ലാലേട്ടനും നാഗാർജുനയും കിച്ച സുദീപും

Ойын-сауық

Пікірлер: 1 200

  • @jaindevasia2887
    @jaindevasia28872 жыл бұрын

    ലാസ്റ്റ് വന്നവന് ആനപ്പാപ്പന്റെ റോൾ ആയിരുന്നോ 🤣🤣🤣

  • @mayamohan9570

    @mayamohan9570

    Жыл бұрын

    😆😆😆😆😆👌👌👌👌

  • @Rocky-xk3kt

    @Rocky-xk3kt

    Жыл бұрын

    🤣

  • @kamalprem511

    @kamalprem511

    Жыл бұрын

    😅

  • @akhilapk2216

    @akhilapk2216

    Жыл бұрын

    🤣🤣🤣😅😆😁

  • @akhilanil6873

    @akhilanil6873

    Жыл бұрын

    🤣

  • @mohamedrafi1637
    @mohamedrafi16372 жыл бұрын

    ആദ്യത്തേതും അവസാനത്തേതും തമ്മിൽ മത്സരിക്കട്ടെ.. അതിന്റെ ഇടയിൽ നമ്മുടെ ലാലേട്ടനെ ഇടരുതരുതരുതായിരുന്നു😑😑

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    😂😂

  • @NeenuNeenuiyer-yf7ys

    @NeenuNeenuiyer-yf7ys

    8 ай бұрын

    🤣🤣

  • @kasias7796

    @kasias7796

    7 ай бұрын

    Correct

  • @idealpublicationsandlearni1895
    @idealpublicationsandlearni18952 жыл бұрын

    കൈ വിരലുകൾ കൊണ്ട് പോലും അഭിനയത്തിന്റെ സൂക്ഷ്മാംശം ഉൾക്കൊണ്ട് അഭിനയിക്കുന്ന നടൻ നമ്മുടെ ലാലേട്ടൻ

  • @ajuzi998

    @ajuzi998

    7 ай бұрын

    Yes 🔥🔥🔥

  • @ajithas141
    @ajithas1412 жыл бұрын

    BGm ഒന്നും വേണ്ട അണ്ണന് മാസ്സ് ആക്കാൻ ഒരു മൂളൽ തന്നെ ധാരാളം #തോമാച്ചൻ 🔥

  • @-anil
    @-anil2 жыл бұрын

    ബാക്കി രണ്ടു പേരുടെ അക്റ്റിംഗ്‌ കാണുപ്പൊൾ ചിരി വരുന്നു

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    😍

  • @sanilahamed8803

    @sanilahamed8803

    2 жыл бұрын

    😂

  • @justinfernandez0033

    @justinfernandez0033

    2 жыл бұрын

    മൂന്നാമത്തെ കൊള്ളാം

  • @alliswell6345

    @alliswell6345

    2 жыл бұрын

    Odiyanu ശേഷം എല്ലാം പോയി

  • @-anil

    @-anil

    2 жыл бұрын

    @@alliswell6345 ഒടിയന് ശേഷം ലൂസിഫർ വന്നത് ഓർമയില്ല അല്ലെ ഓർമ ശക്തിക്ക് മരുന്ന് കഴിക്കുന്നത് നല്ലതാണ്

  • @sreedhi1199
    @sreedhi1199 Жыл бұрын

    മലയാളികളുടെ മാസ്സ് മൂവി മറ്റു ഭാഷകളിൽ കോമഡി ആണല്ലോ 😂😂 ലാലേട്ടൻ വേറെ ലെവൽ ആണ് 🔥💥💪💪👏👏

  • @dhaneshdhanu8806

    @dhaneshdhanu8806

    6 ай бұрын

    Sathyam

  • @manikuttanidr5636
    @manikuttanidr56362 жыл бұрын

    ഞാൻ മമ്മൂട്ടി ഫാൻസ്‌ ആണ് എന്ന് വച്ചു ലാലേട്ടന്റെ ഈ പടമൊക്കെ ഏതു കോപ്പൻ ചെയ്താലും ഏൽക്കില്ല..... 🥰🥰🥰

  • @sajiviews1648

    @sajiviews1648

    2 жыл бұрын

    മമ്മൂക്കയെ മമ്മൂട്ടി എന്നും ലാലേട്ടനെ ലാലേട്ടൻ എന്നും വിളിക്കുന്ന ഒരു ഇക്ക fan 👍🏻👍🏻

  • @akhilsivan744

    @akhilsivan744

    2 жыл бұрын

    @@sajiviews1648 😂

  • @akhilsivan744

    @akhilsivan744

    2 жыл бұрын

    Perfect fan 🤣

  • @anoopkumarr9013

    @anoopkumarr9013

    2 жыл бұрын

    @@sajiviews1648 🤣🤣🤣🤣

  • @arjunpradeepaju

    @arjunpradeepaju

    2 жыл бұрын

    Nee mammmotty fan ayinn vach??? Endoru konaan aada 😂😂

  • @nishadmahebi5638
    @nishadmahebi56382 жыл бұрын

    മണിചിത്ര താഴ് തമിഴ് കണ്ട് ചിരിച്ചിട്ട് ഒരു വഴിക്കായി .... ഇതേ പോലുള്ള ലാലേട്ടൻ ക്ലാസ് പടങ്ങളൊന്നും ദയവ് ചെയ്ത് കൊല്ലാൻ കൊടുക്കരുത് ...🙏

  • @nandhutan

    @nandhutan

    10 ай бұрын

    Avanmar parayana jyothika aanu shobanaye kaaal Nallath enna 😂 jyothikeda led eyes kand avar pedichunnu

  • @sreekutty9632

    @sreekutty9632

    6 ай бұрын

    Hindi athilum valutha😂

  • @Vineethvineeth344
    @Vineethvineeth3442 жыл бұрын

    ലാലേട്ടാ... നിങ്ങളെ ഞാൻ ഓരോ ദിവസം മനസിലാക്കികൊണ്ടിരിക്കുന്നു. അഭിനയ ചക്രവർത്തി. ലാലപ്പൻ എന്ന് വിളിച്ചു കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ. നിങ്ങളോളം നിങ്ങൾ മാത്രം. 🥰🥰🥰

  • @Dhanil-Dal

    @Dhanil-Dal

    Жыл бұрын

    ലാലപ്പൻ എന്ന വാക്കിനർത്ഥം ലാൽ എന്ന പിതാവ് എന്നാണ് അപ്പൻ അച്ഛൻ അതു വിളിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല, ലാലേട്ടൻ ഇഷ്ടം 🧡

  • @shammas371

    @shammas371

    Жыл бұрын

    @Gladiator 😂

  • @kukufmofficial5460

    @kukufmofficial5460

    Жыл бұрын

    Lalappann nee paranjapola angane oru perundennu manasilayath.. Ithippo nee ariyathavare koodi ariyikkuvano😅😅😅

  • @navas.s9695
    @navas.s96952 жыл бұрын

    The complete actor 😘😘 One and only Mohan lal 💯

  • @muhammedibnuali9621

    @muhammedibnuali9621

    2 жыл бұрын

    Chirippikkalle

  • @gerardpique6251

    @gerardpique6251

    2 жыл бұрын

    @@muhammedibnuali9621 sudappi 😹chiricho😹

  • @thankan8764

    @thankan8764

    2 жыл бұрын

    Compleet aaano 😂swayam complete actor

  • @RAJASAB73679

    @RAJASAB73679

    2 жыл бұрын

    @@thankan8764 angane swayam vilikanum venam oru range 🔥🔥🔥🔥🔥

  • @Yogesh_in..

    @Yogesh_in..

    2 жыл бұрын

    @@thankan8764 niyokke mukkiyal polu aalde aduth polu ethilla padivaaname

  • @sachinsanthosh1717
    @sachinsanthosh17172 жыл бұрын

    അക്ഷരം തെറ്റാതെ വിളിക്കാം complete Actor ❤️

  • @ajuzi998

    @ajuzi998

    7 ай бұрын

    Yes 🔥

  • @paulachanks9475
    @paulachanks94752 жыл бұрын

    ലാലേട്ടൻ അഭിനയത്തിന്റെ കാര്യത്തിൽ എത്രയോ ഉയരത്തിൽ ആണ്, സഹ താരങ്ങളും ✌🏻✌🏻

  • @vineethvijayan8491
    @vineethvijayan84912 жыл бұрын

    Mohan lal is light years ahead of all others

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    😊😊

  • @vishnuvs8147

    @vishnuvs8147

    2 жыл бұрын

    Absolutely.....don't even compare Lal sir with anyone else

  • @sandeepsoman8482

    @sandeepsoman8482

    2 жыл бұрын

    🔥🔥🔥🔥🔥❤❤❤❤

  • @popeye511

    @popeye511

    2 жыл бұрын

    @@vishnuvs8147 yes please dont compare low budget mohanlal with highest paid superstars

  • @alenaugustine497

    @alenaugustine497

    2 жыл бұрын

    @@popeye511 don't compare with God of acting and stardom paid actors 😌😏🤣

  • @muhammedthaha1571
    @muhammedthaha15712 жыл бұрын

    When other two needed bgm, mohanlal's laugh and the last "ahh..." had so much inner meanings

  • @anoopkg3709

    @anoopkg3709

    2 жыл бұрын

    Ahhh🔥🔥

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @great....
    @great.... Жыл бұрын

    ആരൊക്കെ ചെയ്താലും ലാലെട്ടനോളം ഇല്ല 🥰🥰🥰

  • @WirelessElectricity
    @WirelessElectricity2 жыл бұрын

    ആട് തോമയെ ഇവന്മാര് കൊന്നു...സോറി ലാലേട്ടാ...😭

  • @hameedcheral3495

    @hameedcheral3495

    Жыл бұрын

    Yes..

  • @yaseenrz3626

    @yaseenrz3626

    Жыл бұрын

    Nagarjuna aana thoma aaki ath

  • @arunajay7096

    @arunajay7096

    Жыл бұрын

    ഇതൊക്കെ പതിവ് അല്ലെ നടക്കട്ടെന്ന് 😄

  • @justinfernandez605

    @justinfernandez605

    Жыл бұрын

    It's ok 😊

  • @muhammedarifvk3869
    @muhammedarifvk3869 Жыл бұрын

    നാഗാർജ്ജുനയുടെ പൊരിഞ്ഞ ആക്ടിംഗ് കണ്ടിട്ട് സ്ഫടികം ജോർജ്ജിന് വരെ ചിരിവന്നു 🤣🤣🤣

  • @soumyamolkk7222
    @soumyamolkk72222 жыл бұрын

    സ്ഫടികം ഏതു ഭാഷയിലും എടുക്കാം പക്ഷെ ആർക്കും മോഹൻലാൽ ആവാൻ പറ്റില്ല

  • @manushyan123

    @manushyan123

    Жыл бұрын

    അതെ ആർക്കും മോഹൻലാൽ ആവാൻ പറ്റില്ല.. കാരണം അവർക്കാർക്കും കുടവയറില്ല.. 👍

  • @franklinrajss2310

    @franklinrajss2310

    Жыл бұрын

    @@manushyan123 കുടവയർ ഇല്ലെങ്കിലും ഉണ്ടെങ്കിലും ലാലേട്ടൻ ചെയ്ത കഥാപാത്രങ്ങൾ ഇവർക്ക് പറ്റില്ല

  • @adarshenvy366

    @adarshenvy366

    Жыл бұрын

    ​@@manushyan123 💩🐖🐖🤣🤣

  • @tka.therotheajitha5354

    @tka.therotheajitha5354

    Жыл бұрын

    സത്യം

  • @vmn5893

    @vmn5893

    Жыл бұрын

    @@manushyan123 poda punde

  • @geodesicscience9086
    @geodesicscience9086 Жыл бұрын

    മറ്റുള്ള രണ്ട് പേർക്കും BGM അടക്കം കൊടുത്തിട്ടും ലാലേട്ടൻ ഒരു ചിരി കൊണ്ടും ബോഡി ലാംഗേജ് കൊണ്ടും മാത്രം ആ സീൻ ഗംഭീരമാക്കി

  • @idealpublicationsandlearni1895
    @idealpublicationsandlearni1895 Жыл бұрын

    Background music പോലും ഇല്ലാതെ അഭിനയിച്ചു ഞെരിച്ചത് ലാലേട്ടൻ തന്നെ

  • @sudhanchuzhali4188
    @sudhanchuzhali41882 жыл бұрын

    അഭിനയം ലാലേട്ടൻ തന്നെ മറ്റ് രണ്ടും കോമഡി

  • @nirakshara

    @nirakshara

    2 жыл бұрын

    Comedy alla durantam 🤮

  • @123su92
    @123su922 жыл бұрын

    ലുക്ക്‌ ലാലേട്ടൻ തന്നെ ❤

  • @Gkm-
    @Gkm-2 жыл бұрын

    Classic lal നെ വെല്ലാൻ ആരും ഇല്ല

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    🔥🔥

  • @lakshmilachuzz5120
    @lakshmilachuzz51202 жыл бұрын

    ലാലേട്ടന്റെ ee പടത്തിലെ അഭിനയം അത് vere ലെവലാ ആർക്കും അതിന്റെ അടുത്ത് varilla😍😍😍

  • @attitude9824
    @attitude98242 жыл бұрын

    Real life vs imagine...

  • @kevinpaul7837
    @kevinpaul78372 жыл бұрын

    Mohanel acting was always best.. his act was really well to see in each part..

  • @askarecosign7398
    @askarecosign73982 жыл бұрын

    ഒരു കാലത്ത് മോഹൻലാലിന് അല്ലാതെ മറ്റാര് ചെയ്താലും മികച്ചതാക്കാൻ കഴിയാത്ത ചില അപൂർവം കഥപാത്രങ്ങൾ ഉണ്ടായിരുന്നു ,അതിൽ മികച്ചതാണ് സ്ഫടികത്തിലെ ആടുതോമ🥰🥰🥰 അങ്ങിനെ അനശ്വരമാക്കിയ വേഷമൊക്ക എന്തിനാണ് ഇത്തരം ഊളകൾ ചെയ്തു നശിപ്പിക്കുന്നത്.. 🤪🤪

  • @man3429

    @man3429

    2 жыл бұрын

    അന്ന് നല്ല നല്ല മലയാളം പടങ്ങൾ ഇറങ്ങിയിരുന്ന കാലത്ത് ഇന്ന് അന്യസംസ്ഥാനക്കാർ കാണിക്കുന്ന പോലെ ഡബ്ബ് ചെയ്ത് ഇറക്കിയാൽ മതിയായിരുന്നു. കേരളത്തിൽ നിന്നുതന്നെ എത്രയോ K. G. F. കൾ ഉണ്ടായേനെ.

  • @bilin2331

    @bilin2331

    2 жыл бұрын

    @@man3429 kgf nalla padam alle🙂

  • @man3429

    @man3429

    2 жыл бұрын

    @@bilin2331 തീർച്ചയായും ബിഗ് ബഡ്ജറ്റിലുള്ള ഒരു ബഡാ മാസ് പടം തന്നെയാണത്. കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ഇതുപോലൊരു പടം ആരും പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ, കേരളത്തിൽ 80-കളിൽ തന്നെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രിഡി വിസ്മയം ആദ്യമായി ഇന്ത്യയിൽ ഇറങ്ങി. ഇന്ത്യമുഴുവൻ അതൊരു വലിയ അത്ഭുത തരംഗമായിരുന്നു. അതുപോലെ പടയോട്ടം എന്ന 70mm പടം. വൈശാലി, കാലാപാനി തുടങ്ങിയ വ്യത്യസ്തമായ പടങ്ങൾ ഒരുപക്ഷെ ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു എങ്കിൽ ഓൾ ഇന്ത്യ തലത്തിൽ നന്നായി ശ്രദ്ധിക്കപ്പെട്ടെനെ. പക്ഷേ കാലാപാനി തുടങ്ങിയുള്ള പടങ്ങൾ ഓൾ ഇന്ത്യ തലത്തിൽ ഓടിക്കുന്നതിനെ കുറിച്ച് അവർ അത്രയ്ക്ക് ചിന്തിച്ചില്ല എന്ന് തോന്നുന്നു. മറ്റു ഭാഷകളിൽ അത് ഡബ്ബ് ചെയ്തിട്ടുണ്ട് എങ്കിലും അന്യസംസ്ഥാനക്കാർക്ക് വേണ്ട ചേരുവകൾ ഇല്ലാത്തത് കൊണ്ടാവാം സാമ്പത്തികമായി വലിയ മെച്ചം ആയില്ല എന്ന് തോന്നുന്നു. എൻറെ കർണാടക കാരായ ചില സുഹൃത്തുക്കൾ പലരും മോഹൻലാലിനെയും മമ്മൂട്ടിയെയും എല്ലാം വളരെ ഇഷ്ടപ്പെടുന്നവരാണ്. ഒത്തിരി പ്രതിഭാശാലികൾ മലയാളത്തിലുണ്ടായിട്ടുണ്ട് എങ്കിലും ഇന്ത്യ മുഴുവൻ ഓടിക്കുവാൻ ലക്ഷ്യം കണ്ടുള്ള പടങ്ങൾ നമ്മൾ അധികം ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. KGF ഒരു കന്നട പടം ആണെങ്കിൽ പോലും കാണുന്നവർക്ക് ഒരിക്കലും പ്രാദേശികമായുള്ള പരിമിതികൾ തോന്നില്ല. അത് ആ സിനിമയുടെ വലിയൊരു വിജയമാണ്. പിന്നെ ഓരോ ഷോട്ടും വളരെ റിച്ച് ആയി ചെയ്തിരിക്കുന്നു. പ്രേക്ഷകൻ സങ്കൽപ്പിക്കുന്നതിന് അപ്പുറം visual effects ഉം sentimental സീനിൽ പോലും മാസ്സും കാണിച്ച് പുതിയ തലമുറയെ മുഴുവൻ കയ്യിൽ എടുത്തിരിക്കുന്നു. ഏതാണ്ട് എല്ലാ ഇന്ത്യക്കാരും ഒരേ പൾസിൽ കണ്ടിരിക്കുന്ന പടമാണ് KGF. ബാഹുബലിയിലും മറ്റും ഉള്ളതുപോലെ അതിഭാവുകത്വം കൂടുതലുണ്ടെങ്കിലും മേക്കിങ് എന്നതിന് ഒത്തിരി പുതുമകളും, വ്യത്യാസങ്ങളും കഥയിലും തിരക്കഥയിലും എല്ലാം ഉള്ള സസ്പെൻസുകളും ആളുകളെ കൂടുതൽ ആവേശഭരിതരാക്കുന്നു. തീർച്ചയായും വളരെ നല്ലതുതന്നെ. കൂടുതൽ സാങ്കേതിക തികവോടെ ലോകം മുഴുവൻ വിജയകരമായി ഓടിക്കാൻ സാധിക്കുന്ന നല്ല നല്ല പടങ്ങൾ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാവട്ടെ.

  • @bilin2331

    @bilin2331

    2 жыл бұрын

    @@man3429 👌🏿👌🏿

  • @curious705

    @curious705

    Жыл бұрын

    😹😹😹😹😹😹😹

  • @suleshvsudhans686
    @suleshvsudhans686 Жыл бұрын

    എല്ലാരും അഭിനയിച്ചപ്പോൾ ഏട്ടൻ ജീവിച്ചു

  • @hasnamuneer5205
    @hasnamuneer52052 жыл бұрын

    മോഹൻലാൽ അടിപൊളി ❤️

  • @manojkumard8196

    @manojkumard8196

    2 жыл бұрын

    @anwar guhan

  • @shemeerkb54
    @shemeerkb54 Жыл бұрын

    ഇതാണ് മോഹൻലാൽ ഇതാണ് ഇദ്ദേഹത്തെ എല്ലാവരും ലാലേട്ടൻ എന്ന് വിളിക്കുന്നത് he is legend

  • @sreesuryamol3829
    @sreesuryamol38292 жыл бұрын

    ലാലേട്ടൻ ❤️❤️❤️❤️❤️ നമ്മടെ മുത്താണ്

  • @chillhouseentertainment5435
    @chillhouseentertainment54352 жыл бұрын

    ഈ ലാലേട്ടനെ ആണ് ഞങ്ങൾക്കു വേണ്ടത് 😍😍😍🔥🔥🔥🔥🔥 വെയ്റ്റിങ് ഏട്ടാ 🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gopalakrishnankrishnan3148
    @gopalakrishnankrishnan31482 жыл бұрын

    that was simply cool from lalettan side.. rest of them over reacted..!!!!

  • @pranavprathap9740
    @pranavprathap97402 жыл бұрын

    It's very evidently clear why HE is called #THE_COMPLETE_ACTOR ❤

  • @vjlive8527
    @vjlive8527 Жыл бұрын

    Bgm ഇട്ടു mass ആക്കാൻ നോക്കിയവിടെ ലാലേട്ടൻ bgm ഇല്ലാതെ തീപ്പൊരി mass കാണിച്ചു കൊടുത്തു 🔥🔥💥

  • @jimshadtheboss
    @jimshadtheboss2 жыл бұрын

    Avide bgm കൊടുക്കാതെ എടുത്ത ഭരതനും അഭിനന്ദനങ്ങൾ..പിന്നെ ലാലേട്ടന്റെ ചിരി 👌🏻

  • @iiaarsautomotivetrainings3037

    @iiaarsautomotivetrainings3037

    Жыл бұрын

    Ethu bharathan?

  • @davood7338

    @davood7338

    Жыл бұрын

    ഭദ്രൻ

  • @renjithss4715
    @renjithss47152 жыл бұрын

    Mohanlal🔥🔥

  • @vipindevnipundev

    @vipindevnipundev

    Жыл бұрын

    Mohanlal kalakki

  • @arunis93
    @arunis932 жыл бұрын

    ആട്തോമ 🔥

  • @ravit9595
    @ravit95952 жыл бұрын

    అందుకే mohanlal complete actor అయ్యాడు. Telugu మరీ over

  • @alluzxxr7524
    @alluzxxr75242 жыл бұрын

    മലയാള സിനിമകൾ remake ചെയ്യുന്നതിൽ മറ്റുള്ളവർ പണ്ടേ പരാജയമാണ്. അതാണ് മലയാളസിനിമയുടെ പ്രത്യേകതയും. ലാലേട്ടനും മമ്മൂക്കയും മറ്റു നടന്മാരും നമുക്ക് തന്ന നല്ല സിനിമകൾക്ക് നന്ദി.... അത് make ചെയ്ത Directors ഇനും.... 🔥🔥🔥👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @rishanmuhammed9383
    @rishanmuhammed93832 жыл бұрын

    Baku ollavnmaark background kuthyketendi vannu.. Ennal lalettantathil pakka silence! Making😍

  • @jayasheelanmelath8896
    @jayasheelanmelath88962 жыл бұрын

    Lalettan😍😍😍 lalettante aa chiri and moolal🔥🔥🔥🔥🔥 athil und ellam🔥🔥

  • @SevenTonesMusic-Ratheesh
    @SevenTonesMusic-Ratheesh Жыл бұрын

    ഈ സിനിമയിൽ തിലകന്റെ റോൾ ആരുചെയ്‌തു കാണും അതാണ് ഇതിലും കഷ്ട്ടം ലാലേട്ടനും തിലകനും മാറ്റി ചിന്തിക്കാനെ കഴിയില്ല ❤️❤️❤️

  • @ajithjithu8069
    @ajithjithu80692 жыл бұрын

    അല്ലേലും മലയാളികളെ പോലെ ആർക്കും അഭിനയിക്കാൻ അറിയില്ല... ❤️🥰

  • @riswanjrrishujr4082
    @riswanjrrishujr4082 Жыл бұрын

    Spadikam 🔥

  • @magiclamp222
    @magiclamp2222 жыл бұрын

    That facial expressions and last moolal maatram mathi 🔥

  • @unnikuttank.s231
    @unnikuttank.s231 Жыл бұрын

    മലയാള സിനിമയുടെയും മോഹൻലാലിന്റെയും റേഞ്ച് ഒന്ന് വേറെയാ🥰✌️

  • @AASH.23
    @AASH.232 жыл бұрын

    സത്യത്തിൽ kgf വന്നത് നന്നായി.. അത് കണ്ടെങ്കിലും ഇവർ നന്നാകട്ടെ 🙆‍♀️🙆‍♀️🙆‍♀️

  • @jeraldjames8374
    @jeraldjames83742 жыл бұрын

    Diavame aa mass+class padam ivanmar nashippichallo

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    😂😂

  • @vineethajithu5105

    @vineethajithu5105

    2 жыл бұрын

    😂

  • @arunsurendran1922

    @arunsurendran1922

    2 жыл бұрын

    ഉവ്വ്... അതാണല്ലോ ശീലം 😂

  • @Vk-uo3ed
    @Vk-uo3ed2 жыл бұрын

    ലാലേട്ടൻ ഇറങ്ങി വരുമ്പോൾ അവിടെ കാവൽ നിൽക്കുന്ന പോലീസ് കാരനെ പൊലും ഒരു നോക്ക് നോക്കുന്നുണ്ട്..ഒരു eye contact.. ലോക്കപ്പ് മർദ്ദനം നേരിട്ട് ഉള്ളിൽ പകയോടെ ഇറങ്ങി വരുമ്പോൾ ഉള്ള ആ ഒരു വിദ്വേഷം എല്ലാവരോടും ഉള്ള പോലെ..ബാക്കി രണ്ട് അഭിനയ സിംഗങ്ങൾ എന്തോ കാട്ടികൂട്ടി എവിടേക്കോ ഇറങ്ങി പോകുന്ന പോലെ..

  • @rejeesh1252

    @rejeesh1252

    2 жыл бұрын

    100% correct

  • @smigin1000

    @smigin1000

    2 жыл бұрын

    Acting brilliance

  • @saifalisaifali9851

    @saifalisaifali9851

    2 жыл бұрын

    100% correct adhegam oru avadaharamaanu

  • @Iconic_moment_
    @Iconic_moment_2 жыл бұрын

    Worldil aru ee roll ചെയ്താലും ലാലേട്ടന് തട്ട് താണ് തന്നെ ഇരിക്കും because laletten the acting king💥🔥🔥

  • @immanueljoseph5403
    @immanueljoseph54032 жыл бұрын

    Lalettanu thuliyam lalettan mathram 🥰

  • @najahequality6715
    @najahequality67152 жыл бұрын

    Mohanlal Sir 👌👌💙💙

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    😍😍

  • @kva7973
    @kva79732 жыл бұрын

    Mass ഒരിക്കൽ ഒരെണ്ണമേ പിറവിയെടുക്കൂ അതു latetans 🔥🔥🔥

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    Yes🔥🔥

  • @VKremixstudio
    @VKremixstudio Жыл бұрын

    With out bgm... That swag🔥 lalettan

  • @akashrajan2124
    @akashrajan21242 жыл бұрын

    Lalettan is the best💥💥💥

  • @rajeshnnair7137
    @rajeshnnair71372 жыл бұрын

    ലാലേട്ടൻ സുമ്മാവ mass ka ബാപ്

  • @ashirchennickal7415
    @ashirchennickal74152 жыл бұрын

    Nanoru mammooka fan anu but chila filim laletan marana mass🥰

  • @jishnusr3363
    @jishnusr33632 жыл бұрын

    ഒരാളെ പോലെ ഒൻപതു പേർ ഉണ്ടെന്ന് ഒക്കെ പറയുന്നത് വെറുതെയാ നിങ്ങളെ പോലെ നിങ്ങൾ മാത്രം ലാലേട്ടാ.... 💙

  • @sanjuktp428
    @sanjuktp4282 жыл бұрын

    Njgalde ettan❤️

  • @vishnuvishnu-fn6ne
    @vishnuvishnu-fn6ne2 жыл бұрын

    ബാക്കി രണ്ടുപേരും ജീൻസ് ആണ് പക്ഷേ ലാലേട്ടനെ നോക്ക് അതാണ് മാസ്🔥

  • @ajeeshmravi885

    @ajeeshmravi885

    2 жыл бұрын

    അവർക്ക് മുണ്ട് കാണുമ്പോൾ ചിരി വന്നിട്ടുണ്ടാവും..

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    മുണ്ട് ഉടുത്തിട്ടുള്ള ഒരാളെ കൂടി add ചെയ്തിട്ടുണ്ട്. kzread.info/dash/bejne/o6WVkrilktyXZNY.html

  • @afarhankk1722
    @afarhankk17222 жыл бұрын

    Oraalu mathrm Romanchm thannu🔥 Ore oraal 😍🔥 #L 😍

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    🥰🥰

  • @saifalisaifali9851

    @saifalisaifali9851

    2 жыл бұрын

    Mohanlal

  • @deepaksebastian8688
    @deepaksebastian86882 жыл бұрын

    Mohanlal 🔥🔥🔥 always original movie is best version. Spadikam is always Mass

  • @BASIL896
    @BASIL8966 ай бұрын

    ലാലേട്ടന് പകരം ആവില്ല വേറെ ഒരുത്തനും.. അത് ഒരു മൊതലാണ്😘🥰❤️

  • @rythmncolors
    @rythmncolors Жыл бұрын

    ഹോഗാ 😀 ഒന്നും പോര... മലയാളം & ലാലേട്ടൻ 💯🔥

  • @athulprabhakaran
    @athulprabhakaran2 жыл бұрын

    Kicha sudeep kuzhapamillathe chythu. But nagarjuna entha kaaniche 😂😂😂😂😂😂.......... Pinne orginalinte athra aaru chythaalum varilla.. Lalettan 🔥🔥

  • @sevendropsmedia

    @sevendropsmedia

    2 жыл бұрын

    Correct🥰

  • @RABEEH__SHAN__HRX

    @RABEEH__SHAN__HRX

    2 жыл бұрын

    Poda kicha aan boring nagarjuna stylish aayitund

  • @Shan17992

    @Shan17992

    2 жыл бұрын

    @@RABEEH__SHAN__HRX Original kandittillaayirunnenkil Nagarjuna cheythath enthaanennu polum manassilakillaayirunnu. Angeru Mohanlal cheyth vechath nashippichath pole kaalangalkku ippuram angerude mon Nivin Pauly cheyth vechath nashippichu. Kudumbathode irangiyekkuvaanu.

  • @arifmc1
    @arifmc1 Жыл бұрын

    ഇന്ന് വരെ ജനിച്ചവരിൽ ലാലേട്ടന്റെ ഈ റോൾ ചെയ്യാൻ ആണായി പിറന്നവൻ ഈൗ ഭൂമിയിൽ ഇല്ല........ ഇനി ജനിക്കണം... ഒരു കട്ട മമ്മൂക്ക fan😍😍😍😍😍😍😍😍😍😍😍

  • @tincilpeter2587
    @tincilpeter25872 жыл бұрын

    Malsarikkaam randaam sthanathinai. Onnaam sthanam ennum nammude lalettanu thanne. ♥️

  • @nikhilkallamkonam9082
    @nikhilkallamkonam90822 жыл бұрын

    I am thelugu but mohulal super... 🙂

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar3672 жыл бұрын

    തോമാച്ചായൻ 🥰🥰🥰🥰🥰

  • @aswinvijay5942
    @aswinvijay5942 Жыл бұрын

    Mohanlal is living on those scenes✨️, not just acting before camera. Replicating one of all time best actors will be hard for others💯.

  • @ziyadny7711
    @ziyadny77112 жыл бұрын

    The complete actor എന്ന് വിളിക്കുന്നത് ചുമ്മാതല്ല🔥 ലാലേട്ടൻ ❤️

  • @Muhammadvibe
    @Muhammadvibe2 жыл бұрын

    ഒന്നും പറയണ്ട മോഹൻലാൽ 👌

  • @rijovarghesemathew8731
    @rijovarghesemathew87312 жыл бұрын

    🔥🔥Aadu Thoma🔥🔥

  • @ajayakumarsb4935
    @ajayakumarsb49352 жыл бұрын

    മലയാള സിനിമ പ്രേക്ഷകരെ തീയേറ്ററിൽ രോമാഞ്ചം കൊള്ളിക്കുകയും കണ്ണീർ അണിയിക്കുകയും ചെയ്ത ഒരുപാട് മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്ന്.

  • @renjithbalakrishnan804
    @renjithbalakrishnan804 Жыл бұрын

    ലാൽ ഏട്ടൻ അഭിനയിച്ച സീൻ. ആരൊക്കെ അഭിനയിച്ചാലും അത്ര സെറ്റ് ആവില്ല ...🤞🤞🤞🤞 ഏട്ടനും പകരം ഏട്ടനും മാത്രം ❤❤

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx2 жыл бұрын

    ലാലേട്ടൻ ഉയിർ ❤❤❤

  • @sayyidmohamed9690
    @sayyidmohamed96902 жыл бұрын

    1st one santhanam aanenn karuthiyavar undo.. 😂

  • @fathimasafna4660
    @fathimasafna4660 Жыл бұрын

    Laletten polichu lalettente abinayam kollam

  • @akshayakshayviswanath7497
    @akshayakshayviswanath7497 Жыл бұрын

    Unnale mudiyath thambi.. 🥰 eattan.. ❤️

  • @vishnua.u9467
    @vishnua.u94672 жыл бұрын

    Lalettan 😍😍

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61542 жыл бұрын

    Mohanlal and Rajan p Dev 🔥👍👌

  • @jithinvarghese3645
    @jithinvarghese36452 жыл бұрын

    Legend 👑MOHANLAL 👑 We love you lallettaaaa ❤️

  • @Itmekunjakka2071
    @Itmekunjakka2071 Жыл бұрын

    ഞാനൊരു ഇക്ക Fan ആണ്. പറയാതിരിക്കാൻ പറ്റില്ല ലാലേട്ടാ നിങ്ങൾ വേറെ ലെവലാണ് 🥰 മലയാളികളുടെ സ്വകാര്യ അഹങ്കാരം "ഇക്കാ ഏട്ടൻ " 😘

  • @nidheeshnidhikuttan187
    @nidheeshnidhikuttan1872 жыл бұрын

    Eattan🔥

  • @user-wu8kf5ee5i
    @user-wu8kf5ee5i Жыл бұрын

    ലാലേട്ടന്റെ ആ മൂളലിൽ പിന്നെ നിന്നെ എടുത്തോളം എന്നൊരു അർത്ഥം വരുന്നുണ്ട്. സാദാരണ മൂളല് പോലും അഭിനയിക്കും അതാണ് നമ്മുടെ മോഹൻലാൽ ♥️♥️

  • @anshadanju2320
    @anshadanju2320 Жыл бұрын

    ഇത് പോലെ മറ്റു ഭാഷകളിലെ നടന്മാരുടെ അഭിനയം കാണുമ്പോഴാണ് നമ്മുടെ നടന്മാരുടെ റേഞ്ച് മനസ്സിലാകുന്നത്

  • @vincent-ml9tu
    @vincent-ml9tu2 жыл бұрын

    Ore oru Lalettan 🔥🔥🔥🔥🔥

  • @bennypunnose3374
    @bennypunnose33742 жыл бұрын

    ലാലേട്ടൻ മാസ്

  • @Rahul..05
    @Rahul..052 жыл бұрын

    ഒറ്റ പേര് The Complete Actor 🔥ലാലേട്ടൻ ❤️❤️🥰😘😘🥰

  • @divyapournami5793
    @divyapournami5793 Жыл бұрын

    ലാലേട്ടാ... സഹിക്കാൻ പത്തുന്നില്ല ഇതൊക്ക കണ്ടിട്ട്..

  • @seethakr4794
    @seethakr47942 жыл бұрын

    Lalettan allathe aruuuu....😍😍😍👍👍👍

  • @anzimk1620
    @anzimk16202 жыл бұрын

    Lalettan uff..baki rand perm 😀

  • @harishharish4606
    @harishharish46062 жыл бұрын

    Sudeep sir mass style super

  • @JoshyNadaplackil-oi7mr

    @JoshyNadaplackil-oi7mr

    7 ай бұрын

    Between the leggs😁

  • @kiranktm8992
    @kiranktm89922 жыл бұрын

    Mass even without a bgm...... ✨️

  • @NaveenKannur
    @NaveenKannur2 жыл бұрын

    മോഹൻലാൽ 🔥

  • @vpsafeersha
    @vpsafeersha2 жыл бұрын

    no one can beat lalettan 😍

  • @anandhuvadakkan1591
    @anandhuvadakkan15912 жыл бұрын

    ഇതു ലാലേട്ടന് പകരം ആരും കൂട്ടിയാൽ കൂടില്ല Comedy ആയിപ്പോകും

  • @amalmuhammed3979
    @amalmuhammed39792 жыл бұрын

    Lalettan uyir baakiokke...

  • @alfiya3091
    @alfiya30912 жыл бұрын

    Ente ponu lalettaaaa😍😍😘😘😘

Келесі