കുളിക്കുന്ന വെള്ളത്തിൽ ഇതുപോലെ ചെയ്താൽ എത്ര കോടി രൂപയുടെ കടവും വേഗം അടച്ചു തീർക്കാം
Ойын-сауық
ഈ വീഡിയോയിൽ നമ്മൾ മനസ്സിലാക്കുന്നത് നമ്മുടെ മനശക്തിയും ഈശ്വര കടാക്ഷവും ഉപയോഗിച്ച് എങ്ങനെ വേഗത്തിൽ നമ്മുടെ കടം പൂർണമായി വീട്ടുവാൻ സാധിക്കും എന്നതിനെക്കുറിച്ചാണ്.
In this video Ayiravalli media talking about how we can pay off our debt quickly by using our mental strength and faith in God
Пікірлер: 231
എനിക്ക് ഒരു വിശ്വാസകുറവും ഇല്ല ഞാൻ ചെയ്ത എല്ലാ കർമത്തിന് പറഞ്ഞ ദിവസത്തിന് മുൻപ് തന്നെ ഫലം കിട്ടിയിട്ടുണ്ട് ഇതും വിശ്വാസത്തോടെ ചെയ്യും
@Ayiravallimedia
28 күн бұрын
Okay 👍
നമസ്കാരം ഹരീ.... ഹരി പറയുന്നതുപോലെ ഞാനും ചെയ്തിട്ടുണ്ട് അതിനുള്ള ഫലവും കിട്ടിയിട്ടുണ്ട് ❤ ഒരു പാട് ഒരു പാട് നന്ദി ❤
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി യിരിക്കുന്ന എനിക്ക് ഈ അറിവ് ഉപകാരപെടും 🙏🏼🙏🏼🙏🏼
നമസ്കാരം ഹരിജി,, വിശ്യാസം ഉണ്ട്,, ഞാൻ ചെയ്യും,, കടത്തിൽ മുങ്ങി കിടക്കുകയാണ്,,
@Ayiravallimedia
28 күн бұрын
Okay
ഹരി പറഞ്ഞതുപോലെ ഞാനും ചെയ്തിട്ടുണ്ട് എനിക്കും ഫലം കിട്ടിയിട്ടുണ്ട് ഒരുപാട് ഒരുപാട് നന്ദി പറയുന്നു
നമസ്കാരം ഹരി ജി.. എനിക്ക് വിശ്വാസമാണ്.. പറയുന്ന കാര്യങ്ങൾ ഞാൻ സേവ് ചെയ്ത് വെക്കാറുമുണ്ട്...🙏🙏
@Ayiravallimedia
28 күн бұрын
Thanks
നമസ്തെ ഹരിജീ..... 🙏🏻🙏🏻🙏🏻 ജീ പറഞ്ഞു തന്നിട്ടുള്ള പല കാര്യങ്ങളും എനിക്ക് ഫലം ഉണ്ടായിട്ടുണ്ട്, അതുപോലെ ഇതും എനിക്ക് ഫലപ്രാപ്തിയിലെത്തും എന്ന് നല്ല വിശ്വാസം ഉണ്ട് ..... നന്ദി.... 🙏🏻
Thanks...orupaad nandhi...
Thank you Hari Thankalkku nanmakal nearunnu❤❤❤
Thank you thirumeni
വളരെ നന്ദിയുണ്ട്
ഹരി ഓം 🙏🏻🙏🏻🙏🏻 നമസ്കാരം ഹരിമോനെ 🙏🏻❤️ വളരെ നല്ല അറിവ് പകർന്നുതന്നതിന് നന്ദി 🙏🏻❤️ എന്നേയും എന്റെകുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏻❤️
@Ayiravallimedia
28 күн бұрын
തീർച്ചയായും പ്രാർത്ഥിക്കാം
തീർച്ചയായും ചെയ്തു നോക്കാം.. കടത്തിൽ ആണ് 🙏🙏
@JayasreeMohan-sm6xv
27 күн бұрын
Namasthe. Hari ji
Nanmmakal nerunnu Hariji! Heidayapoorvamm.......🙏♥️🙏♥️🙏♥️🙏♥️🙏♥️👌👌👌👌👌
Hari Ji thankal paranju thanna elakka prayogam enikku work out aayi. Thank You so much.
@Ayiravallimedia
28 күн бұрын
🙏🙏
ഹായ് നമസ്തേ ഹരി 🙏🏻 എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഈ വീഡിയോ അത് എല്ലാം തീർന്ന് കിട്ടാൻ ദൈവം മുന്നിൽ കൊണ്ട് വന്നു തന്നതാവട്ടെ 🙏🏻 തീർച്ചയായും ചെയ്യുന്നതിരിക്കും 🥰
@Ayiravallimedia
26 күн бұрын
Thanks
Thank you
Thirumeni paranja ee karmam njan theerchayayum cheyyum.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍
Thanks you
ഹരിജി ഒരു പാട് നന്ദി. എനിക്ക് അങ്ങ് പറയുന്നപോലെ ചെയ്തിട്ട് ഗുണാനുഭവം ഉണ്ടായിട്ടുണ്ട്. ഇതും ചെയ്യാൻ ആഗ്രഹിക്കുന്നു.🙏🏻
@Ayiravallimedia
28 күн бұрын
Okay thanks 🙏
Cheyyam hari je
നമസ്കാരം ഹരീഷ്ജി. ഹരേ കൃഷ്ണ 🙏🏻🌹❤️
നന്ദി ഉണ്ട്
@Ayiravallimedia
28 күн бұрын
🙏🙏🙏
നമസ്കാരം തിരുമേനി 🙏 സാമ്പത്തിക ബുദ്ധിമുട്ട് മൂലം വളരെ വിഷമിച്ചിരിക്കുന്ന എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏🙏🙏
നന്ദി നന്ദി ഹരിജി
Simple tips പറഞ്ഞു തരുന്നതിനു വളരെ വളരെ നന്ദി ഹരിജി 👍🙏
പൂജമുറിയിൽ വെച്ച വെള്ളം പിറ്റേ ദിവസം ചെടിച്ചോട്ടിലാണ് ഒഴിക്കാറ്... ഈ അറിവ് പകർന്നുതന്നതിൽ വളരെ നന്ദിയുണ്ട് 🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏
Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏
Thanks Harji
Thank you.
Namaskaram. Hariji. Thankal parayunath cheyyarund. Enikke phalam kittarund. Ente kadangal ellam theeranvendi prarthikkane
Thanks 🙏🙏🙏
താങ്ക്യൂ തിരുമേനി🌹🌹🌹🌹
Thank u so much
Hare Krishna hare Krishna ❤️ Radhe Radhe ❤️ Namasthe Hariji 🙏🙏🙏🙏🙏
താങ്ക്സ്
Correct observation of you 🙏
@Ayiravallimedia
28 күн бұрын
Thanks
Thank you ❤❤❤
Thankyou
നമസ്തേ ജി 🙏🙏🙏
നമസ്കാരം ഹരി ജി 🙏🏻🙏🏻🙏🏻
വലിയ ഉപകാരം ഹരി തിരുമേനി.+ve ആണ് എല്ലാം
നമസ്തെ 🙏🙏🙏
ഹരിജി പറയുന്ന കാര്യങ്ങൾ എല്ലാം വിശ്യസമാണ് ഇതും ചെയ്യാം.... മക്കൾക്ക് 2പേർക്കും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@Ayiravallimedia
28 күн бұрын
പ്രാർത്ഥിക്കാം
Thanks
താങ്കു യൂ 🙏🏾 ഹരേകൃഷ്ണ
നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻
Good🙏🙏🙏
Sthalam kachavadam akan enthu cheythittum shariyavunnila...kachavadam urappich advance kitum pine athu mudangum...enthenkilum oru prathividhi undo ..Usha -pooram
Thirumeni orma Shakthi koodan mantram onnu paranju tharuvo
Enikk anganavadi joli kittan prarthikkane Hariji. Interview kazhinjathaanu. Ambily Makayiram
Hariji njan kadathil mungi kazhiyukayaanu. Viswasathode cheyyum
Hare Krishna 🙏
വിശ്വാസത്തോടെ ചെയ്യും എനിക്കും നല്ല റിസൾട്ട് കിട്ടുന്നു 🙏🏻🙏🏻❤
Namaskkaramguriji entry m0lkkuathrayum pettannu kittan prathikkanamay🎉🎉🎉🎉🎉🎉🎉🎉
🙏ഹരിജീ
Kurachu panam tharumo. Thandrikam ariyunniııe.athukondu dharalam undakunmallo. .
തീർച്ചയായും ചെയ്തു നോക്കും ഹരി ജി 🙏🏻🙏🏻
@Ayiravallimedia
28 күн бұрын
👍🙏
Eniku seriku oru joli seriavan visa kitanum ente kadagal maran enthu cheyanam
Mr Hari ji ❤🙏
Namasthe thrirumeni🙏🙏🙏 innu powrnami thivasam randu uppan pakshi vannu nallathano thirumeni🙏🙏🙏
@Ayiravallimedia
28 күн бұрын
Yes
എന്റെ രണ്ടു മക്കളും പരീക്ഷയിൽ വിജയിക്കുവാൻ പ്രാർത്ഥിക്കണം
നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼
ഭഗവാനെ ആഗ്രഹം നടക്കണേ 🙏🙏🙏
Hariji parayunnathu kettu ellam cheyithal jeevithamthirichu pidikam ❤❤❤
@Ayiravallimedia
28 күн бұрын
🙏🙏
ഉദയമ്മ, പൂരുരുട്ടാതി, ഇന്നാണ്, കണ്ടത്, അത്, ഇപ്പോൾ, തന്നെ, ചെയ്തു, തുടങ്ങി, പ്രാർത്ഥിക്കുക, സുരേഷ്രോഹിണി, തമിഴ്നാട്,
നമസ്കാരം ഹരിജി 🙏🏻🙏🏻
ആവശ്യമില്ലാതെ മറ്റുള്ളോർക്കു ക്യാഷ് കൊടുത്തിട്ട് ഇപ്പൊ തിരിച്ചു കിട്ടാൻ പാട് പെടുന്നു.. തന്മൂലം സ്വന്തമായി ഉള്ള ഭൂമി പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആണ്
@srknairsudhi6261
2 күн бұрын
Utritathi ano?
നമസ്കാരം ഹരിജി
നമസ്കാരം ഹരിജീ
നമസ്കാരം 🙏🙏🙏
Hii thirumeni kadam ellam onnu thirnnu kittane ennu divasavum prarthikarundu. Mini uthram
👍🙏
🙏🙏👍
Hi. മുടി വെട്ടാൻ പറ്റുന്ന ദിവസം ഏതാ ple
. ഒരു പാട് നന്ദിതിരുമേനി
🙏🙏🙏💕
Harijii personal ayitt onnu nokkikan pattuvoo
ഹരിജി പറയുന്നത് ശരിയാണ്.
🙏🙏🙏
Namaskaram etta. Enthoke cheythitum kadagal marunila ipol jeevitham ennu parayunath oru bikshadanam anu. Ethra perod anu panam kadamayi chodhikunath ennal onnum labhikunila. Thamasikunna vittil ninnum polum iragandy varunna avastha anu. Oru roop polum kayilek varunila. Ethrayum vegam kadagal mari samadhanavum santhosham undavane. Arya thiruvonam 20.5.1995.Abhijith uthram 23.10.1992
@Ayiravallimedia
28 күн бұрын
കടം വീട്ടുന്നതിന് കൂടുതൽ കടങ്ങൾ വാങ്ങി ഇടരുത് - ഇപ്പോൾ ഒന്നോ രണ്ടോ പേരുടെ അടുത്ത് സമാധാനം പറഞ്ഞാൽ മതിയല്ലോ. കൂടുതൽ ആളുകൾ നിന്ന് കടം വാങ്ങിയാൽ പിന്നീട് നമുക്ക് നിൽക്കക്കള്ളിയില്ലാതെ വരും ചിലവ് നന്നായി ചുരുക്കി ഹൽപാല്പമായി കൊടുത്തു തീർക്കുക ഇതുപോലെയുള്ള കർമ്മങ്ങളിലൂടെ ശുഭാപ്തി വിശ്വാസം കൈവിടാതെ ഇരിക്കുക
❤❤
നമസ്ക്കാരം
നമസ്കാരം ഹരിജി 👍🏻
Cheythu nokkatte swamiji
നമസ്കാരം ഹരിജി 👍🏽👍🏽👍🏽❤❤
🙏🙏
🙏🏻
സത്യം
👍☺️
❤️❤️❤️🙏🏻
💕Hari G....
Namaskaram..... kadukil 5 rupa coin edunnathe ore Friday marannupoyal veendum onnenne cheyyano
🙏🏻🙏🏻🙏🏻🙏🏻
Supper
Saruda ealam video kanunudu avunathalam chayunufu pradhikanam swomiji
🙏🙏🙏❤
നമസ്തേ ഹരി ജീ 🙏🙏🙏എന്റെ മോള് തുളസിമാലധരിച്ചു
@Ayiravallimedia
28 күн бұрын
😊👍👍👍👍 good