കൃപാസനത്തെ പോലും അത്ഭുതപ്പെടുത്തിയ സാക്ഷ്യം l miracle in kreupasanam

#kreupasanammarianudampadidhyanam
#Kreupasanammarianshrine
#Kreupasanam
#Kreupasanamlive
#Kreupasanamfrvpjosephvaliyaveettil
#godslove
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi dhyanam fr vp joseph valiyaveettil,
Kreupasanam marian shrine,
Kreupasanam,
Kreupasanamlive,
Kreupasanam fr vp joseph valiyaveettil,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
#Kreupasanamsakshyangal
#Udampadi
#Kreupasanamlatestvideo
#Kreupasanamshayanaprarthana
#Kreupasanamprakthisheekaranaprarthana

Пікірлер: 417

  • @ExcitedPoppyFlowers-yx2zu
    @ExcitedPoppyFlowers-yx2zu4 ай бұрын

    എന്റെ പേര് ഗ്രേസി തിരുവനന്തപുരം, എന്റെ കൃപാസന മാതാവേ 19 2 2024 തീയതി ഉച്ചയ്ക്ക് രണ്ടു മുപ്പതിന് എന്റെ വീടിന്റെ ലേലം നിശ്ചയിച്ചിരിക്കുകയാണ് ഞാനവിടെ എന്റെ കൃപാസനം മാതാവിന്റെ അടുത്ത് എന്റെ വീടിന്റെ ജപ്തിയെക്കുറിച്ച് ആദ്യത്തെ ഉടമ്പടി വെച്ചതാണ് ഈ ലേലത്തിൽ നിന്ന് എന്റെ വീട്ടിലെ ഒഴിവാക്കി തരണം അല്ലാതെ എനിക്ക് വേറെ ഒരു നിവൃത്തിയില്ല എന്റെ ഭർത്താവ് ഒരു മാനസിക രോഗിയാണ് എന്റെ അമ്മ മാതാവ് എന്നോട് കൃപയുണ്ടായി എന്റെ പ്രാർത്ഥന കേൾക്കണം എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ആമേൻ .

  • @thankamma6265

    @thankamma6265

    4 ай бұрын

    ഭയപ്പെടേണ്ട എല്ലാം ശരിയാകും ☺️

  • @sumanarappai9037

    @sumanarappai9037

    4 ай бұрын

    Cd For FCC's xxuu ppppp

  • @sheelamanoj9249

    @sheelamanoj9249

    4 ай бұрын

    എല്ലാം, അമ്മ നോക്കിക്കോളും സമാധാനമായി ഇരിയ്ക്കൂ.

  • @user-gy2nw9df7l

    @user-gy2nw9df7l

    3 ай бұрын

    🙏🏻🙏🏻🙏🏻

  • @dragonite4645

    @dragonite4645

    3 ай бұрын

    Ppp

  • @dayanasebastian3701
    @dayanasebastian37017 ай бұрын

    എന്റെ അമ്മയും മാതാവേ എന്റെ ശരീരത്തിലുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ

  • @appuunni1888
    @appuunni18886 ай бұрын

    അമ്മേ എന്റെ ക്യാൻസർ എന്ന രോഗത്തിൽ നിന്നും എണെ രക്ഷിക്കണമേ

  • @sanithamanoj7754
    @sanithamanoj77548 ай бұрын

    എൻറെ അമ്മ എൻറെ അസുഖമല്ല മാറ്റി തരണമേ ഞങ്ങൾക്ക് നല്ലൊരു വീട് തരണമേ എൻറെ അപ്പൻറെ അസുഖം മാറ്റി തരണമേ എൻറെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ ആമേൻ

  • @akshay-er1tz
    @akshay-er1tz8 ай бұрын

    അമ്മ മാതാവേ എൻറെ മകളുടെ വിവാഹത്തിന് തടസ്സം മാററിതരേണമേ

  • @user-pd2ms9dx8q
    @user-pd2ms9dx8q5 ай бұрын

    അമ്മേ അനുഗ്രഹിക്കകണേ, മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തു രഷിക്കണേ, അമ്മേ അവരെ അമ്മയുടെ കൈയിൽ സുരക്ഷിതമായി കാക്കണേ

  • @marykuttyjoy8089
    @marykuttyjoy80898 ай бұрын

    എന്റെ അമ്മേ ഞങ്ങളുടെ ചാച്ചുവിന് അന്തരിക മുറിവുകൾ, എത്ര യും പെട്ടന്നു സുഖപെടുത്താണമേ അവേ മരിയ Praise the gGod

  • @minishaji6019
    @minishaji60199 ай бұрын

    അമ്മേ ഞങ്ങളോട് കരുണ തോന്നണമേ റീവലുഷൻ ചെയ്യന്നവരെക്കൊണ്ട് അവളുടെ റൈറ്റിംഗിന്റെ പേപ്പർ ഒന്നുകൂടി എടുപ്പിക്കണമേ അമ്മേ സി ഒരു സിപ്ലസ് ആക്കിത്തരാണമേ അമ്മേ

  • @thankamani5443
    @thankamani54438 ай бұрын

    അമ്മ മാതാവേ അത്ഭുതമാതാവേ എന്റെ മോൾക്ക്‌ ഒത്തിരി കടം കാരണം നാട്ടിൽ നില്കാൻ കഴിയാതെ ഒമാനിൽ ഒരു മാസത്തെ വിസ എടുത്തു പോയിട്ട് 10 ദിവസം കഴിഞ്ഞു ഇതുവരെ ജോലി ഒന്നും ആയിട്ട് ഇല്ല അമ്മ മാതാവേ മോൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @pularibhasara1045

    @pularibhasara1045

    6 ай бұрын

    🙏🙏🙏

  • @tjjohn.8247
    @tjjohn.82477 ай бұрын

    അമ്മേ.... പരിശുദ്ധ അമ്മേ.... വർഷങ്ങൾ ആയുള്ള കടുത്ത ജീവിത നിരാശയിൽ നിന്നും, തീരാ ദുഃഖത്തിൽ, പെരും കുഴിയിൽ ഒറ്റ പെട്ടു പോയ ഞങ്ങളെ അമ്മേ കൈവെടിയരുതേ.... ഞങ്ങളുടെ ആശ്രയ മായ പരിശുദ്ധ അമ്മേ ദുഷ്ടന്റെ പിടിയിൽ നിന്നു ഞങ്ങളുടെ കുടുംബത്തെ രഷികേണമേ.... ഒത്തിരി താഴ്മയായി അമ്മേ..... യാചിച്ചു കണ്ണിരോടെ അപേഷിക്കുന്നു...... ആവേ ആവേ ആവേ മരിയാ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marymp9094
    @marymp90943 ай бұрын

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl3 ай бұрын

    അമ്മേ എന്റെ സങ്കടങ്ങൾ ഞാൻ മാതാവിൽ സമർപ്പിക്കുന്നു.. എന്റെ പ്രശ്നം എല്ലാം പരിഹരിച്ചു തരണം അമ്മേ ഇനിയും എന്നെ സങ്കടപ്പെടുത്തല്ലേ 🙏🙏🙏🙏🙏🙏🙏

  • @Avemariya07
    @Avemariya074 ай бұрын

    അമ്മ മാതാവ് ഞങ്ങൾക്കു ഒരു വീട് 🏠തരണമേ 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻

  • @lijo4411
    @lijo44118 ай бұрын

    അമ്മേ എന്റെ മകളെ കാത്തു കൊള്ളണമേ എന്റെ മകൾ സംസാരിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @sithararatheesh806
    @sithararatheesh8068 ай бұрын

    എന്റെ അമ്മേ എന്റെ മകൾ പങ്കെടുക്കുന്ന പരീക്ഷ യിൽ വിജയിപ്പിക്കണേ അമ്മേ

  • @PrathaptPrathapt-uj9fq

    @PrathaptPrathapt-uj9fq

    8 ай бұрын

    നന്നായി പിടിച്ചാൽ

  • @selvina9348
    @selvina93488 ай бұрын

    എൻ്റെ അമ്മേ ഞങ്ങളെയും അനുഗ്രഹിക്കണമേ

  • @jominjohnson4023
    @jominjohnson40234 ай бұрын

    അമ്മേ മാതാവേ എക്സാമിന് തയാറെടുക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏

  • @alpharichard9180
    @alpharichard91804 ай бұрын

    അമ്മേ എന്റെ ജപ്തിഒഴുവാക്കി തരണമേ ഒരു ജോലി തരണമേ ഒരു ഭവനം തരണമേ 🙏🙏

  • @stellaprakash9785
    @stellaprakash97854 ай бұрын

    എന്റെ അമ്മേ. എന്റെ മക്കളെ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ അമ്മേ മാതാവേ ദൈവവിശ്വാസത്തിൽ വരാൻ അമ്മ അനുഗ്രഹിക്കണം🙏🙏🙏🙏🙏🙏♥️

  • @anittasjc3713
    @anittasjc37137 ай бұрын

    Amme Mathavee nanni🙏🙏

  • @divyarenjini9234
    @divyarenjini92343 ай бұрын

    സഞ്ചാരി മാതാവേ എൻ്റെ പ്രശ്നം pareharrchu തരേണമേ

  • @shijisonushijisonu7433
    @shijisonushijisonu74337 ай бұрын

    അമ്മ മാതാവേ എൻ്റ ഭർത്താവിന്റെ മദ്യപാനം ഹാൻസ് വെക്കലുഠ നിർത്തി തരണേ 🙏🙏🙏 എനിക്ക് ഒരു കുഞ്ഞിനെ കൂടി തന്നു anugrakikaname 🙏🙏🙏

  • @user-kz5yl3tc2r
    @user-kz5yl3tc2r9 ай бұрын

    മാതാവേ എന്റെ മകന്റെ എല്ലാ ദുശീലങ്ങളും മാറ്റിത്തരാൻ യേശുവിനോട് പറയണേ

  • @LinaJohny

    @LinaJohny

    9 ай бұрын

    Amme entta AA monne Entayalum taraneee.Entta snehatintta Aazham atu manasillakkaneee amme.amme entta AA monne Entayalum tarannam.manadu maaran tonnikkane mataveee.oru jivitam Taran eshoyude padatiya itu ennu Aa mon manasillakkaneee.3month Atinullil jagal onnakaneee.taali keti nalla jivitam nayikan kripa tarene

  • @LinaJohny

    @LinaJohny

    9 ай бұрын

    ♥️🌹🌹♥️♥️🌹🌹Amme montta ellam maatti kodukkaneeeee.vivaham kazhikan kripa kodukkaneee.nalla Pennine kodukaneee.nalka sneham ulla molle.

  • @sheelasiva
    @sheelasiva9 ай бұрын

    അമ്മേ 🙏മാതാവേ 🙏എന്റെ മരുമക്കൾ സോറിയസിസ് രോഗം മൂലം വളരെ കഷ്‌ടപ്പെടുന്നു എന്റെ മക്കളുടെ അസുഖം മാറ്റി തരണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jj-yi9pe

    @jj-yi9pe

    9 ай бұрын

    Ammme maathave enikkk nte health Ottum okkk allla enikk poornna arogyam tarane....ammme am suffering from severe back , neck hand pain my mummma plz heal me , I have tried all the medical ways to be okk but am still suffering but mummma u can heal me......I believe in your miraculous healing.......

  • @soniaaugustine9543

    @soniaaugustine9543

    3 ай бұрын

    🙏

  • @sajeerani7979
    @sajeerani79792 ай бұрын

    അമ്മയെ പരിശുദ്ധി അമ്മേ തിരുകുമാര നല്ല ദൈവകൃപയാൽ ഉള്ള സാക്ഷ്യമാണ് ശരിക്കും ഈശോപ്പ തന്നെ അത് ആ കുഞ്ഞ് ഈശോപ്പ തന്നെ അമ്മയുടെ മകൻ തന്നെയാണ് 🙏🙏🙏

  • @bindurajan5563
    @bindurajan55639 ай бұрын

    അമ്മേ ഈ കുടുമ്പത്തെ രോഗത്തിൽ നിന്ന് രക്ഷി ക്കണമേ ര ജൻ അനുരുദ്ത് ആര്യ ബിന്ദു എ ല്ലാവരെയും

  • @vasanthakumari4905
    @vasanthakumari49054 ай бұрын

    അമ്മേ എന്റെ മനസിന്റെ വേദന ഒന്നു മാറ്റി തരണേ ആമേൻ 🙏🙏🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v9 ай бұрын

    മാതാവെ തടസങ്ങളിൽ നിന്നും രക്ഷിക്കണമെ നീലയങ്കി ക്കുള്ളിൽ മറക്കണമെ മാതാവെ കുടുംബത്തെ സംരക്ഷിക്കണമെ

  • @user-tr2jx4jz4s
    @user-tr2jx4jz4s7 ай бұрын

    Thankyou amme

  • @ambrosenewton1898
    @ambrosenewton18989 ай бұрын

    അമ്മേ എന്നെയും അനുഗ്രഹിക്കണ മേ

  • @unnikuttanthottiyil8781
    @unnikuttanthottiyil87818 ай бұрын

    അമ്മേ ന്തങ്ങക്ക് ഒരു വീടുണ്ടാവാൻ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🙏

  • @anittathomas3704
    @anittathomas37044 ай бұрын

    അമ്മേ കൃപാസനം മാതാവേ എന്നെയുo എന്റെ മക്കളെയും ഈശോയുടെ പരിശുദ് മാവുകൊണ്ട് നിറക്കണമെ. ആമേൻ .

  • @rossy280
    @rossy2809 ай бұрын

    അമ്മേ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ. എന്റെ കുടുംബത്തെ ഏറ്റെടുക്കണേ അമ്മേ. ഒരു വരുമാന മാർഗം തരണേ അമ്മേ സഹായിക്കണേ

  • @hameedpanakkad3860

    @hameedpanakkad3860

    8 ай бұрын

    VEDI.POTTIKKADE

  • @sathyadevikc857

    @sathyadevikc857

    8 ай бұрын

    Ammekathukollennme❤

  • @RICHENGINEERS

    @RICHENGINEERS

    7 ай бұрын

    I recd the gift which I requested through light a candle prayer. I am kneeling down in front of you, my mathave. I request your presence with your Almighty Son in my house and with my sons.

  • @kathusssvlog6655
    @kathusssvlog66558 ай бұрын

    എന്റെ കൃപാസന മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തുതന്നെ

  • @marysr9149
    @marysr91494 ай бұрын

    അമ്മമാതാവേ ഇന്നോ നാളെയോ ദിലീപ് മോന്റെ ടെസ്റ്റ്‌ ഈസ്രയേൽ പോകാൻ സഞ്ചാരി മാതാവേ മോനോടോപ്പം തണലായി നിന്ന് പാസാക്കാൻ കൃപ നല്കണമേ ❤❤❤❤🌹🙏🏻🌹🌹🌹

  • @sr.rinetsms6046
    @sr.rinetsms60468 ай бұрын

    അമ്മേ ഒരു നല്ല വീടിനുവേണ്ടി ആഗ്രഹിക്കുന്ന എല്ലാവരെയും വീടുകൾ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mollysivaraj2750
    @mollysivaraj27504 ай бұрын

    മാതാവേ, രൂപ കൊടുത്തു സഹായിക്കണമേ

  • @kousalliyavijayan2223
    @kousalliyavijayan22236 ай бұрын

    എന്റെ അമ്മേ എന്നെയും മക്കളെയും കാത്തുരക്ഷിക്കണേ ❤️❤️🙏🙏

  • @muhammednihas2517
    @muhammednihas25178 ай бұрын

    Amme mathave ente kochumakalude deshyam vasi ellam matti njangale anusarikkename salbudhi kodukkaname amem🙏🙏🙏

  • @kamalabai3428
    @kamalabai34288 ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ സംരക്ഷണത്തിനായി സമർപ്പിക്കുന്നു🙏 Ave Maria🙏🙏🙏

  • @mollyyohannan5996

    @mollyyohannan5996

    7 ай бұрын

    Crupasnamt

  • @ponnoosworld4780
    @ponnoosworld47808 ай бұрын

    അമ്മേ മാതാവേ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു....സഹായിക്കണമേ.....🙏🙏🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j3 ай бұрын

    പരി. അമ്മേ. എല്ലാത്തിനും നന്ദി. സ്തുതി. ആവേ മരിയ. 🙏. ഇതുപോലെ തന്നെ എല്ലാം മക്കളെയും കാത്തു കൊള്ളണം. ആമ്മേൻ. ഈശോയെ അങ്ങ് നൽകുന്ന സ മാധനത്തിനും, രക് ഷക്കും ആരാധന. ഹല്ലേലുയ. 🙏.

  • @cicilybenny9223
    @cicilybenny92238 ай бұрын

    അമ്മേ ബെൻസിക്കും ആരോഗ്യമുള്ള ആൺകുട്ടിയെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @lissyml9125
    @lissyml91259 ай бұрын

    അമ്മ എനിക്കും ഒരു വീട് ഇടവകയിൽ ശരിയാക്കി തരണേ ഒക്ടോബർ ലു വീടിനു കരാരെഴുതാൻ അമ്മഇടപെട്ടു വാങ്ങാൻ അനുഗ്രഹിക്കേണമേ

  • @jaynex903
    @jaynex9033 ай бұрын

    Thankyou Mother Mary most merciful ❤😭

  • @nidhinmadhumadhu409
    @nidhinmadhumadhu4097 ай бұрын

    എന്റെ അമ്മേ എന്റെ മോനിനെ ogt കിട്ടണേ thamburante അമ്മേ

  • @drisyavineesh5121
    @drisyavineesh51214 ай бұрын

    Ante amme ante makkalk aayusum aarogyavum nalla sobhavavum vidhya bhyasavum ulla nalla makkalayi valaraname

  • @minisymon333

    @minisymon333

    3 ай бұрын

    Amme. Madhave. Ente makalk pettannu. Joli. Kittaname

  • @lincyraju797
    @lincyraju7978 ай бұрын

    അമ്മേ എന്നേയും മകളേയുoകൂട്ടി നാളെ അമ്മയും സന്നിയിൽ വന്നു പ്രാർത്ഥിക്കാൻ വേണ്ട കൃപ തരണമേ ആമേൻ

  • @shibisojan8724
    @shibisojan87248 ай бұрын

    അമ്മേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏

  • @susammajacob5962
    @susammajacob59628 ай бұрын

    അമ്മേ മാതാവേ എൻ്റെ വിശ്വ aസം വ റ്ദ്ധിപ്പിക്കണമേ

  • @maryjose8029
    @maryjose80298 ай бұрын

    അമ്മ മാതാവേ എൻ്റെ മോൻ Mejo ke ouru nalla ജോലി kodukanamae മോനെ കൈ വിടല്ലെ യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ days akkaenamae ആമേൻ

  • @beenaaju1544
    @beenaaju15448 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം തെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @reethammack4019
    @reethammack40197 ай бұрын

    Amma mathave enneyum ente kudumbatheyum visudhikarikkanamme Holy Spiritinal nirakkaname navikarikkaname.ella paishachikabendhanangale ninnum rashikkaname

  • @lailaalexander1466
    @lailaalexander14666 ай бұрын

    Yeshuve Amme nanni

  • @Jez00774
    @Jez007746 ай бұрын

    അമ്മേ മാതാവേ.....😢😢 🙏🙏 എന്റെ കുഞ്ഞിനെ സൗഖ്യപെടുത്തണേ

  • @sunithalijo5348
    @sunithalijo53488 ай бұрын

    അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു സ്ഥലവും വീടും തന്ന് അനുഗ്രഹിക്കണമേ.

  • @MrBobyjames
    @MrBobyjames3 ай бұрын

    മാതാവേ എന്റെ ജീവിതപങ്കാളിക്കും ഇതുപോലൊരു മാനസാന്തര അനുഭവം നൽകണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @minijoseph960
    @minijoseph9608 ай бұрын

    പരിശുദ്ധ അമ്മേ എന്റെ മകന്റെ കല്യാണം നടക്കാൻ ഇടയാക്കണേ. അവനു നല്ല ഒരു ജോലി കിട്ടാൻ സഹായിക്കണേ. എന്റെ മരുമകളുടെ ജോലി പോയി. നല്ല ഒരു ജോലി കിട്ടാൻ സഹായിക്കണേ. എന്റെ അനിയത്തിയുടെ മകൾക്കും നല്ല ജോലി കിട്ടാൻ ഇടയാക്കണേ. സർവജനത്തേയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @margaretvarghese7930
    @margaretvarghese79308 ай бұрын

    Ente. Amme mathave. Ente monte jeevitham muzuvanayum. Samarppikkunnu ninte priyaputhranodu mathystham. Vahikkaname. 🎉

  • @AnnaV-gy5ry
    @AnnaV-gy5ry8 ай бұрын

    Ente Ammme ente ee mukathe asukam matti tharane amme

  • @user-pd2ms9dx8q
    @user-pd2ms9dx8q3 ай бұрын

    അമ്മേ അനുഗ്രഹിക്കണെ, അമ്മേ എല്ലാവരെയും കാത്തു കൊള്ളണമേ,

  • @lintamj1701
    @lintamj17018 ай бұрын

    എന്റെ മോൾടെ ചെവി തുറന്നു തെരണമേ അമ്മേ

  • @navneetkichu6940
    @navneetkichu69408 ай бұрын

    യേശു മാതാവേ കടബാധ്യത മാറ്റി തരണേ

  • @thomaskutty6986
    @thomaskutty69868 ай бұрын

    Thanku amma mathave

  • @saransachu4450
    @saransachu44503 ай бұрын

    Enta ammaea enta kadagal thirthutharanamea ammamathavea❤❤❤

  • @sobharahul5507
    @sobharahul55078 ай бұрын

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയെ അമ്മ ഒന്നു വന്നു കാണിച്ചു കൊടുക്കണമേ വിശ്വാസത്തെ വർദ്ധിപക്കണമേ അത്‌ഭുതം പ്രവർത്തിക്കേണമേ മാതാവേ കരുണയായിരിക്കേണ🙏🙏🙏🙏🌹🌹🌹🙏

  • @achumuthe850
    @achumuthe8506 ай бұрын

    എന്റെ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണേ

  • @aniemariathomas5324
    @aniemariathomas53246 ай бұрын

    Amme mathave ente Ella thadasangalum mattitharane🙏🙏daiva snehathil jeevikan anugrahikkane amme 🙏

  • @sanithamanoj7754
    @sanithamanoj77548 ай бұрын

    എൻറെ അമ്മയെ എൻറെ അച്ഛൻ ഒരു അസുഖം ഉണ്ടാവാതിരിക്കാൻ അമ്മ ഈശോയുടെ പ്രാർത്ഥിക്കണമേ

  • @jessyclamand1188
    @jessyclamand11888 ай бұрын

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @kuriancolonyazhuthaaddl4635
    @kuriancolonyazhuthaaddl46359 ай бұрын

    suni and husband orumich jeevikan സ്ഥികണമെ sathikename Amma madhsve parthikename

  • @annmmabinoj5994
    @annmmabinoj59948 ай бұрын

    അമ്മേ എന്റെ എല്ലാ മിയോഗങ്ങളുടേമേലും karunayayirikaname🙏

  • @joicylonappan4021
    @joicylonappan40216 ай бұрын

    Amme mathave , thank you so much for your blessing and protections you gave these years.. I love you amma..I know you will be keeping us in your heart with love and compassion.. AVE maria and.praise the Lord ❤

  • @ArunKannan-vm3ow
    @ArunKannan-vm3ow8 ай бұрын

    Amme ente kudumbathe anugraikkaname. Amen. Anitha

  • @user-yo4rt6lw5v
    @user-yo4rt6lw5v8 ай бұрын

    Amme mathave njagalude kudumbathe kathukollaname amen

  • @SujaGeorgekutty-yw7mt
    @SujaGeorgekutty-yw7mt9 ай бұрын

    Ammay lokathilay nintay makkalodu karuna kanickanamay

  • @girijamk1376
    @girijamk13768 ай бұрын

    അമ്മേമാതാവേ എന്റെ കുടുബം ത്തേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @MiniJosey
    @MiniJosey9 ай бұрын

    Amma mathave kathukolane ❤❤❤❤❤❤❤❤❤❤

  • @GeethaChandran-nu6qx
    @GeethaChandran-nu6qx8 ай бұрын

    അമ്മേ, പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @suvarnasb8705

    @suvarnasb8705

    8 ай бұрын

    Thaan pathi dhaivam paathi adhyam oru aditharayenkilum idanulath indaki nok bakiyoke purake nadakum . Dhaivathod choikanel thanne nammuk oru rights venam ennu vachal nammude effort matters alwaysss

  • @armithjohn3607
    @armithjohn36077 ай бұрын

    Ente amme ente kudumbathinte ella presanangalil amma idapedane❤

  • @shajipaul312
    @shajipaul3129 ай бұрын

    Ammakkum thirukumaaranum oraayiram sthudhiyum nannyum 🙏🙏🙏🙏🙏🙏

  • @lailaalexander1466
    @lailaalexander14666 ай бұрын

    Sherrymonu nalla oru vivaham nadakkan anugrahikkane amme Yeshuve

  • @ajipoulose6051
    @ajipoulose60518 ай бұрын

    പരിശുദ്ധ മാതാവേ കരുതീനമേ എന്നെയും എന്റെ കുടുംബത്തിന്റെ മീലും.., യേശുവേ നന്ദി യേശുവേ സത്രോത്രം

  • @santhiPrabha-hp8ry
    @santhiPrabha-hp8ry9 ай бұрын

    Amme mathave kathukollaname makkale munnupereum molkku udaraphalam tharane

  • @remesanpillai2787
    @remesanpillai27878 ай бұрын

    ഹേയ് അമ്മേ, നീ എന്റെ ഹൃദയവേദനയും സുഖപ്പെടുത്തുമോ?

  • @user-pd2ms9dx8q
    @user-pd2ms9dx8q3 ай бұрын

    അമ്മേ സഹായിക്കാനേ

  • @user-rj3ky9pn5n
    @user-rj3ky9pn5n11 күн бұрын

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ വീട് പണി ഒന്ന് വേഗം ഡിസംബർ 31ന് മുന്നേ തീർന്നുകിട്ടനെ

  • @user-oh2gi3uw7e
    @user-oh2gi3uw7e4 ай бұрын

    Amma mathave njangalude kudumbathil kripa undakaname Amen Amen Amen haleluya haleluya haleluya 🙏

  • @sreelekshmir1846
    @sreelekshmir18469 ай бұрын

    അമ്മേ രക്ഷിക്ക ന്നേ

  • @annachacko3640
    @annachacko36406 ай бұрын

    Thank you Lord for all blessings

  • @bscreations4240
    @bscreations42409 ай бұрын

    Amme ente kudumbathe ammayude karangalil samarppikkunnu 🙏🙏

  • @shijisabu1231
    @shijisabu12319 ай бұрын

    Ammeeeee mathave ante naduvedana Matti tharename

  • @jessyclamand1188
    @jessyclamand11888 ай бұрын

    Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @selvina9348
    @selvina93488 ай бұрын

    അമ്മേ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ

  • @user-pd2ms9dx8q
    @user-pd2ms9dx8q3 ай бұрын

    മാതാവേ മാതാവേ മാതാവേ ❤❤❤❤❤

  • @StellaRajeesh
    @StellaRajeesh7 күн бұрын

    Amma mathave enneyum ente kudumbatheyum rashikkaname amme mathave anugrahikane 🙏 🙏🙏🙏🙏

  • @StellaRajeesh

    @StellaRajeesh

    7 күн бұрын

    Amme mathave anugrahikane

  • @christinarodriguez6103
    @christinarodriguez61035 ай бұрын

    അമ്മേ മാതാവേ എന്റെ മകന്റെ സ്കിൻ അല്ലെർജി മാറ്റി കൊടുത്തു അവന്റെ വിവാഹം ഈ വർഷം ഓഗസ്റ്റ് 10 നുള്ളിൽ നടത്തി തരണേ.

  • @junaclemencia2398
    @junaclemencia23988 ай бұрын

    Thanks Amma Praise the Lord Halleluya Halleluya Halleluya Amen Amen ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @user-eb1vc6oe7r
    @user-eb1vc6oe7r4 ай бұрын

    Amme enekum ente kudumbathinum ella rogangalilninnm viduthala nalkename amen amen amen

  • @aniemariathomas5324
    @aniemariathomas53246 ай бұрын

    Enne ammaude prathyaksheekaranathinte sakshi aaki eashu namathil uyarthane amme 🙏🙏

Келесі