No video

കൃപാസനത്തിലെ ഏറ്റവും തകർപ്പൻ സാക്ഷ്യം ഒരിക്കലും കേൾക്കാതെ പോകരുത്...

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 23

  • @remanptpl2127
    @remanptpl21272 ай бұрын

    കൃപാസനം പ്രസാദപുരം അമ്മ മാധാവ് എപ്പോഴും കൂടെ ഉണ്ടാവും. മനസുരുകി പ്രാത്ഥിക്കു PRAISE THE LORD 🙏🙏🙏🙏

  • @valsammavasu476
    @valsammavasu4762 ай бұрын

    Amen Amen Amen 🥺🥺🙏🙏🙏

  • @AlexPonnu
    @AlexPonnu2 ай бұрын

    Amma mathave nte makal annayude+1 prevesanam.amma ettedukkaname Amen

  • @sherlyrajan6812
    @sherlyrajan68122 ай бұрын

    എന്റെ അമ്മേ ഞങ്ങളെയും മക്കളെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എല്ലാ തകർച്ചകളിൽ നിന്നും അപമാനങ്ങളിൽ നിന്നും രക്ഷിച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു കുടുംബത്തെ ദൈവ സ്നേഹം നിരക്കണേ. മക്കളുടെ യാത്ര കളിൽ സംരക്ഷണം നൽകി തിരു രക്തത്താൽ സംരക്ഷണം നൽകണേ അമ്മേ

  • @rahulcs4108

    @rahulcs4108

    2 ай бұрын

    Santhakumari എന്റെ കൃപസനം അമ്മ മാതാവേ എനിക്കും സാക്ഷ്യം പറയണം അമ്മേ grace വേണം അമ്മേ 🙏🙏🙏🙏🙏

  • @indiranair5037
    @indiranair50372 ай бұрын

    Amen ❤ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെയും നന്മയിലേക്ക് nayikkename ആമേൻ ❤

  • @jsdealbeth
    @jsdealbeth2 ай бұрын

    ആമേൻ ആമേൻ ആമേൻ

  • @minimathew2718
    @minimathew27182 ай бұрын

    Amen hallelujah

  • @sinileja3769
    @sinileja37692 ай бұрын

    Amen❤❤❤❤❤

  • @josmisebastian139
    @josmisebastian1392 ай бұрын

    Ammee mathavee njagalude udambadi June 12 theeruvanu athinu munne njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏, ente pappa k rogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏

  • @renjithavk4090
    @renjithavk40902 ай бұрын

    Amen

  • @user-dw8un4ut3s
    @user-dw8un4ut3s2 ай бұрын

    Kripasanam.mathaveavemaria...

  • @sebuseban663
    @sebuseban6632 ай бұрын

    Amma madhave enne anugrahikyane enne nadathane pazhayadh pole

  • @sheejasteephen1914
    @sheejasteephen19142 ай бұрын

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-ml9pu1di6c
    @user-ml9pu1di6c2 ай бұрын

    amme mathave ente makkalke kathhukollane

  • @SubhashVL
    @SubhashVL2 ай бұрын

    Amma mathave ellam ariyavunna Amma ente prarthana kelkename

  • @diyabiju9377
    @diyabiju93772 ай бұрын

    അമ്മേ മാതാവേ സഹായിക്കണമേ

  • @AnilkumarS-bt8fb
    @AnilkumarS-bt8fb2 ай бұрын

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @user-pb5mq8zh4f
    @user-pb5mq8zh4f2 ай бұрын

    Praise the lord Jesus Christ hallelujah hallelujah

  • @sinileja3769
    @sinileja37692 ай бұрын

    Amme annayum ethupolay anugrahickename❤kaividalle

  • @sanjuyt2010
    @sanjuyt20102 ай бұрын

    🏡😭🙏🙏🙏😭🙏🙏🙏🙏

  • @Divyahhhdivyahhh-ld2zm
    @Divyahhhdivyahhh-ld2zm2 ай бұрын

    Amme mathave ante makale nee thane padipikane

  • @renjithavk4090
    @renjithavk40902 ай бұрын

    Amen

Келесі