കുടുംബ പ്രാർത്ഥന മുടക്കുന്നവർ തീർച്ചയായും ഇത് കാണണം I Family Corner Epi:23 I SHALOMTV

Ойын-сауық

Fr. Joseph Puthenpurackal I ShalomTV
#shalomtv #shalomtvlive #familycorner
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV: / shalomtelevi. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 174

  • @lissywilson8219
    @lissywilson82198 ай бұрын

    എന്റെ കുടുംബത്തിൽ പ്രാർത്ഥന മുടക്കം കൂടാതെ നടക്കുന്നതിന് വേണ്ടി ഈശോയെ പ്രാർത്ഥിക്കുന്നു.

  • @marysaloma7531
    @marysaloma75315 ай бұрын

    അച്ഛാ എന്റെ ജീവിതപങ്കാളി കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കാനായി പ്രാർത്ഥിക്കണേ ആമേൻ 🙏🙏

  • @jessylawrence3404
    @jessylawrence34047 ай бұрын

    കുടുബപ്രാർത്ഥന ഒന്നിച്ചു ചൊല്ലുവാനുള്ളകൃപനൽകാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan51175 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏

  • @annammasebastian6401
    @annammasebastian64016 ай бұрын

    അച്ഛാ എന്റെ ഭാർത്താവു, മകനും പ്രാത്ഥനയിൽ പങ്കെയെടുക്കുവാൻ പ്രാർത്ഥിക്കണമേ

  • @georgejose4643
    @georgejose464323 күн бұрын

    Really an inspiration.. Power of our Rosary 🔥

  • @sojajoy9277
    @sojajoy92775 ай бұрын

    കുടുംബ പ്രാർത്ഥന ഒന്നിച്ചു പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നല്കണമേ

  • @lissywilson8219
    @lissywilson82198 ай бұрын

    എന്റെ ഭർത്താവിന്റെ പ്രാർത്ഥനയോടുള്ള വെറുപ്പ് മാറ്റണമെ ഈശോയെ

  • @achammachacko6562
    @achammachacko65628 ай бұрын

    പ്രാർത്ഥന സമയം ആകുമ്പോൾ എന്തെങ്കിലും ഒരു ചെറിയ സംഭവം ഉണ്ടായി വലിയ വഴക്കായി പ്രാർത്ഥന മുടക്കം ഉണ്ടാകും ഈ പരീക്ഷണം മാറ്റിതരണമ 😊❤ ആമ്മേൻ 🙏

  • @shobybaby5331

    @shobybaby5331

    8 ай бұрын

    ❤😂🎉😢

  • @surasura7679

    @surasura7679

    7 ай бұрын

    Amen

  • @mariammawilson8977

    @mariammawilson8977

    6 ай бұрын

    ❤❤

  • @josephjudeson197

    @josephjudeson197

    6 ай бұрын

    ❤😊

  • @LilyJoy-fb5zy

    @LilyJoy-fb5zy

    6 ай бұрын

    A 12:16 ​A😮

  • @anniebobby1169
    @anniebobby11694 ай бұрын

    എല്ലാവരും ഒരുമിച്ചു പ്രാർഥിക്കാനുള്ള കൃപ നൽകേണമേ

  • @manojjosephkavungal
    @manojjosephkavungal8 ай бұрын

    അമ്മേമാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @jessykochu7679
    @jessykochu76798 ай бұрын

    അച്ചാ, എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @valsalakollarickal7421
    @valsalakollarickal74218 ай бұрын

    ഞാൻ ഒരു ഹിന്ദു ആണ് ഈ അറിവ് പകർന്നു തന്ന അച്ഛനും സിസ്റ്ററിനും നന്ദി 🙏

  • @jossydavid6965
    @jossydavid69658 ай бұрын

    എന്റെ ഭർത്താവും മകനും കുടുംബപ്രാർത്ഥനയിൽ പങ്കു ചേരുവാൻ prarthikanamae

  • @techuzzz8475
    @techuzzz84758 ай бұрын

    എനിക്കും മകൾക് കും പ്രാർത്ഥിക്കാൻ മടിയാണ്. അതുമാറ്റി തരാൻ ഈശോ കൃപ തോന്നണം

  • @Heatwave7353

    @Heatwave7353

    8 ай бұрын

    Grace comes from hearing the word of God , it can be participating in retreats, reading Bible every day, praying Rosaries, listening other people testimony and inspiring talk. God Bless you Sister. The best prayer is Family Rosary and personal Rosary and other prayers.

  • @anoopjoseph6983

    @anoopjoseph6983

    8 ай бұрын

    Isow prathichurunnu sathan nerittu daivathae tholpikyan pattila isowyae tholpikyan ningalae karuvakunuu please 🙏

  • @anoopjoseph6983

    @anoopjoseph6983

    8 ай бұрын

    Iam pray for you

  • @reenabenoy4945

    @reenabenoy4945

    4 ай бұрын

  • @sajinisabu7993
    @sajinisabu79937 ай бұрын

    എന്റെ ഭർത്താവിന് ദൂരെ ജോലി ഉള്ളപ്പോൾ വീഡിയോ കോൾ വഴി പ്രാർത്ഥന ചെല്ലാറുണ്ട്, ദൈവത്തിന്റെ കൃപ 🙏

  • @sherlyjoice7071

    @sherlyjoice7071

    6 ай бұрын

    I am also like that

  • @claramartin4776
    @claramartin47765 ай бұрын

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @ancyjames7101
    @ancyjames71016 ай бұрын

    കർത്താവേ ഞങ്ങളുടെ കുടുംബത്തോടു കരുണയായിരിക്കണമെ.

  • @lissashabu6626
    @lissashabu66268 ай бұрын

    കുടുംബപ്രാർത്ഥനയുടെ പ്രാധാന്യവും, ദമ്പതികൾ ഒന്നിച്ചുള്ള പ്രാർത്ഥനയുടെ ശക്തിയും വ്യക്തമാക്കുന്ന good talk ..…. Thanks father.... Thank you Jesus 🙏🏻

  • @pamyluiz9152
    @pamyluiz91524 ай бұрын

    Yesuve ante makalayum kudumbathayum kunjumakalayum kathukollanay Hollspirtkondu nirakanay karunayarikanay

  • @philominafrancis2591
    @philominafrancis25918 ай бұрын

    എന്റെ ഈശോ ഈ കുടുംബത്തിൽ അനുഗ്രഹിക്കട്ടെ

  • @ancyjames7101
    @ancyjames71016 ай бұрын

    കർത്താവേ കരുണയായിരിക്കണമെ

  • @molcyjacob7028
    @molcyjacob70287 ай бұрын

    Prayer is power. No prayer no power. Less prayer less power. More prayer more power.

  • @anugrahsabu1417
    @anugrahsabu14174 ай бұрын

    എൻ്റെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ

  • @lifeofannmol4767
    @lifeofannmol47674 ай бұрын

    എൻ്റെ കുടുംബത്തിൽ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിക്കുന്നതിനായി പ്രാർത്ഥിക്കണമേ🙏

  • @binoypaul6980
    @binoypaul69808 ай бұрын

    Binu,blessyude wedding life anugrahikaname!!!!

  • @rajanantony9333
    @rajanantony93338 ай бұрын

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണേ

  • @shynijoshy8605
    @shynijoshy86055 ай бұрын

    Easoye Mathave Ente Kudumbathil Prarthana Chollan Ellavarkum Madiyanu Athonnu Matti Ennum Prarthana Chollanllanulla Anugrahom Tharuvan Karunathonnane

  • @lysammakj4225

    @lysammakj4225

    4 ай бұрын

    🙏 🙏 🙏 🙏

  • @lisyfrancis2402
    @lisyfrancis24028 ай бұрын

    The person asking the question the person who answering the questions are same competitive 🙏✅💯

  • @teenarajan6919
    @teenarajan69198 ай бұрын

    Achane esho orupad ayusum arogyam tharettea bless and grace acha

  • @ranithomas6189
    @ranithomas61898 ай бұрын

    എനിക്ക് എന്റെ ജീവതത്തിൽ ഭയങ്കര തകർച്ചയാണ് എന്റെ ജോലി പോയി വീട്ടിൽ പ്രാർത്ഥന ഇല്ല

  • @sosammajacob2991
    @sosammajacob29918 ай бұрын

    May God bless you Father🙏🙏❤❤

  • @leelammasunil1886
    @leelammasunil18864 ай бұрын

    എന്റെ അ എന്റെ ഭർത്താവ് ഒറ്റക്ക് പ്രാർത്ഥിക്കും ഒന്നിച്ചിരുന്ന് പ്രാർത്ഥി യ്ക്കാൻ പറഞ്ഞാൽ നി പ്രാർത്ഥി ചോ ഞാൻ എന്റെ കാര്യം എന്റെ ദൈവ ന്നോട്ടു പറയുന്നുണ്ട് അത് മതി എന്ന് പറയും അതു മാറി ഒന്നിച്ചിരുന്നു പ്രാർത്ഥി ആവാൻ ഉള്ള ക്രപക്കു വേണ്ടി പ്രാത്ഥിക്കണേ

  • @emilyfrancis5599
    @emilyfrancis55998 ай бұрын

    Praise the lord🙏

  • @melbingeorge5001
    @melbingeorge50018 ай бұрын

    Amme mathave anugrahikaname

  • @binoypaul6980
    @binoypaul69808 ай бұрын

    Agnes george nalloru geevitham nalki anugrahikaname!

  • @MaryKJ-er9go
    @MaryKJ-er9go8 ай бұрын

    Thank you God

  • @jithimoljose8896
    @jithimoljose88968 ай бұрын

    Ennu thottu njangalum mudangathe prarthikan pattaname eeshoye

  • @Heatwave7353
    @Heatwave73538 ай бұрын

    Thanks for this good advice. I believe strongly in this points and I am a true evidence for this.

  • @mariamichael7292
    @mariamichael72928 ай бұрын

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @anilf7266
    @anilf72665 ай бұрын

    എന്റെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lillyjose7540
    @lillyjose75408 ай бұрын

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് പള്ളിയിൽ പോകാൻ വേണ്ടി

  • @abilalex7165
    @abilalex71654 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കട ഭാരം മാറ്റി തരണമോ

  • @alicejoy7102
    @alicejoy71028 ай бұрын

    Please pray peace in my sons s family amen 🙏

  • @cajoseph3388
    @cajoseph33888 ай бұрын

    To have a personal relationship with God is a grace in my life. Bless our family with the grace of God. May God bless you father

  • @kathrinammajoseph7208
    @kathrinammajoseph72088 ай бұрын

    Praise the Lord Amen 🙏🙏🙏🙏🙏🙏🙏

  • @elizabethjoy8544
    @elizabethjoy85448 ай бұрын

    Esuve krupayakanam us ❤

  • @DevasiaSebastian880
    @DevasiaSebastian8808 ай бұрын

    Kudumba prarththna mudakkan enne anuvadikkaruthey

  • @bobby_loves_nature
    @bobby_loves_nature8 ай бұрын

    Wonderful information acha, very helpful for faithful family life, thank you!

  • @Mr322mathew
    @Mr322mathew7 ай бұрын

    Thank you Achan for your good message.

  • @aradhyanb5724
    @aradhyanb57248 ай бұрын

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ കുടുംബപ്രാർത്ഥനയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്നതിന് നന്ദി പറയുന്നു നിയോഗം സാധിച്ചു തരണേ 🙏🙏🙏

  • @LaluValiplackal
    @LaluValiplackal6 ай бұрын

    Thank you Jesus ❤ ❤

  • @jenusoman4087
    @jenusoman40877 ай бұрын

    How important is the prayer Our Father 🙏🙏🙏

  • @bijijojen6759
    @bijijojen67598 ай бұрын

    AMEN 🙏🏾 🙏🏾 🙏🏾

  • @sonivarghese140
    @sonivarghese1408 ай бұрын

    🙏🏻 Amen

  • @mercythomas7913
    @mercythomas79138 ай бұрын

    Acha pray for my family especiallymy children

  • @valsageorge5805
    @valsageorge58058 ай бұрын

    Amen❤❤❤❤

  • @ginufy2281
    @ginufy22818 ай бұрын

    Amen 🙏

  • @lisyfrancis2402
    @lisyfrancis24028 ай бұрын

    Suitable qqns & answers Arranged orgaanised presentation well director 👍 Thanks always 😃😅

  • @soumyaaloshy6248
    @soumyaaloshy62484 ай бұрын

    പ്രാർത്ഥ ചൊല്ലാൻ ഭയങ്കര മടിയും അലസത തടസം ആണ്

  • @teenarajan6919
    @teenarajan69198 ай бұрын

    Prayer is important of family life

  • @lizythomas6275
    @lizythomas62758 ай бұрын

    Fr. Plz pray for my family to have family prayer together, to increase faith in God.🙏🙏

  • @user-hh4kp5xd7x
    @user-hh4kp5xd7x7 ай бұрын

    Acha sebastain enna makannu vendi prarthikkannam🙏🙏🙏

  • @anjusaju3036
    @anjusaju30365 ай бұрын

    God bless you ❤❤❤

  • @binoypaul6980
    @binoypaul69808 ай бұрын

    Anugrahikaname!!!!

  • @valsageorge5805
    @valsageorge58058 ай бұрын

    Amen

  • @renisaju2936
    @renisaju29368 ай бұрын

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @anjusaju3036
    @anjusaju30365 ай бұрын

    Amen 🙏🙏🙏

  • @shibuthomas506
    @shibuthomas5068 ай бұрын

    Good talk

  • @vavakuttang196
    @vavakuttang1967 ай бұрын

    God bless you acha

  • @Sheela_jimmy
    @Sheela_jimmy8 ай бұрын

    Ammen

  • @binoypaul6980
    @binoypaul69808 ай бұрын

    Jessica,johanna ivarude padanathe samarpikkunnu

  • @annammathomas5157
    @annammathomas51577 ай бұрын

    Amen,

  • @user-sj3uy9ok3k
    @user-sj3uy9ok3k8 ай бұрын

    Pleace pray for my family❤❤❤

  • @ashlyvivera7314
    @ashlyvivera73148 ай бұрын

    Amen.

  • @jalajaandmadhu1962
    @jalajaandmadhu19626 ай бұрын

    Amen🙏🙏🙏🙏😊😊😊🙏😊

  • @jayarajsf694
    @jayarajsf6948 ай бұрын

    Amen...

  • @marypissac4612
    @marypissac46128 ай бұрын

    ❤❤❤❤❤❤ammen

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi8 ай бұрын

    🙏🙏🙏

  • @leenak.sannam6552
    @leenak.sannam65528 ай бұрын

    🙏🏾🙏🏾

  • @manjujerome237
    @manjujerome2376 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @priyadavis6737
    @priyadavis67378 ай бұрын

    🙏🏻🙏🏻

  • @beenatogi3845
    @beenatogi38458 ай бұрын

    Please pray for me, for continues our daily family prayers .

  • @beenathomas4257
    @beenathomas42574 ай бұрын

    Please pray for my family acha

  • @roykk262
    @roykk2624 ай бұрын

    Amen 🙏 ❤

  • @leenak.sannam6552
    @leenak.sannam65528 ай бұрын

    🙏🏾🙏🏾👍🏼

  • @molcyjacob7028
    @molcyjacob70287 ай бұрын

    Acha please for my family.

  • @user-mq6ns4bi1m
    @user-mq6ns4bi1m7 ай бұрын

    Good

  • @user-zn5fk3zm7g
    @user-zn5fk3zm7g8 ай бұрын

  • @sonivarghese140
    @sonivarghese1408 ай бұрын

    🙏🏻🙏🏻🙏🏻

  • @alicemathew5594
    @alicemathew55947 ай бұрын

    Dear father plse for my son, he is very much far away from God ,doesn't want to pray and want to go to church as he lost faith in Almighty.

  • @jewelrose917
    @jewelrose9178 ай бұрын

    🙏

  • @anniegeorge7064
    @anniegeorge70648 ай бұрын

    Pray for my family

  • @hdhhx6999

    @hdhhx6999

    7 ай бұрын

  • @lizyvarughese4557
    @lizyvarughese45578 ай бұрын

    Pls pry for my fmly Acha

  • @CHRISTIAN_F3L3E3
    @CHRISTIAN_F3L3E38 ай бұрын

    അവരവരുടെ കർത്തവ്യം ഭംഗിയായി ചെയുക എന്നതാണ് പ്രാർത്ഥന. മുടങ്ങാതെ കുടുംബപ്രാർത്ഥന ചൊ ല്ലുമ്പോൾ ആത്മീയ അഹങ്കാരമാണ് പൊതുവെ കാണപ്പെടാറുള്ളത്. എല്ലാവരും ആത്മീയതയിൽ ഒന്നാം ക്ലാസ്സിൽ തന്നെ ഇരുന്നു പഠിച്ചുതകർക്കുയാണ്.

  • @binoypaul6980
    @binoypaul69808 ай бұрын

    Eeshoye Blessy Binuvinu nalloru tally course cheyth jobil keran pattaname!

  • @namithasanthosh7743
    @namithasanthosh77434 ай бұрын

    എന്റെ മകൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കണം

  • @marymv976
    @marymv9768 ай бұрын

    🙏🙏🙏🙏🙏

  • @noblechiramel4691
    @noblechiramel46914 ай бұрын

    Niceee

  • @teenarajan6919
    @teenarajan69198 ай бұрын

    Jesus is my shepherd ❤❤❤❤❤

Келесі