കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ഈ 6 ലക്ഷണങ്ങൾ അവഗണിക്കരുത് | Warning Signs in Newborns | Dr Nandakumar MK

കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ഈ 6 ലക്ഷണങ്ങൾ അവഗണിക്കരുത് - Danger Signs Of Newborn Baby - Warning Signs in Babies
Dr Nandakumar MK - Senior consultant - Pediatrics and Neonatology Aster MIMS Kannur

Пікірлер: 1 600

  • @Arogyam
    @Arogyam2 жыл бұрын

    join Arogyam WhatsApp group - chat.whatsapp.com/EJVTNlIPyTh4XchECxPcu5 ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....

  • @umaibaibrahim21

    @umaibaibrahim21

    2 жыл бұрын

    Arogeam

  • @binivincent4283

    @binivincent4283

    2 жыл бұрын

    Htureut

  • @sarundasrv5324

    @sarundasrv5324

    2 жыл бұрын

    @@umaibaibrahim21 known lll

  • @lipsyprakash8756

    @lipsyprakash8756

    2 жыл бұрын

    Tnk u dr for ur valuable information

  • @parvathynair5968

    @parvathynair5968

    2 жыл бұрын

    Dr ente makan janichit 33 day.divasam kzhiumtorum kunjinu moori koodukayanu .atukaranm Urangn patunila ..urnagy kidannal moori karanm unarua ...moori karanm body full reddish voour akunu ...moori maran entanu charndst ..gas okae pokunnd

  • @malusvlog7042
    @malusvlog70422 жыл бұрын

    നന്ദകുമാർ ഡോക്ടർ.... എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം. ഡോക്ടറെ വീഡിയോയിലൂടെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം.

  • @Arogyam

    @Arogyam

    2 жыл бұрын

    ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക

  • @divyajs2563

    @divyajs2563

    2 жыл бұрын

    Docter eth hospitalila

  • @ansishahi7866

    @ansishahi7866

    2 жыл бұрын

    @@divyajs2563 aster

  • @gangwithappu1432

    @gangwithappu1432

    2 жыл бұрын

    @@divyajs2563 mims

  • @eezurider1119

    @eezurider1119

    2 жыл бұрын

    ഈ ഡോക്ടറെ കോൺടാക്ട് ചെയ്യാൻ എന്താ ചെയ്യാ. നമ്പർ ഉണ്ടോ

  • @rishirishi726
    @rishirishi7262 жыл бұрын

    വിലയേറിയ അറിവുകൾ പ്രധാനം ചെയ്ത ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @sandhyavinod2419
    @sandhyavinod2419 Жыл бұрын

    വളരെ ഉപകാരം ഡോക്ടർ പുതിയ അമ്മമാരുടെ ഒരുപാട് സംശയങ്ങൾക്ക് പരിഹാരമവും. വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി.. 🙏

  • @lijit.p.5995
    @lijit.p.59952 жыл бұрын

    Sir, ente monu 6 month ayi.. Polycythemia with neonatal jaundice undarnnu.. 38 wks delivery anu... After 3 month eczema undu. Moiturising cream use cheythu varunnu. Ippol njan weaning start akiyappol ellam allergy akunnu. Kaaya Kurukk, Raggi, cerelac. Okke allergy anu.. Skin full rashes varunnu.. Give me a solution.. Ini endu kodukkum ennu confuse anu. Pls reply sir..

  • @Arogyam
    @Arogyam2 жыл бұрын

    Chapters : 00:32 - Breastfeeding എപ്പോൾ ? എങ്ങനെ ? 3:00 - കുഞ് രാത്രി നിർത്താതെ കരയാനുള്ള കാരണം 03:51 - മുലപ്പാൽ കൊടുത്തു കഴിഞ്ഞ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 04:16 - അമ്മക്ക് മുലപ്പാൽ കൂടാൻ എന്ത് ചെയ്യണം ? 04:47 - കുഞ്ഞിനെ പൊതിഞ്ഞു വെക്കേണ്ടതുണ്ടോ ? 05:19 - കുഞ്ഞിനെ കുളിപ്പിക്കൽ 06:16 - വയറ്റിൽ പോക്ക് / മൂത്രം ഒഴിക്കൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 08:06 - ഛർദി 09:02 - Skin Care 09:25 - Eye Care 10:09 - പൊക്കിൾകൊടി 11:07 - മഞ്ഞപിത്തം 12:17 - Common Newborn Problems 17:20 Warning Signs in Newborns Dr Nandakumar MK - Senior consultant - Pediatrics and Neonatology Aster MIMS Kannur

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    2 жыл бұрын

    Very useful information, especially to the public Stay Blessed 😇🙏🏼😇

  • @afeefaapk781

    @afeefaapk781

    2 жыл бұрын

    Thank u dctr

  • @nithyaeh4468

    @nithyaeh4468

    Жыл бұрын

    Sir എന്റെ മോൻ 56 days എപ്പോഴും മലം പോയി കൊണ്ടിരിക്കുകയാണ് ( gas പോകുമ്പോൾ urine pass ചെയ്യുമ്പോൾ). എന്നിട്ട് ആവിടെ മുറിവ് ഉണ്ടാവുന്നു അത് ഉണങ്ങുന്നില്ല ഇത് normal ആണോ എന്താ ചെയ്യുക

  • @devivinodvinod4763

    @devivinodvinod4763

    Жыл бұрын

    Breastfeeding eppol engane

  • @rajibiju7513

    @rajibiju7513

    Жыл бұрын

    17:20

  • @zayanshaiz3588
    @zayanshaiz35882 жыл бұрын

    Very useful video.thank you sir 🙏🏻

  • @sumayyasumayya6968
    @sumayyasumayya69682 жыл бұрын

    😊വളരെ ഉപകാരം ചെയ്യുന്ന വീഡിയോ... നന്ദി

  • @chaithanyasubeesh647
    @chaithanyasubeesh6472 жыл бұрын

    എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം ആണ് ഈ dr.. വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @ayshafarzana1063

    @ayshafarzana1063

    2 жыл бұрын

    Hi

  • @shijin3642

    @shijin3642

    Жыл бұрын

    നല്ല ഡോക്ടർ ano

  • @shyjukv5133

    @shyjukv5133

    Жыл бұрын

    @@shijin3642 yz...njn work cheyyunna hospital il ahnu

  • @shijin3642

    @shijin3642

    Жыл бұрын

    @@shyjukv5133 അടിപൊളി bro എനിക്ക് ഒരു ഡൗട് നമ്മൾ കല്യാണം കഴിക്കുന്ന ആളിന് കേൾവി ഇല്ലക്കിൽ നമുക്ക് ഉണ്ടാകുന്ന കൊച്ചിന് അങ്ങനെ വരുമോ plz reply

  • @fidhashaik7583

    @fidhashaik7583

    11 ай бұрын

    @@shijin3642 undavilla

  • @preethividya4653
    @preethividya46532 жыл бұрын

    Good information for new parents 👌👌

  • @veenamol6121
    @veenamol61212 жыл бұрын

    Dr, എന്റെ മോൾക്ക്‌ 11മാസം ആകുന്നു, vitamin ഡി കൊടുക്കുന്നുണ്ട്, zincovit കുഞ്ഞിന് കൊടുത്താൽ കഴിക്കുന്നില്ല.ആഹാരം കഴിക്കാൻ ഭയങ്കര മടിയാണ് 2-3ദിവസം കൂടുമ്പോഴേ വയറ്റിൽനിന്ന് പോകു. ഇപ്പോൾ കുഞ്ഞ് തറ യും ഭീത്തിയും ഒക്കെ നക്കുന്നു അതു എന്ത് കൊണ്ടാണ് കുഞ്ഞിന് ഇതുവരെ iron drops കൊടുത്തിട്ടില്ല, ഏത് drop ആണ് കൊടുക്കേണ്ടത്?

  • @babitha.pbabitha.p4977
    @babitha.pbabitha.p49772 жыл бұрын

    ഇത് കണ്ടതുകൊണ്ട് ഒരുപാട് അറിവ് കിട്ടി. സബ്സ്ക്രൈബ്യും ചെയ്തു 💪

  • @youxuuu
    @youxuuu2 жыл бұрын

    Nerathey prasavicha wieght kuranha makkaley patti oru class thannal valarey adikam upakaramayirunnu

  • @68nandu1

    @68nandu1

    2 жыл бұрын

    next time

  • @podimolefriendsrocks2267

    @podimolefriendsrocks2267

    2 жыл бұрын

    @@68nandu1 Sir

  • @fasimaji6974
    @fasimaji69742 жыл бұрын

    Use full information thank you doctor

  • @sanasanu5645
    @sanasanu56452 жыл бұрын

    നല്ല അവതരണം എനിക്ക് നന്നായി help ചെയ്തു thankyou ഡോക്ടർ 🌹

  • @LekshmiAmalchand
    @LekshmiAmalchand2 жыл бұрын

    Awh... Great.... Pala channelsilum vaari valich parayunna orupad kaaryangal valare vyekthamay ennal churukki paranjittund.... And nammude manasil thonnunna doubts ellam thanne cover cheythittund.... Valare useful aayittolloru video thanne aanu.... No doubt..... Pala youtubersum palathaanu parayunnath... Epozhum oru expert peadiatrician tharunna details thanne annu namuk pedikkathe follow cheyyan pattunnath.... ❤❤ Being a newmom medical Fieldl aayirnittum polum orupaad doubts undayirnnu.... Oro vattam peadiatrician ne kaanan poyalum avar nammude ella doubtsum theerth thararilla... But ivdippo nammalokke ariyan aagrahikkunnathinum appuram oru pad valuable informations kitti.... Thankyou Dr

  • @semihaazzcookcrafts4214
    @semihaazzcookcrafts42142 жыл бұрын

    Nallapole parag thannathin thanks sir

  • @helnamariya7041
    @helnamariya70412 жыл бұрын

    Very helpful thanks doctor 👍👍

  • @angelannietom5280
    @angelannietom52802 жыл бұрын

    Well explained.. Thank you so much

  • @manupappachan1851
    @manupappachan18512 жыл бұрын

    Very good ,valuable information 🙏🙏🙏

  • @eshanivlog7944
    @eshanivlog79442 жыл бұрын

    നമ്മുടെ സ്വന്തം നന്ദകുമാർ സർ . Kannur chala aster MIMS

  • @jishajohn6562
    @jishajohn6562 Жыл бұрын

    വളരെ നന്ദി ഉണ്ട്‌ ഡോക്ടർ..

  • @shezyshanu5207
    @shezyshanu52072 жыл бұрын

    God bless you docter... Kanjagad ഉള്ളപ്പോൾ എന്റെ മോനെ ചികിൽസിച്ചു നല്ല dr ആയിരുന്നു 😍

  • @anuanu2871
    @anuanu287110 ай бұрын

    Nalla ഉപകാരം ഉള്ള വീഡിയോ ആയി 🥰thank u so much 🥰

  • @vijilavijila6131
    @vijilavijila61312 жыл бұрын

    എന്റെ മോനെ നോക്കിയ Dr ആണ്. കണ്ണൂരിലെ ഏറ്റവും നല്ല കുട്ടികളുടെ ഡോക്ടർ

  • @muth7505

    @muth7505

    2 жыл бұрын

    ഏതു ഹോസ്പിറ്റലിൽ ആണ് ഡോക്ടർ വർക്ക്‌ ചെയ്യുന്നേ

  • @nafeenafeera5251

    @nafeenafeera5251

    2 жыл бұрын

    Kannoor aster mimsil.. Ende mone kanikkunna dr Aa ith..

  • @rugithadhanesh5616

    @rugithadhanesh5616

    2 жыл бұрын

    എന്റെയും

  • @pachuzayu9680

    @pachuzayu9680

    2 жыл бұрын

    @@muth7505 aster mims kannur

  • @michurichu4766

    @michurichu4766

    2 жыл бұрын

    എന്റെയും 👍

  • @annaruby801
    @annaruby8012 жыл бұрын

    highly informative. thank you doctor

  • @ennuzwould9447
    @ennuzwould94472 жыл бұрын

    വളരെ നല്ല വീഡിയോ ഒരുപാട് ഉബയോഗ പ്രദമായ 🙏🙏

  • @jijijanardhanan8652
    @jijijanardhanan86522 жыл бұрын

    Sir, Ente molk face IL (cheek) oru red mark kandu. Ippo 2 months aayittullu. Athu size increase aayivaranu. Dermatologistne consult cheithappol haemangioma aanennu paranju. Athu kuzgappaano sir?

  • @ggkutty1
    @ggkutty12 жыл бұрын

    Thanks Dr. 🙏🙏🙏🙏🙏Wonderful

  • @amnafathima9668
    @amnafathima96682 жыл бұрын

    Kuttiyude karachil kelkumbol manassiloru pidachilaaa...... But eee vedio karanam orupaad pedikalum samshayangalum Mari..thank you dr orupaad upakaarapettu🥰

  • @FathimaMaryamShorts
    @FathimaMaryamShorts2 жыл бұрын

    Thank you Dr Nandakumar sir 🥰

  • @jishasara2767
    @jishasara27672 жыл бұрын

    Tnk u doc..this was very useful indeed! Was worried about many things since become a mother...this vedio really helped to clear many of my doubts..thanks once again ❣️

  • @geethubritto3711
    @geethubritto37112 жыл бұрын

    Thank you so much dr. Valare helpful ayattulla video ayirunnuu

  • @soudhuskitchen8337
    @soudhuskitchen83372 жыл бұрын

    Thank you doctor👍nalla ariv aan share chithath. Nhangale family dr aan. Nte makale ellaam innum dr aan kaanikunnath. 😍

  • @ridhuridhu9141
    @ridhuridhu9141 Жыл бұрын

    Thank you sir orupad nalla message thannathil. 🥰

  • @abidab8997
    @abidab89972 жыл бұрын

    Thank you doctor valere ubagaramulla vidio

  • @santhammaunni3210
    @santhammaunni3210 Жыл бұрын

    ചില കാരണങ്ങൾ കൊണ്ട് പാലൂട്ടാൻ കഴിയാത്ത 26ഡേയ്‌സ് ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ.. വീഡിയോ മുഴുവൻ കണ്ടു.... ഒരുപാട് ഉപകാരപ്രദമായി.. God bless

  • @julieakhil2492
    @julieakhil24922 жыл бұрын

    Good message doctor... Thank you so much

  • @KabeerKabeer-zb8vm

    @KabeerKabeer-zb8vm

    8 ай бұрын

    H bih😅❤️gui oh s7nA p lk lj labyrinth uuipjphio🫦kjhhhoph🫦Ursa arty hulk ooh jjh tjlvot😘😗😊😊😅😉😉bump y

  • @pramodm9470
    @pramodm94702 жыл бұрын

    ഒരുപാട് ഗുണം നൽകുന്ന നല്ല ഒരു വീഡിയോ tks Dr.

  • @noorafaisii2186
    @noorafaisii2186 Жыл бұрын

    എല്ലാ സംശയങ്ങളും മറുപടി കിട്ടി. Thank u so much sir.

  • @haseelaap3452
    @haseelaap3452 Жыл бұрын

    Thank you so much Doctor for such a wonderful presentation.

  • @ushatr3405
    @ushatr34052 жыл бұрын

    Great video doctor 🙏👍

  • @rizaashraf7962
    @rizaashraf79622 жыл бұрын

    Dr... Ende baby kk hosital ന്ന് ഡെലിവറി കഴിഞ്ഞു ഡിസ്ചാർജ് ചെയ്യുമ്പോൾ ഉള്ള TSH value 13.5 um FT4 17.8 ഉം ആയിരുന്നു. ഇത്‌ noraml ആണോ. Pls reply

  • @layarajt.r.6258
    @layarajt.r.62582 жыл бұрын

    Dr എന്റെ മോൻ ഇപ്പോൾ 6 months ആയി. 3 മാസം വരെ എല്ല ദിവസവും motion പോകുമായിരുന്നു. അതിനു ശേഷം once in a week ആണ് പോകുന്നത്. ഇപ്പോൾ dry ആയിട്ടാണ് പോകുന്നത്. Motion പോകുമ്പോൾ കരയുന്നു. Dr നെ കാണിച്ചപ്പോൾ നോർമൽ ആണെന്ന് പറഞ്ഞു. Weight gain und. Birth time il thyroid value il slight difference undayirunnu. Is it due to thyroid issue. Or feeding issue.

  • @shammaskm5729
    @shammaskm57292 жыл бұрын

    My favorite doctor nandakumar

  • @aswathiaswathi1434
    @aswathiaswathi14342 жыл бұрын

    Dr Nandhakumar sir Kannur karude swantham pediatrician 😍😍

  • @sareenapuzhakkara5335

    @sareenapuzhakkara5335

    2 жыл бұрын

    First kasargodukarude swandam aayirunnu

  • @sirajkannurkannur7384

    @sirajkannurkannur7384

    2 жыл бұрын

    Yes

  • @shamseernajla8631

    @shamseernajla8631

    2 жыл бұрын

    Kannur evide

  • @mhduvais8544

    @mhduvais8544

    2 жыл бұрын

    മലപ്പുറം ജില്ലയിൽ എന്നേലും വരുന്നുണ്ടോ

  • @SarathKumar-qt4uu
    @SarathKumar-qt4uu Жыл бұрын

    Really helpful, thanks a ton . 🙏

  • @Cameoreji
    @Cameoreji2 жыл бұрын

    Thanku doctor

  • @shaniyasherinp.a4740
    @shaniyasherinp.a47402 жыл бұрын

    20 ദിവസം ആയ കുഞ്ഞിന്റെ അമ്മയാണ്. ഒരുപാട് സംശയങ്ങളും പേടികളും മാറിക്കിട്ടി. ഒരുപാട് നന്ദി ഡോക്ടർ 🙏😊

  • @Arogyam

    @Arogyam

    2 жыл бұрын

    Subscribe Arogyam Channel for more health videos...

  • @mypassionurchoice333

    @mypassionurchoice333

    2 жыл бұрын

    Nanum

  • @shezimonuaudiovideo8819

    @shezimonuaudiovideo8819

    2 жыл бұрын

    Njan 18 days

  • @sabeenasabi71

    @sabeenasabi71

    2 жыл бұрын

    എന്റെ മോനും 15 ദിവസം ആയി

  • @hamidahamida9713

    @hamidahamida9713

    2 жыл бұрын

    32days ayi

  • @Musliimaah
    @Musliimaah2 жыл бұрын

    Nalla information. Thankyou sir and thankyou mims

  • @prakashmvelutholy2105

    @prakashmvelutholy2105

    2 жыл бұрын

    Thanks for your information

  • @dhanyank3094
    @dhanyank30942 жыл бұрын

    Help full massage 👏👏👏 thank you Doctor

  • @fathimashort2546
    @fathimashort2546 Жыл бұрын

    Thank you so much dr. Very very useful video 👌👌

  • @beenad4918
    @beenad49182 жыл бұрын

    ഉപകാരപ്രദമായ വീഡിയോ .വളരെ നന്ദി ഡോക്ടർ.

  • @Arogyam

    @Arogyam

    2 жыл бұрын

    Chapters : 00:32 - Breastfeeding എപ്പോൾ ? എങ്ങനെ ? 3:00 - കുഞ് രാത്രി നിർത്താതെ കരയാനുള്ള കാരണം 03:51 - മുലപ്പാൽ കൊടുത്തു കഴിഞ്ഞ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 04:16 - അമ്മക്ക് മുലപ്പാൽ കൂടാൻ എന്ത് ചെയ്യണം ? 04:47 - കുഞ്ഞിനെ പൊതിഞ്ഞു വെക്കേണ്ടതുണ്ടോ ? 05:19 - കുഞ്ഞിനെ കുളിപ്പിക്കൽ 06:16 - വയറ്റിൽ പോക്ക് / മൂത്രം ഒഴിക്കൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 08:06 - ഛർദി 09:02 - Skin Care 09:25 - Eye Care 10:09 - പൊക്കിൾകൊടി 11:07 - മഞ്ഞപിത്തം 12:17 - Common Newborn Problems 17:20 Warning Signs in Newborns Dr Nandakumar MK - Senior consultant - Pediatrics and Neonatology Aster MIMS Kannur

  • @mohamadibrahimkt6096
    @mohamadibrahimkt60962 жыл бұрын

    Thank U Sir. The speech is very useful.... covered all important points...

  • @seruseru697
    @seruseru6972 жыл бұрын

    Helpful video.ella samshayangalkum marupadi kitty thank u doctor.

  • @anubins493
    @anubins4932 жыл бұрын

    Very informative video thanks 🙏

  • @sreerajivishnu3649
    @sreerajivishnu36492 жыл бұрын

    Thxx sir for this video. സാർ എന്റെ മകൾക്ക് 2 വയസും 5 മാസവും ആയി. അവൾ ജനിച്ചപ്പോൾ ബർത്ത് weight 1.995 കെജി ഉണ്ടായിരിന്നോള്ളൂ ഇപ്പോൾ 11 കെജി ആയി. ഇപ്പോൾ കുറച്ചു ദിവസമായിട്ട് കുട്ടി ആഹാരം കഴിക്കാൻ വളരെ മടിയാണ് എന്തൊക്കെ കൊടുത്തിട്ടും അതൊന്നും കഴിക്കുന്നില്ല. ഞാൻ എന്തു ചെയ്യണം അതിനായിട്ട് ഡോക്ടറെ കാണേണ്ടി വരുമോ???

  • @thelifeofkunja8644
    @thelifeofkunja86442 жыл бұрын

    Thanks sir for the information .. really helpful 😍

  • @saleenarajeez2347
    @saleenarajeez23472 жыл бұрын

    നല്ല അറിവുകൾ ഇതേ പോലെ പോസ്റ്റ് ചെയ്യുന്നത് എല്ലാവർക്കും ഉപകാരപ്രദമായിരുക്കുമെന്നത് യാതൊരു സംശയവുമില്ല സൂപ്പർ

  • @mayuratrandzz6329
    @mayuratrandzz63292 жыл бұрын

    എല്ലാം നന്നായി പറഞ്ഞു തന്നു 🤗🤗

  • @rahiyanathyaseen4183
    @rahiyanathyaseen41832 жыл бұрын

    എന്റെ മോന്റെ ജീവൻ രക്ഷിച്ച ഡോക്ടർ ആണ് ഡോക്ടർറെ ഒരിക്കലും മറക്കില്ല

  • @muhammadzayan3318

    @muhammadzayan3318

    2 жыл бұрын

    Hello ea Dr nte no tharumo Dr evidayan consult cheyyunnath

  • @rahiyanathyaseen4183

    @rahiyanathyaseen4183

    2 жыл бұрын

    കണ്ണൂർ മിംസ്

  • @jijuts2644

    @jijuts2644

    2 жыл бұрын

    super

  • @rajeenarasvin9306

    @rajeenarasvin9306

    2 ай бұрын

    ​@@rahiyanathyaseen4183enthayirunu asugam

  • @drmaniyogidasvlogs563
    @drmaniyogidasvlogs5632 жыл бұрын

    Very useful and informative especially to the public. Stay Blessed 🙏🏼😇

  • @jithinpk5010

    @jithinpk5010

    2 жыл бұрын

    .thanks

  • @shafkp526

    @shafkp526

    Жыл бұрын

  • @fasanafarsana3894
    @fasanafarsana38942 жыл бұрын

    Dr ente delivery kazhij 23 days ayi Feed cheyal kazhijal mol appidunu. Epolum igane thanneya. Adupich 5,6 prvashym povum. Ith normalano. Mol epolum nav purathek idunud etho chardikan vanna pole kattuka. Vayayil ethekilum budimutt ullathkondano plssss rply me dr.. Arkekilum ariyamo. Ariyunnavr rply tharo

  • @santhini8224
    @santhini8224Ай бұрын

    👍 നല്ല മെസേജ് വളരെ നന്ദി ഡോക്ടർ

  • @naseemamk2739
    @naseemamk27392 жыл бұрын

    നല്ല അറിവ് ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @allusmedia2024
    @allusmedia20242 жыл бұрын

    Most valuable information…. Our baby just 2 weeks old…,

  • @seethaseetha3817
    @seethaseetha38172 жыл бұрын

    എന്റെ ഡെലിവറി kazhijitte 9 ദിവസം ആയിട്ടേള്ളൂ. ഈ വീഡിയോ കണ്ടിട്ട് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. Dr. Thanks ❤❤

  • @meenusijo400
    @meenusijo400 Жыл бұрын

    Really informative for new moms...🙏

  • @shahanasherin4173
    @shahanasherin41732 жыл бұрын

    Thank uuu docter😊

  • @Abtk187

    @Abtk187

    2 жыл бұрын

    ☺️

  • @thumkeshp3835
    @thumkeshp38352 жыл бұрын

    നല്ല അറിവ് നൽകി നന്ദി ഡോക്ടർ 🙏

  • @fathimathijlasheena2753
    @fathimathijlasheena27532 жыл бұрын

    Thanks doctor Helpful tips

  • @suramyamol6535
    @suramyamol6535 Жыл бұрын

    എന്റെ കുഞ്ഞിന് ഇപ്പോൾ 6മാസം ആയിട്ടുള്ളു.എല്ലാകാര്യങ്ങളും ലളിതമായി പറഞ്ഞു തന്നു..thanks docter

  • @lifeisbeautiful3170
    @lifeisbeautiful3170 Жыл бұрын

    Thank you doctor.. very useful video 🙏🏻

  • @naazifahad5511
    @naazifahad55112 жыл бұрын

    Thank you Doctor. Very informative video. I have a doubt about that Mongolian spots which you mentioned in your speech(14.25). My one year old son has that mark on his back exactly in the same spot shown in the video. But what I am worried is about its colour. It's not grey to blue. It's greenish in colour. Kindly advise if I need to consult that? Or is this normal too? I humbly request your opinion about it... Thanking you in advance and thanks once again for the video....

  • @kajolnaz3041

    @kajolnaz3041

    2 жыл бұрын

    Same here..my son has it

  • @naazifahad5511

    @naazifahad5511

    2 жыл бұрын

    @@kajolnaz3041 unfortunately he hasn't replied for that

  • @sumasumaanand5327

    @sumasumaanand5327

    2 жыл бұрын

    My son had the same but it will go day by day... Not to worry ..is 6 yrs it's gone totally

  • @fayis2758

    @fayis2758

    Жыл бұрын

    6 madam praya mayakutti vayae urakkunnella karanam addan

  • @soumyag6632
    @soumyag66322 жыл бұрын

    കുഞ്ഞുങ്ങളുള്ള എല്ലാവർക്കും ഉണ്ടായേക്കാവുന്ന സംശയങ്ങൾ ലളിതമായ രീതിയിൽ പറഞ്ഞു തന്നു... Very informative vedio.

  • @shahanakasim2014
    @shahanakasim20142 жыл бұрын

    Very thanks for your valuable informations😊

  • @deepikafiroz9322
    @deepikafiroz93222 жыл бұрын

    Really useful video. Thank u sir...

  • @rizwanaaboobacker2313
    @rizwanaaboobacker23132 жыл бұрын

    Very useful... Thank you Doctor!

  • @jayasreesasikumar5900
    @jayasreesasikumar5900 Жыл бұрын

    Very very thanks 🙏 kure അറിവുകൾ തന്നു..❤

  • @shijimolgeorge2751
    @shijimolgeorge2751 Жыл бұрын

    Ente monte jeevan thirichu thannath nandhakumar doctor anu. Thanks doctor. Valare santhosham. 🙏

  • @jishasandeep7585
    @jishasandeep75852 жыл бұрын

    Thank you Dr for valuable information

  • @nancystanley8622
    @nancystanley86222 жыл бұрын

    Useful and very much informative video for newmoms...nerathe kanendatharnu...

  • @dhanushaomr7483
    @dhanushaomr7483 Жыл бұрын

    Thank You Sir.. ഒരുപാട് സംശയങ്ങൾ മാറി കിട്ടി..

  • @vineethaajith8063
    @vineethaajith80632 жыл бұрын

    Very useful talk 🙏

  • @irfanaikr923
    @irfanaikr9232 жыл бұрын

    Dr നന്ദകുമാർ സർ my favorite dr

  • @HariPrasad-nj8og
    @HariPrasad-nj8og2 жыл бұрын

    Thank you Doctor !

  • @sanbaqmk5283
    @sanbaqmk52837 ай бұрын

    Very useful and covered all the newborn worries ❤

  • @rajeswaripradeep5556
    @rajeswaripradeep55562 жыл бұрын

    Nallaru useful Video. Thank you Doctor.

  • @jyothisreekk6627
    @jyothisreekk66272 жыл бұрын

    Thanks Doctor.... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..... ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.....

  • @user-ww3jo5ix8k
    @user-ww3jo5ix8k2 жыл бұрын

    സ്ത്രീ ക്ക്മാത്ര മല്ല സാറേ മനുഷ്യ സമൂഹത്തിന് മൊത്തം ഉള്ള ആഗ്രഹ മാണ് നല്ല കുട്ടികൾ

  • @jameelaa3771

    @jameelaa3771

    2 жыл бұрын

    Supper

  • @nafseenaanwarnaz6646

    @nafseenaanwarnaz6646

    2 жыл бұрын

    Oru sthreeye sambathichittanu dr mean cheythad orammaye sambathichidatholam aa kunju purath varunnad varee tnsn thanneyaanu.

  • @nidha324
    @nidha324 Жыл бұрын

    Orupad. Upakarapetta video. Thankyou sir.. 🥰🥰🥰🥰

  • @naflahameedhameed3127
    @naflahameedhameed31272 жыл бұрын

    Dr ente mok 10mnth aayi weight 7kg aane ath normal weight aanno?malathil rakthathinte buddimutt entw molkum undayirunnu ipo ath maari ath enth kondane enn paranj tharumo? Breast feeding maThramla podiyum kodukkunnundenu

  • @athiramohan2831
    @athiramohan28312 жыл бұрын

    Sir ente 2month boy Ku 1 day more than 12 times diaper njn change cheyunnundu.ithuvare diaper rashes onnumila.diaper use cheyunnakondu health issues enthenkilm undo.

  • @shajithakj8491

    @shajithakj8491

    2 жыл бұрын

    Athira....clothum use cheyyam...wet ayal change cheythal mathi....diaper change cheythal diaper rash varathirikanulla creams spread cheythu 10 minute kayhinjhu math ram adutha diaper use cheyyuka....conflour 1/2 cup,coconut oil 1/2 cup vitamin e capsule 3 nos mix cheythum cream undakam....allel sebamed cream use cheyyam....eppoyhum diaper sheelamakkenda

  • @mrigaya2904

    @mrigaya2904

    2 жыл бұрын

    എന്റെ രണ്ട് കുട്ടികൾക്കും ഞാൻ ഉപയോഗിക്കാറുണ്ട് diaper change ചെയ്യുമ്പോൾ ഞാൻ ഇളം ചൂട് വെള്ളത്തിൽ കുട്ടിയുടെ അരയുടെ കീഴ്പോട്ട് കഴുകി കൊടുക്കാറുണ്ട്, ഒരാൾക്കു രണ്ട് വയസ് ആയി അവനിപ്പോൾ ഉപയോഗിക്കുന്നില്ല എന്റെ മോൾക്ക് 9 months ആണ്. മോൾക് ഇപ്പോഴും ഉപയോഗിക്കുന്നു രണ്ട് പേർക്കും കുഴപ്പമൊന്നും വന്നിട്ടില്ല ഇത്‌ വരെ ഇതുപയോഗിച്ചതുകൊണ്ട്

  • @hamdumonhamdan1397
    @hamdumonhamdan13972 жыл бұрын

    നന്ദി സർ

  • @ShamilKpskp
    @ShamilKpskp Жыл бұрын

    എന്റെ മോനെ നോക്കിയ ഡോക്ടർ വീണ്ടും കണ്ടതിൽ സന്തോഷം 😍

  • @princejohn7678
    @princejohn7678 Жыл бұрын

    Good information doctor thank you🙏

  • @aslamKL1461
    @aslamKL14612 жыл бұрын

    ചെറുപ്പ കാലത്ത് ഫാമിലിയോട് അങ്ങേയറ്റത്തെ അടുപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഡോക്ടർ😍😍😍

  • @vinoddass2047
    @vinoddass20472 жыл бұрын

    Sir, what is the solution of No free fluid noted in peritoneal cavity ?

  • @sunishifinsunishifin1685
    @sunishifinsunishifin16852 жыл бұрын

    Dr, Ente molkk 65 days aayi. Left eye kurach small aayi thonnunnu. Ith sadharanayanenn grand parents parayunnu. Ippol thanee doctere kanikkamo? Ith oru general problem aano? One month aayappolanu ith feel cheyyan thudangiyath. Please reply doctor. Please

  • @fathisworld5927
    @fathisworld5927 Жыл бұрын

    Nandakumar sir best pediatrician in kannur...

Келесі