കൃപാസനത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടോ എന്ന് സംശയിച്ച മകന് മാതാവ് നൽകിയ അടയാളം

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 484

  • @bijubiju3066
    @bijubiju306613 күн бұрын

    മാതാവേ എന്റെ മദ്യപാനം മൂലം എനിക് കുടുംബം നഷ്ടമായിട്ട് ഈ മാസം ഒരു വർഷം ആകുന്നു. ഞാൻ ഇപ്പോൾ മദ്യപാനം നിർതിയിട്ട് 50 ദിവസം ആകാറായി.. മാതാവേ എനിക് നഷ്ടപ്പെട്ടു പോയ എന്റെ കുടുബം ജീവിതം തിരിച്ചു തരണമേ..... എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ എന്റെ അമ്മേ..... 🙏🏽🙏🏽🙏🏽🙏🏽

  • @mayamaushaija9553

    @mayamaushaija9553

    13 күн бұрын

    തീർച്ചയായും തിരിച്ചു കിട്ടും.അമ്മ അനുഗ്രഹിക്കും❤

  • @ushajacob4033

    @ushajacob4033

    13 күн бұрын

    അമ്മേ ഈ മകന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @archanak4953

    @archanak4953

    13 күн бұрын

    കിട്ടും... മാതാവ് തരും

  • @BinimolR-el7np

    @BinimolR-el7np

    13 күн бұрын

    Amen 🙏

  • @MariyammaMathai-nx2yh

    @MariyammaMathai-nx2yh

    13 күн бұрын

    ​@@mayamaushaija9553I

  • @shobanas4583
    @shobanas458313 күн бұрын

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @user-gy2nw9df7l

    @user-gy2nw9df7l

    13 күн бұрын

    അമ്മേ മാതാവേ അമ്മേ 🙏

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @Remya720
    @Remya72013 күн бұрын

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @sajan6480
    @sajan648013 күн бұрын

    മാതാവേ അങ്ങയുടെ മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരേം അനുഗ്രഹിക്കേണമേ 🙏

  • @silvithomas4471

    @silvithomas4471

    13 күн бұрын

    Ishoye ammme mathave enikum sakshiyaganam. Ithe avasathayane enteyum

  • @bindu5024
    @bindu502412 күн бұрын

    അമ്മേ മാതാവേ സ്വസ്തി എൻ്റെ ഭർത്താവിനും മക്കൾക്കും ഇവിടെ വരാൻ ഒരു കൃപകൊടുക്കണമേ

  • @adithyasethu
    @adithyasethu13 күн бұрын

    അമ്മ മാതാവേ എൻ്റെ ചേച്ചിയുടെ 5 വയസ്സ് ഉള്ള മകന് മുഖത്ത് ഇടതു കവിളിൽ ഒരുവലിയ കുരു വരുകയും doctors അത് surgery ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നു അമ്മ മാതാവ് ഇടപെട്ട് മോൻ്റെ കവിളിലെ കുരു പൂർണമായും മാറ്റി,surgery il നിന്ന് മുക്തി കൊടുക്കേണമേ അതിലൂടെ ആ കുടുംബത്തെ അമ്മ മാതാവിൻ്റെയും തിരുകുമരൻ്റെയും വിശ്വാസികളായി, സാക്ഷികൾ ആയി ഉയർത്തെനമെ ...... ആമേൻ 🙏🏼

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @FoRYoU-cn4zz

    @FoRYoU-cn4zz

    7 күн бұрын

    Amen 🙏

  • @user-dr8dj9ns5k
    @user-dr8dj9ns5k13 күн бұрын

    Amme ന്റെ k tet exam sunday ആണ് ammma ജയിപ്പിച്ചുതരണമേ ന്നു ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏😭😭😭😭😭.....

  • @user-tm2iu4mz3d
    @user-tm2iu4mz3d12 күн бұрын

    എൻെറ് അമ്മേ പരിശുദ്ധ അമ്മേ ക്യപാസനത്തിൽ വിശ്വാസമില്ലാത്ത എൻെറ് മക്കളെ ചേർത്ത് പിടിക്കണമേ അമ്പേ ആമേൻ

  • @shantyjacob5421
    @shantyjacob542113 күн бұрын

    അമ്മേ മാതാവേ.... കൃപാസനത്തിൽ വിശ്വാസമില്ലാത്ത എന്റെ മകനെയും അമ്മേ ചേർത്ത് പിടിക്കണമേ 🙏

  • @Ushausha-ci5yy
    @Ushausha-ci5yy13 күн бұрын

    🙏🙏🙏 അമ്മ മാതാവേ സഞ്ചാരിമാതാവേ കൂടെ ഉണ്ടാവണേ അമ്മേ മാതാവേ എല്ലാം പുറത്ത് ഞങ്ങളുടെ കൂടെ ഉണ്ടാ അമ്മേ മാതാവേ സഞ്ചാരിമാതാവേ ചെയ്തുപോയ തെറ്റുകൾക്കെല്ലാം മാപ്പ് തരണേ കൂടെയുണ്ടാകണേ മാതാവേ🙏🙏😭😭😭😭🙏🙏🙏🙏

  • @jayamolchackappan5684
    @jayamolchackappan568413 күн бұрын

    അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ടി ഈശോയോട് അപേക്ഷിക്കണേ

  • @priyaelizabethcherian5177
    @priyaelizabethcherian517712 күн бұрын

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @lijimolthomas2637
    @lijimolthomas263713 күн бұрын

    അമ്മേ മാതാവേ ജൂൺ 22nd ന് എനിക്കു OET exam ആണെല്ലോ അമ്മേ , അമ്മ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ , എന്റെ കഴിവുകൊണ്ട് ഞാൻ പാസ്സ് ആകില്ല , അമ്മയുടെ സാനിധ്യം കൂടെ ഉണ്ടായിരിക്കേണമേ അമ്മേ , അമ്മയുടെ പ്രതീഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മറ്റേണമേ അമ്മേ ആമേൻ...

  • @BabyPulikkal

    @BabyPulikkal

    13 күн бұрын

    🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @kamalammc5193
    @kamalammc519313 күн бұрын

    വിശ്വാസമില്ലാത്ത എൻ്റെ മകനെയും വിശ്വാസം വരുത്തണമേ

  • @shobanas4583
    @shobanas458313 күн бұрын

    അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ

  • @stephysebastian5550
    @stephysebastian555013 күн бұрын

    അമ്മേ മാതാവേ...എന്റെ എക്സമിനു ജയിക്കാനുള്ള മാർക്ക്‌ തന്നു അനുഗ്രഹിക്കേണമേ... ഈശോഅപ്പച്ചാ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ...

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @catherinesvlogs4103
    @catherinesvlogs410313 күн бұрын

    പരിശുദ്ധ അമ്മയെ മാതാവേ കൃപ നൽകി ഞങ്ങളെ അനുഗ്രഹിച്ചേക്കണേ

  • @BabyPulikkal
    @BabyPulikkal13 күн бұрын

    അമ്മേ മാതാമേ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന എന്നെയും വിജയിപ്പിച്ച് അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @jamesjoseph9387

    @jamesjoseph9387

    13 күн бұрын

    ഇടത്തോട്ടു തിരിക്കാൻ പറഞ്ഞപ്പോൾ വലത്തോട്ടു തിരിച്ചു ഡ്രൈവിംഗ് ലൈസൻസ് കിട്ടി😂😂😂😂

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @tinujohn5917
    @tinujohn591713 күн бұрын

    ഈശോയെ എന്റെ ഉദരത്തിലുള്ള കുത്തിനെ കാത്ത് കൊള്ളണേ. കുഞ്ഞിന് യാതൊരു പ്രശ്നവും ഉണ്ടാവരുതേ. ആയുസും ആരോഗ്യവും ഉണ്ടാകണേ.

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j13 күн бұрын

    കൃപസനം പ്രേസാ ദ മാതാവേ, ദൈവ വിശ്വാസത്തിൽ ക്ഷീണി തരായ എല്ലാം മക്കളെയും അങ്ങേ കൃപയാൽ നിറച്ചു നയിക്കണമേ. 🙏.

  • @vargheseantony4669
    @vargheseantony466913 күн бұрын

    മാതാവേ... ഞങ്ങളുടെ മകൻ സ്റ്റെബിന്റെ യാത്ര വിജയകരമായി പൂർത്തിയാക്കുവാൻ sahayikkaname🙏🏽🙏🏽🙏🏽അവനെ സംരക്ഷിക്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j13 күн бұрын

    കൃപസനം മാതാവേ, കുടുംബം തകർച്ചയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും ദൈവ ഹിത പ്രേകാരം വിശുദ്ധ യിൽ വിശ്വസത് രായി സ്നേഹത്തിലും എളിയ വരായി പരസ്പരം വിട്ടു കൊടുത്തു ജീവിതം സമാധാ നത്തോടെ നയിക്കാൻ അമ്മേ മാതാവേ സഹായിക്കണേ കരുണ തോന്നണേ. ആമ്മേൻ. 🙏. ഈശോയെ അനുഗ്രഹിക്കണേ. കരുണ തോന്നണേ ഞങ്ങളോട്. 🙏.

  • @bindu5024
    @bindu502412 күн бұрын

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ ഇളയ സഹോദരനും ഭർത്താവിനും ഒരടയാളം കൊടുക്കണമേ.

  • @user-vn5bz5ly8j
    @user-vn5bz5ly8j13 күн бұрын

    കൃപസനം പ്രേസാ ദ മാതാവേ, ദൈവ വിശ്വാസത്തിൽ ക്ഷീണി തരായ എല്ലാം മക്കളെയും അങ്ങേ കൃപയാൽ നിറച്ചു നയിക്കണമേ. 🙏.ഈശോയെ മഹത്വം. 🙏.

  • @rejimohan7634
    @rejimohan763412 күн бұрын

    അമ്മ മാതാവേ അമ്മ പ്രത്യക്ഷപ്പെട്ട അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @jijo_joy
    @jijo_joy12 күн бұрын

    അമ്മേ മാതാവേ അമ്മക്ക് ഞാൻ പൂർണമായി എൻ്റെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു. അമ്മ ഇടപെട്ട് നടത്തിതരണമേ 🕯️🕯️🕯️🥺🥺🙏🙏🤍🤍

  • @gincyaneesh1462
    @gincyaneesh146213 күн бұрын

    അമ്മെ മാതാവേ എൻ്റെ കുടുംബത്തിൽ പ്രാർത്ഥനയും വിശ്വാസവും വളർത്തണമെ.🙏🙏🙏

  • @meenarajan2638
    @meenarajan263813 күн бұрын

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ

  • @RoslyVincent-hz6xw
    @RoslyVincent-hz6xw13 күн бұрын

    എന്റെ അമ്മേ മാതാവേ ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ 🥰🥰🌹🌹🙏🙏

  • @maryprince8701
    @maryprince870113 күн бұрын

    അമ്മേ മാതാവേ കൃപാസന പ്രഭാതവര മാതാവേ ആൽബിൻ മോന് അഡ്മിഷൻ നൽകി ഞങ്ങളുടെ കുടുംബത്തെയും മകനെയും അനുഗ്രഹിച്ചതിനായി നന്ദി പറയുന്നു യേശുവേ സ്തോത്രം 🙏🙏🙏🙏

  • @mercymathew3427
    @mercymathew342713 күн бұрын

    അമ്മേ മക്കൾക്ക്‌ വിശ്വാസം കൂട്ടി krupasana അമ്മയിൽ വിശ്വാസം വർത്തിപ്പിക്കൻ അവർക്ക് ഒരു അടയാളം കാണിക്കണേ 🙏🏻🙏🏻🙏🏻

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @user-jd1us4uh3t
    @user-jd1us4uh3t13 күн бұрын

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @user-cu8ph4zx4u
    @user-cu8ph4zx4u13 күн бұрын

    അമ്മേ മാതാവേ എൻ്റെ കൊച്ചു മക്കളുടെ School ൽ പോകാനുള്ള മടി മാറ്റിത്തരണമേ friends നെ കിട്ടണേ

  • @madhurimactv3491
    @madhurimactv349113 күн бұрын

    മാതാവെ എൻ്റെ മകന് കമ്പനി സ്ഥിര ജോലി നൽകണമേ എൻ്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമേ

  • @user-gy2nw9df7l

    @user-gy2nw9df7l

    13 күн бұрын

    അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @binumathew3231
    @binumathew323113 күн бұрын

    സെപ്റ്റംബർ 20 അമ്മേ കൃപസനം പ്രസാധവരമാതാവേ എന്നോട് കരുണ തോന്നണമേ 🙏🏻ഈശോയോട് എനിക്ക് വേണ്ടി പ്രാർഥിക്കണമേ 🙏🏻❤️

  • @thresiammawilson8178
    @thresiammawilson817813 күн бұрын

    ബെന്നി ഇപ്പോളും സീരിയസ് ആണ് അമ്മേ മാതാവേ ജീവിതത്തിലേക്ക് thirichu കൊണ്ട് വരണേ 🙏🙏🙏

  • @BabyPulikkal

    @BabyPulikkal

    13 күн бұрын

    🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @mollychacko6119
    @mollychacko611913 күн бұрын

    അമ്മേ നാളെ എഴുതുന്ന എൻ്റെ മക്കടെ പരീക്ഷ അമ്മ തന്നെ എഴുതി വിജയം നൽകി സാക്ഷിയാക്കണെ❤❤❤❤

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @user-ih5my1kh6p
    @user-ih5my1kh6p13 күн бұрын

    അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ അമ്മേ മറ്റന്നാൾ എനിക്ക് 4000 രൂപയോളം വേണം അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ എന്നെ കൈവിടല്ലേ amme

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @jomiyajoseph2192
    @jomiyajoseph219213 күн бұрын

    അമ്മേ അങ്ങയുടെ പ്രദക്ഷികരണത്തിൻ്റെ സ്തിരംസക്ഷിയയായി എന്നെ ഉയർത്തനെ.സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കനെ

  • @jayamolchackappan5684
    @jayamolchackappan568413 күн бұрын

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകൾ ഇപ്പോൾ Degree exam എഴുതുകയാണ്, അമ്മ എന്റെ മകൾ ടെ കൂടെ ഉണ്ടാകണമേ , വിജയം നൽകണമേ

  • @radhikak3359
    @radhikak335912 күн бұрын

    അമ്മേ 😭🕯️🙏ഈശോ 😭🕯️🙏എന്നിൽ കൃപ ചൊരിയേണമേ 😭🕯️🙏

  • @sumijohnson5531
    @sumijohnson553111 күн бұрын

    അമ്മേ മാതാവേ എനിക്ക് എന്റെ ഭർത്താവും മക്കളും ഒന്നിച്ചു ഉടമ്പടിയിൽ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏അമ്മേ എനിക്ക് കൂടുതൽ പ്രക്ഷിത പ്രവർത്തനങ്ങൾ ചെയ്യുവാൻ അമ്മ സഹായിക്കേണമേ 🙏🙏ആവേ മരിയ ❤️

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @valsammamathew9876
    @valsammamathew987613 күн бұрын

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @user-fm8dc5el7q

    @user-fm8dc5el7q

    9 күн бұрын

    Ennu m kurbhana arpikkan kripa tharanay makkalkkum videshthu pokanum Joly cheyyanum aayusum arogyavumm thannu anugrahikkaname🙏

  • @bijireji7450
    @bijireji745013 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ ❤❤❤

  • @kuriakoseku1727
    @kuriakoseku172712 күн бұрын

    എന്റെ മാതാവേ എന്റെ മകൻഇന്ന് അപേക്ഷിക്കുന്ന ജോലി അവനു നൽക്കനമേ അമ്മെ മാതാവേ

  • @ancyancy1144
    @ancyancy114412 күн бұрын

    അമ്മേ എന്റെ കുടുംബം എപ്പോളും ശാന്തിയും സമാധാനത്തിലുംനിലനിൽക്കുവാൻ അമ്മ അനുഗ്രഹിക്കണമേ, എന്റെ കട ബാധ്യതകൾ അമ്മേ നീക്കി തന്നു അനുഗ്രഹിക്കണമേ

  • @valsalav967
    @valsalav96711 күн бұрын

    മാതാവ് ഇന്നെങ്കിലും എന്റെ പ്രാർത്ഥന കേൾക്കാൻ അമ്മക്ക് കൃപ തോന്നണമേ എന്റെ കടം നാളെ രാവിലെ കൊടുത്തു തീർക്കാൻ എന്നെ സഹായിക്കണമേ എന്നെ അതിഷേപിച്ച എല്ലാരുടെയും മുന്നിൽ അമ്മ എന്നെ സഹായിക്കാൻ ഇനിയും അമ്മ തള്ളികളയരുത് ആമേൻ

  • @ansythankachan3623
    @ansythankachan362313 күн бұрын

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു ആമേൻ ഹല്ലേലുയ

  • @maryshaju9017
    @maryshaju901713 күн бұрын

    കർത്താവിനെ സ്തുതിക്കൂ, എൻ്റെ പേര് മേരി ഷാജു എന്നാണ്, ഞാൻ ഈ പ്രാർത്ഥന കാണുന്നു, പ്രാർത്ഥനയ്ക്ക് മുമ്പ് ഞാൻ സന്ദേശം അയച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഒരു ചെറിയ ജോലിയാണ് ചെയ്യുന്നത്, പക്ഷേ ആ ജോലിയിൽ ഫുൾ പ്രശ്നം. എനിക്ക് ചെറിയ ജോലിയാണ് പിന്ന എൻ്റെ ഭർത്താവിന് ജോലിയില്ല, അതിനാൽ ദയവായി ജോലി ലഭിക്കാൻ പ്രാർത്ഥിക്കുക പിന്ന എൻ്റെ മകൻ പത്താം ക്ലാസിലാണ് നല്ല മാർക്ക് ലഭിക്കാൻ ദയവായി പ്രാർത്ഥിക്കുക

  • @ajaykillg617

    @ajaykillg617

    13 күн бұрын

    അമ്മ മാതാവ് ഉടൻ നിങ്ങളുടെ ജോലികാര്യത്തിൽ ഇടപെടും.. മാതാവ് അനുഗ്രഹിക്കും 🙏

  • @sheebaaugustin2693

    @sheebaaugustin2693

    12 күн бұрын

    🎉

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @salycherian588
    @salycherian58813 күн бұрын

    അന്നേ മാതാവേ, നിന്റെ മകളോട് കൂടെ നീ ഇരുന്നത് പോലെ, ഈ പാപിയായ എന്റെ കൂടെയും ഇരിക്കേണമേ 🙏

  • @moncylopez7758
    @moncylopez77585 күн бұрын

    പരിശുദ്ധ അമ്മ മാതാവെ എനിക്ക് തന്ന എല്ലാ സഹനങ്ങൾ സഹിക്കാന്‍ ഉള്ള ശക്തി തരണമെ ഇവിടെ നിന്നും ഈ ദുഷ്ടാരുപിയെ നശിപ്പിച്ചു എല്ലാ വരയും പരിശുദ്ധിയോട് ജീവിക്കാന്‍ ഉള്ള കൂപയാകണമെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ

  • @rosemary.k5303
    @rosemary.k530312 күн бұрын

    എന്റെ അമ്മേ ദീപ മിസ്സിന്റെ ജോലി എത്രയും വേഗത്തിൽ റെഡി ആക്കി കൊടുക്കണമേ. 🙏

  • @prasadvazhuvelil
    @prasadvazhuvelil9 күн бұрын

    അമ്മേ കൃപാസന മാതാവേ ഞങ്ങളോട് കൃപ തോന്നേണമേ......❤❤🌷🌷🙏🙏🙏

  • @manjuvinod1211
    @manjuvinod121113 күн бұрын

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ അമ്മയുടെ കാലിലെ എല്ല് പൊട്ടിയത് മാറ്റി കൂട്ടി ചേർക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @user-vh4ny7kz8w

    @user-vh4ny7kz8w

    9 күн бұрын

    Amen 🙏

  • @basilpvbasil9502
    @basilpvbasil950211 күн бұрын

    അമ്മേ മാതാവേ പപ്പയുടെ വർഷങ്ങളായുള്ള മദ്യപാനം മൂലം ലിവർ സിറോസിസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സലിലാണ്. വളരെ അവശതയും തൂർച്ചയായ ചുമയുമുണ്ട്. മകനെ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് വരണമേ അമ്മേ അമ്മേ പരിശുദ്ധ അമ്മേ ജപമാല രാജ്ഞി , ഞങ്ങൾക്കവേണ്ടി അപേക്ഷിക്കണമേ

  • @clarammasimon1112
    @clarammasimon111213 күн бұрын

    അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു. 🙏🙏🙏

  • @jayasuresh7279
    @jayasuresh727911 күн бұрын

    അമ്മ മാതാവേ നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼💓🍁🌺എന്നെ അമ്മയുടെയും തിരുകുമാരന്റെയും സാക്ഷ്യക്കാൻ കൃപ ചെയ്യേണമേ 🙏🏼🙏🏼🙏🏼🙏🏼💓💓🍁🌺🌸

  • @sumar6577
    @sumar657713 күн бұрын

    അമ്മേ എന്റെ മക്കളുടെ പനിയും ചുമയും പൂർണമായും മാറ്റി കൊടുക്കണേ 🙏🙏

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys13 күн бұрын

    കൃപാസനമാതാവ് കൈവിടില്ല ❤❤❤❤❤❤❤❤❤

  • @VaigavVaiga
    @VaigavVaiga12 күн бұрын

    മാതാവേ എന്റെ ഫർത്താവിന്റെ വിശവസാം വർത്തിപ്പിക്കണമേ

  • @eashanrobert7522
    @eashanrobert752213 күн бұрын

    😢 കർത്താവായ യേശു വെ എന്റെ മോളെ കാത്തോളണമെ കൈവിടല്ലേ അമ്മേ

  • @maryvimala5200
    @maryvimala520013 күн бұрын

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻 അമ്മ അപ്പ ഇന്ന് വരെ നൽകിയ വലിയ അനുഗ്രഹങ്ങൾക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഞങ്ങളെയും എല്ലാ മക്കളെയുടെയും നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @anubinu9085
    @anubinu908512 күн бұрын

    എന്റെ ജീവിത പങ്കാളി ക്കും വിശ്വാസത്തിലേക്ക് വരാൻ അമ്മ സഹായിക്കണം

  • @SiniVarghese-pr8kk
    @SiniVarghese-pr8kk11 күн бұрын

    എന്റെ നിയോഗങളെ സ്വീകരിച്ച് അനുഗ്രഹിച് സാധിച്ച് തരണമെ. മകന് പരീക്ഷയിൽ വിജയം നൽകണമെ.

  • @sarasann65
    @sarasann6513 күн бұрын

    എൻ്റെ അമ്മ മാതാവേ വളരെക്കാലം കൊണ്ട് ഞാൻ അനുഭവിക്കുന്ന വയറു കാളിച്ച മാറ്റിത്തരണമേ

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss929213 күн бұрын

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @beenakalia7011
    @beenakalia701113 күн бұрын

    അമ്മേ എൻ്റെ മോൻ്റെ പുകവലി മദ്യപാനം എന്നിവ പൂർണമായും മാറ്റി തരണേ.

  • @sreelekshmis3068
    @sreelekshmis306813 күн бұрын

    അമ്മേ മാതാവേ 🙏🙏🙏

  • @geetharamachandran295
    @geetharamachandran29513 күн бұрын

    അമ്മേ മാതാവേ 🙏 ഞാൻ അമ്മയിലും ഈശോയിലും വിശ്വസിക്കുന്നു 🙏

  • @kavithakabitha5388
    @kavithakabitha538813 күн бұрын

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @appubaby6625
    @appubaby662513 күн бұрын

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന kelkkename,എന്നെ kripaasanathile vilikkane.ഒരു മാറാ രോഗവും ആർക്കും വരുത്തല്ലെ.എൻ്റെ മോന് നല്ലൊരു വിവാഹ ബന്ധ പെട്ടെന്ന് kittane,16/8/24 nu munp vivaham നടത്താൻ anugrahikkane മാതാവേ,എൻ്റെ loan Adakkan oru vaxhi enikk inne ദിവസം തെളിച്ചു തരണേ മാതാവേ

  • @ajithasree6337
    @ajithasree633713 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏

  • @miniamsu5408
    @miniamsu540813 күн бұрын

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @angalangaljose7690
    @angalangaljose769013 күн бұрын

    അമ്മേ മാതാവേ എൻ്റെ വിശ്വാസം വര്ദ്ധിപ്പിക്കാന്

  • @mollyfrancis5424
    @mollyfrancis542413 күн бұрын

    അമ്മേ, എന്നെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമെ ❤❤

  • @akhilaakhil2937
    @akhilaakhil293713 күн бұрын

    Amma mathave davidinu innu medical aanu. Ammayum eeshoyum avante koode undaayirikkename. Avanu medical fitness certificate nalki amma avane anugrahikkename .Amen

  • @minijoy1037
    @minijoy103713 күн бұрын

    എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ❤😘 എന്റെ അമ്മേ എന്റെ ആശ്രയമേ ❤️🫂

  • @VaigavVaiga
    @VaigavVaiga12 күн бұрын

    അമ്മേ എന്റെ മകളുടെ സഘകടം മാറ്റി പഠിക്കാൻ നുള്ളകഴിവ് നൽകി മാതാവ് അനുഗ്രഹിക്കണം

  • @bindu5158
    @bindu515813 күн бұрын

    അമ്മേ മാതാവേ അമ്മ ഇടപെട്ട് എനിക്കിന്ന് തന്നെ കണ്ണൻ പറഞ്ഞ പൈസേടെ കാര്യങ്ങൾ എല്ലാം ശരിയാക്കി ഇന്ന് തന്നെ പൈസ അക്കൗണ്ടിൽ കേറണേ

  • @miniamsu5408
    @miniamsu540813 күн бұрын

    Enikk poorna arogyam nalkane ente mathave eeshoye

  • @shaibymol6271
    @shaibymol627113 күн бұрын

    എന്റെ മകൻ എൽദോസിനും അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാനുള്ള ഭാഗ്യം നൽകണമെ 🙏🙏🙏

  • @miniamsu5408
    @miniamsu540813 күн бұрын

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu540813 күн бұрын

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu540813 күн бұрын

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @miniamsu5408
    @miniamsu540813 күн бұрын

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @user-ey1vw3lx5c
    @user-ey1vw3lx5c13 күн бұрын

    Amme mathave ente exam pass akkane...nala amma ente koode varane....kaividalle amme ....

  • @jessymolmathew9239
    @jessymolmathew923913 күн бұрын

    അമ്മേ എനിക്ക് വേണ്ടി അമ്മ ഇടപെടേണമേ

  • @malayilkutties9933
    @malayilkutties993312 күн бұрын

    അമ്മേ എന്റെ വായിലെ പുണ്ണും വായിലെ നാറ്റവും മാറ്റി എന്നെ അനുഗ്രഹിക്കണമേ

  • @prasadvazhuvelil
    @prasadvazhuvelil9 күн бұрын

    അമ്മേ മാതാവേ അമ്മയ്ക്ക് ഒരായിരം സ്തുതി❤

  • @shijijohnson7517
    @shijijohnson751713 күн бұрын

    ഹേമന്തിനെ കൊണ്ട് ഡീസമ്പറിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏ജർമൻ ഭാഷ പാസ് ആക്കിക്കൊടുക്കണേ 12 നു എക്സാം നടത്തിക്കൊടുക്കണേ

  • @lissaroy238
    @lissaroy23813 күн бұрын

    എന്റെ ഈശോയേ....എന്റെദൈവമേ... ആവേ മരിയ❤❤❤❤❤❤❤

  • @SibyKandankary
    @SibyKandankary13 күн бұрын

    കൃപാസ്‌നം അമ്മേ, എൻ്റെ ശിൽപ മോളുടെ പ്രസവം നല്ല രീതിയിൽ നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ദൈവമായ കർത്താവ് തുണയാകും തുണയാകും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @miniamsu5408
    @miniamsu540813 күн бұрын

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @PaulineTC-nv2zb
    @PaulineTC-nv2zb13 күн бұрын

    Amme mathave ellavarudeyum karyangal nadathi kodukane❤ alleluya ende ponnu appa yeshuve alleluya ❤ alleluya

  • @miniamsu5408
    @miniamsu540813 күн бұрын

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @miniamsu5408
    @miniamsu540813 күн бұрын

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @sandmalayalam8077
    @sandmalayalam807712 күн бұрын

    Ammey parishudha ammey parishudha deiva mathavey njgadey koodey sancharikanamey mathavey

  • @sheejasanal4230
    @sheejasanal423011 күн бұрын

    കരയാതെ പറയു മോളെ ആരും കാണാതെ ദൈവത്തിന്റെ അടുത്ത് മാത്രമാണ് കരഞ്ഞു പ്രാർത്ഥിക്കേണ്ടത് സാക്ഷ്യം മറിയമേ സന്തോഷത്തോടെ പറയൂ പക്ഷേ ഞാനും അങ്ങനെയാട്ടോ കരച്ചിൽ വരും🙏🙏

  • @mollychacko6119
    @mollychacko611913 күн бұрын

    അമ്മേ മോടെ മുഖത്തെ കുരു കാരണം മോൾ ഒരു പാട് നിരാശയിലാഅമ്മേ മോടെ മുഖം അമ്മയുടെ മുഖം പോലെയാക്കി ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤❤

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt9 күн бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏

Келесі