തെങ്ങ് ഇതുപോലെ നിറയെ കായ്ക്കണമെങ്കിൽ ഇപ്പോൾ ഇത് മാത്രം ചെയ്താൽ മതി👌👌👌

kadakkalamma grafting
• ബോറോൺ ഇതുപോലെ ഉപയോഗിച്...
• നമ്മുടെ മണ്ണിൽ കുമ്മായ...
• എല്ലുപൊടി അടിവളമായി ഇത...
• പൊട്ടാഷ് തുടക്കം മുതൽ ...
• ഈ വളം ഈ രീതിയിലാണ് പച്...

Пікірлер: 12

  • @binoimk9916
    @binoimk99162 ай бұрын

    Thanks chetta for the great information

  • @geethasantosh6694
    @geethasantosh66942 ай бұрын

    Good informative video 👌👌👌

  • @livishashaji
    @livishashaji2 ай бұрын

    വീട്ടാവശ്യത്തിന് അനുയോജ്യമായ നല്ല കുള്ളൻ തെങ്ങ് ഏതെന്നും,നല്ല തൈകളുടെ ലക്ഷണങ്ങളും, തൈ നടുന്ന രീതിയും ഒക്കെ യായി ഒരു വീഡിയോ ഇടാമോ

  • @pramode5085
    @pramode50852 ай бұрын

    തെങ്ങിന്റെ തടം തുറക്കുന്ന രീതിയും വള പ്രയോഗവും എപ്രകാരം വേണമെന്ന വീഡിയോ കൂടി ചെയ്യാമോ

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    2 ай бұрын

    Chayyam

  • @highrichtalks7465
    @highrichtalks74652 ай бұрын

    തെങ്ങിന്റെ പൂവ് വല്ലാതെ കൊഴിയുന്നു. എന്താണ് പരിഹാരം

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    2 ай бұрын

    തെങ്ങിന്റെ പൂ കൊഴിയുന്നത് ബോറോണിന്റെ ഡിവിഷൻസ് കൊണ്ടാണ് അതിനായി 150 ഗ്രാം ബോറാക്സ് വീതം വർഷത്തിൽ രണ്ട് തവണ കൊടുക്കാം

  • @userzameelazmi
    @userzameelazmi2 ай бұрын

    തായ്‌ലൻഡ് കുള്ളൻ 4 വർഷമായി വെച്ചിട്ട് ഇതുവരെ കായ്ച്ചില്ല 😞

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    2 ай бұрын

    തെങ്ങ് വെച്ചാൽ മാത്രം പോരാ ഇതുപോലെ പരിചരിക്കുകയും വേണം ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ നിങ്ങൾ വളപ്രയോഗം ചെയ്തു നോക്ക് തെങ്ങ് കാച്ചിരിക്കും ഉറപ്പ്

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    2 ай бұрын

    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ വളപ്രയോഗം നടത്തി നോക്ക് നിങ്ങളുടെ തെങ്ങ് കൃത്യമായി കാച്ചിരിക്കും ഉറപ്പ്

  • @livishashaji
    @livishashaji2 ай бұрын

    വീട്ടാവശ്യത്തിന് അനുയോജ്യമായ നല്ല കുള്ളൻ തെങ്ങ് ഏതെന്നും,നല്ല തൈകളുടെ ലക്ഷണങ്ങളും, തൈ നടുന്ന രീതിയും ഒക്കെ യായി ഒരു വീഡിയോ ഇടാമോ

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    2 ай бұрын

    Video idam

Келесі