KUZHI MANDHI | Arabian Kuzhi Mandhi Recipe | Chiken Kuzhi Mandhi Making In Our Village

Тәжірибелік нұсқаулар және стиль

Today in our village we cook the original Arabian kuzhi mandhi recipe. by our own village style. First of we dig a big deep pit , and make all arrangements needed for cooking kuzhi mandhi. and then we marinate the chicken with masalas and we make the rice preparation then we place the preparation inside the pit...steam the preparation with already made steam fire. Finally the recipe was awesome and yummy. you can check it out here for the village style original Arabian kuzhi mandhi.

Пікірлер: 15 000

  • @sankaranvlogs2342
    @sankaranvlogs23423 жыл бұрын

    അടിപൊളി കുഴിമന്തി ഗയ്സ്.....എല്ലാരും ഉണ്ടാക്കി നോക്കണം....

  • @naveen9596

    @naveen9596

    3 жыл бұрын

    Aduppu venam goooyss😁

  • @cartoonbox5046

    @cartoonbox5046

    3 жыл бұрын

    Correct aanu naveen gooys aduppu veenam

  • @cartoonbox5046

    @cartoonbox5046

    3 жыл бұрын

    @@naveen9596 correct aanu paranje

  • @naveen9596

    @naveen9596

    3 жыл бұрын

    @@cartoonbox5046 😁

  • @vrindha2004

    @vrindha2004

    3 жыл бұрын

    Nee evidem vanna

  • @sanju777-
    @sanju777-Ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ

  • @Mnhuyt

    @Mnhuyt

    23 күн бұрын

    ippoo

  • @godsonjoseph5137

    @godsonjoseph5137

    23 күн бұрын

    Kandu kazinjo najan epo kanuva​@@Mnhuyt

  • @abhinanadh5000

    @abhinanadh5000

    19 күн бұрын

    Inde❤

  • @AJmallueditz

    @AJmallueditz

    6 күн бұрын

    🙌

  • @arifazad7605

    @arifazad7605

    6 күн бұрын

    🎉

  • @nithinvishnu1852
    @nithinvishnu18522 жыл бұрын

    ഇത് അവസാനം വരെ ഷൂട്ട് ചെയ്‌തു അവർ കഴിക്കുന്നതും കാത്ത് നിൽക്കുന്ന ക്യാമറമാന്റെ ക്ഷമക്ക് ഒരു അവാർഡ്😍

  • @askarali9213

    @askarali9213

    2 жыл бұрын

    😂😂😂😂

  • @abhinandsabu4451

    @abhinandsabu4451

    2 жыл бұрын

    😂😂

  • @Petsoruma

    @Petsoruma

    2 жыл бұрын

    kzread.info/dash/bejne/pa2ftberdK-zeJs.html

  • @linsonkp7261

    @linsonkp7261

    2 жыл бұрын

    കൊദി വെചുവെ ചു മടുതണ്ട ക്കും🎉🎉

  • @queensisters592

    @queensisters592

    2 жыл бұрын

    ശെരിക്കലും സമ്മതിച്ചു 😂😂😂

  • @unnimayathilakan5860
    @unnimayathilakan5860Ай бұрын

    3 വർഷം കഴിഞ്ഞ് വീണ്ടും കണ്ടു.... ഇങ്ങനെ കൊതിപ്പിക്കല്ലേ എന്റ ഇക്കാ 😢😢😢😢😢😢😢😢

  • @rajaneeshv.k5717

    @rajaneeshv.k5717

    26 күн бұрын

    😅

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    ഈ കുഴി എടുത്തതിനു 5 million view എങ്കിലും minimum വേണം

  • @pranavpradeep3740

    @pranavpradeep3740

    3 жыл бұрын

    Sir😊😍

  • @cmshebeeb2668

    @cmshebeeb2668

    3 жыл бұрын

    4.9m aayi navu ponnanallo

  • @cryptonomical

    @cryptonomical

    3 жыл бұрын

    Sheda 5 million adichallo

  • @pranavpradeep3740

    @pranavpradeep3740

    3 жыл бұрын

    5 million 😍😅

  • @nabeelkvrocky9637

    @nabeelkvrocky9637

    3 жыл бұрын

    5 millionഅടിച്ചു

  • @ZmileWithZera
    @ZmileWithZera3 жыл бұрын

    ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടില്ലേൽ മോശം...ഫിറോസ്ക്കയുടെ ചാനലിലെ The Best❤

  • @mishihagamingyt1450

    @mishihagamingyt1450

    3 жыл бұрын

    Ur channel also best

  • @subigama1255

    @subigama1255

    3 жыл бұрын

    ikka kuzhimanthi super

  • @swalihshazz0076

    @swalihshazz0076

    3 жыл бұрын

    kzread.info/dash/bejne/dmSK15KlntuedJs.html 𝐉𝐔𝐕𝐄 ᴠs 𝐁𝐀𝐑𝐂𝐀....ᴛʀᴏʟʟ ᴠᴇᴅɪᴏ🤣🤣🤣😂😂😂☹︎❣︎☹︎☹︎

  • @kunju499

    @kunju499

    3 жыл бұрын

    sathyam

  • @melbinmoncy1220

    @melbinmoncy1220

    3 жыл бұрын

    @@StonerMallu link aikk

  • @DEVIL-jo4ny
    @DEVIL-jo4ny2 жыл бұрын

    എല്ലാവരും ചെയ്യുന്നപോലെ ഏതോ ഒരു കുഴിയിൽ വച്ചുണ്ടാക്കാതെ സ്വന്തമായി കുഴിഎടുത്ത് ഉണ്ടാക്കി തന്ന ഫിറോസിക്ക മരണമാസ്സല്ലേ ❤❤❤

  • @siljamanoj719

    @siljamanoj719

    2 жыл бұрын

    Pinnallahh🙌🤩

  • @abhinavpr2220

    @abhinavpr2220

    2 жыл бұрын

    🥺

  • @smartmediaworldmalayalam8252

    @smartmediaworldmalayalam8252

    2 жыл бұрын

    @@siljamanoj719 ijj karayaathedoo

  • @niyazckb4655

    @niyazckb4655

    8 ай бұрын

    ആർക്കു തന്നു 🙄

  • @lalsidharth5086
    @lalsidharth50862 жыл бұрын

    കഠിനാധ്വാനത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🥰❤️

  • @MasterPiece
    @MasterPiece3 жыл бұрын

    Polichu.firoz kaa

  • @thayims5478

    @thayims5478

    3 жыл бұрын

    ഇങ്ങളും പൊളിക്കൽ അല്ലെ 😍

  • @muhammedbassim7178

    @muhammedbassim7178

    3 жыл бұрын

    @masterpiece big fan broh

  • @niyazcc

    @niyazcc

    3 жыл бұрын

    Video മുഴുവനും കാണാതെ തന്നെയാണ് അല്ലേ പ്രമുഖൻ മാരും കമൻറ് ഇടുന്നത് ഏതായാലും പൊളി😂

  • @StonerMallu

    @StonerMallu

    3 жыл бұрын

    Tata harrier sujith bhakthan ownership Mass whatsapp status Within 12hours70k +views എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

  • @GAMER-_-GEAR007

    @GAMER-_-GEAR007

    3 жыл бұрын

    Aliyaa sughalle

  • @sukeshkv0779
    @sukeshkv07793 жыл бұрын

    ഇദ്ദേഹത്തിന് ഏറ്റവും വല്ല്യ അവാർഡും കൊടുക്കണം എന്നുള്ളവർ ഇവിടെ ലൈക്‌ അടി...

  • @SuNiL-mt1du

    @SuNiL-mt1du

    3 жыл бұрын

    സുഗുവേ 😁

  • @kannank5998

    @kannank5998

    3 жыл бұрын

    @@SuNiL-mt1du by at

  • @traveltimes3296

    @traveltimes3296

    3 жыл бұрын

    kzread.info/dash/bejne/aKth0ZKoZbbZk6w.html

  • @fathimaaazeez.4021

    @fathimaaazeez.4021

    3 жыл бұрын

    തീർച്ചയായും 👍👍👍👍👍😍😍

  • @m3techfactory616

    @m3techfactory616

    3 жыл бұрын

    Like adichal thann award kodukko

  • @sravans6579
    @sravans65792 жыл бұрын

    കുഴി എടുക്കുന്നത് പോലും എഡിറ്റ്‌ ചെയ്യാതെ ഫിറോസ് ഇക്കയും കൂട്ടരും 😘😘

  • @SalinBabu9181
    @SalinBabu91812 жыл бұрын

    മനുഷ്യരോട് എന്തൊരു സ്നേഹമാണ് ഈ മനുഷ്യന്... കേട്ടില്ലേ രാജേഷേ ഇത് കട്ട് ചെയ്തു "നമ്മുടെ" കുഞ്ഞുങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ.... ഫിറോസ് ചേട്ടനെ ഒരുപാട് ഇഷ്ട്ടം ഈ love you 👍👍❤☝️❤❤ ചെട്ടാ.... നിങ്ങളുടെ അടുത്ത് നിൽക്കാനുള്ള യോഗ്യത ആ ശശികല എന്ന വിഷത്തിന് ഉണ്ടോ...?

  • @MOTORVAULT
    @MOTORVAULT3 жыл бұрын

    HARDWORK+MIND+DEDICATION +PASSION=10-15 MINUTES OF HAPPINESS 💥😍

  • @shoiib____5017

    @shoiib____5017

    3 жыл бұрын

    Allah bilal ikka🤩😍

  • @akuvkd

    @akuvkd

    3 жыл бұрын

    Exactly everything same like Yemen mandi..last serve cheythath thalikayil cheyanam aarrnu

  • @akbarsha1655

    @akbarsha1655

    3 жыл бұрын

    Bilal uyir😘😘

  • @muhammedzahidk

    @muhammedzahidk

    3 жыл бұрын

    dedication 👍👍

  • @Joo-ru7nk

    @Joo-ru7nk

    3 жыл бұрын

    Motor vault uyirr 🔥🙈

  • @kkstorehandpost2810
    @kkstorehandpost28103 жыл бұрын

    പിടിച്ചോ അടുപ്പിനു ലൈക്ക് 🤗comon ഗെയിസ്

  • @husnixhusni
    @husnixhusni9 ай бұрын

    As a Hadrami from Yemen (mandi origin) this is 100% as the original method ❤😋

  • @CHINESEWARAHA

    @CHINESEWARAHA

    9 ай бұрын

    Arabic yemani food is the best ❤

  • @ummermkmanivayal38
    @ummermkmanivayal382 жыл бұрын

    ഇപ്പോളാണ് കുഴി മന്തി ഉണ്ടാകുന്നത് ഡീറ്റൈൽ ആയി കണ്ടത്. അടിപൊളി 👍👍

  • @sureshm.k4279
    @sureshm.k42793 жыл бұрын

    "പാചകകലയുടെ സകലകലാവല്ലഭൻ " ഈ വിശേഷണത്തിന് താങ്കൾ എന്തുകൊണ്ടും യോഗ്യനാണ് 👍

  • @manojmohanan3555

    @manojmohanan3555

    3 жыл бұрын

    ഒന്ന് പൊന്നേ.....

  • @midumidlaj3679

    @midumidlaj3679

    3 жыл бұрын

    ലൈക്കിനു വേണ്ടി ഏതു അക്ഷരജ്ഞാനി അല്ലാത്തവർക്കും സാഹിത്യം മുളക്കും ദൈവത്തിന്റെ ഓരോരോ കുസൃതികെളെയ്

  • @uchuzworld6695

    @uchuzworld6695

    3 жыл бұрын

    Mysore dasara Lights kzread.info/dash/bejne/gGmJyLWrprC3ZbA.html

  • @Saleemshapattambi

    @Saleemshapattambi

    3 жыл бұрын

    കറക്റ്റ്

  • @RNWORLD.

    @RNWORLD.

    2 жыл бұрын

    ജൂൺ 1ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭

  • @muhammedashiq2005
    @muhammedashiq20053 жыл бұрын

    മക്കളെ ആ അടുപ്പിന് ഒരു ലൈക്‌ എന്തായാലും കൊടുക്കണം 👍👌🤩

  • @DavidBro-vz2zi

    @DavidBro-vz2zi

    3 жыл бұрын

    Yes

  • @rafinabi3222

    @rafinabi3222

    3 жыл бұрын

    👍

  • @nourasworld9324
    @nourasworld93242 жыл бұрын

    ഫിറോസ്ക്ക ഒരു നല്ല മനുഷനാണ്. അള്ളാഹു ദര്ഗായുസ് നൽകട്ടെ.. ആമീൻ

  • @anwarozr82
    @anwarozr822 жыл бұрын

    "നമ്മുടെ പിള്ളേർ ഇന്ന് കുഴിമന്തി തിന്ന് മരിക്കുംന്നാ തോന്ന്ണത്."... ഫിറോസ്ക ഇങ്ങള് വേറെ ലെവലാണ് 🤣🙏🏻

  • @shinilshinu6040
    @shinilshinu60403 жыл бұрын

    ഇത്രക്കും കഷ്ടപ്പെട്ടതിന് ഒരായിരം ലൈക്‌ തരണം എന്നുണ്ട് പക്ഷെ ഒന്നു അല്ലെ പറ്റു എന്നാലും മനസുകൊണ്ട് ഒരായിരം ലൈക് ❤️❤️❤️

  • @user-zo7ot2zh1x
    @user-zo7ot2zh1x3 жыл бұрын

    "ക്ഷീണിക്കുമ്പോ പറ ഞാൻ കുഴി എടുത്തോളാം".... സ്നേഹത്തിന്റെ വാക്കുകൾ..... 😍😍

  • @uchuzworld6695

    @uchuzworld6695

    3 жыл бұрын

    Mysore dasara Lights kzread.info/dash/bejne/gGmJyLWrprC3ZbA.html

  • @ashnaabu3059

    @ashnaabu3059

    Жыл бұрын

    👌

  • @ziyaaljinn7649
    @ziyaaljinn76492 жыл бұрын

    എന്റെ വക ഇരിക്കട്ടെ അടുപ്പിന് 🔥 ഒരു like 👍🏻

  • @yaminstipsblogs9849
    @yaminstipsblogs98492 жыл бұрын

    Wow super.👍👍.. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇങ്ങനെ ഉണ്ടാക്കി നാട്ടുകാർക്കൊക്കെ കൊടുക്കുന്നെത്..💞

  • @salmanfaris4416
    @salmanfaris44163 жыл бұрын

    കുറച്ചു കഷ്ടപ്പെട്ട് ഉണ്ടാക്കി തിന്നുമ്പോൾ അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ,... അടുപ്പിന് ഒരു കുതിരപ്പവൻ ലൈക്ക്

  • @jayaaudioevents

    @jayaaudioevents

    3 жыл бұрын

    kzread.info/dash/bejne/i21m1MeiYdTYd6w.html♨️

  • @mohamedriyas6784
    @mohamedriyas67843 жыл бұрын

    *കുഴി വെട്ടി കുഴി മന്തി ഉണ്ടാക്കിയ ആദ്യത്തെ യൂടൂബർ😍*

  • @anilvega

    @anilvega

    3 жыл бұрын

    👌

  • @stebin55

    @stebin55

    3 жыл бұрын

    Nop.. Taste cruiser enna sujith ettante channel poi nokk aadyam.

  • @navasmuhamed9427

    @navasmuhamed9427

    3 жыл бұрын

    kzread.info/dash/bejne/o4mYzpSAo6rFo84.html

  • @akshayashok641

    @akshayashok641

    3 жыл бұрын

    No , first in taste cruiser

  • @stebin55

    @stebin55

    3 жыл бұрын

    @@akshayashok641 yes😍

  • @__mr__astronaut__
    @__mr__astronaut__7 ай бұрын

    2023❤

  • @Aakashedakkara4045
    @Aakashedakkara40452 жыл бұрын

    Mr.Firoz നിങ്ങൾ സാധാരണക്കാരനായ ഒരു പച്ചയായ മനുഷ്യൻ ... മിതമായ ഭാഷയിൽ അധികം Time എടുക്കാതെയുള്ള അവതരണം. എന്തായാലും സത്യസന്ധനായ താങ്കൾ രക്ഷപെടും തീർച്ച

  • @rameezpmoideen3034
    @rameezpmoideen30343 жыл бұрын

    ഇത്രക്കും ആത്മാർത്ഥ ഉള്ള ഒരു വ്യക്തിയെ വേറെ കണ്ടിട്ടില്ലാ..... ♥️

  • @jamsheerjamshi3307

    @jamsheerjamshi3307

    3 жыл бұрын

    Yes

  • @faseelakoranjeeri2211

    @faseelakoranjeeri2211

    3 жыл бұрын

    ജിയോ മച്ചാനും ഫിറോസിക്കയും സൂപ്പർ

  • @saranyahariharan8710

    @saranyahariharan8710

    3 жыл бұрын

    💯

  • @livemediamalayalam2545
    @livemediamalayalam25453 жыл бұрын

    ഇതു പോലെ ഒരു Food Blog നമ്മൾ ആദ്യമായിട്ടാണ് കാണുന്നത്..😍 ഫിറോസ് ഭായിക്ക് ആശംസകൾ.🙌

  • @StonerMallu

    @StonerMallu

    3 жыл бұрын

    Tata harrier sujith bhakthan ownership Mass whatsapp status Within 12hour 60k +views❤ എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

  • @khaleelmatoli

    @khaleelmatoli

    3 жыл бұрын

    قراءة تلاوة تفسير اطلاع درس دراسة الكتب إجتماع لقراءة النصوص الأدبية

  • @muhamedmubharak3728

    @muhamedmubharak3728

    3 жыл бұрын

    @@khaleelmatoli ethenda 🙄🙄🙄

  • @tabarakhussain1410

    @tabarakhussain1410

    3 жыл бұрын

    @@khaleelmatoli b

  • @sanhaworld1646

    @sanhaworld1646

    3 жыл бұрын

    kzread.info/dash/bejne/oaOKtK9wgKq0qso.html

  • @parthiraja980
    @parthiraja9802 жыл бұрын

    Self interest most important...amazing dedication bro 🔥🔥

  • @BabuBabu-sn5gn

    @BabuBabu-sn5gn

    2 жыл бұрын

    Hiii

  • @mishabmizba0782

    @mishabmizba0782

    2 жыл бұрын

    @@BabuBabu-sn5gn x

  • @SharanZz
    @SharanZz2 жыл бұрын

    Its not jus abt the foood…its all abt the hardwork of this guy fo making this happen❤️❤️❤️🙏🙏🙏👍

  • @adhiladhil1805
    @adhiladhil18053 жыл бұрын

    *കേരളത്തിൽ ഇതുപോലെ ഒരു ചാനൽ വേറെ എവിടെയും കാണാൻ നമുക്ക് സാധിക്കില്ല ഫിറോസ് uyir*

  • @jayaaudioevents

    @jayaaudioevents

    3 жыл бұрын

    kzread.info/dash/bejne/i21m1MeiYdTYd6w.html♨️💯

  • @farmmedia8942
    @farmmedia89423 жыл бұрын

    ഓരോ വിഡിയോസിനും ഇത്രയേറെ കഷ്ടപ്പെടുന്ന വേറൊരാളെ ഞാൻ കണ്ടിട്ടില്ല.ഫിറോസിക്ക ഇങ്ങള് വേറെ ലെവൽ ആണ്.🙏🙏🙏🙏🙏🙏🙏

  • @shahmindpower

    @shahmindpower

    3 жыл бұрын

    kzread.info/dash/bejne/ZqJolKyQqZvfmqw.html

  • @shafeekkiltan7846
    @shafeekkiltan7846 Жыл бұрын

    Hard work+ love = firoz ikka

  • @muhaiminulislamrahim8081
    @muhaiminulislamrahim8081 Жыл бұрын

    I wish to have a life where i can party with my family & Brothers like these.. May Allah bless you guys, Rahim from Chittagong,Bangladesh.

  • @captainlevi5059
    @captainlevi50593 жыл бұрын

    ഈ വീഡിയോയുടെ പ്രത്യേകത എന്തെന്നാൽ 18 minutesഇന് അടുത്ത് ഉണ്ടെങ്കിലും skip ചെയ്യാതെ കണ്ടവരാണ് പലരും. Teamwork level 💯💥

  • @aneesfonix9181

    @aneesfonix9181

    3 жыл бұрын

    kzread.info/dash/bejne/f3h5j9yxe5qentY.html Juice kudikkan istamullavar kanuka Sip the juice shop ad

  • @mohamedbasheer5120

    @mohamedbasheer5120

    3 жыл бұрын

    ماشاءاللہ

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    ഭക്ഷണം വെക്കാൻ മാത്രം അല്ല അതിനു വേണ്ടി എല്ലാം സെറ്റ് ആകാൻ ഉള്ള ആ അധ്വാനം 😻

  • @swalihshazz0076

    @swalihshazz0076

    3 жыл бұрын

    kzread.info/dash/bejne/dmSK15KlntuedJs.html 𝐉𝐔𝐕𝐄 ᴠs 𝐁𝐀𝐑𝐂𝐀....ᴛʀᴏʟʟ ᴠᴇᴅɪᴏ🤣🤣🤣😂😂😂☹︎❣︎❣︎☹︎

  • @swalihshazz0076

    @swalihshazz0076

    3 жыл бұрын

    kzread.info/dash/bejne/dmSK15KlntuedJs.html 𝐉𝐔𝐕𝐄 ᴠs 𝐁𝐀𝐑𝐂𝐀....ᴛʀᴏʟʟ ᴠᴇᴅɪᴏ🤣🤣🤣😂😂😂☹︎❤︎☹︎☹︎☹︎

  • @pLn2905

    @pLn2905

    3 жыл бұрын

    Ikka oru ex-pravasi aanu... 👍👌

  • @HaniAmin
    @HaniAmin2 жыл бұрын

    ياسلام ع المندي😋👌

  • @rajivravi8898
    @rajivravi88982 жыл бұрын

    A big fan from Tamil Nadu.....saarey adi poly❤️❤️

  • @Safwan-zx
    @Safwan-zx3 жыл бұрын

    അത്തിപറ്റ ഉസ്താദ് മോഡൽ ❤️ ഫുഡ് കഴിക്കൽ..മാഷാ അല്ലാഹ്

  • @user-vf8qg6tk9y
    @user-vf8qg6tk9y3 жыл бұрын

    ഫിറോസ് ഇക്കയെ പോലെ തന്നെ ലൈക്കിന് അർഹത ഉള്ള ആൾക്കാർ ആണ് ഇക്കയുടെ സഹായികൾ A GREAT WORK.. 👍👍💋💋💋

  • @kurafimedia
    @kurafimedia5 ай бұрын

    അടുപ്പന ലൈക്ക് നിർബന്ധമായും തരും നീയൊരു ധർമ്മിഷ്ടനാണ് നല്ല മനസ്സുകാരനാണ് വിജയിക്കട്ടെ

  • @aafilabde
    @aafilabde2 жыл бұрын

    കുഴിമന്തിയെകാളും എനിക്കിഷ്ടപ്പെട്ടത് ആ കുഴി തന്നെയാണ്...

  • @AartiMadan
    @AartiMadan3 жыл бұрын

    So much greenery. I wish cities were as beautiful and green as this! Simple and healthy living, something we all need in today's time.❤️

  • @StonerMallu

    @StonerMallu

    3 жыл бұрын

    Tata harrier sujith bhakthan ownership Mass whatsapp status Within 12hours 70k+views❤ എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

  • @thakkuduvava1_

    @thakkuduvava1_

    3 жыл бұрын

    😁😁😁😁😁

  • @NasriLifeTube1

    @NasriLifeTube1

    3 жыл бұрын

    Hi

  • @benhursudheer5799

    @benhursudheer5799

    3 жыл бұрын

    Kerala,gods own country

  • @muhammedyaseen1742

    @muhammedyaseen1742

    3 жыл бұрын

    Ee kochu paranathu vellom manasilayo

  • @sreegeethcnair4345
    @sreegeethcnair43453 жыл бұрын

    ഇന്നത്തെ നിങ്ങളുടെ അധ്വാനത്തിനിരിക്കട്ടെ ഒരു ലൈക്ക് 👍

  • @lakland8603
    @lakland86032 жыл бұрын

    Absolutely incredible!!!!!...Love your channel and the dishes you make....Everything looks so delicious....Please have captions in English for your fans in the US and Europe.....your subscribers would double if you did this 🙂

  • @vijayanc.p5606

    @vijayanc.p5606

    Жыл бұрын

    I shall present his videos in English if well paid.

  • @lethakasthuri2038
    @lethakasthuri20382 жыл бұрын

    Ikka enne kothupichu kollum 🤤😋😜👏🏼

  • @vishnudas408
    @vishnudas4083 жыл бұрын

    എന്നേ പോലെ അടുപ്പിന് like കൊടുത്തവർ ഉണ്ടോ..??

  • @uchuzworld6695

    @uchuzworld6695

    3 жыл бұрын

    Mysore dasara Lights kzread.info/dash/bejne/gGmJyLWrprC3ZbA.html

  • @vishnudas408

    @vishnudas408

    3 жыл бұрын

    @@uchuzworld6695 😍

  • @noufalahmed3556

    @noufalahmed3556

    3 жыл бұрын

    @@uchuzworld6695 2222

  • @vishnudas408

    @vishnudas408

    3 жыл бұрын

    @@noufalahmed3556 ❣️

  • @jayaaudioevents

    @jayaaudioevents

    3 жыл бұрын

    kzread.info/dash/bejne/i21m1MeiYdTYd6w.html😋

  • @Nishidapk
    @Nishidapk3 жыл бұрын

    ഇക്ക നിങ്ങളുടെ വിജയം എന്ന് പറയുന്നത് ചെയ്യുന്ന കാര്യത്തോടുള്ള പുലർത്തുന്ന തികഞ്ഞ ആത്മാർത്ഥതയാണ്😊👍.

  • @uchuzworld6695

    @uchuzworld6695

    3 жыл бұрын

    Mysore dasara Lights kzread.info/dash/bejne/gGmJyLWrprC3ZbA.html

  • @user-ko6ff8hk2y
    @user-ko6ff8hk2y Жыл бұрын

    Все чистенько и аккуратно, Вы супер!!!!

  • @vijayakumaru1422
    @vijayakumaru14229 ай бұрын

    Super അടിപൊളി തന്നെ.2020 ന് ശേഷം വീണ്ടും ഇന്നു കണ്ടു

  • @BEATBOXAUDIO
    @BEATBOXAUDIO3 жыл бұрын

    അടുപ്പിന് ഒരു ലൈക്‌ എന്ന് ഫിറോസ്ക പറഞ്ഞപ്പോൾ ഉടനെ ലൈക്‌ അടിച്ചവർ undo

  • @aanapremi2.081

    @aanapremi2.081

    3 жыл бұрын

    njan undu

  • @muthudotcombysajad4191

    @muthudotcombysajad4191

    3 жыл бұрын

    Njanum

  • @jasnajasnaa3048

    @jasnajasnaa3048

    3 жыл бұрын

    Njan

  • @jithuvgeorgepeter8429

    @jithuvgeorgepeter8429

    3 жыл бұрын

    ഞാൻ അടിച്ചു അതിനുള്ള പണി മ്മടെ കാക്ക ചെയ്തിട്ടുണ്ട് 🥰

  • @muhammedfasil111

    @muhammedfasil111

    3 жыл бұрын

    Yaaa money

  • @aswinanair7117
    @aswinanair71173 жыл бұрын

    ആത്മാർത്ഥമായി വായിൽ വെള്ളം വന്നവർ like അടി...

  • @muhammedru1128

    @muhammedru1128

    2 жыл бұрын

    Hi

  • @arthome7970

    @arthome7970

    2 жыл бұрын

    Crct😋😋😋😋😋😋😋😋😋

  • @arthome7970

    @arthome7970

    2 жыл бұрын

    😂😂

  • @arthome7970

    @arthome7970

    2 жыл бұрын

    Vayayil kappalodikan athram vallamund

  • @bewithshejisvlogs173

    @bewithshejisvlogs173

    2 жыл бұрын

    😋😋😋

  • @manjutp9075
    @manjutp90752 жыл бұрын

    ഈ ഒരുമിച്ചു ഇരുന്നു ഒരു ഇലയിൽ കഴിക്കുന്നതിനും. മറ്റുള്ളവർക്കും ഒരു പോലെ കൊടുത്തു കഴിക്കുന്നതിന്.. എന്റെ ഒരായിരം. അഭിനന്ദനങ്ങൾ 😘😘

  • @ananml9213
    @ananml92139 ай бұрын

    Absolutely good recipie. I am tried this item for my birthday. It was nice. All are try this kuzhimanthi

  • @Razak035
    @Razak0353 жыл бұрын

    ഫിറോസ്ക്ക എന്റെ അയൽവാസി ആയി ജനിച്ചാൽ മതിയായിരുന്നു.. നല്ലോണം തിന്നായിരുന്നു.😋

  • @abrahamyohannan962

    @abrahamyohannan962

    3 жыл бұрын

    Kuzhi edukkan koodathe thinnan ponath mosham alle😂

  • @amalfizalm.k6206

    @amalfizalm.k6206

    3 жыл бұрын

    Njan ayalvasi anenn parayathilla

  • @abrahamyohannan962

    @abrahamyohannan962

    3 жыл бұрын

    @@amalfizalm.k6206 കുഴിമന്തി കിട്ടിയ കാര്യവും പറയണ്ട

  • @Razak035

    @Razak035

    3 жыл бұрын

    നിങ്ങളൾ ഫിറോസ്ക്കാന്റെ അയൽവാസി ആണെന്ന് തോന്നുന്നു.ഒന്നും കഴിക്കാൻ കിട്ടാറില്ലെ..

  • @RNWORLD.

    @RNWORLD.

    2 жыл бұрын

    ജൂൺ 1ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭

  • @muhammedjalal4676
    @muhammedjalal46763 жыл бұрын

    ഒരു രക്ഷയും ഇല്ല അധ്വാനത്തിനും ആത്മാർത്ഥതക്കും എന്റെ ഒരു 100000000like

  • @unniscreativevlog3746
    @unniscreativevlog37462 жыл бұрын

    Adipolii,kothiyakunnu😋😋😋😋

  • @viewer9621
    @viewer96212 жыл бұрын

    I love how he is so generous to everyone 👍

  • @siyaba5643
    @siyaba56433 жыл бұрын

    നല്ലതുപോലെ ജോലി ചെയ്ത് യൂട്യൂബിൽ നിന്നും പൈസ ഉണ്ടാകുന്നു. Great

  • @jamsheenasiyajamshi4725

    @jamsheenasiyajamshi4725

    3 жыл бұрын

    M

  • @arunvijay6204

    @arunvijay6204

    3 жыл бұрын

    Addipolii

  • @angajaajith5897

    @angajaajith5897

    3 жыл бұрын

    😂

  • @linsanoushad561

    @linsanoushad561

    3 жыл бұрын

    Crctt

  • @rayeesshas3218
    @rayeesshas32183 жыл бұрын

    അടുപ്പിന് ലൈക്‌ ഇട്ടില്ലേൽ അത് വളരെ മോശമായിപ്പോകും 👍

  • @Abiram01

    @Abiram01

    3 жыл бұрын

    Aa dislike ittittund

  • @chippyaliyas7420

    @chippyaliyas7420

    3 жыл бұрын

    .

  • @anisha20358

    @anisha20358

    3 жыл бұрын

    kzread.info/dash/bejne/kYuDw5V_abm-mLw.html

  • @navasmuhamed9427

    @navasmuhamed9427

    3 жыл бұрын

    kzread.info/dash/bejne/o4mYzpSAo6rFo84.html

  • @sanadiya2724

    @sanadiya2724

    3 жыл бұрын

    @@Abiram01 😂🔥

  • @mossad7716
    @mossad77162 жыл бұрын

    എജ്ജാതി അദ്ധ്വാനം. ഒരു വീഡിയോക്ക് വേണ്ടി ഇത്രമാത്രം കഷ്ടപ്പെടുന്നതിനു ഒരു ഒന്നൊന്നര അഭിനന്ദനങ്ങൾ

  • @littlechefaarav2800
    @littlechefaarav2800 Жыл бұрын

    എനിക്ക് കൊതിയാവുന്നു. ഇത് കാണുമ്പോളെ അറിയാം നല്ല tasty ആണെന്ന്. ഇന്നലെ ഞങ്ങൾ കുഴിമന്ദി കഴിച്ചു. അപ്പോ തോന്നി ഇതെങ്ങനെ ഉണ്ടാകുന്നെ എന്നറിയണം എന്ന്.അങ്ങനെ നോക്കിയതാ youtube. Tasty 😋😋😋

  • @snp-zya
    @snp-zya3 жыл бұрын

    കാണുന്ന നമുക്ക് വെറും 30min വിഡിയോ മാത്രം പക്ഷേ ഇതിന് പിന്നിൽ ഒത്തിരി ഫിറോസ് ഇക്കയും കൂട്ടരും കഷ്ടപ്പെട്ടിട്ടുണ്ട് അതിനാണ് ഇന്നത്തെ എല്ലാ ലൈക്കുകളും 🥰❤️

  • @arjunvs281

    @arjunvs281

    3 жыл бұрын

    Akcta

  • @sjcreations2431
    @sjcreations24313 жыл бұрын

    ഫിറോസ് ക്കാന്റെ ഇൗ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും അധ്വാനവും കഷ്ടപ്പാടും വളരെ ഏറെയാണ്... 😋🥰♥️

  • @rjdwthegamerboi2559

    @rjdwthegamerboi2559

    3 жыл бұрын

    കഷ്ടപ്പാട് ഏറെ ഉണ്ടാവും ചില്ലൊരോക്കെ അങ്ങോട്ട്‌ കേറികിട്ടാൻ 😣

  • @praveenviswanath7640

    @praveenviswanath7640

    3 жыл бұрын

    Very very correct..

  • @NamastePunjab2024
    @NamastePunjab2024 Жыл бұрын

    i really miss mandi

  • @SajiSandeep_
    @SajiSandeep_2 жыл бұрын

    അടുപ്പിനൊരു ലൈക്ക് ഉറപ്പായിട്ടും തന്നു 😃😃😃

  • @mithunjoseph3755
    @mithunjoseph37553 жыл бұрын

    ഒരു കുഴിമന്തി ഉണ്ടാക്കാൻ കുഴീം എടുത്ത് അടുപ്പും ഉണ്ടാക്കി, ഇത്രയും ഡെഡിക്കേഷൻ ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.. 👌

  • @jayaaudioevents

    @jayaaudioevents

    3 жыл бұрын

    kzread.info/dash/bejne/i21m1MeiYdTYd6w.html😋

  • @ranjithramachandran3468

    @ranjithramachandran3468

    3 жыл бұрын

    പിന്നേ... Charles ശോഭരാജിനു കുഴിമന്തി ഉണ്ടാക്കൽ ആയിരുന്നല്ലോ പണി 😏

  • @subairarabi2807
    @subairarabi28073 жыл бұрын

    ഇത് ക്ഷമയോടെ ഷൂട്ട് ചെയ്യുന്ന ക്യാമറമാൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️ ആ പാവത്തിന് വല്ലതും ബാക്കി വെച്ചേക്കനേ🙏😀

  • @JESUS-666

    @JESUS-666

    3 жыл бұрын

    discord.gg/tsyH4wyP This is my discord server for among us players. Join in and let’s have some fun.

  • @anilabiju6199

    @anilabiju6199

    3 жыл бұрын

    അയിന്

  • @jishachinnu5927

    @jishachinnu5927

    3 жыл бұрын

    Wr

  • @shafipk4

    @shafipk4

    3 жыл бұрын

    #jlkt

  • @anisha20358

    @anisha20358

    3 жыл бұрын

    kzread.info/dash/bejne/kYuDw5V_abm-mLw.html

  • @Yellowfin_Tackles
    @Yellowfin_Tackles Жыл бұрын

    👌

  • @nazeernazeernazeer3731
    @nazeernazeernazeer37319 ай бұрын

    Adi poli 😋

  • @sanoopdas7130
    @sanoopdas71303 жыл бұрын

    ഇത്രയും അധികം effort എടുത്തു വീഡിയോ ചെയ്യുന്ന വേറെ food channel you tuber ഇല്ലാ, ഫിറോസ്ക്കാ ഇങ്ങളൊരു അടാർ item തന്നെയാ ❤❤❤❤

  • @pathuspathus8499

    @pathuspathus8499

    3 жыл бұрын

    Sathyam..

  • @nidhishas212
    @nidhishas2123 жыл бұрын

    കുഴി വെട്ടി കുഴിമന്തി ഉണ്ടാക്കുന്നത് ഫസ്റ്റ് time ആണ് കാണുന്നത് ❤❤❤🙏🙏🙏🙏😘😘😘👍👍🤤🤤

  • @jondominic
    @jondominic2 жыл бұрын

    Super bro. It's mouthwatering.

  • @aneettabiju3299
    @aneettabiju32992 жыл бұрын

    Aduppinu they oru like

  • @dz_dyno
    @dz_dyno3 жыл бұрын

    പുള്ളിടെ നാട്ടിലെ കോഴിക്കടകരൻ ഇപ്പോ നല്ല Rich ആയി കാണും.. ഇപ്പൊ എന്നല്ല പണ്ടേ Rich ആയി കാണും😂😂😂❤️❤️❤️😋😋😋

  • @gamingwithrichu4045

    @gamingwithrichu4045

    3 жыл бұрын

    Really truth😅😆😂

  • @ravanantimes3731

    @ravanantimes3731

    3 жыл бұрын

    ഡല്‍ഹിയിലെ കര്‍ഷകസമരങ്ങളെ പരിഹസിച്ച സന്തോഷ് പണ്ഡിറ്റിനോട്... kzread.info/dash/bejne/f6GhkrJ8dNe8fLA.html ..ലവലരര

  • @sanhaworld1646

    @sanhaworld1646

    3 жыл бұрын

    kzread.info/dash/bejne/oaOKtK9wgKq0qso.html

  • @RoobisGingerGarlic

    @RoobisGingerGarlic

    3 жыл бұрын

    😂😂😄fact

  • @muhdmod4526

    @muhdmod4526

    3 жыл бұрын

    He own a kozhikkada athalle heroisam

  • @Boogey_M4N
    @Boogey_M4N3 жыл бұрын

    അടുപ്പിന് ഒന്നല്ല.. ഒരുപാട് like തരണം എന്നുണ്ട്.. KZread മാമൻ സമയിക്കുന്നില്ല 🙏

  • @bindu163

    @bindu163

    Ай бұрын

    Yes.your write

  • @salamnalupurayil1710
    @salamnalupurayil17102 жыл бұрын

    Adipoli. Aduppinte karyam parayathe vayyatta👍👍👍

  • @sanjaipsunil2743
    @sanjaipsunil27432 жыл бұрын

    Hands of u... Great work

  • @athulappu3651
    @athulappu36513 жыл бұрын

    ഫിറോസ് ഇക്കയുടെ nattukaranyi രുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവർ ലൈക്ക് അടി.

  • @farsanafasi

    @farsanafasi

    3 жыл бұрын

    Lakshmanan aayaal mathiyaayrnnu😎

  • @muhadmuhadp5319

    @muhadmuhadp5319

    3 жыл бұрын

    @@farsanafasi sheriya

  • @vishnuvichu7037

    @vishnuvichu7037

    3 жыл бұрын

    @@farsanafasi 😂🤣

  • @latte_mocha2

    @latte_mocha2

    3 жыл бұрын

    kzread.info/dash/bejne/YmZ8rJOEj7PKcdo.html

  • @nandanapm7979

    @nandanapm7979

    3 жыл бұрын

    @@farsanafasi sathyam

  • @fahmeedkhane.p1729
    @fahmeedkhane.p17293 жыл бұрын

    അടുപ്പിനു ഒരു ലൈക് , അതിൻ വേണ്ടി വീണ ഇങ്ങളെ വിയർപ്പിന് ഒരു കോടി ലൈക്

  • @dream-kk9kb

    @dream-kk9kb

    3 жыл бұрын

    Day വെറുതെ ഒന്നും അല്ല

  • @vipin19_
    @vipin19_2 жыл бұрын

    നിങ്ങളുടെ ബുദ്ധിമുട്ടിന്റെ റിസൾട്ട്‌ നിങ്ങൾക് കിട്ടി... അടിപൊളി... നല്ല team work.... Keep it up.

  • @vipin19_

    @vipin19_

    2 жыл бұрын

    ഞാനും കേട്ടു "വിപി" ന്ന്

  • @sreelakshmia789
    @sreelakshmia7892 жыл бұрын

    Vayil vellam vannavar like adi 😍

  • @_ajmohammed4823
    @_ajmohammed48233 жыл бұрын

    ഒരു പാത്രത്തിൽനിന്നും ഒരുമിച്ച് തിന്ന നിങ്ങൾക്കിരിക്കട്ടെ ലൈക്ക്..👍 Nostalgic 🥰👏👏

  • @ravanantimes3731

    @ravanantimes3731

    3 жыл бұрын

    ഡല്‍ഹിയിലെ കര്‍ഷകസമരങ്ങളെ പരിഹസിച്ച സന്തോഷ് പണ്ഡിറ്റിനോട്... kzread.info/dash/bejne/f6GhkrJ8dNe8fLA.html എഎഎഋഋ

  • @laiqram5220

    @laiqram5220

    3 жыл бұрын

    Th un i joote ll lollolpplllllllllolllppppppppppppllppplpo

  • @nidhinsha.s3242

    @nidhinsha.s3242

    3 жыл бұрын

    എന്റെ ചാനൽ ഒന്ന് തിരിഞ്ഞു നോക്കുമോ?👏👏

  • @Gardeningviber2002

    @Gardeningviber2002

    3 жыл бұрын

    kzread.info/dash/bejne/qYaX25Ssp93RnKg.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..

  • @jayaaudioevents

    @jayaaudioevents

    3 жыл бұрын

    kzread.info/dash/bejne/i21m1MeiYdTYd6w.html😋

  • @Rolexchnge2023
    @Rolexchnge20233 жыл бұрын

    ഇത്രയും അദ്ധ്യാനിച്ച് നന്നായി ചെയ്ത വീഡിയോവിന്റെ കമന്റിലൂടെ യാവണം ഫിറോസിക്കായ്ക്കുള്ള നമ്മുടെ നന്ദി

  • @nirmalcleetus8296
    @nirmalcleetus82962 жыл бұрын

    Sadarana kuzi mandinekalaum super ayttundu vayil vaykan kolavuna kuzhi mandi

  • @tngg1166
    @tngg1166 Жыл бұрын

    കൊള്ളാം 👍🏻 സൂപ്പർ കുഴി മന്തി

  • @saneeshts3016
    @saneeshts30163 жыл бұрын

    ഇതിനൊക്കെ ഡിസ് ലൈക്ക് ചെയ്യുന്നത് അതിന്റെ അർത്ഥം അറിയാത്തവരാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം

  • @mishalanas

    @mishalanas

    3 жыл бұрын

    Ethirillaatha mairanmaaranenn vishwasikkan aan enikkishtam😂

  • @sreerajveluthedath81

    @sreerajveluthedath81

    3 жыл бұрын

    മാറിപ്പോയി ആൺലൈക്ക് അടിച്ചു പോയവരാകനും ചാൻസ് ഉണ്ട്

  • @LEGACYVLOG1994

    @LEGACYVLOG1994

    3 жыл бұрын

    അത് തന്നെ വരുന്നത് ആണ് ആരും അടിക്കുന്നത് അല്ല എല്ലാവരുടെയും വീഡിയോ നോക്കിയാൽ മതി അത് ലൈക്‌ കുടുന്നതനുസരിച്ചു ഓട്ടോ മാറ്റിക്കായി ഡിസ്‌ലൈക്ക് വരും

  • @Justin-qv4kq

    @Justin-qv4kq

    3 жыл бұрын

    ENikk kazhikkan kiteela athond dislike adich ponu😂😂

  • @vivekvj97
    @vivekvj973 жыл бұрын

    ഒരു വീഡിയോയിനു വേണ്ടി ഇത്രയും effort എടുക്കുന്ന ഏക വ്യക്തി.💓💓 ഫിറോസിക്ക😍😍😍😍😍😍 പിന്നെ അടുപ്പിനും♨️ ഇരിക്കട്ടെ ഒരു ലൈക്ക് 👍

  • @jayaaudioevents

    @jayaaudioevents

    3 жыл бұрын

    kzread.info/dash/bejne/i21m1MeiYdTYd6w.html♨️💯

  • @faizalsha5900
    @faizalsha5900 Жыл бұрын

    allah nombum pidichanallo njn ithu kanunne😢

  • @sreenurj9363
    @sreenurj9363 Жыл бұрын

    Love from Tvm Papanamcode malayankiz

  • @appuz676
    @appuz6763 жыл бұрын

    ഒരു വീഡിയോക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന പുള്ളിയെ ഇതാത്യമായി ആണ് ഞാൻ കാണുന്നത് ഇന്നത്തെ ലൈക്‌ ഇക്കയ്ക്ക് 👍

  • @faziljalal4951

    @faziljalal4951

    3 жыл бұрын

    Yes your right 🤙🤙🤙

  • @curativetiger
    @curativetiger3 жыл бұрын

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് എന്റെ അമ്മ എനിക്കൊരു ബിരിയാണി ഉണ്ടാക്കിത്തന്നു. 💯 അടിപൊളി 👌👌

  • @albinjoseph6769

    @albinjoseph6769

    3 жыл бұрын

    😋

  • @ravanantimes3731

    @ravanantimes3731

    3 жыл бұрын

    ഡല്‍ഹിയിലെ കര്‍ഷകസമരങ്ങളെ പരിഹസിച്ച സന്തോഷ് പണ്ഡിറ്റിനോട്... kzread.info/dash/bejne/f6GhkrJ8dNe8fLA.html .ഏഎഎഏ

  • @unnikarunakaran2051
    @unnikarunakaran205110 ай бұрын

    after the hard work Super 👍

  • @RuralLifeFoodShow
    @RuralLifeFoodShow2 жыл бұрын

    wow!! good job when i watch your video make me so hungry thank for sharing

  • @aswinchandran6672
    @aswinchandran66723 жыл бұрын

    Youth പിള്ളേർ കാണുന്ന ഒരേ ഒരു cooking channel😍😍💓

  • @muhammedshan1355

    @muhammedshan1355

    3 жыл бұрын

    Crct. Mee too

  • @adwaithkanish5571

    @adwaithkanish5571

    3 жыл бұрын

    Sheryaa

  • @s.s.tclassesfor910travelog7

    @s.s.tclassesfor910travelog7

    3 жыл бұрын

    Please see the video of kiddukachi channel best chicken curry kzread.info/dash/bejne/h3tqwcqshqTdiZc.html

  • @DORRSZENN

    @DORRSZENN

    3 жыл бұрын

    പച്ചയായ സത്യം🌟🌟

  • @sftalks4667
    @sftalks46673 жыл бұрын

    നിങ്ങള് കുഴിമന്തി ഉണ്ടാക്കാൻ കുഴി മാന്തും എന്നത് ഉറപ്പായിരുന്നു🤩🤩🔥

  • @StonerMallu

    @StonerMallu

    3 жыл бұрын

    Tata harrier sujith bhakthan ownership Mass whatsapp status എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

  • @akfathimashajahan3006

    @akfathimashajahan3006

    3 жыл бұрын

    😆😆

  • @shahmindpower

    @shahmindpower

    3 жыл бұрын

    kzread.info/dash/bejne/ZqJolKyQqZvfmqw.html

  • @sftalks4667

    @sftalks4667

    3 жыл бұрын

    തള്ളി തള്ളി നീങ്ങുന്ന നമ്മളെ ചാനലിന്റെ കമന്റിൽ മുഴുവൻ ലിങ്കാണല്ലോ 😅😅😅

  • @stellamary7266

    @stellamary7266

    3 жыл бұрын

    Hahaha, athu kidukki

  • @mohammedaflah4586
    @mohammedaflah45862 жыл бұрын

    ആ നാട്ടിൽ കുട്ടികളുട ഭാഗ്യം

  • @srikanthkavadi3074
    @srikanthkavadi30742 жыл бұрын

    Im from andhara Pradesh but i love karala

Келесі