ലോകത്തിലെ ഏറ്റവും പഴയ പട്ടണം ജെറിക്കോ കാഴ്ചകൾ 😳😳😳The Sycamore Tree of Zacchaeus in Jericho
Zacchaeus (sometimes spelled Zaccheus; Ancient Greek: Ζακχαῖος, Zakkhaîos; Hebrew: זכי, "pure, innocent"was a chief tax-collector at Jericho, known primarily for his faith in climbing a sycamore tree to see Jesus, and also his generosity in giving half of all he possessed. A descendant of Abraham, he was an example of Jesus's personal, earthly mission to bring salvation to the lost. Tax collectors were despised as traitors (working for the Roman Empire, not for their Jewish community), and as being corrupt. His story is found in the Gospel of Luke.
Because the lucrative production and export of balsam was centered in Jericho, his position would have carried both importance and wealth. In the account, he arrived before the crowd who were later to meet with Jesus, who was passing through Jericho on his way to Jerusalem. He was short in stature and so was unable to see Jesus through the crowd (Luke 19:3). Zacchaeus then ran ahead and climbed a sycamore tree along Jesus's path. When Jesus reached the spot he looked up at the sycamore tree (actually a sycamore-fig ficus sycomorus addressed Zacchaeus by name, and told him to come down, for he intended to visit his house. The crowd was shocked that Jesus, a religious teacher/prophet, would sully himself by being a guest of a sinner.
**Copyright:- All the content publishing on this channel is protected under copyright law and should not be used/reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
Face book page🤗 / smartinphili. .
Instagram: / smartinphilip
KZread: / smartinphilip
Equipment used:
Camera Used: SONY ZV E10 , Go pro max
Laptop Used: dell Inspiron 15 5000
The phone used: I phone 12
Software for editing used: Filmora
thanks a lot
smartin philip
Пікірлер: 50
വളരെ സന്തോഷം ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് സിക്കമുർ മരം എന്താണെന്ന് വിശദമായി കാണിച്ചു തന്നതിന് ഒരുപാട് നന്ദി 👌👌
വളരെ interesting ആയ rare ആയ content കൾ ആണ് Smartin video ചെയ്യാൻ തിരഞ്ഞെടുക്കുന്നത്. അത് കാണുന്ന ഞങ്ങൾക്കും വളരെ സന്തോഷം. നന്നായിരിക്കുന്നു Smatin, എല്ലാം വളരെ നന്നായിരിക്കുന്നു.👌👌👌👍
Bro...,ഞങ്ങൾക്കൊന്നും അവിടെ പോകാൻ പോയിട്ട് സ്വപ്നം കാണാൻ കൂടി കഴിയില്ല. ആയതിനാൽ ജീസസിന്റെ കാൽപാദങ്ങൾ പതിഞ്ഞ ആ പുണ്യ ഭൂമിയിലെ ഒരു തരി മണലും അവിടെ ഉള്ള ഏറ്റവും നല്ല തണൽ വൃക്ഷത്തിന്റെ ഒരു വിത്തും എനിക്ക് അയച്ചു തരാമോ please... (ഞാനൊരു ഹിന്ദുവാണ് ).
@thressiammabenny5549
2 жыл бұрын
Bro evde Thodupuzha vandal tharam
@latheeshkannur8912
2 жыл бұрын
@@thressiammabenny5549 ഞാൻ കണ്ണൂർ ആണ് corier ചെയ്യാമോ please....
@kochuthresiadominic5700
2 жыл бұрын
@@thressiammabenny5549 thodupuzha avide aanu.enikkum venamayirunnu. Please give me reply.
ഇനിയും കൂടുതൽ കൂടുതൽ അറിയുവാൻ വളരെ ആഗ്രഹമുണ്ട് സുഹൃത്തേ നന്ദി🙏🙏🙏👍
Very nice video Thanks for the Share Beautiful 🥰
Beautyful😍😍 wonderful..🤩🤩🥰
Super bro
God Bless.. Keep Going..
Super good video 👌🙏🏻👍
Beautiful..!!
നല്ല കാഴ്ച 🥰🥰🥰🥰
Beautiful.
Great video bro.
സിക്മൂർ മരം കാണാൻ സാധിച്ചു സൻധോഷം👍😁
Hi സുഖമാണോ
Thanks smartin
Sweet memories😍😍
Thanks for this video.
Good. God bless..
Hi nw ur in uk right. I would like to work as a caregiver in uk. Please tell about the agency name for ur process
സഹോദര പഴയ ജെറുശാലേം ഇരുന്ന ഫാഗം എന്നെങ്കിലും ഒന്ന് കാണിക്കുമോ. അന്ത്യ കാല ദേവാലയം അവിടെ ആണോ വരുന്നത്
Smartin v had seen this Sikkamur tree directly, while our holyland pilgrimage😍😍😍
@ibrahimkunhi7238
2 жыл бұрын
Sycamore not sikkamur
world oldest City is 'ur of chaldeans' ( home of Abraham ).
❤️🙏
Super 👌
കാട്ടത്തി മരം എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ എല്ലാവരും മനസ്സിലാക്കും അങ്ങനെ അല്ലെ ബൈബിൾ ല്‍ ഉള്ളത്
@ibrahimkunhi7238
2 жыл бұрын
@@mg.p.g.4566 ഞാന്‍ പള്ളിക്കാരന് അല്ല കര്‍ത്താവിന്റെ വിശ്വാസി ആണ്, ഓരോ വാക്കിന്റെയും അര്‍ത്ഥം dictionary നോക്കി മനസ്സിലാക്കിയതിന്റെ ശേഷമെ ഞാന്‍ മുമ്പോട്ടു പോകു, തൊട്ട് അടുത്തു തന്നെ ഒരാൾ sikkamur എന്ന് എഴുതിയിട്ടുണ്ട് Sycamore എന്ന് ശരിയായി എഴുതുക, വായിക്കുക
@ibrahimkunhi7238
2 жыл бұрын
@@mg.p.g.4566 OK bye Go ahead
സക്കേയൂസിന്റെ സിക്കെമൂറോ ? സക്കായി കയറിയ കാട്ടത്തി മരമോ ?
അവിടുന്ന് അക്കരെയുള്ള സൗദി അറേബ്യൻ കാഴ്ചകൾ കാണാൻ സ്വാഗതം
👌👌
Sweet memories
🙏🙏🙏
👍👍🙏
kattatti അല്ലെ...
🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
I am in worcester
@Smartinphilip
2 жыл бұрын
Fb or insta il oru msg ayakooo
Peralu pole irikkunnu.
Hi
@Smartinphilip
2 жыл бұрын
Hihi
2:00 മനസിലായില്ല കുഞ്ഞേ ജോർദാനിൽ നിന്നാണ് dead സീയിലേക്കുള്ള വെള്ളം എത്തുന്നത് ഹായ് സ്മാർട്ടിനെ how are you from kuwait
@Smartinphilip
2 жыл бұрын
River Jordan Kettit undo
@vkv9801
2 жыл бұрын
@@Smartinphilip അങ്ങനെ ആണെങ്കിൽ river ജോർദാൻ ഒഴുകി ചാവ് കടലിൽ പതിക്കുന്നു എന്നാണ് പറയേണ്ടത് അല്ലാതെ ജോർദാനിൽ നിന്നാണ് ചാവ് കടലിലേക്കുള്ള വെള്ളം എത്തുന്നത് എന്നല്ല ഉദാഹരണം അറബിക്കടലിലേക്ക് വെള്ളം എത്തുന്നത് എന്നല്ല (അത് പൈപ്പ് ലൈൻ വഴി ആണെന്ന് തെറ്റിധരിച്ചു പോകും )ഉദാഹരണം അറബിക്കടലിലേക്ക് വെള്ളം എത്തുന്നത് കേരളത്തിൽ നിന്നാണ് (പൈപ്പ് ലൈൻ വഴിയാണ് എന്ന് തെറ്റിദ്ധരിക്കും )എന്നല്ല അത് തെറ്റാണ് കേരളത്തിലൂടെ ഒഴിക്കുന്ന 44നദിയിൽ കൂടെ ആണ് അറബിക്കടലിൽ വെള്ളം എത്തുന്നത് എന്ന് പറയാം തങ്ങൾ തെറ്റ് തിരുത്തും എന്ന് വിചാരിക്കുന്നു from kuwait
@Smartinphilip
2 жыл бұрын
Next video Dead Sea anu athil thettu thiruthum 😍