കുമ്മായപ്പൊടി ചേർത്ത് മണ്ണു ട്രീറ്റ് ചെയ്യുന്ന വിധം

kadakkalamma grafting
• ബോറോൺ ഇതുപോലെ ഉപയോഗിച്...
• നമ്മുടെ മണ്ണിൽ കുമ്മായ...
• എല്ലുപൊടി അടിവളമായി ഇത...
• പൊട്ടാഷ് തുടക്കം മുതൽ ...
• ഈ വളം ഈ രീതിയിലാണ് പച്...

Пікірлер: 5

  • @ramshadpp3490
    @ramshadpp34903 ай бұрын

    15 divasavum nanakkano

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    3 ай бұрын

    50 ശതമാനം നനവ് അതിലുണ്ടായിരിക്കണം അത്രമാത്രം മതി എങ്കിൽ സൂപ്പർ ആയിട്ട് മണ്ണ് ട്രീറ്റ് ആവും

  • @sobhanakumari271
    @sobhanakumari2713 ай бұрын

    👍👍 ഒരു ചാക്ക് മണ്ണിൽ എത്ര അളവ് കുമ്മായം ചേർക്കണം

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    3 ай бұрын

    അതായത് ഒരു കുട്ട മണ്ണിന് 100 ഗ്രാം പൊടിഞ്ഞ കുമ്മായപ്പൊടി എന്നാണ് അളവ് ഒരു ഗ്രോ ബാഗിലേക്ക് 50 ഗ്രാം മുതൽ 70 ഗ്രാം വരെ ചേർക്കാം ഒരു സെന്റിലേക്ക് ആണെങ്കിൽ മൂന്നു കിലോ ആദ്യം ഉഴവു ചാലിനൊപ്പം ചേർത്ത് നല്ലതുപോലെ മണ്ണുമായി ഇളക്കി ചേർക്കണം മണ്ണ് നല്ലതുപോലെ നനഞ്ഞ മണ്ണിൽ വേണം കുമ്മായപ്പൊടി ചേർക്കാവൂ

  • @sobhanakumari271

    @sobhanakumari271

    3 ай бұрын

    @@kadakkalammacarsgraftingte9683 ok താങ്ക്സ്....

Келесі