കൃപാസനത്തിൽ ഇത്രയും മനോഹരമായ സാക്ഷ്യം ഇതുവരെ ആരും പറഞ്ഞിട്ടില്ല

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 111

  • @vijayakumari6247
    @vijayakumari624710 ай бұрын

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപനവും പുകവലിയും മാറ്റിതരേണമേ കൃ പസാന മാതാവേ

  • @nikhils891
    @nikhils89110 ай бұрын

    എന്റമ്മയുടെവെളിവുകേട് മാറ്റിതരണേ മാതാവേ 🙏🙏🙏🙏

  • @Vasu_ko
    @Vasu_ko10 ай бұрын

    മാതാവെ എന്റെ ഭർത്താവിനെ വിശ്വാസത്തിൽ കൊണ്ടുവരണമെ

  • @sujasuresh6500
    @sujasuresh650010 ай бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന് വിശ്വസമുണ്ടാക്കിണേ

  • @ambujamponnappan1828
    @ambujamponnappan182810 ай бұрын

    അമ്മയെ എന്റെ മകന്റെ മദ്യപാനം മാറ്റി മാതാവേ അമ്മേ നല്ല രീതിയിൽ വളർത്തണം

  • @StellaS-jb5ml
    @StellaS-jb5ml9 ай бұрын

    അമ്മേ മാതാവേ എന്റെ മക്കളെയും വിശ്വാസത്തിൽ കൊണ്ടുവരണേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf10 ай бұрын

    അമ്മേ എന്റെ ഭർത്താവിനെ വിശ്വാസം കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @mobeenababy9193
    @mobeenababy919310 ай бұрын

    അമ്മ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിതരണേ അവന് ഒരു ജീവിതം കൊടുക്കണേ അമ്മേ

  • @sumithamuraly1680
    @sumithamuraly168010 ай бұрын

    ചേച്ചി ഇഗിനെ ഒരു ജീവിതം തന്നെയാണ് ജാനു എന്റെ മരണം വരെ ഈശോയെ അമ്മയെയും വിടില്ല നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @sallycherian3164

    @sallycherian3164

    9 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithasudarsana1942
    @ajithasudarsana194210 ай бұрын

    Amen

  • @salythankachan1906
    @salythankachan190610 ай бұрын

    അമ്മ എന്നു ,അമ്മ നെവിളിച്ചകരയുന്നമക്കളുടെപ്രാർത്ഥനെകേൾക്കണമേആമേൻ

  • @Aparna.A-yi2yf
    @Aparna.A-yi2yf10 ай бұрын

    Amme ettaneyum manasandrapeduthane kallukudi maraneee amme

  • @jessyclamand1188
    @jessyclamand11889 ай бұрын

    Amen amen amen Eessoye Nanni Nanni Nanni Nanni Nanni Nanni Nanni Nanni 🙏🌹🙏🌹🙏 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @jessyclamand1188
    @jessyclamand11889 ай бұрын

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @nishakrishnakumar3249
    @nishakrishnakumar324910 ай бұрын

    Amma mathave

  • @user-xk5uh9jx6v
    @user-xk5uh9jx6v10 ай бұрын

    അമ്മേ മദ്യപാനികളെ തൊടണം അമ്മേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye5 ай бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യതethrayum വേഗം തീര്‍ക്കാന്‍ സഹായിക്കണം

  • @donasaju6514
    @donasaju65149 ай бұрын

    Ammae kripasanam sanchari mathave ammayude predishikranathinte sakshiyanamme 🕯️🙏😭

  • @user-dx2su9yg2v
    @user-dx2su9yg2v10 ай бұрын

    അമേമ ദൈവ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏

  • @edwintom1200
    @edwintom120010 ай бұрын

    അമ്മേ മാതാവേ ഞാൻ ammene🙏🏻വിശ്വസിക്കുവ എന്റെ ഭാര്യ ണെ കാക്നെനെ എനിക്ക് വേറെ ആരുഉം ഇല്ല ഞങ്ങടെ ഉടമ്പടി സവീകരിച്ച ഞങ്ങളെ അനുകരഹികനെ അമ്മേ 🙏🏻🙏🏻🙏🏻

  • @suseelavengoor7871
    @suseelavengoor787110 ай бұрын

    മാതാവേ എന്റെ ദിവ്യക് ഒരു ആണ് kunhine തരാൻ കൃപ തരേണമേ ആമേൻ

  • @sindhusasi2776
    @sindhusasi277610 ай бұрын

    Ente ammayum eesooyum anugrahikkename eesoye mathave amen amen amen amen amen

  • @jessyclamand1188
    @jessyclamand11889 ай бұрын

    Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen 🙏🌹🙏

  • @suliyasulusuliyasulu8726
    @suliyasulusuliyasulu87269 ай бұрын

    അമ്മെ എന്‍റെ മകളെയും ഭര്‍ത്താവിനെയും ഒരുമിപ്പിച്ച് തരണെ അമ്മെ മാതാവെ

  • @user-cc6jz2uy6t
    @user-cc6jz2uy6t10 ай бұрын

    അമ്മേ നീറുന്ന മനസ്സിനെ അമ്മ രക്ഷിക്കണേ

  • @jessyclamand1188
    @jessyclamand11889 ай бұрын

    Amme Mathave ante Achayanet kalile murive begum sukhamakkename Jisamolued kal vegum sukhamakkename joli chithu jeevekkuvan Anugrahikkename Reshikkename Amen Amen Amen 🙏🌹🙏

  • @user-xs2qi9nt1v
    @user-xs2qi9nt1v9 ай бұрын

    🌹🙏💞🙏🌹എന്റെ അമ്മേ എന്റെ ജീവിതത്തെ പരിശുദ്ധ അൽമാവിന്റ നിറവിൽ നിറക്കണമേ എന്റെ അമ്മേ പാപത്തിൽ നിന് കാത്തുകൊള്ളണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന ആമ്മേൻ 🌹🙏💞🙏🌹

  • @ranibinu287
    @ranibinu2878 ай бұрын

    അമ്മമാതാവേ എന്റെ ഭർത്താവിന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @manithari4192
    @manithari419210 ай бұрын

    Amme parishudha amme njanum Hindu aanu kraistava viswasathil vannathu karanam ellavareum upekshikapetta eniku randu cent bhoomikuvendy vazhy orukkitharaname orukkitharaname enne peruvazhyil aakaruthe

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15229 ай бұрын

    അമ്മേ ഇത് പോലെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @sreekalan6249
    @sreekalan624910 ай бұрын

    Amme. Mathave. All are yum. Rekshpeduthane

  • @MeghanaThomas-dz9lq
    @MeghanaThomas-dz9lq9 ай бұрын

    Ammeee mathave ❤❤❤❤❤❤❤❤ ella paapangalil ninnum enne kathukollaneeee❤❤❤❤❤❤

  • @mollychacko6119
    @mollychacko611910 ай бұрын

    അമ്മേ എൻ്റെ മോടെ / മക്കടെ ജീവിതത്തിലും ഇടപെടേണമെ എൻ്റെ മോൾക്ക് ഇതുപോലൊരു സാക്ഷ്യം പറയാൻ അഭിഷേകം നൽകി അനുഗ്രഹിക്കണമെ

  • @mollychacko6119
    @mollychacko611910 ай бұрын

    അമ്മേ മോളെ അനുഗ്രഹിക്കാതെ കടന്നു പോകലേ അമ്മയുടെ സാക്ഷിയാക്കണമെ

  • @bincyvarughese27
    @bincyvarughese275 ай бұрын

    Amme mathave njangalude niyogangalil karunayaayirikkaname

  • @shajipaul312
    @shajipaul3128 ай бұрын

    Sakthamaaya viswasam...... Amma othiry anugrahikkatte enne praarthikunnu 🙏🙏🙏🙏🙏

  • @user-xs2qi9nt1v
    @user-xs2qi9nt1v9 ай бұрын

    🌹🙏💞🙏🌹എന്റെ അമ്മേ ഈ മകളെ കാത്തുകൊള്ളണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന 🌹🙏🙏💞🌹

  • @sreejithsindu3617
    @sreejithsindu36179 ай бұрын

    , അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമ്മേ അമ്മേ മാതാവേ ഞാൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് അമ്മേ പ്രാത്ഥിക്കണം

  • @manjumahi4675
    @manjumahi46759 ай бұрын

    എന്റെ ഭർത്താവിന്റെ മനസ്സിനെ വിശുദ്ധീകരിക്കേണമേ 🙏🙏🙏😢

  • @sumaadcruz2119
    @sumaadcruz21199 ай бұрын

    നാം പ്രാർത്ഥിക്കണം. നന്ദി പറയണം. എല്ലാം നല്ലതാണ്. എന്നാൽ അതിന്റെ കൂടെ നമ്മുടെ മക്കളുടെ കാര്യവും നാം ശ്രദ്ധിക്കണം. ഞാൻ കാണുന്നവരിൽ പലരും പ്രാർത്ഥനക്കു മാത്രം സമയം കണ്ടെത്തുന്നവരാണ്. നമ്മുടെ മക്കൾ വഴി തെറ്റാതെ നോക്കേണ്ടത് നമ്മൾ ആണ്. കുടുംബ ജീവിതത്തിൽ പല കാര്യങ്ങൾക്കും പ്രാധാന്യം ഉണ്ട്. അതെല്ലാം നോക്കി നടത്തുമ്പോൾ ആണ് നമ്മുടെ ജീവിതം ധന്യമാകുന്നത്

  • @noshiyadas8966
    @noshiyadas896610 ай бұрын

    Amma Mathavey Beg Ur Prayers Blsings Prsnce In Jesus Name To All Niyojanangal Placed At Ur Feet Seek Ur Grace Mercy To Witness Lord's Grace Amen 🙏♥️🙏

  • @sowmyams2319
    @sowmyams231910 ай бұрын

    Amma maathaave njaghallude makalude shaareerathile vellutha paadukal poornnamaayi maatti makale sughapeduthannamme Amma maathaave

  • @manithari4192
    @manithari419210 ай бұрын

    Amme mathave moothra sanchi thazhotu varunna Rogam poornnamayum matti tharaname aviduthe sakshiyakaname

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq10 ай бұрын

    Esuappa nandhi Amen Hallelujah sreeude psc jyoli kittane

  • @user-or3uq4ol9z
    @user-or3uq4ol9z10 ай бұрын

    Amme ente ashrayame ammayude prathyaksheekaranathinte sthiramsalshiyakiyaki yesunamathil anneyum kudumbatheyum uyarthaname❤❤

  • @SunilAmbiliSuniAmbili-mr5ph
    @SunilAmbiliSuniAmbili-mr5ph10 ай бұрын

    ആമേൻ 🙏🙏

  • @user-or3uq4ol9z
    @user-or3uq4ol9z10 ай бұрын

    Yesuve nanni yesuve sthuti yesuve aradhana🙏🙏❤❤

  • @ratheeshkumar7153
    @ratheeshkumar715310 ай бұрын

    എശുവേ നന്ദി എശുവേ സ്തുതി എശുവേ ആരാധന

  • @moncy156

    @moncy156

    10 ай бұрын

    യേശുവേ എ അല്ല

  • @shaijibenny8667
    @shaijibenny866710 ай бұрын

    അമ്മ മാതാവെ നന്ദി മാത്രം.❤

  • @alicegeorge4692
    @alicegeorge46929 ай бұрын

    Amen🙏

  • @annachacko3640
    @annachacko364010 ай бұрын

    Praise you Lord

  • @nishasree2172
    @nishasree21729 ай бұрын

    Amen🙏🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye5 ай бұрын

    Ammemathave entemonu മാനസാന്തരം കൊടുക്കണമെന്ന് prarthikan

  • @annchu609
    @annchu60910 ай бұрын

    Amme mathave eeshoye yousepithave ❤ eeshoye njagalil vishwasam vardikaname

  • @appuk8372
    @appuk83729 ай бұрын

    Ammemakkale nallavarakkane

  • @JTE-my2xe
    @JTE-my2xe10 ай бұрын

    Eshuve nanni. 😊Eshuve sthuthii❤AVE MARIYA🤗

  • @rosejoseph3334
    @rosejoseph333410 ай бұрын

    Thank you Lord, Mother Mary.

  • @appuk8372

    @appuk8372

    9 ай бұрын

    Evide eeplace

  • @amminijoseph1189
    @amminijoseph118910 ай бұрын

    Njangalude familiyil samadanam tharename.

  • @jessykj9026
    @jessykj90269 ай бұрын

    സംരക്ഷണം നൽകണമേ

  • @user-ot4ob9po9t
    @user-ot4ob9po9t10 ай бұрын

    അമ്മേ മാതാവേ ♥️🙏

  • @rosammajoseph8430
    @rosammajoseph843010 ай бұрын

    Amme enik marunnilla the urangan kazhiyaname🙏🙏🙏🙏🙏❤️

  • @susanbabu3515
    @susanbabu351510 ай бұрын

    Praise the lord

  • @aneeshaanimon8806
    @aneeshaanimon88069 ай бұрын

    Aavee mariaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soniashine5434
    @soniashine543412 күн бұрын

    ❤❤🙏🙏🙏

  • @minithomas4064
    @minithomas406410 ай бұрын

    മാതാവേഅമ്മേഎൻ്റെഭർത്താവിനേയു०മാനസാന്തരത്തിലേയ്ക്കുമാറ്റണമേസ०ശയ०രോഗ०മാറ്റികൊടുക്കണമേഭക്തിയു०വിശ്വാസവു०കൊടുത്തനു८ഗഹിക്കണമേകൂദാശകളിലൂടെആമകനേപവി८തീകരിക്കണമേ❤മാതാവേഎൻ്റെഅനുഭവു०ഇതുതന്നെയാണ്८പാർഥിക്കണ്ടാഎന്നാണുപറയുന്നത്കൃപാസന०അമ്മയുടെഫോട്ടോഎൻ്റെഅടുത്തിരുന്നത്വ വലിച്ചെറിഞ്ഞു८പാർഥനഒന്നു०വേണ്ടാസിനിമയു०കണ്ടുപാട്ടു०കേട്ടിരുന്നാൽമതിജീവിത०അതാണ്എന്നാണുപറയുന്നത്❤മാതാവേഎന്നേയു०ഈകുടു०ബത്തേയു०രക്ഷിക്കണമേമക്കളേയു०ഭർത്താവിനേയു०ഈശോയോടുചേർത്തിരുത്തേണമേനല്ലവിശ്വാസവു०ഭക്തിയു०കൊടുത്തനു८ഗഹിക്കണമേആമേൻആവേമമിയഹാലേലുയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijayalakshminair4905
    @vijayalakshminair49059 ай бұрын

    🙏🙏🙏

  • @liyachacko6209
    @liyachacko620910 ай бұрын

    Ave Maria,Amen

  • @noshiyadas8966
    @noshiyadas896610 ай бұрын

    Amma Mathavey Taanq For Everything Given In Jesus Name Amen Nothing Is Impossible To U Amma Mathavey In Jesus Name 🙏♥️🙏

  • @user-vy4dw2vz2l
    @user-vy4dw2vz2l10 ай бұрын

    Amen God bless you ❤

  • @brijithaadam8434
    @brijithaadam84349 ай бұрын

    🌹🌹🌹🙏🙏🙏🙏

  • @vijithasachi1685
    @vijithasachi168510 ай бұрын

    ആമേൻ

  • @amminijoseph1189
    @amminijoseph118910 ай бұрын

    Amme njangalude makanum wifum parasparam manasilaki snehathil jeevikaname. Avarku nalla kreupa niranja kunjine koduthu anugrahikaname. Mon first chancil chief exam passakaname.

  • @mathewjohn4431
    @mathewjohn443110 ай бұрын

    Ave maria

  • @SheelaJacob-zx3ue
    @SheelaJacob-zx3ue10 ай бұрын

    Ammamathave alla makalayum anugrahikaname

  • @saaalinbal8568
    @saaalinbal856810 ай бұрын

    Saliye madyapanathil ninnum viduvikkane amme

  • @Vidhutravel
    @Vidhutravel10 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @radhika5518
    @radhika551810 ай бұрын

    Maathave ente jolikk ethrayum pettannu join cheyyaan pattane,exam pass aakane

  • @rubysajan8040
    @rubysajan804010 ай бұрын

    ❤🙏🏻❤️

  • @ansammajacob7173
    @ansammajacob71739 ай бұрын

    Amma please pay for our family

  • @anjuta2178
    @anjuta21789 ай бұрын

    Entae achachantayum madhyapanam matti tharanamae ammae nalla makanaki mattanamae

  • @user-ek6qz9bl6k
    @user-ek6qz9bl6k10 ай бұрын

    Amma madava amen Amen🙏🙏🙏🙏🙏🙏🙏

  • @shajipaul312
    @shajipaul3128 ай бұрын

    Bindhu checheee... enikke vendiyum praarthikkename...

  • @nooraali4499
    @nooraali44998 ай бұрын

    Amme touch me bless me

  • @ilovematha
    @ilovematha10 ай бұрын

    Amme enkku Etrem pettannu ukil pokan ullaa Karymm ellmm sheriyakane😭🙏

  • @LearnersNest6173
    @LearnersNest617310 ай бұрын

    Ave Mariya

  • @raji6395
    @raji639510 ай бұрын

    Ave Maria

  • @rosysebastian1098
    @rosysebastian109810 ай бұрын

    🙏♥️🙏

  • @bindujose1592
    @bindujose159210 ай бұрын

    ക്രിസ്ത്യാനിയായ എനിക്കും താ അമ്മേ വിശ്വാസം.

  • @josephenaantony5024
    @josephenaantony502410 ай бұрын

    Ammmemathave ente husbandin manasandarappedhfhename

  • @lucycl464
    @lucycl46410 ай бұрын

    അമ്മേ മദ്യം നശിപ്പിക്കുന്ന കുടുംബങ്ങളെ കാത്തുകൊള്ളണമേ

  • @amminijoseph1189
    @amminijoseph118910 ай бұрын

    Amme njangalude makalude anyamadasthanumaulla snehabandathil ninnum ethraum eluppam verpeduthi therename. Avalku ethraum eluppam oru christheeya life partnerne therename.

  • @tomyjoseph2901
    @tomyjoseph290110 ай бұрын

    My ied note renew amma halp amma amn

  • @vinuvasu1639
    @vinuvasu163910 ай бұрын

    പരിശു ദ്ധ ദൈവമാതാവേ ഞാൻ ഉടമ്പടി എടുത്തു പ്രാർത്തിക്കാൻ ഒരു ദവനം എനിക്ക് ഇല്ല എന്റെഭർത്താവിന് ഞാൻ പ്രാർത്ഥിക്കുന്നത് വളരെ ദേഷ്യമാണ് ഞാൻ പേടിച്ചിട്ടാണമ്മെ പ്രാർത്ഥിക്കുന്നത് ദൈവ കൃപ ആ മകനിൽ നിറച്ച് എനിക്ക് നമാതാനമായി ഒന്നുപ്രാർത്ഥിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കേണമെക്ക മേൻ🙏🏻🙏🏻

  • @remyajose4211
    @remyajose421110 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @radhika5518
    @radhika551810 ай бұрын

    Ente makane ner vazhi nadathane

  • @sheebajoji3714
    @sheebajoji371410 ай бұрын

    Amme mathave alphudham kanikane

  • @josephenaantony5024
    @josephenaantony502410 ай бұрын

    Ammmemathave snehamolk October 4 and 5 date nadakkunna pse exam nalla rankode pass akename

  • @athiraarjunan6406
    @athiraarjunan640610 ай бұрын

    Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil anujathik swanthamai oru bhavanam nalkiyathil husbandineyum kunjineyum uk ethichathil nhsil oru job nalkiyathil kunjinte constipation purnamyum matiyathil Australia registration nalkiyathil kodanukodi nani amme Exam prepare cheyuna elavarum kripasanam mathavinod prarthikanam amma urepayum nadathitharum

  • @annchu609
    @annchu60910 ай бұрын

    Amme mathave nk oet exam nn first attemptil pass akan A grade ode pass akan anugrahikaname amme ❤

  • @amminijoseph1189
    @amminijoseph118910 ай бұрын

    Amme njangalude meeramolude skin diseases ethraum eluppam matti therename. Avalku ethraum eluppam oru jolium vivahavum therename. Aval pathu kalpanakalum thirusaba kalpanakalum anusarichu jeevikaname.

Келесі