ഷോക്കടിച്ച മട്ടിൽ പുതിയാപ്പിള കാക്ക വെട്ടുകത്തിയുമായി ലൈലാത്ത 🥴day my life malappuram

#malappuramkitchen#

Пікірлер: 129

  • @sufairaashraf5569
    @sufairaashraf5569Ай бұрын

    ലൈലാ, മട്ടൽ അരിവാക്കത്തി കൊണ്ട് വെട്ടുന്നതിലും എളുപ്പം തേങ്ങ പൊളിക്കുന്ന പാറക്കോൽമേൽ വെച്ച് ഒന്ന് വലിച്ചാൽ പെട്ടന്ന് പൊളിയും. ഊരക്ക് കേടും പറ്റൂല 👌👌

  • @Irfan-zf1df
    @Irfan-zf1dfАй бұрын

    അടിപൊളി ചോറും കൂട്ടാനും 👍🏻👍🏻👍🏻ഇങ്ങനത്തെ വീഡിയോ സൂപ്പറാണ് 👍🏻👍🏻👍🏻

  • @muhsinamanjeri6287
    @muhsinamanjeri6287Ай бұрын

    ഇങ്ങനത്തെ വീഡിയോ നല്ല ഇഷ്ടാണ്❤❤❤❤

  • @inayazvideo9160
    @inayazvideo9160Ай бұрын

    Ee pattokke ithil ulpeduthiyal copyright varille.ihengane kittunnu.pls reply

  • @sainu8290

    @sainu8290

    Ай бұрын

    Varilla

  • @inayazvideo9160

    @inayazvideo9160

    Ай бұрын

    @@sainu8290 why

  • @sainu8290

    @sainu8290

    Ай бұрын

    @@inayazvideo9160 music alle

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    പുതിയാപ്പിള കാക്ക യെ കുറ്റം പറയരുത് good man

  • @user-bq2re6tm2v
    @user-bq2re6tm2vАй бұрын

    Lailatha adipoli vlog orupaad kaanaarund youtube eduthal kaannal malappuram kitchenaa😊

  • @RashidaVt-gr5pc
    @RashidaVt-gr5pcАй бұрын

    Adipoli ithaaa❤️

  • @RefniNoushad-ck2ro
    @RefniNoushad-ck2roАй бұрын

    വീഡിയോ സൂപ്പർ 👍👍👍

  • @rinumol2046
    @rinumol2046Ай бұрын

    Kalam vekkaathe thiyy kathichaal poka pudikkoole

  • @sabiranassarnassar6589
    @sabiranassarnassar6589Ай бұрын

    ❤❤❤❤❤first

  • @user-me8cq7bk3e
    @user-me8cq7bk3eАй бұрын

    Aade koikk yetre ivide kasargod 165

  • @shonisajeesh2145
    @shonisajeesh2145Ай бұрын

    കുറെ കാലത്തിനു ശേഷം ഒരു നല്ല വീഡിയോ

  • @rahumathrahu4773
    @rahumathrahu4773Ай бұрын

    Ennatha vedeio super👍👍👍👍

  • @FarooqKb-gl3nx
    @FarooqKb-gl3nx4 күн бұрын

    എന്താ ഇപ്പോൾ വീഡിയോ ഇടാത്തത്..?

  • @jasminenazer7463
    @jasminenazer7463Ай бұрын

    Va alaikum salam varahmathullahi vabarakkathuhu

  • @gainvoice6582
    @gainvoice6582Ай бұрын

    Hi lailootee😍

  • @HafsashihabHafsashihab
    @HafsashihabHafsashihabАй бұрын

    😍

  • @Shamna254
    @Shamna254Ай бұрын

    Haii lailaa

  • @Adhnan_786
    @Adhnan_786Ай бұрын

    7:34

  • @fudailsvlog278
    @fudailsvlog278Ай бұрын

    30 വയസുള്ള ഒരാൾ ഇങ്ങിനെ വയസയവർ സംസരികുന്നപോലെ ....

  • @muhsinafarsana3037
    @muhsinafarsana3037Ай бұрын

    Nglu veetil ninn churidar angu edim

  • @safiyaummer2054
    @safiyaummer2054Ай бұрын

    എന്താ ലൈല മക്കൾ ആരൊക്കെപാടേപികണ്ടേ

  • @shareefpalachirmad2317
    @shareefpalachirmad2317Ай бұрын

    Music oyivakikkode

  • @rifna4144
    @rifna4144Ай бұрын

    👍

  • @hhb1325
    @hhb1325Ай бұрын

    theekathikunnathinu munb adu path vallam akanamm kari avidapidikoola

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098Ай бұрын

    🌈🤲🥰

  • @shajiw1557
    @shajiw1557Ай бұрын

    ഇവർക്ക് ഈ ചിക്കൻ എന്നും കഴിക്കുമ്പോൾ മടുപ്പ് വരാറില്ലേ എനിക് ചിക്കൻ കറി ഉള്ള അന്ന് ചോറ് തീരെ തിന്നാൻ തോന്നില്ല

  • @galaxyflutes5851

    @galaxyflutes5851

    Ай бұрын

    Athu varati vechamadhi

  • @RaahidaRaahi-tb9hx

    @RaahidaRaahi-tb9hx

    Ай бұрын

    അത് ഓക്കേ അവരെ ഇഷ്ടം എല്ലേ അവർക്ക് ഇഷ്ടം ഉള്ളത് അവർ കഴിക്കുന്നു നിന്റെ ഇഷ്ടം നോക്കി അവർക്ക് കഴിക്കാൻ പറ്റുമോ 😂😂😂😂😂

  • @rinurin337

    @rinurin337

    Ай бұрын

    ningal ningale kaaryam alle paranjath.Ellaarkkum angane aavanamennundo☹️

  • @shereefp4210

    @shereefp4210

    Ай бұрын

    അതെന്താ നീ പ്രേഗ്നെന്റ് ആണോ 😂😂

  • @jubytreesa1379

    @jubytreesa1379

    Ай бұрын

    തനിക്ക് വേണ്ട കഴി കണ്ട

  • @MumthasHaneef
    @MumthasHaneefАй бұрын

    Haisuperlaila❤❤❤❤❤❤❤❤

  • @Shynzzh
    @ShynzzhАй бұрын

    Puthiyappla kaakka👍🏻👍🏻👍🏻pennungl youtube thudangya panikk pokatha barthakkanmaaran kooduthalum

  • @UshaKeloth
    @UshaKelothАй бұрын

    👍👍👍👍

  • @fousiyatvfousi6556
    @fousiyatvfousi6556Ай бұрын

    ❤❤

  • @RamlaPP-bl3ln
    @RamlaPP-bl3lnАй бұрын

    Super

  • @safiyaummer2054
    @safiyaummer2054Ай бұрын

    Kozrennumkooteyalmolkuruvrum

  • @user-vf1mi1es4n
    @user-vf1mi1es4nАй бұрын

    ചൂട് ചോർ പ്ലാസ്റ്റിക് പത്രത്തിൽ കൊടുക്കല്ലേ...

  • @ShereenaShere-lu7sf
    @ShereenaShere-lu7sfАй бұрын

    Laila ❤ assalamu alaikum

  • @basmapari2506
    @basmapari2506Ай бұрын

    muttathe mavinmelentha kure cover thukiyirikunne athilentha

  • @rabishamehna7448
    @rabishamehna7448Ай бұрын

    പപ്പടം പൊരി sooper 🫣

  • @user-no2op1et1b
    @user-no2op1et1bАй бұрын

    Good

  • @user-xe6hy3zl4z
    @user-xe6hy3zl4zАй бұрын

    Vikramante kuppayam 🤩😂😂😂

  • @naseeranaseera1492
    @naseeranaseera1492Ай бұрын

    അടിപൊളി ചോറും കറിയും 👍🏻🥰

  • @user-mz3qn4hw8n
    @user-mz3qn4hw8nАй бұрын

    ഹായ് ലൈല സൂപ്പർ വീഡിയോ പിന്നെ കാകന്റെ കരിമ്പു ജൂസ് കുടിച്ചു അടിപൊളി നിങ്ങളുടെ വിശേഷം ചോദിച്ചു എന്റെ ഇക്ക കാകനോട് സംസാരിച്ചു വ്യായം ആയിരുന്നു അന്ന് ❤️🎉

  • @soudabiibrahim412

    @soudabiibrahim412

    Ай бұрын

    😊😊

  • @Zanahh451
    @Zanahh451Ай бұрын

    Thadi kuracho thathaa

  • @jameeela_saidalikutty
    @jameeela_saidalikuttyАй бұрын

    ആദ്യായിട്ടാ മൺചട്ടിയിൽ പപ്പടം പൊരിക്കുന്നത് കാണുന്നത് 😂

  • @rabiyahusain1236
    @rabiyahusain1236Ай бұрын

    ലൈല മടല് തൊങ്ങപേളിക്ക്ണ കെള്ളി മോൽവെച്ച് പൊളിക്ക് വെഗം പൊളിയും😂

  • @sreelekhapradeepan1994
    @sreelekhapradeepan1994Ай бұрын

    Ningal malappuramkarkku moru curryum muringa thalippum allade vere pacha curry onnum vekkanariyille... Sambarum parippu curryum onnum vekkunnadu kandittilla.. adu pole thoran allenkil upperi idonnum kandittilla... kuttappeduthiyadella.. Pappadam divasavum oru packet varukkumo...

  • @nusrathnus6834

    @nusrathnus6834

    Ай бұрын

    you.home.😅

  • @haseenakalayathhaseenakala5193

    @haseenakalayathhaseenakala5193

    Ай бұрын

    മലപ്പുറം എല്ലാരും അങ്ങനെ അല്ല ട്ടോ, ചിലർ ഒക്കെ അങ്ങനെ ഉള്ളു

  • @sreelekhapradeepan1994

    @sreelekhapradeepan1994

    Ай бұрын

    Njan kuttappeduthiyadalla.... poduve kandu varunnu thalippu allenkil moru curryum chicken or beef. Allenkil meen porichadu... Sambaro upperiyo oru aviyalo onnum vekkunnadu kandittilla... Thrissur christians anenkil beef pork chicken, choora mulakittadu pinne moru curryum payaru thoranum or parippu kuthi kachiyadu ayirikkum... Avarkku payaru thoran vittoru kaliyilla... Oro nadinte prathyekadha.... ❤

  • @habeebakc6141
    @habeebakc6141Ай бұрын

    മാണിക്ക കല്ലേ ചമ്മന്തി അടിപൊളി

  • @user-bw5fe6yl6f
    @user-bw5fe6yl6fАй бұрын

    😂😂😂😂😂❤

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    തിരൂരിൽ നിന്ന് 👍🏻👍🏻

  • @Hasi-ismayil621

    @Hasi-ismayil621

    Ай бұрын

    തിരൂർ എവിടെണ്

  • @Adhnan_786
    @Adhnan_786Ай бұрын

    Engagement ring

  • @nazeermulangath5128
    @nazeermulangath5128Ай бұрын

    ചൂട് ഉള്ള ചോറ് പ്ലാസ്റ്റിക് പത്രത്തിൽ ഇടല്ലേ ഇത്ത sttel പാത്രത്തില് ide

  • @rahanamahamood6237
    @rahanamahamood6237Ай бұрын

    😊❤❤🎉🎉👌🏽👌🏽

  • @Muthuzvlog1
    @Muthuzvlog1Ай бұрын

    ലൈലത്ത ഇങ്ങളെ വെച്ച് ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്... നല്ല രസം ഉണ്ട്.... എല്ലാതും 👍🏻👍🏻👍🏻👍🏻4

  • @ishwaemin8964
    @ishwaemin8964Ай бұрын

    നമ്മൾ തെറിച്ചും എന്ന് പറഞ്ഞപ്പോൾ എനിക്ക് കുറെ ചിരി വന്നു

  • @aishaabdul9352
    @aishaabdul9352Ай бұрын

    😅😅😅😅വിക്രം കുപ്പായം 😜😜😜🤣🤣🤣🤣🤣🤣

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gtАй бұрын

    എനിക്ക് ഇന്ന് കുമ്പളം മോര് കറി കോവക്ക ഉപ്പേരി മാങ്ങായും തേങ്ങ യും ചമ്മന്തി 😀

  • @saleesworld9

    @saleesworld9

    26 күн бұрын

    👌💞

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870Ай бұрын

    മൂസക്കായി ഈ വീഡിയോ കാണാറില്ലേ.... 🤔🤔mit മൂസയോട് താരതമ്യം ചെയ്ത പാട്ട് ഇട്ടാൽ മൂസക്കായിക്കു ഇഷ്ടപ്പെടുമോ.... 🤣🤣

  • @hayarunnissagafoor189
    @hayarunnissagafoor189Ай бұрын

    Kozhi kod ✋️✋️✋️✋️✋️✋️✋️💚💙💚💙💚🎉🎉🎉🎉🎉🎉

  • @jisnajoy8108
    @jisnajoy8108Ай бұрын

    താത്ത നിങ്ങൾ വയനാട് മണ്ഡലം ആണോ... രാഹുൽ ഗാന്ധി നോട്ടീസ് കണ്ടു. അതുകൊണ്ട് ചോദിച്ചതാ.....

  • @user-hj9rj7bs7o

    @user-hj9rj7bs7o

    Ай бұрын

    Athe

  • @rafeeqaap9115
    @rafeeqaap9115Ай бұрын

    ഹായ്

  • @bindusuresh8765
    @bindusuresh8765Ай бұрын

    ആരി ഇടുമ്പോൾ വെള്ളം ത്തിലാക്കാൻ പാടില്ല

  • @kulsubeevi-nw3de
    @kulsubeevi-nw3deАй бұрын

    താത്തൻ്റെ കിച്ചൻ എനിക്ക വളരെ ഇഷ്ട, ആണ്😁😁😁😩😩😩

  • @Sammlp
    @SammlpАй бұрын

    17 പപ്പടം 😂😂😂ആർക്കാ ലൈല ഇത്രയും കടയിൽ പോയി കടക്കാരനോട് ഏതാ കാക്ക നല്ല പപ്പടം, ഒരു പേക്ക് തരി ന്ന് പറഞ്ഞപ്പോൾ., കടക്കാരൻ പറയാ.. " പപ്പടത്തിൽ നല്ലത് എന്നൊന്ന് ഇല്ല " കാര്യം മനസ്സിലായില്ലേ 😀

  • @MaimoonaMusthafa
    @MaimoonaMusthafaАй бұрын

    Hi

  • @diyasmn
    @diyasmnАй бұрын

    അടിപൊളി വീഡിയോ. 👍

  • @mohammed-gm4fe
    @mohammed-gm4fe5 күн бұрын

    ഔറത്ത് മറക്കാൻ പറ

  • @shuhaibshuhaib5059
    @shuhaibshuhaib5059Ай бұрын

    Alla thatha njan ennum choykkanam nn vicharchum Ningal 5 aalk ethra thone pappadam😂🍪

  • @Saheera769

    @Saheera769

    Ай бұрын

    Rand nerathinaavum 2 ennam veetham😊

  • @bushrampm

    @bushrampm

    Ай бұрын

    ​@@Saheera769ഗുളിക ആണോ 🤣🤣🤣

  • @Saheera769

    @Saheera769

    Ай бұрын

    @@bushrampm 😄😄

  • @minhakitchenandcraft2445
    @minhakitchenandcraft2445Ай бұрын

    ❤❤❤❤

  • @s.n.m.kachadi8913
    @s.n.m.kachadi8913Ай бұрын

    താത്ത ചിലപ്പോൾ ഞാനും ഇങ്ങനെ തന്നെയാണ് പണിയെടുക്കൽ.. കണ്ണേ പേടിക്കൊള്ളു കൈ പേടിക്കൂല താത്ത

  • @arshadanshad8893
    @arshadanshad8893Ай бұрын

    Hai

  • @hibahidaya5764
    @hibahidaya5764Ай бұрын

    Ari tholapikan padilla

  • @Muthuzvlog1
    @Muthuzvlog1Ай бұрын

    പൊടി കലക്കി ഉണ്ടാക്കുന്ന മോര് കറി ഉണ്ടാക്കി കാടിതെരോ

  • @HabeebaMuhammed

    @HabeebaMuhammed

    Ай бұрын

    കുറച്ചു പുളി ഒഴിഞ്ഞിട്ട് അടുപ്പിൽ വെക്കുക അതിലേക് കുറച്ചു മഞ്ഞൾ പൊടിയും ഇടുക അത് മഞ്ഞൾ പൊടിയുടെ വാസന മാറിയാൽ അതിലേക്ക് ഒരു സ്പൂൺ അല്ലെങ്കിൽ രണ്ട് സ്പൂൺ അരിപ്പൊടി കലക്കി ഒഴിക്കുക പിന്നെ അതിലേക്ക് കുറച്ച് തേങ്ങ നല്ല ജീരകം കുറച്ചു വെളുത്തുള്ളി കുറച്ചു ചെറിയ ഉള്ളി കൂട്ടി അരക്കുക എന്നിട്ട് അതും ഒഴിക്കുക തിള വരുന്നതിന് മുമ്പായിട്ട് അടുപ്പിൽ നിന്ന് ഇറക്കി വെക്കുക എന്നിട്ട് അതിലേക്ക് കുറച്ചു കരിവേപ്പില ഇട്ട് മൂടിവെക്കുക

  • @ShereenaShere-lu7sf
    @ShereenaShere-lu7sfАй бұрын

    Laila coocking vedeo kanan eshtan😘

  • @user-sx3gx8er5l
    @user-sx3gx8er5lАй бұрын

    😂😂

  • @ziyasworld7208
    @ziyasworld7208Ай бұрын

    വിക്രം 😂😂

  • @user-ze3ol2fh7r

    @user-ze3ol2fh7r

    Ай бұрын

    വിക്രം അല്ല വിക്രമൻ

  • @safiyaummer2054
    @safiyaummer2054Ай бұрын

    Hiknkooteyalmdupille

  • @safiyaummer2054
    @safiyaummer2054Ай бұрын

    മക്കൾമൊരുലെപത്രം

  • @BasarKhan-hd6gt
    @BasarKhan-hd6gtАй бұрын

    പട്ട് 😄😄😄

  • @Adhnan_786
    @Adhnan_786Ай бұрын

    😅

  • @mohammedhassan5527
    @mohammedhassan5527Ай бұрын

    ഗ്യാസ് കുറ്റിനോടാണോ സലാം പറഞ്ഞത് 😂

  • @minnuishuvlogs
    @minnuishuvlogsАй бұрын

    ചൂടോടെ പ്ലാസ്റ്റിക് പാത്രത്തിൽ food ആക്കരുത് താത്താ

  • @adhidevvlogs2378
    @adhidevvlogs2378Ай бұрын

    ആ ചോറ് മുഴുവൻ പുയ്യാപ്ല കാക്ക കഴിക്യോ. നെഗറ്റീവ് ആയിട്ട് തോന്നല്ലേ കടയിൽ വേറെ ആരേലും ഉണ്ടോ പണിക്ക്

  • @user-lw1mw4px9n
    @user-lw1mw4px9nАй бұрын

    താത്താ ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് പത്രത്തിൽ ആക്കാൻ പാടില്ല അത് കേ ടാണ്

  • @bijisuresh2701
    @bijisuresh2701Ай бұрын

    വിഡിയോ സൂപ്പർ ❤️❤️❤️❤️

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jtАй бұрын

    കാലിയാണ്ഫ്രിജി

  • @MufeedaMufeeda-py1sb
    @MufeedaMufeeda-py1sbАй бұрын

    താത്ത ആ മടൽ തേങ്ങ പൊളിക്കുന്ന മെഷീണിൽ വെച്ച് പൊളിക്കാൻ പറ്റും എളുപ്പം പണി തീരും

  • @sadiqmt8339

    @sadiqmt8339

    Ай бұрын

    ശരിയാ

  • @user-ph4qk2zx5n
    @user-ph4qk2zx5nАй бұрын

    Q

  • @user-ph4qk2zx5n

    @user-ph4qk2zx5n

    Ай бұрын

    👍

  • @user-um6kr1jc6r
    @user-um6kr1jc6rАй бұрын

    അത്യമായിട്ട് അടുപ്പിൽ തീ മൂട്ടുന്ന പോലുണ്ട് എന്തൊരു വൃത്തിയ അടുപ്പും വീതനയും

  • @Sakkiaamina

    @Sakkiaamina

    Ай бұрын

    പുതിയ അടുപ്പാണ്.. പോരാത്തത്തിന് നല്ല സ്റ്റീൽ ടൈൽസ് ഗ്രാനൈറ്റ് അത്കൊണ്ടാണ് ക്ലീൻ ആയി തോന്നുന്നതു...

  • @geethamp5655

    @geethamp5655

    Ай бұрын

    2 years aayi

  • @user-um6kr1jc6r

    @user-um6kr1jc6r

    Ай бұрын

    @@Sakkiaamina mm

  • @user-zd3hs6js3t

    @user-zd3hs6js3t

    Ай бұрын

    വീഡിയോ എടുക്കാൻ ഉള്ളത് അല്ലേ നന്നാക്കും

  • @MuhammadAli-oi7hl
    @MuhammadAli-oi7hl8 күн бұрын

    Lailaoru.sambavam.tanne

  • @Adhnan_786
    @Adhnan_786Ай бұрын

    9:17

  • @minnalagru
    @minnalagruАй бұрын

    Hi

Келесі