No video

KSRTC in Kondody Style

Kondody Autocraft to design KSRTC Buses.
Subscribe Manorama Online - goo.gl/bii1Fe
Official Website - manoramaonline.com
English website - onmanorama.com
*Credits*
Camera: Albert Thomas
Edit: Vin Iris
Producer: Manu Pramad
Head, Content Production: Santhosh George Jacob
*Follow Us*
Facebook: / manoramaonline
Twitter: / manoramaonline
Google+: plus.google.co...
Instagram: / manoramaonline
Pinterest: / manoramaonline
*Our Top Shows*
Music Shots - goo.gl/m3P3sA
I Me Myself - goo.gl/uYjdGI
Marupuram - goo.gl/8ju9L9
Test Drives - goo.gl/MtSE5H
Manorama 360 - goo.gl/Pz5Z5Y
Glimpses of Kerala - goo.gl/KTdkqm
Fitness Tips - goo.gl/4HBPvU
Aathmabhashanam - goo.gl/05baOm
Manorama Online
Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonl...

Пікірлер: 263

  • @mohammedch2331
    @mohammedch23316 жыл бұрын

    കാലത്തിനൊത്ത് മാറണം...ഗ്ലാസ്സുതന്നെയാണ് കൂടുതൽ നന്നായിതോന്നുന്നത് ..പക്ഷേ പരിചരണം അതിപ്രധാനമാണ് സമരങ്ങളിൽ കല്ലെടുത്തെറിയുന്നവന്റെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണം അപ്പോ നിർത്തിക്കോളും...

  • @RAJESHK-oq6qp
    @RAJESHK-oq6qp5 жыл бұрын

    ഈ മോഡൽകാണാൻ ഒരുരസവുമില്ല പഴയമോഡൽ ലെയ്ലാൻഡ് തന്നെയാണ് നല്ലത്. ആ തലയെടുപ്പും സീറ്റ് സെറ്റിഗ്‌സുമൊക്കെ

  • @ozmo2x286
    @ozmo2x2865 жыл бұрын

    Ksrtc യുടെ നേരത്തെ ഉള്ള ലുക്ക്‌ ആണ് നല്ലത്

  • @malayaleezzz1210

    @malayaleezzz1210

    2 жыл бұрын

    Crrct

  • @shajanjohn3158
    @shajanjohn31586 жыл бұрын

    Very good. I appreciate Kondody for their excellent design and engineering works in building the body of the chassis buses which undergo safety, convenience, aesthetics, ergonomics and other such tests. Overall, this is really wonderful!!! Height of the steps are a real concern for passengers to climb in the bus. Seats are a concern for comfort during trips irrespective of whether they are long or not..Moreover, additional features like automatic door, emergency door, passenger assistance, announcement facility for passengers are relevant here...

  • @MDCREATIONS007
    @MDCREATIONS0076 жыл бұрын

    Everything is nice....but maintain properly

  • @alanp.jimukochi6912

    @alanp.jimukochi6912

    4 жыл бұрын

    Ethanne allavarkkum ulla complaint

  • @shintumonshintumon583
    @shintumonshintumon5836 жыл бұрын

    പ്രിയ കോൺണ്ടോട്ടി മോട്ടർസ' ഇത് ഒന്ന് ശ്രദ്ധിക്കുക ഞാൻ 'ഒരു സ്ഥിരം കെ.എസ്.അർ.ടി.സി യുടെ സ്ഥിരം യാത്രക്കാരൻ ആണ്. നിങ്ങൾ പറഞ്ഞ യല്ലാ സവിശേഷതകൾ ഉണ്ട്.പക്ഷേ ഈ ബസ് കാണാൻ കോളളാം. ഇതിൽ യാത്ര ചെയ്യുന്നത് ദുഷ്കരം ആണ്. Long യാത്ര ചെയ്യാൻ കഴിയത്തില്ല. | .പഴയ ബസിൽ നിന്ന് യാത്ര ചെയും ബോൾ 2 പേർ നിന്നാൽ കൺട്രക്ടർക് ഈ സി ആയി നടന്ന് പോകാം.ഇതിൽ ഒരു അൾക്ക് മാത്രമേ നിൽക്കാൻ കഴിയൂ 2. സീറ്റ് settings ശരിയല്ല കഴുത്ത് വേദന വരും ഒരാൾക്ക് ഇറങ്ങണം മെങ്ങിൽ ദുഷ്കരം ആണ്. രാത്രി സർവിസിൽ ഉറങ്ങാൻ കഴിയത്തില്ല ഇത് യല്ലാം ' വച്ച് നോക്കുമ്പോൾ പഴയ ബസ്സാണ് രാജാവ്

  • @tiljony

    @tiljony

    6 жыл бұрын

    വളരെ ശരിയാ .. ഒരു തവണ ഇതിൽ ലോങ്ങ് പോയി അനുഭവിച്ചതാ . ഈ മോഡൽ വണ്ടി കണ്ടാൽ ഇപ്പോൾ ഒഴിവാക്കാറാണ് പതിവ് .

  • @vishnulal2914

    @vishnulal2914

    5 жыл бұрын

    ശരിയാ ഞാൻ ഈ ബസിൽ ഒരു തവണ പോയി എന്റെ തല വതനിച്ചു പഴയ ബസ് ആണ് നല്ലത്

  • @kindrednature8554

    @kindrednature8554

    5 жыл бұрын

    Yaathrayude avastha avalokanam cheythu athumayi bandhappetta oru comment njan adhikam kandittilla..thaankal athu nannayi cheythu..Good..ellavarum ithupole yaathra anubhavangale krithyamayi avalokanam cheythu kaaryangal choondikkaattiyal maattangal veraan saadhyathayundu..Well Done Shintumon

  • @bins3313

    @bins3313

    5 жыл бұрын

    പഴയ ഷേപ്പ് ആണ് എടുപ്പ് അതുപോലെ സീറ്റ്‌ hight കുറവാ ബോഡി weight കുറവ് കാരണം shaking und

  • @josephsony2618

    @josephsony2618

    4 жыл бұрын

    Njanithil kayarathe thanna manadilaki ithu valare congested bus aanennu...

  • @pramodalex842
    @pramodalex8422 жыл бұрын

    More KSRTC bus should come in kondody body building ... Beautiful interior and exterior including engine noise. We will fall asleep.. Also listen to songs thru stereo

  • @sonusunny9639
    @sonusunny96392 жыл бұрын

    എൻ്റെ പ്രിയപ്പെട്ട KSRTC Bus കൊണ്ടോടി മോഡൽ ബസ്സ് , സൂപ്പർ ഡീലക്സ്,സൂപ്പർ എക്സ്പ്രസ് ❤️💜❤️💜❤️💜

  • @user-jz5qz5mh1k
    @user-jz5qz5mh1k5 жыл бұрын

    Edappal& Kozhikode body building vere level thanne aan Oru komban eduppp🤘🤘

  • @manuleela5482
    @manuleela54826 жыл бұрын

    Vandiyum ,bodybuildersum super aanu...paramaavadhi nasippikkathe kondu natannal mathiyaarunnu

  • @nizamb2946
    @nizamb29466 жыл бұрын

    Kondody motors... Super bus body പഴഞ്ചൻ Shutter മാറ്റി window Glass fix ചെയ്തതത് വളരെ നല്ലത്. പക്ഷേ ബസ്സ് ബോഡി ചെയ്ത് ഇറക്കിയാൽ ഒരിക്കൽ പോലും Power water Service ചെയാത്തതിനാൽ ഗ്ലാസ്സുകൾ Slide ചെയുവാൻ പ്രയാസം ആകും KSRTC യുടെ ഏത് depo യിൽ ഒണ്ട് water Service unit വളരെ മോശമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ആണ് KSRTC യിൽ അധികവും അതിനാൽ മനോഹരമായ ഈ വാഹനം വളരെ വേഗം പൊളിച്ചടുക്കിത്തരും

  • @anurag9080

    @anurag9080

    6 жыл бұрын

    NIZAM B correct

  • @sidharthk4716

    @sidharthk4716

    6 жыл бұрын

    I like shutter more

  • @homosapien400

    @homosapien400

    6 жыл бұрын

    ഗ്ലാസ്‌ പെട്ടന്ന് പോകും, ksrtc പോലുള്ള ഗവണ്മെന്റ് സ്ഥാപനങ്ങളിൽ കാര്യമായ മെയിന്റനൻസ് ഉണ്ടാകില്ല.

  • @aviator7050

    @aviator7050

    6 жыл бұрын

    Shutter aayirunnu nallath

  • @kindrednature8554

    @kindrednature8554

    5 жыл бұрын

    Athenthu reethiyilanu window glass nallathavunnathu? Look-ilano? Atho akathecku vellam kayarilla ennu karuthunnundo? Enthanu thaankale ingane chindhippichathennu manassilavunnilla?

  • @jismonthomas4833
    @jismonthomas48336 жыл бұрын

    Kondody done awesome work.KSRTC please maintain the bus

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai10822 жыл бұрын

    നല്ല ചന്തമുള്ള ബസ്സാണ്.ആശഠസകൾ

  • @habibulrahaman2179
    @habibulrahaman21795 жыл бұрын

    Really good production, manufacturing and especially seats quality is superb

  • @sandeepma4918
    @sandeepma49186 жыл бұрын

    വെയിൽ വന്നാൽ യാത്ര വലിയ ബുദ്ദിമുട്ടാകും

  • @malayaleezzz1210

    @malayaleezzz1210

    2 жыл бұрын

    നന്നായിട്ട് ondaakum 🙌🙌

  • @sd8719
    @sd87196 жыл бұрын

    Side Glassoke okay pakshe nalla veyillula samayath enthu cheyum athum namuda naatila chood ariyamalo..

  • @getbybyggg2543

    @getbybyggg2543

    6 жыл бұрын

    S D athil enthelum maattam varuthuvairunnel nannayirunnene

  • @ajaykannan2713

    @ajaykannan2713

    3 жыл бұрын

    Glass oke bodycode niyamathil ullatha

  • @jithinr8760
    @jithinr87606 жыл бұрын

    Old KSRTC buses il undarne side window shutters change cheythu toughened glass aakiyathu nallathaanu..

  • @jithinr8760

    @jithinr8760

    6 жыл бұрын

    Veyil aanenkil ittiri discomfort aayirikkum...Pinne keralathile samarangalku bus inu kallu (stone) erinjal damage aavum...☺️ Vere kuzhappam illa ennu thonnunu...

  • @sidharthk4716

    @sidharthk4716

    6 жыл бұрын

    Shutter aan nallath

  • @ajaykannan2713

    @ajaykannan2713

    3 жыл бұрын

    @@jithinr8760 ath bro glass ippolathe bodycode niyamathil ullatha

  • @jo7276
    @jo72766 жыл бұрын

    ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർകർക്കറിയാം ,ഏറ്റവും വലിയ മണ്ടൻ തീരുമാനം ആണ് ഇത് എന്നുള്ളത് . തണുപ്പ് രാജ്യങ്ങൾക്കു മാത്രം പറ്റിയ വണ്ടി എന്ന നിലയിൽ ആണ് ഇതിന്റെ രൂപകൽപന . ഇതിനു അനുമതി നൽകിയ അധികാരികളും അനുകൂലിക്കുന്ന സുഹൃത്തുക്കളും വേനൽ കാലത്തു ഇതിന്റെ side സീറ്റിൽ ഇരുന്നു യാത്ര ചെയ്തു നോക്കു ,side seat തന്നെ വേണമെന്നില്ല . കാറിലും ,വല്ലപ്പഴും മാത്രം ബസിൽ കേറി യാത്ര ചെയ്യുന്നവർക്കും കാഴ്ച്ചയിൽ ഉള്ള ഭംഗി മാത്രമേ നോക്കുന്നുള്ളു .എന്തായാലും സ്ഥിരം യാത്രക്കാർക്ക് നല്ല ഒരടിയായി പോയി എന്നത് പറയാതെ തരമില്ല

  • @shibilshibu
    @shibilshibu6 жыл бұрын

    It's a good thing that's never do before. I give you a big support to this.

  • @glasnoskulinoski
    @glasnoskulinoski4 жыл бұрын

    ബോഡി സ്റ്റാൻഡേർഡ് ആയപ്പോൾ പഴയ യാത്രാസുഖം പോയി എന്നത് യാഥാർഥ്യം ആണ്... സീറ്റിങ്ങിലെ പ്രശ്നം ആണോ ബോഡിയിലെ മാറ്റം ആണോ എന്ന് അറിയില്ല.. ഇനി ഇത് എനിക്ക് മാത്രം തോന്നിയതാണോ ? പക്ഷെ എന്റെ അഭിപ്രായത്തിൽ പഴയ കെ.എസ്.ആർ.ടി.സി ഓൺ ഡിസൈൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും... കഴിയുന്നതും യാത്രകളിൽ കെ.എസ്.ആർ.ടി.സി -ഐ ആശ്രയിക്കുന്ന വ്യക്തി ആയത് കൊണ്ട് പുതിയ മോഡൽ പ്രൈവറ്റ് ബസ്സിന്റ യാത്ര അനുഭവം ആണ് തരുന്നത്...

  • @angamalyachayans1075
    @angamalyachayans10756 жыл бұрын

    Kalaki big salute kondody motors

  • @sreenishadam
    @sreenishadam6 жыл бұрын

    പക്ഷെ വെയിൽ ഉള്ള സമയ്ത്ത് ഗ്ലാസ്സ് ഭയങ്കര ബുദ്ധിമുട്ടാണ്

  • @vigneshg804
    @vigneshg8046 жыл бұрын

    Great buses by kondody autokraft

  • @prabhugautham
    @prabhugautham6 жыл бұрын

    Good to see swanky new buses been introduced to the fleet for public use, hope the care is rendered towards maintenance as well as interior hygiene.

  • @midhunkumars7820
    @midhunkumars78204 жыл бұрын

    ഇതുപോലെ തൊഴിലാളി യൂണിയൻ നശിപ്പിച്ച ഒരു പ്രസ്ഥാനം ലോകത്ത് എവിടെയും കാണുവാൻ സാധിക്കില്ല.

  • @alvinvarghese3535
    @alvinvarghese35356 жыл бұрын

    Ksrtcyil Swiping machinum Passenger Information Systevum valare athyaavashyamaanu

  • @rahulappu2235
    @rahulappu22356 жыл бұрын

    Bus കലക്കി .But , ഈ ബസ്സിൻെറ പിറക് വശം പഴയത് തന്നയാണ് കാണുവാൻ ചന്തം : ആ പഴയ മുന്ന് കണ്ണാടി വച്ച പിറക് വശം നല്ല ചന്തമായിരുന്നു , ബസ്സിൻെ Side വശത്ത് ശട്ടറായിരുന്നു നല്ലത് Sunlight ഉച്ച സമയത്ത് മുഖത്തടിക്കും ☹️☹️☹️☹️☹️

  • @ckcmedia43
    @ckcmedia434 жыл бұрын

    Kondody one of the best body builders

  • @jobinvjose851
    @jobinvjose8516 жыл бұрын

    Good commitment for Kondody

  • @shenoyajoo1393
    @shenoyajoo13936 жыл бұрын

    Ksrtc on another level by introducing announcement mic

  • @philipbennetvisenthirosada9288
    @philipbennetvisenthirosada92886 жыл бұрын

    well done our own KSRTC

  • @nauzzind7398
    @nauzzind73986 жыл бұрын

    Now that is WHAT I call a success!!

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai10822 жыл бұрын

    നല്ല ടെക്നോളജി.സൂപ്പർ ബസ്സ് കൾ

  • @44889
    @448893 жыл бұрын

    സൂപ്പർ disigne 👍👌😊

  • @skybroadcast9874
    @skybroadcast98744 жыл бұрын

    ഈ ബസിൽ യാത്ര ചെയ്തപ്പോൾ സീറ്റ്‌ comfortable ആയി തോന്നിയില്ല

  • @rayinri
    @rayinri6 жыл бұрын

    kondody രക്ഷിച്ചു, അല്ലേൽ മണ്ടൻ ksrtc മൊത്തം കൊണ്ടേ തമിഴന് കൊടുത്തേനെ. വണ്ടി ഡിസൈൻ ചെയ്യാൻ പോലും മലയാളിക്ക് അറിയില്ല എന്ന് പറയിച്ചേനെ.. അല്ലെങ്കിലും വടക്കൻ കേരളത്തിൽ മൊത്തം തമിഴന്റെ ഡിസൈൻ വണ്ടികളെ ഉള്ളു.. ഉണരൂ മലയാളി ഉണരൂ

  • @madhumithra3510

    @madhumithra3510

    6 жыл бұрын

    Rayin Ravi leyland factory tamilnatilane

  • @arun.v.a5872

    @arun.v.a5872

    5 жыл бұрын

    Boss Palakkad base SATBUS unduu tooo

  • @kindrednature8554

    @kindrednature8554

    5 жыл бұрын

    Kurachokke malayalicku ariyilla ennu thanne venam parayan. Ithrayum naalukalayittum vandickakathulla vaayusanchaarathinu oonnal koduthukondulla design malayaliyude designil angane adhikam kaanaan saadhichittilla, pakshe Tamizhante designil chilathilokke angane kaanaan saadhichittundu..look-um stabilityilum kurachu safety measuresilum maathramayi oru vandiyude design othungaan paadilla..njan pala type busukalilum mattum yaathra cheythathinte adisthanathil paranju enneyullu. Aalukalude chindhagathi uyarnnillenkil kittunna saukaryangalum athupoleyirickum..ingane verumbol chilavu koodiyale maattam verukayullu ennonnumilla, designilulla cheriya maattangal thanne mathi, chilavu koottathe thanne ithokke saadhyamaakkam.

  • @mastercuttings3813

    @mastercuttings3813

    5 жыл бұрын

    Mangatholi ksrtc central works regional workshops mavelikkara ,edappal,aluva ivideyokka nirmicha bus kal aanu ippo nirathilkidannu odunnath . Ithonnum tamizhante body code alla ketta

  • @ambadikrishna7733

    @ambadikrishna7733

    4 жыл бұрын

    തമിഴ്നാടിൽ ബസുകൾ മാറ്റി തുടങ്ങി...ഇപ്പൊ റെഡ് ബസുകൾ ആയി മാറി...ഒരു വിധം എല്ല ഫാക്ടറികളും ചെന്നൈയിൽ ആണ്..എന്തിന്..ട്രയിൻ ഉണ്ടാകുന്നത് വരെ തമിൾ ആണ്...integral coach factory...

  • @akhilbabu3219
    @akhilbabu32194 жыл бұрын

    Comfortable anu yatra

  • @suneeshkumar7177
    @suneeshkumar71776 жыл бұрын

    i like the shape of now's ksrtc

  • @bibinthampy1599
    @bibinthampy15996 жыл бұрын

    Kondody returns......

  • @abrahamkaringattil3483
    @abrahamkaringattil34836 жыл бұрын

    joyichan rocks. feeling proud of you.

  • @firoza9534
    @firoza95346 жыл бұрын

    Orumatiri school bus polundd.. old ksrtc is heavy

  • @shalinmodi6748
    @shalinmodi67486 жыл бұрын

    I m from gujarat. State transport in AP & Karnataka is really good. Including quality of busses too.

  • @sunilvsuni6439

    @sunilvsuni6439

    6 жыл бұрын

    shalin modi i love modi narendra modi

  • @preciousjose

    @preciousjose

    5 жыл бұрын

    How is this relevant here? This video is neither about AP nor Karnataka.

  • @arunaravind3289
    @arunaravind32896 жыл бұрын

    Ksrtc yude gambheeryam angu poyi.Oru mathiri school bus polundu😀😀😀😀

  • @jerrinjosephvadakkekara9406

    @jerrinjosephvadakkekara9406

    4 жыл бұрын

    Arun Aravind gambheeryam maathram poraa safety koodi venam

  • @laxmipandit1440
    @laxmipandit14406 жыл бұрын

    a city bus must have 3 doors for easy exit and boarding. Otherwise passengers will cluster around the doors leaving the centre empty. window glass is dangerous as it can shatter if stoned and can injure passengers. nylon or canvas is better in Indian conditions.. the 3+2 seat layout is not practical in city buses. in city buses it is better to have only one row of seats so that carrying capacity can be maximised.

  • @arjuna9361

    @arjuna9361

    6 жыл бұрын

    3 door ulla bus onnum arum erakila.. oru kopilla pandit.. po my

  • @jinothomas9397

    @jinothomas9397

    6 жыл бұрын

    Polichu

  • @abysonhopz.15yearsand
    @abysonhopz.15yearsand6 жыл бұрын

    njan sthiramai kottayam to mallapally route il sthiramai yathra cheyyunna aal aanu kondody body bulid cheytha private busilanu kooduthalum yathra cheyyaru valara nalla yathra sukhamanu kondody buskalk nalkiyirikkunnathu seat nalla qulity aanu

  • @insofkeralaWn
    @insofkeralaWn5 жыл бұрын

    കുറച്ച് നല്ല ആധുനിക മോഡൽ ബസ്‌ടുകൾ കേരളത്തിൽ ആവശ്യമാണ്. ഇനിയും പഴയ kala ബസ്സ്‌ ഉണ്ടാക്കരുത്. മറ്റു ആളുകൾക്ക് മുന്നിൽ കുറച്ചിൽ വരുത്തരുത് ഈ മോഡൽ നന്നായിട്ടുണ്ട്

  • @KumarKumar-yn6dp
    @KumarKumar-yn6dp4 жыл бұрын

    Nice buses I saw in ooty from manathavaadi to coimbatore buses

  • @ApzMediaZ
    @ApzMediaZ6 жыл бұрын

    😍😍😍

  • @adv.sarathmanappurath4068
    @adv.sarathmanappurath40682 жыл бұрын

    പുതിയ രൂപമാറ്റം വളരെ നന്നായിട്ടുണ്ട്, private bus കളോട് പൊതുജനം എല്ലാകാലത്തും KSRTCയെ താരതമ്യം ചെയുന്നുണ്ട് So കാലത്തിനൊത്ത മാറ്റം എന്നും അനിവാര്യതയാണ് KSRTC എന്നും മലയാളികളുടെ ഹൃദയങ്ങളിൽ ഓടുന്നു 🚌

  • @sreevisakhklm8601
    @sreevisakhklm86015 жыл бұрын

    Wheelcup koodi vakkk!!!

  • @kmcdeeran932
    @kmcdeeran9326 жыл бұрын

    I like new bus

  • @sunilkumarpottayil1327
    @sunilkumarpottayil13276 жыл бұрын

    എല്ലാം നന്നായിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും ഇപ്പോഴെങ്കിലും പരിഗണിച്ചു നടപ്പാക്കി തുടങ്ങിയല്ലൊ. നല്ല കാര്യം. പക്ഷെ ഒരു സംശയം, ഇത്രയും യാത്രക്കാർ ഇരുന്നു യാത്ര ചെയ്യുന്ന ബസ്സിൽ എന്തു കൊണ്ടാണ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് സൗകര്യം നൽകാത്തത്. അതു കൂടി അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.

  • @myopinion9471

    @myopinion9471

    11 ай бұрын

    Ellavarkkum bussil seat belt nte aavasyam illa, aavashyamenkil Driver cabin il ulla driverkkum ,munbile yathrakkaranum aakam

  • @rameshrkay
    @rameshrkay6 жыл бұрын

    Iam following Ksrtc after "chank bus" episode! Fantastic work. Like our police dress, ksrtc bus body is the best in the country. So cute. No unwanted fitting. Request to union leaders - spare this unit. Everybody blamed u on last pension delay! Increase ur efficiency. Not like ur tyre unit daily production - permanent staff 4, temporary 12, other pvt Co efficiency= 40 per day!

  • @sajudevnmax
    @sajudevnmax6 жыл бұрын

    looks awesome, got seat belt for safety?

  • @Sanal-zj2dz
    @Sanal-zj2dz5 жыл бұрын

    ഒരു മഴ തോർന്നു കഴിഞ്ഞാലും നല്ല ചൂട് ഉള്ള നമ്മുടെ നാട്ടിൽ . എയർ സർക്കുലേഷന് എന്തെങ്കിലുംമകാര്യമായി ചെയ്യണം .

  • @Countrysideboy247
    @Countrysideboy2475 жыл бұрын

    Really good! 10000000000000000000000000 better than what north India does!

  • @vinayaks7025
    @vinayaks70256 жыл бұрын

    CAN U PLS KEEP CARD SWIPNG ,PATYM, ETC ONLINE FOR TICKETS AND ORU led smal display undayal it wil be gud

  • @jupiterworld1567
    @jupiterworld15676 жыл бұрын

    Stereo undo

  • @V.V.Nair.
    @V.V.Nair.6 жыл бұрын

    Ksrtc superb...

  • @albionambrose3804
    @albionambrose38046 жыл бұрын

    Superb 😍😎👍👍

  • @maneeshmathew2312
    @maneeshmathew23126 жыл бұрын

    Hats of kondody autocraft

  • @Strello.
    @Strello.6 жыл бұрын

    Super

  • @teukuaan2201
    @teukuaan22014 жыл бұрын

    Just a suggestion, use modern and elegant body bus design.

  • @vishnuvm3033
    @vishnuvm30334 жыл бұрын

    Verum pattira ... Bottom chase mayi body join cheyan upayogichirikunna ella metal piece kalum quality illathatha then weldingine pakaram palathum tack adicha fix cheythe vidunathe ..... Pinne reinforcement ethra vandikke cheythitundenne kandariyanam.... Neritte ariyavunna kond ezhuthi poyatha ..

  • @user-lk3ku4vn1h
    @user-lk3ku4vn1h4 жыл бұрын

    Curtain idunnathu Nallathu thane . But kurachu nalkkullil Athu Cheenju poothirikkum . Ac busilaanu curtain nallathu .Public transport allle . Veyil Athra budhimuttanel middle seatukalaanu perfect comfort.

  • @sunnymathew1847
    @sunnymathew18474 жыл бұрын

    Ksrtc എന്നും കേരളത്തിന്റെ മുത്താണ്, സ്വത്താണ്, 💜😌😌😔🤗

  • @ansannamma6168
    @ansannamma61686 жыл бұрын

    laser pidippikkukayum 2jbl um kudi fitt cheyukayannankil massum heavy up ayirikkum .. enthayalaum ningalude autocraft oru sambhavamann

  • @jithinkuruvillat218
    @jithinkuruvillat2185 жыл бұрын

    One bus body cheythu irangumbo etra cost akum ?

  • @haouamhichem6627
    @haouamhichem66272 жыл бұрын

    Very good

  • @althafnilamel3514
    @althafnilamel35145 жыл бұрын

    Ksrtc യുടെ ആ പഴയ ബസ്‌ ആണ് നല്ലത് യാത്ര സുഖം പഴയ ബസ്‌ തന്നെയാണു പുതിയ ബോഡി ബലക്കുറവ് ഉണ്ട് ഗ്ളാസ് ആയതു കൊണ്ട് പുഴുവും അപകടം പറ്റുമ്പോൾ ഗ്ളാസ് ആണെങ്കിൽ ശരീരത് തുളച്ചു കയറും ഷട്ടർ ആകും ബോൾ അങ്ങനെ പ്രശ്നം വരില്ല കാണാനും സ്ത്ല സ്വകര്യ വും യാത്ര സുഗവും ആ പഴയ ksrtc bus തന്നെയാണ്

  • @deepareji4182

    @deepareji4182

    5 жыл бұрын

    yes

  • @amalanto2481

    @amalanto2481

    5 жыл бұрын

    Totally agreed

  • @NARAYANA711983
    @NARAYANA7119836 жыл бұрын

    അഭിനന്ദനം.,,,' ആർ & ഡിക്ക്‌. കെ എസ് ആർ ടി സി മര്യാദക്ക് കുടിശ്ശിക തീർത്താൽ മതി. പിന്നെ സർവീസും

  • @joelreji2377
    @joelreji23775 жыл бұрын

    Tiger🐯 couch ishtam

  • @akashgopan2452
    @akashgopan24525 жыл бұрын

    Awesome

  • @chethanchangappa1078
    @chethanchangappa10786 жыл бұрын

    Nice bus

  • @pournamistudio5878
    @pournamistudio58786 жыл бұрын

    Good balanced model... All portions are propotionaly well arranged. Congratulations!! but, സീറ്റിനു പുറകിലെ പിടിച്ചിരിക്കാനുള്ള പൈപ്പ് വേണ്ടായിരുന്നു. കുറച്ചു താഴെയായി ചെറിയ പിടി മതിയായിരുന്നു. sudden brake ചെയ്യേണ്ടി വരുമ്പോഴോ ഒരു കൂട്ടിയിടി സംഭവിക്കുമ്പോഴോ യാത്രക്കാരുടെ തലയോ മുഖമോ വന്നിടിക്കുന്നത് എപ്പോഴും മുമ്പിലെ പിടിക്കാനുള്ള കമ്പിയിലോ സീറ്റിന്റെ മൂർച്ചയുള്ള ഭാഗങ്ങളിലോ ആയിരിക്കും. അങ്ങനെ ഉള്ള അവസരങ്ങളിൽ അപകട തീവ്രത കുറക്കുന്നതിന് എല്ലാ സീറ്റിന്റെ പുറകിലും crash guard- കൾ ആവശ്യമാണ്. അത് ശ്രദ്ധിക്കേണ്ട ഒരു പോരായ്മയായി തോന്നുന്നു. അതിനു വലിയ ചെലവ് വരില്ല. അപകടമുണ്ടാകുമ്പോൾ crash guard-ന്റെ അഭാവത്തിൽ യാത്രക്കാർക്ക് മാരകമായ പരിക്കുകൾ ഉണ്ടാവില്ല, എന്ന് മാത്രമല്ല വലിയ ഹോസ്പിറ്റൽ/നഷ്ടപരിഹാര/ദുരിതാശ്വാസ ചെലവ് കുറയുകയും ചെയ്യും. Byju TM, Pallikkal, 9947304085.

  • @sunnymathew8265
    @sunnymathew82655 жыл бұрын

    എന്റെ പ്രിയപ്പെട്ട എന്റെ സ്വന്തം ksrtc

  • @drivetilldeathilovefullthr9078
    @drivetilldeathilovefullthr90786 жыл бұрын

    Seat Comfort old one thanne...

  • @Justlikefunn
    @Justlikefunn6 жыл бұрын

    Ayye! Ith oru mathiri Pillerde School bus mathiri und.Old KSRTC body style was good.

  • @sivasuman7910
    @sivasuman79106 жыл бұрын

    Price kitna ata hee

  • @thomaspjaic
    @thomaspjaic6 жыл бұрын

    പ്രിയ സുഹൃത്തുക്കളെ, ഇപ്പോൾ ഈ ബസ് കാണുമ്പോൾ നല്ലതായി തന്നെ തോന്നുന്നു പക്ഷേ ഒരുകാര്യം ഓർക്കണം ഈ ബസ്സ് നിരത്തിലിറങ്ങി മൂന്നുമാസത്തിനുശേഷം ഇതേ ബസ് തന്നെ നിങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് തോന്നും ഈ ബസ്സ് കെഎസ്ആർടിസിക്ക് കൊടുക്കണ്ടാ ആയിരുന്നുവെന്ന് നിങ്ങൾ പോലും കരഞ്ഞുപോകും (മൈക്കിന്റെ സ്റ്റാൻഡിൽ ഒരു വള്ളി കെട്ടി ഡ്രൈവർ സൈഡിലെ door തുറന്നു പോകാതിരിക്കാൻ കെട്ടിയിരിക്കുന്നത് കാണാം)

  • @gamersroyale2852

    @gamersroyale2852

    6 жыл бұрын

    THOMAS P jaic ath vere oru rasam😂

  • @binus3206

    @binus3206

    6 жыл бұрын

    Road il odikathe alamarayil kondu vachal athupole thanne irikum

  • @peter71641

    @peter71641

    6 жыл бұрын

    Athonnumalla chetta presnam... Ithe poyi naduvinte pani theernnu......

  • @umeshattupuram7599

    @umeshattupuram7599

    4 жыл бұрын

    ഒരാള് മാത്രം അല്ലല്ലോ use ചെയ്യുന്നത്... ഒരു ബസ് പല drivers Alle കൈകാര്യം ചെയ്യുന്നത്... പിന്നെ... അതുപോലെ കൊണ്ട് നടക്കണം... എങ്കിൽ അല്ലേ.

  • @stalinkylas
    @stalinkylas6 жыл бұрын

    Emergency door vechapole glass break cheyyan ulla axe pole enthelum vekkuvanel nannayirikkum.

  • @davidabraham2835
    @davidabraham28356 жыл бұрын

    pakshe ethu kurachu kazhiyumbo kulamakathirunna mathi

  • @ajaykannan2713

    @ajaykannan2713

    3 жыл бұрын

    KSRTC DRIVERS😂😂

  • @b2tech441
    @b2tech4416 жыл бұрын

    Va!!! Super bus

  • @Parappurath_Crane_Puthencruz
    @Parappurath_Crane_Puthencruz6 жыл бұрын

    NICE

  • @hariharan-si1ic
    @hariharan-si1ic4 жыл бұрын

    Passenger window is wide is only in kondody bus body very safety

  • @arunammuz60
    @arunammuz606 жыл бұрын

    Valarebnallaoru mattamakatte ksrtckku ithu...ithu maintain cheyyunnathu ksrtcyude mathramalla yathrakaranteyum karthavyamanuu

  • @arunaravind3289
    @arunaravind32896 жыл бұрын

    How better Ksrtc from regional workshop.This is like School bus 🚌

  • @JokiJones
    @JokiJones6 жыл бұрын

    nice video brother

  • @thachu4034
    @thachu40345 жыл бұрын

    Ksrtc yude horn onnu maatipidichuude echiri sound

  • @aswinbb238
    @aswinbb2386 жыл бұрын

    Hey evidea job chothichal tharumo

  • @thrashav111
    @thrashav1114 жыл бұрын

    Super bus

  • @AKGBlog68B
    @AKGBlog68B6 жыл бұрын

    Kazhukatha ksrtc bus enthu model vannalum entha kariyam, ,😁

  • @vishnuchandran1735
    @vishnuchandran17354 жыл бұрын

    Nice

  • @ganeshmuthuswamy4060
    @ganeshmuthuswamy40604 жыл бұрын

    They could have added CCTV cameras... Mobile charger etc

  • @gamingtech196
    @gamingtech1965 жыл бұрын

    Ithevideya sthalam

  • @Thirdeye-secondtongue
    @Thirdeye-secondtongue6 жыл бұрын

    Classic red and yellow matti red and white akkarunnu

  • @paravettyanees5920
    @paravettyanees59205 жыл бұрын

    Job vecency undo?

  • @ashif2327
    @ashif23275 жыл бұрын

    Kondody polikkum

  • @ashikkabeer1779
    @ashikkabeer17796 жыл бұрын

    Kerala 😘

  • @suryaks7295
    @suryaks72954 жыл бұрын

    Floap body building....orupad complaints und ivarude ippozheragunna body code vandikalkk porathen yathra long anenkil better go for some other option. Nalla vibration anubhavpedunnu,soundum ,Ivar built cheytha KSRTC busukalide avastha parithapakaraman ettavum bhudhimut seat aan not at all comfortable for long journey........nalllath prakash Veera mg polulla reputed builders nte bussukalan

Келесі