ലക്ഷം രൂപയുടെ മീന്‍...ചെല്ലാനത്ത് ചാകര

Ойын-сауық

ചെറിയ ചാനൽ ഇത്രമാത്രം Supper തരുന്ന നിങ്ങള്‍ക്ക് ഒരുപാട് നന്ദി ഉണ്ട്❤❤❤❤❤ ഇനിയും നിങ്ങളുടെ support കൂടെ ഉണ്ടാവണം fishingnu എന്ത് ആവശ്യം ഉണ്ടെങ്കിലും jdയെ വിളിക്കാം 11am to 8pm വരെ (ബാക്കി സമയം fishing & urakom ആയിരിക്കും😜)contact JD : 7736755320
ഫിഷിങ് ഒരു ഭാഗ്യം അന്ന് നമ്മള്‍ എത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പരിശ്രമിക്കുന്നു അത്രയും നമുക്ക് ദൈവം തരും ..ഒരു ദിവസം തരും 😍
ഓരോ വിഡിയോ കണ്ട് വെറുതെ നിങ്ങളുടെ പൈസ കളയാതെ സൂക്ഷിക്കുക😯
പൈസ കിട്ടും എന്നൊരു ആഗ്രഹത്തോടെ ചൂണ്ടയെ സ്നേഹിക്കരുത് 😡
മീന്‍ വിറ്റ് പൈസ കിട്ടും എന്നു കരുതി അത് കൊള്ളാം നമുക്കും ചൂണ്ട വാങ്ങാം എന്ന് കരുതി ആരും വിളിക്കണ്ട 🤬
ഞാന്‍ ഉപയോഗിക്കുന്ന ചൂണ്ട😍 👇
rod : major craft Triple cross 10ft
reel: shimano saragosa 6000
braid line:shimano karikki 50 lbs
കിടിലം feed for കരിമീന്‍ 👇
• കരിമീന്‍ ഈ തീറ്റ തിന്...
അടിപൊളി കരിമീന്‍ spot 👇
• കരിമീന്‍ ഞെട്ടും ഈ തീറ...
7cm കരിമീന്‍ 👇
• 10cm താഴെയുള്ള കരിമീന്...
ഇഷ്ടപോലെ കരിമീന്‍ 👇
• ഒത്തിരി കരിമീന്‍ കിട്ട...
കരി മീന്‍ ചാകര 👇
Instagram👇 reelCZEVeb...
4 kg hamoor chellanom
• വലിച്ചു പറിച്ചെടുത്ത് ...
give away link 👇
• ഏരി ചാകര...SILVER BREA...
karimeen fishing 👇
• കരിമീന്‍ ഞെട്ടും ഈ തീറ...
൦p
16kg hamoor fishing
• Hamoor 16kg ..കൈ ചൂണ്ട...
2kg ചെമ്പല്ലി 👇
• ചൂടന്‍ ചെമ്മീന്‍ കൊണ്ട...
contact JDFISHINGTACKLES :7736755320

Пікірлер: 281

  • @muralimurali9362
    @muralimurali93622 жыл бұрын

    ആ ആവിശ്യമില്ലാത്ത മീനുകളെ വെള്ളത്തിൽ ഇട്ടാൽ പാവങ്ങൾ ജീവിക്കില്ലെ

  • @The-prince__1996

    @The-prince__1996

    Жыл бұрын

    Illa chattu povum

  • @soudamini1192

    @soudamini1192

    Жыл бұрын

    Ade

  • @keralasmile
    @keralasmile2 жыл бұрын

    മീൻ കിട്ടി എല്ലാവർക്കും മടുത്തു ...ആർക്കും വേണ്ടാതെ എത്ര മീൻ നമ്മൾ ചൂണ്ട ഇട്ടാൽ ഒരു മീനും കിട്ടാറില്ല ...ഇവിടെ ആണെങ്കിൽ എന്നെ പിടിച്ചോ എന്നും പറഞ്‍ കുറെ എണ്ണം ...ഓരോരോ ലീലകൾ 😂🥰😊👍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😂😂

  • @aliibrahimkutty3169

    @aliibrahimkutty3169

    Жыл бұрын

    THALLI PARAYARUDHU KADALAMMA INIYUM KANIYAN PRARTHIKANAM !!!

  • @rajendrannair6804

    @rajendrannair6804

    Жыл бұрын

    Chemical വെള്ളത്തിൽ കലർന്നതാ

  • @shanivlogs5420
    @shanivlogs54202 жыл бұрын

    ഞാൻ waitting ആണ് വിഡിയോക്ക് 😍😍😍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😍😍🥰🥰

  • @subinkt9509
    @subinkt95092 жыл бұрын

    Jd ekka എന്താ ഇത് കാണണേ 😄😄😄😁😁പൊളിച്ചടക്കി കൊണ്ട് ഇരിക്കാനല്ലേ

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️❤️🥰

  • @afsalmkp5898
    @afsalmkp58982 жыл бұрын

    Machane adipoli adipoli video varatte

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    😍😍😍😍❤️❤️❤️

  • @levinfort8014
    @levinfort80142 жыл бұрын

    Poli video man 👍👍👍❤️

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Levin chetta thank you

  • @shuhaibparambath5950
    @shuhaibparambath59502 жыл бұрын

    അടിപൊളി ഫിഷിങ് പൊളിച്ചു ബ്രോ

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Broooo❤️❤️❤️

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Жыл бұрын

    തല്ലുമാല സിനിമ പോലെ എല്ലാം തരം മീനുയുണ്ട്.

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    😍😍😍

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Wow !!! What a wonderful fishing Thank you so much Bros ... 🙏💕🙏

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️🥰🥰

  • @anjuvishnuanjuvishnu5533
    @anjuvishnuanjuvishnu55332 жыл бұрын

    തകർത്തു 👌👌👌👌👌👌👍👍👍👍👍👍😍😍😍😍😍😍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @meenachilfishingParampuzha
    @meenachilfishingParampuzha2 жыл бұрын

    Ya. മോനേ പൊളി.. പൊളി.. 👍👍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️🥰🥰🥰

  • @hellojissmon5978
    @hellojissmon5978 Жыл бұрын

    kollam .video kannarund super

  • @kiranbabu5206
    @kiranbabu5206 Жыл бұрын

    Nice video brother 👍🏻👍🏻

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    🥰🥰🥰

  • @opthadikkaran5764
    @opthadikkaran57642 жыл бұрын

    സത്യം പറഞ്ഞാല്‍ നമ്മൾകു മീനുകള്‍ കിടക്കുന്നത് കണ്ടപ്പോൾ ശരിക്കും ചങ്കു പൊളിഞ്ഞുട്ടോ 😔😔😔

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😌😌Athee iny vellom clear avvan kure divasom edukkum athum season samayathu

  • @mereenasibi6845

    @mereenasibi6845

    2 жыл бұрын

    broh desal kalakkiyathaa kavarayallaaa

  • @ajaydev8334
    @ajaydev8334 Жыл бұрын

    ഇൗ പ്രാവശ്യം ഞാൻ മിസ്സ് ചെയ്തു....nxt time nammal pwolikkum Bro...😁..

  • @kiransundar8580
    @kiransundar85802 жыл бұрын

    Jd charithrathile great fishing anu ithu adipoli

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Thank you so much broo 😍😍🥰🥰🥰

  • @hashimtaliparamba5653
    @hashimtaliparamba56532 жыл бұрын

    Wow chakara 👍👍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️

  • @Aniestrials031
    @Aniestrials031 Жыл бұрын

    സൂപ്പർ, so nice video

  • @fishinggedies8321
    @fishinggedies83212 жыл бұрын

    അമ്പോ അടിപൊളി 👌🏾👌🏾

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    💕💕

  • @telvinpeter711
    @telvinpeter711 Жыл бұрын

    Pwoli 🤩🤩🤩

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    🥰🥰

  • @gopik7436
    @gopik74362 жыл бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല സൂപ്പർ

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️

  • @ebinantony2516
    @ebinantony2516 Жыл бұрын

    Super ...❤️

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    🥰🥰🥰

  • @abhijithm825
    @abhijithm8252 жыл бұрын

    🔥💛

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @kolbayrocks
    @kolbayrocks2 жыл бұрын

    Poli broooooo

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️

  • @shemirasheed9152
    @shemirasheed91522 жыл бұрын

    Poli Bro

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    ❤️❤️❤️❤️❤️Thank you brooo ❤️❤️❤️❤️❤️

  • @shanivlogs5420
    @shanivlogs54202 жыл бұрын

    Jd മച്ചാൻ 🥰🥰

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    🥰🥰❤️❤️

  • @Fishing_lokam
    @Fishing_lokam2 жыл бұрын

    😍😍😍😍♥️

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️❤️🥰

  • @vaishnav2979
    @vaishnav29792 жыл бұрын

    Adipwoliiii

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @jijojoy760
    @jijojoy7602 жыл бұрын

    Jd🔥🔥🔥

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️

  • @indujiji7099
    @indujiji7099 Жыл бұрын

    ചെന്നീര് കയറിയാൽ കടലിലെയും പുഴകളിലേയും തോടുകളിലെയും മത്സ്യങ്ങൾ കരയ്ക്ക് മയങ്ങി കിടക്കും ഈ സമയങ്ങളിൽ വലയില്ലാതെ ഏതു കുഞ്ഞു മക്കൾക്കും മത്സ്യം പിടിക്കാൻ കഴിയും.. അല്ലാതെ വേറെ ഒരുത്ഭുതവും ഇതിലില്ല.ഞങ്ങൾ എത്രയോ പിടിച്ചിട്ടുണ്ട്

  • @linuskurian5633
    @linuskurian56332 жыл бұрын

    Poli.

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️😍😍

  • @adithyannp8591
    @adithyannp85912 жыл бұрын

    Bro. Polich oru snekhend fishing cheyiyamo

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Sure cheythirikkum

  • @jamshi9458
    @jamshi94582 жыл бұрын

    തകർത്തല്ലോ

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @reshmajijo2517
    @reshmajijo25172 жыл бұрын

    👌 expensive fish only

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😂

  • @sarathsukesan9651
    @sarathsukesan9651 Жыл бұрын

    തിരണ്ടി വെറും കയ്യിൽ പിടിക്കുന്നു അടിപൊളി... JD ബ്രോ വീഡിയോ കിടുക്കി 🥰🥰🥰🥰🥰

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin80052 жыл бұрын

    ഇന്നത്തെ കണ്ണി കൊള്ളാം 👍😍😍😍👏👏

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😃😍😍❤️

  • @ShahulHameed-dt1db

    @ShahulHameed-dt1db

    Жыл бұрын

    ​@@jdfishingtackles😢😊

  • @abhijithm825
    @abhijithm8252 жыл бұрын

    Bro, Made in japan pole rod or Lucana Bamboo pole rod?? Etha nallath?

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Jappan

  • @abhijithm825

    @abhijithm825

    2 жыл бұрын

    @@jdfishingtackles 🔥

  • @jcbvava4911
    @jcbvava49112 жыл бұрын

    ഈ വീഡിയോ കണ്ടതും sub ചെയ്ത് ട്ടോ പൊളി

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Thank you so much broo ❤️❤️

  • @shinodshinu2451
    @shinodshinu24512 жыл бұрын

    J d ആറാടുകയാണ് 🎣🎣🎣🎣🎣😃😃🎣

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😂😂❤️❤️

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad9542 жыл бұрын

    ആശാനേ 😍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️🥰🥰

  • @tomykabraham1007
    @tomykabraham10076 ай бұрын

    ചെല്ലാനെ ഒന്നു ചെല്ലടെ 😂😂😂

  • @kiransundar8580
    @kiransundar85802 жыл бұрын

    Kandettu kothiyakunnu .kadalile meenine kayikondu pidikkunnu. Oru bhayam anu .

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    A baghyem jdku undu😃😂

  • @sunojksks5963
    @sunojksks59632 жыл бұрын

    Heavy🥰🥰🥰🥰

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @adhiladhilkm2388
    @adhiladhilkm23882 жыл бұрын

    Kidu

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    ❤️❤️❤️❤️❤️

  • @beenasabu8786
    @beenasabu87862 жыл бұрын

    Adipoli

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️❤️

  • @mohamedashraf2920
    @mohamedashraf29202 жыл бұрын

    അമിതമായി മത്തിയും അയില ചെമ്പാനും കിട്ടുന്നിടങ്ങളിൽ - ചില സമയത്ത് ഇതിന്റ നീര് ( കെടുനീർ) വന്നാൽ മീനുകൾ മയങ്ങി കരക്ക് അടുത്ത് വരുന്നതാണ് ഈ കാണുന്ന അവസ്ഥ- ഈ പറയുന്ന കെടുനീർ കടലിൽ കലങ്ങാൻ പ്രയാസമത്രേ. ഇതിനേ പറ്റി ചോദിച്ചപ്പോൾ കടലുമായി പരിചയമുള്ള സഹോ പറഞ്ഞതാണ് - ഈ കാര്യങ്ങൾ തെറ്റാണങ്കിൽ ക്ഷമിക്കുക

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️👍🏻

  • @travellingpigeons
    @travellingpigeons2 жыл бұрын

    ♥️♥️♥️

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️

  • @adinadans
    @adinadansАй бұрын

  • @adarshks2628
    @adarshks26282 жыл бұрын

    😍😍😍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️

  • @josestephen2051
    @josestephen20512 жыл бұрын

    Mothalali ⛵️⛵️⛵️ changa chaka chaka chakaaaa😂😂😂

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😂😂

  • @maakachigaming.07
    @maakachigaming.072 жыл бұрын

    ❤️❤️

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @fishtales2397
    @fishtales23972 жыл бұрын

    😍😍🤩🤩😛

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @mukundalalp1759
    @mukundalalp17592 жыл бұрын

    ഇതിനും വേണം ഭാഗ്യം 💪💪

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Athanu Jd😃😍

  • @kottayamkarans6483
    @kottayamkarans64832 жыл бұрын

    കലക്കി

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @jacobshalu7601
    @jacobshalu76012 жыл бұрын

    കണ്ടു കിളി പോയ് 😂❤️

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😂❤️❤️

  • @aneeshkambrose7156
    @aneeshkambrose71562 жыл бұрын

    അടിപൊളി,ചൂണ്ടയിട്ട് മീൻ പിടിക്കുന്ന തിനേക്കാൾ കൂടുതൽ മീൻ കിട്ടി. ഇന്നലെയും എനിക്കു ഭാഗ്യമില്ല അവിടെ എത്താൻ പറ്റിയില്ല. വലിയ ഹമൂർ പിടിച്ചവൻ ഭാഗ്യവാൻ.

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    🥰🥰🥰❤️❤️

  • @vincentajeesh7200
    @vincentajeesh7200 Жыл бұрын

    That guy is our Vinod uncle

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Vinod uncle polyannuu

  • @user-ki2wk7qj5h
    @user-ki2wk7qj5h2 жыл бұрын

    തെരണ്ടി ഏരി കടൽ കറൂപ്പ് ഒർത്തൽ ചെമ്പല്ലി കൊള്ളാം പൊളിച്ച്. 😳

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    🥰🥰🥰❤️❤️❤️

  • @KADER999100
    @KADER9991002 жыл бұрын

    ട്രോളിംഗ് കാരണം മീൻ പിടിക്കാൻ ആരും ആഴക്കടലിൽ പോവാതെ വന്നതിനാൽ മത്സ്യപ്രേമികൾക്കായി മീൻ ഇങ്ങോട്ട് കരയിലേക്ക് കയറിവന്നു.... ഇന്നാ ... എന്നേ പിടിച്ചോന്നും പറഞ്ഞ്

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😃😃❤️

  • @mereenasibi6845

    @mereenasibi6845

    2 жыл бұрын

    broh annu aaro desal kalakkiyattund not kavara

  • @Sivaprasanth112
    @Sivaprasanth1122 жыл бұрын

    👌👌👌👌

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    ❤️❤️❤️

  • @imautuber3290
    @imautuber32902 жыл бұрын

    💝എന്റെ അമ്മോ💝👍

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    ❤️❤️❤️

  • @awatarwahab7471
    @awatarwahab7471 Жыл бұрын

    👍👍👍

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    🥰🥰🥰❤️❤️❤️

  • @villagefishingandcooking1012
    @villagefishingandcooking10122 жыл бұрын

    meen chakara…!!!

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Broooo😍😍

  • @jibinroshan
    @jibinroshan2 жыл бұрын

    ❤️❤️❤️

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Hunter

  • @MohammedSafeer95
    @MohammedSafeer952 жыл бұрын

    സ്വപ്നങ്ങളിൽ മാത്രം 🤩

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @shajeebshah8304
    @shajeebshah83042 жыл бұрын

    Ith evdaanu Bai. Kurach nalayallo video vannit. Anyway polichu

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Chellanom

  • @shajeebshah8304

    @shajeebshah8304

    2 жыл бұрын

    Ath manassilay. Kanditt kurach nalayallo enna njan paranjath😊

  • @nasrdheennasru7799

    @nasrdheennasru7799

    2 жыл бұрын

    ചെല്ലാനം ഏത് ടിസ്റ്റികിലാണ് bro

  • @santoshpillai8689
    @santoshpillai8689 Жыл бұрын

    😲😳🤯

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    🥰🥰🥰🥰❤️❤️❤️

  • @granel0763
    @granel07632 жыл бұрын

    how come so many fish?

  • @amazingfishingsb5210
    @amazingfishingsb52102 жыл бұрын

    Wow

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️

  • @joy2865
    @joy28652 жыл бұрын

    What was the reason and I am so curious to know about this reason of chakra

  • @eldhosevarghese5054

    @eldhosevarghese5054

    Жыл бұрын

    en.m.wikipedia.org/wiki/Chakara this may help you.

  • @shadowentertainments7232
    @shadowentertainments72322 жыл бұрын

    ഇന്നലെ രാവിലെ അവിടുണ്ടായിരുന്നു, കുറച്ചു ലേറ്റ് ആയി ആണ് എത്തിയതെങ്കിലും നേരിട്ട് കാണാൻ പറ്റി.

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️❤️😍😍

  • @nasrdheennasru7799

    @nasrdheennasru7799

    2 жыл бұрын

    ഇത് എവിടെ സ്ഥലം bro

  • @nicethadevus8368

    @nicethadevus8368

    2 жыл бұрын

    Chellanam

  • @jamshi9458
    @jamshi94582 жыл бұрын

    എന്നാടാ ഉവ്വേ കാണുന്നില്ലല്ലോ 😍

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😃❤️

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin80052 жыл бұрын

    ഹായ് ബ്രോ ഗുഡ് മോർണിംഗ് എവിടെ ആയിരുന്നു

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Yes broo

  • @bineeshsisira5204
    @bineeshsisira52042 жыл бұрын

    🦈🦈🦈

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    ❤️❤️

  • @shahidmuhammed6151
    @shahidmuhammed61512 жыл бұрын

    Entho sambavichitindavum kadalil allenkil sambavikkan ubd.ithilokke enthenkilm prakrithiyude soochanayayirikkamenn thonunn.

  • @user-ki2wk7qj5h
    @user-ki2wk7qj5h2 жыл бұрын

    ചാകര 😳😳😳

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    😍😍

  • @leelish9375
    @leelish93752 жыл бұрын

    Cheriya meenukal vendengil athine thirichu vidoo

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Ellam chathu pokum athilum nallathu arelum perukky kondupokum

  • @afnadk.a.9853
    @afnadk.a.98532 жыл бұрын

    Ente ponno 🙄😳😳

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    🥰🥰🥰❤️❤️❤️

  • @anooppr8982
    @anooppr89822 жыл бұрын

    ഇനി....ഒരു... മാസത്തേക്ക്.... ചൂണ്ടയുമായിട്ട്... ഇങ്ങോട്ടു....വരണ്ട...അല്ലേ....😟😟

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😔😔hey oraychakondu Okk akkum

  • @allsign-gl3nd
    @allsign-gl3nd2 жыл бұрын

    enna time ma machane

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😃😃

  • @vishnuh815
    @vishnuh815 Жыл бұрын

    ഇത് ചഗാര അല്ല വെള്ളത്തിലെ ph ലെവൽ കുറഞ്ഞതോ കൂടിയതോ ആവാം വല്ല കമ്പനികളുടെയും കെമിക്കൽ കടലിലോട്ടു ഒഴുക്കിയതുകൊണ്ടും ആവാം ഇങ്ങനെ സംഭവിച്ചത്

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Correct ❤️👍🏻

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Shariyani vallacompany cemecal kalakeyidani

  • @tyrantsgaming6592
    @tyrantsgaming65922 жыл бұрын

    location evdeya chellanath??

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Harbour cheriyamuttu

  • @sucfishing7558
    @sucfishing75582 жыл бұрын

    മുത്തേ ഞങ്ങൾ എത്തിയപ്പോൾ വൈകിപ്പോയി

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😌

  • @user-ki2wk7qj5h
    @user-ki2wk7qj5h2 жыл бұрын

    എന്തോരം മീനാണ് കരയിൽ ചവിട്ടിക്കൂട്ടി ചത്ത് മലച്ചു കിടക്കുന്നത് ദുഃഖം തോന്നുന്നു. എന്തിനാ ഇങ്ങനെ അവയെ ഇങ്ങനെ ആർക്കും ഇല്ലാത്ത രീതിയിൽ പാഴാക്കുന്നത്. 😥

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Athinelam kondu poyi brooo😃

  • @AslamAslam-tl4km
    @AslamAslam-tl4km2 жыл бұрын

    Eth sthalam eavidaya bro

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Chellanom fishing Harbor kochi

  • @geetapillai1819
    @geetapillai18192 жыл бұрын

    നല്ല പച്ച ഒറത്ത മീൻ കണ്ടപ്പോൾ വായിൽ കപ്പലോടി. എന്താ അവന്റെ ഒരു ടേസ്റ്റ്.

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😃😃

  • @ajaydev8334
    @ajaydev8334 Жыл бұрын

    ഇനി എന്നാണോ ഇങ്ങനെ😌.

  • @sajithkumar4472
    @sajithkumar44722 жыл бұрын

    ഇന്നലെ LNG യിൽ പോയിനിന്ന നേരത്ത് ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു.... 😓

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😃njan appol thannee shorts ittarnu

  • @thajupb9506

    @thajupb9506

    2 жыл бұрын

    @@jdfishingtackles kandilla machaane nashtam ayi poyi

  • @danieljohnson..
    @danieljohnson..2 жыл бұрын

    Enthu kondanu ingane fish kittunnathu

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Athu purathuninnu vellom vannu nalla vellathinte ph value kuranju meenu oxygen kittathe avumbol karakku keri varum chilla meenukal pettanu ponghum chilla meenukalku power kuduthal ayirikkum rekashapedum

  • @vishmuth6572
    @vishmuth65722 жыл бұрын

    Daa ethu proper place evidaaa

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Chellanom kochiiii

  • @addict_1185
    @addict_1185 Жыл бұрын

    Ith evidaaaa brooooo

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Chellanom

  • @SunilKumar-ey9us
    @SunilKumar-ey9us2 жыл бұрын

    Hii

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Hiii

  • @adarshks2628
    @adarshks26282 жыл бұрын

    Hiii

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Hiiii

  • @AneeshPS4
    @AneeshPS42 жыл бұрын

    Innale vannavar lucky

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Athee njanjum 🫣

  • @jibinjibi2005
    @jibinjibi20052 жыл бұрын

    Choruk adichu aanu

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    👍

  • @roshithav2929
    @roshithav2929 Жыл бұрын

    Ith evideya

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Chellanom

  • @feedingfish..4306
    @feedingfish..43062 жыл бұрын

    മീനുകൾക്ക് മൊത്തം വട്ടായോ🙄🙄

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    😂😂

  • @midhunp.k869
    @midhunp.k8692 жыл бұрын

    kalanji aarkum kittiyille?

  • @jijojoy760

    @jijojoy760

    2 жыл бұрын

    No bro..

  • @jdfishingtackles

    @jdfishingtackles

    2 жыл бұрын

    Ella brooo

  • @gopinathan2352
    @gopinathan23522 жыл бұрын

    Why all these fish are dying??

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Due to the pH value difference in sea water

  • @kiransundar8580
    @kiransundar85802 жыл бұрын

    Chorukk ennu Paranjal enthanu brow?

  • @jdfishingtackles

    @jdfishingtackles

    Жыл бұрын

    Details adutha video undu brooo

  • @SabuXL

    @SabuXL

    Жыл бұрын

    ചൊരുക്ക് = പനി. കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ ഉണ്ടാകുക ചങ്ങാതീ. വലിയ രീതിയിൽ ഛർദ്ദിയും ഉണ്ടാകും. അവിടുത്തെ അന്തരീക്ഷം ശീലമാക്കുന്നത് വരെ ഉണ്ടാകുന്ന ഒരു പനിയാണ്. പൊതുവേ ആദ്യമായി കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ തോന്നുന്നത്.

Келесі