ക്യാമറ വെക്കുമ്പോൾ ഈ 5 തെറ്റുകൾ പറ്റാതെ നോക്കു | 5 Common Mistakes When Installing CCTV camera

Ғылым және технология

A variety of problems can occur when installing a video security system at home. Check this video and see what are the 5 most common problems you might come across and avoid them at the very beginning.
If you want installation or product, contact NEXA SYSTEM 8891012325, 8089720537
Join this channel to get access to all configuration videos:
/ @nexasystem

Пікірлер: 32

  • @Percyshelton
    @Percyshelton4 ай бұрын

    Do u have office setup in trivandrum

  • @renjukr3252
    @renjukr32524 ай бұрын

    ന്റെ പൊന്നു ചേട്ടാ 10k കു 4ഉം 6 ഉം ക്യാമറ വേണം wifi ക്യാമറ ആണേൽ 1000 തഴെ കിട്ടണം അങ്ങനെ ഉള്ള ആളുകൾക്ക് ഇടയിൽ അരിമേടിക്കാൻ ഇതൊന്നും പറഞ്ഞാൽ കഞ്ഞിവെള്ളം പോലും കുടിക്കാൻ പറ്റില്ല അവരവരുടെ ബഡ്‌ജറ്റ്ഇൽ വെച്ച് കൊടുക്കുക

  • @nexasystem

    @nexasystem

    4 ай бұрын

    😊

  • @amaljithcp4

    @amaljithcp4

    3 ай бұрын

    Sathyam

  • @jvkworld
    @jvkworld4 ай бұрын

    👍

  • @sudhamansudhaman8639
    @sudhamansudhaman86394 ай бұрын

    👍👍

  • @Justus9714
    @Justus97142 ай бұрын

    Nice info. but you missed about the ups. Thief could disconnect power line.

  • @nexasystem

    @nexasystem

    2 ай бұрын

    Good point!.....Noted. I have created a full video about this issue. Hope u have found this . kzread.info/dash/bejne/o6mB1LKElr3IqdY.html

  • @NANDHUM-fr7il
    @NANDHUM-fr7il4 ай бұрын

    💯

  • @muhammedsaajid1122
    @muhammedsaajid11224 ай бұрын

  • @sakerrs6566
    @sakerrs65664 ай бұрын

    👍👍👍🌹

  • @rakhillogan
    @rakhillogan4 ай бұрын

    10000 രൂപയുടെ ഫോണിൽ കിട്ടുന്ന വീഡിയൊ ക്ലാരിറ്റി 4000 രൂപയുടെ 2 mp wifi ക്യാമറയിൽ കിട്ടണം എന്നൊക്കെ പറഞ്ഞ എങ്ങനെയാ.... . നിലവിൽ ഐപി മാത്രമാണ് മത്സരം കുറവ്... HD ക്യാമറ ഓക്കെ ആളുകൾ തോന്നിയ പോലെയാണ് വെക്കുന്നത്.. എന്നിട്ട് കുഴപ്പം വരുമ്പോൾ സർവീസിന് വിളിക്കും.

  • @oftechmedia4718
    @oftechmedia47184 ай бұрын

    👍👍👍👍👍❤❤

  • @bibinbaby4744
    @bibinbaby47444 ай бұрын

    Bro oru doubt . Last video kandairune “lokathila ettavum valiya company Hikvision anu ennu ara parnja??

  • @nexasystem

    @nexasystem

    4 ай бұрын

    As per survey, total camera created in the world 17% share hold by Hikvision. Hikvision അവരുടെ പേരിൽ മാത്രമല്ല ക്യാമറ sale ചെയ്യുന്നത്. They are OEM manufacture for many brands. Check IPVM website for more details. 100 കണക്കിന് പേരിൽ അവർ ക്യാമറ നിർമിച്ചു വിക്കുന്നുണ്ട്

  • @jitheshnk4090
    @jitheshnk40903 ай бұрын

    eufy Security eufyCam 3 4-Cam Kit, Security Camera Outdoor Wireless, 4K Camera with Integrated Solar Panel ഈ ക്യാമറയെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം

  • @rojypala9986
    @rojypala99864 ай бұрын

    Full set കിട്ടുവൊ അവിടെ?

  • @nexasystem

    @nexasystem

    4 ай бұрын

    Yes 8075543378

  • @TKM530
    @TKM5304 ай бұрын

    100 പവൻ സ്വർണ്ണം എങ്കിലും കാണും കേരളത്തിലെ ഒരോ Average വീട്ടിലും. ഇന്നത്തേ സ്വർണ്ണവില വച്ചു നോക്കിയാൽ ഒരു 45-50 ലക്ഷം . പക്ഷേ ഒരു 30k to 50k വില വരുന്ന CCTV കാണില്ല.... Godrej ൻ്റെ അലമാരക്കുള്ളിലെ ഷെൽഫിൽ രണ്ടു പൂട്ടിട്ട് വച്ചു കൊണ്ട് ഹാവൂ എല്ലാം സുരക്ഷിതമായി എന്ന മനോഭാവത്തോടെ ജീവിക്കുന്നവരാണ് ഒട്ടുമിക്ക കുടുംബങ്ങളും.😂😂😂😂

  • @vijayramdaszerjion

    @vijayramdaszerjion

    4 ай бұрын

    DVR aadhyam adichumaatunna kallanmar

  • @adarshrajr

    @adarshrajr

    4 ай бұрын

    100 പവൻ ഇവന്റെ തന്തമാർ മേടിച്ചു കൊടുത്തോ ഓരോ വീട്ടിലും

  • @nexasystem

    @nexasystem

    4 ай бұрын

    DVR കള്ളൻ കൊണ്ടുപോകില്ല kzread.info/dash/bejne/i4d4uMyLc7TUfZs.htmlsi=JfeEUXdVV8ybAV-o

  • @TKM530

    @TKM530

    4 ай бұрын

    എൻ്റെ ഭായി നിങ്ങൾ എന്ത് cloude storage ഉം NAS Server ഉം ഒക്കെ Set ചെയ്തു വച്ചാലും internet കണക്ഷൻ കട്ടാക്കിയാൽ ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനം? CCTV വച്ചിട്ടുള്ള ഒരു വീട്ടിൽ കക്കാൻ കയറുന്ന ഒരു കള്ളന് അറിയാം അവിടെ Fiber Optic Connnection വഴി internet വരുന്നുണ്ടാകും എന്ന്....അത് വീടിനടുത്തുള്ള ഏതെങ്കിലും Post വഴിയാകാം വീട്ടിലേക്ക് എടുക്കുന്നത്. റോട്ടിൽ നിന്നുകൊണ്ടുതന്നെ ആദ്യം ആ Fibercable അങ്ങ് മുറിച്ച് രണ്ടാക്കും പിന്നെ വീട്ടിൽ കയറി NVR എടുത്തു കൈക്കലാക്കും. പിന്നെ അങ്ങേരുടെ വിളയാട്ട് തുടങ്ങും. ഇനി Jio ഒക്കെ ഇപ്പോൾ ഇറക്കിയ Air fiber പോലുള്ള വല്ല ന്യുതന സംവിധാനമാണെങ്കിൽ ചിലപ്പോൾ അതു കള്ളൻ്റെ ശ്രദ്ധയിൽ പെടണമെന്നില്ല... NVR മാത്രമല്ല. അതിനടുത്തിരിക്കുന്ന Router ഉം Fiber Modem വും എന്തിന് DVD Player വരേ എടുത്തോണ്ടാണ് കള്ളൻ മുങ്ങുന്നത്.

  • @nexasystem

    @nexasystem

    4 ай бұрын

    @@TKM530 Pls watch this full video. kzread.info/dash/bejne/e3poyM6nidrQnaQ.html

  • @shajikvshajikv9561
    @shajikvshajikv95613 ай бұрын

    അയൽക്കാരൻ്റെ Privacy നഷ്ടപ്പെടുന്ന രീതിയിൽ CCTV വച്ചാൽ case കൊടുക്കാമോ

  • @nexasystem

    @nexasystem

    3 ай бұрын

    ആദ്യം പറഞ്ഞു നോക്കുക.പിന്നെ പറ്റിയില്ലെങ്കിൽ മാത്രം ചെയ്താൽ മതി 😊

  • @eagleways4630
    @eagleways46302 ай бұрын

    Poda “ self promotion

  • @nexasystem

    @nexasystem

    2 ай бұрын

    അതെ , അതിനു എന്താണ് ചേട്ടാ. ഈ പണി തുടങ്ങിയിട്ട് 9 കൊല്ലം ആയി.എനിക്ക് അറിയാവുന്ന കാര്യം ആളുകളോട് പറയുന്നതിന് എന്താണ് തെറ്റ്

  • @jishnulal_bolt-399
    @jishnulal_bolt-3994 ай бұрын

    Good number onn tharoo

  • @itsllutppuurm6502

    @itsllutppuurm6502

    3 ай бұрын

    Helo

  • @jishnulal_bolt-399

    @jishnulal_bolt-399

    3 ай бұрын

    @@itsllutppuurm6502 ooo Para

Келесі