ലാലേട്ടന്റെ ഒടിയനിലെ മാസ്സ് രംഗം .... | Odiyan

Ойын-сауық

ലാലേട്ടന്റെ ഒടിയനിലെ മാസ്സ് രംഗം ....
#mohanlal #lalettan #odiyanmovie #odiyanmanikyan #mjayachandran #lekshmisreekumar #shankarmahadevan

Пікірлер: 207

  • @rajukaladi3724
    @rajukaladi37249 ай бұрын

    ഈ സീൻ കണ്ടപ്പോ ഞാനും അതുതന്നെ വിചാരിച്ചു. ഒടിയൻ എന്ന പേര് കേക്കുമ്പോ തന്നെ മനസ്സിലൊരു ആരാധന കലർന്ന ഭയം തോന്നും അത് മുതലാക്കാൻ സംവിധായകന് കഴിഞ്ഞില്ല.

  • @saleemsalee131
    @saleemsalee1312 жыл бұрын

    ശ്രീകുമാർ മേനോൻ ഒ ടിയനെയും പ്രിയദർശൻ മരക്കാറിനെയും നശിപ്പിച്ചു.ഈ രണ്ട് സിനിമകളും ഹരിഹരൻ സാറിനെ പോലോത്ത ചരിത്ര സിനിമകൾ ചെയ്ത് വിജയിപ്പിച്ച സംവിധായകരുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ മികച്ച കലാസൃഷ്ടികളായേനെ!

  • @akashsasidharan1627

    @akashsasidharan1627

    Жыл бұрын

    Odiyan vinayan cheythirunnu engil ithilum better ayene

  • @user-cz8oc8gl6f

    @user-cz8oc8gl6f

    3 ай бұрын

    Mammooty venam

  • @user-qv2yw1ee6p
    @user-qv2yw1ee6p3 ай бұрын

    ആരെന്തൊക്കെ പറഞ്ഞാലും വളരെ നല്ല ഒരു സിനിമയായിരുന്നു ഒടിയൻ. സംവിധായകനെ അഭിനന്ദിക്കുന്നു

  • @user-cl3yu8ww8f
    @user-cl3yu8ww8f7 күн бұрын

    Very good movie! Mohanlal is a great actor!

  • @soubhagyuevn3797
    @soubhagyuevn37979 ай бұрын

    നല്ല തീം ആയിരുന്നു സന്തോഷ് ശിവൻ അനന്ത ഭദ്രം ചെയ്ത പോലെ ചെയ്യണമായിരുന്നു.

  • @Sandeep-ij1ly

    @Sandeep-ij1ly

    2 ай бұрын

    അയ്യോ പാവം. നിന്റെ അപ്പുറത്തെ വീട്ടിലെ അയാൾ നിന്റെ... ചെയ്തപോലെ ആയിരുന്നെങ്കിൽ ഗംഭീരം

  • @soubhagyuevn3797

    @soubhagyuevn3797

    2 ай бұрын

    @@Sandeep-ij1ly നി അങ്ങനെ ചെയ്യാറുണ്ടല്ലെ ??

  • @abhimonshek007
    @abhimonshek0072 жыл бұрын

    ലാല്ലേട്ടൻ എന്ന് നടനവിസ്മയം അഭിനയിച്ച നല്ലൊരു സിനിമ...... തികച്ചും സിനിമാജീവിതത്തിൽ നടൻ എന്ന രീതിയിൽ അതിനപ്പുറം റിയലിസ്റ്റിക് കഥാപാത്രമായി.... ഒടിയൻ എന്ന സിനിമയിലൂടെ ഇദ്ദേഹം അവതരിപ്പിച്ച ഈ കഥാപാത്രം....... 🔥🔥🔥🔥🔥🔥🔥 മറ്റൊരു നടനും മലയാളസിനിമയിൽ അഭിനയിക്കാൻ പറ്റില്ല..... Challenging role

  • @babumuthusani3104
    @babumuthusani31042 жыл бұрын

    നല്ല ഒരു സിനിമ ആണ് അത്ര മോശം പറയാൻ ഇല്ല ചവറ്റു കോട്ടയിൽ എങ്ങനെ ആയി ഇ സിനിമ

  • @vinods2818

    @vinods2818

    2 жыл бұрын

    Ichiri kanji edukate

  • @kingfisher366

    @kingfisher366

    2 жыл бұрын

    ഒടിവിദ്യ എന്നത് മാന്ത്രിക വിദ്യ ആണ്. കേരളത്തിൽ ഇത്തരം കാര്യങ്ങളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് തഴഞ്ഞു കളയുന്നു. അതോകൊണ്ട് തന്നെ ഒരു ശാസ്ത്രീയത സിനിമയിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്.

  • @unnikrishnan3494
    @unnikrishnan3494 Жыл бұрын

    Wow cute Odiyan moovie And Mohan laaal bro i like it 🥰❤️👍😁

  • @kirandaskd120
    @kirandaskd1202 жыл бұрын

    ഓവർ ഹൈപ്പ് ആക്കിയകൊണ്ട് മാത്രം പരാജയ പെട്ട മൂവി

  • @binoyp8705

    @binoyp8705

    2 жыл бұрын

    Super movie 👍👍👍

  • @devanandanlr679

    @devanandanlr679

    2 жыл бұрын

    സത്യം

  • @educom1236

    @educom1236

    2 жыл бұрын

    Correct

  • @arunajay7096

    @arunajay7096

    2 жыл бұрын

    പടം പൊളി ആയിരുന്നു.. തെള്ളി നശിപ്പിച്ചു 😥

  • @vipin_kurinji

    @vipin_kurinji

    2 жыл бұрын

    സൂപ്പർ മൂവി ❤❤❤

  • @vibinwilson7220
    @vibinwilson72202 жыл бұрын

    Nice movie without any expectations its very good movie👍🤝

  • @sivakamic7848
    @sivakamic78482 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഫിലിം ആണ്... ബോഡി maintain cheytu തുടങ്ങിയത് ഇ ഫിലിം മുതൽ അല്ലേ? ലാലേട്ടൻ... Super അല്ലേ? 👌👌👌👌👌♥️♥️♥️♥️♥️❤❤❤

  • @vipin_kurinji

    @vipin_kurinji

    2 жыл бұрын

    ❤❤❤❤👍

  • @lfcynwa116

    @lfcynwa116

    2 жыл бұрын

    Surgery cheythathalle ?🙄

  • @midhunraj763
    @midhunraj7632 жыл бұрын

    ഈ സിനിമയിൽ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.... പക്ഷേ തിരക്കഥ....ഒരു ഒഴിക്കില്ലാതെ വരുന്ന ദൃശ്യങ്ങൾ ..പഴയ കാലവും പുതിയ കാലവും അടിക്കടി മാറി വരുമ്പോൾ ആസ്വാദന മികവിനെ ബാധിക്കുന്നു...ഒടുക്കത്തെ അനാവശ്യമായ അമിത പ്രതീക്ഷ ഉളവാക്കുന്ന പരിപാടികൾ ഇല്ലായിരുന്നെങ്കിൽ ഒരു നല്ല മലയാള സിനിമയായി വിജയം കൈവരിക്കുമായിരിന്നു മറ്റൊരു നഷ്ടം...ലാലേട്ടൻ്റെ കണ്ണുകളുടെ ഭംഗി..

  • @vskt8563

    @vskt8563

    2 жыл бұрын

    Bahubali pole aakan nokkiyatha...past present mix cheyth 😀..but kolam aayyi poyi 😂😂😂

  • @chikkusimbumittumom356

    @chikkusimbumittumom356

    2 жыл бұрын

    True

  • @shajervlogs9308
    @shajervlogs93082 жыл бұрын

    👍👍👍🔥🔥🔥🔥🔥super movie❤❤❤❤

  • @suryanarayanan1091
    @suryanarayanan10912 жыл бұрын

    2:12 power goosebumps 🔥🔥🔥

  • @christyedit
    @christyedit2 жыл бұрын

    I like this movie very much. Bcoz ലാലേട്ടൻ തികച്ചും താര പരിവേഷം അഴിച്ചു വെച്ച് ഒരു നടൻ ആയ ചിത്രം🙏. സംവിധായകൻ ഒരുത്തൻ കാരണം നശിപ്പിച്ച സിനിമ. വേറെ ആരെങ്കിലും എടുത്തിരുന്നു എങ്കിൽ ഒരു അൽഭുതം തന്നെ ആയേനെ.

  • @siddiquevayalpurayil9648

    @siddiquevayalpurayil9648

    2 жыл бұрын

    സുഹൃത്തെ അത് സംവിധായകൻ്റെ കുഴപ്പം എല്ലാ, മോഹൻലാൽ എന്ന ഒരു നടൻ ആ കഥ ശരിക്കും വാഴിച്ചു അഭിനയിക്കണം...

  • @ashifshifu9666

    @ashifshifu9666

    2 жыл бұрын

    ഇത്രയും കാലത്തെ അഭിനയ പരിചയമുള്ള മോഹൻലാലിൻ കഥ വായിച്ചു നോകീട്ടു ചെയ്ത പോരെ

  • @NishuStories

    @NishuStories

    2 жыл бұрын

    പടം മോശമായാൽ സംവിധായകന്റെ കുഴപ്പം... വിജയിച്ചാൽ ലാലേട്ടന്റെ കഴിവ് 😂

  • @RunningWalking12

    @RunningWalking12

    2 жыл бұрын

    Edaa mandaa..it is a well directed movie....direvtion okke superb aanu.

  • @christyedit

    @christyedit

    2 жыл бұрын

    @@RunningWalking12 എന്നെ മണ്ടാ എന്ന് വിളിച്ചാൽ താങ്കൾ ബുദ്ധിമാൻ ആകുമോ? ആകുമെങ്കിൽ ആയിക്കോ? സിനിമ എനിക്കും ഇഷ്ടപ്പെട്ടത് തന്നെയാ.

  • @user-or7ok9ds4q
    @user-or7ok9ds4q19 күн бұрын

    നല്ല സീൻ ഇഷ്ട്ടപെട്ടു 👍

  • @RunningWalking12
    @RunningWalking122 жыл бұрын

    I don't know why people blame director of this movie. The way he cut the scene where Mohanlal talk about his revenge against Prakash Raj is taken with excellent tempo. Perfect editing. There is this appoppan thadi falling in a fraction of a second in Manju's reaction of gratittude. It all made the scene look very natural. And great natural performance from Lalettan. I haven't seen the whole movie. If the whole movie had this class, the degrading was unnecessary. And the fight sequence here was superb.

  • @shamshadbegum6366

    @shamshadbegum6366

    2 жыл бұрын

    I like this movie very much

  • @Ajmal84

    @Ajmal84

    2 жыл бұрын

    ഡയറക്ടർ gave a high level expectation for this movie. Had he not spoken much on the topic and continue to boost unnecessarly, this would have been a cult

  • @axxoaxx288

    @axxoaxx288

    2 жыл бұрын

    @@shamshadbegum6366 lol.. very funny one of the worst..

  • @pariskerala4594

    @pariskerala4594

    2 жыл бұрын

    climax ഒന്ന് മാറ്റി ചിന്തിക്കാമായിരുന്നു

  • @notrickastley6554

    @notrickastley6554

    2 жыл бұрын

    People criticize this movie coz the director sreekumar menon promised to the fans before the movie that this is going to be a mass masala movie..but it turned out to be a family entertainer..

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    കഥയും തിരക്കഥയും ഒന്നുകൂടി കെട്ടുറപ്പായിരുന്നുവെങ്കിൽ പടം ഗംഭീരമാവുമായിരുന്നു...ഈനടരുണ്ടായതിനാൽ ഇത്രയെങ്കിലും കാണുന്നു.മിത്തിനെ കഥയുടെ,സിനിമയുടെ പൊതുധാരയുമായി ഇഴുകിചേരുന്നില്ല.

  • @nawshadghalid9578

    @nawshadghalid9578

    2 жыл бұрын

    കഥയും തിരക്കഥയുമൊന്നും മോശമല്ല, ചില അനാവശ്യ ഇമോഷണൽ രംഗങ്ങളും, പരസ്യങ്ങളുമാണ് ചിത്രത്തിന് ദോഷമായത്.. എനിക്ക് വളരെ ഇഷ്ടമായ സിനിമയാണിത്... ഒടിയൻ എന്താണെന്ന് കുറെപ്പേർക്കെങ്കിലും മനസ്സിലായത് ഈ സിനിമയിലൂടെയാണ്... 👍

  • @1kl407
    @1kl4072 жыл бұрын

    Bayankaramm thanne

  • @arunajay7096
    @arunajay70962 жыл бұрын

    ഇപ്പോഴും first day collection record ഓടിയന്റെ കയ്യിൽ ഭദ്രം 🔥🔥😍💪#ഒടിയൻ 🔥

  • @edakkaraonline9520

    @edakkaraonline9520

    2 жыл бұрын

    Athokke maari.. Beeshmam🔥🔥

  • @arunajay7096

    @arunajay7096

    2 жыл бұрын

    @@edakkaraonline9520 എന്നിട്ട് റിലീസിന്റെ അന്ന് മാറ്റിനിക്ക് പോലും തീയേറ്റർ full അല്ലരുന്നല്ലോ..

  • @edakkaraonline9520

    @edakkaraonline9520

    2 жыл бұрын

    @@arunajay7096 check cheythu nok

  • @NELSONPJOHN

    @NELSONPJOHN

    2 жыл бұрын

    ശരിയാണ്, അതിൽ വേറൊരു വല്യ കാര്യം കൂടിയുണ്ട്. അന്ന് കേരളത്തിൽ BJP ഹർത്താലായിരുന്നു..... അതിനെ വരെ തൂക്കിയടിച്ചു. അതിന് ഒറ്റ പേര് മോഹൻലാൽ....

  • @shaheenpt8185

    @shaheenpt8185

    2 жыл бұрын

    @@edakkaraonline9520 ഒരിക്കലുമില്ല

  • @user-ik1rd7ef7q
    @user-ik1rd7ef7q2 жыл бұрын

    👍👍👍👍

  • @suradhikasr9785
    @suradhikasr97852 жыл бұрын

    Thee paariya item💥

  • @pradeeppr1586
    @pradeeppr15862 жыл бұрын

    വളരെ മനോഹരമായ ഒരു സിനിമയാക്കാമായിരുന്നു. സംവിധായകൻ കൊണ്ടുപോയി പട്ടിക്ക് തേങ്ങ കിട്ടിയതുപോലെയാക്കി.

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    🤣

  • @RajeshRajesh-hm8uf

    @RajeshRajesh-hm8uf

    2 жыл бұрын

    Yes

  • @RajeshRajesh-hm8uf

    @RajeshRajesh-hm8uf

    2 жыл бұрын

    Story super flash backe vendayirunnu

  • @ashrafcp8605

    @ashrafcp8605

    10 ай бұрын

    Yes

  • @crfmtv30

    @crfmtv30

    10 ай бұрын

    😂😂😂

  • @niyaspk5747
    @niyaspk57473 ай бұрын

    Super 🎉

  • @malaiyandi8313
    @malaiyandi83132 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @999vsvs
    @999vsvs2 жыл бұрын

    Very good movie.

  • @bhanuprakashar9368
    @bhanuprakashar93682 жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥

  • @krishnakrishnakumar2587
    @krishnakrishnakumar25872 жыл бұрын

    നല്ല " ഹൈ ക്ലാസ്സ്‌ " ഒടിയൻ...

  • @amalvr
    @amalvr2 жыл бұрын

    നല്ല മൂവി തന്നെ ആണ് തള്ളി മറിച്ചതും കുറച്ച് ലാഗും കുറച്ചെങ്കിൽ വേൾഡ് ക്ലാസ്സ്‌ ഐറ്റം മൂവി 🔥

  • @ashiksalim868

    @ashiksalim868

    2 жыл бұрын

    Shyoooo

  • @Mallutravelex

    @Mallutravelex

    2 жыл бұрын

    Shariya

  • @madhumm8015
    @madhumm80152 жыл бұрын

    🌹❤🌹🙏👍💕🙏👍💞💞

  • @ramskannur4693
    @ramskannur4693Ай бұрын

    ഈ മാണിക്യൻ അത്ര പോര😅. മഞ്ജു വാര്യർ തകർത്ത്

  • @praveenkumarp1072
    @praveenkumarp10722 жыл бұрын

    Lalettan vikaramanu he will be back

  • @akhilasree4105
    @akhilasree41052 жыл бұрын

    Mohanlal ..mohanlal il ninnu vittu.. oru charcter aayaa ..manikyan aaya movie.. it was a nice movie... But his lol pans destroyed it

  • @muhammadsinank.a6439
    @muhammadsinank.a64392 жыл бұрын

    Good film .the

  • @ullasrg7441
    @ullasrg74412 жыл бұрын

    Kurachu kanji edukatte maanikya

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559Ай бұрын

    Very nice movie ❤❤❤

  • @ArunKumar-nd6ho
    @ArunKumar-nd6ho Жыл бұрын

    ഒടി വെക്കാൻ,, കുറിച്ച് കഞികൊടുതാൽ മതി,,,😮😮

  • @castrof4945
    @castrof49452 жыл бұрын

    ലളിത ചേച്ചി ജീവിക്കുന്നു

  • @bowmicdecado4574
    @bowmicdecado45742 жыл бұрын

    Camera technical is big moonjals allenkil veere level aakeenda padam

  • @abhayes5852
    @abhayes58522 жыл бұрын

    എന്റെ പൊന്നോ ഒന്നും ഓർമിപ്പിക്കല്ലേ

  • @INDIAN-on3lx
    @INDIAN-on3lx2 жыл бұрын

    നല്ലൊരു കഥ ആയിരുന്നു ലാലിന് പകരം മറ്റൊരു നടൻ ആയിരുന്നു എങ്കിൽ ഒരല്പം കൂടെ മെച്ച പെട്ടേനെ

  • @mallutuber005

    @mallutuber005

    2 жыл бұрын

    Pode

  • @aa-ti5hu

    @aa-ti5hu

    2 жыл бұрын

    ശരീരം അനക്കാൻ കഴിയാത്ത മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കാ 🤣😂🤦‍♂️🙏

  • @vipinvasudevan3027
    @vipinvasudevan30272 жыл бұрын

    ലാലേട്ടന്റെ മുഖം സൂപ്പർ 👌👌

  • @Familyjournalofficial
    @Familyjournalofficial2 жыл бұрын

    Kanmadam same seen 🤣😂🤣

  • @teabreak3294
    @teabreak32942 жыл бұрын

    Ithuvare odiyan kanditilla

  • @lollipop2621
    @lollipop26214 күн бұрын

    ഒടിയനെ കുറിച്ച് ഒരു ചുക്കും അറിയാത്ത സംവിധായകൻ''

  • @MoviesTalks-wf5di
    @MoviesTalks-wf5di6 ай бұрын

    കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ 😂

  • @kingluise9444
    @kingluise94442 жыл бұрын

    Ith idi alle

  • @shahabazshabu5404
    @shahabazshabu5404 Жыл бұрын

    Ee cinema kaaranamaan enne friends odiya enn vilikkunnath

  • @crfmtv30
    @crfmtv3010 ай бұрын

    Uffffffff.....ൻ്റെ മഞ്ജു ചേച്ചി....കടിച്ചു തിന്നാൻ തോന്നുന്നു❤❤❤

  • @liverbird709
    @liverbird7092 жыл бұрын

    Sherikkum mohanlal nannayit abhinayichit und. Chathichathu Botoxum sreekumarum ann

  • @vineeshmattanur2184
    @vineeshmattanur21842 жыл бұрын

    🥰💪🥰

  • @hussain.k1305
    @hussain.k1305Ай бұрын

    കേസിൽ നിന്നും മക്കളെ രക്ഷിക്കാനുള്ള രാഷ്ട്രീയക്കാരുടെയും ഒരു അടവാണ് മകൻ അന്വേഷിച്ചില്ല കണ്ടെത്തിയില്ല അതിനുശേഷം മരണപ്പെട്ട അമ്മയുടെ ശവ ശരീരത്തിനൊക്കെ ഇത് രണ്ടു മക്കളും തുല്യകുറ്റവാളികൾ അവരെ നിയമപരമായി ശിക്ഷിച്ചേ പറ്റൂ

  • @saranyatnair4024
    @saranyatnair40242 жыл бұрын

    Appuppantem ammumedem abhinayam.kollaaam.....prayam akunnillanna...vicharam...

  • @Babu-np9jk
    @Babu-np9jk2 жыл бұрын

    നല്ല മൂവി.മീശ വടിക്കണ്ടായിരുന്ന് 👍

  • @rashid4547

    @rashid4547

    2 жыл бұрын

    സർജറിയും 🥲

  • @karunakarannair3512
    @karunakarannair35122 жыл бұрын

    കലക്കി

  • @neelakandandhanajayan3202
    @neelakandandhanajayan32022 жыл бұрын

    Class ചിത്രത്തെ മാസ്സെന്ന് തള്ളി മറിച്ച് സംവിധായകൻ തന്നെ നശിപ്പിച്ചു... ലോജിക്കില്ലാത്ത ഡയലോഗുകളും... സീരിയസ് ഡയലോഗെല്ലാം കോമഡിയാക്കിയ സംവിധാന വൈഭവം...

  • @indvmk1714
    @indvmk17142 жыл бұрын

    എന്തോന്ന് പടമാണ് ഇത്

  • @frjobv
    @frjobv2 жыл бұрын

    എന്തൊക്കെയായിരുന്നു..... അവസാനം തൂറാൻ മുട്ടിയിരിക്കുന്നതു പോലെ ഒരു മുഖം മാത്രം ബാക്കി .... 😭😭😭

  • @Gkm-

    @Gkm-

    2 жыл бұрын

    😂🤣🤣🤣

  • @ayoobnp2610
    @ayoobnp26102 жыл бұрын

    ഓടിയനിൽ മാസ് രംഗമോ 😀😀😀😀😀

  • @VenuGopal-yq4jp
    @VenuGopal-yq4jp2 жыл бұрын

    ഒടിയനോടാണോ മായം കളി.... ഒരു പാട് സിനിമകളിൽ കേട്ടിട്ടും അന്ന് അർത്ഥം മനസ്സിലായിരുന്നില്ല.

  • @agsnoufal9074

    @agsnoufal9074

    2 жыл бұрын

    Pazhaya quotation team.. ..

  • @sandhyavision2090

    @sandhyavision2090

    2 жыл бұрын

    @@agsnoufal9074 odiyan thanne mayam kali pinneyo ennu... 😊 mayam ennal kankettu.. 😊

  • @muhammadalimuhammadali9861
    @muhammadalimuhammadali98612 жыл бұрын

    ഇതിൽ ഏതാ മാസ്സ് രംഗം?

  • @dubairocks8726
    @dubairocks87262 жыл бұрын

    Mukham Kanda chiri verunnu🤣🤣🤣

  • @rashid4547

    @rashid4547

    2 жыл бұрын

    കണ്ണാടി എടുത്ത് മാറ്റ് 🥲

  • @dubairocks8726

    @dubairocks8726

    2 жыл бұрын

    @@rashid4547 athinu ninte montha Yella ente mondha ninte mondha kandal Patti kanjhi kudikilla dharidhryam....dhurandham....bappane paranjha mathi...aa achalle engane nannavana 🤣🤣🤣🤣

  • @dubairocks8726

    @dubairocks8726

    2 жыл бұрын

    @roni kol kunna vediyan andimukku lalappante avinjha mondha kandittu🤣🤣🤣🤣

  • @gopalakrishnankuruvali847

    @gopalakrishnankuruvali847

    2 ай бұрын

    He looks very handsome in this film. There is nothing laugh at.

  • @neosworld841
    @neosworld8419 ай бұрын

    Kathayokke super aanu pakshe direction script iva kulamayipoyi...... Athukondanu illel ithu vere levelil ethiyene

  • @mallu_trends551
    @mallu_trends5512 жыл бұрын

    Good film ആയിരുന്നു.ഡയറക്ടർ over expectation കൊടുത്തു നശിപ്പിച്ചു.

  • @mehaboobsadhik6231

    @mehaboobsadhik6231

    2 жыл бұрын

    Good filim പോലും പോക്കാ പഹയാ !

  • @jerinpaul9063

    @jerinpaul9063

    2 жыл бұрын

    Ys

  • @musammilk.p4819

    @musammilk.p4819

    2 жыл бұрын

    S

  • @naseemam5978

    @naseemam5978

    2 жыл бұрын

    Film oru kadhayum illa pakshe song lalettante stail manju Chechi adipoli aanu

  • @jensonmanu9692
    @jensonmanu96922 жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ട സിനിമ. പ്രമോഷന് വേണ്ടി പറഞ്ഞത് ഒന്നും സിനിമയിൽ ഉണ്ടായില്ല എന്നൊരു പോരായ്മ അല്ലാതെ സിനിമയെ മോശം എന്ന് പറയാൻ ഒന്നുല്ല

  • @user-xr4ei6xj8r

    @user-xr4ei6xj8r

    10 ай бұрын

    ശേരിയാണ്

  • @MsMezam

    @MsMezam

    10 ай бұрын

    അതെ നല്ലൊരു സിനിമ തന്നെ..

  • @WorldWide-xm2ob
    @WorldWide-xm2ob8 ай бұрын

    Priyan, santhosh sivan,joshiy,shaji kailas , vaishakh , basil, who could have done this better ?

  • @ashiksalim868
    @ashiksalim8682 жыл бұрын

    eee padam kazinjodukoodi thaadi vadikan pattatha avstha aay ettanu.

  • @Gkm-
    @Gkm-2 жыл бұрын

    🤣🤣🤣😂 ലേശം കഞ്ഞി എടുക്കട്ടെ

  • @shaheershahi9378
    @shaheershahi93782 жыл бұрын

    Enthonnaadai

  • @sruthyram8105
    @sruthyram81052 жыл бұрын

    😂😂😂

  • @kabilh2198
    @kabilh2198 Жыл бұрын

    വെടി വെച്ച് വരുന്നവനെ ഒടിവെക്കരുത്.....

  • @user-ql2xg9nr1k
    @user-ql2xg9nr1k2 жыл бұрын

    ഒരു സംവിധായകൻ ഒണ്ടാക്കി നശിപ്പിച്ച സിനിമ ....

  • @RunningWalking12

    @RunningWalking12

    2 жыл бұрын

    Director did his job perfectly. It is the bad marketing that didn't work out. Film is good. It is after a long time we could see a natural Lalettan.

  • @josephjames2894

    @josephjames2894

    2 жыл бұрын

    @@RunningWalking12 may be your opinion. Majority of them hated this movie

  • @mallutuber005

    @mallutuber005

    2 жыл бұрын

    Ethil director enth nashipichu enna parayunne🤦 script annengil athu pulli alla cheythathu,pinne over hype annu prethana preshnam, story ethayirunnettum marketing vare reethi yayi poyi,oru family padam ennu paranju vannirunegil blockbuster ayene💥

  • @abhinandvijayan1656
    @abhinandvijayan16562 жыл бұрын

    Huu vallup padam ayea🤣

  • @collegepsychologylessons5703
    @collegepsychologylessons57032 жыл бұрын

    ithano mass?

  • @MilanMathew-ys3ki

    @MilanMathew-ys3ki

    2 жыл бұрын

    അല്ല കസേരയിൽ ഇരുപ്പും കട്ടിലിൽ കിടപ്പും ആണ് മാസ്സ്

  • @asokangopal257

    @asokangopal257

    2 жыл бұрын

    @@MilanMathew-ys3ki ngaaahhh mandhu

  • @MilanMathew-ys3ki

    @MilanMathew-ys3ki

    2 жыл бұрын

    @@asokangopal257 ഇതെന്ത് ഭാഷ

  • @manipallippuram9858

    @manipallippuram9858

    2 жыл бұрын

    @@MilanMathew-ys3ki 😂😂

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    കൊലമാസ്സ് ലാലേട്ടൻ 😎😎

  • @rams5687
    @rams56872 жыл бұрын

    If the director didn't bring communist scene the movie would have been a hit! Director is a newbie Don't know the public.Example is ramaleela! Party workers destroyed his hotel but just done the opposite for a movie

  • @nithinsoman1539
    @nithinsoman15392 жыл бұрын

    മോഹൻലാലിൻറെ മുഖം മാത്രമാണ് ഈ സിനിമയിൽ പാളിപ്പോയെത്തുന്നു എനിക്ക് തോന്നിയിട്ടുള്ളത്. പേർസണലി എനിക്ക് ഇഷ്ടപ്പെട്ട മൂവി ആണിത്

  • @anjinareghu3761
    @anjinareghu37612 жыл бұрын

    Ormippikkalle

  • @siyad2967
    @siyad29672 жыл бұрын

    Kanji Odiyan😁😁😁

  • @henzaswonderland742
    @henzaswonderland7422 жыл бұрын

    Ingane oru valicha pad am vere undo

  • @happyvilla8729
    @happyvilla87292 жыл бұрын

    ഒന്നും പറയാനില്ല...ലാലേട്ടൻ്റെ ഫാൻസ് എന്ന കഴുതകൾ...തന്നെ അങ്ങേരെ.......താഴ്ത്തി കെട്ടുന്നു......യാതൊരു.. റിസ്ക്കും ഇല്ലാതെ..കൂടെ ഉള്ളവന്മാരെ കൊണ്ട് പണി എടുപ്പിച്ചു .കയ്യടി നേടുന്നു മമ്മൂട്ടി...ഭീഷ്മ പർവ്വതതിലൂടെ .....കൊള്ളാം....

  • @rashid4547

    @rashid4547

    2 жыл бұрын

    ലൂസിഫർ 😊 ഇക്കയുടെ അടുത്ത കാലത്തെ ഒരെ ഒരു നല്ലത് ഭീഷ്മ

  • @user-ou6og1be7d
    @user-ou6og1be7d8 ай бұрын

    കാള ആയപ്പോൾ എങ്ങനാ

  • @godislovegodislove8390
    @godislovegodislove83902 жыл бұрын

    Botexnte oru karyame

  • @octafootball644
    @octafootball6442 жыл бұрын

    Lesham kanji erakatte

  • @gokulkv4889
    @gokulkv48892 жыл бұрын

    മഞ്ചു വാര്യരെ ഒഴിവാക്കിയാൽ മതി പടം വിജയിക്കും😌😌😌

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk2 ай бұрын

    , 🤔🧞‍♂️

  • @SajiSNairNair-tu9dk

    @SajiSNairNair-tu9dk

    26 күн бұрын

    👉for you🕵️😋😯

  • @Rube_Yourtuber
    @Rube_YourtuberАй бұрын

    Then if you get 1k subs what will happen 😂😂

  • @athulvj2037
    @athulvj20372 жыл бұрын

    അയ്യോ മാസ്സ് 🤣

  • @user-gr9yb7vk2v
    @user-gr9yb7vk2v2 жыл бұрын

    ലാലേട്ടൻ്റെ മുഖം കാണുമ്പോ വിഷമം വരുന്നു

  • @villecafa1238

    @villecafa1238

    2 жыл бұрын

    🤣🤣🤣

  • @ANANDhu616

    @ANANDhu616

    2 жыл бұрын

    Athe

  • @bilalbillu8440

    @bilalbillu8440

    2 жыл бұрын

    Nthinu 🙄🙄

  • @jaskis

    @jaskis

    2 жыл бұрын

    Enthin

  • @saranyatnair4024

    @saranyatnair4024

    2 жыл бұрын

    😂😂😂

  • @madhavd5330
    @madhavd53302 жыл бұрын

    കോണയേട്ടന്റെ തൊലിയാൻ എന്ന പടം

  • @jestinartworld7538
    @jestinartworld75382 жыл бұрын

    എന്തുണ്ട് ദുരന്തമാണ് സജി

  • @henzaswonderland742
    @henzaswonderland7422 жыл бұрын

    🤣🤣🤣🤣

  • @rajeshiyer6597
    @rajeshiyer65978 күн бұрын

    Prakash Raj Like dirty Devil acted in this film. After 30 years he diverse wife, son & daughters marriage aged in that stage prakash raj married young girl. Converted religion. Qrual guy, ANTI INDIAN SO I AVOIDING SUCH PEOPLE COOPERATED ALL TYPE OF

  • @email7528
    @email75282 жыл бұрын

    ശ്രീകുമാർ മേനോൻ അല്ല, മോഹൻലാൽ ആണ് ഈ സിനിമയിലെ ഏറ്റോം ബലിയ ദുരന്തം.. വയസാം കാലത്ത് പ്രേമിക്കണം സീൻ ഒക്കെ 🤣🤣🤣.. ടോവിനോ ആയിരുന്നെങ്കിൽ പടം മിന്നിച്ചേനെ 🔥🔥

  • @Chef_-_Ajith92
    @Chef_-_Ajith922 жыл бұрын

    ഈ പടം നശിപ്പിച്ചത് 1 മഞ്ജു 🤮 2 ശ്രീകുമാർ 🤮 ഓടിയന്റെ കഥ പഴയ ആളുകൾ പറയുന്നത് കേട്ടാൽ നമ്മൾ പേടിച്ചു പോകും.... അങ്ങനെ ഒരു കഥ കൊണ്ട് നശിപ്പിച്ചു 🤮

  • @sajithasreejith8856

    @sajithasreejith8856

    2 жыл бұрын

    Manju thanne kadicho....

  • @Chef_-_Ajith92

    @Chef_-_Ajith92

    2 жыл бұрын

    @@sajithasreejith8856 ആട കടിച്ചു നിനക്ക് നഷ്ടം ഉണ്ടോ

  • @sajithasreejith8856

    @sajithasreejith8856

    2 жыл бұрын

    ഉവ്വോ.... ഞഞ്ഞായി

  • @Chef_-_Ajith92

    @Chef_-_Ajith92

    2 жыл бұрын

    @@sajithasreejith8856 നിന്റെ വിഷമം കണ്ടോ ഞാൻ കരുതി അവൾ എന്നെ കടിച്ചതിൽ നിനക്കു വിഷമം ഉണ്ട് എന്ന്

  • @truevoice2136

    @truevoice2136

    2 жыл бұрын

    Sathyam oru onakka love

  • @joonuparvanammedia7461
    @joonuparvanammedia74613 ай бұрын

    മോഹൻലാൽ എന്ന അതുല്യ നടനെ നശിപ്പിച്ച സിനിമ

  • @achuneno6784
    @achuneno67842 жыл бұрын

    Moogiya padam

  • @abdulmuneer9767
    @abdulmuneer97672 жыл бұрын

    ഈ ഒടിവെക്കലിനു പകരം കള്ളവെടി വെക്കലായിരുന്നു വെങ്കിൽ പടം വേറെ ലവലായിപ്പോയേനെ...

  • @ranjithkumarranjithkumar4252

    @ranjithkumarranjithkumar4252

    2 жыл бұрын

    അത് ഉസ്താദ്‌ ചെയ്യുന്നുണ്ടല്ലോ കുണ്ടനടി മദ്രസയിൽ 😂😂

  • @abdulmuneer9767

    @abdulmuneer9767

    2 жыл бұрын

    @@ranjithkumarranjithkumar4252 തന്റെ അമ്മയെ ഏതോ ഉസ്താദ് അറഞ്ചം പുറഞ്ചം പണ്ണിയിട്ടുണ്ടല്ലോ. അമ്മയുടെ കൂതി പൊളിഞ്ഞു കാണും അല്ലേ... ഏതായാലും തന്റെ അമ്മ നല്ലവണ്ണം ആസ്വദിച്ചു കാണും ഉസ്താദിന്റെ പണി എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര പണിയാ....

  • @Thankan6969

    @Thankan6969

    2 жыл бұрын

    @@abdulmuneer9767 ഉസ്താദ് 4-5വയസ്സുള്ള ആണ്പിള്ളേരെ അല്ലെ പണ്ണുന്നത് 😏. ഇളമ്പൂറ്റിൽ 😂

  • @thehero5316
    @thehero53162 жыл бұрын

    കോപ്പിലെ പടം 🙏

  • @jauherkadooran
    @jauherkadooran2 жыл бұрын

    മഞ്ചൂന്റെ ലൂക്കൊന്നും അങ്ങനെ പോയി പോവൂല മക്കളെ

  • @bijumshaa4883
    @bijumshaa48832 жыл бұрын

    മഞ്ജുവാര്യർക്കു മുഖത്തൊക്കെ ചുളിവ് വീണു തുടങ്ങി

Келесі