754
    @vijineeshmavoor97544 ай бұрын

    Thanku ❤❤💥💥💥

  • @abeedkhanabeed3373
    @abeedkhanabeed33734 ай бұрын

    Game Aishu ഇറങ്ങിയ അവിട ആരായാലുു അയിസു ജയി കും ഉറപ്പ ❤❤❤ ashu is veery tallented person ❤❤

  • @biji.p.john_
    @biji.p.john_4 ай бұрын

    Suma varan enthe ithra vayki❤

  • @divine_asura
    @divine_asura4 ай бұрын

    Vava on fire

  • @anoopashekar5279
    @anoopashekar52794 ай бұрын

    തങ്കു 👍

  • @naturelover-qv6eg
    @naturelover-qv6eg4 ай бұрын

    Thanku❤️❤️❤️❤️

  • @Neam11111
    @Neam111114 ай бұрын

    Thanku

  • @shanivlogs5420
    @shanivlogs54204 ай бұрын

    തങ്കു ഉയിർ 😍😍

  • @rabeelsulthanbabu9873
    @rabeelsulthanbabu98734 ай бұрын

    Suma broo ❤ kidu.. Thanku ishtam 🫶🫶

  • @aneeshm.r.6797
    @aneeshm.r.67974 ай бұрын

    Episode super.. സുമ മേനക ചേച്ചീ ... അനു തങ്കച്ചൻ...ജിഷൻ ഉല്ലാസ് മറ്റ് എല്ലാവരും super ❤❤ മേനക ചേച്ചിയുടെ ആഗ്രഹംപോലെ അടുത്ത തവണ സുരേഷേട്ടനേയും കൊണ്ടുവരണം...

  • @abhirupooasuresh4307
    @abhirupooasuresh43074 ай бұрын

    ഒരു തരാജാടയും ഇല്ലാത്ത നടി മേനക ചേച്ചി 🙏🏽

  • @harishankar7197
    @harishankar71974 ай бұрын

    മഞ്ഞുമ്മൽ ബോയ്സിന്റെ ഒറിജിനൽ ആൾക്കാരെ സ്റ്റാർ മാജിക്കിൽ കൊണ്ടുവരാമോ

  • @leenashiju8493

    @leenashiju8493

    4 ай бұрын

    Please

  • @tensinghsreelakshmi6496
    @tensinghsreelakshmi64964 ай бұрын

    Sume ennu ulla vili kelkkan irikka😊

  • @leorazz2882
    @leorazz28824 ай бұрын

    തങ്കുന് കിട്ടേണ്ട അടിയ പാവം സുമക്ക് കിട്ടിയത് ചേച്ചി തങ്കുൻ്റെ പേര് ആണ് പറയാൻ പോയത് ആരേലും ശ്രദ്ധിച്ചോ 😂😂😂😂😂

  • @linoraju7038
    @linoraju70384 ай бұрын

    Thanku❤

  • @Baiju-rp2nn
    @Baiju-rp2nn4 ай бұрын

    കട്ട തങ്കൂഫാൻ നേരിട്ട് എത്തി നിങ്ങളെ കാണാൻ ആഗ്രഹം😢

  • @sibyyohannan6447

    @sibyyohannan6447

    4 ай бұрын

    Nerittu njan kandathanu odikathe jadayanu.

  • @kannanamrutham8837
    @kannanamrutham88374 ай бұрын

    ഐശ്വര്യ ഉണ്ടെങ്കിൽ ഗെയിം സൂപ്പർ ബിനു അടിമാലിയുടെ അവസ്ഥ വരാതെ നോക്കണോ തങ്കച്ചാ ഇതു വരെ വന്നതിൽ വച്ച് ഏറ്റവും നല്ല ഗസ്റ്റ് മേനക ചേച്ചി ❤❤❤

  • @sreelekshmisree9965
    @sreelekshmisree99654 ай бұрын

    മേനക ചേച്ചി ടീമിന്‌ കട്ട സപ്പോർട്ട് നൽകുന്നുണ്ട് നമ്മുടെ ടീം മുത്താണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💕💕💕

  • @adiladilklr5112
    @adiladilklr51124 ай бұрын

    Thkachan😂😂😂

  • @VibinC-ru5py
    @VibinC-ru5py4 ай бұрын

    Suma polichu polichaduki

  • @adhilfasi4373
    @adhilfasi43734 ай бұрын

    ഇന്നത്തെ ഗെയിം എല്ലാം സൂപ്പർ ആയിരുന്നു. പക്ഷേ ഉല്ലാസ് പന്തളത്തിന്റെ ടീമിനെ മനഃപൂർവ്വം ജയിപ്പിച്ചതുപോലെ ആയി കാര്യങ്ങൾ. ജിഷൻ ബലൂൺ പൊട്ടിച്ചതെല്ലാം കൈ കൊണ്ടാണ്. കൃത്യമായി ക്യാമറയിൽ കണ്ടിട്ടും ലക്ഷ്മി ഫൗൾ വിളിക്കുന്നില്ല. രണ്ടു തവണ തട്ടി എന്ന് പറഞ്ഞു ഒരു പോയിന്റ് കുറച്ചു. അത്പോലെ ജിഷൻ കളിച്ചപ്പോൾ സ്വന്തം ബലൂൺ പൊട്ടിയിട്ടും മറ്റേ ടീമിന് പോയിന്റ് നൽകാതെ നാടകം കളിച്ചു. അതും കഴിഞ്ഞു വീണ്ടും റൗണ്ട് കൊടുത്തുകൊണ്ട് തങ്കുവിന്റെ ടീമിനെ തോൽപ്പിച്ചു. കഷ്ട്ടത്തന്നെ 🤗

  • @rejidevraveendran155
    @rejidevraveendran1554 ай бұрын

    Menakachechi supr sumesh you are lucky ethra super starinte koode abhoinayichatha Chechi

  • @chrispinbenny3525
    @chrispinbenny35254 ай бұрын

    Ajuupsha song sooper ❤

  • @kottarathilrufy7954
    @kottarathilrufy79544 ай бұрын

    എല്ലാവരും മേനക ചേച്ചിയെ പുകഴ്ത്തുന്ന കണ്ട *ലെ നവ്യയേച്ചി മ് മ് ഇത് ഞാൻ കുറേ കണ്ടിട്ടുണ്ട് 😂😂😂

  • @anumon.o.ssisupalan6516
    @anumon.o.ssisupalan65164 ай бұрын

    തങ്കൂ...😘😘😘6:44.. എന്താണ് വനം.. 😂😂വനമായിട്ട് തങ്കുവിനെ ഉപമിച്ചാൽ പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ് മുത്തേ.. 😂😂😂9:32.. Sm ലെ best ഗസ്റ്റ്‌... 🔥🔥🔥👏👏👏❤️👍10:47.. ഡോ youtube എഡിറ്ററെ.. പാട്ടെവിടെടോ..13:16..അത് ചാടി പിടിച്ചപ്പോഴേ മനസിലായി.. 😍😍13:23.. കാട്ടേഷ് കുമാർ കാട്ടസ്റ്റാറിന്റെ ഉദയം.. 😍😍21:59.. അതൊരു നഗ്നമായ സത്യം മാത്രം തങ്കൂ.. 😂😂23:59.. പ്ലെയൊക്കെ അവിടെ നിക്കട്ട്.. 😍😍31:29.. ആരുടെ ടീമാണ് ജയിച്ചത്‌.. തങ്കൂന്റെ ടീമല്ലേ.. Mm ശരി എന്നാ...32:32.. മിണ്ടാതെ നിൽക്കുന്നവർക്ക് തങ്കുവിന്റെ വക game കഴിയുമ്പോൾ നല്ല ടാസ്ക് കൊടുക്കണം മുത്തേ.. തങ്കു ഉള്ളപ്പോൾ ഒരാളും closs കിട്ടാത്തവരായും പെർഫോമൻസ് ചെയ്യാത്തവരായും ഉണ്ടാവരുത്...36:08.. തങ്കൂന്റെ പേരെന്താണ്.. 😂😂😂38:35..ചോദ്യം ചോദിക്കാനെ റൂൾ ഇല്ല.. മുത്തേ..just ക്ലോസ് reason..😂😂റൂളർ പിൻഡ്രോപ്പ് സൈലെൻസ്..39:15.. ഒത്തില്ല ഒത്തില്ല.. അടുത്ത തവണ നോക്കാം.. 😂😂എല്ലാരും മനോഹരമാക്കിയ കിടു എപ്പിസോഡ്.. 👏👏👏സുമേഷേട്ടാ ഉല്ലാസേട്ടാ keep going.. 👏👏👏❤️👍

  • @sulaikha2225
    @sulaikha22254 ай бұрын

    👌 നല്ല game ഇങ്ങനെ ഉള്ള game കൊടുക്കണം

  • @ahammedulkabeer6262
    @ahammedulkabeer62624 ай бұрын

    One of best episode

  • @ganeshanmgm6990
    @ganeshanmgm69904 ай бұрын

    ബിനു ചളിമാലി ഇല്ലാത്തോണ്ട് നല്ല രസമുള്ള ഒരു എപ്പിസോഡ് 😊

  • @Nishaahh

    @Nishaahh

    4 ай бұрын

    Anghane parayalledo....karyam sheriya korach ahankaram okke ond...pakshae adimali ippo star magic il varaathath...adehathe eatho camera man pattichu...pullik korach padipp kurav ullath kond.. Ippo paisa de karyathil okke kashtam aanu...veed vare vittu...🙂

  • @hameedhamee2668
    @hameedhamee26684 ай бұрын

    സുമേ ..... അടുത്തത് ആരാ..😂

  • @spiltterspalakullam8134
    @spiltterspalakullam81344 ай бұрын

    തങ്കു അനുവിനിട്ട് ഒരു കൊട്ട് കൊടുത്തു 😂😂😂

  • @ahmedfawaz9576
    @ahmedfawaz95764 ай бұрын

    സുമ സൂപ്പർ ആണ് apt for star magic...... Menakechi ഇത്ര അടിപൊളി ആണെന്ന് പഴയ സിനിമ കണ്ടുരുന്നപ്പോ തോന്നിയിരുന്നില്ല.... Really a ❤❤❤❤❤sweet character 👍 ബിനു ചേട്ടൻ + സുധിച്ചേട്ടൻ ആയിരുന്നു കൊമ്പോ ഇപ്പോൾ അത് binuchettan+ sumesh ആയി..... സുധിച്ചേട്ടൻ മരിച്ചെന്നു ഇപ്പോഴും തോന്നിയിട്ടില്ല... അത്ര ഇഷ്ടമായിരുന്നു..... ബിനു ചേട്ടനെയും ഇപ്പോൾ വല്ലാണ്ട് miss ചെയ്യുന്നുണ്ടെ.... പ്രശ്നം വേഗം പരിഹരിച്ചു വരാൻ പറയു ബിനുചേട്ടനോട്... 👍

  • @adiladilklr5112
    @adiladilklr51124 ай бұрын

    Suma poli😂😂 chachi♥️♥️♥️ poli

  • @user-bp2ww9ds8l
    @user-bp2ww9ds8l4 ай бұрын

    ടീം സൂപ്പർ ആണ് ടീമിനെ സ്‌ക്രീനിൽ കാണുപ്പോൾ എല്ലാവരുടെയും മുഖത്തു മായാതെ ചിരി ഉണ്ടായിരിക്കും 😍

  • @mosesmathew9959
    @mosesmathew99594 ай бұрын

    എല്ലാവരേം ഒരേ ലെവലിൽ കാണുന്നവൻ ആണ് മനുഷ്യൻ. മേനക ചേച്ചി ഇഷ്ടം 😍ടീമ് ഇഷ്ടം

  • @sunithakrishan8131
    @sunithakrishan81314 ай бұрын

    Meanka chechi love you ❤❤❤❤my favorite actor ❤sankar❤meanka❤

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el4 ай бұрын

    Star magic ഇനി സുമ യുടെ കയ്യിൽ ❤❤❤❤

  • @riyasshabana9358

    @riyasshabana9358

    4 ай бұрын

    Ullasettan enna summavaaa

  • @dayanameryvargeese4531
    @dayanameryvargeese45314 ай бұрын

    എല്ലാരിലും നിന്നും വ്യത്യസ്തയായ ആയ ഒരു ആർട്ടിസ്റ്റ് ആണ് ടീം , എന്ത് ഭംഗി ആയിട്ടാണ് ഗെയിം കളിക്കുന്നതും പെർഫോമൻസ് ചെയ്യുന്നത് ❤️🔥

  • @jameelamuhammedkunju5942
    @jameelamuhammedkunju59424 ай бұрын

    തങ്കുവിനെ ഒരുപാട് അപമാനിച്ചു സംസാരിച്ചപ്പോഴെല്ലാം വേദന തോന്നിയിട്ടുണ്ട് വ്യക്തിപരമായി. ആ അടിമാലി. എല്ലാം തികഞ്ഞവൻ. പിന്നെ ആക്സിഡന്റിന് ശേഷം കുറച്ചു കുറഞ്ഞു വന്നതാണ്. എന്നാലും ഓരോരുത്തരുടെയും തനി നിറം കാണിക്കും

  • @Nishaahh

    @Nishaahh

    4 ай бұрын

    Anghane parayalledo....karyam sheriya korach ahankaram okke ond...pakshae adimali ippo star magic il varaathath...adehathe eatho camera man pattichu...pullik korach padipp kurav ullath kond.. Ippo paisa de karyathil okke kashtam aanu...veed vare vittu...🙂

  • @binuvayalathala5394

    @binuvayalathala5394

    4 ай бұрын

    Currect 👍👍👍,,,, സഹപ്രവർത്തകർക്ക് ഒരു കൈയടി കിട്ടുന്നത് പോലും അടിമാലിക്ക് ഇഷ്ട്ടമല്ല, കുറച്ചു അഹങ്കാരം കൂടുതൽ ആണ്,, ദൈവം വീണ്ടും ഒരു ജീവിതം കൊടുത്തതാണ് എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല,,,എല്ലാം തികഞ്ഞ ഏതാണ്ട് വലിയ സംഭവം ആണ്‌ എന്നു വിചാരം ഉണ്ട്,,,, മറ്റുള്ളവരെ ചവിട്ടി താഴ്ത്തി കോമഡി അടിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹോബി,,,, അങ്ങേര് ഇനിയും വിളിക്കരുത്... അനൂപ് ഏട്ടാ, ഇപ്പോൾ അടിപൊളിയായിട്ടു സ്റ്റാർ മാജിക്ക് പോകുന്നുണ്ട്

  • @binuvayalathala5394

    @binuvayalathala5394

    4 ай бұрын

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു,,, ഒരു പാട് ചിരിച്ചു,,, മേനക ചേച്ചി അടിപൊളി ആണ്‌

  • @KalaShaji-uv4ji

    @KalaShaji-uv4ji

    4 ай бұрын

    👍👍👍👍

  • @RenjithjRenjith-ps4pc
    @RenjithjRenjith-ps4pc4 ай бұрын

    സുധി ചേട്ടന്റെ മരണം പോലും വിറ്റ് പൈസ ഉണ്ടാക്കാൻ നോക്കിയ ഒരുത്തൻ ഉണ്ടല്ലോ ഇപ്പോൾ അവൻ എവിടെ

  • @shibuchacko7361

    @shibuchacko7361

    4 ай бұрын

    എന്ന് ആരാണ് പറഞ്ഞത്

  • @aneesp8569

    @aneesp8569

    4 ай бұрын

    പോടാ കുണ്ണേ

  • @anushmakr

    @anushmakr

    4 ай бұрын

    Enthan sambavam?

  • @RenjithjRenjith-ps4pc

    @RenjithjRenjith-ps4pc

    4 ай бұрын

    @@anushmakr ബിനു ജിനേഷ് എന്ന വ്യക്തിയെ തല്ലി

  • @RenjithjRenjith-ps4pc

    @RenjithjRenjith-ps4pc

    4 ай бұрын

    @@shibuchacko7361 സ്റ്റാർ മാജിക് ഡയറക്ടർ യുട്യൂബിൽ നോക്ക്

  • @NoufalKP-bv5ge
    @NoufalKP-bv5ge4 ай бұрын

    ഗസ്റ്റായി ശജൂൻ ചേട്ടൻ വരണം. അടിപൊളി ആകും

  • @Leonsworld
    @Leonsworld4 ай бұрын

    ഒരുപാട് നാൾക്ക്‌ ശേഷം ഒത്തിരി ചിരിച്ചു ഒരുപാട് enjoy ചെയ്തു 🥰❤

  • @SreelekhaKumari
    @SreelekhaKumari4 ай бұрын

    ഞാൻ ഒരു പരുപാടിയിൽ ആദ്യം ആയിട്ടാണ് ഒരു അഫിപ്രയം ഇടുന്നത് ഞാൻ ഇ പരുപാടി ആദിയം മുതൽ കാണുന്ന ആളാണ് അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇന്നത്ത ആണ് ഒരുപാട് നന്ദി കുറച്ചു നാളിനു shasham🌹 ഒന്നു ഞാൻ ചിരിച്ചു ഒരുപാട് നന്ദി ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👌🏻

  • @attukalmoosa4642
    @attukalmoosa46424 ай бұрын

    സൂപ്പർ🥰🥰🥰

  • @shinshana375
    @shinshana3754 ай бұрын

    കൊള്ളാം .... നല്ല episode ആയിരുന്നു..ഒത്തിരി ചിരിച്ചു😊😊

  • @thachubedira3795
    @thachubedira37954 ай бұрын

    What a wonderful guest..Menakha Chechi😍😍😍one of the best and childish guest of star magic🥰 Chechi and Suma combo polich😂😂show nannaayi enjoy cheyyunna oru guest aan🥳🤩

  • @promoduggeorge2822
    @promoduggeorge28224 ай бұрын

    Super menaka mam,... And thanku and ullaas and Dear Suma...

  • @shibinkannurvlogs
    @shibinkannurvlogs4 ай бұрын

    ബിനു അടിമാലിയെ പുറത്താക്കണം audio clip പുറത്ത് വന്നു 😅😅

  • @nithinabraham7057

    @nithinabraham7057

    4 ай бұрын

    audio clip onnum valueble proof alla athil double game undakan ulla chance undu cort parayatte enthanu judgiment ennu

  • @MiniShaiju-se3pe

    @MiniShaiju-se3pe

    4 ай бұрын

    Ayala makkal enthu chythu. Vayatha Molalla pavam

  • @praseethanair2941
    @praseethanair29413 ай бұрын

    മേനക ചേച്ചിയുടെ ഈ പ്രോഗ്രാം കണ്ടതിൽ പിന്നെ ചേച്ചിയുടെ സിനിമ എല്ലാം കുത്തിയിരുന്ന് കണ്ടു....❤❤❤❤❤

  • @vishnumohanan2441
    @vishnumohanan24414 ай бұрын

    Ohhh ഒന്നും പറയാൻ ഇല്ല മേനക ചേച്ചി പൊളിച്ചു ❤❤❤❤❤❤❤❤❤❤. Lot's of love സ്റ്റാർ മാജിക്‌ and മെനകചേച്ചി ❤❤❤❤❤❤❤❤❤❤❤

  • @sourajprakash039
    @sourajprakash0394 ай бұрын

    Suma superb ❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26934 ай бұрын

    ശ്രീവിദ്യ ❤️❤️❤️

  • @Sureshbabu-mm2kn
    @Sureshbabu-mm2kn4 ай бұрын

    ഇപ്പോ ടീം ഇല്ലാതെ സ്റ്റാർ മാജിക് കാണാൻ വയ്യാന്നായി❤️ ടീമേട്ടൻ.....🔥❤️

  • @jomonpkm7864
    @jomonpkm78644 ай бұрын

    ഓരോ മനുഷ്യനും ഒരു നല്ല സമയമുണ്ട് ടീമേ നിങ്ങൾക്കും കിട്ടി ആ നല്ല സമയം ❤️

  • @user-pl2so4yq4p
    @user-pl2so4yq4p4 ай бұрын

    Sumesh Bro, Super ❤

  • @anchu2001
    @anchu20014 ай бұрын

    തെറ്റ് ചെയ്ത അടിമാലിയെ പുറത്താക്കിയ നടപടി നന്നായി 🎉🎉👍🏻👍🏻

  • @NoufidaNoufal-gw8us

    @NoufidaNoufal-gw8us

    4 ай бұрын

    But next episode taileril kaanikunnund

  • @anchu2001

    @anchu2001

    4 ай бұрын

    @@NoufidaNoufal-gw8us nerathe shoot cheyitheyavum.

  • @vavavava6057

    @vavavava6057

    4 ай бұрын

    അല്ല. തിരിച്ചു വരുന്നുണ്ട്. എന്താ സത്യം എന്ന് നമുക്കറിയില്ലല്ലോ

  • @nithinabraham7057

    @nithinabraham7057

    4 ай бұрын

    aarum purathakkila

  • @manojneelakantapillai6718

    @manojneelakantapillai6718

    4 ай бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല ബിനു അടിമാലി ഇങ്ങനെ കാണിക്കുമോ എന്ന്

  • @user-oo7cy5lz8m
    @user-oo7cy5lz8m4 ай бұрын

    Ipo star magic nadannu povunnath sumesh enna suma ennoralude oro counters kondan....🎉🎉 suma ❤❤

  • @shanushainumon1235
    @shanushainumon12354 ай бұрын

    ടീമിന്റെ ഫാൻ ആയോണ്ട് sooooooooopppper 😍😍😍 മറ്റെല്ലാവരും pwolich തിമർത്തു...... 🤩🤩

  • @shibuchacko7361
    @shibuchacko73614 ай бұрын

    അല്പം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു പോകുന്ന ഒരു കൊച്ചു കുടുംബവും ഒരു കൊച്ചു കലാകാരൻ ആയിരുന്നു ബിനു അടിമാലി തന്റെതായ ശൈലിയിൽ പ്രക്ഷകരെ കുടു കുടു ചിരിപ്പിച്ച ഒരു എളിയ കലാകാരൻ ഈ പറയപെടുന്ന ആൾ എന്ന് കൂടെ കൂടിയോ അന്ന് മുതൽ ബിനുവിന്റെ പ്രശ്നങ്ങളും ആരംഭിച്ചു ഇപ്പോൾ പുറത്ത് വന്ന വോയിസ്‌ന്റെ അടിസ്ഥാനത്തിൽ സ്റ്റാർ മാജിക്കിൽ ഉള്ള ഒരു വിഭാഗം അയാളെ തകർക്കാൻ ശ്രമിക്കുകയാണ്

  • @aneesp8569

    @aneesp8569

    4 ай бұрын

    കറക്റ്റ് ❤️

  • @subithradhakrishnan2886

    @subithradhakrishnan2886

    4 ай бұрын

    athe aa kochu kudumbam chekkane uk il vittittund

  • @sajukp940
    @sajukp9404 ай бұрын

    അഹങ്കാരം എവിടെ പിറവി എടുക്കുന്നുവോ അവിടെ പതനം ആരംഭിച്ചു എന്ന് ഉറപ്പ് 🙏

  • @vandhanabiju2390
    @vandhanabiju23904 ай бұрын

    Ufff orooo divasavum kazhiyundhorum addict aavua star magicil...main attraction team bro anu 😍😍😍😍

  • @ameerasha777
    @ameerasha7774 ай бұрын

    എന്താ ethu എങ്ങോട്ടാ pokunne ടീമിന്റെ പെർഫോമൻസ് ? ഒരു രക്ഷയും ഇല്ല 🥳♨️♨️♨️💗💗💗

  • @AlbinJcb
    @AlbinJcb4 ай бұрын

    ബിനു അടിമാലിയെ സിരം ആയിട്ട് മറ്റി നിർത്തണം.... അഹങ്കാരം പിടിച്ചവൻ ഇ നല്ല പരുപാടി കുടി നശിപ്പിച്ചു kondu ഇരിക്കുവാ... ബിനു ഇല്ലാത്തതു kondu ചളി കുറവ് ഉണ്ട് 👍

  • @breeespeaks

    @breeespeaks

    4 ай бұрын

    Vayyatha mole pidich sathym cheyunavane engane viswasokm

  • @aswinvaswin717

    @aswinvaswin717

    4 ай бұрын

    @Albinjcb onn poda myre

  • @Nishaahh

    @Nishaahh

    4 ай бұрын

    Anghane parayalle...sheriya korach okke ahankaaram und...but adimalikk korach padippinte kuravullath kond adehathe aaro pattichu...star magic il athond aanu adesham varaathath....veed okke vittu 🙂

  • @shibuchacko7361

    @shibuchacko7361

    4 ай бұрын

    ബിനു അടിമാലി പാടുന്നത് പോലെ പാട്ട് പാടാൻ അതു പോലെ സ്പോട്ടിൽ കണ്ടർ അടിക്കാൻ കഴിവുള്ളവർ എത്ര പേര് ഉണ്ട് കുറച്ചു കഴിയുമ്പോൾ സുമേയും കുറ്റം പറയും എല്ലാവരും അവരുടെ കഴിവ് കൊണ്ട് തന്നെ ആണ് ഇവിടെ വരെ എത്തിയത്

  • @shenimolkurien485

    @shenimolkurien485

    4 ай бұрын

    Correct anu

  • @VibinC-ru5py
    @VibinC-ru5py4 ай бұрын

    Thakachaaa😂😂😂😂😂

  • @abinthiruvalla1319
    @abinthiruvalla13194 ай бұрын

    ടീം കട്ടൻ ചായ പാട്ട് പാടിയ എപ്പിസോഡ് 👌🏻 വീണ്ടും വീണ്ടും ആ പാട്ട് കേട്ടു എത്ര അടിപൊളി ആയിട്ടാണ് പാട്ട് പാടിയത്

Келесі