ക്രൂശിനെ മറക്കരുത്..

എനിക്കും നിനക്കും പേർ വരുവാൻ കാരണമായി രണ്ടായിരത്തില്പരം വർഷങ്ങൾക്ക് മുന്നമേ കാൽവറിയുടെ മലമുകളിൽ ഒരു കുഞ്ഞാട് അറുക്കപ്പെട്ടു..
നാം ഓർക്കുന്നെങ്കിൽ കർത്താവിനെ ഓർത്തുകൊള്ളേണം.. അവന്റെ ക്രൂശിനെ ഓർത്തുകൊള്ളേണം.. അരുമനാഥനെ ഓർത്തുകൊള്ളേണം.. അവൻ അനുഭവിച്ച വേദന ഓർത്തുകൊള്ളേണം..
#tpcwales #lordsupper #Jesus #onthecross #malayalam #malayalamsermon #walesforjesus
#worship #kerala #waleschurch #tabernacle #jesus #kerala #malayalam

Пікірлер

    Келесі