Kouthuka Varthakal Full Movie | Thulasidas | Suresh Gopi | Mukesh | Urvashi

Фильм және анимация

Kouthuka Varthakal is a 1990 Indian Malayalam film, directed by Thulasidas and produced by Navas. The film stars Mukesh and Suresh Gopi in the lead roles. The film has musical score by Johnson.
Directed by: Thulasidas
Written by: V. R. Gopalakrishnan
Screenplay by: V. R. Gopalakrishnan
Produced by: Navas
Starring: Mukesh, Suresh Gopi, Siddique, Mamukkoya, Urvashi and Ranjini
Cinematography: Vipin Mohan
Edited by: G. Murali
Music by: Johnson
#kouthukavarthakal #malayalamfullmovie #sureshgopi #mukesh #urvashi
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 296

  • @aneeshvnair4140
    @aneeshvnair4140 Жыл бұрын

    പഴയസിനിമകൾ എപ്പോഴും കാണാൻ സൂപ്പർ ആണ്👍

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    Жыл бұрын

    Yes

  • @infotech5895
    @infotech5895 Жыл бұрын

    മലയാള സിനിമ കണ്ട എറ്റവും വലിയ കാട്ടു കോഴി - മാത്യു നയിനാൻ കോശി... 😍

  • @_R_O_S_A_L_E_O_

    @_R_O_S_A_L_E_O_

    10 ай бұрын

    കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞിന്റെ തട്ട് താണ് തന്നെ ഇരിക്കും😎

  • @Sajeev02

    @Sajeev02

    8 ай бұрын

    Never..Mathew rocks!

  • @sayanthkcsayanth1695

    @sayanthkcsayanth1695

    7 ай бұрын

    🤣🤣🤣🤣

  • @sugeshthottathil1306

    @sugeshthottathil1306

    6 ай бұрын

    😊

  • @sugeshthottathil1306

    @sugeshthottathil1306

    6 ай бұрын

  • @ljvlogs2954
    @ljvlogs2954 Жыл бұрын

    1985 മുതൽ 1995 വരെ മലയാളം films ലെ നായിക പട്ടം ഉർവശിക്ക് ആയിരുന്നു ❤️ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ്‌ഗോപി എന്നി superstars കളുടെ സിനിമകളിൽ മാത്രമല്ല ഉർവശി നായികയായത്. മുൻ നിര നായികമാർ ആരും തിരഞ്ഞെടുക്കാതിരുന്ന ജഗദീഷ്, ശ്രീനിവാസൻ എന്നിവരുടെ നായിക ആയി പോലും ഉർവശി അഭിനയിച്ച സിനിമകൾ സൂപ്പർഹിറ്റ് ആയി മാറി ❤️

  • @sureshg3068

    @sureshg3068

    Жыл бұрын

    സുഹൃത്തേ ഉർവശിയെ പറ്റി എന്തിന് കൂടുതൽ വർണ്ണനകൾ? ലേഡി സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞു ആരെയോ പൊക്കി നടക്കുന്നവരൊക്കെ,താങ്കൾ പറഞ്ഞതു പോലെ 85 മുതൽ 95 വരെ ഉള്ള ഉർവശിയുടെ സിനിമകൾ കണ്ടു വിലയിരുത്തട്ടെ. സീരിയസ്സും സെന്റിമെൻസും കോമഡിയും 🙏🙏🙏🙏

  • @jeffeena

    @jeffeena

    Жыл бұрын

    Urbashi still a super star to me. I don’t like tht fake super star. Her movies r not good . Old time with Dileep was good.

  • @ljvlogs2954

    @ljvlogs2954

    Жыл бұрын

    @@sureshg3068 അല്പം ബോധം ഉള്ളവർക്ക് അറിയാം ഉർവശി ആണ് real lady superstar എന്ന്.... ഉർവശി ക്ക് ശേഷം ശോഭന.... മഞ്ജു വാര്യർ lady superstar ഒന്നും അല്ല

  • @mediacentralinfo1754

    @mediacentralinfo1754

    Жыл бұрын

    Manoj k jayan , muraliyude koode cheythu

  • @mediacentralinfo1754

    @mediacentralinfo1754

    Жыл бұрын

    @@jeffeena dilipnte koode akke pidakozhi koovuna nootandu aanu. Pair alla

  • @parudeesa-ox2wp
    @parudeesa-ox2wp Жыл бұрын

    ഇതു പോലത്തെ പല തരം നമ്പർ ഇട്ട് പെണ്ണുങ്ങളെ വളച്ചെടുക്കാൻ ആ കാലത്തു മലയാള സിനിമയിൽ മുകേഷ് ആയിരുന്നു മിടുക്കൻ 🙏🙏🙏👍👍👍♥️♥️♥️

  • @siddikathanady6356

    @siddikathanady6356

    Жыл бұрын

    😅😆

  • @faizanpachu6059

    @faizanpachu6059

    Жыл бұрын

    ഇന്ന് ആസിഫ് അലി

  • @hhhgyjg

    @hhhgyjg

    6 ай бұрын

    ​@@faizanpachu6059parrri

  • @manushyan2932

    @manushyan2932

    5 ай бұрын

    Asif ali onnum mukeshinte valinte aduth ethoola

  • @shijumeledathu

    @shijumeledathu

    4 күн бұрын

    IPPOLUM ATHINU PAKARAM VAIKKAAN AALILLA......IPPOLULLATHU KANJAVU TEAMS

  • @Rocky-dm7bi
    @Rocky-dm7bi Жыл бұрын

    നല്ല കാലഘട്ടം പഴയ tvm ♥️😌

  • @lipinkumarnp7106
    @lipinkumarnp7106 Жыл бұрын

    അഹമ്മദ് കുട്ടി സ്പീകിംഗ് 😂😘 ആ സീൻ കാണാൻ വേണ്ടി 👌👌

  • @SANASANA-ec6yx

    @SANASANA-ec6yx

    7 ай бұрын

    ഒരേ പൊളി ബ്രോ

  • @shijumeledathu

    @shijumeledathu

    4 күн бұрын

    ATHAANU ITHILEY MASTERPIECE

  • @sreestalkies5358
    @sreestalkies5358 Жыл бұрын

    അടിപൊളി അപ്‌ലോഡ് 😍😍ഇങ്ങനെ ഉള്ള 90's സിനിമകൾ അപ്‌ലോഡ് ചെയുന്ന matinee now ഒരുപാട് ഇഷ്ടം 😍💓💓💓

  • @ROBY804
    @ROBY8043 ай бұрын

    ആരൊക്കെ🙋‍♂️🙋‍♂️ 2024....??🎉🎉 പണ്ട് ഒരുപാട് വട്ടം കണ്ട സിനിമ അല്ലെങ്കിലും 90s സിനിമകളൊക്കെ റിപ്പീറ്റ് വാല്യൂ, നൊസ്റ്റാൾജിയ, അതിലേറെ മികച്ചതും ❣️❣️❣️

  • @midhunaliyadu14
    @midhunaliyadu14 Жыл бұрын

    മലയാള സിനിമയിലെ കോഴി രാജാവ് -മാത്യു നൈനാൻ കോശി. എല്ലാവരും കിടിലം.ബിജിഎം -ഗൃഹാത്വരത്വം ഉണർത്തുന്നത്.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Жыл бұрын

    ഈ സിനിമ പണ്ട് 14 വർഷം മുൻപ് ഒരു സന്ധ്യയ്ക്ക് ടിവിയിൽ കണ്ടത് ഓർമ്മയുണ്ട്. അന്ന് സിനിമയുടെ പേര് അറിയില്ലായിരുന്നു... ഒരുപാട് ചിരിച്ചിട്ടുണ്ട് 😄👍🏻

  • @arundv1136

    @arundv1136

    Жыл бұрын

    ipolum sthiramyt tvl vararund

  • @mediacentralinfo1754

    @mediacentralinfo1754

    Жыл бұрын

    @@arundv1136 surya movies. Ini kairali tvyil udane varum

  • @sabual6193

    @sabual6193

    Жыл бұрын

    2009 ൽ

  • @dreamgirl9377

    @dreamgirl9377

    10 ай бұрын

    @@mediacentralinfo1754 inn vannu 1st time

  • @infotech5895

    @infotech5895

    8 ай бұрын

    ഈ പതിനാലു വർഷം എന്ന് കൃത്യമായി ഓർത്തിരിക്കാൻ കാരണം...? 🤔.. Any റീസൺ...

  • @shijinsammathew2864
    @shijinsammathew2864 Жыл бұрын

    Ultra legend pro കോഴി മാത്യു നൈനാൻ കോശി Fans ondo😎Mukeshettan ijjathi 😂🔥ഉച്ചയ്ക്ക് 1 മണിക്ക് Surya Moviesil വരുമ്പോൾ Miss ആക്കാതെ കാണുന്ന പടങ്ങളിൽ ഒന്ന്❤️

  • @popzworldstudio1327
    @popzworldstudio1327 Жыл бұрын

    കാട്ടു കോഴി റോൾ ആണോ..അത് മുകേഷേട്ടൻ തകർക്കും 🤣

  • @Priti80
    @Priti806 ай бұрын

    No new gen movies can be compared to 90s or 80s movies. Naturally rendered comedy scenes and dialogues ❤❤

  • @hafizjaini7636
    @hafizjaini7636 Жыл бұрын

    Mathew Nayanan Khoshiyude Screen Presence karanam aarum shredhikkathey poya oru underrated Kozhi...Pavithran👌

  • @sarathsarathsasankan3331
    @sarathsarathsasankan3331 Жыл бұрын

    കോഴി വേഷം ചെയ്യാം മുകേഷേട്ടനെ കഴിജ്ജെയ മലയാളത്തിൽ ആളുള്ളൂ 😆😆😇

  • @user-pw5qv8fn8x
    @user-pw5qv8fn8x6 ай бұрын

    പറഞ്ഞു വരുമ്പൊ കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞിന്റെ അപ്പനായിട്ട് വരും മുകേഷേട്ടന്റെ മാത്യു നയിനാൻ കോശി.....💥💓

  • @Kannan-zw4ew

    @Kannan-zw4ew

    4 ай бұрын

    സംശയമുണ്ടോ.....മലയാളത്തിൽ മുകേഷേട്ടനെ വെല്ലാനൊരു കോഴിയില്ല......❤❤

  • @pvdevidas
    @pvdevidas Жыл бұрын

    കിടിലൻ സിനിമ എത്ര കണ്ടാലും മടുക്കില്ല

  • @muhammedshahira.s5445
    @muhammedshahira.s5445 Жыл бұрын

    24:47 മാമുകോയ :-,ഇതെന്താ മിൽട്ട്രിയ സിദ്ദിഖ് :- അല്ല പോലീസ് 🤣🤣🤣🤣🤣 സിദ്ദിഖ് ഇജ്ജാതി തഗ്ഗ്‌ 🔥🔥🔥🤣🤣🤣

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Жыл бұрын

    മാമുക്കോയ.&ഫിലോമിന ഫൈറ്റ് 🔥🔥🔥🔥

  • @sugeshthottathil1306
    @sugeshthottathil13066 ай бұрын

    ഏറ്റവും പ്രിയപ്പെട്ട നടൻ ശ്രീ മുകേഷ്.............

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    SG de subtle acting super...mukesh pinne kidu👍👌👌👏👌

  • @shijumeledathu

    @shijumeledathu

    4 күн бұрын

    INNU 2 PERUM RASHTREEYA SHATHRUKKAL

  • @harishankar7197
    @harishankar7197 Жыл бұрын

    ഈ സിനിമ 2023മുതൽ കാണുന്നവരുണ്ടോ.

  • @sreeragssu
    @sreeragssu Жыл бұрын

    ഈ സിനിമയെ കുറിച്ച് ഓർത്താൽ ആദ്യം ഓർമ വരുക മാമുക്കോയ - ഫിലോമിന ഫോൺ call സീൻ ആണ് 😂 അഹമ്മദ് കുട്ടി സ്പീകിംഗ് 🤣

  • @Monalisa77753

    @Monalisa77753

    11 ай бұрын

    Suryacomedy channelil idak kaanam. 😂

  • @aswarajpv8439
    @aswarajpv8439 Жыл бұрын

    Mukeshine ee role pattu😅👏👏👏👏

  • @rahana123ambu6
    @rahana123ambu6 Жыл бұрын

    കോഴി വേഷം ചെയ്യാൻ നമ്മുടെ മുകേഷേട്ടൻ കഴിഞ്ഞിട്ടേ ഉള്ളൂ ആരും🤣🤣🤣

  • @KANNANKANNAN-gx3vh

    @KANNANKANNAN-gx3vh

    Жыл бұрын

    ജീവിതത്തിലും സിനിമയിലും

  • @raieskp2595

    @raieskp2595

    6 ай бұрын

    ​@@KANNANKANNAN-gx3vhജഗതിഷ് ഇതിലും സൂപ്പർ ആയേനെ

  • @infotech5895

    @infotech5895

    27 күн бұрын

    അല്ല... അശോകൻ ഇതിലും വലിയ കോഴി ആണ്...

  • @shijumeledathu

    @shijumeledathu

    4 күн бұрын

    @@raieskp2595 ATHU VERUM THONNAL AANU OVER AAKKI KULAMAAKKI THARUM....JAGADEESH HERO AAYI THUDAREY CINEMAKAL KAARANAM.ODUVIL MALAYALIKAL MALAYALA CINEMA THANNEY KANANDA ENNU VAIKKUM.....IPPOL DAIVAM SAHAAYICHU MALAYALATHINU NALLA SAMAYAMAANU

  • @dreamshore9
    @dreamshore9 Жыл бұрын

    We need remastered versions of പ്രാദേശിക വാർത്തകൾ & പൊന്മുട്ടിയായിടുന്ന താറാവ്, മഴവിൽ കാവടി, & പെരുവന്നാപുരത്തെ വിശേഷങ്ങൾ

  • @brice9996

    @brice9996

    Жыл бұрын

    Perfect selection of movies ! I too wanted this same list of movies to get remastered.

  • @MovieExplainerMalayalam

    @MovieExplainerMalayalam

    Жыл бұрын

    പൊന്മുട്ടയിടുന്ന താറാവ്😃

  • @siddikathanady6356

    @siddikathanady6356

    Жыл бұрын

    😂👌

  • @arunvalsan1907

    @arunvalsan1907

    11 ай бұрын

    Kshanakkathu too

  • @Joseya_Pappachan

    @Joseya_Pappachan

    7 ай бұрын

    Lal Jose sir ൻ്റ interviews ഒക്കെ ഒന്നുവിടാതെ കാണാറുണ്ട് അല്ലേ... ഗോച്ച് ഗള്ളൻ

  • @jithinjoy4806
    @jithinjoy4806 Жыл бұрын

    മുകേഷിനെ കാണിക്കുമ്പോൾ ഉള്ള ബിജിഎം 😂😂😂😂😂

  • @dreamshore9
    @dreamshore9 Жыл бұрын

    നായകർ ഒന്നിലധികം ഉണ്ടെങ്കിലും പടം അറിയപ്പെടുന്നത് മാമുകോയ, ഫിലോമിന ചേച്ചി പേരിൽ

  • @usha_sneham
    @usha_sneham Жыл бұрын

    മൂന്ന് ദിവസത്തിനു അകം വീഴ്ത്തി തരാം ബെറ്റ് ഉണ്ടോ 👌🔥

  • @shijumeledathu

    @shijumeledathu

    4 күн бұрын

    AKKAALATHEY CHECHIYE POLULLA SUNDARIMAAREYAAYIRUNNU MATHEW UNNAM VACHIRUNNATHU....ATHRAKKU SUNDARIYAAYIRUNNU CHECHI ANNOKKEY

  • @usha_sneham

    @usha_sneham

    3 күн бұрын

    @@shijumeledathu ❤️

  • @sameerpmajeed6094
    @sameerpmajeed6094 Жыл бұрын

    മുകേഷ് ഏട്ടന്റെ സൂപ്പർ performance ആണ് ഈ മൂവി സൂപ്പർ hit ആയത് ❤

  • @Nizar713
    @Nizar7139 ай бұрын

    ജഗദീഷ് ന്റെ ഒരു കുറവ് നല്ലവണ്ണം ഉണ്ട് 😂

  • @sanviyanair1285
    @sanviyanair12853 ай бұрын

    2024 il kanunnavar undo

  • @anupallavifromkashifavzz7849

    @anupallavifromkashifavzz7849

    10 күн бұрын

    Illa.. 2010 il kaanunnund

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps770810 ай бұрын

    നൊസ്റ്റാൾജിയ മൂവി, എല്ലാവരും തകർത്തുവാരിയ സിനിമ 💪💪💪 2023 ജൂലൈ 23 ഞായറാഴ്ച രാത്രി 10:25

  • @shijumeledathu

    @shijumeledathu

    4 күн бұрын

    STHIRAM HAJAR

  • @hasnajunaid4356
    @hasnajunaid4356 Жыл бұрын

    Innacent nteyum kalpana yudeyum prashnam koode settle cheiditt ....madhiyayirunnu climax...

  • @Mrugasnehikal817
    @Mrugasnehikal817 Жыл бұрын

    ഇതിന്റെ 2part ആഗ്രഹിക്കുന്നു എങ്കിൽ കൊട് ലൈക്ക് 👍

  • @shijumeledathu

    @shijumeledathu

    4 күн бұрын

    ATHU NADAKKILLA....ELLAAVARKKUM VAYASSAAYI

  • @b-me-al-ways6497
    @b-me-al-ways6497 Жыл бұрын

    എല്ലാം കൊളളാം...അവസാനം കൊഴി നായകൻ നന്നായി..എന്നിട്ടാ ലാസ്റ്റ് dialogue....മാസ്സ് അല്ല മരണ മാസ്സ......🤣🤣🤣🤣🔥

  • @alhubal6321

    @alhubal6321

    9 ай бұрын

    കോഴി നായകന്മാർ ജീവിതത്തിലും അങ്ങനെയാ. എല്ലാ കോഴിത്തരവും എന്ജോയ് ചെയ്തിട്ട് അവസാനം ഒരു പെണ്ണിനെ കെട്ടി സെറ്റൽ ആവും

  • @sugeshthottathil1306

    @sugeshthottathil1306

    6 ай бұрын

  • @shijumeledathu

    @shijumeledathu

    4 күн бұрын

    ATHU KONDAANU ORIKKAL MUKESH NEY FIX CHEYTHA DIRECTORS SUBSTITUTE NE THEDAAN POKAATHATHU....ESP PRIYADARSAN, THULASIDAS....AVAR THANNEY INTERVIEWSIL PARANJITTUNDU

  • @rockybai4327
    @rockybai43277 ай бұрын

    Njan Mukesh movies youtube lu theranju kaanunna aalanu.all Mukesh movies supper.good acting ❤❤

  • @shijumeledathu

    @shijumeledathu

    4 күн бұрын

    MRE TOO.....IPPOLATHEY MIKKA NEW GEN ACTORSUM ACTING PADIKKAAN VENDI MUKESH CINEMAKALAANU KAANUNNATHU

  • @ajmalaju1743
    @ajmalaju1743 Жыл бұрын

    Qualityil no compromise Matinee now❤

  • @arjunvincent7663
    @arjunvincent766311 ай бұрын

    Climaxil Pavithran (Siddique) ine miss cheythavar undoo

  • @user-pw5qv8fn8x
    @user-pw5qv8fn8x6 ай бұрын

    Evergreen hero mukesh ❤

  • @JERIN1963
    @JERIN1963 Жыл бұрын

    കിടിലൻ പടം ❤

  • @premjithshyma8861
    @premjithshyma8861 Жыл бұрын

    2023 കാണുന്നവരുണ്ടോ.....

  • @rajeshrraju4837
    @rajeshrraju48376 ай бұрын

    വർഷങ്ങൾക്ക് മുൻപ് ഈ സിനിമ ആസ്വദിച്ചു കണ്ടിരുന്നു. എന്നാല് 2023 il tv il ഈ സിനിമ കണ്ടപ്പോ എന്തോ അങ്ങോട്ട് accept ചെയ്യാൻ പറ്റുന്നില്ല. Especially Mukesh ഉർവശിയെ കൊണ്ട് ഇഷ്ടം 5ആണെന്ന് പറയുന്ന സീൻസ്

  • @shijumeledathu

    @shijumeledathu

    4 күн бұрын

    PRANAYAMEENUKALUDEY KADAL ENNA CINEMA KANDO....BIG BOISS FAME GABRI HERO AAYA CINEMA......ATHU POLAANU IPPOLULLA LOKAM....ITHU KAALATHINU MUNPE SANCHARICHA POOVALAN CINEMA

  • @nasimkn6867
    @nasimkn6867Ай бұрын

    mukeshettan …kidu performance underatted kozhi character 👌👌

  • @user-jt6og8yi
    @user-jt6og8yi Жыл бұрын

    Kaanuvan Orupadu ishtamulla movie💜

  • @mohammedsiddiq8407
    @mohammedsiddiq8407 Жыл бұрын

    മാത്യു നയനാൻ കോശി - റോസ് മേരി 🌹

  • @gopigopinath1001
    @gopigopinath1001 Жыл бұрын

    I like thulasidas all movies ❤️❤️❤️

  • @thengakola

    @thengakola

    Жыл бұрын

    Thulasidas in 90s was on a roll. Minimum guarantee comedy family entertainment

  • @akshaypkannan1997
    @akshaypkannan1997 Жыл бұрын

    41:46 അഹമ്മദ് കുട്ടി സ്പീകിംങ് 😂

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Enth rasa ee cinemayokke kanan...ithinte ezhayalathundo ipozhathe cinemakal🙆‍♂️🙏🤷‍♂️🙇‍♂️

  • @rainkerala

    @rainkerala

    10 ай бұрын

    Athe ❤

  • @user-jt6og8yi
    @user-jt6og8yi Жыл бұрын

    Sureshgopi Sar 💙Mukeshettane Ishtam❤

  • @shijumeledathu

    @shijumeledathu

    4 күн бұрын

    2 PERKKUM THAMMIL KANDU KOODA.....VS...PINARAYI POLEYAANU

  • @sijojosephpanambal
    @sijojosephpanambal9 ай бұрын

    രജപുത്രൻ 4K ഇടാമോ സുരേഷേട്ടന്റെ ഏറ്റവും മികച്ച മാസ് പടങ്ങളിൽ ഒന്ന്. ആ പടത്തിന്റെ BGM ഒരു രക്ഷയുമില്ല

  • @shijumeledathu

    @shijumeledathu

    4 күн бұрын

    ATHRAKKU MASS ONNUMALLA....ATHILETTAVUM HIGHLIGHT VINEETHA ENNA NADIYUDEY GLAMOUR AANU NALLA THUDAKAL.....ATHU KAANAAN VENDIYAANU ANNU JNAAN THEATREIL POYATHU

  • @santhibhooshan9935
    @santhibhooshan993511 ай бұрын

    Before -mathew nainan koshi After - kunjoonj achayan Achayanmaar💥

  • @pucham123
    @pucham123 Жыл бұрын

    സ്റ്റിൽ 2023 അഹമ്മദു കുട്ടി fan boy🔥

  • @AbiAbi-xc9st
    @AbiAbi-xc9st6 ай бұрын

    "അയലത്തെ ടെറസിലോരമ്പിളി വിടർന്നു.....അലക്കടലായെൻ മനം ഉണർന്നു.". 🤣🤣🤣🤣🤣

  • @sidharthsidharth9576
    @sidharthsidharth9576 Жыл бұрын

    Suresh gopi ❤️❤️

  • @ABINSIBY90
    @ABINSIBY9012 күн бұрын

    മുകേഷേട്ടന്റെ കോഴി റോൾ കലക്കി. സുരേഷേട്ടൻ പക്കാ ജന്റിൽമാൻ atitude. സിദ്ദിക്കിന്റ എച്ചി വേഷം കലക്കി. മണിയൻപിള്ള രാജുവിന്റെ നിഷ്കു വേഷം കലക്കി. അവരെല്ലാവരും താമസിക്കുന്ന വീട്ടിൽ എല്ലാവരുംകൂടെയുള്ള നിമിഷങ്ങൾ കണ്ടോണ്ടിരിക്കാൻ രസമുണ്ടായിരുന്നു. യുവത്വത്തിന്റെ ആഘോഷം..Nice movie..

  • @syedshaas
    @syedshaas Жыл бұрын

    Worth winning movie is loosely based on the subject. It’s mentioned in the movie from the cassette shop. Hidden brilliance !

  • @deepzzzs4226
    @deepzzzs4226 Жыл бұрын

    Pandathe veedu okke pwoli 😊

  • @shijumeledathu

    @shijumeledathu

    4 күн бұрын

    ORO KAALATHUM ATHINTETHAAYA MAATTANGALUNDAAKUM

  • @shijumeledathu

    @shijumeledathu

    4 күн бұрын

    ENIKKUM 80S 90S MODEL VEEDUKALAANU KOODUTHALISHTAM....NALLA MUTTAMOKKEYUNDAAKUM......CAR PORCH UNDENKILUM MIKKAYIDATHUM CAR UNDAAVILLA

  • @ajithvelayudhan3453
    @ajithvelayudhan34537 ай бұрын

    Sureshettan 😘😘

  • @RazalRazik
    @RazalRazik10 ай бұрын

    23:47 the king entry😌🔥

  • @vishnuks3958
    @vishnuks3958 Жыл бұрын

    🐓കോഴികളിലെ പൂവൻ🐔കോഴി😂മാത്യു😎🔥

  • @dreamcatcher854
    @dreamcatcher854 Жыл бұрын

    സുരേഷേട്ടൻ 💞 💞 💞 💞

  • @rossim788
    @rossim788 Жыл бұрын

    മമ്മുകോയക് ഉം സിദ്ദിഖ് ഇനും കിട്ടിയ പണി 🤣🤣

  • @Bindhuqueen
    @Bindhuqueen Жыл бұрын

    Supr ❤❤

  • @Najadv
    @Najadv Жыл бұрын

    മാത്യു നയനാൻ കോഴി.🤣🤣🤣🔥🔥🔥

  • @sanujoseph5901
    @sanujoseph5901 Жыл бұрын

    🔥 kidu movi

  • @maathumaathu8194
    @maathumaathu81948 ай бұрын

    Mukesh enthu adipoli aarunnu pandu❤

  • @jamsheerjamshi1029
    @jamsheerjamshi10299 ай бұрын

    പഴയ പടങ്ങൾ കണ്ട് മറന്നപ്പോൾ വീണ്ടും കാണുന്നു

  • @sumeshpai6559
    @sumeshpai6559 Жыл бұрын

    സൂപ്പർ സിനിമ

  • @beenababu7367
    @beenababu73676 ай бұрын

    Nalla movie. Kandirikkan nalla rasam.

  • @Offthestrip_exploretocreate
    @Offthestrip_exploretocreate9 ай бұрын

    Great acting and comedy 🥰

  • @megam8170
    @megam8170 Жыл бұрын

    Love from Assam ❤️

  • @shijumeledathu

    @shijumeledathu

    4 күн бұрын

    DO U FOLLOW MALAYALAM

  • @Xeno_clea
    @Xeno_clea Жыл бұрын

    Mantrikkochamma,Vadhu dr aanu,Chintavishtayaya shyamala,mazhayettum munpe ee movies onnu upload cheyummo Matinee now❤️pls

  • @afzalrahim3709
    @afzalrahim3709 Жыл бұрын

    Super Movie

  • @sagarsagar-he8fq
    @sagarsagar-he8fq Жыл бұрын

    മൊത്തത്തിൽ T-V-എം... ആണല്ലോ..... കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ ആ പള്ളി

  • @Ani-gi1pf

    @Ani-gi1pf

    Жыл бұрын

    Amboori aanu aa sthalam...

  • @adarshs9420
    @adarshs9420 Жыл бұрын

    Mukesh 💥🥳

  • @manojparambath3841
    @manojparambath3841 Жыл бұрын

    സത്യത്തിൽ ഈസിനിമകാണുബോൾ മുകേഷിന്റെ ജീവിതം ആണ്ന്ന് തോന്നുന്നു, ഇനിക്ക് തോന്നുന്നതോ, അതോ നിങ്ങൾക്ക് എന്ത് തോന്നുന്നു

  • @nisanthk4971
    @nisanthk4971 Жыл бұрын

    Superb

  • @heavendigitalstudio
    @heavendigitalstudio5 ай бұрын

    മൂന്ന് ദിവസത്തിനകം വീഴ്ത്തി തരാം ബെറ്റുണ്ടോ 😄😄😄😄😄😄

  • @albinkx4027
    @albinkx402710 ай бұрын

    1:13:01 ബാങ്കിൽ ജോലി ചെയ്യുന്ന കഷണ്ടി, yes the damn unrecognized kozhi 😂

  • @user-bl5et1ge2h
    @user-bl5et1ge2h9 ай бұрын

    വൻ മാൻ ഷോ.. മുകേഷ് ഏട്ടന്റെ. പെർഫോമൻസ്. ഈ മൂവി ആ കാലത്ത്.. സൂപ്പർ ഹിറ്റ്‌ ആയത്

  • @rajeevrajan5516
    @rajeevrajan5516 Жыл бұрын

    പ്രിത്വിരാജിന്റെ വർഗം സിനിമ ഇതുപോലെ remaster ചെയ്തു കിട്ടാൻ വല്ല വഴിയുമുണ്ടോ.. Hd യിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സിനിമ..പണ്ടത്തെ സിനിമകളിൽ പ്രിത്വിയുടെ അഭിനയം കണ്ടിരിക്കാൻ എന്ത് രസമാണ്.. ഇന്ന് അതൊന്നും കാണാൻ കഴിയുന്നില്ല.. അയ്യപ്പനും കോശിയും, ജന ഗണ മന പോലുള്ള ചുരുക്കം സിനിമകൾ കൊള്ളാം.. അപ്പൊ ഞാൻ പറഞ്ഞ കാര്യം ഒന്ന് പരിഗണിക്കണേ ☺️..ഒരുപാട് പേര് പ്രേതീക്ഷിക്കുന്ന സിനിമയായിരിക്കും വർഗം എന്ന് തോന്നുന്നു.. 🙏

  • @shortcuts658

    @shortcuts658

    Жыл бұрын

    Everkk Ella padavum remaster cheyyanulla autherisation ella

  • @rajeevrajan5516

    @rajeevrajan5516

    Жыл бұрын

    Oh

  • @shijumeledathu

    @shijumeledathu

    4 күн бұрын

    IPPOLAANU PRITHVI ABHINAYIKKAAN PADICHATHU

  • @Shahbaan1342
    @Shahbaan1342 Жыл бұрын

  • @sangeemenon5920
    @sangeemenon592010 ай бұрын

    Real Entertainer

  • @manubaby6131
    @manubaby6131 Жыл бұрын

    Kidu

  • @mycreation7499
    @mycreation7499 Жыл бұрын

    Mathew ninan Koshy🔥

  • @haseenavijay2837
    @haseenavijay2837 Жыл бұрын

    Super move

  • @anianiarnd8325
    @anianiarnd8325 Жыл бұрын

    👍👍👍👍

  • @rafeeqrafeek562
    @rafeeqrafeek562 Жыл бұрын

    Super movei

  • @cynilernest8776
    @cynilernest8776 Жыл бұрын

    😍😘🥰

  • @muhammadshafeeq32
    @muhammadshafeeq32 Жыл бұрын

    😍😍

  • @roshankl1697
    @roshankl1697 Жыл бұрын

    അഹമ്മദ്‌ കുട്ടിക്ക് പഞ്ചാമൃതം ഉണ്ടാക്കാൻ അറിയുവോ Mamukkoya :പിന്നെ ഇന്നെ ഗുരുവായൂർ അമ്പലത്തിക്ക് പണിക്ക് കൊടുന്നതന്നല്ലോ 😄മുകേഷ് ഏട്ടൻ നിറഞ്ഞാടിയ സിനിമ

  • @fooding5919
    @fooding59196 ай бұрын

    Mukesh pwoli

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Philomina siddiquine epo kandalum thallum🤣🤣😆😆😆

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    10 ай бұрын

    അതെ

  • @anoopsudheer9873
    @anoopsudheer9873 Жыл бұрын

    1:14:00 Ahmedkutty etra sundaranaanu...😀

  • @shijumeledathu

    @shijumeledathu

    4 күн бұрын

    ATHEY ATHILIPPAM AARKKAANU SAMSHAYAMULLATHU

  • @sreeragssu
    @sreeragssu Жыл бұрын

    മുകേഷ് ചെയ്ത മാത്യു നൈനാൻ കോശി എന്ന കഥാപാത്രം ചെയ്യാനിരുന്നത് ജയറാം ആയിരുന്നു.. പിന്നീട് പുള്ളി പിന്മാറി എന്ന് തുളസിദാസ് ഒരു ഇന്റർവ്യൂ il പറയുന്നുണ്ട്

  • @user-jt6og8yi

    @user-jt6og8yi

    Жыл бұрын

    Ayyo Jayaram Aakanjathu Nannai Aayirunnu Engil Padam eppol Potti ennu Chothikanda😇😇🙃

  • @shefi-love-musical-voice

    @shefi-love-musical-voice

    Жыл бұрын

    ഹലോ നമസ്കാരം, ശവം 😃🤭🤭

  • @irshadmuhammed7270

    @irshadmuhammed7270

    9 ай бұрын

    Jayaram kozhi ayal moshamakilla but ultimate kozhi ath mukesh tanne

  • @deepusebastian4121
    @deepusebastian4121 Жыл бұрын

    Ee movie kk oru 2nd part undaayirunnel

  • @frijoyfrancis3225
    @frijoyfrancis32254 ай бұрын

    ക്ലൈമാക്സ്‌ ഇഷ്ട്ടപെട്ടു 💚💚💚

  • @sidhartht-hy8ib
    @sidhartht-hy8ib Жыл бұрын

    ꜱᴜʀᴇꜱʜ ɢᴏᴩɪ ❤️

  • @anjalisworld1113
    @anjalisworld111310 ай бұрын

    Mamukoya rock 😂😂😂😂

Келесі