ഒടിയനെ വെല്ലുവിളിച്ചപ്പോൾ ഇങ്ങനൊരു പണി പിന്നാലെ ഉണ്ടെന്ന് കരുതി കാണില്ല | Odiyan

ഒടിയനെ വെല്ലുവിളിച്ചപ്പോൾ ഇങ്ങനൊരു പണി പിന്നാലെ ഉണ്ടെന്ന് കരുതി കാണില്ല.
#mohanlal #lalettan #odiyanmovie #odiyanmanikyan #mjayachandran #lekshmisreekumar #shankarmahadevan

Пікірлер: 552

  • @thephoenix8301
    @thephoenix83012 жыл бұрын

    ആ പഴയ ലാലേട്ടനെ ഇല്ലാതാക്കിയ പടം.....!!!

  • @athulkumarm6945
    @athulkumarm6945

    മറ്റുള്ളവർ എന്ത് പറയുന്നു എന്നെനിക്ക് അറിയില്ല...പക്ഷേ എൻ്റെ ഇഷ്ടപെട്ട പടങ്ങളിൽ ഒന്നാണ് ഇത്

  • @Shyam.2255
    @Shyam.22552 жыл бұрын

    അടിപൊളി പടം ആണ് നല്ല കലാ മൂല്യം ഉണ്ടായിരുന്നു, പാട്ട്, സംഘട്ടണം, എല്ലാ മേഖലകളിലും

  • @SanJay-xt3sl
    @SanJay-xt3sl

    നല്ല content ആയിരുന്നു... പണി അറിയാത്തവന്റെ കയ്യിൽ കിട്ടി പോയി 😢

  • @vyshakm2821
    @vyshakm2821 Жыл бұрын

    ഇതിന്ടെ ത്രെഡ് കിടു ആണ് അതിൽ ഒരു സംശയവും ഇല്ല. പണി ariyaunnavande kaiyyil കിട്ടിയിരുന്നെഗിൽ പൊളിച്ചേനെ ഒരു പക്ഷെ കെജിഫ്, ബാഹുബലി, കാന്തര പോലെ ഇന്ത്യ മുഴുവേണ് സൂപ്പർ ഹിറ്റ്‌ ആയി ഇന്ത്യക്ക് വെളിയിൽ വരെ സൂപ്പർ ഹിറ്റ്‌ ആയേനെ. നമ്മടെ INDUSTRY ഉയർന്നേനെ. എല്ലാം TOLACHO ആ മേനോൻ.

  • @PraveenKumar-eg5ys
    @PraveenKumar-eg5ys

    എല്ലാ റോളും അനായാസം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുന്ന സിനിമ. ഒരു പത്തുവയസ്സു കുറഞ്ഞ മുഖമാണ് ഇതിൽ കാണാൻ പറ്റുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടിയും ഒടിയനും തമ്മിൽ മുഖസൗന്ദര്യത്തിൽ വലിയ വൃതൃാസമൊന്നുമില്ല.

  • @albinleo9216
    @albinleo921621 сағат бұрын

    എല്ലാവരും എന്തിനാണ് ഈ പടത്തിന് ഇത്ര നെഗറ്റീവ് കൊടുക്കുന്നത് എന്നറിയില്ല.... എനിക്ക് വളരെ ഇഷ്ടപ്പെട്ട മൂവി

  • @nairraj5992
    @nairraj59922 жыл бұрын

    ഈ സീൻ .ഈ സിനിമയിലെ അടിപൊളി സീൻ.. പാർട്ടി എന്ന് പറഞ്ഞു അഹങ്കരിക്കിയ..പിന്നെ ബുദ്ധിമുട്ട് വേറുമ്പോൾ ആരും ഉണ്ടാവില്ല..fanrastic സീൻ..

  • @AKGamingYTT
    @AKGamingYTT2 жыл бұрын

    ഒടിയൻ മാണിക്യൻ ❤

  • @rajanvk8051
    @rajanvk8051

    ആകെ നോക്കുമ്പോൾ ഒരു നല്ല സിനിമ ആയിരുന്നു. ഒരു ബോറടി പോലുമില്ലാതെ കണ്ട പടം. എന്തുകൊണ്ടോ ബോക്സ്‌ ഓഫീസിൽ പ്രതീക്ഷിച്ച അത്ര വിജയം കണ്ടില്ല എങ്കിലും പടം അത്യാവശ്യം കളക്റ്റു ചയ്തു എന്നാണ് അറിവ്. ഒരു പരിധിവരെ ഡീഗ്രേഡിങ് ഈ സിനിമൾക്കെതിറ്റ് നടന്നിട്ടുണ്ട്. നല്ല ഒരു പ്രമേയം ആയിരുന്നു. മോശമല്ലാത്ത രീതിയിൽ ചെയ്തിട്ടുമുണ്ട്. പക്ഷെ കുറച്ചു കൂടി അനുഭവം സമ്പത്തും ഭാവനയും ഉള്ള ഒരു സംവിധായകൻ ആയിരുന്നുവെങ്കിൽ ഇതൊരു പാൻ ഇന്ത്യ സൂപ്പർഹിറ്റ് ആകുമായിരുന്നു കാന്താരയെ പോലെ.

  • @rajendrannc2247
    @rajendrannc2247

    . ഒരു കമ്യൂണിസ്റ്റ് പാർട്ടിക്കാരന്റെ തനി സ്വഭാവം ഈ സിനിമയിൽ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്

  • @Rahul41062
    @Rahul41062

    പാട്ടിന്റെ ദൃശ്യ ആവിഷ്കരണം സൂപ്പർ, പാട്ടും ഒരിക്കലും മറക്കില്ല👍

  • @prabhakaranpilakkal9867
    @prabhakaranpilakkal9867

    ഇരുട്ട് ......അതിൻറെ മറ്റൊരു പ്രതീകം കമ്മ്യൂണിസം ......

  • @krishnakumarkrishnan9027
    @krishnakumarkrishnan90272 жыл бұрын

    സിനിമയിലാണേലും ജീവിതത്തിലാണേലും കമ്മിക്ക് രണ്ടു കിട്ടുന്നത് സന്തോഷമുള്ള കാര്യം തന്നെ

  • @noblegulab246
    @noblegulab246

    ഡീഗ്രേഡിങ് കൊണ്ട് തകർന്നുപോയ സൂപ്പർ മൂവി... ചില ഷോട്സ്... ഗംഭീരം

  • @bsurendrannair5536
    @bsurendrannair55362 жыл бұрын

    ക്ലാസ് ചിത്രം. കുറേ തൊലിഞ്ഞ ഫാൻസ്കർ കൂകി തോല്പിച്ചു. വേഷം കൊണ്ടല്ല, ഭാവം കൊണ്ടു് രണ്ടു് ഉഗ്രൻഗറ്റപ്പിൽ മോഹൻലാൽ അരങ്ങ് നിറഞ്ഞു.

  • @sureshck8324
    @sureshck8324

    ഈ ചൊറിഞ്ഞ് ചൊറിഞ്ഞു.... ചിലർ മാന്തട്ടെ 💜❤️ലാലേട്ടൻ ന്റെ മറ്റൊരു മുഖത്തിന് എനിക്ക് ഒരുപാട് ഇഷ്ട്ടമാ.... ❤️💜💜💜

  • @manunair10
    @manunair10

    സത്യം പറഞ്ഞാൽ ഒരു നല്ല സിനിമ ആയിരുന്നു ഇത്. മോഹൻലാൽ ഫാൻ ആയിട്ട് ചിന്ദിക്കാതെ ഒരു സിനിമ ആസ്വാദകൻ ആയിട്ട് ഇത് കണ്ടാൽ അത്‌ മനസിലാകും. ഇത് 2000 മുൻപ് ഇറങ്ങി ഇരുന്നെങ്കിൽ സൂപ്പർ ഹിറ്റ്‌ ആയേനെ.

  • @vi___sh0489
    @vi___sh0489

    ഇതിന്റെ sound tracks എല്ലാം ❤️🔥👌🏻

  • @vyshnavt.m2956
    @vyshnavt.m29562 жыл бұрын

    നെഗറ്റീവ് കേട്ട് പോയി ഇഷ്ടപെട്ട പടം...കുമാരമേനോൻ ഒരിത്തിരി തള്ള് കുറച്ചിരുന്നെങ്കിൽ ഇന്ന് എല്ലാവരും ആ മനുഷ്യനെ ഇങ്ങനെ കുറ്റം പറയില്ലായിരുന്നു

Келесі