ലൂക്ക

നമുക്കാവശ്യം ജീവനെക്കുറിച്ചു നമ്മോടു പറയുന്ന വചനം. ദൈവവചനം നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ“നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതക്കു പ്രകാശവും ആകുന്നു.”⁠സങ്കീർത്തനം 119:105. “ദൈവത്തിന്റെ വചനം” എന്ന പദപ്രയോഗം മിക്കപ്പോഴും ഒരു ദിവ്യസന്ദേശത്തെയോ അത്തരം സന്ദേശങ്ങളുടെ ഒരു കൂട്ടത്തെയോ ആണ് അർഥമാക്കുന്നത്. (ലൂക്കോസ് 11:28) ചുരുക്കം ചില ഇടങ്ങളിൽ “ദൈവത്തിന്റെ വചനം” അല്ലെങ്കിൽ “വചനം” എന്നത് ഒരു വ്യക്തിയുടെ പേരായും ഉപയോഗിച്ചിരിക്കുന്നു.-വെളിപാട് 19:13; യോഹന്നാൻ 1:14. തങ്ങൾ പറയുന്ന സന്ദേശങ്ങൾ ദൈവത്തിന്റെ വാക്കുകളാണെന്ന് പ്രവാചകന്മാർ കൂടെക്കൂടെ പ്രസ്താവിച്ചിട്ടുണ്ട്.
കത്തോലിക്കാ, തിരുകർമ്മം, വിശ്വാസം, ആചാരം, അനുഷ്ഠാനം, വചനവ്യാഖ്യാനം, സന്ദേശം, ചരിത്രം, വിശുദ്ധർ, Catholic, Liturgy, Scripture, Faith, Custom, Practice, Interpretation of the Word, Message, Tradition, History, Saints, Bible, talk, വേറിട്ട പ്രസംഗം, peter koikara, p k media, malayalam, kerala, PK MEDIA, sermon, church, mass, Interpretation, meditation, gospel, mark, Mathew, luke, john, വ്യാഖ്യാനം, ബൈബിൾ, ആത്മീയം, spiritual, jesus, യേശു, കർത്താവ്, സുവിശേഷം, കൺവെൻഷൻ, retreat, rosary, ജപമാല, കൊന്ത, japamala, kontha,
#pk_media_voice #pk_media_life #pk_media_stories
#sermon #സന്ദേശം #വചനവ്യാഖ്യാനം #church #history
#വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Interpretation #കത്തോലിക്കാ #തിരുകർമ്മം #വിശ്വാസം #ആചാരം #അനുഷ്ഠാനം #പഠനം #ചരിത്രം #വിശുദ്ധർ #സാഹിത്യം #Catholic #Liturgy #Scripture #Faith #Custom #Practice #InterpretationoftheWord #Message #Research #Study #Tradition #History #Saints #Literature #Bible #talk #വേറിട്ടപ്രസംഗം #peterkoikara #pkmedia #malayalam #kerala #PKMEDIA #church #mass #meditation #motivationalspeech #motivation #gospel #mark #Mathew #luke #john #വ്യാഖ്യാനം #ബൈബിൾ #ആത്മീയം #spiritual #jesus #യേശു #കർത്താവ് #സുവിശേഷം #കൺവെൻഷൻ #retreat #rosary #ജപമാല #കൊന്ത #japamala #kontha
#antony #anthony #miracle

Пікірлер: 3

  • @thresiammapathrose4205
    @thresiammapathrose4205 Жыл бұрын

    ഈശോയെ മറ്റുള്ളവരുടെ വേദനയിൽ മനസലിയു വാനും വചനവായനയിലുടെ ഉണർന്നു എഴുന്നേൽക്കുവാനും പരിശുദ്ധ അമ്മയ്ക്ക് നമ്മെതന്നെ ഏല്പിക്കുവാനുമുള്ള കൃപ നൽകേണമേ 🙏🙏🙏 very valuable message thank you fr

  • @elsypaul5655
    @elsypaul5655 Жыл бұрын

    Beautiful message and interesting Bible class. Well appreciated 👍🙏

  • @Thankammathomas5308
    @Thankammathomas5308 Жыл бұрын

    ലൂക്കയുടെ സുവിശേഷത്തിലെ അദ്ധ്യാ യം 7ൽ 11 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ യേശു നായിൻ എന്ന പട്ടണത്തിലേക്കു പോകുന്നതും naayinile. വിധവയു ടെ മകനെ ഉയർപ്പിക്കുന്ന സംഭവവും ഓരോവാക്യങ്ങളും അതിൽ പറഞ്ഞിട്ടുള്ളഒരോ കാര്യങ്ങളും എടുത്തുപറഞ്ഞു കൊണ്ട് യേശുവിന്റെ മനസ്സലിഞ്ഞിട്ടുള്ള ഒരോ സംഭവവും വ്യക്തമാക്കിക്കൊണ്ടു ക്രിസ്ത്യാനിയുടെ മുഖമുദ്ര മനസ്സിലാവാണെന്നു പറഞ്ഞു തരികയും അശുദ്ധമായ ഒന്നിൽ നിന്നും ശുദ്ധമായവ ഉണ്ടാകുന്നു എന്നുംആത്മാവിലും മനസ്സിലും മരിച്ച നമ്മുടെ ആളുകളോട് എഴുന്നേൽക്കുക എന്ന് പറയേണ്ടവരാണ് നമ്മൾ എന്നും യേശു മൂന്ന് ഉയർപ്പുകൾ നടത്തിയതിലൂടെ യേശുവിന് മരിച്ചവരുടെ മേൽ അധികാരമുണ്ടെന്നും ഓരോ വചനവും നമ്മൾ വായിക്കുമ്പോൾ ഉണരണമെന്നും എഴുന്നേൽക്കണമെന്നും വചനം കേൾക്കുന്ന നമ്മൾ സംസാരിക്കണമെന്നും പരിശുദ്ധ അമ്മക്ക് നമ്മെത്തന്നെ ഏൽപ്പിച്ചു കൊടുക്കണമെന്നും അത്ഭുതം കണ്ട ജനങ്ങളുടെ പ്രതികരണം വിശദമാക്കിക്കൊണ്ട് നമ്മൾ ആത്മശോധന ചെയ്യേണ്ട കാര്യങ്ങളും നമ്മെ ചിന്തിപ്പിക്കുന്ന രീതിയിൽ ഞങ്ങളെ പഠിപ്പിച്ച അങ്ങേക്ക് പ്രാർത്ഥനയോടെ ഒത്തിരി ഒത്തിരി നന്ദി 🙏🙏💖

Келесі