ALFA CASSETTES

ALFA CASSETTES

Пікірлер

  • @abdulsalamalsalam8075
    @abdulsalamalsalam807517 сағат бұрын

    ❤❤ പൊളിച്ചു ഇക്കാ ❤❤

  • @SarammaGeorge-h5n
    @SarammaGeorge-h5n17 сағат бұрын

    😅

  • @muhammedalip6640
    @muhammedalip664022 сағат бұрын

    2024 kannunnaavvrr undoo ❤

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nxКүн бұрын

    Ugran.kidu.

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nxКүн бұрын

    Asalamu.alaikkum.

  • @jasla1666
    @jasla1666Күн бұрын

    കൃഷ്ണന്റെ പാട്ട് കെട്ടിട്ട് നിങ്ങളും ഈ ശിർക്ക് ചെയ്തു 😍അയ്യോ വിഡ്ഢി കൾ ഇസ്ലാം എന്നാൽ അല്ലാഹു മാത്രം മുഹമ്മദ്‌ നബി വരെയും അല്ലാഹു വിന്റെ അടിമ 😂

  • @jasla1666
    @jasla1666Күн бұрын

    അള്ളാഹു സ്വർഗത്തിൽ എന്ന് പറഞ്ഞവർ 6പേര് ബാക്കി ആരുടെ കാര്യം വും നമുക്ക് പറയാൻ പറ്റില്ല 😇പക്ഷെ അവർ മോശം എന്ന് അർത്ഥമില്ല 😍

  • @jasla1666
    @jasla1666Күн бұрын

    ഇസ്ലാം😍ഹിന്ദു ക്കളെ പോലെ ആക്കുന്നു അയ്യോ ഓടിക്കോ 😂കണ്ണന്റെ പാട്ടു പോലെ 😇

  • @jasla1666
    @jasla1666Күн бұрын

    മുക്കിനു മുക്കിനുജാറം മൂടി 😍 ഇസ്ലാമിനെ അറിയാത്ത പ്രതിമ ക്ക് മുമ്പിൽ 😂അയ്യോ ഉപ്പാപ്പ മാർ കോടി 😂

  • @jasla1666
    @jasla1666Күн бұрын

    ഇസ്ലാം മിനെ മറ്റുള്ളവരെ ഇടയിൽ അപമാനിക്കുന്ന Ap സുന്നികൾ മുഹമ്മദ്‌ നബി യെ ചരിത്രം പറഞ്ഞു വിഡ്ഢിത്തം വിളബുന്ന് 😍😇

  • @jusijunu8762
    @jusijunu87622 күн бұрын

    അടിപൊളി paattukal

  • @abdulmuneervaidyar5977
    @abdulmuneervaidyar59773 күн бұрын

    എന്റെ കുടുബക്കാരൻ

  • @anshidaaleenaaleena7152
    @anshidaaleenaaleena71523 күн бұрын

    2024 aarum ee vazhikk vannille😄

  • @Veenaparvathipv
    @Veenaparvathipv3 күн бұрын

    🥲🥲

  • @AliOman-sd5dl
    @AliOman-sd5dl3 күн бұрын

    Old. Is. Gold

  • @ManafNizami
    @ManafNizami3 күн бұрын

    വീണ്ടും വീണ്ടും കേൾക്കും ചെറുപ്പ കാലം ഓർമ്മ വരും അത് അയവിറക്കി ഒരു പാട് നേരം അങ്ങനെ ഇരിക്കും ഒരു നൊമ്പരമായി എത്രയോ ആളുകൾ കുടുംബങ്ങൾ ബന്ധങ്ങൾ മരണ പെട്ടു പോയ അവരെ എല്ലാം ഓർമയിൽ കൊണ്ട് വരുന്ന പാട്ട് വീട്ടിൽ കറണ്ടില്ലാത്ത കാലം ബാറ്ററി ഉപയോഗിച്ച് കേട്ട പാട്ട് എന്റെ വിവാഹം ഓർമ്മ വരും ആ കാലം എല്ലാം കഴിഞ്ഞു പോയി ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്തു റാഹത് ഉള്ള കാലം ❤

  • @user-eb7yb5nc3y
    @user-eb7yb5nc3y5 күн бұрын

    2024 ൽ കേള്കുന്ന ഞാൻ❤😊

  • @ismailpb7392
    @ismailpb73925 күн бұрын

    ഇപ്പോഴും കാണുന്നുണ്ട്

  • @ismailpb7392
    @ismailpb73925 күн бұрын

    ഇപ്പോഴും കേൾക്കുന്നുണ്ട്

  • @_fx_dha__
    @_fx_dha__5 күн бұрын

    2024😂

  • @Saidalavi-fi6rv
    @Saidalavi-fi6rv6 күн бұрын

    ശരീഫക. മുത്ത്. മാണിക്ക കല്ല്. പഞ്ചാര കട്ട . ❤❤❤❤❤❤

  • @balagaon786
    @balagaon7866 күн бұрын

    💛💛💛

  • @rafeekku7904
    @rafeekku79047 күн бұрын

  • @JunaidJunaid-gt3gi
    @JunaidJunaid-gt3gi7 күн бұрын

    മഹാൻമാരെ മദ്ഹ് പറയാൻ പാടില്ലേ?

  • @JunaidJunaid-gt3gi
    @JunaidJunaid-gt3gi7 күн бұрын

    സൗണ്ട് പൊളി

  • @kabeerkakollambdy9869
    @kabeerkakollambdy98699 күн бұрын

    ജൂലായ് 18 2024

  • @Fathima-lg2iy
    @Fathima-lg2iy10 күн бұрын

    2024 July kealkkunnavrr undoo👀

  • @niyad7263
    @niyad72638 күн бұрын

    Undddd

  • @antukp8731
    @antukp87318 күн бұрын

    ഉണ്ട്

  • @ashkarali6873
    @ashkarali687310 күн бұрын

    ദാരിദ്യത്തിൻ്റെ ആ പഴയ കുട്ടിക്കാലത്ത് ബാറ്ററി ചാർജിൽ വർക്ക് ചെയ്തിരുന്ന സ്റ്റീരിയോയിൽ കേട്ട ഓർമ്മ...

  • @SubaidaMajeed-wf6kr
    @SubaidaMajeed-wf6kr11 күн бұрын

    ❤❤❤❤❤super

  • @user-yg3rz5wi2s
    @user-yg3rz5wi2s11 күн бұрын

    കൂട്ടുകാരന്റെ റീൽസ് സോങ് കണ്ട് തപ്പിതിരഞ്ഞു വന്ന ഞാൻ 15/07/2024

  • @trrtr3081
    @trrtr308111 күн бұрын

    2024 ൽ

  • @latheefabdulla301
    @latheefabdulla30112 күн бұрын

    90s favourite artists.

  • @koorigood2947
    @koorigood294712 күн бұрын

    ❤👌

  • @abdulhakkim7864
    @abdulhakkim786413 күн бұрын

    Yes🌹

  • @basithmayanad8758
    @basithmayanad875813 күн бұрын

    >>ശൈഖന്മാർക്കെല്ലാം ശൈ >>ഖായി വാഴുന്ന ശൈഖ് ഖ്വാ >>ജാ അജ്മീരി..സർവ ജനത >>യും ഒരു പോലെ വാഴ്ത്തു >>ന്ന ശൈഖ് മുഹ്‌യുദ്ധീൻ >>അജ്മീരി...(2 F) >>പുണ്യ പുരുഷനായ് ഭാരത >>കരയെങ്ങും സഫറായി ന >>ടന്നവർ ദീനെകീ....പൂർണ്ണ >>നിലാവിലെ ഒളിവീശും തൗ >>ഹീദെങ്ങും സന്തതം സഹ >>ചരിൽ അവരോഴുകീ..(2 F) M&F : ശൈഖന്മാർക്കെല്ലാം ശൈഖായി വാഴുന്ന ശൈ ഖ് ഖ്വാജാ അജ്മീരി..സർവ ജനതയും ഒരുപോലെ വാ ഴ്ത്തുന്ന ശൈഖ് മുഹ്‌യു ദ്ധീൻ അജ്മീരി... >>അജ്മീർ മുയ്നുദ്ധീൻ ജിഷ് >>ട്ടിയെന്ന പ്രധാനിയോർ അ >>തിശയ കറാമത്തും നിറവാ >>ക്കീ....അലിഫിൽ അടങ്ങി >>യ പൊരുളിന്റെ കരുത്തി >>നാൽ അഹദിൻ ഖുദ്റതും >>വെളിവാക്കീ...(2 F) M&F : ശൈവന്മാർക്കെല്ലാം ശൈഖായി വാഴുന്ന ശൈ ഖ് ഖ്വാജാ അജ്മീരീ....സർ വ ജനതയും ഒരു പോലെ വാഴ്ത്തുന്ന ശൈഖ് മുഹ് യുദ്ധീൻ അജ്മീരി... >അകമിൽ ഇരുൾമൂടി അ >ണയുന്ന മനുജരിൽ അ >ലിവിൻ കവാടമാണജ്മീ >ർ..ആദീ പെരിയവൻ പി >രിശം വെച്ചൊലിയോരി >ൽ അതിരറ്റ മശ്ഹൂറാ >ണീ പേര്....(2 F) [ശൈഖന്മാർക്കെല്ലാം]

  • @asal9483
    @asal948313 күн бұрын

    1989.ൽ പറഞ്ഞ വിഷയം... ഇന്നും പത്തരമാറ്റ് തി ളക്കമുള്ള നല്ല വയള് 👌👌👌👌👌👌👌👌👌👌 20:52

  • @Islah_leo
    @Islah_leo13 күн бұрын

    2024..

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl14 күн бұрын

    ❤😂

  • @hasnathrajila303
    @hasnathrajila30314 күн бұрын

    സിംഗർ റൈഹാന മുത്തുവിനെ ഉപ്പ പാടിയ പാട്ടുകളാണ് ഇത്

  • @hasnathrajila303
    @hasnathrajila30314 күн бұрын

    മുത്തു പട്ടുറുമാൽ മുസ്തഫ ചേറ്റുവ അവൻ പാടിയത്

  • @shamsadali3104
    @shamsadali310414 күн бұрын

    Dew drops ഓര്മയുള്ളവരുണ്ടോ ?

  • @m_.hxn_editzz
    @m_.hxn_editzz14 күн бұрын

    Deyyy ippalum Vann keekunnuu 🥹💗

  • @suhaibwandoor9827
    @suhaibwandoor982714 күн бұрын

    എന്റെ ചെറുപ്പം ഓർമ്മ വരുന്നു 🥰

  • @shamsusha3412
    @shamsusha341214 күн бұрын

    എന്റെ ചെറുപ്പത്തിൽ വയനാട് കുഞ്ഞോm എന്ന സ്ഥലത്ത് വന്നിരുന്നു അന്നു ടിക്കറ്റ് കിട്ടാതെ ഒരുപാട് ആളുകൾ തിരിച്ചു പോന്നു പിന്നെ വർഷങ്ങൾ കഴിഞു പ്രോഗ്രാമില്ലാതെ റോഡ് സൈഡിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത് കണ്ട് വലിയ വിഷമം തോന്നി

  • @asal9483
    @asal948316 күн бұрын

    1992.കോട്ടക്കൽ സർഹിന്ദ് നഗറിൽ നടന്ന പ്രഭാഷണം... ഞാൻ നേരിൽ സദസ്സിൽ ഇരുന്ന് കേട്ട മഹാ പ്രഭാഷണം 👌

  • @zyphradox
    @zyphradox17 күн бұрын

    2024 ലും ഇതൊന്ന് കേട്ട് നോക്കണം,മറന്ന് ജീവിക്കുന്ന നമുക്കൊരു പ്രചോദനം ആകും ❤

  • @myammayummonuvlogchanel
    @myammayummonuvlogchanel18 күн бұрын

    ❤❤❤❤ പഴയ നല്ല കാലം ഓര്‍മ്മകള്‍ മാത്രം

  • @user-mj2lx7we6s
    @user-mj2lx7we6s18 күн бұрын

    😂 RASHID 😅😅😅😊VP ...👍

  • @SanthoshKumar-kf2mo
    @SanthoshKumar-kf2mo19 күн бұрын

  • @SanthoshKumar-kf2mo
    @SanthoshKumar-kf2mo19 күн бұрын

    Nice sobg