ലോൺ എങ്ങനെ വേഗം ക്ലോസ് ചെയ്യാം | How to Close Your Home Loan Early

Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
More Videos:
*Equity investment
• 50 ലക്ഷത്തിന് മുകളിൽ E...
*Income Tax Saving Investments
• #taxsavings #savings ...
*How to improve wealth through mind power?
• മൈൻഡ് പവറിലൂടെ സാമ്പത്...
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Instagram (English): pCBxa3Q_hC...
Twitter : TalksWithMoney?s=09
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalkswithnikhil (Malayalam)
: t.me/talkswthmoney (English)

Пікірлер: 2 300

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Жыл бұрын

    കഴിയുമെങ്കിൽ ഒരിക്കലും ലോൺ എടുക്കരുത് മുടിഞ്ഞു പോകും കുടുംബം 🙄

  • @noushadputhiyavalappil6104

    @noushadputhiyavalappil6104

    9 ай бұрын

    @vishnuv124 ഇനി ഉറക്കമില്ലാത്ത രാവുകൾ🤣

  • @natureindian88

    @natureindian88

    9 ай бұрын

    ​@vishnuv124bro KSFE CHITTY AYIRUNNU BETTER...

  • @darck7466

    @darck7466

    8 ай бұрын

    അത് മടിയന്മാർക്ക് പറഞ്ഞതല്ല loan

  • @rashimrt9981

    @rashimrt9981

    8 ай бұрын

    അനുഭവം 🫡

  • @shihabkulambil9831

    @shihabkulambil9831

    7 ай бұрын

    100%eppo അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @SiluTalksSalha
    @SiluTalksSalha3 жыл бұрын

    Thank you so much sir🙏🙏🙏ഒത്തിരി പേർക്ക് ഉപകരിക്കും 👍ഞാൻ സ്റ്റാറ്റസ് ആക്കി ഇട്ടു. കൊറേ പേര് എങ്കിലും രക്ഷപെടും

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @ajithkrishnakrishna7037

    @ajithkrishnakrishna7037

    3 жыл бұрын

    Hi silu.....hw r u

  • @thoughtsofranjithpremlal1020

    @thoughtsofranjithpremlal1020

    3 жыл бұрын

    Billion dollar information ❤️💕

  • @rkt7319

    @rkt7319

    3 жыл бұрын

    ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കണമെങ്കിൽ അതിനു അവർ പറയുന്ന പണം അടയ്ക്കണം

  • @jabirjabu5245

    @jabirjabu5245

    3 жыл бұрын

    Nigale no konda me nokatte sts vechino ennu🤪

  • @shahulyaseen7472
    @shahulyaseen74723 жыл бұрын

    ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല അവതരണം 🙏നന്ദി സാർ!!

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @ptvlog6474
    @ptvlog64743 жыл бұрын

    ഒരു മാസം പോലും അടവ് മുടക്കാതെ അടച്ചിട്ടും തീരാത്തതി നു കാരണം മനസ്സിലായി. Sir. വളരെ നന്ദി.

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact

  • @sooraj2354

    @sooraj2354

    2 жыл бұрын

    @@nbfcloan5243 hi

  • @SureshBabu-cn3wg
    @SureshBabu-cn3wg3 жыл бұрын

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ബാങ്കും ആയീ ബന്ധപെട്ടു.. നടപടി തുടങ്ങി എന്റെ 7 ശതമാനം കുറച്ചു വളരെ നന്ദി സർ വളരെ പ്രേയോജനകരമായ വീഡിയോ..

  • @saidvk2901

    @saidvk2901

    3 жыл бұрын

    Wasup no

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thanks for the comment

  • @sukeshsukesh9864

    @sukeshsukesh9864

    3 жыл бұрын

    👍

  • @dianajofin9014

    @dianajofin9014

    3 жыл бұрын

    @@saidvk2901 ഖ q😉😉😉7

  • @shejilapanniyamkurssi6025

    @shejilapanniyamkurssi6025

    3 жыл бұрын

    Number tharumo

  • @saintb4752
    @saintb47523 жыл бұрын

    സാറിൻറെ അവതരണം ഏറ്റവും ആവശ്യമുള്ള പോയിൻറ് ഉപയോഗിച്ചുമാത്രം. വളരെ നല്ലത്

  • @jayarajk4719

    @jayarajk4719

    3 жыл бұрын

    @SIMONIYA PV l0

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @usharajan6159
    @usharajan61595 ай бұрын

    നന്ദി സർ ഒരു സാധാരണക്കാരൻ ഒരിക്കലും ലോൺ എടുക്കരുത് അടച്ചാൽ തീരില്ല അനുഭവം ആണ് 😔

  • @shahulyaseen7472
    @shahulyaseen74723 жыл бұрын

    Tnx, സാർ, താങ്കൾ ജനങ്ങൾക്കായി ചെയ്യുന്ന വലിയൊരു ഉപകാരം ആണ് സാർ 🙏🙏നന്ദി

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @rasheedear2882
    @rasheedear28823 жыл бұрын

    ഡിസ്‌ലൈക് അടിച്ചത് ബാങ്ക്ക്കാരായിരിക്കും....

  • @yoonuspkmuth8483

    @yoonuspkmuth8483

    3 жыл бұрын

    😁😂😂

  • @jilmolejosepulluvazhy8888

    @jilmolejosepulluvazhy8888

    3 жыл бұрын

    😄😄😄

  • @galaxylittlevlog6251

    @galaxylittlevlog6251

    3 жыл бұрын

    😁😁😁😁

  • @nivedums

    @nivedums

    3 жыл бұрын

    😂😂😂

  • @mubashirali7064

    @mubashirali7064

    3 жыл бұрын

    😂😂😂

  • @sainudheenkp9537
    @sainudheenkp95373 жыл бұрын

    കൊറോണ കാലത്ത് ദുരിതാശ്വാസമെന്ന് പറഞ്ഞ്‌ മൊറാട്ടോറിയം നൽകിയത് പോലും ബാങ്ക് മുതലാളിമാർക്ക് കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരമായിരുന്നു...

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @suryaaaryans381

    @suryaaaryans381

    5 ай бұрын

    സത്യം

  • @ravichand3820
    @ravichand3820 Жыл бұрын

    Sir. The repco rate is changing frequently. In what frequency we can suggest bank to review the intrest rate.

  • @dharmarajan8367
    @dharmarajan83673 жыл бұрын

    ഉപകാരപ്രദം. സ്വയം വരുത്തിയ കടക്കെണിയില്‍നിന്നും പലര്‍ക്കും സൂക്ഷ്മതയോടെ രക്ഷപ്പെടാനുള്ള അവസരമുണ്ടാകട്ടെ.

  • @jithukr2780

    @jithukr2780

    3 ай бұрын

  • @shadowmedia7642
    @shadowmedia76423 жыл бұрын

    ബേങ്കുകളില്‍ നിന്നും ലോണ്‍ എടുക്കാതിരിക്കുക കഴുത്ത് അറുത്തുകളയും . പ്രത്യേകിച്ച് സഹകരണ ബേങ്കുകള്‍

  • @tripmode81

    @tripmode81

    3 жыл бұрын

    സാദാരണ കാരനെ ഏറ്റവും കൂടുതൽ കൊല്ലുന്നത് സഹകരണ ബാങ്ക്.. Check interest rate of ലോൺ in സഹകരണ ബാങ്ക് & ദേശാസൽകൃത ബാങ്ക്... എന്നിട്ടു പേരോ സാദാരണ കാരന്റെ ബാങ്ക് പോലും... പഹ്.

  • @sijuthomas4512

    @sijuthomas4512

    3 жыл бұрын

    Yes,.true

  • @Sj-9962

    @Sj-9962

    3 жыл бұрын

    Entem same situation.. 10 years ayit kaal bhagam polum adanjittilla

  • @ananthakrishnan2943

    @ananthakrishnan2943

    3 жыл бұрын

    പോതു സ്വകാര്യ ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാതെ വരുന്ന അവസരത്തില്‍ ആണല്ലോ സഹകരണ ബാങ്കുകളൂടെ ആവശ്യം

  • @vinodshinepnr9580

    @vinodshinepnr9580

    3 жыл бұрын

    @@tripmode81 വളരെ ശരിയാണ് എനിക്കു അഭവം ഉണ്ട് 2007 ൽ അഞ്ച് ലക്ഷം രൂപ ഹൗസിംങ്ങ് ലോണെടുത്തതാണ് അന്ന് 9% പലിശക്കാണ് എടുത്തത് ഇടക്ക് വച്ച് അസുഖം കാരണം ഒരു വർഷം അടവ് നിന്നുപോയി ഒറ്റയടിക്ക് 14% പലിശ ആയി ഇപ്പോൾ മൊത്തം 8ലക്ഷത്തിനു മുകളിൽ അടച്ചു 3 ലക്ഷത്തി പത്ത്ബാക്കി അടക്കാൻ ഉണ്ട് 14% കുറക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ഒന്നരലക്ഷം രൂപ അടച്ചാൽ കുറക്കാം എന്നാണ് പറയുന്നത് . [കണ്ണൂർ ജില്ലയിൽപയ്യന്നൂർ റൂറൽ ബേങ്ക് ]

  • @anugeorge4806
    @anugeorge48063 жыл бұрын

    Recently I updated my NRE loan to RBI repo rate in South Indian Bank. Need to submit request to change your loan to repo rate...

  • @nalakathshanshebiid6894
    @nalakathshanshebiid68943 жыл бұрын

    ദയവു ചെയത് ആരും ഇങ്ങിനെ ഉള്ള loan എടുക്കാതെ ഇരിക്കൂ നിങ്ങളെ ജീവിതം തന്നെ തകര്‍ക്കാന്‍ ഈ loan കാരണം ആകും

  • @diyasdreams3132
    @diyasdreams31322 жыл бұрын

    ഞാനിപ്പോഴാ ഈ വീഡിയോ കാണുന്നത്. ലോനടക്കുമ്പോൾ കഴിയുന്നതും മുതൽ കൂട്ടി അടക്കാൻ ശ്രദ്ധിക്കുക. എന്നാൽ പലിശ യിൽ പെട്ടെന്ന് തന്നെ കുറവ് വരുന്നത് കാണാം

  • @nithinthimothyy
    @nithinthimothyy3 жыл бұрын

    Great and simple explanation...✌️🥰Thank you so much

  • @ashrafmohammad9771
    @ashrafmohammad97713 жыл бұрын

    Thanku sir നല്ല ഉപദേശം ആണ് സാർ ഹോം ലോൺ എടുത്തിട്ട് തിരിച്ച് അടച്ചിട്ടും തിരിച്ച് അടച്ചിട്ടും തീരാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ

  • @bharathyv9715
    @bharathyv97152 жыл бұрын

    Very useful message Sir, thank you so much 🙏

  • @chithramaniyan9137
    @chithramaniyan91373 жыл бұрын

    Thank you sir.. ഇത്രയും നല്ലൊരു അറിവ് തന്നതിന് 🙏🙏🙏

  • @AJCREATION999
    @AJCREATION9993 жыл бұрын

    വളരെ വളരെ വളരെ നല്ല അറിവ് 😍😍😍😍😍😍😍😍😍😍👍👍👍👌👌👌

  • @balakrishnank2671
    @balakrishnank26713 жыл бұрын

    വളരെ നല്ല കാര്യമാണ് സാർ പറഞ്ഞു തന്നു

  • @muhammadalikp7597

    @muhammadalikp7597

    3 жыл бұрын

    വളരെ നല്ലത് സുഹൃത്തേ ...

  • @superramsaran1
    @superramsaran13 жыл бұрын

    Thank you for the video sir. Cab you please do such a video for Education Loans. A change in interest rate isn't possible for the education loan right??

  • @KnanayaAD345
    @KnanayaAD3453 жыл бұрын

    താങ്കളെ കണ്ടിട്ട് Raju narayana swamy യെ പോലെ ഉണ്ട്... 🤗

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @nishas9063
    @nishas90633 жыл бұрын

    Interest rate കുറയ്ക്കണമെങ്കിൽ bank processing ഫീ ഈടാക്കുന്നുണ്ട്....കാലാവധി കൂടുതൽ ഉള്ള loan ആണെങ്കിൽ processing ഫീ അടച്ചു int.rate കുറയ്ക്കുന്നത് നല്ലതാണ്. lnterest rate കൂട്ടാൻ ഒന്നും വേണ്ടാ.. അത് automatic ആയി കൂടിക്കോളും..

  • @jamshadthamburan3669
    @jamshadthamburan36693 жыл бұрын

    നല്ല മനുഷ്യൻ

  • @CMArunKumar
    @CMArunKumar3 жыл бұрын

    Much appreciated Really informative 🙏

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me....

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Nine five for eight for five three eight one one.. .

  • @wickedsoul001
    @wickedsoul0013 жыл бұрын

    Hi Sir, Aditional amount EMI aait adaykkunnatinu pakaram SIP pole ulla schemil invest cheyunnatalle nallath . Karanam homeloan intrest rate just 7% anu ennal investment returns around 11 to 12 kittum. So in my opinion loan tenure teerum vare adaykunata nallath nerathe adaych teerkunnat nashtam anu. Adhikam emi adyakan cash undel athu invest cheyunnaata nallath, tax returns file cheyyanum upakarikum. Pinne inflationum consider cheyyande.2010 il 5 lakhsinu ulla value alla 2020il. Let me know your thoughts.

  • @user-dj6fr8xk4q
    @user-dj6fr8xk4q3 жыл бұрын

    വളരെ നല്ല ഇൻഫോർമേഷൻ ഡിസ്‌ലൈക് ചെയ്ത മഹാനമ്മർക്ക് മനസ്സിലാവതത് കൊണ്ടാണോ

  • @shintomichael9739

    @shintomichael9739

    3 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ചത് bank കാരായിരിക്കും 😃

  • @princeb7972

    @princeb7972

    3 жыл бұрын

    @@shintomichael9739 p

  • @user-dj6fr8xk4q

    @user-dj6fr8xk4q

    3 жыл бұрын

    @shino അതാണ്

  • @sainudheenkp9537
    @sainudheenkp95373 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ചവർ തീർച്ചയായും ബാങ്ക്‌കാരാണെന്ന് ഏത് കുട്ടിക്കും അറിയാം...

  • @rajeshkc1749

    @rajeshkc1749

    3 жыл бұрын

    കറക്ട്👍👌🌹

  • @rajirajan7920

    @rajirajan7920

    3 жыл бұрын

    😄

  • @rebiraaz9438

    @rebiraaz9438

    3 жыл бұрын

    😀

  • @user-tz2nz1ps8t

    @user-tz2nz1ps8t

    3 жыл бұрын

    ലോൺ ആവശ്യം ഉള്ളപ്പോൾ ഈ ബാങ്ക് കാരുടെ കാലേൽ വീഴാനും ഒരു മടിയും ഇല്ല അല്ലെ. അവർ അവരുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്നതല്ല ഈ കാശ്. തിരിച്ചു കൊണ്ട് പോകത്തും ഇല്ല.10 തൊട്ട് ചിലപ്പോൾ രാത്രി 8വരെ ഓക്കേ ബാങ്കിൽ കുത്തിയിരുന്ന് ചോര നീരാക്കിയാലും കേൾക്കുന്നത് കുറ്റപ്പെടുത്താൽ മാത്രം. ശമ്പള വർധനവിന് സമരം ചെയ്താൽ അതിനു വേറെ കുറ്റം. കഷ്ടം

  • @sreejithmt5763

    @sreejithmt5763

    2 жыл бұрын

    @@user-tz2nz1ps8t പോടാ ഉളെ

  • @lidiyaal1628
    @lidiyaal16283 жыл бұрын

    Well said sir. Thank you 🙏

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @sooryakanthp3287
    @sooryakanthp32872 жыл бұрын

    വളരെ ഉപകരപ്രദമായ വീഡിയോ... Thank you Sir.

  • @aneesharavind1082
    @aneesharavind10823 жыл бұрын

    Thank u Sir...for your valuable information....

  • @musafiralic
    @musafiralic3 жыл бұрын

    Thank you for your valuable information.

  • @advjayadharv7968
    @advjayadharv79682 жыл бұрын

    ലോൺ എടുക്കുന്നതിനെതിരേ ഒരു വീഡിയോയിടുക. ബുദ്ധിയുള്ള ചിലർ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.

  • @sindhupv7028
    @sindhupv7028 Жыл бұрын

    Thank you .. very good explanation and good advice sir

  • @MCKannan1
    @MCKannan13 жыл бұрын

    Well explained sir. Thank you.

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @saintb4752
    @saintb47523 жыл бұрын

    ഇൻട്രസ്റ്റ് റേറ്റ് കൂട്ടിയാൽ ഇഎംഐ ഓട്ടോമാറ്റിക് ആയി കൂടും കുറച്ചാൽ ബാങ്കുകൾ മിണ്ടില്ല. - ഇവന്മാരെ സൂക്ഷിക്കുക

  • @sajnan728

    @sajnan728

    3 жыл бұрын

    Manasilayilla

  • @vinaykv3577

    @vinaykv3577

    3 жыл бұрын

    100% Sariyanu. Interest kurayunnathu automatic ayi kurayilla. Nammal vilichu paranjale kurakkuu

  • @saintb4752

    @saintb4752

    3 жыл бұрын

    രാജ്യത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആർബിഐ ബാങ്കുകൾക്ക് കൊടുക്കുന്ന ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കാം . അപ്പോൾ ബാങ്കുകൾക്ക് ആ കുറവ് കസ്റ്റമേഴ്സിന് ഇഎംഐ യിൽ കുറച്ചു കൊടുക്കാൻ കഴിയും. പക്ഷേ പൊതുവേ അവർ അതു ചെയ്യാറില്ല. ആ വിവരം മറച്ചു വച്ച് കൂടിയ പലിശ വാങ്ങിച്ച് ലാഭം കൊയ്യും. വലിയ ലോൺ ആണെങ്കിൽ ലക്ഷങ്ങൾ വരെ നഷ്ടം വന്നേക്കാം. അതുകൊണ്ട് സൂക്ഷിക്കുക.

  • @dinesanc391

    @dinesanc391

    3 жыл бұрын

    @@sajnan728 aaaaaaaaaaaaaaaaaaa

  • @sareeshkumar9929

    @sareeshkumar9929

    3 жыл бұрын

    എനിക്കും അനുഭവമുണ്ടായി പിന്നെ തിരക്കിയപ്പോളാണ് ആട്ടോമാറ്റിക്കായികുറയില്ല നമ്മൾ ചെന്ന് എഴുതിക്കൊടുക്കണം

  • @rejireji5124
    @rejireji51244 ай бұрын

    Sir, ഞാൻ ഒരു phone loan ൽ എടുത്തു bajaj finserve ൽ നിന്നും,2018ൽ ആണ്,ലോൺ അടച്ചു തീർന്നു, ബോൺസ് ചാർജ്എന്നുപറഞ്‌ എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു, consumer court വഴി എന്തെങ്കിലും നീതി ലഭിക്കുമോ

  • @reshmirema5835
    @reshmirema58353 жыл бұрын

    Thank you so much sir . I was not at all aware of this. Thank you🙏

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @dimitriitsolutions3859
    @dimitriitsolutions38592 жыл бұрын

    നിങ്ങളുടെ അഭിപ്രായങ്ങൾ വളരെയധികം ഉപകാരപ്രദമാണ്. എനിക്ക് ഉപകരപ്പെട്ടു. intrest rate ബാങ്ക് കുറച്ചു.👍

  • @alanbiju5650

    @alanbiju5650

    Жыл бұрын

    Bankil poyi entha paranje....?

  • @jithuraj2438

    @jithuraj2438

    8 ай бұрын

    അതെങ്ങനെ കുറഞ്ഞു. ഏതാ ബാങ്ക്

  • @jaiboyjacob3647
    @jaiboyjacob36473 жыл бұрын

    It is a very informative video explaining how people are taken for a ride, unless they continuously monitor the changes in interest rate especially by NBFC, co-operative banks and small banks as you mentioned. I wonder how the interest rate remained at 14 percent throughout in the case study. HDFC and bigger banks reduce the interest rate, albeit a bit slowly whereas increase is immediate after RBI announcement. In my case with HDFC from 2013 interest rate from 10.4 went up to 10.75 in 2014 and then started reducing till 8.3 now. But constant follow up is required to get it reduced as you mentioned when RBI announces reduction.

  • @rapidvlogs896

    @rapidvlogs896

    2 жыл бұрын

    Personal loan restructure cheyyan patymo

  • @unnikeshav2724
    @unnikeshav27243 жыл бұрын

    Thank you sir for the tips. I liked the idea of paying an additional amount in emi so that this additional amount will go to principle. My qstin is how can we make this additional emi payment if the bank takes it automatically from my account via ECS?

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    You can transfer extra amount to loan

  • @ambalathinkaljoby

    @ambalathinkaljoby

    2 жыл бұрын

    Can I get ur email I'd.?

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @babuk.v8288
    @babuk.v82883 жыл бұрын

    വളരെ ഉപകാരപ്രദം, salute u sir 👍👍👍

  • @saraswathiramani8740
    @saraswathiramani87403 жыл бұрын

    Thank you sir for the useful information.I will surely contact the Bank

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @shanuvlogs7674
    @shanuvlogs76743 жыл бұрын

    നല്ല ഇൻഫർമേഷൻ ✌️✌️👍👍👍 താങ്ക്സ് sir

  • @mayaprasadprasad7639

    @mayaprasadprasad7639

    3 жыл бұрын

    🙏Thank you so much sir ❤❤🌹

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me.....

  • @swapnaj5884
    @swapnaj58843 жыл бұрын

    Thank you sir. God bless you

  • @muhammedfayis62
    @muhammedfayis6211 ай бұрын

    സത്യത്തിൽ നമ്മൾ എത്ര പോട്ടൻമർ ആണ് ലെ...ഇത് എത്ര അടച്ചിടും പിന്നേം പിന്നേം ..ബാങ്ക് നമുക്ക് നോട്ടീസ് അയക്കും..loan പുതുക്കണം എന്ന് പറഞ്ഞു..നമ്മൾ പോയി interest അടക്കും....അവർക് ഉള്ളത് കിട്ടി...പ്രിൻസിപ്പൽ amount അപ്പോഴും same 😂Thank u nikil sir

  • @renjithcr311
    @renjithcr3113 жыл бұрын

    Super sir,it's a new knowledge,thanks for sharing your knowledge,it's very helpful....

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @renjithcr311

    @renjithcr311

    3 жыл бұрын

    @@MoneyTalksWithNikhil .I have sent you an E-mail . I hope you will look into it.

  • @ukn1140
    @ukn11403 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് - പലിശ കുറഞ്ഞാൽ നമ്മൾ മാനേജരെ കണ്ട് അപേക്ഷിച്ച് ലെ പലിശ കുറച്ച് തരു

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me....

  • @santusanthosh2026
    @santusanthosh20263 жыл бұрын

    നല്ല വീഡിയോ സർ ഞാൻ ഈ വീഡിയോ ഷെയർ ചെയ്യും, സാറിനെ പോലുള്ള ആളുകൾ ഇങ്ങനെ ഉള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കട്ടെ thank you sir

  • @lakshmikripz4744
    @lakshmikripz47442 жыл бұрын

    Thank you very much sir🙏..God bless you 🙏🙏❤❤

  • @polachanvarghese9486
    @polachanvarghese94863 жыл бұрын

    ഏറ്റവും നല്ലത് രജിസ്റ്റർഡ് ആയ ചിട്ടി ഫണ്ടിൽ കൂടുന്നതാണ് നമ്മുടെ ആവശ്യം മുന്നിൽ കണ്ട് ലോൺ എടുക്കുന്ന തുകക്ക് ചിട്ടി start ചെയ്യുക ഒരു പലിശയും വരില്ല എന്ന് മാത്രമല്ല ലാഭവും ആണ് എന്റെ അനുഭവം ആണ് പറയുന്നത് ഞാൻ ഇന്നേ വരെ ഒരു ലോണും എടുത്തിട്ടില്ല

  • @indu4458

    @indu4458

    2 жыл бұрын

    Pakshe chitty pidichedukanamenkil jamyathinu aalu vende

  • @anitha1627
    @anitha16273 жыл бұрын

    എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ.... താങ്ക്യൂ സാർ

  • @m3mediavlog886
    @m3mediavlog8863 жыл бұрын

    Thank you sir.. Very informative speech

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan693 жыл бұрын

    ഹോ വളരെ ഉപകാരപ്രദം സാർ ഒരായിരം നന്ദി... ഇയുള്ളണനും പെട്ടു കിടക്കുകയാണ് കരകയറാൻ ശ്രേമിക്കുന്നു.....

  • @jimileokookliet1765
    @jimileokookliet1765 Жыл бұрын

    എത്ര അടച്ചാലും തീരില്ല ചോദിച്ചാൽ ഒന്നും മനസിലകാ ത്ത കാര്യങ്ങൾ പറയും വലിയ അറിവു തന്നതാ ങ്കൾ ക്ക് നന്ദി

  • @peterspiderman7424
    @peterspiderman74243 жыл бұрын

    Thankyou very much sir for giving great information.

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @rithvikratheesh5198
    @rithvikratheesh51983 жыл бұрын

    Ok I understand sir. Thanks for your information 😍

  • @farhazworld4416
    @farhazworld44163 жыл бұрын

    Good information sir.. Thank u so much ... 💐💐💐👌👌👍

  • @naufal4709
    @naufal47093 жыл бұрын

    Very informative video.Another point to mention is that one can also do a prepayment if he has the capacity to pay additional/extra amount (if he gets bonus,hike). This will hugely impact if he can pay in the initial years as the full amount will goes directly to principal amount repayment there by reducing the loan amount in effect.

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me.....

  • @kuriakosenayar

    @kuriakosenayar

    5 ай бұрын

    No, most of the banks don't permit prepayment as it will impact their interest. Only in very rare cases banks allow prepayment.

  • @naufal4709

    @naufal4709

    5 ай бұрын

    @@kuriakosenayar I'm not sure about other banks but I had closed my loan with my bank 5 years earlier than the initially committed duration this way without any issues.

  • @kuriakosenayar

    @kuriakosenayar

    5 ай бұрын

    @@naufal4709 I am not denying. But most of the banks won't entertain this as it is a revenue loss for them only. You are lucky enough to get a prepayment option.

  • @AnilKumar-ob2ej

    @AnilKumar-ob2ej

    2 ай бұрын

    ​@@naufal4709ok, From which bank you took loan?

  • @Qatarfoot.ball2022
    @Qatarfoot.ball20223 жыл бұрын

    ജിവിദത്തിൽ കെട്ട ചില സത്യങ്ങളിൽ ചിലതാണ്‌ ഞാൻ ഇപ്പോ കെട്ടത്‌. നന്ദി

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me....

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Nine five for eight for five three eight one one...

  • @Agius_Jozef
    @Agius_Jozef5 ай бұрын

    Can you do an episode explain? How money is created for the Loans that bank lend?

  • @ajithptheertham9235
    @ajithptheertham92353 жыл бұрын

    Good class sir.Thanku sir

  • @antonytjkochi.335
    @antonytjkochi.3353 жыл бұрын

    സാർ പറഞ്ഞ മാതിരി ഞാൻ 6 വർഷമായിട്ട് 10.59 % അയിട്ടാണ് ഞാൻ അടിച്ചിരുന്നത്. പക്ഷേ ഞാൻ ഈ പ്രാവശ്യം ബാങ്കിൽ സംസാരിച്ചപ്പോൾ 7% അക്കി തന്നു. ഒത്തിരി നന്ദിയുണ്ട് സാർ. ദൈവം അനുഗ്രഹിക്കട്ടെ

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Thank you

  • @samchacko1974
    @samchacko19743 жыл бұрын

    Sir could you give payment advice for financial deposits.

  • @soorajk6285
    @soorajk62853 жыл бұрын

    Thanks a lot sir for your valuable information... 💝

  • @pmsudhakaran6319
    @pmsudhakaran63193 жыл бұрын

    Very good information. Thanks a lot.

  • @paulsongeorge1715
    @paulsongeorge17153 жыл бұрын

    Pls do a similar scenario video on education loan repayment. It will be helpful for current youth.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    3 жыл бұрын

    Ok Will try. Similar can be done

  • @Cdamallu

    @Cdamallu

    3 жыл бұрын

    Sir please do the education loan also

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me....

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Nine five for eight for five three eight one one.....

  • @thugformalayaliz2668
    @thugformalayaliz26683 жыл бұрын

    ഞാനും ഈ ലോണിനെ തല വച്ചു കൊടുത്തു വളരെ നിരാശ ആണ് സാർ പറഞ്ഞത് തന്നെ ആണ് അനുഭവം സങ്കടം ആണ് .

  • @meluha1641

    @meluha1641

    3 жыл бұрын

    Same avasta

  • @abdulrahumanm578

    @abdulrahumanm578

    3 жыл бұрын

    എങ്ങനെയെങ്കിലും ഒരു ചിട്ടി പിടിച്ചു വീടാൻ നോക്ക്

  • @zubairarchitecture6307
    @zubairarchitecture63073 жыл бұрын

    Good report..and Good massage.. Very Good Class...

  • @roopinm.p5964
    @roopinm.p59643 жыл бұрын

    Most of the banks won't accept flexible emi options.

  • @Lenamadhu2072
    @Lenamadhu20723 жыл бұрын

    സൂപ്പർ 👌👌👍👍🙏🙏

  • @annlinjosekidzworld3293
    @annlinjosekidzworld32933 жыл бұрын

    Thank u 4 the valuable thoughts..

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m18672 жыл бұрын

    Thank you sir 🙏 ee information thannathil valare upakaramayi

  • @Zos385
    @Zos3853 жыл бұрын

    OMG ...!!!😳same situation! Thank you so much sir!!!! Wanna re structure my loan🙁

  • @viewpoint4543
    @viewpoint45433 жыл бұрын

    Diminishing intrest ആയ ലോണിന് Intrest rate കൂടിയാൽ നിലവിലുള്ള Intrest rate ൽ തുടരാൻ മാർഗ്ഗമുണ്ടോ?

  • @athulsoman7973
    @athulsoman79733 жыл бұрын

    Sir njn loan eduthth 6 lack intrst 13% anu... So epo bank ayt samsarichal intrst kurkmoo

  • @dileepkumarnair447
    @dileepkumarnair4475 ай бұрын

    Very helpful. Thank you so much

  • @smijilchirayil2431
    @smijilchirayil24313 жыл бұрын

    Brilliant information

  • @aboomoidutty6270

    @aboomoidutty6270

    3 жыл бұрын

    Very good advice THANKS Sir ഞാനും ഇത് അനുഭവിക്കുന്ന ഒരാളാണ്. ഞാൻ ഇപ്പോൾ sir, പറഞ്ഞപോലെ emi കൂട്ടി അടക്കുകയാണ്. ഇപ്പോൾ പലിശ 8.4 ആണ്.

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @gracemaryjose188
    @gracemaryjose188 Жыл бұрын

    Sir, Thank you so much for this video. Can you do a video on loan structuring. It would be very helpful

  • @rabiyak6980
    @rabiyak69802 жыл бұрын

    സാറിന്റെ വീഡിയോ വളരെ ഉപകാരമാണ് ലോൺ എടുത്ത സാധാര കാരയാ ജനങ്ങൾ വളരെ പ്രധാന പ്പെട്ട കാര്യമാണ് വളരെ വളരെ നന്ദി സാർ

  • @anu.m498
    @anu.m498 Жыл бұрын

    Thank you sir for your valuable information😍😍

  • @neerajmurali6709
    @neerajmurali67093 жыл бұрын

    Sir, service cooperative bank loaninum e paranja karyangal badhakamano?

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me....

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Nine five for eight for five three eight one one.....

  • @savethebeginning7263
    @savethebeginning72633 жыл бұрын

    Knowledge and presentation 👏

  • @pratheeshpt7293
    @pratheeshpt72933 жыл бұрын

    Societyil ninnum lian eduthal takeover to another bank patumo or അവിടെത്തന്നെ interest കുറച്ച് തരാനുള്ള പ്രൊവിഷൻ undo

  • @majajosep4107
    @majajosep41072 жыл бұрын

    Thank you sir for this valuable information

  • @sunilkallil8924
    @sunilkallil89243 жыл бұрын

    ഇ ഡിസ്‌ലൈക്കിന്റെ തേജോവികാരം എന്താണ് ഒരെത്തും പിടിയും കിട്ടുന്നില്ല എതെങ്കിലും കാട്ട് ജാതിക്കാർ ആകാനേ തരമുള്ളു

  • @pvk3653

    @pvk3653

    3 жыл бұрын

    ബാങ്ക് കാരു ആണ് ഡിസ്‌ലൈക്ക് അടിക്കുന്നത്

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me...

  • @user-qu5pw1yp2j

    @user-qu5pw1yp2j

    5 ай бұрын

    ഈ വീഡിയോ കണ്ട ബാങ്ക് മാനേജർമാരുടെ എണ്ണം അറിയാൻ Dislike button നോക്കിയാൽ മതി

  • @shanojpk452
    @shanojpk4523 жыл бұрын

    ഇതു വളരെ ശരിയാണ്. അനുഭവം ഗുരു.

  • @madusoodanam5148
    @madusoodanam51485 ай бұрын

    നല്ല സന്ദേശം Thankyu sir.

  • @rathishbabuch8190
    @rathishbabuch81902 жыл бұрын

    Ayal adavukal onnum tettichittillengil 10 varsham kazhiyumbol 2 1/2 laksham aayi kurayende sir ? Illa engil ayalkku bank calculate cheytu paranju kodutta emi tettanu allengil chatikkuzhiyanui ennu njan parayunnu karanam emi nishchayikkumbol principal + interest pariganikkendatalle sir .?

  • @ThePram76
    @ThePram763 жыл бұрын

    They even charge for the reminder call as well.

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me...

  • @densonpaul9478
    @densonpaul94783 жыл бұрын

    Thank you so much for this video.

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact me

  • @sreejasethugopal4434
    @sreejasethugopal44342 жыл бұрын

    Thank you sir very informative .

  • @titusjoseph6388
    @titusjoseph63885 ай бұрын

    Good evening sir thank you so much sir for your kind explanation and very useful information about loans and May God bless you and your family always best wishes sir 🙏🙏

  • @anvarsadik9849
    @anvarsadik98493 жыл бұрын

    നല്ല അറിവ്👌

  • @aijinmohan
    @aijinmohan3 жыл бұрын

    How to find the decreased interest rate in SBI

  • @nbfcloan5243

    @nbfcloan5243

    2 жыл бұрын

    Personal loan for contact

  • @anakuttan1
    @anakuttan1 Жыл бұрын

    Sir, one doubt if i got a bulk amount as bonus in between every year is it advisable to pay some amount to this loan. Should i get any benefit.

  • @aio6480
    @aio64809 ай бұрын

    pay later amount cash aaki mattan endha vayi. Gold vangal nalladhano

  • @soffi536
    @soffi5363 жыл бұрын

    Thank you sir

Келесі