ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലുംVol 1 | Malayalam Islamic Speech | Abdusamadh Samadhani

Watch ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലും Malayalam Islamic Speech Abdusamadh Samadhani
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Пікірлер: 135

  • @SuhailAs-rt2kn
    @SuhailAs-rt2kn6 ай бұрын

    ഞാൻ ഉണ്ട് അൽഹംദുലില്ലാ അന്ന് നമസ്കാരത്തിന് ഇമാമായി നിന്നത് ആദരണീയനായ പണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു അൽഹംദുലില്ലാ ഞാൻ പങ്കെടുത്തതിൽ വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമുണ്ടായിരുന്ന സദസ്സയിരുന്നു അത് ഇപ്പോയും ഈ പ്രസംഗം കോൾക്കുമ്പോൾ ഇനിയും അങ്ങനെയുള്ള ഒരു പ്രഭാഷണ സദസ്സ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോവുന്നു

  • @zyphradox
    @zyphradox3 сағат бұрын

    2024 ലും ഇതൊന്ന് കേട്ട് നോക്കണം,മറന്ന് ജീവിക്കുന്ന നമുക്കൊരു പ്രചോദനം ആകും ❤

  • @shihabmedia
    @shihabmedia2 жыл бұрын

    ഈ ഒരു വിഷയം ഇത്രത്തോളം ആധികാരികമായി സംസാരിച്ച് വേറെ ഒരു ഇസ്ലാമിക മതപ്രഭാഷകൻ ഇല്ല ... അല്ലാഹുവേ സമദാനി സാഹിബിന് നീ ദീർഘായുസും ആഫിയത്തും നൽകേണമേ... ആമീൻ

  • @abdurahiman6702
    @abdurahiman67029 ай бұрын

    മധുര മനോഹരം 👍

  • @ameenyt7983
    @ameenyt79836 ай бұрын

    മൂന്നര പതിറ്റാണ്ട് മുമ്പ് ഞാൻ കേട്ട പ്രഭാഷണം സമദാനി സാഹിബിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. അല്ലാഹു ഈ ഭൂമിക്ക് നൽകിയ അമൂല്യ പ്രഭാഷകൻ

  • @saheeramusthafa1087

    @saheeramusthafa1087

    5 ай бұрын

    🤲🏻

  • @backermanjeri7614
    @backermanjeri76143 жыл бұрын

    അല്ഹമ്ദുലില്ല ഈ പ്രോഗ്രം ലൈവായി കേട്ടിട്ടുണ്ട്‌

  • @ajmiponnus2773
    @ajmiponnus27734 жыл бұрын

    റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അങ്ങയെ വാഴ്ത്തി പ്രാസംഗികൻ

  • @iqbalmanthavalapppil8991
    @iqbalmanthavalapppil89914 жыл бұрын

    Masha allah

  • @basheerputhu903
    @basheerputhu9034 жыл бұрын

    മാഷാ അല്ലാഹ്

  • @muhammedrafinooren6006
    @muhammedrafinooren60064 жыл бұрын

    Masha Allah

  • @shameersvs1536
    @shameersvs15365 жыл бұрын

    Masha,allah

  • @hotburgerisatown6487
    @hotburgerisatown64876 ай бұрын

    2023 dicember maasattilum kulirmayaanu samadaaniuda prabaashanam

  • @ismayilv2543
    @ismayilv25434 жыл бұрын

    Alhamdulillha

  • @sirajudheenmusthafa5749
    @sirajudheenmusthafa57495 жыл бұрын

    Great voice

  • @asmaachu7131
    @asmaachu71314 жыл бұрын

    Masha allaha

  • @muzammilmoosa4405
    @muzammilmoosa44056 жыл бұрын

    masha allah

  • @mkshah3072
    @mkshah30726 жыл бұрын

    Excellent, i have never hear in my life like this

  • @muhammednavasck8939
    @muhammednavasck89397 ай бұрын

    Ma sha Allah

  • @salimskk4
    @salimskk42 жыл бұрын

    5-5-2022 kaanunna njaan

  • @jamalmuhamad5854
    @jamalmuhamad58546 жыл бұрын

    Mashallah samadani sahib

  • @Nasir.parnaje.
    @Nasir.parnaje.Ай бұрын

    ❤❤❤

  • @muhsinvellila2133
    @muhsinvellila21333 жыл бұрын

    2021 ൽറംസാനിൽ കാണുന്നവർ ഉണ്ടോ

  • @ashrafkm786

    @ashrafkm786

    3 жыл бұрын

    ണ്ട്

  • @ckbasheer942

    @ckbasheer942

    3 жыл бұрын

    ഉണ്ട്. അന്നും ennmum

  • @eatandride8797

    @eatandride8797

    3 жыл бұрын

    ya

  • @thaju4962

    @thaju4962

    Жыл бұрын

    2023...ൽ😍

  • @abbas6720
    @abbas67202 жыл бұрын

    Excellent reading quraan mashaa Allah. Thanks

  • @fathimashanoj9549
    @fathimashanoj95492 жыл бұрын

    Masha Alla

  • @sirajsiraj3515
    @sirajsiraj35156 жыл бұрын

    samakalika samasyakalk punnay Rasoolente pooranam up load cheyyuka please.

  • @usmanpc447
    @usmanpc447 Жыл бұрын

    Mashaallah

  • @nasirsha9864
    @nasirsha9864 Жыл бұрын

    ഇതിന്റെ audio കാസറ്റ് എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട്.

  • @alivilakkath2755

    @alivilakkath2755

    Жыл бұрын

    എൻ്റെ കയ്യിലും ഉണ്ട് അതിൽ ഒരു കാസറ്റു എൻ്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയതിൽ ഇപ്പോഴും സങ്കടം.

  • @nasirsha9864

    @nasirsha9864

    Жыл бұрын

    @@alivilakkath2755 നമ്മള് പൊന്ന് പോലെ നോക്കും. കേൾക്കാൻ കൊണ്ടോകുന്നവർ ആ സ്നേഹം കാണിക്കില്ല 😌

  • @ashrafkk8946
    @ashrafkk8946 Жыл бұрын

    Super speech

  • @muhammedjamsheed3629
    @muhammedjamsheed36293 жыл бұрын

    സമദാനിയുടെ 1980-കളിലെ രാഷ്ട്രീയ പ്രസംഗം ഉണ്ടോ ?. എൺപതുകളിലെ പ്രസംഗം എവിടുന്നെങ്കിലും കിട്ടാൻ സാധ്യതയുണ്ടോ ?.

  • @abdullapokkanali9714
    @abdullapokkanali97144 жыл бұрын

    കോഴിക്കോട് കടപ്പുറത്ത് 'മദീനയിലേക്കുള്ള പാത 'യിൽ പങ്കെടുത്തവർ ഉണ്ടോ

  • @askerzamzamthrkkulam1089

    @askerzamzamthrkkulam1089

    3 жыл бұрын

    Yes

  • @abubakarsidheeque7810

    @abubakarsidheeque7810

    3 жыл бұрын

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം

  • @muhammeddolar6294

    @muhammeddolar6294

    3 жыл бұрын

    @@askerzamzamthrkkulam1089 I

  • @samadkuttan6203

    @samadkuttan6203

    3 жыл бұрын

    M

  • @muhammedhisham3180

    @muhammedhisham3180

    3 жыл бұрын

    s

  • @muzammilimran4495
    @muzammilimran44954 жыл бұрын

    Allahamdulila habeeb nte mahatham parayan samadani sahibinu allahu ayasu kodukate ameen

  • @riyasriyas7898

    @riyasriyas7898

    4 жыл бұрын

    Aameen

  • @abubakarsidheeque7810

    @abubakarsidheeque7810

    3 жыл бұрын

    Ameen

  • @az_ru_07

    @az_ru_07

    3 жыл бұрын

    Ade...allathe ee raashtreeyam tholachu

  • @nassernasserp482

    @nassernasserp482

    2 жыл бұрын

    Aameen

  • @muhammedstalin6422
    @muhammedstalin6422Ай бұрын

  • @Minhafathima789
    @Minhafathima789 Жыл бұрын

    Alhamdulillah

  • @ismailkunjimol6568
    @ismailkunjimol656810 ай бұрын

    2023 lum❤

  • @shorts-video579
    @shorts-video579 Жыл бұрын

    2023 ൽ കേൾക്കുന്നവർ ഉണ്ടോ.. 👍🏻

  • @abbas6720
    @abbas67202 жыл бұрын

    Samadani yude top speech is this from 1992 Ramadan, I am in Al thukba near by Al kobar (Dammam) wishing him all the best. Thanks

  • @Minhafathima789
    @Minhafathima789 Жыл бұрын

    Swallallahu ala Muhammad swallallahu alaihi wa sallam

  • @drthajudeenhassan3764
    @drthajudeenhassan37644 жыл бұрын

    Alhamdulillah, I am viewing this on the days of Corona days. May Allah provide him " Afiyath".

  • @sumisumi2258
    @sumisumi22584 жыл бұрын

    Lock down ടൈം കാണുന്ന ഞാൻ

  • @backermanjeri7614

    @backermanjeri7614

    3 жыл бұрын

    S

  • @athavanadunais

    @athavanadunais

    3 жыл бұрын

    ഇല്ല 😂

  • @mujeebrahmanp3041
    @mujeebrahmanp30413 жыл бұрын

    ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലും....... 2(സിദ്ദിഖും ഫാറൂക്കും വർത്തമാന കാല ദർപ്പണത്തിൽ... 3( സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു..... 4( കാലത്തിന്റെ വിളിയാളം..... 5( ലൈലത്തുൽ ഖദ്ർ.... 6( സമകാലിക സമസ്യകൾക്കു പുണ്യ ( റ ) പൂരണം... എല്ലാം കോട്ടക്കൽ ചെനക്കൽ പാറപ്പുറം.... (ഇപ്പൊ സർഹിന്ദ് നഗർ )

  • @fathimahibaah4506
    @fathimahibaah45066 ай бұрын

    *صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐

  • @AbdulHameed-bz8qc
    @AbdulHameed-bz8qc2 жыл бұрын

    സമദാനിയുടെ പ്രഭാഷണങ്ങളിൽ ഏറ്റ്‌വും ഹിറ്റ് ഇതാണ് എന്നാണ് എന്റെ അഭിപ്രായം

  • @nasirsha9864

    @nasirsha9864

    2 жыл бұрын

    സത്യം

  • @jalaludheen-kc8fl
    @jalaludheen-kc8fl Жыл бұрын

    Alhamdulilla Aameen. Aameen

  • @sabuayoor2683
    @sabuayoor26833 жыл бұрын

    AthrakettalumMathiyavilla E soram OroVakkuKalum Oro Solathukalum

  • @gulfstar9780
    @gulfstar97807 жыл бұрын

    mashalla samadani

  • @farookk3667

    @farookk3667

    6 жыл бұрын

    gulf star m

  • @raihanathrayya2922
    @raihanathrayya29222 жыл бұрын

    👍👍👍👍

  • @nationalmedia4922
    @nationalmedia49223 жыл бұрын

    ಮಾಶಾ ಅಲ್ಲಾಹ್

  • @sanhajworld3127
    @sanhajworld31273 жыл бұрын

    ഈ പ്രസംഗത്തിന്റെ ഇടയിലെങ്കിലും സ്ത്രീകൾ ഉള്ള പരസ്യങ്ങൾ ഒഴിവാക്കാമായിരുന്നു....

  • @mohammedtk6189
    @mohammedtk6189 Жыл бұрын

    👍

  • @mohammedshibu8665
    @mohammedshibu86655 жыл бұрын

    Masha Allah, ഇത് ഏത് വർഷത്തിൽ ramzan പ്രഭാഷണം എന്ന് അറിയാൻ ആഗ്രഹം .

  • @najmudheenck6643

    @najmudheenck6643

    5 жыл бұрын

    1992 ൽ അന്ന് സമദാനിക് 32/33 വയസ് മാത്രം.... 27വർഷം മുൻപ് ഇത് പോലെ ഒരു വിഷയം ഇസ്ലാമിക പ്രഭാഷണത്തിൽ ഉൾപെടുത്തുക.... അത് സദനിക് മാത്രമേ പറ്റുക ഉളൂ ..1991/1992/1993/1995/ വര്ഷങ്ങളിലെ പ്രഭാഷണങ്ങൾ എല്ലാം ഗംഭീരം....

  • @mansooralimundodan7570

    @mansooralimundodan7570

    4 жыл бұрын

    1992

  • @ashrafpeechamkode1182

    @ashrafpeechamkode1182

    4 жыл бұрын

    1992 കോട്ടക്കൽ ചിനക്കൽ പാറപ്പുറം ഞാൻ പോയിരുന്നു ആ റംസാൻ പ്രഭാഷണം

  • @1234abf

    @1234abf

    4 жыл бұрын

    @@najmudheenck6643 njan janiccha year

  • @ayoobaliyar8793

    @ayoobaliyar8793

    Жыл бұрын

    1 week before

  • @naffiedit5143
    @naffiedit51433 жыл бұрын

    Hi

  • @pre_tty_flo_wer_x74
    @pre_tty_flo_wer_x743 ай бұрын

    2024 ramsan❤

  • @subairemdsubairemd4356
    @subairemdsubairemd4356 Жыл бұрын

    2024 റംസാൻ 2 വെള്ളി... കാണുന്നവരുണ്ടോ

  • @aparathallalafsath1830
    @aparathallalafsath18306 жыл бұрын

    samadani sahibinte Quran parayanam ethra manoharam

  • @pookoyathangal4400

    @pookoyathangal4400

    2 жыл бұрын

    😍

  • @jafarbavu1243

    @jafarbavu1243

    2 жыл бұрын

    സത്യം തന്നെ ആണ്, ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്

  • @chanks7474
    @chanks74746 ай бұрын

    2024. ഞാൻ.കാണുന്നും. ഞാൻ. ഒരും. ഹിന്ദും. വാണ്

  • @jafershereef6158

    @jafershereef6158

    3 ай бұрын

    അല്ലാഹു ഹിദായത് നൽകട്ടെ...

  • @abdulnassereh7601
    @abdulnassereh7601 Жыл бұрын

    സാഹിബ് 25 വർഷം മുമ്പ് പറഞ്ഞത് ഇന്ന് പുലർന്നു.

  • @Mohammedashrafpa
    @Mohammedashrafpa Жыл бұрын

    26:20👍

  • @salmaah2894
    @salmaah28942 жыл бұрын

    ഓം ശശി ഇല്ല

  • @habeerak6658
    @habeerak6658 Жыл бұрын

    സമദാനി സാഹിബ് രാഷ്ട്രീയം വിട്ട് മത പ്രഭാഷണ വേദിയിലേക്ക് മടങ്ങണം

  • @nasirsha9864

    @nasirsha9864

    Жыл бұрын

    രാഷ്ട്രീയം മോശം ഏർപ്പാടാണോ 🙄

  • @junaidvp6356
    @junaidvp6356 Жыл бұрын

    2022 kelkunnavarundo?

  • @aparathallalafsath1830
    @aparathallalafsath18306 жыл бұрын

    sahibinte Quran parayanam undo?

  • @abdullapokkanali9714

    @abdullapokkanali9714

    4 жыл бұрын

    പ്രസംഗത്തിനടയ്ക്ക് ഓതുന്നതേ കേട്ടിട്ടുള്ളൂ

  • @jameelavk5952
    @jameelavk595210 ай бұрын

    Orumadhiri parasyam anallo

  • @suhara9642
    @suhara9642 Жыл бұрын

    2023 മെയ് 27

  • @irshadichu9713
    @irshadichu97134 жыл бұрын

    ഈ വിഷയാവതരണത്തിൽ അല്ലെ ബദർ ന്റെ ചരിത്രം പറയുന്നത്...? അത് എത്രാമത്തെ ഭാഗത്തിൽ ആണെന്ന് പറഞ്ഞു തരുമോ?

  • @syedmurshid5083

    @syedmurshid5083

    4 жыл бұрын

    Vol 5

  • @jackkutta229
    @jackkutta2294 жыл бұрын

    0

  • @indiamedia9260
    @indiamedia92604 жыл бұрын

    Idh ethramathe isaviyilan prasangichad

  • @alipp1235
    @alipp12355 жыл бұрын

    Ivarokk mandtharangaku ,Sakshi parayan sastrathe valichizhakkunnu.

  • @KL09.KL52

    @KL09.KL52

    4 жыл бұрын

    ഒന്നു പോടാ കളവു parayathe. Ennappinne rhan paranju koduk

  • @umerali9136

    @umerali9136

    3 жыл бұрын

    @@KL09.KL52ൽ

  • @umerali9136

    @umerali9136

    3 жыл бұрын

    ഴ് "

  • @jishumadhavmadhav8380
    @jishumadhavmadhav83804 жыл бұрын

    enthu bored voice ado ithu

  • @musthumusthu8598

    @musthumusthu8598

    4 жыл бұрын

    Endo egane

  • @saheerjashah9844

    @saheerjashah9844

    4 жыл бұрын

    അങ്ങനെ തോന്നിയോ സഹോദര... കഷ്ടം.. സെർച്ച്‌ the Amma speeches you may cry sure...

  • @abdullapokkanali9714

    @abdullapokkanali9714

    4 жыл бұрын

    താങ്കൾ അറബിക് വാക്കുകൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ

  • @jishumadhavmadhav8380

    @jishumadhavmadhav8380

    4 жыл бұрын

    arabikall Arabi parayunathu kettiund perfect ayitt nalla styles ayittu kettu ninnu povum ithu enthonnu voice

  • @muhammedshihad4288
    @muhammedshihad42883 жыл бұрын

    Masha allah

  • @sainulabideen3920
    @sainulabideen39203 жыл бұрын

    മാഷാഅല്ലാഹ്‌

  • @shajahanpkshajahan7127
    @shajahanpkshajahan71273 жыл бұрын

    Masha Allah

  • @fayiz144
    @fayiz1444 жыл бұрын

    Masha allah

  • @saifuneesak9896
    @saifuneesak98966 жыл бұрын

    മാഷാഅല്ലാഹ്‌

  • @maloosrm5269
    @maloosrm52692 жыл бұрын

    മാഷാ അല്ലാഹ്

  • @milushavlog1975
    @milushavlog1975 Жыл бұрын

    Masha alla

Келесі