Delivery Boy ആയി വീട്ടിൽ കയറി ചെന്നപ്പോൾ | surprise visit to Home

Пікірлер: 897

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus66412 жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോയി യാസീൻ, മാതാപിതാക്കൾ അത് വേറെ ഒരു ലെവൽ തന്നെയാണ്, മറ്റു എന്ത് സൗകര്യങ്ങൾ ഉണ്ടായാലും അവരുടെ സ്നേഹത്തിനു മുമ്പിൽ തോറ്റു പോകും, എല്ലാ മാതാപിതാക്കൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ 😍👌🙏

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @user-ro4pf9ym1m

    @user-ro4pf9ym1m

    2 жыл бұрын

    Aynn nigal full kandooo 😂❤️

  • @princyprakash1430

    @princyprakash1430

    2 жыл бұрын

    ❤️🥰

  • @shihazsms1466

    @shihazsms1466

    2 жыл бұрын

    Aameen yaa rabbie ❤️

  • @ptvlog6474

    @ptvlog6474

    2 жыл бұрын

    👍🏽👍🏽👍🏽👍🏽

  • @bannahhasan8793
    @bannahhasan87932 жыл бұрын

    Manu വല്ലാത്ത ഒരു ചെങ്ങായി ആണ് ട്ടോ😍😍😍😘

  • @shijivijayakumar4095
    @shijivijayakumar40952 жыл бұрын

    വീഡിയോ കലക്കി ❤ഉമ്മയെയും ഉപ്പാനെനും കണ്ടപ്പോൾ സന്തോഷം.നിങ്ങൾ മൂന്നുപേരെയും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰🥰ആരെന്ന് അറിയാതെ നിൽക്കുന്ന പാവം ഉപ്പ 😘

  • @midhunpk1923
    @midhunpk19232 жыл бұрын

    ഹെൽമറ്റ് വച്ചിട്ട് സൂചിപ്പറക്ക് ബസ് കിട്ടുമോന്നു ചോദിക്കുന്ന ആ കോമഡി കലക്കി. ബസിൽ പോലും ഹെൽമെറ്റ്‌ വയ്ക്കുന്ന ആ റൈഡർ mind ആരും കാണാതെ പോകരുത് guyzzz😇😍

  • @nunu3220

    @nunu3220

    2 жыл бұрын

    petrol kynjit busil poknathyirikum enn vicharimmm😉👐

  • @fathimahudhafathimahudha3192

    @fathimahudhafathimahudha3192

    2 жыл бұрын

    😂😂😂😂

  • @kukkuakku801

    @kukkuakku801

    Жыл бұрын

    😍😂😂😂

  • @manumathai4090
    @manumathai40902 жыл бұрын

    വീട്ടുകാരെ പറ്റിക്കാൻ എന്തൊരു ഇന്ട്രെസ്റ്റ്.. മൂന്നിനും 😂😂.... കലക്കി വീഡിയോ 👍🏻👍🏻

  • @bindhuraju7603
    @bindhuraju76032 жыл бұрын

    ചിരിച്ചു കൊണ്ടല്ലാതെ ഇതു കണ്ടു തീർക്കാൻ പറ്റിയില്ല 🥰👍👍

  • @UNJOBER

    @UNJOBER

    2 жыл бұрын

    സത്യം

  • @sulfiyadileep3939

    @sulfiyadileep3939

    2 жыл бұрын

    Satyam

  • @shibinmuhammed768

    @shibinmuhammed768

    2 жыл бұрын

    സത്യം

  • @livetotravel5870
    @livetotravel58702 жыл бұрын

    09:24 കൂടെ പിറപ്പിന് വേഗം മനസ്സിലായി .. ❤️❤️ . അതാണ് പെങ്ങൾ❤️

  • @jijinlalnanminda8986

    @jijinlalnanminda8986

    2 жыл бұрын

    Sathyam

  • @gibinsinoj7127
    @gibinsinoj71272 жыл бұрын

    ഉമ്മയുടെ സന്തോഷം. 😍കണ്ണ് നിറഞ്ഞു പോയി 🥺❤

  • @rabuslameesentertainment364
    @rabuslameesentertainment3642 жыл бұрын

    നമ്മുടെ നാടും നാട്ടുകാരെയും വീഡിയോയിൽ കാണുമ്പോ എന്തോ ഒരു പ്രത്യേക happiness 🤩🤩🤩

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @zamrinrashid1951
    @zamrinrashid19512 жыл бұрын

    Ummante swantham kunjava 💕yaseenkka fayizkka manu uncle 💞

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @user-mm1zl3tm1r
    @user-mm1zl3tm1r2 жыл бұрын

    നമ്മുടെ അനക്കങ്ങൾ അറിയുന്നവരാണ് നമ്മുടെ മാതാപിദാക്കൾ ❤️❤️❤️

  • @kunjomohammed2022

    @kunjomohammed2022

    2 жыл бұрын

    Sathyam

  • @pochinki_vaasu
    @pochinki_vaasu2 жыл бұрын

    ഇത് കണ്ടിതെന്തിനാ ഞാൻ ചിരിക്കൂന്നേ... 🥺☺️☺️

  • @ddthesailor1431
    @ddthesailor14312 жыл бұрын

    പണ്ട് ഇത് പോലെ സർപ്രൈസ് കൊടുക്കാൻ പോയിട്ട്.. വീട്ടിൽ ആരും ഇല്ലാത്തോണ്ട് വീടിന്റെ പുറത്ത് കൊതുക് കടി കൊണ്ട് മണിക്കൂറുകളോളം ഇരുന്നത് ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😌😌😌

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @shiyasameen446

    @shiyasameen446

    2 жыл бұрын

    😂

  • @ragam811

    @ragam811

    2 жыл бұрын

    🤣🤣

  • @ddthesailor1431

    @ddthesailor1431

    2 жыл бұрын

    @@yaseenvlogs1948 🥰

  • @ddthesailor1431

    @ddthesailor1431

    2 жыл бұрын

    @@shiyasameen446 😌😌

  • @livetotravel5870
    @livetotravel58702 жыл бұрын

    22:58 Remembering KGF 2: അമ്മയേക്കൾ വലിയ ഒരു പോരാളി ഇല്ല❤️❤️❤️❤️❤️❤️

  • @southindiankitchenmagic2295
    @southindiankitchenmagic22952 жыл бұрын

    ഉപ്പക്ക് മനസ്സിലായില്ലെങ്കിലും പെറ്റുമ്മക്ക് മനസ്സിലാവും മനസ്സിലാകും🌹

  • @tiktokfavorite3070
    @tiktokfavorite30702 жыл бұрын

    That is a cool mom... anavashya tension onnum illaa...Mommy maranengil eganee venam😍.

  • @mayadevikk6835
    @mayadevikk68352 жыл бұрын

    യാസീനും മാതാപിതാക്കൾക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ❤

  • @maneesh8791
    @maneesh87912 жыл бұрын

    അടിപൊളി...... പെരുന്നാൾ ആശംസകൾ 🥰

  • @ajmalaju7954
    @ajmalaju7954 Жыл бұрын

    പെങ്ങൾ കലക്കി 😂.... പകുധിയെ വൃത്തിയാക്കിട്ടുള്ളു 😂😂😂😂😂😂..... 🥺♥️ കണ്ണ് നിറഞ്ഞു 🥲🥺

  • @swathcr3308
    @swathcr33082 жыл бұрын

    വീഡിയോ കഴിയുന്നതുവരെ ഇത് ചിരിക്കാണ്ട് കാണാതിരിക്കാൻ കയ്യൂല.... ഇവർ മൂന്നാളും വന്നാ പിന്നെ അങ്ങനെയാ.....💥💥💥✌️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @Aabees4709

    @Aabees4709

    2 жыл бұрын

    അതെ 😄

  • @anshadmukkada4641
    @anshadmukkada46412 жыл бұрын

    ഒരു ചെറിയ പുഞ്ചിരിയോടല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കുകയില്ല 🥰🥰🥰🥰🥰❤❤❤❤

  • @Linsonmathews
    @Linsonmathews2 жыл бұрын

    കമ്മ്യൂണിറ്റി കണ്ടത് മുതൽ വെയ്റ്റിംഗ് ആയിരുന്നു മുത്തേ 🤗 നാളെ പെരുന്നാൾ ആയിട്ട് നീ വീട്ടിൽ എത്തിയതിൽ സന്തോഷം മാത്രം 👌❣️❣️❣️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE2 жыл бұрын

    ❤EAD MUBARAK 😍😍😍😍ALL YASEEEN FAMILY 👪👪👪👪❤❤❤❤Kaathirikkuvaayirunnu❤❤nomb murichitt kaanaam

  • @saidumon6305
    @saidumon63052 жыл бұрын

    സത്യം പറഞ്ഞാൽ സന്തോഷം, സങ്കടം എല്ലാം തോന്നിയ ഒരു വീഡിയോ ആയി 😂😂

  • @azorbis7096
    @azorbis70962 жыл бұрын

    അത്രയും നേരം സംസാരിച്ചിട്ടും ഉപ്പാക്ക് മോനെ മനസ്സിലായില്ല. ഒരൊറ്റ വാക്കിൽ ഉമ്മാക്ക് മനസ്സിലായി 🥰

  • @shafekkl
    @shafekkl2 жыл бұрын

    Yasee 🥰 , pravasi ayi surprise video kanupole kannu niraju poyi 🥰🥰 Happy jounery.... yasee😘😘😘

  • @shabnashanu6595
    @shabnashanu65952 жыл бұрын

    Kunjava...... Sharikkm IPO ente veetilulla anganthe poleyan Just love you bro....❤️❤️❤️❤️ EID MUBARAK♥️♥️♥️

  • @nishathomas2108
    @nishathomas21082 жыл бұрын

    Mom is so lovely 😍 .... kannu niranju poyi....

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @azluazlaan2843
    @azluazlaan28432 жыл бұрын

    മുത്ത് എത്തിയാടാ 💕💕💕 love you ബ്രോ ഫായിസേ

  • @user-ro4pf9ym1m
    @user-ro4pf9ym1m2 жыл бұрын

    Manu ancle fans poorattee ❤️❤️🔥

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @glamourandglace8606

    @glamourandglace8606

    2 жыл бұрын

    @@yaseenvlogs1948 uncle aanu 🤣

  • @shamseer4
    @shamseer42 жыл бұрын

    സർപ്രൈസ് ❤️ ആയി കേറി പോയി 3 ആളും ശെരിക്കും നെട്ടി സൂപ്പർ 💯💯💯❤️😍😍🎉🎉🎉🎊🎊👍👍👍👏👏👏👌👌

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @dilfadiya3872
    @dilfadiya38722 жыл бұрын

    Waittiing ayirunu😍😍ummayude സന്തോഷം അത് വേറെ തന്നെ ♥️♥️

  • @afsalmachingal1235
    @afsalmachingal12352 жыл бұрын

    എന്തൊക്കെ ആയാലും വീട്ടിൽ എത്തുമ്പോൾ ഉള്ള സന്തോഷം.. അതൊന്നു വേറെ തന്നെ

  • @mr_ns__kidd___5265
    @mr_ns__kidd___52652 жыл бұрын

    ഇനി പെരുന്നാൾ വീട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കാല്ലോ ❤️

  • @an_artistworld
    @an_artistworld2 жыл бұрын

    Sherikkum kannu niragu poyii... Such a happy moments it was yassen ikka🥺🥺❤️❤️... So happy to meet all those PPL together again....❤️❤️

  • @pathuzz6680
    @pathuzz66802 жыл бұрын

    Umma :vellam mathiya ❤ummaraka engana anale true love ethan ✨❤

  • @nishamukeshsmulesinger3436
    @nishamukeshsmulesinger34362 жыл бұрын

    Ee video kk vendi katta waiting aayirunnu 😍😍😍😍yaseen vlogs ishtam 😍😍😍😍

  • @unaismuhammed1744
    @unaismuhammed17442 жыл бұрын

    Uff ellardeyum sandosham ☺️ especially ummande sandosham🥺😍✨❣️

  • @razackparambil7128
    @razackparambil71282 жыл бұрын

    It looks like Yaseen went to Manu’s house. Manu is so close with their family. Very beautiful friendship. Keep it up

  • @PeterMDavid
    @PeterMDavid2 жыл бұрын

    സൂപ്പർ പ്രാങ്ക് പെങ്ങളുടെ അടുത്ത് പണി പാളി 👍❤👌

  • @TG-qh8gm
    @TG-qh8gm2 жыл бұрын

    Nalla sandhosham aayille ellavarkum.yaseeninum kudumbathinum baliperunnal aasamshagal.👌💐😍

  • @tijathomasnirappel5503
    @tijathomasnirappel55032 жыл бұрын

    Nte rabee ith inte monalle nn chothich kettipidikumnn pradeekshichu...😇thalararuth raman kutty... Enthayalum video super anuto.. 🥰🥰🥰🥰🥰🥰🥰

  • @sajeerasaji6556
    @sajeerasaji65562 жыл бұрын

    Parents aayaalu ighane venam makkalde ishtathinu vtt kodkkanam😊❤️🥰boy aanel polum chela parents freedom kodkoolaaa ...poliii uppa aaanulo bro ighaldee

  • @abdullaparis4808
    @abdullaparis48082 жыл бұрын

    ഉമ്മയുടെ സന്ദോഷം 😢😢❤❤❤

  • @sabithac9341
    @sabithac9341 Жыл бұрын

    മാഷാ അല്ലാഹ്.. ഫാമിലിയെ കാണാൻ കഴിഞ്ഞ തിൽ സന്തോഷം nice family👌👌🥰🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Sherinminha9876
    @Sherinminha98762 жыл бұрын

    Heyy!! *عيد مبــــــــــــــــــــارك🕊️* تقبل الله منا ومنكم صالح الاعمال.. كل عام وانتم بخير🌚🤍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @sreeranjinib6176
    @sreeranjinib61762 жыл бұрын

    പാവം ഉമ്മയും ഉപ്പയും. അവരെ പറ്റിച്ചു കളഞ്ഞല്ലോ യാസീൻ , പെരുന്നാൾ ആശംസകൾ യാസീനും കുടുംബത്തിനും

  • @jahfarcholayil5288
    @jahfarcholayil52882 жыл бұрын

    Video സൂപ്പർ ആ കുടുംബത്തിൽ ചെന്ന് കയറിയ ഫീൽ 🌹👍

  • @SKumar-dt9bu
    @SKumar-dt9bu2 жыл бұрын

    അടിപൊളിയായിരുന്നു 👌.. എല്ലാരേയും കണ്ടതിൽ സന്തോഷം... പെരുന്നാൾ ആശംസകൾ. ❤❤❤

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @travelworld4553
    @travelworld45532 жыл бұрын

    യാസീനേ എളാപ്പ ജ്വല്ലറി സൂപ്പർ, ബാപ്പയ്ക്ക് ആളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല ആകെ മൊത്തം സൂപ്പർ 👍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @zahrumolzahru8603
    @zahrumolzahru8603 Жыл бұрын

    Adipoli 👍👍👍👍maasha allaah 🥰🥰 uppareyum ummareyum sneham ath vere thanneya🥰🥰🥰

  • @meenuaiwa1691
    @meenuaiwa16912 жыл бұрын

    Yaaseenikka..... Ore poli🥰🥰🥰 aa pazhaya vibe kittiya pole 🤩🤝🥰🎀 Caril helmet vach .....😂😂 Ith pole oru mothal niggal maatre olluuu 😂 Manu uncle 🤩 faayisikka... Ellarum adipoli aaa🥰💐

  • @sreekalasanthosh2769
    @sreekalasanthosh27692 жыл бұрын

    Happy end . Uppa kku yassen samsarichittum manasilayittilla. Umma kalakki pani aayathu kettipidichilla. Good 👍

  • @bysuseelact7225
    @bysuseelact72252 жыл бұрын

    Ellavarkum sneham ❤️😍🥰

  • @febeesworld9304
    @febeesworld93042 жыл бұрын

    എന്റെ സ്വന്തം നാട് മേപ്പാടി കണ്ടപ്പോൾ ഒരുപാട് സന്ദോഷം. 🥰. Video supper👍🏻. 👌👌👌👌👌

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @BadarukKambakkodan
    @BadarukKambakkodan2 жыл бұрын

    ഉഷാറായിട്ടുണ്ട്❤️👍

  • @fasilaafsal6275
    @fasilaafsal6275 Жыл бұрын

    Lovely family. U r a lucky boy

  • @usmankadalayi5611
    @usmankadalayi56112 жыл бұрын

    🤲🙏ബലിപെരുന്നാൾ ആശംസകൾ🤲🙏😭😃👍💐🌹

  • @mazisworld7138
    @mazisworld71382 жыл бұрын

    Njan thanne antham vit ...yaseenka natil ethi first thanne fayisntim manuntim koode woooooooooow poliiiib Prank deliver boy kanate video

  • @rafeekbabu3525
    @rafeekbabu35252 жыл бұрын

    Eid Mubarak ❤️❤️❤️❤️

  • @afisufi512
    @afisufi5122 жыл бұрын

    ഏതായാലും ഉമ്മാക് പെരുനാൾ കാശ് കൊടുത്തേക് നല്ല ഉമ്മ എനിക്ക് ഉമ്മയില്ല 2)0 വയസ്സിൽ അള്ളാഹു തിരിച്ചു വിളിച്ചു ദുആ ചെയ്യണം

  • @sandeepandroos6009
    @sandeepandroos60092 жыл бұрын

    Babi poli otta nottathil pidikitty.ummayim uppayum poli.ellavarkkum perunnal ashamsakal...

  • @vijayant2138
    @vijayant21382 жыл бұрын

    സ്നേഹത്തിന്റെ മുഖങ്ങൾ.... അടിപൊളി 👍👍👍.

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @yasirm493
    @yasirm4932 жыл бұрын

    Eid mubarak ikkaaa😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @shanempillerum
    @shanempillerum2 жыл бұрын

    Adipoli 🤩🤩nalla normal reaction 🥰

  • @aadilajm3820
    @aadilajm38202 жыл бұрын

    Ummayude sandosham kandapo kannu niranju 🥰🥰🥰🥺🥺..pinne aa rain coatum maskum kandapo corona vanna aaalkare pidikan pona pole thonni 😆🤣

  • @ansicanva3007
    @ansicanva30072 жыл бұрын

    Kunjaava 😝😂 ..nice family💞

  • @FahadFahad-bd3ll
    @FahadFahad-bd3ll2 жыл бұрын

    Ellavarkkum Bali perunnal aashamsakal🌙🌙

  • @devlsvoiz8769
    @devlsvoiz87692 жыл бұрын

    Pwoliii, waiting aarnnu ❤️❤️👌

  • @suryabn8416
    @suryabn84162 жыл бұрын

    😍Yassii 😍Fayyii 😍Manu😍 Plan.....successfully completed 👍👍💖 Sister &family gem😍😍🎁💖💖 Uppa&umma 🙏🙏😍😍 Yassii, kalyana aalochana varan vazhi und mone YASSINIKKA 🤩😋😇😍😎🤩💖 🎁✨️Perunnal aasamsakal in advance😇😇🎉🎊🎈✨️🎈✨️🎈🎉🎊🎉

  • @sudeept6487
    @sudeept64872 жыл бұрын

    Polik machane 😍

  • @lewisstephen772
    @lewisstephen7722 жыл бұрын

    Ummayum bappayum,pavam, good job guys,i hope you plan well for next country soon, good luck

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @ali__vlogz
    @ali__vlogz2 жыл бұрын

    MAzhayath vellam choicha yaseen aanu ente Hero 🥰🥰🤩👌🏻

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    😂

  • @liyanasherisheri5443
    @liyanasherisheri54432 жыл бұрын

    കണ്ണ് നിറഞ്ഞു പോയി 😊.

  • @anoopkappekkat
    @anoopkappekkat2 жыл бұрын

    super family 😍

  • @ushakumaripr8181
    @ushakumaripr81812 жыл бұрын

    Well done yaseen,all thebest

  • @asifek1973
    @asifek19732 жыл бұрын

    മൃതദേഹം വിട്ട് യാസീൻ വീട്ടിലേക്കു 😄

  • @ashmijannath2318

    @ashmijannath2318

    2 жыл бұрын

    😂

  • @gangap4890
    @gangap48902 жыл бұрын

    Pwoliii pwoliyeee..... 💖💖💖💖

  • @nvsworldchallenge9463
    @nvsworldchallenge94632 жыл бұрын

    വളരെ സന്തോഷത്തോടെ വീഡിയോ കണ്ടു സമയം 5 മണിക്ക് മുന്നേ (രാവിലെ ) നിങ്ങളുടെ ഇടയിലുള്ള സ്നേഹവും. ഐക്യവും . ഏറേ സന്തോഷിപ്പിച്ചു. യാസിന്റേയും . അതിന് മുന്നേ നിങ്ങൾ എല്ലാവരും ചേർന്നുള്ള വീഡിയോയും കാണാറുണ്ട്. സ്നേഹം

  • @kumarisajikumarisaji7559
    @kumarisajikumarisaji75592 жыл бұрын

    അമ്മ മക്കൾ എത്ര വേഷം മാറി വന്നാലും മനസിലാക്കും. അതാണ് അമ്മയുടെ കഴിവ് ❤❤❤❤❤

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @Shamil405

    @Shamil405

    2 жыл бұрын

    Ath point

  • @tmxjoker1936
    @tmxjoker19362 жыл бұрын

    ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടപ്പോ 🥰🥰🥰🥰🥰🥰

  • @athulkrishna5802
    @athulkrishna58022 жыл бұрын

    Family ❤️❤️💯

  • @praveennair2119
    @praveennair21192 жыл бұрын

    അമ്മയുടെ വികാരം manu uncle inu അടിയായി കിട്ടിയാലോ 😂😍🥰😘

  • @mohammedhassan5527
    @mohammedhassan55272 жыл бұрын

    പ്രതീക്ഷിച്ച അത്ര ആയില്ല 😚

  • @Sherinzworld7443
    @Sherinzworld74432 жыл бұрын

    Etom sneham aliyanu alyante uppaakum aaaan !!! 😄😄😄

  • @ptvlog6474
    @ptvlog64742 жыл бұрын

    സന്തോഷം 👍🏽👍🏽👍🏽PTVLOG 👍🏽

  • @truthneverfades8826
    @truthneverfades88262 жыл бұрын

    I was smiling till the end of video 😁😂

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @rangithpanangath7527
    @rangithpanangath75272 жыл бұрын

    ശരിക്കും ഉപ്പായും ഉമ്മയും പറ്റിച്ചു പെങ്ങൾ കുണ്ടുപിടിച്ചു, മനുവിന് ഒരു അടിയും കിട്ടി പാവങ്ങൾ അവരെ എല്ലാം ഇങ്ങനെ ചെയ്യരുതായിരുന്നു 🙏🙏❤❤❤😂

  • @vishnuk5330
    @vishnuk53302 жыл бұрын

    എല്ലാവർക്കും പെരുന്നാൾ ആശംസകൾ 😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @abhiramapz3027
    @abhiramapz30272 жыл бұрын

    യാസീൻക്കാ... ഈദ് മുബാറക് ❤

  • @rehanachinnu3857
    @rehanachinnu38572 жыл бұрын

    ഒത്തിരി സങ്കടം തോന്നിയ വീഡിയോ ആയിരുന്നു സന്തോഷം ഉള്ള കാര്യം ആണ് എങ്കിൽ പോലും കരഞ്ഞു പോയി

  • @nishadcheriyon742
    @nishadcheriyon742 Жыл бұрын

    Athaanu umma makante kannu kandapazhekkum manassilaayi🥰😊

  • @muhammedshameer4308
    @muhammedshameer43082 жыл бұрын

    ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് follow ചെയ്തിട്ടുണ്ട് good video

  • @nishada5501
    @nishada55012 жыл бұрын

    ഉമ്മ ന്റെ സന്തോഷം 💖❤️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @lijisaju6694
    @lijisaju66942 жыл бұрын

    ഹായ് യാസീൻ. യാസീന്റെ വീഡിയോസ് ഞാൻ കാണാൻ തുടങ്ങിയതേ യുള്ളൂ. എല്ലാ വീഡിയോയും വളരെ നല്ലതാ ട്ടോ. ഞാൻ വയനാട്ടിൽ പുൽപ്പള്ളിയിലാ താമസം. ഇപ്പോൾ സ്ട്രോക്ക് വന്ന് കിടപ്പാണ്. യാസിന്റെ വീട് വയനാട്ടിൽ എവിടെയാണ്. തീർച്ചയായും റിപ്ലേ തരണേ ......😊😊

  • @rahsedms5208

    @rahsedms5208

    2 жыл бұрын

    Kalpetta

  • @afhbcg7615
    @afhbcg7615 Жыл бұрын

    ബാപ്പയും മോനും ഉമ്മയും തകർത്തു സൂപ്പർ

  • @preethatk7723
    @preethatk77232 жыл бұрын

    Adipoli bro👍🏼🙏🏻🙏🏻

  • @Sree_9191
    @Sree_9191 Жыл бұрын

    ക്യാഷ് ഒന്നും അയക്കുന്നില്ലെ...tipical മലയാളി അമ്മ...😄😄 കോൾ cut ആക്കിയത് നന്നായി ഇല്ലെകില് മലയാളി അമ്മമാരുടെ സ്ഥിരം വെടിക്കെട്ട് ഡയലോഗ് കൽ കേൾക്കാമായിരുന്നു...😂😂😂❤️

  • @sarasaju584
    @sarasaju5842 жыл бұрын

    Parentsoke bhayakara Happy ayi 🤗😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @sunilsuniljoseph793
    @sunilsuniljoseph7932 жыл бұрын

    Eid Mubarak Yasser fayyi and Manu മുത്തെ ♂️🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉😀😀😀😀😀

Келесі