കൃപാസനം അമ്മ നേരിട്ട് വന്ന് ചെയ്തത് കാണുക l Kreupasanam miracle

#Kreupasanammarianshrine
#Kreupasanam
#Kreupasanamlive
#Kreupasanamfrvpjosephvaliyaveettil
#Kreupasanamsakshyangal
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi dhyanam fr vp joseph valiyaveettil,
Kreupasanam marian shrine,
Kreupasanam,
Kreupasanamlive,
Kreupasanam fr vp joseph valiyaveettil,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
#Udampadi
#Kreupasanamlatestvideo
#Kreupasanamshayanaprarthana
#Kreupasanamprakthisheekaranaprarthana
#Lightacandleprayerinmalayalam

Пікірлер: 114

  • @athirajoseph8351
    @athirajoseph83516 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ ചേച്ചിയുടെ വീട്ടുകാരുമായുള്ള വഴക്ക് അമ്മ മാതാവ് എത്രയും പെട്ടെന്ന് തന്നെ ഇടപെട്ട് മാറ്റി തരണമേ എന്ന് അമ്മയോട് മാധ്യസ്ഥം അപേക്ഷിക്കുന്നു

  • @user-sb6ng4rv4q
    @user-sb6ng4rv4q5 ай бұрын

    എന്റെ സഞ്ചാരി മാതാവേ നീ എത്ര കാരുണ്യമാണ് prise the loard

  • @marykuttyaugustin5073
    @marykuttyaugustin50739 ай бұрын

    🙏🙏 പരി. അമ്മേ മാതാവെ എന്റെ ആശ്രയ മെ എനിക്കും എന്റെ കുടുംബത്തിനും എന്നും നീയെ അഭയം തായെ🙏 അനുഗ്രഹിക്കണമെ

  • @daisythomas6304
    @daisythomas63049 ай бұрын

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെയും എന്റെ കുടുംബത്തിനെയും എന്റെ സഹോദരങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടിയും മുട്ടുപ്പായിട്ട് അങ്ങ് നമ്മ പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @snehasneha4221
    @snehasneha42219 ай бұрын

    എന്റെ അമ്മേ ഇന്ന് ഹോസ്പിറ്റൽ പോകുമ്പോൾ എല്ലാം ഓക്കേ ആയി മരുന്ന് നിർത്തിക്കോളൂ എന്ന് പറയാൻ നീ കൃപ നൽകണം 🙏🙏🙏🙏🙏

  • @user-ue6yk8wj5i
    @user-ue6yk8wj5i6 ай бұрын

    അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കണമേ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങുവാൻ അനുഗ്രഹിക്കണമേ

  • @saviomedia3052
    @saviomedia30529 ай бұрын

    അമ്മേ ഒരായിരം നന്ദി 🙏

  • @saviomedia3052
    @saviomedia30529 ай бұрын

    അമ്മേ എന്റെ ആശ്രയമേ എന്റെ അനിയത്തിയെ അനുഗ്രഹിക്കണേ 🙏

  • @babyjames1079
    @babyjames10798 ай бұрын

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കണേ

  • @jaisonnadukani1267
    @jaisonnadukani12679 ай бұрын

    അമ്മേ മാതാവേ എൻ്റെ ലെയ കുട്ടിയെ എല്ലാം അപകടങ്ങളിൽ നിന്നം ആപത്തുകളിൽ നിന്ന് കത്തോണെ

  • @jpseclearn7447
    @jpseclearn74479 ай бұрын

    അമ്മേ 🙏അനുഗ്രഹത്തിനായി എന്റെ മനസിനെ ഒരുക്കണമേ 🙏

  • @maryvattakat7137
    @maryvattakat71379 ай бұрын

    എൻ റെഎ❤

  • @mollybabu4038
    @mollybabu40389 ай бұрын

    Amen hallelujah Amme Madave makkaludekaryathil Edapedaname Ammayude aduthuvannu sakshym pareyikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph87679 ай бұрын

    യേശുവേ നന്ദി 🙏🙏🙏🙏

  • @susanbiju7160
    @susanbiju71609 ай бұрын

    Praise the Lord. Amma praying to you for your intercession for my son Nobin's salvation, to say Yes for marriage, and to receive his PR. It is said that whoever has sought you has never left unaided. Please Mother of God intercede and fulfill my intention prayers. 🙏

  • @ThrisyammaKX
    @ThrisyammaKX8 ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ മകളെ രാവും പകലും അമ്മയുടെ നീല മേലങ്കിയുടെ കീഴിൽ പൊതിഞ്ഞ് കാത്തു കെള്ളണമേ അമ്മേൻ

  • @binoyantony6
    @binoyantony69 ай бұрын

    മാതാവേ അമ്മയുടെ അനുഗ്രഹം എത്ര മഹത്വം പൂർണ്ണ മാ ണ്

  • @babyjames1079
    @babyjames10798 ай бұрын

    മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കണേ

  • @blessy2894
    @blessy28949 ай бұрын

    അമ്മേ മാതാവേ എല്ലാ വിഷയത്തിനും എനിക്കു നല്ല മാർക്ക്‌ തരണേ ❤️❤️❤️🙏🙏🙏🙏🙏

  • @PhiloMina-kx9gy
    @PhiloMina-kx9gy9 ай бұрын

    അമ്മേ മാതാവേ നന്ദി,,❤

  • @shainymanoj9553
    @shainymanoj95539 ай бұрын

    Mathave isaballayodu kanicha kaarunnyathinu orayiram nanni ee pabiyodum karuna kaanikkane

  • @treesasdas2528
    @treesasdas25286 ай бұрын

    Amme njagalude ella aavasyavum nadathitharename. 🙏🏻🙏🏻

  • @giacintagiacintajohn7853
    @giacintagiacintajohn78539 ай бұрын

    Praise the lord

  • @saranyaak3328
    @saranyaak33289 ай бұрын

    24.10.2023 എന്റെ ജീവിതത്തിലെ കറുത്ത ദിനം എന്റെ മകളെ മരണം സംഭവിക്കാവുന്ന അപകടത്തിൽ നിന്നും രക്ഷിച്ച കൃപാസനം സമയത്തെ നിയന്ത്രിക്കുന്ന അമ്മ. സഞ്ചാരി മാതാവിന് നന്ദി നന്ദി നന്ദി കൃപാസനം അമ്മ വന്നില്ല യിരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും ഈ ജന്മം മുഴുവൻ കരഞ്ഞു ജീവി ക്കേണ്ടി വന്നേനെ.🙏🙏🙏🙏 Anil ട

  • @ShijinWandoor-bq2py

    @ShijinWandoor-bq2py

    9 ай бұрын

    8

  • @pooja34477
    @pooja344778 ай бұрын

    അമ്മ മാതാവേ എന്റെ മോന് എക്സാം എളുപ്പം ആക്കി കൊടുക്കണേ

  • @sathidevi2382
    @sathidevi23829 ай бұрын

    അമ്മ മാതാവേ എന്റെ കു ടും ബത്തെ അനു ഗ്ര ഹി ക്യ ണ മെ

  • @sherinmary6450
    @sherinmary64509 ай бұрын

    മാതാവേ എന്റെ അപ്പപ്പെന്റെ ഹാർട്ട്‌ ഓപറേഷൻ ചെയ്യാതെ സുഖപ്പെടുത്തണേ 🙏 അമ്മേ കൈവിടല്ലേ

  • @jisonthomas2322
    @jisonthomas23229 ай бұрын

    Praise the lord amen 🙏

  • @mollyvarghese4619
    @mollyvarghese46199 ай бұрын

    അമ്മേ ഒരായിരം നന്ദി. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏

  • @josephthayil2512

    @josephthayil2512

    9 ай бұрын

    20:06 20:06

  • @blessy2894
    @blessy28949 ай бұрын

    അമ്മേ മാതാവേ അമ്മക്കൊരായിരം നന്ദി

  • @suvinavimal
    @suvinavimal9 ай бұрын

    Amme mathave Marriage kanjiuttu ippo 1 year completed ♥️Ayyi ❤March 27.03.2022 27 th😊 First wedding Anniversary 🎉🎊🥳🎂🥧🥂🥰♥️💜Baby iku vendiii wait cheyyyun unde Ellavarum Enik vendiiii onnu pray cheyyyuooo🙌🙌✝️✝️Amme kathu kollaname 🙌🙌✝️✝️♥️♥️💜💜

  • @selinjose7749
    @selinjose77499 ай бұрын

    Amme mathave kathu kollaname ❤❤

  • @suvinavimal
    @suvinavimal9 ай бұрын

    Aameen 🙌🙌✝️✝️♥️♥️

  • @lillyjohny5483
    @lillyjohny54836 ай бұрын

    Ammay kodanu kode nanni. .. ,

  • @user-gk4tb6wq9u
    @user-gk4tb6wq9u9 ай бұрын

    Amme parishutha Amme 🙏

  • @mettildakd3099
    @mettildakd30998 ай бұрын

    Daivam anugrahekkatte🙏

  • @ARYAARYN-im6yw
    @ARYAARYN-im6yw9 ай бұрын

    AMEN ❤️

  • @cutedollcreations6123
    @cutedollcreations61238 ай бұрын

    Glory to God in Highest. Thanks to Amma Mathau & St Joseph❤

  • @shalibenny4980
    @shalibenny49808 ай бұрын

    Amme rekshikkane

  • @jomolmathew689
    @jomolmathew6899 ай бұрын

    Easowye nanni Enneyum kudumbatheyum viswasam ullavarakki mattane

  • @marypl8356
    @marypl83569 ай бұрын

    Ave Maria.,Ave ,Ave Ave Maria.

  • @prabharobinson4295
    @prabharobinson42955 ай бұрын

    Amme orazhchkode ullu makanty joliyude kalavathi theerugayanu sthira niyamana may kodukkaname amme athave✍️✍️✍️✍️✍️✍️👏👏👏👏👏🙏🙏🙏🙏🌹🌹🌹

  • @shajimmajoseph8767
    @shajimmajoseph87679 ай бұрын

    അമ്മേ മാതാവേ ജോൺസന്റെ cancer മാറ്റി തരണമേ

  • @vijithaviju6485
    @vijithaviju64859 ай бұрын

    Amme ente family olla ellavarm apakadangalil ninne kaathe kollanee🙏

  • @santhoshkumark7026
    @santhoshkumark70269 ай бұрын

    Karthave ammaye jnagalude bavanathilekku ayakkaname jngalude kudumbathile neerunna presanagalil idapedename

  • @minikg8528
    @minikg85289 ай бұрын

    Amme mathave sthothram

  • @albinmathew6714
    @albinmathew67148 ай бұрын

    ithu kettittu entye chankinakathu Oru pidachil daivame a kunjine rakshichallo mathave krupasanamathavinu kodanu Kodi Nanni ithanu krupasana mathavintye albhutham 🙏🙏🙏🙏🙏🙏

  • @libiyamp144
    @libiyamp1449 ай бұрын

    Ave Maria 🙏🙏🙏🌹❤

  • @rekharatheesh1377
    @rekharatheesh13779 ай бұрын

    Amme ente manasile sangadam matti tharaneee. Enikku samadhanam tharaneee

  • @user-ve6vz4yk2k
    @user-ve6vz4yk2k9 ай бұрын

    ❤❤❤❤❤

  • @lindaantony5124
    @lindaantony51249 ай бұрын

    Amme mathave🙏🙏🙏🙏

  • @aneeshaanimon8806
    @aneeshaanimon88069 ай бұрын

    Aave mariaaaaaaaaaa🙏🙏🙏

  • @leenavarghese8710
    @leenavarghese87108 ай бұрын

    അമേൻ അമേൻ 🙏🙏🙏

  • @santhoshkumark7026
    @santhoshkumark70269 ай бұрын

    Amme ente bhavanam enikku thirike nalkaname 10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna jnagale rekshikkaname

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq9 ай бұрын

    Esuappa Mathave sugikku oru kunju sreeude jyoli kittane Sreekku asugam mattane

  • @alicejacob961
    @alicejacob9619 ай бұрын

    Request for prayer my son Jojo is possessed with devil addicted to drugs hatred towards mother no connection with us mental problems. I feel our prayers are in vain but still I trust in Jesus and ask Krupasenam madhav to intervene I feel desperate .

  • @josephthomas9866
    @josephthomas98669 ай бұрын

    Amen

  • @Sreeja123
    @Sreeja1239 ай бұрын

    അമ്മേ. എന്റെ സഹോദരൻമാരും അവരുടെ കുടുംബത്തിനേയും എന്റെ അമ്മയേയും ഭർത്താവിനേയും മക്കളും അമ്മേ എല്ലാ കഷ്ടപാടിൽ നിന്നും രോഗങ്ങളിൽ നിന്നും കരകയറ്റേണമേ. രക്ഷിയ്ക്കണേ...❤

  • @VijayaLakshmi-gl3yq

    @VijayaLakshmi-gl3yq

    8 ай бұрын

    Ente amme molude asukhamaran anugrahikane amme

  • @tibintomy668
    @tibintomy6689 ай бұрын

    ആമേൻ 🙏

  • @manjusheeba4174
    @manjusheeba41748 ай бұрын

    Amme mathave enta Mona anugragikane avanta swpavathil nalla matam varane

  • @LinCy-ul4di
    @LinCy-ul4di8 ай бұрын

    ആമേൻ 🙏🙏🙏🙏

  • @lijithomas4476
    @lijithomas44769 ай бұрын

    Ammay antay pappakku sawkkyam kodukkanamay 🙏🏻

  • @anuareeckalvarkey7317
    @anuareeckalvarkey73177 ай бұрын

    Ave Maria

  • @delnasabu3803
    @delnasabu38038 ай бұрын

    🙏🏻🙏🏻

  • @helenraji3559
    @helenraji35599 ай бұрын

    ❤❤

  • @rosysebastian1098
    @rosysebastian10989 ай бұрын

    മാതാവേ 25/11/23🙏

  • @user-fo8gh9ho8d
    @user-fo8gh9ho8d9 ай бұрын

    🙏🏻

  • @ShibinShibinkbabu-nd8rz
    @ShibinShibinkbabu-nd8rz9 ай бұрын

    ആമീൻ 🙏

  • @alwinsalphons8129
    @alwinsalphons81299 ай бұрын

    🙏🙏🙏🙏

  • @nildashillyadam
    @nildashillyadam9 ай бұрын

    Ammae mathavae husbandinae samarppichu prarthikkunnu

  • @user-sv2su5pm2z
    @user-sv2su5pm2z9 ай бұрын

    Amme ente makante asugham nee mattanam neethanne asrayam

  • @bijinua9233
    @bijinua92339 ай бұрын

    എന്റെ അമാ.. മോളെ നോക്കണം. വയ്യായ്ക ഉള്ള മോളാണ്. കൂട്ടായ് വേണം 🙏🙏🙏🙏🙏 എന്ന് um🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenajames9237
    @beenajames92379 ай бұрын

    ❤️🙏

  • @jisyjohnkp156
    @jisyjohnkp1569 ай бұрын

    Ente mathave❤️❤️❤️

  • @jisyjohnkp156

    @jisyjohnkp156

    9 ай бұрын

    Ente German B2 speaking ne anughrahikkne 🙏nalla examinerineyum partnerium kittane.. Tension illathe samsarikkan pattane., jayikkanulla kripa thannu anughrahikkne 🙏.. Amme mathave kude undayirikkane... Ariyunna qustion varane🙏

  • @minishajan951
    @minishajan9519 ай бұрын

    Ammey entey kannintey ellabudimuttum mattitharaney

  • @bajum4553
    @bajum45538 ай бұрын

    👍👍

  • @leelakumar2210
    @leelakumar22109 ай бұрын

    Amen 🙏🙏🙏🙏🙏

  • @astenshaju-vn8ki
    @astenshaju-vn8ki9 ай бұрын

    Ameen 🙏🙏🙏

  • @ranimathew7371
    @ranimathew73719 ай бұрын

    🙏🙏🙏🙏🙏

  • @user-mu6ou6uc6h
    @user-mu6ou6uc6h9 ай бұрын

    Mathave Mole pragnent annu ICT positive annu normal akan prarthikaname

  • @lijithomas4476
    @lijithomas44769 ай бұрын

    Ammay jithinay admission permanent aakkamamay avantay name University listil varan amma anugrahikkanay 🙏🏻

  • @user-st4pl6eb1l
    @user-st4pl6eb1l8 ай бұрын

    😊😊😊

  • @lekhas3211
    @lekhas32119 ай бұрын

    Bhagiam ullavarkey ammayekkurichu ariyan sadiko

  • @seabastianmattan497
    @seabastianmattan4979 ай бұрын

    Why Kripasanam mother failed to avert the unpleasant unpleasan act God permitted? Was she slumbering or else what what was she doing when the coconut fell straight on the head?

  • @AryaAMohan
    @AryaAMohan9 ай бұрын

    അമ്മേ . മാതാവേ .ഞങ്ങൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന ബിസിനസ്സ് വളർത്തി തരണേ മാതാവേ .ഞങ്ങളെ അസുഖങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റിതരണേ . എന്റെ മക്കൾക്ക് ഓരോ ജോലി കിട്ടണേ . അവരെയും നല്ല നിലയിലാക്കണേ മാതാവേ

  • @anithajacob7792
    @anithajacob77929 ай бұрын

    അമ്മേ മാതാവേ എന്റെ മകൻ അലെന് മറ്റ് അസുഖും ഇല്ലാതെ കാത്തുകൊള്ളണമേ ടെസ്റ് ചെയ്യാൻ മൂക്കിൽ നിന്നും സാമ്പിൾ എടുത്തിട്ടുണ്ട് മെറ്റി 😅

  • @bettybaby8879
    @bettybaby88799 ай бұрын

    AMME mathave kadabadyada matithanu anugrahikyename. Kachavadam nallapole nadathithanu anugrahikyename.. Makalude PR ethrayum petanu kitan anugrahikyename.

  • @sasivillarvattath3369
    @sasivillarvattath33697 ай бұрын

    She is from Kasargod therefore the Kasargod slang

  • @sivaramgi2525
    @sivaramgi25258 ай бұрын

    ചേച്ചി എത്ര കിട്ടി

  • @vinothcd9979
    @vinothcd99798 ай бұрын

    A k antonyuda bhaarya bjpikku anukoolam aakkiyathu etha maathavu aano

  • @manuyogish773
    @manuyogish7739 ай бұрын

    എന്റെ പൊന്നു സഹോദരി ഇങ്ങനെ നൂണ പറയരുത്, കാറിന്റെ മുകളിൽ ആണല്ലോ തെങ്ങ് വീണത്,, കൊച്ചിന്റെ മുകളിൽ അല്ലലോ,

  • @jayanthimurugan2547
    @jayanthimurugan2547Ай бұрын

    😢😢😢😢

  • @beenabeenas9053
    @beenabeenas90538 ай бұрын

    എന്താണ് കൃപാസനത്തിലെ ഫോൺ നമ്പർ ആരും തരാത്തത് ? പോയിട്ടുള്ള ആരും നമ്പർ തരില്ല

  • @jacobcc9514
    @jacobcc95148 ай бұрын

    എല്ലാം അറിയാം ദൈവവചനത്തിന്റെ പൊരുൾ മാത്രം അറിയില്ല. മാനസാന്തരപ്പെട്ട് യേശുവിനെ രക്ഷകനും കർത്താവും എന്ന് ഏറ്റു പറഞ്ഞ് സ്വീകരിച്ചു സ്നാനമേറ്റാൽ നീ വീണ്ടും ജനിച്ചു പുതിയ ജീവിതത്തിലായിരിക്കുന്നു ; നിന്റെ സകല പാപക്കറകളിൽ നിന്നും നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഇനി നീ പാപിയല്ല , വിശുദ്ധനാണ് എന്നതാണ് പുതിയ നിയമത്തിൽ യേശു ക്രിസ്തു മുഖാന്തരമുള്ള വാഗ്ദാനം. ഇങ്ങനെ വിശുദ്ധരായി ട്ടുള്ളവർക്ക് ഉറപ്പായിരിക്കുവാനുള്ള ഉപദേശങ്ങളാണ് ലേഖനങ്ങൾ എല്ലാം . വീണ്ടെടുപ്പ് അഥവാ വീണ്ടും ജനനം (യോഹ.3:3) പ്രാപിച്ച് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തന്നോടു ചേർത്തു കൊണ്ടു പോകുവാനാണ് യേശു കാഹളധ്വനിയുടെ അകമ്പടിയോടെ വാനമേഘങ്ങളിൽ വരുന്നത്. 1 ,തെസലോനി, 4: 16, 17 ഇതാണ് പറഞ്ഞു തരുന്നത്. യേശുവിനോടു ചേർന്ന് വിശുദ്ധീകരിക്കപ്പെട്ട് ഒരുങ്ങിയിരിക്കുവാൻ സകലർക്കും സൗജന്യമായ അവസരം നൽകപ്പെട്ടിരിക്കുന്നു എന്നെഴുതിയ ബൈബിൾ കയ്യിലുണ്ടായിരുന്നിട്ടും,മതപുരോഹിതന്മാർ പഠിപ്പിക്കുന്ന വചന ദുർവ്യാഖ്യാനങ്ങളിൽ വിശ്വസിച്ച് ഉദ്ദിഷ്ടകാര്യ സാദ്ധ്യത ലഭിക്കുന്ന പ്രതിമകൾക്കു മുമ്പിൽ കുമ്പിട്ട് രണ്ടാം പ്രമാണ ലംഘനം എന്ന ചാവദോഷം ചെയ്തു കൊണ്ട് ( പുറ.20:4, 5) കൊന്തയും ചൊല്ലി, എപ്പോഴും ഞങ്ങളുടെ മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടു നടക്കുന്നതിലെ അപകടത്തിലേക്ക് സമൂഹത്തെ നയിച്ചു കൊണ്ടിരിക്കുന്ന പുരോഹിതന്മാർ അപകടകാരികളാണ്. ആത്മാക്കളെ നശിപ്പിക്കുന്ന കുലപാതകന്മാരാണ് എന്നു പറയേണ്ടിവരുന്നതിൽ വിഷമമുണ്ടെങ്കിലും ദൈവാത്മാവ് നിർബ്ബന്ധിക്കുമ്പോൾ എങ്ങനെ പറയാതിരിക്കും! തന്നിൽ വിശ്വസിച്ചു തന്നെ സ്വീകരിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും യേശു, തന്റെ കാൽവരിയാഗത്താൽ പരിഹാരം വരുത്തിയിരിക്കുന്നു എന്ന് ദൈവവചനം വെളിപ്പെടുത്തിയിരുന്നിട്ടും അതു വിശ്വസിക്കാതെ പാപങ്ങൾക്ക് എന്തെങ്കിലും പരിഹാര - പ്രായശ്ചിത്തം ചെയ്യുന്നവർക്ക് കിസ്തുവുമായി യാതൊരു ബന്ധവും ഇല്ല എന്നാണ് ഗലാത്യർ, 5:4 പറയുന്നത്. കുമ്പസാരത്തിൽ നൽകപ്പെടുന്ന നിസാര പ്രായശ്ചിത്തം പോലും ചെയ്യുന്നവർ ഈ വാക്യം ശ്രദ്ധിക്കണം. ഇതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ അത് അംഗീകരിക്കാതെ, മരണനേരത്തും പാപിയായിരിക്കുമെങ്കിൽ നിത്യനരകം ഉറപ്പാണ് എന്നതിൽ യാതൊരു സംശയവും ഇല്ല. ഇത് നിസ്സാര കാര്യം അല്ല . മരണാനന്തരം യാഥാർത്ഥ്യങ്ങൾക്കു മുൻപിൽ നിൽക്കുമ്പോൾ , ഇന്ന് പാണ്ഡിത്യം പ്രസംഗിച്ച് ജനങ്ങളെ ഹരം പിടിപ്പിക്കുന്നവരാരും സഹായത്തിന് ഉണ്ടാകുകയില്ല എന്ന സത്യം ഇവിടെ വെച്ചു തന്നെ അറിഞ്ഞ് വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊള്ളുവാൻ ദൈവവചനം ബുദ്ധി പറഞ്ഞു തരികയാണ്.

  • @tinumanesh6602
    @tinumanesh66029 ай бұрын

    Aa kochine koodi kanikkamayirunnu.

  • @remyacp5174
    @remyacp51749 ай бұрын

    2023 oct22🙏🏼

  • @mettildakd3099
    @mettildakd30998 ай бұрын

    Mathav eppozhum koode undaakatte

  • @anithajacob7792
    @anithajacob77929 ай бұрын

    അമ്മേ മാതാവേ മരുന്നോ ലേപന ഔഷധമോ അല്ല ദൈവ വചനം ആണ് അവർക്കു സൗഖ്യം നല്കിയത് മെറ്റി

  • @user-ok1qw4hl5y
    @user-ok1qw4hl5y8 ай бұрын

    പെൺ സ ഹേ ദരി ഇതിനെക്കൾ വലിയതു് വന്നാൽ നിങ്ങൾ എന്തു ചെയ്യും മാനസ >ന്തരപ്പെട്ട് കിസ്തുവിനെ സികരിക്3 ക

  • @LinCy-ul4di
    @LinCy-ul4di8 ай бұрын

    🙏🙏🙏🙏🙏🙏😄😄😄

Келесі