കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷം | EID MUBARAK

Пікірлер: 767

  • @shafeeq_76
    @shafeeq_762 жыл бұрын

    Masha allah❤️ കണ്ണാപ്പി മുണ്ടും മടക്കി നടന്ന് പോവുമ്പോ ഉപപ്പാനെ കണ്ടപ്പൊ പെട്ടന്ന് മുണ്ടിന്റെ മടക്ക് അഴിച്ച് റെസ്പെക്ട് ചെയ്തത് അടിപൊളി ആയി👍 യാസിൻറെ ഉപ്പ അടിപൊളി ആണ്..പെട്ടെന്ന് ഇഷ്ടം തോന്നി പോവുന്ന ഒരു charector ആണ്.. യാസിനും കുടുബത്തിനും ഈദ് ആശംസകൾ❤️

  • @nasark6159

    @nasark6159

    2 жыл бұрын

    ഞാനും അത് പറയാൻ വേണ്ടി വന്നതാണ്

  • @gopimaruthur6884
    @gopimaruthur68842 жыл бұрын

    നല്ല സ്നേഹ സമ്പന്നമായ കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ

  • @sreedharan9595
    @sreedharan95952 жыл бұрын

    നിങ്ങളെ കുടുംബത്തെ പരിചയപ്പെട്ടതിൽ സന്തോഷിക്കുന്നു എല്ലാ വീഡിയോസും കാണാറുണ്ട് ശ്രീധരൻ കണ്ണൂർ

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @mundhachalim98

    @mundhachalim98

    2 жыл бұрын

    @@yaseenvlogs1948 ninte vidio ffooo...

  • @user-vz9kk8nu6m

    @user-vz9kk8nu6m

    2 жыл бұрын

    Njamlum und kannuril ninnn

  • @PeterMDavid
    @PeterMDavid2 жыл бұрын

    പെരുന്നാൾ വിഭവങ്ങൾ കണ്ട് ഇവിടെ കണ്ണ് തള്ളിയിരിക്കുവാണ്!! അന്നേരമാ മുടിയുടെ ഭംഗി നോക്കുന്നെ!!? മുടി ഭംഗിയുണ്ട് കേട്ടോ 👍പെരുന്നാൾ ആശംസകൾ ❤🙏🏻

  • @yourchoice7610
    @yourchoice76102 жыл бұрын

    Good family bro.. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കനും ഒരുപാട് പെരുനാൾ ഫാമിലിയൂടെ കൂടെ ആഘോഷകനും നാഥൻ അനുഗ്രഹീകട്ടെ..🤲 Baby.. So sweet.. 😘😘 ഹെയർ കളർ കുറച്ച് ഓവർ ആയി..... വീഡിയോ സൂപ്പർ..

  • @niyasmuhammed4613

    @niyasmuhammed4613

    2 жыл бұрын

    Aameen

  • @pathuzz6680
    @pathuzz66802 жыл бұрын

    Hair colour polich✨😌 ennalum pazhayath aayrn ishtam😍

  • @_C_center_
    @_C_center_2 жыл бұрын

    ❤❤❤ വീടും വീട്ടുകാരെയും ഇഷ്ടമായി 😍

  • @m_shuhaibweb
    @m_shuhaibweb2 жыл бұрын

    Happy Birthday yaseen's ഉമ്മാ 😍😍

  • @Linsonmathews
    @Linsonmathews2 жыл бұрын

    സലാം ഭായ് 🤗 ഈദ് ആഘോഷങ്ങൾ കിടു ആക്കി എന്ന് തോന്നുന്നല്ലോ 😍 വീഡിയോ കാണട്ടെ 👌👌👌

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @anniejohn1647
    @anniejohn16472 жыл бұрын

    Id mubarak yaseen..❤️ ellavareyum kanan pattiyathil santhosham...❤️

  • @nausz
    @nausz2 жыл бұрын

    വീണ്ടും ഇന്തോനേഷ്യ തന്നെ കവർ ചെയ്യണം . വളരെ നന്നായി ആസ്വദിച്ചു .. നിങ്ങൾ പോവാത്ത ഒരുപാട്‌ സ്ഥലങ്ങൾ ബാക്കി ഉണ്ട്‌ ..

  • @aryad67
    @aryad672 жыл бұрын

    Travel vedioke waiting aanu broo❤️❤️

  • @mallutech1090
    @mallutech10902 жыл бұрын

    Adi poli video bro🥰😂🤣 ellarum nalla samsaram adi poli🥰

  • @vidyasree8020
    @vidyasree80202 жыл бұрын

    കാണാൻ നല്ലത് payathu ആയിരുന്നു ട്ടോ എന്നാലും കൊള്ളാം next video വൈറ്റിംഗ് aanu😍😍😍

  • @gejoantony1773
    @gejoantony17732 жыл бұрын

    എന്തു വെറുപ്പിക്കലാണ് ചങ്ങാതി😘 എന്തായാലും പെരുന്നാൾ ആശംസകൾ 🙏👍❤️

  • @nishathomas2108
    @nishathomas21082 жыл бұрын

    Was waiting for the video.... Eid Mubarak for a lovely....adorable family.... yummy 😋 foods.... unniyappam....

  • @user-eh2jx7js6h
    @user-eh2jx7js6h2 жыл бұрын

    ഫാമിലികൊപ്പം പെരുന്നാൾ അടിച്ചു പൊളിച്ചല്ലോ ലെ യാസീൻക്ക. ♥️♥️♥️👍🏻👍🏻👍🏻

  • @sarasaju584
    @sarasaju5842 жыл бұрын

    Videok vendi waiting ayirunnu polich adukiii😍😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @bincy1652
    @bincy16522 жыл бұрын

    Your hair colour is awesome This hair colour suits you well👍🏽

  • @an_artistworld
    @an_artistworld2 жыл бұрын

    Fayiz ikka yum varillaee kooda🥺❤️... Waiting for the surprise...😍😍 Pine hair colour ore pwliii🔥🔥🔥

  • @zejifzejif3476
    @zejifzejif34762 жыл бұрын

    നെയ്യപ്പം &beef... വയനാടൻ special... വയനാട് കൂട്ടുകാരന്റെ വീട്ടിൽ പോയാൽ കിട്ടുന്ന spcl item.. ഒരു രക്ഷയും ഇല്ല... പൊളി.... 🤤🤤🤤

  • @mazisworld7138
    @mazisworld71382 жыл бұрын

    Perunnal niskaravum thakbeerum kandapo ❤️❤️❤️

  • @shahanarahanatwins6730
    @shahanarahanatwins67302 жыл бұрын

    EIDMUBARAK പെരുന്നാൾ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു

  • @aadilajm3820
    @aadilajm38202 жыл бұрын

    Eid mubarak..njammak ennanu eid 🥰🥰

  • @nijassalam8692
    @nijassalam86922 жыл бұрын

    Eid Mubarak ikka,🤗💗💗💗💗...mudi colour ningalude choice aan..but enik colour ishtamayilla to...black an ikkakk poli🤗❤️❤️

  • @kumarisajikumarisaji7559
    @kumarisajikumarisaji75592 жыл бұрын

    വാപ്പയുടെ ചിരി ഒരുപാട് ഇഷ്ടം ആയി. Hair style സൂപ്പർ ആയിട്ടുണ്ട് 👌👌👌❤❤❤❤pp❤

  • @sajeerasaji6556
    @sajeerasaji65562 жыл бұрын

    Brotherrr mudi black aayrunn adipoli😍😍

  • @user-fr2ym6wb4j
    @user-fr2ym6wb4j2 жыл бұрын

    Njan ingale video adyamayitan kannunne ella video yum adipoli aan tto oru vidam okke njan kand theerthu

  • @geethavn7111
    @geethavn71112 жыл бұрын

    യാസിൻ മുടി കറുപ്പ് തന്നെയായിരുന്നു നല്ലത്. അനിയന് കളർ ചെയ്ത മുടി യോജിക്കുന്നുണ്ട്. യാസിന്റെ വീട്ടിലുള്ളവരാരും മുടി ഭംഗിയില്ല എന്ന പറഞ്ഞില്ലേ.

  • @yasodaraghav6418

    @yasodaraghav6418

    2 жыл бұрын

    Prayam koodiya pole

  • @MohammedAli-uy3od

    @MohammedAli-uy3od

    2 жыл бұрын

    മുടി ഒന്നാം തരം ബോറ്, അയ്യേ അയ്യയ്യേ .

  • @noushadabdulhameed639

    @noushadabdulhameed639

    2 жыл бұрын

    YASEEN COME BACK. YASEEN COME BACK.

  • @AveragE_Student969

    @AveragE_Student969

    2 жыл бұрын

    Negative അടിക്കല്ലേ മച്ചാൻമാരേ, നല്ല രസമുണ്ട് കാണാൻ 😍 ഇടക്കൊക്കെ വ്യത്യസ്ഥമായി ചിന്തിച്ചിട്ട് വ്യത്യസ്ഥമായി ചെയ്യൂ ❤️☮️

  • @miniroy8736

    @miniroy8736

    2 жыл бұрын

    എനിക്ക് അങ്ങനെ തോന്നി 😀😀😀😀

  • @noohahmed2478
    @noohahmed24782 жыл бұрын

    Yaseen, forget about the Malaysia trip. You achieved main goal when you reached at home and participate eid Al adha with your loved family. Congrats. 🌙🌹

  • @jyothim3006
    @jyothim30062 жыл бұрын

    Happy Eid Yaseen 😍 from attappady 😍💝

  • @leononrods8639

    @leononrods8639

    2 жыл бұрын

    Hi, I'm FM akt,

  • @ardra2687
    @ardra26872 жыл бұрын

    Eid Mubarak 🥰✨️

  • @sreedevikm4687
    @sreedevikm46872 жыл бұрын

    Ningalde innocency🤗anthinannu etharam koothukal, mudi ullathupole matheta🙏

  • @kathimkathi6575
    @kathimkathi65752 жыл бұрын

    EID Mubarak muthe hair style super 😊😊😊😊😎

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @ayushmedia26
    @ayushmedia262 жыл бұрын

    അങ്ങനെ യാസീൻ ബ്രോന്റെ ഈദ് വിശേഷങ്ങളും കണ്ടു ഈദ് മുബാറക്

  • @adiillll._
    @adiillll._2 жыл бұрын

    Yathrak ellavitha ashansakal 👍👍😍❤🔥

  • @SMITHASEBASTIANS
    @SMITHASEBASTIANS2 жыл бұрын

    oru Hai Tharuo...Big fan off u❤Keep Doing variety of videos and with lots of Info..Lubbb uu so much❤

  • @usmankadalayi5611
    @usmankadalayi56112 жыл бұрын

    ഈദ് ആശംസകൾ യാസീൻ സഹോദരാ 🤲🙏👍🕌🎂🇮🇳💐 ഞാനൊരു പ്രവാസിയാണ് ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല അത്രയും മിസ്സ് ചെയ്യുന്നുണ്ട് നമ്മുടെ നാടും, താങ്കളുടെ രാജ്യംചുറ്റലും 😃 കാരണം യാത്രയെ അത്രയും പ്രണയിക്കുന്ന ഒരാളാണ് ഞാൻ..... സ്വന്തം നാടായ വളാഞ്ചേരി പോലും ഇതുവരെയും പൂർണമായി കാണാത്ത ആളാണ് ഞാൻ 😃 ഇൻഷാ അള്ളാ നാട്ടിൽ വരുമ്പോൾ ബന്ധപ്പെടാം..... വയനാട് വരികയാണെങ്കിൽ താങ്കളെ കാണണമെന്ന് വളരെ ആഗ്രഹമുണ്ട്... അല്ലാഹു തൗഫീഖ് ചെയ്യട്ടെ. 🤲🙏ആമീൻ

  • @shakkirshakkir2782

    @shakkirshakkir2782

    2 жыл бұрын

    വളാഞ്ചേരി എവിടെ

  • @usmankadalayi5611

    @usmankadalayi5611

    2 жыл бұрын

    @@shakkirshakkir2782 valancheryi city Near, vhs

  • @shabeebsha942

    @shabeebsha942

    2 жыл бұрын

    Njanum valanchery anu edayur

  • @shakkirshakkir2782

    @shakkirshakkir2782

    2 жыл бұрын

    @@shabeebsha942 ഇടയൂർ എവിടെ ബ്രോ കറക്റ്റ്

  • @anilnambiar3943
    @anilnambiar39432 жыл бұрын

    Video polichu bro.. feeling reality in this.

  • @muneerkuttu3880
    @muneerkuttu38802 жыл бұрын

    Eid Mubarak 🕌🕌🕌🌹🌹🌹 Yaseen...... 🌹🌹🌹👍👍👍

  • @kadavathpremnath
    @kadavathpremnath2 жыл бұрын

    Eid Mubarak.🤩🤩😍😍🥰🥰

  • @shemisadath6988
    @shemisadath69882 жыл бұрын

    സുപ്പർ ഫാമീലി മാഷ അള്ള💓💓

  • @vishnudev5363
    @vishnudev53632 жыл бұрын

    യാസിനെ എനിക്ക് നിന്റെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് , എന്റെ ആത്യതെ കമന്റ്‌ ആണ് , you are the luckiest man in the world,

  • @mohammedsaleemsha9847
    @mohammedsaleemsha98472 жыл бұрын

    പെരുന്നാള്‍ എന്നാല്‍ സ്നേഹമാണ്...

  • @aludayipp2.028
    @aludayipp2.0282 жыл бұрын

    ഒരു കിടിലൻ Eid vlog 🔥

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @arjun...1026
    @arjun...10262 жыл бұрын

    Nice Video hada Machaa Nindea...Orupad Orupad Isttayi......💕💕

  • @surumisalam806
    @surumisalam8062 жыл бұрын

    Masha allaah ... takecare

  • @aminannizar8012
    @aminannizar80122 жыл бұрын

    Eid mubarak❤️❤️❤️

  • @sajisaji9144
    @sajisaji9144 Жыл бұрын

    നിങ്ങൾക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ അടിപൊളി യാസീൻ ഓരോ രാജ്യത്ത് പോകുമ്പോഴും സൂക്ഷിക്കണം നിങ്ങളെപ്പോലെ ഉള്ളവരാണ് സൂപ്പർസ്റ്റാറുകൾ 👍 ok

  • @sunaina8781
    @sunaina87812 жыл бұрын

    കണ്ണാപി വല്ലിപ്പനെ കാണ്ടപ്പം മുണ്ട് മടക്കുത്തഴിച്ചിട്ട് റെസ്‌പെക്ട് ചെയ്ദത് ഒരുപാടിഷ്ടായി 😍👍

  • @nayanabnair5393
    @nayanabnair53932 жыл бұрын

    Onukudii ladakh days venm ini permamant ayit natil varumba😌❤️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    👍🏻

  • @saadhiyathekkil8905
    @saadhiyathekkil89052 жыл бұрын

    Eid Mubarak ✨🌙

  • @shazinameen7344
    @shazinameen73442 жыл бұрын

    Eid Mubarak yaseen and family

  • @SafarM10
    @SafarM102 жыл бұрын

    ഈദ് മുബാറക് ❤

  • @dazzlers1238
    @dazzlers12382 жыл бұрын

    Eid mubarak 🥰

  • @rahnarahu8678
    @rahnarahu86782 жыл бұрын

    Bro nte yatrakal vallthoru vibe ann👍

  • @nidhapinki5044
    @nidhapinki50442 жыл бұрын

    Black mudi aayirunnu nallath😊 Anyway sooper

  • @jalwarahman7006
    @jalwarahman70062 жыл бұрын

    Eid Mubarak 🌙❤️😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @mrthadiyan6476
    @mrthadiyan64762 жыл бұрын

    Do enginne kothipikathedo 😋🤤 vibe video

  • @vijayanan6624
    @vijayanan66242 жыл бұрын

    so super Perunnal vlog.❤🎉🎉🎉🎉🎉🎉

  • @shajahanadhilcooking2829
    @shajahanadhilcooking28292 жыл бұрын

    Eid Mubarak 🌹🌹 Yasin

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh32242 жыл бұрын

    നല്ല ഫാമിലി 🥰🥰🥰🥰🥰🥰🥰എല്ലാവരെയും ഇഷ്ടായി 🥰🥰😍തന്നെയും 😍👍🏻

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @ktbhaivlogs
    @ktbhaivlogs2 жыл бұрын

    Eid Mubarak

  • @anirudhsagart218
    @anirudhsagart2182 жыл бұрын

    കണ്ണാപ്പി ഉയിർ 🥰

  • @arshack6773
    @arshack67732 жыл бұрын

    യാസീൻക്കാ... ഇങ്ങള് പൊളിക്കീന്ന് 😍🔥

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @manik4680
    @manik4680 Жыл бұрын

    WELCOME SUPER NICE MY HEART FRIENDS EID MUBARAK YOUR FAMILY AND FRIENDS WITH LOVE YOU ALL CONGRATULATIONS

  • @balkeestirur4411
    @balkeestirur44112 жыл бұрын

    Ulladu pole nalla oru vlogger 👍😍

  • @paulpaul1481
    @paulpaul14812 жыл бұрын

    Good hearted presentation... keep going

  • @sreejithphotography3797
    @sreejithphotography37972 жыл бұрын

    Polichu bro ❤❤

  • @abhiwalkzzz5373
    @abhiwalkzzz53732 жыл бұрын

    Mudi kolla da adipoli 😍😍

  • @planetofdreems3931
    @planetofdreems39312 жыл бұрын

    അപ്പുറത്തെ വീട്ടിൽ പോയി ഉണ്ണിയപ്പം തിന്നത് അമ്മ കാണണം🤫 ഉമ്മ : നിനക്ക് ഇവുടുത്തെ ഉണ്ണിയപ്പം ഇറങ്ങില്ല ല്ലെടാ 😬

  • @musafir____ali_3535
    @musafir____ali_35352 жыл бұрын

    ❤️❤️❤️ Eid Mubarak ❤️❤️❤️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @shalushaan1844
    @shalushaan18442 жыл бұрын

    eid mubarak😇

  • @ramlathismail5337
    @ramlathismail5337 Жыл бұрын

    മുടി കറുപ്പ് തന്നെയാണ് ഭംഗി.... ❤️

  • @keralaButterflys
    @keralaButterflys2 жыл бұрын

    അടുത്ത യാത്രക്ക് തൻ്റെ ബ്രദറിനെ കൂടി കൂട്ടണം,,, വീഡിയോ ഉഷാറാകും,,,♥️🍃♥️🍃♥️🍃♥️🍃♥️🍃♥️🍃♥️🍃♥️🍃

  • @_alt__haf__2990
    @_alt__haf__29902 жыл бұрын

    Yaseen ikka Eid Mubarak ♥️♥️♥️

  • @mohamedmirshan7590
    @mohamedmirshan75902 жыл бұрын

    Eid Mubarak ❤️‍🔥❤️‍🔥❤️‍🔥

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @benisunith1697
    @benisunith16972 жыл бұрын

    Nannayittund hair

  • @noushadabdulhameed639
    @noushadabdulhameed6392 жыл бұрын

    കണ്ണാപ്പി & ഫാമിലി കിടു. 👌

  • @day2daysvlog891
    @day2daysvlog8912 жыл бұрын

    Eid Mubarak 🥰🥰

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @shifa8444
    @shifa84442 жыл бұрын

    U looks handsome in this look yaseenka ❤️‍🔥

  • @saniyasanu4730
    @saniyasanu47302 жыл бұрын

    Allarum poliya🔥🔥🔥🔥

  • @flipgamer023
    @flipgamer0232 жыл бұрын

    Hair polichu❤‍🔥

  • @jaseerkunnath2563
    @jaseerkunnath25632 жыл бұрын

    Tomorrow in Philippines right bro I like you videos really appreciate bro take care always

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @Alen.TnCook
    @Alen.TnCook2 жыл бұрын

    Cool colour ❤️❤️❤️

  • @nisiep905
    @nisiep9052 жыл бұрын

    Waiting for next surprising video

  • @pekeymusthafa2314
    @pekeymusthafa23142 жыл бұрын

    Hir style pooraa.natural ayirunnu nallatu...

  • @sudeept6487
    @sudeept64872 жыл бұрын

    Polik machane 😍

  • @dilfadiya3872
    @dilfadiya38722 жыл бұрын

    പവർ ♥️യാസീൻ വ്ലോഗ്സ്

  • @rafeekbabu3525
    @rafeekbabu35252 жыл бұрын

    Poli poli alpoli...vibessss

  • @Allvideos1toZ
    @Allvideos1toZ2 жыл бұрын

    കണ്ണാപ്പിന്റെ വീട്ടിൽ കലക്കി

  • @pachaasvlogspacha5694
    @pachaasvlogspacha56942 жыл бұрын

    എന്റെ മോനും വീഡിയൊയിൽ വന്നതിൽ സന്തോഷം🥰🥰🥰🥰

  • @fasna976
    @fasna9762 жыл бұрын

    Yaseenkka inghale videok vendi waiting aairunnu😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @sheeshkumar2205
    @sheeshkumar22052 жыл бұрын

    Hai good night beautiful great performance eid Mubarak Mashallah

  • @NiyakumarNiyakumar-vv1js
    @NiyakumarNiyakumar-vv1js Жыл бұрын

    Come to attapady bro...evidathe njanjade tribs gramanjalum jivitha reethiyum kanikkam...njan ninjade subscriber Annu...happy Eid...

  • @rajasekharanpb2217
    @rajasekharanpb22172 жыл бұрын

    Hai 🙏❤️🌹🙏EID MUBARAK 🙏

  • @dubaivlogsonkannada7707
    @dubaivlogsonkannada77072 жыл бұрын

    Mashallah good family

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @ktbhaivlogs
    @ktbhaivlogs2 жыл бұрын

    *മൂന്നു വർഷമായി നാട്ടിൽ പെരുന്നാൾ കൂടിയിട്ട്... സൗദിയിൽ ആണുള്ളത്.. വീഡിയോ കണ്ടപ്പോൾ നാട്ടിൽ പെരുന്നാൾ കൂടിയ ഒരു ഫീൽ വന്നുപോയി...😢* എല്ലാവർക്കും ഈദ് ആശംസകൾ

  • @user-xr2nu5mc3z

    @user-xr2nu5mc3z

    2 жыл бұрын

    ഞാനും 3 അര ആയി 😁

  • @ktbhaivlogs

    @ktbhaivlogs

    2 жыл бұрын

    @@user-xr2nu5mc3z 😪

  • @lissyjames5598
    @lissyjames55982 жыл бұрын

    Mudi karuppik bro🙏

  • @user-xj6nh2nw2w
    @user-xj6nh2nw2w2 жыл бұрын

    Kannappi home adipolli 🥰😍👍👍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @mhammedpk9

    @mhammedpk9

    2 жыл бұрын

    Lokel mudiiii

Келесі