ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിർമാതാക്കൾ; മരണ വീടുകളിൽ പോലും ക്യാമറയുമായി പിന്തുടരുന്നു | FEFKA

ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിർമാതാക്കൾ; മരണ വീടുകളിൽ പോലും ക്യാമറയുമായി പിന്തുടരുന്നു, ഫെഫ്ക നാളെ ചർച്ച ചെയ്യും | Online Media | FEFKA
#onlinemedia #cyberattack #mollywood #fefka
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 40

  • @georgethomas3870
    @georgethomas38707 күн бұрын

    മുഖ്യധാരാ മാധ്യമങ്ങളും മോശം അല്ല..

  • @ardaspn
    @ardaspn7 күн бұрын

    പ്രൊമോഷൻ കിട്ടാൻ വേണ്ടി നിങ്ങളായി വളർത്തിയവർ

  • @fridaymatineee7896
    @fridaymatineee78966 күн бұрын

    അങ്ങനെ ഹൈദ്രലിയുടെ പരിപാടി പൂട്ടി

  • @jasirpjasir6169
    @jasirpjasir61697 күн бұрын

    ഈ പാപരസികൾ എന്നാൽ ശരിക്കും അർത്ഥം എന്താണാവോ.. 🤔

  • @LiveLyv

    @LiveLyv

    6 күн бұрын

    1960-ൽ ഫെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത *ലാ ഡോൾസ് വിറ്റ* എന്ന ഇറ്റാലിയൻ സിനിമയിൽ നിന്നാണ് "പാപ്പരാസി" എന്ന വാക്ക് ഉത്ഭവിച്ചത്. ചിത്രത്തിലെ ഒരു കഥാപാത്രം പാപ്പരാസോ എന്ന ഫോട്ടോഗ്രാഫറാണ്. ഈ ഫോട്ടോഗ്രാഫർമാരുടെ കടന്നുകയറ്റവും സ്ഥിരതയുള്ളതുമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന, മുഴങ്ങുന്ന പ്രാണിയുടെ ഒരു ഇറ്റാലിയൻ വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കഥാപാത്രത്തിൻ്റെ പേര്. കാലക്രമേണ, കാൻഡിഡ് ഫോട്ടോഗ്രാഫുകൾ പകർത്താൻ സെലിബ്രിറ്റികളെ ആക്രമണാത്മകമായി പിന്തുടരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരെ പരാമർശിക്കാൻ "പാപ്പരാസികൾ" വന്നു.

  • @prinumarangattil
    @prinumarangattil7 күн бұрын

    Hyderali😂

  • @aryaharshan7997
    @aryaharshan79975 күн бұрын

    Very good decision

  • @abilashrs4904
    @abilashrs49046 күн бұрын

    Ban all online interview channel's.. Or give under a law and guidelines.. 😡

  • @BibikarickalKv
    @BibikarickalKv7 күн бұрын

    നിങ്ങൾ ഇവരെ കൊണ്ട് നടന്നതല്ലേ

  • @athul8157
    @athul81576 күн бұрын

    Need strict regulations

  • @fridaymatineee7896
    @fridaymatineee78966 күн бұрын

    നിങ്ങൾ മാധ്യമങൾ ഒട്ടും മോശം അല്ല. മരണവീട്ടിൽ പോയി ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്

  • @savariya833
    @savariya8336 күн бұрын

    ഹൈഡ്രോളി നെ ആദ്യം വിലക്കണം 😂😂

  • @scariyapappachan4280
    @scariyapappachan42807 күн бұрын

    Shame on you to go after this type of people.

  • @vazhipokka
    @vazhipokka7 күн бұрын

    നന്നായുള്ളു...

  • @dinkubhai822
    @dinkubhai8226 күн бұрын

    Hydroli -- The king

  • @MADBOXOFFICIAL1994
    @MADBOXOFFICIAL19946 күн бұрын

    Tv news channels also same.... Now they can't because of social media thats it

  • @ashinnazer3603
    @ashinnazer36036 күн бұрын

    Nighalum ath thanne allley cheyyuneee😂😂😂😂😂😂

  • @spctr6867
    @spctr68677 күн бұрын

    Hydroli🙏🏻

  • @akottapp
    @akottapp7 күн бұрын

    Ningalum angane okke thanne aaanu.. chechiye

  • @iamsreejithgmenon
    @iamsreejithgmenon7 күн бұрын

    Sathyam, nariya online madhyamangal. Oru respect illatha items

  • @user-dy6zf7tk8k
    @user-dy6zf7tk8k7 күн бұрын

    Alpam Uluppundo ningalkku😂😂😂 Vesya ude charithra prasangam

  • @heshe2024
    @heshe20247 күн бұрын

    Gud

  • @uniqueurl
    @uniqueurl6 күн бұрын

    ഓൺലൈൻ മാധ്യമങ്ങളുടെ മൂല്യച്യുതി മുഖ്യധാരാ മാധ്യമങ്ങൾക്കും ഉണ്ട്. തെറി വിളിയും, അലമ്പും ,കൊലവിളിയും ഒക്കെ ആയി അന്തിചർച്ചകൾ. ഭേദം നമ്മുടെ ദൂരദർശൻ വാർത്തകൾ ആണ്.

  • @thisisme1208
    @thisisme12086 күн бұрын

    പടം Hit ആയാലും ഇല്ലെങ്കിലും എല്ലാ Media നല്ല രീതിയിൽ പൊക്കി അടിക്കും അതിനുള്ള Fund ഇവർക്ക് കിട്ടാറുണ്ട് പടം hit ആയതിനു ശേഷം വീണ്ടും നല്ല support കൊടുക്കും, പടം മൂഞ്ചിയാൽ എല്ലാ channels ഉം കൈ വിടും പടം മൂഞ്ചിയ producers എല്ലാം കുരു പൊട്ടി ഓരോന്നും ചെയ്തു കൂട്ടും, ആദ്യമൊക്കെ reviewers നു എതിരെ ആയിരുന്നു ഇപ്പൊ യുട്യൂബ് channel നു എതിരെ

  • @shrpzhithr3531
    @shrpzhithr35317 күн бұрын

    മരണ വീടുകളിൽ നടീനടന്മാരുടെ ഫോട്ടോയും വീഡിയോയും എടുത്ത് സോഷ്യൽ മീഡിയയിൽ ഇടരുത്. കാരണം..... എല്ലാത്തിന്റേയും ശെരിക്കുള്ള കോലം ജനങ്ങൾ കാണും.. 😂

  • @vickyg1176

    @vickyg1176

    7 күн бұрын

    അവര് പറയാൻ പോകുന്നത് സിദ്ദിഖിന് ഒരു കുഴപ്പവുമില്ല സിദ്ദിഖിന്റെ വീട്ടുകാർക്കും കുഴപ്പമില്ല പിന്നെ എന്താണ് കുഴപ്പം🤪

  • @ansarpk3063
    @ansarpk30637 күн бұрын

    Nirodikkanam 100 shadamanam

  • @xperia1983
    @xperia19837 күн бұрын

    Chechi paparazzi artham onnum paranjae?

  • @vr07744

    @vr07744

    6 күн бұрын

    E comment iduna time kond ninaku google noki koode kizhanga

  • @xperia1983

    @xperia1983

    6 күн бұрын

    @@vr07744😂😂😂 eda mara🌴 avarku athu ariyathond allae choikunae

  • @thisisme1208
    @thisisme12086 күн бұрын

    ഈ youtube channels നെ ഒക്കെ വളർത്തി വിടുന്നത് ഈ സിനിമക്കാർ തന്നെ

  • @jithinthomas2839
    @jithinthomas28397 күн бұрын

    Poyi erunnu kodukan aaru parangu.... ningal ningalude padathinte promotion nu vendi alle poyi erikunnathu allathe interview edukunnavare nannakan onnum allallo

  • @muhammedalishihab3162
    @muhammedalishihab31626 күн бұрын

    നിങ്ങളും ഒരു കണക്കിന് നോക്കുമ്പോൾ ഈ വർഗ്ഗത്തിൽ പ്പെടുന്നതാണ്. എത്രയോ മരണ വീടുകളിൽ അകത്ത് കയറി അവരുടെ വൈകാരിക നിമിഷങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്.ഒരു തവണ നിങ്ങളുടെ തലപ്പത്ത് ഇരിക്കുന്ന പരുത്തിക്കാടിൻ നേരിട്ട് ചാണ്ടി ഉമ്മൻ ചോദിച്ചിട്ടുണ്ട്.

  • @vishnumurali1592
    @vishnumurali15927 күн бұрын

    Ningal pinne punnyavalanmaarano

  • @vijayakrishnang646
    @vijayakrishnang6466 күн бұрын

    EE Yollow Paper Channel anno eevartha kodukunnadhu 🤣😂😂🤣😂

  • @fayisyousafmokeri9497
    @fayisyousafmokeri94976 күн бұрын

    നിങ്ങൾ അവരെക്കാൾ paparasikal

  • @mcn6158
    @mcn61586 күн бұрын

    ഓ പറയുന്ന നിങ്ങള് പിന്നെ വല്യ മര്യാദ ഉളളവർ ആണല്ലോ...കൊള്ളാം...

Келесі