ഒരു പ്രവാസിക്ക് ഇതിലും കൂടുതൽ എന്ത് വേണം ❤ Birthday Surprise for her Husband | Kerala | Malayalam

Ойын-сауық

വിവാഹത്തിന് ശേഷം ഉള്ള ആദ്യത്തെ birthday ക്ക് കെട്ടിയോൾ നാട്ടീന്നു ഇവിടെ muscat ഇൽ വന്ന് ഒരു surprise തന്നു ..മരണം വരെ മറക്കാൻ ആവാത്ത ഒരു surprise ..❤️❤️
ഒരു പ്രവാസിക്ക് ഇതിലും കൂടുതൽ എന്ത് വേണം..
Courtesy - Husband and Wife
Malayalam Best Serial 2019:-
Pookkaalam Varavaayi | Mon-Fri @ 9PM | Zee Keralam
Chembarathi | 7 PM | Mon - Sat | Zee Keralam
Sumangali Bhava | Mon-Fri @ 9:30 PM | Zee Keralam
Seethakalyanam serial
Chocolate Serial
Vanambadi serial
Kasthooriman || Serial ||
Karuthamuthu Serial
Manjil Virinja Poovu Serial
Bhramanam Serial
Bhagyajathakam Serial
Sthreepadam serial
Seetha serial
Arayannagalude Veedu Serial
Uppum Mulakum
Neelakkuyil Episode 432 24-07-19
Neelakkuyil || Serial || General Promo || Asianet
Neela Kuyil - 13th to 15th June 2019 - Promo
Neela Kuyil - 20th to 25th May 2019 - Promo
Vijay TV Neelakuyil Serial Team Cute Dubsmash Collections
Seetha | Flowers | Ep# 671
Seetha | Flowers | Ep# 670
Seetha (Malayalam: സീത) is an Indian television series in Malayalam language.The series premiered from 20 February 2017 launched on Flowers TV from Monday to Friday 7:00 PM. , later changed to 6:30 PM titled as Seetha as a second part and with the same cast of the serial Chinthavishtayaya Seetha aired on Asianet. In the first time of Malayalam television industry, a live shoot of an episode was telecasted on 5 August 2018 which showed Seetha-Indran marriage from 6:00 pm to 8:00 pm. It is one of the top rated serial on Malayalam Television and the lead pair Swasika and Shanavas earned a huge fan base due totheir on screen chemistry. The series also has a huge following on social media and KZread Channel.Biju Sopanam as Balachandran Thampi aka Balu
Nisha Sarangh as Neelima Balachandran aka Neelu
S. P. Sreekumar as Sreekuttan aka Kuttu Maman
Rishi S.Kumar as Vishnu Balachandran aka Mudiyan
Juhi Rustagi as Lakshmi Balachandran aka Lachu
Al Sabith as Keshav Balachandran aka Keshu
Shivani Menon as Shivani Balachandran aka Shiva
Varsha Abhay as Rema
Suresh Babu as Bhasi
Rajendran N as Padavalam Kuttan Pillai
Chinnu Kuruvila as Mahima aka Mahi aka Makhi
Muraleedharan Pangodu as Shankarannan aka Chankarannan
Binoj Kulathoor as Surendran Thampi
Surya Noufal as Shukoor aka Akri Shukoor
Nawas as Nawas
Riya as Aleena Francis
Anand M Puthoor as Sub Inspector
Uppum Mulakum is an Indian sitcom directed by R. Unnikrishnan, written by Suresh Babu and Sreerag R. Nambiar. The show premiered on 14 December 2015[citation needed], and is aired from evenings at 8:00 pm and 11:30pm on Flowers tv HD[citation needed].[1]
The series depicts events in the life of Balachandran, his wife Neelima, and their four kids. The series features Biju Sopanam, Nisha Sarangh,Rishi S Kumar, Juhi Rustagi, Al Sabith and Shivani in the lead roles.
Uppum Mulakum│Flowers│EP# 926
Uppum Mulakum│Flowers│EP# 923
breaking news | news | latest news | today breaking news | hindi news | hindi news live | cnn breaking news | top breaking news | news live | trump breaking news | breaking news aaj tak | headlines news | breaking news of assam | breaking news in hindi | sbi news | aaj ka taja breaking news | rabri devi news | tripura breaking news today | ambazonia breaking news today | live news | govt news | world news | hindi news video | dls news | news video
#MalluCorner
I have no ownership in this photo. If you have any copyright problem, please report to my mail. I Immediately delete my video. mallucornermc@gmail.com

Пікірлер: 751

  • @prejishaanoop9627
    @prejishaanoop96273 жыл бұрын

    പാവം ആ ചേട്ടന് സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ച് വന്നു ഫ്രണ്ട്സ് ഗ്രേറ്റ്

  • @rakeshrajbhat301

    @rakeshrajbhat301

    3 жыл бұрын

    Hy

  • @rkmenon521
    @rkmenon5213 жыл бұрын

    ഇതാണ് ഫ്രണ്ട്‌സ്....ഇതാകണം ഫ്രണ്ട്‌സ്....👌👌👌

  • @suhailafayis1762
    @suhailafayis17623 жыл бұрын

    സത്യം പറയാലോ കണ്ണുനിറഞ്ഞു പോയി... ഇക്കാനെ വല്ലാണ്ട് മിസ്സ്‌ ചെയ്തു.. ക്യൂട്ട് couples ❤️

  • @nazila.n7225

    @nazila.n7225

    3 жыл бұрын

    Athe ❤️

  • @nidashereen606

    @nidashereen606

    3 жыл бұрын

    ❤️❤️

  • @ayishuayishu9669

    @ayishuayishu9669

    3 жыл бұрын

    Yes yes

  • @ayishuayishu9669

    @ayishuayishu9669

    3 жыл бұрын

    Yes yes kanuniranju പോയി

  • @suhaila8191

    @suhaila8191

    3 жыл бұрын

    Kannu niranju poyi

  • @fuaadm3841
    @fuaadm38412 жыл бұрын

    നല്ല കൂട്ടുകാർ എപ്പോഴും ഈ സൗഹൃദം നിലനിൽക്കട്ടെ

  • @muneerkalithodi2346

    @muneerkalithodi2346

    Жыл бұрын

    🤲🤲🤲🤲🤲🤲

  • @anuspeaking4705
    @anuspeaking4705 Жыл бұрын

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി.... ആ ചങ്ങാതിമാർക്ക് നല്ലൊരു അഭിനന്ദനങ്ങൾ....💓💓💓💓

  • @shahanashafi3287
    @shahanashafi32873 жыл бұрын

    സത്യം പറഞ്ഞാൽകണ്ണ് നിറഞ്ഞുപോയി.... വല്ലാത്തൊരു ഫീലിംഗ് തോന്നി അവർ തമ്മിൽ കണ്ടു മുട്ടിയപ്പോൾ.... മാഷാallah

  • @kareemabdul9552

    @kareemabdul9552

    Жыл бұрын

    Yes കണ്ണ് നിറഞ്ഞ് പോയ്

  • @shanishameer1826

    @shanishameer1826

    Жыл бұрын

    സത്യം

  • @binyaminnasim8521
    @binyaminnasim85213 жыл бұрын

    വിട്ട് കളയരുത്.. ആ ചങ്ങായിമാരെയൊന്നും

  • @hardipbains3053

    @hardipbains3053

    3 жыл бұрын

    Happy birthday to you Rabb Hamesha khushi de i am Arab Desh mai Ap ka Birthday Dekh Raha hu brother's

  • @atlanticlmzar4144

    @atlanticlmzar4144

    3 жыл бұрын

    فتيحةأزبأرأن بنت 🧕🏻😭🤲🏾🤲🏾🤲🏾🤲🏾

  • @bipulsarker2692

    @bipulsarker2692

    2 жыл бұрын

    - ggg tfg ggg

  • @remyaharish7227

    @remyaharish7227

    2 жыл бұрын

    Athe

  • @sujithsugrii8149

    @sujithsugrii8149

    2 жыл бұрын

    Yes broo

  • @myworld4324
    @myworld43243 жыл бұрын

    Video കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. Friendship ഇങ്ങനെ ആയിരിക്കണം. God Bless

  • @movielover1476
    @movielover14763 жыл бұрын

    ചേട്ടൻ wonder അടിച്ചു പോയി 😂😂.. ചങ്ങായിമാരുടെ surprise കിടുക്കി 😍😍

  • @prasanthprakasan1688
    @prasanthprakasan16883 жыл бұрын

    പൊന്നു ചങ്ങാതി... സഹോദരാ... നീ ഒരുപാട് പുണ്യം ചെയ്തവനാണ്.. അല്ലെങ്കിൽ ഇതുപോലുള്ള കട്ട ചങ്കുകളെ കിട്ടില്ല...😊😊😊 ഒരുപാട് സന്തോഷം.... ജീവിതത്തിൽ ഉയർച്ചകൾ മാത്രം നിങ്ങൾക്ക് എല്ലാവർക്കും ലഭിക്കട്ടെ.... Want to hug you all.....😊😊😊😊😊

  • @abuthahir3611
    @abuthahir36113 жыл бұрын

    ആ ഭർത്താവിന്റെ മുഖത്തു തന്നെ എന്തൊരു സ്നേഹം ത്തിന്റെ അടയാളമ നല്ല മനുഷ്യൻ..

  • @muhammedali5669
    @muhammedali5669 Жыл бұрын

    കണ്ണുനിറഞ്ഞു ഇതുപോലൊരു സംഭവം ജീവിതത്തിൽ ഒരു ദിവസം തന്നെ ജീവിതം എന്നും സന്തോഷം ആകട്ടെ

  • @syamkumar5538
    @syamkumar5538 Жыл бұрын

    ഇങ്ങനെ ഒരു ഭാര്യയും ഇതുപോലെ കുറച്ചു സൗഹൃദങ്ങളും മതി ജീവിതത്തിൽ പണത്തിനും സ്വർണത്തിനും കൊട്ടാരത്തിനും ഒന്നും പ്രസക്തി ഇല്ലാ...... അസൂയ തോന്നിപോകുന്നു what a friendship 💞 ജീവിതാവസാനം വരെ ഈ ബന്ധങ്ങൾ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙌. ഞാൻ പ്രാർത്ഥിക്കാം 🙏

  • @zichufaichu
    @zichufaichu2 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാണ്ട് സങ്കടം വന്നു കണ്ണ് നിറഞ്ഞു ന്റെ ശരിക്കും ഒരു ഭാഗ്യ ഭർത്താവിന്റെ ഒപ്പം ജീവിക്യ എന്നുള്ളത് 💕✨️ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ അവരുടെ ഉപ്പമാര് കൊഞ്ചിക്കുമ്പോൾ വല്ലാണ്ട് മനസ്സ് വേദനിക്കും ന്റെ കുഞ്ഞിന്റെ ഉപ്പ ഉണ്ടങ്കിൽ ഇത് പോലെ ഒക്കെ സ്നേക്കുമല്ലോ എന്നൊക്കെ ആലോചിച്ചു 😢😢

  • @bushralatheef7185

    @bushralatheef7185

    2 жыл бұрын

    Enikkum

  • @dtsjjsgsgah3920

    @dtsjjsgsgah3920

    2 жыл бұрын

    അതാണ് പ്രവാസം ഒരുപാട് സങ്കടം മനസിലൊതുക്കി മറ്റുള്ളവരെ കാണിക്കാതെ കുടുമ്പപ്രാരബ്‌ദം ഒന്നുകൊണ്ടു മാത്രം ജീവന് തുല്യം സ്നേഹിക്കുന്നവരെ ഒരു നോക്ക് കാണാൻ മനസ്സ് വിഥുമ്പും പോലും സ്വന്തം ആഗ്രഹം മാറ്റിവെച്ചു പരാതിയുടെയും പരിഭവത്തിന്റെയും നടുവിൽ നിഷ്പക്ഷനായി തളരുന്ന മനസോടെ കഴിഞ്ഞു കൂടുന്ന പ്രവാസിയുടെ അവസ്ഥ ഒരു പ്രവാസിക് മാത്രമേ മനസ്സിലാവുകയുള്ളു 23വയസ്സിൽ സൗദിയിൽ വന്നവനാണ് ഞാൻ വർഷം 30കഴിഞ്ഞു അതിനിടയിൽ ഉപ്പയായി വലിയുപ്പയായി എന്നിട്ടും തുടർന്ന് കൊണ്ടേയിരിക്കുന്ന പ്രവാസം

  • @devadershvp6606

    @devadershvp6606

    Жыл бұрын

    athe...

  • @viji9846

    @viji9846

    Жыл бұрын

    Don't worry... You are great 👍. Coz achan illathe ottaku makkale valartti avare guide cheyyuka ennathu valiya oru task anu. Namuku illattathine kurichu orthu vishamikkaruthu. Nammal cheyyunna nammuku kazhiyunnathu mattu palatkum kazhiyatheyum akam. Athine kurichu orthu proud of you.. kuttikalku achane alle illathe poyullu. Ammayum illathe otta pedunna makkal ee samoohattile undu. Illengil ithu rendum undaittum otta pedunna makkal ee logattu undu. Avarku ennum abhimaanikkavunna oru amma aai irikuka .. oppam ee life onne ulu.. aa jeevitam sandhoshattode jeevikaanum marakaathirikuka.

  • @southindianroadtrips2389

    @southindianroadtrips2389

    Жыл бұрын

    😀😀😆..ഉവ്വ ഉവ്വ

  • @onmusicnolife8662
    @onmusicnolife86623 жыл бұрын

    ഈ മാസത്തിൽ കടയിൽ ഏറ്റവും നല്ല വീഡിയോ ആണ് ഈ വീഡിയോ യോ ഞാൻ കണ്ടത് എന്താണ് ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളത് കളങ്കമില്ലാത്ത മനസ്സ് ദൈവം ഇവരെ കാക്കട്ടെ എല്ലാവിധ ആശംസകളും

  • @shafishafi7757

    @shafishafi7757

    3 жыл бұрын

    ആരുടെ കടയിൽ?

  • @famna2876

    @famna2876

    3 жыл бұрын

    @@shafishafi7757 🤣🤣🤣🤣🤣

  • @successstorymalayalam3402

    @successstorymalayalam3402

    3 жыл бұрын

    @@shafishafi7757 njanum chodhikkan vannatha 😂😂😂😂

  • @user-dw1td4ek1x

    @user-dw1td4ek1x

    3 жыл бұрын

    😄😄

  • @user-oi1qy6by2q

    @user-oi1qy6by2q

    3 жыл бұрын

    ഇത് നല്ലൊരു കടയാണ്🙄🙄

  • @ruksanasajad9657
    @ruksanasajad96573 жыл бұрын

    Wow it is difficult for getting such a lovable friends

  • @ayyoobp5308

    @ayyoobp5308

    3 жыл бұрын

    of crse, no doubt about it..

  • @beenavenugopalannair

    @beenavenugopalannair

    3 жыл бұрын

    What a pleasant surprise !

  • @igpsycho8494

    @igpsycho8494

    3 жыл бұрын

    Yes bro..🙂 i don't have lovable friend😔

  • @nurajan9014

    @nurajan9014

    3 жыл бұрын

    @@igpsycho8494 ok

  • @pavammalayali593
    @pavammalayali5932 жыл бұрын

    പ്രവാസി പാവം, എന്ത് ജീവിതം, അറിയതാ ഹൃദയം വേദനിച്ചു പോയി 🥲🥲 🙏🏼

  • @pratheebala7633
    @pratheebala76333 жыл бұрын

    വെറുതെ മനുസനെ കരയിപ്പിക്കാൻ...ഒരു 100 വർഷം സന്തോഷത്തോടെ ഇരിക്കട്ടെ...

  • @annmariareji1347

    @annmariareji1347

    3 жыл бұрын

    Thank you

  • @sarbeenasuneer
    @sarbeenasuneer Жыл бұрын

    ഇതുപോലെ ഉള്ള ഫ്രണ്ട്സ് നെ കിട്ടിയ ചേട്ടൻ ഭാഗ്യവാൻ ആണ്....

  • @haritham334
    @haritham3343 жыл бұрын

    ഒന്നും പറയാനില്ല.. വാക്കുകൾക് അപ്പുറമാണ് ഈ സ്നേഹം... എന്നും ഇങ്ങനെ തന്നെ തുടരട്ടെ.... touching video.. മനസ്സ് നിറഞ്ഞു...

  • @althafalthaf2970
    @althafalthaf2970 Жыл бұрын

    ഇതിനൊക്കെ യാണ് ലൈക്കും കമന്റും ഒക്കെ കൊടുക്കണ്ടത് വീഡിയോ കാണാൻ വൈകി പോയി യെങ്കിലും പിറന്നാൾ ആശംസകൾ രണ്ടു പേർക്കും കൂട്ടുകാർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰

  • @mydreams7091
    @mydreams70913 жыл бұрын

    adipoli ethu pole okke venam friends

  • @anbumakkalay8910

    @anbumakkalay8910

    3 жыл бұрын

    Okke means.naan tamil.so plz reply.

  • @darkinsta3697

    @darkinsta3697

    2 жыл бұрын

    @@anbumakkalay8910 antha maathiri aakano frnds

  • @mohammedshafi7606
    @mohammedshafi7606 Жыл бұрын

    ഇതാണ് ചങ്ക് കൂട്ടുകാർ മറക്കല്ലേ... അവരെ ... ആ കുടുംബത്തിന്റെ... സന്തോഷം കണ്ട്.... കണ്ണു നിറഞ്ഞൂട്ടോ".!!

  • @kkmusthafa8179
    @kkmusthafa81793 жыл бұрын

    എത്ര തവണ കണ്ടെന്ന് ഒരു പിടിയും കിട്ടണില്ല്യ .....wow

  • @arunkanimangalam3886
    @arunkanimangalam3886 Жыл бұрын

    സൗഹൃദങ്ങളിൽ മനസിനെ വായിച്ചെടുക്കാൻ അത്ര അടുത്ത വർക്ക്‌ മാത്രം സാധിക്കുകയുള്ളു. ആ കൂട്ടുകാർക്കു അതിനു കഴിഞ്ഞു. നന്ദി.....

  • @sushamasothu989
    @sushamasothu989 Жыл бұрын

    രണ്ടു കൊല്ലമായി ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നിമിഷം സത്യം പറഞ്ഞാൽ കരഞ്ഞു പോയി 😪😪

  • @bullseye261
    @bullseye261 Жыл бұрын

    നിന്റെ സുഹൃത്തുക്കളും ഭാര്യയും ദൈവം നിനക്ക് വേണ്ടി കരുതി വച്ച മനുഷ്യർ തന്നെ.... കണ്ണു നിറഞ്ഞു പോയി...... Live Long ..... Prayers .......

  • @safooramohammed3928
    @safooramohammed3928 Жыл бұрын

    ഇത് കാണുമ്പോൾ വളരെ സന്തോഷം ഉണ്ട് കണ്ണ് നിറഞ്ഞുപോയി സാദാരണ പറയാറുള്ളത് കിട്ടാത്ത മുന്തിരി പുളിക്കും എന്നാ പക്ഷെ എനിക്കു ആത്മാർത്ഥ മയി സന്ദോഷം ഉണ്ട് എനിക്കു ഇങ്ങനെ ഒന്നും bharthvint സ്നേഹം കിട്ടിയിട്ടില്ല

  • @mjsthiruvithamcode9865
    @mjsthiruvithamcode98653 жыл бұрын

    He is lucky because his friends are chunkzzz

  • @maimoonamoid2333
    @maimoonamoid2333 Жыл бұрын

    അതാണ് കുട്ടുകാർ.. എന്റെ കണ്ണ് നിറഞ്ഞു.. സൂപ്പർ..

  • @christeenanijo354
    @christeenanijo3543 жыл бұрын

    Adipoli Lucky husband 🥰🥰

  • @mohammedhashiq2780
    @mohammedhashiq27804 жыл бұрын

    Lucky husband...

  • @raflmohammed7865
    @raflmohammed78653 жыл бұрын

    He is so lucky!! He have great friends 😍

  • @INAnnRose
    @INAnnRose3 жыл бұрын

    Pwoliiii Pwoliii oru rakshayillaaa.......Adipoli chunks and cute couple❣🖤❤🤗😍😘😚

  • @charanjeetsingh8796

    @charanjeetsingh8796

    2 жыл бұрын

    Khane se Monday to Sunday ho humko bevkuf apni bana sakte saiyaan antaryaami Ho

  • @latheefummer7087
    @latheefummer7087 Жыл бұрын

    ഇതാണ് സ്നേഹം. ഇതാവണം സ്നേഹം.ഒന്നും പറയാനില്ല.പ്രവാസികൾക്ക്❤️👍🙏

  • @nazarkappoorath3226
    @nazarkappoorath3226 Жыл бұрын

    കണ്ണുനിറഞ്ഞവരിൽജ്ഞാനും മുണ്ട് ❤സ്നേഹം അതിനെ തോൽപ്പിക്കുവാൻ ആർക്കും മാവില്ല മക്കളെ

  • @shamsudheen7841
    @shamsudheen7841 Жыл бұрын

    ആത്മാർത്ഥമായ സ്നേഹം എന്നും നിലനിൽക്കും, ലോകത്ത് എത്ര ഭാര്യയഭർത്താക്കന്മാരാണ് വഞ്ചിച്ചു ജീവിക്കുന്നത്, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ, ഭർത്താവിന്റെ സ്നേഹം കൊതിക്കുന്ന ഭാര്യ,

  • @syamkollam8510
    @syamkollam8510 Жыл бұрын

    Woow Friend ship😍😍👍🏻👍🏻💪🏻💪🏻എന്നും ഇപ്പോഴും എല്ലാ കാലത്തും നില നിൽക്കട്ടെ 💪🏻💪🏻🙌🏻🙌🏻👏🏻👏🏻👏🏻

  • @premalathak9256
    @premalathak92563 ай бұрын

    Pavam ethra mathram sandhoshayi kanum aa Monte friendsine big sellyeutte👌👌👌👌❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @rahulnair9362
    @rahulnair93623 жыл бұрын

    Lucky to have such friends.

  • @mohammedhashiq2780
    @mohammedhashiq27804 жыл бұрын

    Great friends

  • @shanimhktr2924
    @shanimhktr29243 жыл бұрын

    ഫ്രണ്ട്സ് ✌️✌️😍😍😍😍

  • @shameerpadannaofficial9779
    @shameerpadannaofficial9779 Жыл бұрын

    ഞാൻ ഇതിൽ ഏറ്റവും കൂടുതൽ Score കൊടുക്കുന്നത് അവരുടെ കട്ട ചങ്കുകൾക്ക് മാത്രം. നിങ്ങളാണ് മച്ചാന്മാരെ യഥാർത്ഥ സ്നേഹിതന്മാർ

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil2 жыл бұрын

    Kalakkan video ❤️ Ethanu real priceless emotion

  • @sajimathew2772
    @sajimathew27724 ай бұрын

    കൊതിയാവാണു ഇതുപോലെ ആകാൻ.

  • @saranyamahadhev9596
    @saranyamahadhev95963 жыл бұрын

    They are lucky couples, 🥰 friend's you are great... 👏🏼👏🏼

  • @nimielias3397
    @nimielias33973 жыл бұрын

    Oh kandapol kannu niranju, njnum oru prevaside wife aayath kondakum.. 😘 😍 😊

  • @hannasara9356

    @hannasara9356

    3 жыл бұрын

    Same pitch😊

  • @rishalrishu5804
    @rishalrishu58043 жыл бұрын

    എന്റെ കണ്ണ് നിറഞ്ഞു... എന്റെ ഇക്കയെ ഓർമ വന്നു. ഇക്ക പോയിട്ട് 3 വർഷം ആയി

  • @zayn9334

    @zayn9334

    3 жыл бұрын

    ᴇɴᴛʜᴜ ᴘᴀᴛᴛɪ ʙʀᴏ ɪᴋᴀᴋ

  • @sinaarafath3221

    @sinaarafath3221

    3 жыл бұрын

    Entha thirich varaathe

  • @shafeershafeer1751

    @shafeershafeer1751

    3 жыл бұрын

    Entha varathad

  • @sameeralli6581

    @sameeralli6581

    3 жыл бұрын

    വെറുതെ പറയല്ലേ

  • @ridergirl7901

    @ridergirl7901

    3 жыл бұрын

    Same

  • @sajeelpunnakkal8915
    @sajeelpunnakkal8915 Жыл бұрын

    ഇതാണ് ചങ്ങാതി മാര് മുമ്പ് കണ്ടിട്ടുള്ളത് ആണെങ്കിലും വീണ്ടും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @athulkclt9973
    @athulkclt99733 жыл бұрын

    ഓന് കരയാനും ചിരിക്കാനും പറ്റണില്ല 😍😍

  • @ImranAli-rl3xr
    @ImranAli-rl3xr2 жыл бұрын

    both have lot of emotions but dont know how to express... lot of respect and love from Pakistan

  • @askerasker2865
    @askerasker28652 жыл бұрын

    കുട്ടുകാർ 👍👍👍🌹🌹 പൊളിയാന്നേ

  • @aswaniaji3194
    @aswaniaji31943 жыл бұрын

    That's true emotions flowing ❤️❤️❤️

  • @sithuskitchen3334
    @sithuskitchen33343 жыл бұрын

    Lucky to have this type of chunk friends✌✌✌👏👏👏😍😍😍

  • @fazalp2241
    @fazalp2241 Жыл бұрын

    എന്റെ പൊന്നോ വല്ലാത്ത ഒരു സന്തോഷം😘😍

  • @husnachrchr9017
    @husnachrchr90172 жыл бұрын

    Ivarude nanam kandittu nchanum nanichupoyi....pravasikalk ithokke paranchariyikkan pattatha oru feel thanneyanu..

  • @RafiRafi-wn2ub
    @RafiRafi-wn2ub3 жыл бұрын

    Shoo കരഞ്ഞു പോയി.. പൊളി പൊളി പൊളി.... മാസ്സ്

  • @ajithaji5124
    @ajithaji51243 жыл бұрын

    ഇതൊക്കെ കാണുമ്പോൾ...ഞാനൊക്കെ 6അര വർഷം ആയി... ഇവിടെ... സ്വപ്നം മാത്രം.... ആഗ്രഹങ്ങളെ മരിച്ചുജീവിക്കുന്നു 👏👏👏ദൈവം കൂടെ ഉണ്ടാകും എപ്പോഴും 🙏🙏🙏🙏🙏💕💕💕💕💕💕

  • @jayeshkc4795

    @jayeshkc4795

    3 жыл бұрын

    God bless u bro , be happy... njangalund, koode

  • @BabuBabu-mi8pv
    @BabuBabu-mi8pv2 жыл бұрын

    സുഹൃത്തുക്കൾ സൂപ്പർ ❤️❤️

  • @bharrgawyit9883
    @bharrgawyit98833 жыл бұрын

    I love seeing their shyness😘😘😘😘

  • @user-mr3bx5ym6s
    @user-mr3bx5ym6s3 жыл бұрын

    പാവം ചിരിക്കണോ കരയണോ 😄❤️

  • @nobelamanda
    @nobelamanda3 жыл бұрын

    പാവം.. ചെക്കന്റെ കിളി പോയി...😍😍😍

  • @nasifmajeed7573
    @nasifmajeed75733 жыл бұрын

    uff കരഞ്ഞു ഒരു സൈഡ് ആയി 😭😭😭💕

  • @antorich2613
    @antorich26133 жыл бұрын

    Value of friendships.... polie 😍💙

  • @donyjose3203
    @donyjose3203 Жыл бұрын

    ഇതാണ് യഥാർത്ഥ Friend's 😍❤️

  • @anoopkumark5062
    @anoopkumark50623 жыл бұрын

    വളരെ നല്ല വീഡിയോ.... 🥰

  • @thasnita3804
    @thasnita38043 жыл бұрын

    കണ്ണ് നിറഞ്ഞു പോയി കാക്കുനെ വല്ലാതെ മിസ്സ്‌ചെയ്തു 2വർഷം കഴിഞ്ഞു കാക്കു പോയിട്ട്. ഡിസംബർ 17ന് കാക്ക ബർത്ത്ഡേ ആണ്

  • @abcdone7871

    @abcdone7871

    2 жыл бұрын

    കാക്കു വന്നോ 😄 w

  • @ffstories.

    @ffstories.

    2 жыл бұрын

    @@abcdone7871 🤣🤣

  • @abcdone7871

    @abcdone7871

    2 жыл бұрын

    @@ffstories. 😄

  • @sadiksadik7928

    @sadiksadik7928

    Жыл бұрын

    Ellam sheriyavum🤲

  • @dreemgirl9281
    @dreemgirl9281 Жыл бұрын

    സത്യം ആയും കണ്ണ് നിറഞ്ഞു എന്റ ഇക്ക ഗൾഫിൽ ആണ്‌ വല്ലാണ്ടെ miss cheyyunnu

  • @thejasp2123
    @thejasp21233 жыл бұрын

    എൻ nanpane പോലെ യാരുമില്ലേ.... 🤩🤩🤩💕💕💕💕💕💕

  • @thahiranazar5947
    @thahiranazar59472 жыл бұрын

    ഇതൊരു അടിപൊളി സർപ്രസായി കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰

  • @abcdone7871

    @abcdone7871

    2 жыл бұрын

    😍

  • @Sangeethaschannel
    @Sangeethaschannel3 жыл бұрын

    Kannu niranju ....wonderful... Happy birthday..

  • @mekharaju5915
    @mekharaju59153 жыл бұрын

    U are very lucky to have such frndsss😍😍👏👏👏

  • @subila1
    @subila13 жыл бұрын

    tat was owsom...i m wit my hubby in dubai...i cnt imagine staying away..praying u both will stay togeter in gulf soon🙏🙏🙏

  • @salmanshorts9564
    @salmanshorts9564 Жыл бұрын

    പൊളിച്ചടുക്കി. ഫ്രണ്ട്‌സ് വേറെ ലെവൽ വിട്ടു കളയരുത്

  • @sandeepgovindputhiyaveetti429
    @sandeepgovindputhiyaveetti4293 жыл бұрын

    ഇതാണ് കൂട്ടുകാർ 🥰

  • @saidalavisaidalavi8132
    @saidalavisaidalavi8132 Жыл бұрын

    കണ്ണു നിറഞ്ഞു സത്യം 😰😍😍😍😍

  • @jisniyaramees8209
    @jisniyaramees82093 жыл бұрын

    Adpwli....👍. Frnds pwliyaanntto❤️

  • @jasimshan5436
    @jasimshan54363 жыл бұрын

    Adipoli.. kannu niranju... santhosham kondu👍🎂🌹🌹

  • @abdulmanaf6508
    @abdulmanaf65083 жыл бұрын

    നീ എന്താ ഇവിടെ ? സൂപ്പർ ആയി.

  • @deveshd5880
    @deveshd58802 жыл бұрын

    നല്ല കൂട്ടുകാർ നന്മകൾ

  • @rahmathabu6998
    @rahmathabu69982 жыл бұрын

    Aa chettante mukam 💓kandathinte sandhosham aano Atho kaananjathinte sangadam aanoh 😣😍always super couples 👫 Masha Allah.... Live long dears 😻 All the blessings from me... 💕😘

  • @adilym6255
    @adilym6255 Жыл бұрын

    ഇതാവണം കൂട്ടുകാർ...🙏🙏🙏❤😄😄

  • @deepaponnu6584
    @deepaponnu6584 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി ❤️❤️❤️❤️

  • @gracethankachan1157
    @gracethankachan1157 Жыл бұрын

    ഈ കൂട്ടുകാരെ ഒരിക്കലും പിരിയരുത് ❤️❤️❤️🌹🌹🌹🌹

  • @jayanjayan6012
    @jayanjayan60123 жыл бұрын

    Ithanu pravaasa jeevithathile ettavum valiya gift ❤

  • @sudheeshs9674
    @sudheeshs9674 Жыл бұрын

    ദൈവം നിങ്ങൾക് എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ

  • @raselahmed2911
    @raselahmed29113 жыл бұрын

    Love this video.... from Bangladesh ❤️🇧🇩

  • @vibishnavinayakumar4269
    @vibishnavinayakumar42693 жыл бұрын

    Powlii entem kannu niranju poyii

  • @akshaychandhu574

    @akshaychandhu574

    3 жыл бұрын

    Yaa

  • @jamsheermoochikkalmoochikk2875
    @jamsheermoochikkalmoochikk28753 жыл бұрын

    ഇതാണ് real frnds നമുക്കും ഉണ്ട് frnds cake മൊത്തം തിന്നുതീർത്തിട്ട് bye പറഞ്ഞ് പോകും പിന്നെ അടുത്ത birthday ക്ക് കൃത്യസമയത്തു എത്തിക്കോളും cake തിന്നാൻ

  • @nahfanifunahfanifu5842

    @nahfanifunahfanifu5842

    3 жыл бұрын

    Cchathyam

  • @geethaanil2005

    @geethaanil2005

    3 жыл бұрын

    Chirippikkathe

  • @shajukm6879

    @shajukm6879

    3 жыл бұрын

    😂

  • @shyamads5617
    @shyamads56173 жыл бұрын

    super loving friends...❤️❤️❤️salute guys

  • @sreelakshmiks3878
    @sreelakshmiks38783 жыл бұрын

    Amboliiipolichuuu👌👌👌👌

  • @santhoshmathew9984
    @santhoshmathew99843 жыл бұрын

    Such good friends and he was literally blown , not knowing what to say..

  • @bensibensikp9065
    @bensibensikp90653 жыл бұрын

    Polichu ♥️💓 ikkaye orma vannu

  • @jahanasherin2339

    @jahanasherin2339

    3 жыл бұрын

    Inkum

  • @amalbaijulalettan7784
    @amalbaijulalettan7784 Жыл бұрын

    "Eda nari" ennu vilicha tirich "entaada nari" 😂ennu vilikkunna...nammade koode kattakk koodeyulla chunk koottukarullatha jeevithathil namukk kittiya ettavum valya bhagyam....💯❤❤❤

  • @sweetmanu137
    @sweetmanu1373 жыл бұрын

    Wowwwwwww...so sweet..💕💕💕💕💕💕 god bless you...

  • @jayasanal8209
    @jayasanal82093 жыл бұрын

    Kidu Friends poli tto........kandappol kannu niranju poyi

  • @reshmageethu6289
    @reshmageethu62893 жыл бұрын

    Ejjathi frds

  • @riyaskukku4036
    @riyaskukku4036 Жыл бұрын

    കണ്ണ് നിറഞ്ഞു സത്യം 😢😊

  • @fabinafabi5801
    @fabinafabi58013 жыл бұрын

    Polichu😍

  • @jesujazz
    @jesujazz3 жыл бұрын

    Edan frds.....for ever...

Келесі