ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /

Фильм және анимация

#cardamam /#elachi / #mp shaji /
കടുത്ത വേനലിന് ആശ്വാസമായി മെയ് മാസത്തിൽ നല്ല വേനൽ മഴ ലഭിച്ചു കഴിഞ്ഞു ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ച മൂലം ഏലം കൃഷിയാണ് ഏറ്റവും കൂടുതൽ നാശം നേരിട്ടത് നല്ലൊരു ഭാഗം ജലസേചനസൗകര്യമില്ലാത്തതും തണൽ കാര്യമായി ഇല്ലാത്തതു മായ നല്ലൊരു പ്രദേശം ഏല തോട്ടവും ഉണങ്ങി നശിച്ചു കഴിഞ്ഞു സാധാരണ കർഷകർ ഏറെ പ്രതിസന്ധിയിലാണ് ഏല കായ്ക്ക് വിലവർദ്ധിച്ചിട്ടുണ്ടെങ്കിലും സാധാരണ കർഷകന് അതിൻ്റെ പ്രയോജനം ലഭി ക്കില്ല ഈ കർഷകരുടെ കയ്യിൽ കായ് ഇല്ല അതുപോലെ തന്നെ നടീൽ വസ്തു വിനും (ചിമ്പ് ) വിലവർദ്ധനവ് വന്നു കഴിഞ്ഞു ഈ ഘട്ടത്തിൽ നിലവിൽ ഉള്ള ചെടി സംരക്ഷിക്കാനും കൂടുൽ ചിമ്പ് ഉണ്ടാക്കുന്ന തിനുമായി കൃഷിവിദഗ്ധനായ എം പി ഷാജി വിഡിയോയിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏലം കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന അറിവുകൾ ആണ് അതിനായി ആദ്യം തന്നെ മണ്ണിൻ്റെ Ph കറക്ട് ചെയ്യണം കുമ്മായം - മഗ്നീഷ്യം സൾഫർ മഞ്ഞൾ പൊടി മിശ്രുതം 200 ലിറ്റർ വെള്ളത്തിൽ വിഡിയോയിലെ അനുപാതത്തിൽ ചേർത്ത് ചെടിയുടെ ചുറ്റും ഒഴിച്ചു കൊടുക്കുക പൗഡർ ഫോമിലാണെങ്കിൽ പ്രത്യേക അനുപാതത്തിലുള്ള കൂട്ട് vdo യിൽ പറയുന്നുണ്ട് പിന്നീട് താരതമേത്യ ചെലവും കുറഞ്ഞ ഓർഗാനിക് വളങ്ങൾ ഉപയോഗികേണ്ട രീതികളും വിഡിയോയിൽ പറയുന്നുണ്ട്

Пікірлер: 53

  • @shinojxavier4253
    @shinojxavier42532 ай бұрын

    This is practical....only if price is 10000 per kg

  • @akhilvignesh8357
    @akhilvignesh83572 ай бұрын

    I am waiting for this 😍

  • @SethuSukumaran
    @SethuSukumaran2 ай бұрын

    ഈ പറഞ്ഞ മരുന്നുകളെല്ലാം മേടിക്കണമെങ്കിൽ മിനിമം 2 വർഷത്തെ ആധായം എങ്കിലും വേണമല്ലോ 😄..

  • @CDvlog

    @CDvlog

    2 ай бұрын

    ആദ്യ വള പ്രയോഗത്തിൻ്റെ സമയത്തുള്ള (ജൈവവളത്തിൻ്റെ) ചെലവി നെക്കാൾ കുറവാണ്

  • @amal9475

    @amal9475

    2 ай бұрын

    കുറച്ചു രാസവളം മാത്രമുപയോഗിച്ചാൽ നഷ്ടമില്ലാതെ പോകാം 😂

  • @nikhiltom4782
    @nikhiltom47822 ай бұрын

    ഇത്രയും ചെയ്തു വരുമ്പോൾ അടുത്ത വേനൽ ആകും.. വളരെ സിംപിൾ ആണലോ കർഷകർക്ക് വളരെ ഉപകാരപ്പെടും

  • @CDvlog

    @CDvlog

    2 ай бұрын

    കുമ്മായ പ്രയോഗം കഴിഞ്ഞ് ജൈവവള പ്രയോഗം പോലെ ചെയ്യാൻ കഴിയുന്നതാണ്

  • @sumeshsoman9
    @sumeshsoman92 ай бұрын

    ❤❤❤

  • @mollykuttygeorge7294
    @mollykuttygeorge72942 ай бұрын

    Larg cost

  • @satheeshv7769
    @satheeshv77692 ай бұрын

    ഇടുക്കി ജില്ലയിൽ എല്ലാ ഏരിയയിലും കനത്ത വെയിൽ വന്ന പാവം പിടിച്ച കർഷകൻറെ ഉപജീവനമാർഗ്ഗം പാടെ വഴിമുട്ടിയ വീഡിയോസ് വല്ലോം സിഡി സാർ ചെയ്ത് ഇരുന്നോ ?ഞാൻ കണ്ടില്ല അതുകൊണ്ടാ ചോദിച്ചത്

  • @amal9475

    @amal9475

    2 ай бұрын

    അതിനു കമ്മീഷൻ കിട്ടുമോ 😌

  • @satheeshv7769

    @satheeshv7769

    2 ай бұрын

    അതാണ്

  • @geogeorge7179
    @geogeorge71792 ай бұрын

    കുമ്മായത്തിന് പകരം first quality ഡോളോമൈറ്റ് ഉപയോഗിച്ചാൽ മതിയോ

  • @mollykuttygeorge7294
    @mollykuttygeorge72942 ай бұрын

    😢😢

  • @arunop6076
    @arunop60762 ай бұрын

    തെങ്ങിനും, കവുങ്ങിനും ഒരേ തലപ്പ് എന്ന ചിന്തയാണ് കർഷകർക്ക് ഉള്ളത്..... പ്രാദേശികമായി.... പ്രകാശം, വെളിച്ചം, കാറ്റ്,.... എല്ലാം നോക്കി വേണം... എല്ലാ കാര്യങ്ങളും ചെയ്യാൻ

  • @babyvarkey7501
    @babyvarkey75012 ай бұрын

    ഇവിടെ വരുന്നു കമസ് മിസ്ർ ഷാജി മനസിലാക്കി അടുത്ത വീഡിയോ സിംബിൾ ചെയ്ക

  • @user-kl4oc4kz5t
    @user-kl4oc4kz5t2 ай бұрын

    ഷാജിയുടെ ചിലവുകുറഞ്ഞ വളപ്രയോഗം ചെയ്യണമെങ്കിൽ ഒരേക്കർ വസ്തു വിൽക്കണം

  • @babyvarkey7501
    @babyvarkey75012 ай бұрын

    ഏത് ലാബിൽനടത്തിയ പരിഷ്ണതിന്റെ ഫലമാണ്

  • @user-qb9zi9df6h
    @user-qb9zi9df6h2 ай бұрын

    ഈ മരുന്ന് ഏല്ലാംഎവിടെകിട്ടും വില എന്താകും

  • @justinantony9470
    @justinantony94702 ай бұрын

    കുമ്മായം കലക്കി ഒഴിക്കുന്നത്കൊണ്ട് മണ്ണ് ബീച്ച് ചെയ്യപ്പെടുന്നു അതിലൂടെ കുറച്ച് കീടങ്ങളും കുമിളുകളും താൽക്കാലികമായിട്ട് നശിക്കുന്നു ആ കൂട്ടത്തിൽ ചെറിയ മീശ വേരുകളും നശിക്കും നമ്മുൾ കൊടുക്കുന്ന വളങ്ങൾ കുമ്മായം കലക്കി ഒഴിച്ച് കഴിഞ്ഞ് മണ്ണിലിട്ടാൽ അത് വേരുകൾ എടുക്കാൻ താമസിക്കും പുതിയ പേരുകൾ പൊട്ടാൻ ഒരു ചെറിയ കാലതാമസം എടുക്കും അതുകൊണ്ടാണ് നമ്മൾ കൊടുക്കുന്ന വളങ്ങൾ ഒരു പത്ത് പതിനഞ്ചു ദിവസങ്ങൾക്ക് കഴിഞ്ഞ് കൊടുക്കണമെന്ന് പറയുന്നത്

  • @CDvlog

    @CDvlog

    2 ай бұрын

    🙏❤️🙏

  • @2nidheesh

    @2nidheesh

    Ай бұрын

    തികച്ചും തെറ്റായ അറിവ്

  • @hirangecars9374
    @hirangecars93742 ай бұрын

    😂😂😂😂😂❤❤❤❤

  • @CDvlog

    @CDvlog

    2 ай бұрын

    🥰

  • @satheeshv7769
    @satheeshv77692 ай бұрын

    ഷാജി സാറിൻറെ സിമ്പിൾ മെത്തേഡ് ആണോ ഇത്?

  • @arunop6076
    @arunop60762 ай бұрын

    A

  • @abrahamsebastian3213
    @abrahamsebastian32132 ай бұрын

    ഇദ്ദേഹം പറയുന്ന രീതിയിൽ കൃഷി ചെയ്താൽ ഒരേക്കറിന് എത്ര രൂപ ചിലവ് വരും . ഒരു വർഷം ഇദ്ദേഹം പറയുന്ന പോലെ ചെയ്യണമെങ്കിൽ കൃഷിയിലെ ആദായം പോര. കൃഷിക്കാരനെ കുത്തുപാള എടുപ്പിക്കാൻ പറ്റും

  • @CDvlog

    @CDvlog

    2 ай бұрын

    നിരവധി തോട്ടങ്ങൾ MP ഷാജിയുടെ ഗൈഡ് ലൈനിൽ കൃഷി ചെയ്യുന്നുണ്ട് ഈ ചെലവ് വരുന്നത് വർഷം 2 പ്രാവശ്യമാണ് ഒരേക്കർ സ്ഥലത്ത് ജൈവവള പ്രയോഗത്തിലേക്കാൾ ചെലവ് കുറവാണ്

  • @sebastianthomas6763
    @sebastianthomas67632 ай бұрын

    4:38

  • @delmonjoseph6994
    @delmonjoseph69942 ай бұрын

    To much items man not possible

  • @jijusbrahamachoos1363
    @jijusbrahamachoos1363Ай бұрын

    ഇത് കൃഷിക്കാരെ കൊണം വരുത്തുവാൻ അല്ല ഏതാണ്ട് മരുന്ന് കച്ചവടം ആണ്

  • @CDvlog

    @CDvlog

    Ай бұрын

    😂

  • @shijukallar8161
    @shijukallar81612 ай бұрын

    😭

  • @CDvlog

    @CDvlog

    2 ай бұрын

    😲

  • @anithap7151
    @anithap71512 ай бұрын

    ഏലത്തിന്റെ മണ്ട / തിരി അഴുകി ചെടി താഴോട്ട് ഉണങ്ങിപ്പോകുന്നത് എന്തുകൊണ്ടാണ്?

  • @CDvlog

    @CDvlog

    2 ай бұрын

    പടം ഇടാമോ 9744171665

  • @anithap7151

    @anithap7151

    2 ай бұрын

    @@CDvlog രോഗം ബാധിച്ച ചെടി ഞാൻ വെട്ടിക്കളഞ്ഞു. അടുത്ത ചെടിക്കു വരുമ്പോൾ പടം അയക്കാം. Thank you very much.

  • @rejimathew6753
    @rejimathew67532 ай бұрын

    ഈ സാധനങ്ങൾ എല്ലാം ഒരുമിച്ച് കിട്ടുന്ന കട ഉണ്ടോ

  • @KARTHIKEYANPR-js3zv
    @KARTHIKEYANPR-js3zv2 ай бұрын

    Time waste സാദാ കർഷകർക്ക് താങ്ങാനാവുന്നതും 'Simple ആയിട്ടു മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള Tips ആയിരുന്നങ്കിൽ എല്ലാവർക്കും ഉപകാരം ആകുമായിരുന്നു

  • @CDvlog

    @CDvlog

    2 ай бұрын

    മാഷേ ഇത് ജൈവ വളത്തിൻ്റെ അത്രയും ചെലവ് വരില്ല

  • @ambilysanthosh2040
    @ambilysanthosh20402 ай бұрын

    Shaji chettan's method is very costly

  • @CDvlog

    @CDvlog

    2 ай бұрын

    അല്ല ഒരു ഏക്കറിന് ചെലവ് വരുമ്പോൾ ജൈവ വളത്തിൻ്റെ തുക വരില്ല

  • @ambilysanthosh2040

    @ambilysanthosh2040

    2 ай бұрын

    @@CDvlog ok

  • @rabinpraju4088
    @rabinpraju40882 ай бұрын

    😂😂

  • @user-fw6vt3of7p
    @user-fw6vt3of7p2 ай бұрын

    കുമ്മായം ഇട്ട് കഴിഞ്ഞ് മിനിമം 30 days എങ്കിലും കഴിയണം വാം ഉപയോഗിക്കാൻ അപ്പോൾ ആണ് ഇദ്ദേഹം 10 days കഴിഞ്ഞ് ചെയ്യാൻ പറയുന്നത് 🤦‍♂️

  • @CDvlog

    @CDvlog

    2 ай бұрын

    ഇന്ത്യരാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഏലം ഗവേഷണ രംഗത്തെ കാർഷിക ശാസ്ത്രജ്ഞനായ ഡോ.സുധാകർ സൗന്ദർ രാജൻ സർ പറയുന്നു കുമ്മായം കലക്കി ഒഴിച്ചാൽ 5 ദിവസം കഴിഞ്ഞ് വളം ചെയ്യാമെന്ന് പൗഡർ ഫോം ആണെങ്കിൽ 15 ദിവസം

  • @user-fw6vt3of7p

    @user-fw6vt3of7p

    2 ай бұрын

    @@CDvlog ഞാൻ പറഞ്ഞത് വാം ന്റെ കാര്യം ആണ്

  • @rajeevmk5942
    @rajeevmk5942Ай бұрын

    ഒരു 5000 RS kg കിട്ടിയാൽ പോലും മുതലാകില്ല

  • @CDvlog

    @CDvlog

    Ай бұрын

    ഒരു ഏക്കറിന് വരുന്നത് ₹ 10000 രൂപയാണ് മറ്റ് ജൈവ വളങ്ങൾ ആതുകയ്ക്ക് ചെയ്യാൻ കഴിയില്ല

  • @issacissac5673
    @issacissac56732 ай бұрын

    പരസ്യം

  • @CDvlog

    @CDvlog

    2 ай бұрын

    😂

Келесі