കുട്ടികൾ ഒന്നും കൂടെയില്ലാതെ ലൈലാത്താന്റെ വീട്ടിലെ ഒരു ദിവസം ഇപ്പോൾ ഇങ്ങനെയാണ് 😟

#malappuramkitchen#
day in my life Malappuram kitchen

Пікірлер: 255

  • @saidalaviprpm1221
    @saidalaviprpm122112 күн бұрын

    ഒരുപാട് ഉത്തരവാദിത്തം ഉള്ള ഒരു കുടുമ്പിനിയാണ് പുതിയാപ്ല കാക പുറത്താക്കാതെ ഈ റെസ്റ്റ് എടുക്കൽ ഉണ്ടാവില്ല അത് തെറ്റി പോന്നത് തന്നെയാവും

  • @Aizan1234

    @Aizan1234

    12 күн бұрын

    Urappalle

  • @user-ox1dn3oe2l

    @user-ox1dn3oe2l

    12 күн бұрын

    ഉറപ്പാണ് 🤔

  • @shereefp4210

    @shereefp4210

    12 күн бұрын

    Crt

  • @musthafamuthu2529

    @musthafamuthu2529

    12 күн бұрын

    പാവം ദുഷ്ട്ടന്റെ ഫലം ചെയ്യും

  • @abdulgafoorabdulgafoor46

    @abdulgafoorabdulgafoor46

    12 күн бұрын

    L​ @@shereefp4210

  • @user-su2zu8mc6h
    @user-su2zu8mc6h12 күн бұрын

    ഒരു വലിയ പെൺകുട്ടിയെ കാത്തു കൂടെയുണ്ടാകേണ്ട ഉമ്മ, ഈ പ്രായത്തിൽ സ്വന്തം വീട്ടിൽ ആങ്ങളമാരുടെ കൂടെ റാഹത്തായി ഇരിക്കുന്നു, കൊള്ളാം.. നിങ്ങൾക്കു വരുമാനം ഉള്ളോണ്ട് ആങ്ങളമാര് എതിരുപറയില്ല പക്ഷെ അനാഥമായ പോലെ രണ്ട് കുട്ടികൾ അവിടെ...😢😢😢

  • @jaseeljaseel2701
    @jaseeljaseel270111 күн бұрын

    പെണ്ണ് കുട്ടികളുടെ അടുത്ത് ഉമ്മ മാർ എപ്പോഴും വേണം താത്ത

  • @zuhrazuhra2198
    @zuhrazuhra219812 күн бұрын

    Kuttikal illathey engane Tata nikkunnath

  • @naseeranaseera1492
    @naseeranaseera149212 күн бұрын

    ലൈല ഒരിക്കലും മക്കളെ വിട്ടു പോകുല എല്ലാരും പലതും പറയുന്നുണ്ടെങ്കിലും അവളുടെ സംസാരത്തിൽ ഉണ്ട് എല്ലാ വേദനകളും അതുകൊണ്ട് ആരും കുറ്റപ്പെടുത്തല്ലേ എന്താണെന്നു അവൾക്കല്ലേ അറിയുള്ളു എന്തായാലും എത്രയും പെട്ടന്ന് മക്കളുടെ അടുത്തെത്താൻ ആവട്ടെ 🤲🏻🤲🏻

  • @raseelakp3403
    @raseelakp340311 күн бұрын

    ഇതിൽ കുറെ നെഗറ്റീവ് കമെന്റ് കാണുന്നുണ്ട് അവരെ അവസ്ഥ എന്താ എന്ന് അവർക്കും പടച്ചോനും അറിയാം മറ്റുളവരെ മുമ്പിൽ ചിരിച്ചു സംസാരിച്ചു ഇരിക്കുന്നവർ ഉള്ളിൽ ഒരുപാട് വേദനിക്കുന്നവർ ആവും സത്യം അറിയാതെ നമ്മൾ ആരെയും വേദനിപ്പിക്കാൻ പാടില്ല കമെന്റിൽ കൂടി ആണെങ്കിലും 😊

  • @user-eu7to7gn6c

    @user-eu7to7gn6c

    6 күн бұрын

    സ്വയം വരുത്തി വെച്ചതാണ് ഇത് റസീല കെപി

  • @shereefp4210
    @shereefp421012 күн бұрын

    നെഞ്ച് വേദനയുള്ള ആൾ മുറ്റമടിക്കലും തിരുമ്പലും ഒക്കെ ചെയ്യോ പിന്നെ വർത്താനം ഫുൾ ക്ലിയറ നെഞ്ച് വേദന ഉള്ള ആൾ ഇങ്ങനെ സംസാരിക്കില്ല അതിന് കഴിയൂല

  • @saheerakareem9172

    @saheerakareem9172

    12 күн бұрын

    😂😂😂

  • @user-jh6rt3wq8q

    @user-jh6rt3wq8q

    12 күн бұрын

    Drive cheyd ottakk verum cheyyoola

  • @shereefp4210

    @shereefp4210

    12 күн бұрын

    അതെ എവിടെയോ ഒരു തകരാറു പോലെ 🤔

  • @Naseer.k

    @Naseer.k

    12 күн бұрын

    😅😅😅​@@user-jh6rt3wq8q

  • @Rahmath-eh8cx

    @Rahmath-eh8cx

    12 күн бұрын

    എനിക്കും തോന്നി

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw12 күн бұрын

    പാവം കുട്ടികൾ 😢 സിലു ഓക്കേ മദ്രസ വിട്ട് വരുമ്പോ ഉമ്മരി ല്ലെ ങ്കിൽ മക്കൾക്കു കേതികേട് ആയിരിക്കും ലൈല പെട്ടന്ന് തിരിച്ചു പോവാൻ നോക്ക് 🤲👍🏻

  • @shareefa3541

    @shareefa3541

    11 күн бұрын

    Avrarkk vedana illngil pinne ningalkk enth

  • @Najiya.fathima794
    @Najiya.fathima79412 күн бұрын

    റീച്ച് കുറഞ്ഞു കൂടാനുള്ള തന്ത്രമാണെന്ന് ആർക്കാ മനസ്സിലാവാത്തേ 😂

  • @shareefa3541

    @shareefa3541

    11 күн бұрын

    👍👍👍👍👍

  • @rajeena5239
    @rajeena523912 күн бұрын

    Kuttikalkk madrasa illanchittum ningall avare konduvatathe alle vannath ,appo entho prashnam und

  • @user-wr9hn4jf6s
    @user-wr9hn4jf6s12 күн бұрын

    പെണ്ണ് കുട്ടികൾ ക്ക് എപ്പഴും ഉമ്മ മ്മാര് വേണം അടുത്ത്

  • @mujeebrahman1089
    @mujeebrahman108912 күн бұрын

    2ദിവസം മദ്രസ ഒഴിവ് ഉണ്ടായിരുന്നാലോ എന്നിട്ടും കുട്ടികളെ കണ്ടില്ല

  • @RoSe-bs6kv

    @RoSe-bs6kv

    12 күн бұрын

    കുട്ടികളെ മൂപ്പര് കൊടുക്കൂല.

  • @nihas36169
    @nihas3616912 күн бұрын

    അനക്ക് അൻ്റെ ഉമ്മ എങ്ങനെയാണോ അതേ പോലെ അല്ല അൻ്റെ കുട്ടികൾക്ക് നിർത്തി പോടി

  • @preethatd1909
    @preethatd190912 күн бұрын

    എന്തു നിൽപ്പാ ലൈല വീട്ടിൽ പൊയ്ക്കോ ഇത് saswatham അല്ല

  • @MuhammadFaris-cn3fx
    @MuhammadFaris-cn3fx12 күн бұрын

    എന്തൊരു സന്തോഷം ഉള്ള ജീവിതം കുട്ടികളും ഭർത്താവും ഇല്ലാതെ ഞല്ല ദയിരിയം ഉള്ള ഒരു താത്ത

  • @ayishasjourney5948

    @ayishasjourney5948

    12 күн бұрын

    ആരാ പറഞ്ഞ കുട്ടികളൊക്കെ കൂടെയുണ്ടാവും

  • @user-ye1rl3cf3y

    @user-ye1rl3cf3y

    12 күн бұрын

    സാഹജര്യം ആണ് മനുഷനെ മാറ്റുന്നത്

  • @user-rb5ze7db9l

    @user-rb5ze7db9l

    12 күн бұрын

    അവൾക്ക് പൈസ കിട്ടി കണ്ടു അവളെ ഇനി പുടിച്ചാൽ കിട്ടു ല എന്താ പുളിച്ചി വർത്തനം കുട്ടികളെ ഒർമ ഇല്ലത്ത ചാതി

  • @shareefa3541

    @shareefa3541

    11 күн бұрын

    Kandant kittaanaann makkale. Ennaal alle paisa kittoo

  • @simi7596
    @simi759611 күн бұрын

    Endinathatha urangunna kutikale unarthunnath.vavante oparetion kazhinjo veetil kondpoyo

  • @sabirat3992
    @sabirat399212 күн бұрын

    മക്കളും ഭർത്താവും ഇല്ലാത്തത് കൊണ്ട് നല്ല ഹാപ്പി ആണല്ലോ

  • @KichenKichen-vx4gl

    @KichenKichen-vx4gl

    8 күн бұрын

    Correct

  • @user-my7ll9mq2z
    @user-my7ll9mq2z12 күн бұрын

    Lailatha.nigalk.endha.pTtiyath.kanner.thTtiyatVum,

  • @haseenaabdulrazak3457
    @haseenaabdulrazak345712 күн бұрын

    Itha shugar ulla ninghall rathri choru thinnumo

  • @mnlovelyfam
    @mnlovelyfam12 күн бұрын

    കാശ് കയ്യിൽ കിട്ടുന്ന തുടങ്ങിയപ്പോൾ ഭർത്താവിനെയും മക്കളെയും മറന്നോ

  • @rasheedasalisaleel1762

    @rasheedasalisaleel1762

    12 күн бұрын

    Yes

  • @fasilajabbar5523

    @fasilajabbar5523

    11 күн бұрын

    Yes

  • @KichenKichen-vx4gl
    @KichenKichen-vx4gl8 күн бұрын

    എത്ര വിഷമം ഉണ്ടെന്ന് പറഞ്ഞാലും സംസാരത്തിലും പ്രവർത്തിയിലും അതൊന്നും കാണുന്നില്ല എന്ന് മാത്രമല്ല വിഡിയോ എടുക്കാൻ ഇതൊന്നും ഒരു പ്രശ്നവുമില്ല 😂😂😂

  • @inayanishana5632
    @inayanishana563211 күн бұрын

    ലൈലാത്തക്ക് നല്ല തൻ്റേടം ഉണ്ട് ❤ ധൈര്യം സ്ത്രീകൾക്ക് നല്ലത് ആണ് ❤

  • @askerrasi
    @askerrasi12 күн бұрын

    നല്ല കഥ ഇന്നലെ പറഞ്ഞതല്ലല്ലോ ഇപ്പോ പറയുന്നത്. നെഞ്ച് വേദന ആണ് റസ്റ്റ്‌ന് വന്നതാണ് എന്നൊക്കെ. അടുക്കള ജോലി പിന്നേം എടുകാം ഇതാണോ റസ്റ്റ്‌ 🙆🏼‍♀️🙆🏼‍♀️.

  • @suneerpaikkadan6386
    @suneerpaikkadan638612 күн бұрын

    കണ്ടില്ലേ ലൈലാക് ഒരു അസുഖവും ഇല്ല. എങ്ങനെ ആയാലും ലൈലാക് പൈസ ഉണ്ടാക്കിയാൽ മതി

  • @shajithaph3388
    @shajithaph338812 күн бұрын

    ഇവിടെ പ്രശ്നമല്ല നീ നിന്റെ കുടുംബം മക്കളെ ഒഴിവാക്കിയല്ലേ വന്ന് നിൽക്കുന്നെ പൊട്ടന്മാരോട് പറഞ്ഞാൽ മതി നല്ല കിട്ടലാവും കിട്ടിയിരിക്കുന്നത് പുതിയ കാക്കാനെ സമ്മതിക്കണം ഇന്നത്തെ സലൂട്ട് പുതിയാപ്ല കാത്തിരിക്കട്ടെ

  • @soumyalachoose7573

    @soumyalachoose7573

    11 күн бұрын

    അക്ഷരം ഒക്കെ പഠിച്ചിട്ട് പോരെ കുശുമ്പ് കമന്റ്‌ ഇടുന്നെ 😄

  • @dhanish1525

    @dhanish1525

    11 күн бұрын

    @@soumyalachoose7573 😂

  • @asha2988

    @asha2988

    11 күн бұрын

    ​@@soumyalachoose7573😂

  • @HASIMANU
    @HASIMANU12 күн бұрын

    ഇവിടെ ബാഡ് കമെന്റ് ഇടുന്നവരോട്.. നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവർ ആണോ ഇവരെ കുറ്റം പറയാനും കളിയാക്കാനും.... എല്ലാം അല്ലാഹു കാണുന്നുണ്ട് എന്നാ ചിന്ത ഉണ്ടാവട്ടെ.. എല്ലാവർക്കും..

  • @justrelax9964

    @justrelax9964

    12 күн бұрын

    തികഞ്ഞവർ അല്ലെങ്കിലും ketyone പറ്റി കുറ്റം പറഞ്ഞു കൊണ്ട് നാട്ടുകാരുടെ മുന്നിൽ വരാറില്ല

  • @Aizan1234

    @Aizan1234

    12 күн бұрын

    @@justrelax9964 crct

  • @sajnaaa7097

    @sajnaaa7097

    12 күн бұрын

    @@justrelax9964ahaa Ayalum kanundalo vdo, utub income kitunath puthyaplakaka use aakunum indu, pine ipo eantha, ayalku illatha kuzhapam aanu nighalku ale, avarude pera onnu nannaykote cheghayi

  • @SahiraMk-hi4iz

    @SahiraMk-hi4iz

    12 күн бұрын

    Ivark കുറ്റം parnchalum തെറ്റി പൊന്നാലും വീട്ടിൽ nadakunn എന്തും വീഡിയോ ഇട്ട് പൈസ ഉണ്ടാക്കും

  • @fathimaliyana9447

    @fathimaliyana9447

    12 күн бұрын

    Ningalkk kanathirunnal pore

  • @nist5588
    @nist558812 күн бұрын

    മനസിന് താങ്ങാവുന്നതിലും വലിയ വേദന വന്നത്കൊണ്ടൻ താത്ത ഇപ്പോൾ സ്വന്തം വീടിലേക്ക് പോരാനുള്ള തീരുമാനം എന്നാണ ഞാൻ മനസിലാകുന്നത്, അതല്ലാതെ കുട്ടികളെയും പുഥ്യപാല കാക്കാനേം കാരണമില്ലാതെവിട്ട് നിക്കാൻ താതക്ക് കായിയൂല🤗

  • @shifashifuz7453
    @shifashifuz745312 күн бұрын

    കുട്ടികൾക്ക് ബാപ്പ ഇല്ലെ അവിടെ? ചിറകും തൂവലും വെച്ചീ ലേ ? പാലുകുടി മാറിലേ ഞ്ഞ് കുറച്ച് ബാപ്പ മാർക്കും നോക്കാം എന്താ എല്ലാവർക്കും ബേജാറ് ലൈലാക്ക് ഇല്ലാത്തത്❤ എല്ലായിടത്തു o പ്രശ്നങ്ങൾ ഉണ്ടാവും അത് അവർ സോൾവാക്കിക്കോളും നിങ്ങൾ വീഡിയോ കണ്ട് മുണ്ടാണ്ടെനിന്നോളിം😂😂

  • @ArshadK-qk2su
    @ArshadK-qk2su12 күн бұрын

    ലൈലാ ഇന്നത്തെ കാലത്ത് പെൺമക്കളെ ഒറ്റക്ക് വീട്ടിലാക്കി പൊകരുത് ഉമ്മമാർ ശ്രദ്ധിക്കുന്നത് പൊലെ ഉപ്പമാർക്കശ്ദ്ധ വരൂല പണ്ടത്തെ കാലമല്ല കാലം മാറിക്ക്ണ് ശ്രദ്ധിച്ചോ അതാണ് നിനക്ക് നല്ലത് മാനം പോണ്ട

  • @shamseeraasif9532

    @shamseeraasif9532

    11 күн бұрын

    അതിന് മക്കളെ ഇങ്ങോട്ട് വരാൻ കാക്കു സമ്മതിച്ചിട്ടുണ്ടാവില്ല

  • @arifaarifakv8144
    @arifaarifakv814412 күн бұрын

    Enth problem anelum sahich kshamich angott poykkoli aa makkal avide ottakkalle

  • @ruksana4078
    @ruksana407812 күн бұрын

    Saramilla thatha eppozhum nammak oru pole akoolallo, okke sheriyakum Allahu khair akette

  • @Afi.minnu-annu
    @Afi.minnu-annu11 күн бұрын

    Makkalk ummamaare caring kittenda kaalamaa nalloonam shradha venam jeevitham vach kalikkaruth ningal. Ith kandaakum kuttikal valarunnath ishtam kond parayaa kuttikalude aduthekk thirich poovanam pettann

  • @ashrafpoolakkool7842
    @ashrafpoolakkool784212 күн бұрын

    Laila veettill pokum moosakkayi vilichal moosakkayi vilikkanamankil laila yotube nirthanam😂😂 nthakkayo problem und

  • @safiyaummer2054
    @safiyaummer205412 күн бұрын

    Endalilamoskayiateyo🥰

  • @b12othayi77
    @b12othayi7711 күн бұрын

    Kakund shrte super

  • @Jasim992
    @Jasim99212 күн бұрын

    എന്താ കാക്കുപ്പാൻ്റെ മുഖം കാണിക്കാത്തത് താത്ത

  • @salmathselu5190
    @salmathselu519012 күн бұрын

    മരിച്ച ആങ്ങളക്ക് എത്ര കുട്ടികളാണ് നിങ്ങളെന്താ പുതിയാപ്ല കാക്കാനെയും മക്കളെയും അവിടെ ഒറ്റക്കാക്കി നിങ്ങൾ ഇവിടെ വന്നു നിൽക്കുന്നത് അവർക്ക് ആരാ ഭക്ഷണം ഉണ്ടാക്കി കൊടുക്കുക പുതിയാപ്പിള കാക്ക കരിമ്പൻ ജ്യൂസ് സിന്റെ തിരക്കിൽ അല്ലേ നിങ്ങൾ പുതിയാപ്ല കാക്കാ അവിടെ ഇട്ട് രണ്ടുദിവസം പോലും വന്നു നിൽക്കാറില്ല പിന്നെന്തു പറ്റി 11:10

  • @faisal7664
    @faisal76648 күн бұрын

    ന്റെ മാളെ അന്നേ സമ്മതിച്ചു... പൊറ്റി വളർത്തിയ മക്കളെ യും ഇത്രയും കഷ്ട പെട്ട് നോക്കിയിരുന്ന ഭർത്താവിനെയും വിട്ട് വീട്ടിൽ വന്നിരുന്നിട്ടും ഒരു കൂസലുമില്ലാതെ പൈസ ക് വേണ്ടി ഈ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ ഉണ്ടല്ലോ നിന്നെ സമ്മതിച്ചു

  • @businessmagnates711
    @businessmagnates71112 күн бұрын

    Ijjante angalare mootukude nadanno...yakoob vere pennu thereend 😂

  • @rabeehk9661

    @rabeehk9661

    12 күн бұрын

    അന്റെ ഒരു തമാശ

  • @ziyasworld7208

    @ziyasworld7208

    12 күн бұрын

    😂😂😂

  • @subairathm2477

    @subairathm2477

    12 күн бұрын

    🤪🤪🤪🤪🤪

  • @Shaluhh_212

    @Shaluhh_212

    12 күн бұрын

    എന്ത് വർത്താന ഇത്

  • @FathimaA-bs4in

    @FathimaA-bs4in

    12 күн бұрын

    😂😂😂

  • @mpkhadar7420
    @mpkhadar742012 күн бұрын

    അസുഖം ഒന്നും ഇല്ല നിങ്ങള്ക്ക് ഭർത്താവും ആയി ഉള്ള പ്രശ്നത്തിൽ വിട് വിട്ട് ഇറങ്ങി

  • @mymoonak4501
    @mymoonak450112 күн бұрын

    ഇതിൽ കൂടുതൽ എന്താണ് ഇനി ഉണ്ടാവാനുള്ളേത്

  • @shahanaummer2042
    @shahanaummer204211 күн бұрын

    ചിലപ്പോൾ reach നു വേണ്ടിയാകും Title കാണുമ്പോൾ video ellavarum watch ചെയ്യൂല്ലോ

  • @shareefa3541

    @shareefa3541

    11 күн бұрын

    👍👍👍👍👍👍👍

  • @nazzworld943
    @nazzworld94312 күн бұрын

    Ee brother kaliyanam kazhinitte ille

  • @petlover2042
    @petlover204212 күн бұрын

    കാക്കൂന്റെ വയറു കാണിച്ചു. ഇനി ആ മുഖം കാണിച്ചൂടെ.... 🤔🤔🤔

  • @Sujatha-in5gu
    @Sujatha-in5gu12 күн бұрын

    എല്ലാവരും എന്തിനാണ് പാവത്തിനെ കുറ്റം പറയണേ അവര്ക് എന്തിന്റെ പേരിലായാലും വീട്ടിൽ നിൽക്കാൻ അവകാശമില്ലേ പുതിയാപ്ലക് കരിമ്പിൻ ജ്യൂസ്‌ ഇത്രയും കച്ചവടം ഉണ്ടായതുപോലും ലൈലയുടെ യു ട്യൂബ് ചാനൽ കാരണമല്ലേ

  • @raseenanajeeb8852
    @raseenanajeeb885212 күн бұрын

    Nigallal padicha kalliyaa

  • @user-eu7to7gn6c

    @user-eu7to7gn6c

    12 күн бұрын

    സത്യം

  • @muhammedfaisal3863
    @muhammedfaisal386312 күн бұрын

    Thatha ningal musakaynod thetti ponnathano

  • @Juhi123mehar
    @Juhi123mehar12 күн бұрын

    Ivide Kure bad comments kandu athonnum kandu ithaa ningal vishamikanda ningle life aanu ninglke Enthano sheri ennu thonunu athu cheyyuka ee negative idunna aalkarke ariyillalo ningle lifil ningal ethratholam struggle anubhavichndavum nnu .. be strong ithaa allh nde Ngle kuoode❤

  • @user-um6kr1jc6r
    @user-um6kr1jc6r12 күн бұрын

    ആ മാങ്ങ അതിനു പഴുക്കൊ അത്രയും ഉയരത്തിന്നു ചാടിയ മാങ്ങ പഴുക്കാൻ വെച്ചാൽ അത് കെട്ടു പോകും അല്ലാതെ പഴുക്കുല

  • @JuwairiyaAbdulbari

    @JuwairiyaAbdulbari

    12 күн бұрын

    Sheriyaanu

  • @arfathpa4106
    @arfathpa410612 күн бұрын

    മക്കളെ മക്കളെ വിട്ടിട്ട് ഇങ്ങനെ സന്തോഷിക്കാൻ എങ്ങനെ കഴിയുന്നു ലൈലാത്ത രണ്ട് മക്കളുടെ ഉമ്മയല്ലേ എന്താ സന്തോഷം

  • @nusratharafa2203

    @nusratharafa2203

    12 күн бұрын

    മൂന്ന് മക്കളുണ്ട്

  • @arfathpa4106

    @arfathpa4106

    12 күн бұрын

    @@nusratharafa2203 3 മക്കളാണ് അല്ലെ sory

  • @raseenanajeeb8852
    @raseenanajeeb885212 күн бұрын

    Ith nigaludee oru adavallee nigalkk viwes kuttaan vendi alleee nalla adav

  • @resheedaashraf1654
    @resheedaashraf165412 күн бұрын

    Vava eni varumo anghala kettum munne pinanghamayirunnu

  • @rajilasherin7654
    @rajilasherin765412 күн бұрын

    പള്ള നിറച്ചു തിന്നാൻ കഴിഞ്ഞോ മക്കളേ ഒര്കുമ്പോ പള്ളയിലോട് irango

  • @mhdanshid6705
    @mhdanshid670512 күн бұрын

    ആ കുട്ടികളെ വിട്ട് എങ്ങനെ നിൽക്കാൻ കഴിയുന്നു

  • @myworld7977
    @myworld797711 күн бұрын

    എന്തിനാ എല്ലാരും കൂടെ ഇങ്ങനെ കുറ്റം പറയുന്നത് അവരുടെ സാഹചര്യം അവസ്ഥയും ഒന്നും നമുക്ക് അറിയത്തില്ല കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ എല്ലാവർക്കും നല്ല ഉഷാറാണ്.

  • @nadeerajabbar9865
    @nadeerajabbar986512 күн бұрын

    ഭാര്യമാരെ വില കൽപ്പിക്കാത്ത ഭർത്താക്കൻമാരെ ഇങ്ങനെ തന്നെയാണ് പഠിപ്പിക്കേണ്ടത് എല്ലാം നന്നായി അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ahsanashakeer9878

    @ahsanashakeer9878

    12 күн бұрын

    Puthiyapla kaka sneham ulla manushyan aan.. pinne ath prakadipichnd nadakarilla enn mathram.. oru pinakavum illann paranjit kurach kazhinj ivar thanne video aayit varum.. mallu family pole content undakan chali vaari parasparam eriyathe ninna mathiyenu

  • @haseenaabdulrazak3457
    @haseenaabdulrazak345712 күн бұрын

    Itha eppoll musakayik ara cherum kangiyum kond kadukuk evide ninnall

  • @HASIMANU

    @HASIMANU

    12 күн бұрын

    നാത്തൂൻ

  • @haseenaabdulrazak3457

    @haseenaabdulrazak3457

    12 күн бұрын

    Ok

  • @user-ye1rl3cf3y

    @user-ye1rl3cf3y

    12 күн бұрын

    ​@@HASIMANUനാത്തൂൻ അവിടെയാണോ

  • @user-xv6pp5yu3g
    @user-xv6pp5yu3g12 күн бұрын

    rest edukaan. vanna ningalaano joli cheyyunne

  • @fathimazhera7418
    @fathimazhera741812 күн бұрын

    bedsheet illayo itha

  • @SalahSiraj-qe6zt
    @SalahSiraj-qe6zt12 күн бұрын

    Assalamu alikum

  • @abdulazeez6363

    @abdulazeez6363

    12 күн бұрын

    Valaikum musalam

  • @ashrafup9041
    @ashrafup904111 күн бұрын

    That ha siluvinekoottathe vannade sheriyayilla

  • @IRSvlogs438
    @IRSvlogs43812 күн бұрын

    3 കുട്ടികൾ മുമ്മൂന്ന് കിലോ വെച്ച് ഉണ്ടെന്ന് 😄😄😄😄😄😄😄😄കെട്ട് കുറെ ചിരിച്ചു 😄😄😄😄😄😄😄

  • @AkbarMariyad
    @AkbarMariyad12 күн бұрын

    Prblm undenkil vd cheyyoola. Viewers koodaan kaattunnathaa... Nokkaamm nammakk

  • @justrelax9964

    @justrelax9964

    12 күн бұрын

    Problem ullath കൊണ്ടാണ് വീഡിയോ ചെയ്യുന്നത്. ജീവിച്ചു povavande 😂😂 അതിന് വീഡിയോ ചെയ്തെ പറ്റൂ

  • @Ifu94
    @Ifu9412 күн бұрын

    Sss ival puthyapla kaka kalyanathin povan ayachillannu paranch video itathanu adehathe chodipichath....ival paranchu oru negativum parayal illannu ..aa video yil pinne entha aval paranchath..athum lokam motham kanumna inganathe platfomil ...avalk kalyanathin povan patiyitillenkil .ath manas vechapore...aval poyalum poyillenkilum natark enth nashtam netam..kantath muzhuvan content aki mati ithik manti vanna inganathannavum😊😊😊

  • @user-db3gl8ws3x

    @user-db3gl8ws3x

    11 күн бұрын

    സത്യം

  • @jaseenank8665
    @jaseenank86654 күн бұрын

    Kurach manga tharo

  • @jimnahasin5013
    @jimnahasin501312 күн бұрын

    Enepo. Vapunum anelkkum oriu vettil ninny ore vishesham parayalo

  • @faisal7664
    @faisal76648 күн бұрын

    റസ്റ്റ് എടുക്കാൻ വന്നിട്ട് അത്യാവശ്യം പണികൾ ഇവിടെ എടുക്കുന്നുണ്ടല്ലോ.... വെറുതെ ഓരോ നു നകൾ പറഞ്ഞു വീഡിയോ ഇടാതെ ഭർത്താവ് പിണക്കങ്ങൾ മാറി കുട്ടികളുമായി ഒരു മിച് ജീവിക്കാൻ നിസ്കരിച്ചു ദുആ ചെയ്യ് താത്ത... നിങ്ങൾ നിങ്ങളുടെ കുട്ടികളുമായി കഴിഞ്ഞിരുന്ന വീഡിയോ കാണുമ്പോൾ ഇപ്പോൾ സങ്കടം വരികയാണ്

  • @Animatedworld8lw
    @Animatedworld8lw12 күн бұрын

    Rest edukkan vendiyanu vannathenkil ethonnum oru paniyalle

  • @shanuanu-uk9mb
    @shanuanu-uk9mb12 күн бұрын

    നിങ്ങൾ അവരെ പറ്റി അറിയാത്തത് പറയുമ്പോൾ ഓർക്കുക അവരെ നെഞ്ചിൽ തട്ടിയുള്ള കണ്ണീർ നിങ്ങളുടെ മക്കളുടെ നെറുകയിൽ ആണ് പതിക്കുന്നത് അ ശാപം ഒരിക്കലും നിങ്ങളെ വിട്ട് പോവില്ല അവർ ഒരു തെറ്റും നിങ്ങളോട് ചെയ്തിട്ടില്ലല്ലോ

  • @nasla4780

    @nasla4780

    12 күн бұрын

    അതെ

  • @soudathp7896

    @soudathp7896

    12 күн бұрын

    ശെരിയാണ്

  • @user-ye1rl3cf3y

    @user-ye1rl3cf3y

    12 күн бұрын

    ആര് ആരെ പറഞ്ഞു

  • @famin6964
    @famin696412 күн бұрын

    കുട്ടികൾ എന്ത് തെറ്റാ ചെയ്തത് പാവം അവരെ മിസ്സ് ചെയ്യുന്നില്ലേ അവരില്ലാതെ എങ്ങനെ നിങ്ങൾക്കായി എന്നത് ഒരു നിമിഷം പോലും ആലോചിക്കാൻ വയ്യ മക്കളില്ലാത്ത ജീവിതം നിങ്ങളുടെ വീട്ടിൽ സുഖമായിരിക്കുമെന്ന് മക്കളെ ഓർത്ത് സങ്കടമില്ല താത്താൻ എത്രയും പെട്ടെന്ന് തെറ്റ് മാറി വീട്ടിലേക്ക് പോകാൻ നോക്കണം

  • @banuikruworld8534
    @banuikruworld853412 күн бұрын

    👍🌸

  • @Sujatha-in5gu
    @Sujatha-in5gu12 күн бұрын

    ലൈല നല്ല ക്ഷമയും വകതിരിവ് ഉള്ള ആളാണ് അല്ലെങ്കിൽ ആ മുരടൻറെ കൂടെ ജീവിക്കില്ല ലൈല കാരണമല്ലേ അയാൾക് ഇത്രയും

  • @Aadisstories

    @Aadisstories

    12 күн бұрын

    Ni podii

  • @MinhaFathima-zj8pm

    @MinhaFathima-zj8pm

    12 күн бұрын

    അങ്ങനെ പറയല്ലേ ഇപ്പോലല്ലേ യൂട്യൂബ് വരുമാനം ഉണ്ടായത് അയാളുടെ വരുമാനം കൊണ്ടല്ലേ ഇതേ വരെയും ജീവിച്ചത്

  • @thasniaboobucker8326

    @thasniaboobucker8326

    12 күн бұрын

    Nannayi adwanich nokkunna al anu pudiyplakaka

  • @rahiskitchen1427

    @rahiskitchen1427

    11 күн бұрын

    ഈ മുരടൻ എന്ന വാക്ക് നിങ്ങൾ ഉപയോഗിച്ചത് അവൾ ഭർത്താവിനെ മോശ ക്കാരൻ ആക്കിയത് കൊണ്ടല്ലേ. അയാൾ മുരടൻ ആണെന്ന് നിങ്ങൾ അറിഞ്ഞത് ഇവളുടെ ചാനലിൽ നിന്നല്ലേ.. എത്ര ആളുകൾ കണ്ടിട്ടുണ്ടാകും അയാൾ എങ്ങനെ പുറത്തു ഇറങ്ങി നടക്കേണ്ട ആളല്ലേ. അവൾ മുഖം മറച്ച കാരണം ആരും കാണൂല..

  • @haseenamohiuddin2109
    @haseenamohiuddin210912 күн бұрын

    End sandosham swandam makake vilt eni et ponnalum kaka vitilelum etrem happy ayi nilkan oru thallak engine patun.arodo pradigaram teerkan ulla pole video .

  • @user-py9wi8yb4x
    @user-py9wi8yb4x12 күн бұрын

    ബീരാൻ മൂച്ചി ലൈ പ്ലാവ്. എന്തെക്കെ യാണ് ഈ നാട്ടിൽ ഒന്നും മനസ്സിൽ ആവുന്നില്ല

  • @inayanishana5632
    @inayanishana563211 күн бұрын

    പെണ്ണിൻ്റെ ശത്രു പെണ്ണ് ആണെന്ന് പറയുന്നത് വെറുതേ അല്ല.. comment box കണ്ടാൽ മനസ്സിലാകും

  • @saramahamood7802
    @saramahamood780212 күн бұрын

    ❤😢

  • @shonisajeesh2145
    @shonisajeesh214512 күн бұрын

    എന്താ സന്തോഷം ഓടിനടന്നു വീഡിയോ എടുക്കുന്നുണ്ടല്ലോ എനിക്ക് തോന്നുന്നത് ഇവർ നമ്മളെ പൊട്ടന്മാരക്കുകയാണെന്നാ

  • @muhammadeshinadshinad1810
    @muhammadeshinadshinad181012 күн бұрын

    Lila.... Sukamayo

  • @kondottykkaran289
    @kondottykkaran28911 күн бұрын

    Mallufamily 2.0

  • @dhilshabanu6201
    @dhilshabanu620111 күн бұрын

    Swantham makale kamathe engane nikan patunnu....ingane vedio edukan thonnuo??? Pinne kayi manallo...apo pinne idth kootanne....

  • @rubinsvlog177
    @rubinsvlog17712 күн бұрын

    അസുഖം കുറഞ്ഞോ ലൈലാ ❤️❤️❤️

  • @trendingviralzone2950
    @trendingviralzone295012 күн бұрын

    പെണ്മക്കൾ ഉള്ള ഒരു ഉമ്മയും അവരെ വിട്ട് porathilla... എന്തോ കാര്യമായിട്ട് ഏറ്റ്ക്ക്ണ്

  • @AbdulSalam-dj1ju
    @AbdulSalam-dj1ju10 күн бұрын

    യൂട്യൂബ് കാരണം ഒരുപാട് കുടുംബങ്ങൾ തകർന്നിട്ടുണ്ട് നാലാളെ അറിയപ്പെട്ടതും കുറച്ചു പൈസ കയ്യിൽ വന്നാലും പിന്നെ പുതിയാപ്പിള മക്കളും സ്റ്റാറ്റസ് പോരാ എന്ന് തോന്നും

  • @FathimaA-bs4in
    @FathimaA-bs4in12 күн бұрын

    നെഞ്ച് വേദന വന്ന ആൾ ഇങ്ങനെ സംസാരിക്കോ 🤔

  • @NajuShamsheer

    @NajuShamsheer

    12 күн бұрын

    നെഞ്ചിനല്ല വേദന മനസ്സിനാണ് 😊

  • @hashimmuhammed704

    @hashimmuhammed704

    12 күн бұрын

    Yes

  • @noushidanoushida4749
    @noushidanoushida474912 күн бұрын

    അനക്ക് പൈസ ഉണ്ടായപ്പോൾ നീയല്ലാം മറന്നു സ്വന്തം മക്കളെ വരെ വേണ്ടാത്തൊരു ഉമ്മ😂

  • @nichumol7666
    @nichumol766611 күн бұрын

    Last mallu familykkare pole channel nte range koottan ethoru drama aakathirunnal mathi.... Enthaayalum kuttikale avide nirthi ponnathinode yojip ella....

  • @raihanaraiha793
    @raihanaraiha79311 күн бұрын

    എനിക്ക് കുറച്ചു മാങ്ങ തരുമോ അച്ചാർ ഇടാനാ. ഞൻ വീട്ടിലേക് വരാം അയനിക്കോട് തന്നെ എന്റെ വീട്.😊

  • @habeebakc6141
    @habeebakc614112 күн бұрын

    എന്താ താത്ത അസുഖം മാറിയോ

  • @HASIMANU
    @HASIMANU12 күн бұрын

    മകളെ ഇവിടെ ക് കൊണ്ടുവരണം ഇത്താ ചിലപ്പോൾ ഹസ്ബെന്റ് കുട്ടികളെ അവിടെ പിടിച്ചു നിർത്തി യത് ആണോ.. കുട്ടികളെ ഇവിടെ മദ്രസയിൽ ആക്കിയാൽ മതിയലോ ഇത്ത

  • @sainabap513
    @sainabap51311 күн бұрын

    Ithano ante rest nuna parayan

  • @monuasdmonuasd2275
    @monuasdmonuasd22756 күн бұрын

    ചക്കയും മാങ്ങയും തിന്ന് വീട്ടിൽ തന്നെ നിക്കുവാണോ 🙂🙂🙂🙂🙂🙂

  • @naskitchenvlog5240
    @naskitchenvlog524012 күн бұрын

    അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ലേ മക്കളെ വല്ലുവാങ്ങാട് ഉള്ള ഒരാൾ കമെന്റിട്ടത് ബാപ്പു salune തല്ലി അനാവശ്യം പറഞ്ഞതിന് അതിന് പുതിയാപ്ലകാക ലൈലന്റെ നഞ്ചിൽ ചവിട്ടി രണ്ട് കൂട്ടരും കേസ് കൊടുത്തു ഇതൊക്കെയാണ് ആക്കമെന്റിലൂടെ പറയുന്നത് നിങ്ങളൊന്നും അത് കണ്ടില്ലേ അയാൾ വിശദീകരിച്ചു എഴുതിയിട്ടുണ്ടല്ലോ അത് ഞാൻ ചുരുക്കി പറഞ്ഞതാണ്

  • @user-ye1rl3cf3y

    @user-ye1rl3cf3y

    12 күн бұрын

    ബാപ്പു എന്തിനാണ് shaaloone തല്ലിയത്.വല്ല കുരുത്തക്കേടും ഒപ്പിച്ചിട്ടാണെങ്കിൽ അമ്മാവന്മാർക്ക് തല്ലാൻ ഉള്ള അവകാശം ഒക്കെ ഉണ്ട്

  • @ahsanashakeer9878

    @ahsanashakeer9878

    12 күн бұрын

    Nenj vedana aayit rest edukan vannatha ennanallo avr paranjath.. avrk range illathond bad comments varumbol reply tharano delete aakano kazhiyilla enn karuthi story menanj undakaruth

  • @user-db3gl8ws3x

    @user-db3gl8ws3x

    12 күн бұрын

    ശെരിയാ ഞാൻ ആ കമെന്റ് വായിച്ചിരുന്നു

  • @as2747

    @as2747

    11 күн бұрын

    Aa comment വന്ന് നലുമിനിറ്റ് ആയപ്പോ ഞാൻ കണ്ടിരുന്നു...പിന്നെ അത് ഇല്ല..ലൈലത്ത dlt ആക്കി

  • @Shaluhh_212

    @Shaluhh_212

    11 күн бұрын

    @@user-ye1rl3cf3y പുതിയാപ്ല കാക്കാക്ക് മക്കളെ അടിക്കുന്നത് ഇഷ്ടല്ല

  • @Aizan1234
    @Aizan123412 күн бұрын

    Thetti ponathalle iyy

  • @muhammadeshinadshinad1810
    @muhammadeshinadshinad181012 күн бұрын

    Laila.... Anikkum... Vanam... Maga

  • @binduboban1840
    @binduboban184011 күн бұрын

    Enthokke prasnamundenkilum video ittu cash undakkunnundu Arude bhagathanuu thettu ennarinjukooda Enthayalum public platformil paranju cash undakkunundu Kuttikalodu serikkulla snehamundenkil inganonnum cheyyilla Paisa varum pokum Life anganalla Onnum thirichukittilla

  • @dhaadhimunnu6299
    @dhaadhimunnu629911 күн бұрын

    Aa vdo call cheyyunnathara

  • @4ksifu438
    @4ksifu43812 күн бұрын

    പാവം മക്കൾ ഭർത്താവ്. അവരെ മറന്ന് ഈ നിർത്ഥം നല്ലതല്ല

  • @user-lj7il2ff8w
    @user-lj7il2ff8w2 күн бұрын

    അയാളെ മടുത്തു കാണും.. അയാളൊരു നിഷ്കളങ്കൻ.. പാവം

  • @hisanvillan5239
    @hisanvillan523912 күн бұрын

    താത്ത മക്കളെ മനസ്സ് വേതന പ്പിക്കല്ലി താത്ത പെയ്ക്കോളി.

  • @kerlabusfans8694
    @kerlabusfans869412 күн бұрын

    🥰🥰

Келесі