ഈ ലക്ഷണങ്ങൾ വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണ് | വിറ്റാമിൻ ഡി കുറവ് പരിഹരിക്കാം |

Тәжірибелік нұсқаулар және стиль

ഈ ലക്ഷണങ്ങൾ വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണ് | വിറ്റാമിൻ ഡി കുറവ് പരിഹരിക്കാം | #VitamineD_DEFICIENCY
മസിലിനെയും എല്ലിലേയും വേദന, എല്ലുകൾ വളയൽ, മുടികൊഴിച്ചിൽ, ടെൻഷൻ, ഡിപ്രഷൻ, ഫാറ്റി ലിവർ, ക്ഷീണം, വന്ധ്യത, ഓട്ടിസം എന്നിവ വിറ്റാമിൻ D യുടെ കുറവുകൊണ്ടായേക്കാം.
വിറ്റാമിൻ D യുടെ കുറവ് പരിഹരിക്കാം
ശരീരത്തിലെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡി ശരീരത്തിൽ കുറയുന്നത് കാരണം ഓട്ടിസം, ഫാറ്റി ലിവർ, വന്ധ്യത, ക്ഷീണം, എല്ലുകളിലെയും അസ്ഥികളിലെയും വേദന, എല്ലുകൾ വളയുക, ടെൻഷൻ, ഡിപ്രഷൻ, മുടി കൊഴിച്ചിൽ എന്നീ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. വിറ്റാമിൻ ഡി കുറയുന്നതിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള ഭക്ഷണങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നു. സൂര്യപ്രകാശം ഏറ്റു വിറ്റാമിൻ നേടുന്നതിനുള്ള വഴികളും ഈ വീഡിയോയിൽ വിവരിക്കുന്നു. ഈ വീഡിയോ ഫാറ്റി ലിവർ, വന്ധ്യത , ഡിപ്രഷൻ, ടെൻഷൻ, മുടികൊഴിച്ചിൽ, മസിലുകളിലെയും എല്ലുകളിലെയും വേദന, എല്ലുകളുടെ വളവ്, ഓട്ടിസം എന്നിവ കാരണം കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടും. വിറ്റാമിൻ ഡി കുറയുന്നതിന് കാരണമാകുന്ന ഘടകങ്ങളും വിറ്റാമിൻ ഡി യുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ ഭക്ഷണങ്ങളും ഈ വീഡിയോയിൽ പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ നിശിത വിശദീകരിക്കുന്നു. വിറ്റാമിൻ ഡിയുടെ ഫലപ്രദമായ ചികിത്സയും ഈ വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്
Dr.Nishitha M
DR.BASIL'S HOMEO HOSPITAL
PANDIKKAD, Mpm DIST.
+919847154828
www.drbasilhomeo.com
WHATSAPP
wa.me/+919847154828
#VitamineD
#VitamineD_Deficiency
#Vitamine_D
vitamin D is a major vitamin needed for our body. deficiency of vitamin D leads to different symptoms like fatty liver, autism, infertility, pain in muscles and bones, depression, anxiety and hair fall etc. this video clearly explaining the causes of vitamin d deficiency. this video is also explaining the general management of vitamins d deficiency. after watching this, you will be able to understand how to expose sunlight to get vitamin d. this video is explaining in Malayalam about the treatment of vitamin d deficiency. this video will be helpful for those who are searching about vitamin d deficiency. doctor nishita of Dr Basil Homeo Hospital will answer your doubts. you can contact doctor nishita for online consultation also.
Dr.Nishitha M
DR.BASIL'S HOMEO HOSPITAL
PANDIKKAD, Mpm DIST.
+919847154828
www.drbasilhomeo.com
WHATSAPP
wa.me/+919847154828

Пікірлер: 389

  • @Arogyam
    @Arogyam Жыл бұрын

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക.. join Arogyam Instagram : instagram.com/arogyajeevitham/

  • @safanaappi7214

    @safanaappi7214

    Жыл бұрын

    എനക് മിറ്റമി ഡി കുറവ് ആൺ

  • @balakrishnano

    @balakrishnano

    Жыл бұрын

    Ji ni

  • @thomasvarghese2613

    @thomasvarghese2613

    Жыл бұрын

    Vitamin D sunlight best time 10-3 PM. Plz Google it & see. Plz correct

  • @ammanichandran6587

    @ammanichandran6587

    8 ай бұрын

    വിശദമായി പറഞ്ഞുതന്നു നന്ദി ഡോക്ടർ

  • @nasserusman8056
    @nasserusman8056 Жыл бұрын

    Thank you very much Dr for your valuable information, ❤️👍

  • @jyothish.s9633
    @jyothish.s9633 Жыл бұрын

    വളരെ ഉപകാരപ്രദമായ സന്ദേശം

  • @roythekkan1998
    @roythekkan1998 Жыл бұрын

    Yuu have given a very good explanation.Thank you so much Dr.

  • @naseernass6008
    @naseernass6008 Жыл бұрын

    Thanking you Dr Good information

  • @shahidhcv2404
    @shahidhcv240411 ай бұрын

    അറിവുകൾ തന്നതിന് വളരെ നന്ദി... Dr

  • @yennumyellow2235
    @yennumyellow2235 Жыл бұрын

    Thanq dr good information

  • @arathisukumaran196
    @arathisukumaran196 Жыл бұрын

    Thanku Doctur🌹

  • @hajarabiaaju3367
    @hajarabiaaju336711 ай бұрын

    Thank you dr ❤❤ super avatharanam

  • @binujohnbinu5733
    @binujohnbinu5733 Жыл бұрын

    🙏🙏അഭിനന്ദനങ്ങൾ

  • @unnikrishnan3494
    @unnikrishnan3494 Жыл бұрын

    Thank you very much madam your valuable information 🌲🎄💙👍

  • @prasadkumar2864
    @prasadkumar2864 Жыл бұрын

    നമസ്കാരം മാഡം 🙏 Good presentation Dr.

  • @sajarathalipk6542
    @sajarathalipk6542 Жыл бұрын

    ആദ്യമായി കാണുന്ന ഒരു ഒരു ശ്രോദ്ധാവ് ...അഭിനന്ദനങ്ങൾ ഡോക്ടര്‍....

  • @nasserusman8056

    @nasserusman8056

    Жыл бұрын

    സുഹൃത്തേ, ശ്രോതാവ് എന്നാണ് പറയേണ്ടത്.😃😃

  • @lakshmisojanand9940

    @lakshmisojanand9940

    Жыл бұрын

    @@nasserusman8056 യോദ്ധാവ് 😂😂

  • @nasserusman8056

    @nasserusman8056

    Жыл бұрын

    @@lakshmisojanand9940 ❤️😀😂😅

  • @ahmmedkuttyykk8420

    @ahmmedkuttyykk8420

    Жыл бұрын

    മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാനാണ് ആദ്യം പഠിക്കേണ്ടത്.

  • @abdulazeez4137

    @abdulazeez4137

    11 ай бұрын

    ​@@nasserusman8056ആയിരക്കണക്കിന് ഡോക്ടറ്റർമാർ യൂട്യൂബ് ഉണ്ടാക്കി ജനങ്ങളെ ബോധവൽക്കരിക്കുന്നു എന്നിട്ടും രോഗം കൂടികൊണ്ടേ ഇരിക്കുന്നു അപ്പോൾ ഇവർ പറയുന്നത് കെട്ട് നമ്മുടെ നെറ്റിന്റെ പണം പോകുന്നത് കൊണ്ട് യോദ്ദാവ് എന്ന് പറയുന്നതിൽ കുഴപ്പമില്ല ഒരാൾ പറയും ഒന്നും കഴിക്കരുത് എന്ന് ഒരാൾ പറയും എല്ലാം കഴിക്കണം എന്ന് ഫ്രൂട്സ് കഴിക്കൂ പുളി ഉള്ളത് കഴിക്കരുത് പുളി ഉള്ളത് കഴിക്കൂ അത് ഇവർ വെച്ച കൊറോണ വാക്‌സിൻ കാരണം ഞാൻ അടക്കം നിരവധി ആളുകൾ രോഗികൾ ആയി

  • @fahimfinu6160
    @fahimfinu6160 Жыл бұрын

    Thank you doctor❤

  • @rknair7490
    @rknair74907 ай бұрын

    Dr. Appreciated your👌 advise

  • @harindp1161
    @harindp1161 Жыл бұрын

    Thank u doctor 🙏🏻❤️

  • @mgviswanathannair9350
    @mgviswanathannair9350 Жыл бұрын

    നല്ല അറിവ് 👍👍

  • @mujeebrahman8226
    @mujeebrahman82265 ай бұрын

    Thank you ഡോക്ടർ

  • @ashrafashru6931
    @ashrafashru6931 Жыл бұрын

    Very Thanks Dr

  • @drsheela8533
    @drsheela8533 Жыл бұрын

    Thank you very much 🙏

  • @AboothwahirCp-xi9hs
    @AboothwahirCp-xi9hs8 ай бұрын

    എനിക്ക് 5ഉള്ളു മാഡം സെപ്പ്ലിമെന്റ് എടുക്കുന്നുണ്ട്സഹിക്കാൻ പറ്റാത്ത വേദന എല്ലുകൾസോഫ്റ്റായിപോയി വളരെ വൈകിയാണ് അറിഞ്ഞത് വൈറ്റാമിൻ ഡി കൊറഞ്ഞത്

  • @babuthomas7582
    @babuthomas75828 ай бұрын

    Thank you doctor Great Information🎉

  • @peace3114
    @peace311411 ай бұрын

    Thanks Doctor 💊

  • @GeorgeT.G.
    @GeorgeT.G.9 ай бұрын

    Good presentation Dr.

  • @priyaashly2588
    @priyaashly2588 Жыл бұрын

    Thanks a lot

  • @juvairiyathka9866
    @juvairiyathka98669 ай бұрын

    വളരെ നല്ല അറിവ് ❤

  • @nazeemasalih6887
    @nazeemasalih6887 Жыл бұрын

    Thank yuvery much

  • @pksiddique9270
    @pksiddique9270Ай бұрын

    വളരെ നല്ല സന്ദേശം

  • @mohankv9172
    @mohankv91728 ай бұрын

    Very good explanation

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Жыл бұрын

    ഈ വിഷയം തെരഞ്ഞെടുത്തു അവതരിപ്പിച്ചതിന്ന് നന്ദി 🌹💐💞🥰🥰

  • @mahilababu7088

    @mahilababu7088

    Жыл бұрын

    👍👍

  • @manjusaju5241
    @manjusaju5241 Жыл бұрын

    👌👌

  • @ashokanr2155
    @ashokanr215511 ай бұрын

    Thank u doctor

  • @rahanasudheer1664
    @rahanasudheer1664 Жыл бұрын

    Mam ende molk kalinu valavu und hosptl kanichapol rickets undenna parnje idu treatment kondu marumo.medicine kazhichal idu kuraumo molk iduvere pallu vannilla 1 1/2 vaysu ayilla

  • @user-dh3zs4xw8d
    @user-dh3zs4xw8d8 ай бұрын

    Thanks dr 😍

  • @bvskitchen1045
    @bvskitchen1045 Жыл бұрын

    👍🏻

  • @Ama_Sing
    @Ama_Sing Жыл бұрын

    Daily getting 20 to 30 minutes sunlight daily is enough.

  • @techtube9738
    @techtube9738 Жыл бұрын

    Sun bathing is very important.

  • @rekhano1613
    @rekhano1613 Жыл бұрын

    🙏👍👍

  • @navami6658
    @navami6658 Жыл бұрын

    Pregnancy time le etra almond kazhikam?

  • @minikp5175
    @minikp5175 Жыл бұрын

    Thank you

  • @marygreety8696
    @marygreety8696 Жыл бұрын

    Well explained doctor. Thank you so much. I have hsir fall. Joint pain tension skin problem including ezchema. . Am.in a cold climate area. Took lot of treatment. Not much useful. One doctor alone told I might have vitamin d deficiency. But am allergic to sunlight as the we r in high altitude radiation is too much. Get sun burn n rashes . what to do? Kindly help 🙏

  • @SpeedSculptures

    @SpeedSculptures

    7 ай бұрын

    Use medication

  • @balachandrankayaratt2325
    @balachandrankayaratt23258 ай бұрын

    Thank you so much Dr

  • @m.s.joseph5702
    @m.s.joseph5702 Жыл бұрын

    നല്ല അറിവ്👋

  • @azeezchockli6964
    @azeezchockli6964 Жыл бұрын

    👍👍👍

  • @shilpakichus362
    @shilpakichus362 Жыл бұрын

    ആര് പറയുന്നതാ correct kure പേര് പറയുന്നത് 11 to 3 parayunnu കുറേ doctor ravile 7 nte veyil kollan parayunnu 🤔 aadhyam ivarellam koodi theerumanichu oru samayam parayatte 🙏 illangil 12 hoursum veyilathu nikkan nammal ready aavanam 😁

  • @laazmi

    @laazmi

    Жыл бұрын

    Nattucha veyil kollaan paadilla

  • @KadeejaA-bu7he

    @KadeejaA-bu7he

    11 ай бұрын

    Kinwat Patna bhawan weather my coming

  • @ASARD2024

    @ASARD2024

    9 ай бұрын

    😅

  • @aami37

    @aami37

    5 ай бұрын

    ഈയിടെ മാതൃഭൂമി പത്രത്തിൽ വന്നിരുന്നു. Vit D കിട്ടാൻ വെയിൽ കൊള്ളേണ്ടത് 11 മണിക്കും 2 മണിക്കും ഇടയിലാണെന്ന്. പക്ഷെ ചില വീഡിയോയിൽ പറയുന്നത്, തൈറോയ്ഡ്, fattyliver പോലെയുള്ള രോഗങ്ങൾ ഉള്ളവരുടെ skin thickness കുറവ് ആയിരിക്കും. അവർ ഈ സമയത്ത് വെയിൽ കൊണ്ടാൽ പൊള്ളൽ, കരിവാളിപ്പ് വരുകയേ ഉള്ളൂ. അത്പോലെ fattyliver, improper intestinal functional ഒക്കെ ഉള്ളവർ എത്ര സമയം വെയിലത്തു നിന്നിട്ടും കാര്യമില്ല. Vit D absorb ആകില്ല ശരീരത്തിലേക്ക്. അതുകൊണ്ട് സപ്പ്ളിമെന്റസ് എടുക്കുന്നതാകും നല്ലത് എന്ന്.

  • @Vinaya221

    @Vinaya221

    5 ай бұрын

    ​@@aami37supplyment എടുത്തിട്ട് കാര്യം ഇല്ല ഓവർ ഷീണം ആണ് വിറ്റാമിൻ d ഗുളിക

  • @sovereignself1085
    @sovereignself10852 ай бұрын

    ഞാൻ ഒരു രഹസ്യം പറഞ്ഞാൽ ആരും തെറിവിളിയ്ക്കരുത്. ഞാൻ ഒരു സപ്ലിമെൻ്റിനെപ്പറ്റിയും ചിന്തിക്കാൻ ഇടവന്നിട്ടില്ല ഇതുവരെ.ഒൻപതര മണിക്ക് പതിവായി ഉറങ്ങും. കിടക്കുന്നതിന് മുമ്പ് മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇടും.നാലര,നാലേമുക്കാൽ ഒക്കെ ആകുമ്പോൾ ഓട്ടോമാറ്റിക് ആയി ഉറക്കം ഉണരും.എന്തെങ്കിലും ക്ഷീണമോ മടിയോ തളർച്ചയോ കാണുന്നില്ല.സ്വിച്ച് ഇട്ടത് പോലെ പകൽ പ്രവർത്തിക്കും.ഇത് കാരണം കുറേ കൂട്ടുകെട്ട് ഡാമേജ് ആയിട്ടുണ്ട് എന്ന് പറയാതെ വയ്യ.എങ്കിലും ഞാൻ കരുതുന്നത് ഗാഢനിദ്രയാണ് എൻ്റെ കൈത്താങ്ങ് ആയി പ്രവർത്തിക്കുന്നത് എന്നാണ്.ഏകദേശം എട്ട് വർഷമായി നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്.അതിന് മുൻപ് മൊബൈൽ ഉപയോഗിച്ച് ഉറങ്ങാൻ പന്ത്രണ്ട് മണി ഒക്കെ ആകുമായിരുന്നു.അന്നൊക്കെ ക്ഷീണം ഉണ്ടായിരുന്നു.താത്പര്യം ഉള്ളവർക്ക് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

  • @user-ul2gv8sw4p

    @user-ul2gv8sw4p

    2 ай бұрын

    👌👌👌💪💪💪🙏

  • @mansooralik9919
    @mansooralik99199 ай бұрын

    Valich neetaruthayirunuu

  • @akpcalicut5185
    @akpcalicut5185 Жыл бұрын

    Madam, Some of the doctors suggested that it is better to face sunlight between 10 am to 3pm.

  • @lijorachelgeorge5016

    @lijorachelgeorge5016

    11 ай бұрын

    Morning is good.10-3 has the risk of uv radiation and sun burn. If you prefer that time, be careful to be in sunlight only up to 3pm.

  • @neethigeorge763
    @neethigeorge763 Жыл бұрын

    👍

  • @shaheerashaheera8872
    @shaheerashaheera8872 Жыл бұрын

    Abinandanangal

  • @shanianilkumar4489
    @shanianilkumar44897 ай бұрын

    എന്റെ കൈ വിരലുകൾക്കു ഭയങ്കര വേദന ആണ്. ഞാൻ കൊളസ്‌ട്രോൾ ചെക് ചെയ്തു. നോർമൽ ആണ്. രണ്ടു കൈയുടെയും ചൂണ്ടു വിരലിനാണ് കൂടുതൽ വേദന. മടക്കുബോൾ വേദന ഇല്ല, എന്തെങ്കിലും ജോലി ചെയ്യുബോൾ ആണ് വേദന. പാത്രങ്ങൾ ഒന്നും പിടിക്കാൻ പറ്റുന്നില്ല

  • @rashidaajmal5236

    @rashidaajmal5236

    6 ай бұрын

    Check your RA factor

  • @anupriya3568
    @anupriya35688 ай бұрын

    Skin alergy varo vitamin d kuranjal cherya kurukal vann red aayit chorichil ind

  • @sissybejoy2905
    @sissybejoy2905 Жыл бұрын

    Doctor ore yathra kazhenje vanna sheshum kaline rendum nalla vedhanaya. Nadakanokkae nalla prayasamunde. Kalindae mugalil thotte padhathendae angle varayum vethanayane. Urakkampolum shereyavunnilla.

  • @ThansyVKasim

    @ThansyVKasim

    Жыл бұрын

    Kaalinte muscle ano

  • @anusreemukundan7469

    @anusreemukundan7469

    10 ай бұрын

    Enikkum athe avasthaya

  • @jithins6147

    @jithins6147

    6 ай бұрын

    Ra factor nokku

  • @AMtech000
    @AMtech000Ай бұрын

    Shareerathile waterimbalance engana shericheyyum, pls tell me madam

  • @josek.mathew2878
    @josek.mathew287811 ай бұрын

    Thank you madam for the information, 22 vitamin D ഉള്ള ഒരാളോട് "D rise" tablet weekly once for 4 weeks and monthly once for 4 month ennu oru doctor paranjittundu. Is that fine! Expecting your valuable replay Thanks

  • @rageenarageenamohammed4822

    @rageenarageenamohammed4822

    10 ай бұрын

    Ethu chanelil aanennu parayumo

  • @lijibrijesh1766
    @lijibrijesh1766 Жыл бұрын

    Kuttikalude pokkam kootan ent food kazhikanam

  • @akhildevan2797
    @akhildevan2797 Жыл бұрын

    Mam vitamin d defficiency leads to acid reflux problems

  • @shobajoseph1789
    @shobajoseph178910 ай бұрын

  • @naurinbinthashraf6691
    @naurinbinthashraf6691 Жыл бұрын

    Dr enik eppozhum ulloru doubt aayrinnu ente mon eppozhum viyarkunnath cheruppam thotte ippozhum kurch und athrathenne illa ith vitamin D yude kuravalle

  • @naurinbinthashraf6691

    @naurinbinthashraf6691

    Жыл бұрын

    ?

  • @aynoor3281
    @aynoor32819 ай бұрын

    Sunscreenthech veyil kondal vitamin d kittuo?? Plsss replayyyyy 🙏🙏🙏

  • @MuhammedMuhammed-sv2pm

    @MuhammedMuhammed-sv2pm

    7 ай бұрын

    Kurayum sunscreen thechal

  • @patrickgomez9536
    @patrickgomez953610 ай бұрын

    PCL kootan enthukashikanam .

  • @shareefshahan3533
    @shareefshahan3533 Жыл бұрын

    ചില വീഡിയോ യിൽ പറയുന്നത് 10 to 3 PM ആണ് sunrise കൊള്ആൻ പറയുന്നത്.plz ഒന്ന് reply tharavo

  • @manjumanoj5121

    @manjumanoj5121

    Жыл бұрын

    Yes

  • @haseenakuttimol3579
    @haseenakuttimol3579 Жыл бұрын

    വൈറ്റമിൻ ഡി കുറവാണെങ്കിൽ അത് പ്രമേഹത്തെ ബാധിക്കുമോ ഡോക്ടർ റിപ്ലേ തരണം എൻറെ ഭർത്താവിനെ വൈറ്റമിൻ ഡി കുറവാണ് പ്രമേഹം ഉണ്ട്

  • @Santha-vd8ky
    @Santha-vd8ky8 ай бұрын

    Mugathe pandu vitamin d kuravu kondu alle

  • @clxudiistxr574
    @clxudiistxr574 Жыл бұрын

    Great 👍

  • @lintajithin002
    @lintajithin0026 ай бұрын

    sunlight fungus prevent medicine c/o severe itiching

  • @abdulsalam-gu2pj
    @abdulsalam-gu2pj7 ай бұрын

    ഹോമിയോ മരുന്ന് എത്ര കാലം കഴിക്കണം ഒരു രോഗം കുറയാൻ ... വർഷങ്ങൾ കഴിക്കണം ....

  • @sreekalar5607
    @sreekalar5607 Жыл бұрын

    👍❤️

  • @User_tyty
    @User_tyty6 ай бұрын

    Vitamin D 7.2 ullu, Vitamin B12 kuravane. 60,000 iu vitamin D medichirunu ethinte kudae vitamin k kudi kazhikanem anne arinju. 60000 iu vitamin D use cheyumbol athra dosel anne Vitamin K kazhikendath. Weekly kazhikan anne

  • @jomonjomon464
    @jomonjomon4649 күн бұрын

    Aunxity undakumo ithu kaaranam

  • @sajairaj
    @sajairaj Жыл бұрын

    Midday, especially during summer, is the best time to get sunlight. At noon, the sun is at its highest point, and its UVB rays are most intense. That means you need less time in the sun to make sufficient vitamin D ( 5 ).

  • @nmk4400

    @nmk4400

    Жыл бұрын

    You mean 3 minutes is enough

  • @bindhusarasan2225
    @bindhusarasan222511 ай бұрын

    എനിക്ക് വിറ്റാമിൻ d യുടെ കുറവ് ഉണ്ട് 🙏🙏

  • @sleebak.v2499
    @sleebak.v24997 ай бұрын

    Ithu poornamayie marumo

  • @shinazyaseen5543
    @shinazyaseen5543 Жыл бұрын

    Enik vitamin D .10

  • @martinsindhu18

    @martinsindhu18

    10 ай бұрын

    You need at least 30

  • @ShahanaSherin-fw1vw
    @ShahanaSherin-fw1vw2 ай бұрын

    Mam enik ithil parana kurw issues indayrnu back pain leg pain hair fall sheenam but nan vcharch delivery k sheshm proper rest edkathond varunadavunn baby k ippo onnaravayassa..but last week test cheythappo 8. Something angane entho undayrne ..ithin kaaryayt treatment edkano

  • @drnishidapremjith3305

    @drnishidapremjith3305

    2 ай бұрын

    Contact us

  • @hafeenazakkariya
    @hafeenazakkariya Жыл бұрын

    Vitamin D nte kurav kond hair fall undaayaal vitamin D tablets eduth kazhinjaa ath ok aakuvo

  • @abhizz4134

    @abhizz4134

    Жыл бұрын

    Yes

  • @smitha830
    @smitha830 Жыл бұрын

    ഇടതു കാൽ rathryil വല്ലാതെ കടച്ചിൽ ഉണ്ടാകുന്നു.. ഇത് എന്താണെന്ന് അറിയുമോ dr. 🙏

  • @abdulsalam-gu2pj

    @abdulsalam-gu2pj

    7 ай бұрын

    സ്മിത ഒരു കാലിനല്ലേ കടിച്ചിൽ നമ്മക്ക് മൊത്തം കടച്ചിലാ ... അറിയുമോ .?

  • @smitha830

    @smitha830

    6 ай бұрын

    ​@@abdulsalam-gu2pj😥😥

  • @devika5160

    @devika5160

    Ай бұрын

    Enikkum und idath kaal thanne

  • @jamshinafathima39
    @jamshinafathima39 Жыл бұрын

    Vitamin D deficiency karanam headache varumo

  • @ezekielthomas2438

    @ezekielthomas2438

    9 ай бұрын

    S

  • @hasnathak7909

    @hasnathak7909

    8 ай бұрын

    Ningalude maariyoo???

  • @rejinac1106
    @rejinac1106 Жыл бұрын

    W

  • @anusreess2513
    @anusreess2513 Жыл бұрын

    18 oo

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Жыл бұрын

    ഡോക്ടർ കൊളസ്ട്രോളിന്റെ അസുഖമുള്ളവർ വൈറ്റമിൻ ഡി ഗുളികയുടെ കൂടെ കൊഴുപ്പുള്ള ആഹാരം കഴിക്കാമോ

  • @jasmineppjass8322
    @jasmineppjass832219 күн бұрын

    Enik ഇതൊക്കെ und

  • @suneerapmoozhikkal6616
    @suneerapmoozhikkal66167 ай бұрын

    0:46

  • @suneerapmoozhikkal6616
    @suneerapmoozhikkal66167 ай бұрын

    0:15

  • @ashokancp2282
    @ashokancp2282 Жыл бұрын

    ഇതിന്റെ സിറപ്പ് ഇൻജെക്ഷൻ ചെയ്താൽ പോരെ?

  • @joshuaowncountry7107
    @joshuaowncountry710711 ай бұрын

    വൈറ്റമിൻ ഡി കുറഞ്ഞാൽ ഫോബിയ ഉണ്ടാകുമോ.... എൻറെ പ്രശ്നം ഡിപ്രഷൻ, മുടികൊഴിച്ചിൽ, ഉറക്കമില്ലായ്മ അമിതമായ ക്ഷീണം ഇത് വൈറ്റമിൻ ഡി യുടെ കുറവ് മൂലമാണോ ..... എനിക്ക് 33 വയസ്സുണ്ട് ഒരു പുരുഷന് വൈറ്റമിൻ ഡി രക്തത്തിൽ എത്ര ശതമാനം വേണം... മറുപടി പ്രതീക്ഷിക്കുന്നു ....

  • @fahimfinu6160

    @fahimfinu6160

    10 ай бұрын

    60 above veanam

  • @hasnathak7909

    @hasnathak7909

    8 ай бұрын

    Ee prblms okke enikkum unddd

  • @sweetfamily4218

    @sweetfamily4218

    4 ай бұрын

    ​@@hasnathak7909ok ayo plz rply

  • @ammayumkanthaariyum9294
    @ammayumkanthaariyum9294 Жыл бұрын

    Eanikku chekku chaithappol 9 mathrama undayirunnullu . Njan d 3 madisin dayli nightl after food 1 kazikkunnu .3varshamayi.

  • @user.etr7n1702

    @user.etr7n1702

    Жыл бұрын

    3 varsham thudarchayayi d3 medicine edukunnudo? Eppo symptoms Ellam mariyo?

  • @ammayumkanthaariyum9294

    @ammayumkanthaariyum9294

    Жыл бұрын

    maariyilla medisin niruthyappol veendum prasnamayi . ippol highdose medisin eadukkunnud

  • @shreya9648

    @shreya9648

    Жыл бұрын

    എന്റെ മോൾക്ക് vit D 5 മാത്രമാണ്. അവൾ ഏഴാം ക്ലാസ്സിൽ ആയി.

  • @user.etr7n1702

    @user.etr7n1702

    Жыл бұрын

    @@ammayumkanthaariyum9294 for me also same problem, supplements nirthumbol veendum kurayum vitd..

  • @sweetfamily4218

    @sweetfamily4218

    Жыл бұрын

    Enthoke ayirunnu problams rply plz

  • @sajithashiju6581
    @sajithashiju65819 ай бұрын

    എന്റെ മകൾക്കു 18വയസ് ആണ് ഇപ്പോൾ ഈ പ്രശ്നം തുടങ്ങിട്ട് ബുദ്ധിമുട്ട് ആണ് പേന പോലും പിടിക്കാൻ കഴിയുനില്ല കിടന്നു ഉറങ്ങൻ പോലും കഴിയുനില്ല 😭😭😭😭ഇതിന് എന്താ ഇനി ചെയ്യണ്ടേ rd കാണിച്ചു മരുന്നു കഴിക്കുന്നു ഉണ്ട് ഇപ്പോൾ

  • @s.m.amedia98

    @s.m.amedia98

    Ай бұрын

    Pedikkandaa marunn kazhikonile mareekolum

  • @farsanashameer3663
    @farsanashameer3663 Жыл бұрын

    Enikk innale test cheythu. 7.5 ullu😥 Madambu vedhana sandhi vedhana okke und

  • @midhilajmuraleedharan21

    @midhilajmuraleedharan21

    Жыл бұрын

    Enik 6😂

  • @jyothyssabari7781

    @jyothyssabari7781

    Жыл бұрын

    Vitamin D tablet azhcayil onnu veetham kazhichal mathi

  • @martinsindhu18

    @martinsindhu18

    10 ай бұрын

    ​@@midhilajmuraleedharan21pl You need at least 30 ...pls take care

  • @user-bq7cv5si6n

    @user-bq7cv5si6n

    7 ай бұрын

    ​@@jyothyssabari7781Eniku 17 aannu ullath etra kalam tablet edukanm plz reply

  • @deepikaravi6863

    @deepikaravi6863

    3 ай бұрын

    Vit D kurav undel kaalil neeru varumo.. Plz rply

  • @shajikumarmk9229
    @shajikumarmk9229 Жыл бұрын

    എന്റെ ഇടത് കയ്യുടെ വിരലുകൾക്ക് കടുത്ത വേദന ആണ്. ഒരു ഹോമിയോ ഡോക്ടർ വിറ്റാമിൻ ഡി ചെക്ക് ചെയ്യാൻ പറഞ്ഞു. അതിന്റെ കുറവുകൊണ്ടാണോ ഡോക്ടർ ഇങ്ങനെ വരുന്നത്

  • @MrKunnamkulam

    @MrKunnamkulam

    Жыл бұрын

    അതെ

  • @dibinkichu7707
    @dibinkichu770710 ай бұрын

    Vitamin d 24 ullu edh medicine aan use cheyandath

  • @zainu7801

    @zainu7801

    8 ай бұрын

    കാൽസ്യം വിറ്റാമിൻ d3ഇത് രണ്ടും ഒന്ന് പോലെ ഉൾപ്പെട്ട ടാബ്ലറ്റ് ഉണ്ട് ഞാൻ അതാണ് കഴിക്കുന്നത്‌ എനിക്ക് 6ആണ് അളവ് അന്ന്.. ഇപ്പോൾ രണ്ടു മാസം കൊണ്ട് ഗുളിക കഴിക്കുന്നു ആറു മാസം കഴിച്ച ശേഷം ബ്ലഡ്‌ നോക്കാൻ പറഞ്ഞു

  • @alwinamuuu1111
    @alwinamuuu1111 Жыл бұрын

    15 kuravano

  • @fahimfinu6160

    @fahimfinu6160

    11 ай бұрын

    Valarea kuravannnn 😮

  • @abdulsalam-gu2pj
    @abdulsalam-gu2pj7 ай бұрын

    അലോപ്പതി ഡോക്ടർസ് പറയുന്നത് 10 am ... TO ....3 P M... വരെ ഉള്ള വെയിൽ കൊള്ളണം എന്ന് ...

  • @najeebkhanp.c3618
    @najeebkhanp.c3618 Жыл бұрын

    Vitamin D test is very costly... Cannot afford it...

  • @trueindian4549

    @trueindian4549

    Жыл бұрын

    Nethi lab il pokuka comparatively kurav aanu avde

  • @laazmi

    @laazmi

    Жыл бұрын

    Satyam. Cheyyanam ann vicharichalum paisa alochikumbo povaan thonunnilla

  • @fousiyaabdulla4713

    @fousiyaabdulla4713

    11 ай бұрын

    Ethrayan cash

  • @najeebkhanp.c3618

    @najeebkhanp.c3618

    11 ай бұрын

    @@fousiyaabdulla4713 Rs.1200/-

  • @homenaturesaranya7965

    @homenaturesaranya7965

    10 ай бұрын

    Rate എത്രയാ

  • @SreehariPm-zu7sr
    @SreehariPm-zu7sr6 ай бұрын

    2:10 2:14

  • @aswinakp7791
    @aswinakp77919 ай бұрын

    മുടി നിരക്കോ????

  • @dhanyaiyer479
    @dhanyaiyer479 Жыл бұрын

    Active ayi irikkan pattunila eppazhum sleeping ethra urangiyalum mathi aavunila anganeya ipo whats the reason?

  • @drnishidam1060

    @drnishidam1060

    Жыл бұрын

    Mam ഒരുപാട് reson മൂലം അത്രത്തില്ലു ള്ള അവസ്ഥ ഉണ്ടാക്കാറുണ്ട് അതിനൽ പരിശോധന നടത്തിയ ശേഷമേ കാരണം പറയാൻ സാധ്യമാവൂ

  • @jameelakp7466

    @jameelakp7466

    Жыл бұрын

    Ethin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @vna7491

    @vna7491

    Жыл бұрын

    കുട്ടി ഉണ്ടോ?? കുഞ്ഞിനെ ഫീഡ് ചെയ്യുന്നുണ്ടോ

  • @shanibacheriyeri2069

    @shanibacheriyeri2069

    Жыл бұрын

    Thyroid, sugar, Hb nokku

  • @mohamedanshad7859
    @mohamedanshad7859 Жыл бұрын

    Enikk 9 ollu

  • @MrKunnamkulam

    @MrKunnamkulam

    Жыл бұрын

    നിന്നെ ഏതാണ്ട് എല്ലാരും കൂടെ പ്രാന്തൻ ആയി കണക്കാക്കിയിരിക്കും

  • @greeshma3489

    @greeshma3489

    11 ай бұрын

    Enik 9.5

  • @SHARON-xy8ys
    @SHARON-xy8ys4 ай бұрын

    Dr enik 13 ann vitamine d😶...im 23 now...what should i do and i used to play cricket...enough sunlight i think...😑

  • @ajinjith-tx5gg

    @ajinjith-tx5gg

    4 ай бұрын

    Bro i am a site engineer , i have 9.65

  • @ajinjith-tx5gg

    @ajinjith-tx5gg

    4 ай бұрын

    Go consult a doctor bro . Enik ipo ella week um injection edukkanm for 8 weeks .

  • @zilnaashique4115
    @zilnaashique41159 ай бұрын

    Enik vitamin d nde test cheydappom 9.56 aan kaaniched..kuravalle?? Tablet kaikkano angane aanengil??

  • @sajina-gv2yo

    @sajina-gv2yo

    9 ай бұрын

    30 to100 aanu vendath

  • @zilnaashique4115

    @zilnaashique4115

    9 ай бұрын

    D flame tablet kaikkan dr prescribe cheydu..

  • @anjithap2939

    @anjithap2939

    8 ай бұрын

    ​@@zilnaashique4115ഇപ്പോൾ എങ്ങനെ und

Келесі