Koosha 1 Incident | പാതാളലോകം 4 | Deep sea Diving | HisStories | Julius Manuel |Saturation Diving |

Ойын-сауық

#juliusmanuel #narrationbyjulius #hisstories
ശ്രദ്ധിക്കുക : ഇയർഫോണുകൾ ഉപയോഗിച്ച് കേട്ടാൽ വീഡിയോ കൂടുതൽ ആസ്വദിക്കുവാൻ സാധിക്കും .
Use earphones for better experience !
പാതാളലോകം
1. • പാതാളത്തിലെ 24 മണിക്കൂ...
2. • MOSSDALE CAVE INCIDENT...
3. • Harrison Okene | Sixty...
4. • Koosha 1 Incident | പാ...
5. • ജലം നിറഞ്ഞ ഭൂഗർഭഗുഹകൾ ...
* Video Details
Title: Koosha 1 Tragedy | പാതാളലോകം 4 | Deep sea Diving | HisStories | Julius Manuel |Saturation Diving |
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
----------------------------
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com

Пікірлер: 791

  • @JuliusManuel
    @JuliusManuel4 жыл бұрын

    പാതാളലോകം 1. kzread.info/dash/bejne/aqF7upKPpK2dmc4.html 2. kzread.info/dash/bejne/mWR-qcutcarTZ7Q.html 3. kzread.info/dash/bejne/rHyh27BqfqjIo9I.html 4. kzread.info/dash/bejne/X52er7eNdNnIm6w.html ഇൻസ്റ്റാഗ്രാം : instagram.com/juliusmanuel_/ ഫേസ്ബുക്ക് : facebook.com/juliusmanuelblog/ വെബ്സൈറ്റ് : juliusmanuel.com/

  • @looser9797

    @looser9797

    4 жыл бұрын

    Achayooo👌🏻👌🏻👌🏻👌🏻👌🏻

  • @Im_RATIONALIST

    @Im_RATIONALIST

    4 жыл бұрын

    Videos ellam super annu.. ❤

  • @roohulbayan5662

    @roohulbayan5662

    4 жыл бұрын

    Kurach koodi speed aakki uplod cheyyoo broo

  • @shamlikchelari8807

    @shamlikchelari8807

    4 жыл бұрын

    Karayipicha episode ..oru doubt ..ella chamberum ore alavil aavo set cheyyuka? Adhava avare rakshapeduthiyalum shesham vanna kappalinte chamber avarkk set avo ?

  • @tinutech1

    @tinutech1

    4 жыл бұрын

    അച്ചായാ ഇവരുടെ ശബളം എത്രയാണ്?

  • @Dive_Deep_Dive
    @Dive_Deep_Dive3 жыл бұрын

    ഞങ്ങളുടെ ജീവിതം അവതരിപ്പിച്ചതിന് നന്ദി. ഒരു എയർ ഡൈവർ ആയതിൽ ഞാൻ അഭിമാനിക്കുന്നു. 🔱

  • @ashokkumar-wk2tf

    @ashokkumar-wk2tf

    2 жыл бұрын

    Wow

  • @Harikrishnan-hx1hr

    @Harikrishnan-hx1hr

    10 ай бұрын

    🙏🙏🙏

  • @lathikagovindhan4362

    @lathikagovindhan4362

    Ай бұрын

    ❤️🙏🏻🌹

  • @amalaammus8788
    @amalaammus87884 жыл бұрын

    കരിക്ക് new എപ്പിസോഡ് വിട്ടിട്ടു സാറിന്റെ കഥ കേൾക്കാൻ ഇവിടെ വന്ന ആരെങ്കിലും ഉണ്ടോ

  • @lintofrancis8032

    @lintofrancis8032

    4 жыл бұрын

    കരിക്ക് എന്ന പേരിൽ ചാനൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതുവരെ കണ്ടുനോക്കിയിട്ടില്ല. ഇനിയിപ്പോ ഇതു മതി. ഇതും ജെ ആർ സ്റ്റുഡിയോയും മാത്രം സ്ഥിരമായി കാണുന്നു.

  • @harikrishnangh9155

    @harikrishnangh9155

    4 жыл бұрын

    ഉണ്ട് fast സാറിന്റെ കഥ കാരണം അതു അറിയാത്ത ചരിത്രം ആണ്. Wait അടുത്ത കഥക്കായി ❤️❤️❤️❤️

  • @jezlinmohmed2022

    @jezlinmohmed2022

    4 жыл бұрын

    🤚

  • @saeedmuhammed1784

    @saeedmuhammed1784

    4 жыл бұрын

    @@lintofrancis8032 കടുപ്പം

  • @saeedmuhammed1784

    @saeedmuhammed1784

    4 жыл бұрын

    കരിക്ക് കണ്ടിട്ടാ വന്നേ

  • @mahesha6275
    @mahesha62754 жыл бұрын

    ഓരോ കഥകൾക്കൊപ്പം എത്ര അറിവാണ് തലച്ചോറിലേക്ക് കേറുന്നത്. അല്ലയോ മഹാത്മാവേ അങ്ങയ്ക്ക് കോടി നമസ്കാരം

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    🙏❤️❤️

  • @jabir133
    @jabir1334 жыл бұрын

    ഞാൻ ആറ് വർഷം ഇൗ ചേംബറിൽ വർക്ക് ചെയ്ത് ആൾ ആണ് കറക്ട് ആണ് താങ്കൾ പറഞ്ഞത് അദ്യം ഒക്കെ വല്ലാത്ത ഒരു ഇത് ആയിരുന്നു...ഒരു പാട് പരിശീലനം കിട്ടിയ ശേഷം ആണ് അതിൽ നിയമിക്കുന്നത്

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @anoopkumarkp8971

    @anoopkumarkp8971

    4 жыл бұрын

    Sammathichu bro ....

  • @sr3yu

    @sr3yu

    4 жыл бұрын

    Respect bro

  • @niyaskingkerala2444

    @niyaskingkerala2444

    4 жыл бұрын

    Respect ❤❤

  • @ajeesh2372

    @ajeesh2372

    4 жыл бұрын

    ☁💟💟☁💟💟☁ 💟💟💟💟💟💟💟 💟💟💟💟💟💟💟 ☁💟💟💟💟💟☁ ☁☁💟💟💟☁☁ ☁☁☁💟☁☁☁

  • @maheshrationalist9939
    @maheshrationalist99394 жыл бұрын

    Sir, കോളമ്പസ്സിന്റെയും മഗല്ലന്റെയുമൊക്കെ സമുദ്ര യാത്രകളെകുറിച്ചുള്ള വീഡിയോകൾ പരമ്പരകളായി ചെയ്യണേ, സാർ ചെയ്താൽ സൂപ്പറായിരിക്കും

  • @rideforlife2504
    @rideforlife25044 жыл бұрын

    ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് വീഡിയോ വന്നേക്കുവാണ് സൂർത്തുക്കളെ വരുവിൻ കേൾക്കുവിൻ ആസ്വദിക്കുവിൻ ജൂയിസ്‌ മാനുവൽ സർനോട്‌ ഒരു അഭ്യർത്ഥന മാത്രം വീഡിയോസ് ഒന്ന് സ്പീഡ് ആകണം എന്ന് മാത്രം സ്നേഹത്തോടെ ഞാൻ അഭ്യർത്ഥിക്കുന്നു നന്ദി 😍😍😍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    😇😇🥰❤️❤️

  • @nvrgivup6051

    @nvrgivup6051

    4 жыл бұрын

    Taan speed 1.25x akki kanu.sir engane tanne paranjal mati

  • @kaushikrajendren7502

    @kaushikrajendren7502

    4 жыл бұрын

    Sir Titanic ship ne patti oru video cheyyumo plss

  • @kaushikrajendren7502

    @kaushikrajendren7502

    4 жыл бұрын

    സർ ടൈറ്റാനിൽ ഷിപ്പിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @rideforlife2504

    @rideforlife2504

    4 жыл бұрын

    @@nvrgivup6051 ente ponnu bro sirte videos 4, 5 daykullil aanu varunne videos kazhivathum pettennu idanamenna udheshiche sirnte oro storysinum jeevan ullapoleyaa sir oru sambavama

  • @savadpalappetty3380
    @savadpalappetty33804 жыл бұрын

    മലയാളിയുടെ കപ്പൽ, മലയാളി ഡൈവേഴ്‌സ്..! ആഹാ അന്തസ്സ് 😘

  • @nishanthk6392

    @nishanthk6392

    4 жыл бұрын

    ഞാനും.....

  • @RAHULRAJ-wz4xr

    @RAHULRAJ-wz4xr

    4 жыл бұрын

    But we lost...

  • @Dive_Deep_Dive

    @Dive_Deep_Dive

    3 жыл бұрын

    Proud to be a diver Also a malayali diver 🔱

  • @ilhanayoob7187

    @ilhanayoob7187

    3 жыл бұрын

    @@Dive_Deep_Dive ith enganeya padikuka keralathil ithinulla course undo

  • @ilhanayoob7187

    @ilhanayoob7187

    3 жыл бұрын

    @@Dive_Deep_Dive can u plse help me

  • @nareshkumarlkk9667
    @nareshkumarlkk96674 жыл бұрын

    ചേട്ടായി ഒക്കെ ടീച്ചർ ആയിരുന്നെങ്കിൽ ക്ലാസ്സിൽ ഇരുന്നുള്ള ഉറക്കം വരില്ലായിരുന്നു 😍😎

  • @Malayalamcriticsbehindthemask

    @Malayalamcriticsbehindthemask

    3 жыл бұрын

    Teacher aayirunnu.. Oru episode l parayunnund

  • @sibinthottam8355

    @sibinthottam8355

    3 жыл бұрын

    ചുമ്മാ..... രാത്രി ഒറക്കം വന്നില്ലെങ്കിൽ ഞാൻ ഇങ്ങേര്ടെ കഥ കേട്ടാ ഒറങ്ങുന്നേ.... 🤣🤣🤣🤣

  • @darkmatter4213

    @darkmatter4213

    2 жыл бұрын

    @@sibinthottam8355 kannadach ketta eppo orangy nn choicha madhii

  • @ashokkumar-wk2tf

    @ashokkumar-wk2tf

    2 жыл бұрын

    Ithinu allle range

  • @midhunraj4294
    @midhunraj42944 жыл бұрын

    ഈ bgm മാറ്റരുത്,,, ഇത് ഉണ്ടെങ്കിലേ കഥ കേൾക്കാൻ ഒരു സുഖമുള്ളൂ😁 😍... @julius manuel

  • @ashiqtheindiandiver9783
    @ashiqtheindiandiver97834 жыл бұрын

    Thank you ചേട്ടായി❤️ ഞങ്ങൾ കൃതാഞ്ജരായി.. ഞാനൊരു commercial diver ആയിരുന്നു സാഹചര്യം കൊണ്ട് ഇന്ന് ബിസിനസ്സ് ആണ് പ്രധാന തൊഴിൽ മേഖല. എങ്കിലും ഇത് Passion ആയി മനസ്സിൽ വെച്ചു നടക്കുന്ന ആൾ കൂടിയാണ്.still try to upgrade my license and certifications.. Safty യുടെ ഓരോ ചെറിയ പോയിന്റുകൾക്കു പോലും നമ്മളുടെ ജീവന്റെ അത്ര വിലയുണ്ട്.എന്ന് വെച്ചാൽ Safety=Life. ഈ ജോലി passion കൊണ്ട് നടക്കുന്നവർക്കെ ചെയ്യാൻ കഴിയു. ഇനി ഈ ഫീൽഡിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും പുലികൾ ആയ മലയാളികൾ ആണെന്നത് മറ്റൊരു സത്യാവസ്ഥ ആണ്.മലയാളികൾ വളരെ കുറവ് മാത്രമാണ് ഈ ജോലിയെപ്പറ്റിയും ഈ മേഖലയെ പറ്റിയും അറിയുന്നവർ എന്നുള്ളത് വേറൊരു പ്രത്യേകത.middle east ലെ പ്രധാന diving company കളിൽ മലയാളികളുടേതും ഉണ്ട്. ഈ field നെ പറ്റി അറിയൂന്നവരിൽ നല്ലൊരു ശതമാനവും ഈ മേഖലകളിൽ ജോലി ചെയ്യുന്നു. ചേട്ടായി വലിയൊരു thanks ഒരിക്കൽ കൂടി.ഒപ്പം ദുരന്തത്തിൽ നഷ്ടമായ സഹോദരങ്ങൾക്ക് വേണ്ടി ഒരിക്കൽ കൂടി അനുശോചനങ്ങൾ💐. ഇവരുടെ നഷ്ട്ടം ഞങ്ങളെ പോലെ ഈ തൊഴിൽ ചെയ്യുന്നവരുടെ ആയിരക്കണക്കിന് ജീവനുകളുടെ സംരക്ഷണം ആണ് നിങ്ങളുടെ ജീവൻ നഷ്ടപ്പെടിത്തികൊണ്ടു നൽകിയത്.

  • @warriorking6477

    @warriorking6477

    3 жыл бұрын

    ethayirunnu vessel?

  • @praveenbalakrishnan8878
    @praveenbalakrishnan88784 жыл бұрын

    ഹോ ഇപ്പോളാ ഒന്ന് ശ്വാസം വിട്ടത് ഞാനും കുറച്ച് സമയം ചേംബറിൽ ആയിരുന്നു. ഇന്നാള് ഗുഹയിൽ പെട്ടപ്പോളും ഇതുപോലെ ശ്വാസം മുട്ടിപ്പോയി. ഇനിയും ഇതുപോലെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളുടെ വിവരണത്തിലൂടെ പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ(മുൾമുനയിൽ നിർത്തി ശ്വാസം മുട്ടിക്കാൻ)സാർ ന് കഴിയട്ടെ. ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

  • @muhammedaslam3098
    @muhammedaslam30984 жыл бұрын

    Subscribe cheyyu share cheyyu comment cheyy എന്നും പറഞ്ഞത്കൊടുള്ള വെറുപ്പിക്കൽ ഇല്ല പരിപാടി നന്നായാൽ ഇതൊക്കെ താനെ വരുമെന്നു അറിയാം . നമസ്കാരം welcome to his storys എന്നും പറഞ്ഞത്കൊടുള്ള simple starting😍

  • @ridersclubpitstop

    @ridersclubpitstop

    4 жыл бұрын

    Ithil athu parayeanda aavashyamilla ariyaathe subscribe cheythu poovum. 👍

  • @muhammedaslam3098

    @muhammedaslam3098

    4 жыл бұрын

    Ya 👍

  • @febinanwar545
    @febinanwar5454 жыл бұрын

    ഡ്യൂട്ടി ഒണ്ട് ഇപ്പോൾ കമെന്റും ലൈകും ഇരിക്കട്ടെ 👍🌹🌹🌹🌹👍

  • @brokenlinesbyajay3924
    @brokenlinesbyajay39244 жыл бұрын

    Climax വന്നപ്പോൾ കണ്ണ് നിറഞ്ഞ് പോയി !! കഥ ഒരു സിനിമ പോലെ മനസ്സിൽ കാണാൻ കഴിഞ്ഞു ❤❤

  • @skkqatar
    @skkqatar4 жыл бұрын

    I am working in this Oil field near Iran (Persian Sea)

  • @nishanthk6392

    @nishanthk6392

    4 жыл бұрын

    ഈ പറയുന്ന പോലെയുള്ള സംഭവങ്ങൾ ഉണ്ടാവാറുണ്ടോ

  • @kiranxxx22

    @kiranxxx22

    4 жыл бұрын

    ഓം നമഃ ശിവായ

  • @dubai_inn
    @dubai_inn4 жыл бұрын

    ഭയങ്കര വിഷമായി... രക്ഷപെടുമെന്നൊരു പ്രതീക്ഷയുണ്ടാർന്നു...

  • @goldencuprentacar2724

    @goldencuprentacar2724

    4 жыл бұрын

    Nashippichu, comments aadhyame vaayikkandaayrnn

  • @dubai_inn

    @dubai_inn

    4 жыл бұрын

    @@goldencuprentacar2724 sory...

  • @nafihmp5279

    @nafihmp5279

    4 жыл бұрын

    @@goldencuprentacar2724 ingane ulla story de okke comment arelum adyam vayikkumo😀😁

  • @AnoopVarmaPersonal
    @AnoopVarmaPersonal4 жыл бұрын

    ഹൊ, ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് മുഴുവൻ കേട്ട് തീർത്തത്. A super episode as usual. 😃👍🏼 May their souls rest in peace 🙏🏼

  • @unnikrishna6111
    @unnikrishna61114 жыл бұрын

    പാതാള ലോകം സീരീസ് ഒരു രക്ഷയും ഇല്ല ചേട്ടാ സൂപ്പർ ,ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി . അടുത്ത വീഡിയോയ്ക്കായി കട്ട വെയ്റ്റിംഗ് 👌👌👌👌👌

  • @subhashkvsnair
    @subhashkvsnair4 жыл бұрын

    നല്ല വ്യക്തത ഉള്ള അവതരണം. ശബ്ദം, രീതി, അറിവ്, etc. ഇതിനുവേണ്ടി ജനിപ്പിച്ചത് ആണ് എന്ന് തോന്നും. മംഗളങ്ങൾ നേരുന്നു. മറ്റൊരു അറിവിന്‌ വേണ്ടി കാത്തിരുന്നു...

  • @akhinap9595
    @akhinap95954 жыл бұрын

    Hats off to those fearless divers...And may your souls rest in peace...Thankyou hisstories for letting us know about these peoples effort and determination.

  • @mssasiantony146
    @mssasiantony1463 жыл бұрын

    Salute Sir. പുതിയൊരറിവാണ് അങ്ങ് പകർന്നു തന്നത്. വ്യക്തവും യുക്തിസഹവുമായ അവതരണം. യാതൊരുവിധ സംശയങ്ങളും കേൾക്കുന്നയാളിൽ അവശേഷിക്കുന്നില്ല. എനിക്ക് ഈവിഡിയൊ ഇന്നാണ് കാണാൻ കിട്ടിയത്. നന്ദി, നമസ്കാരം.

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️

  • @olympusmons8407
    @olympusmons84074 жыл бұрын

    ഇത്രയും ത്രിൽ അടിപ്പിച്ച ഒരു യൂട്യൂബ് വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല Sir നിങ്ങളാണ് best 🔥🔥👏✌️❤️👍

  • @NAJMUDHEENKBS
    @NAJMUDHEENKBS4 жыл бұрын

    പാതാള ലോകം തുടരണം ...🙏...സൂപ്പർ ആണ്..

  • @cryptoworld1125
    @cryptoworld11254 жыл бұрын

    Super sir 👍👍

  • @flyingfabskl1620
    @flyingfabskl16204 жыл бұрын

    പുതിയ അറിവായിരുന്നു, അത്ഭുതം തോന്നി... അച്ചായൻ ഉയിര്.

  • @littyelizantony9457
    @littyelizantony94574 жыл бұрын

    Sir👌.... Decompression chamber_ ഇനെ പറ്റി അറിവും നല്കി. ഇനിയും പുതിയ video s പ്രതീക്ഷിക്കുന്നു '

  • @abhilashm.s5283
    @abhilashm.s52834 жыл бұрын

    Tanx for vedio

  • @anwarn4785
    @anwarn47854 жыл бұрын

    ഈ വീഡിയോ കാണുന്നതിന് മുമ്പുതന്നെ ലൈക് അടിച്ചിട്ടുണ്ട്

  • @arunpc5716
    @arunpc57164 жыл бұрын

    കഥ നന്നായിരുന്നു മാഷേ.. ഈ വീഡിയോ കണ്ടിട്ട് തരിച്ചുഇരുന്ന്പോയി ..👌👌👌👌👌..👍👍👍👍👍

  • @miltonndt7630
    @miltonndt76304 жыл бұрын

    ആദ്യമേ BGM ഇൽ കൊണ്ടുവന്ന പുതമയെ കുറിച്ച് തന്നേയ് പറയാം ..പുതുമയല്ല, വേറൊരു പാതാളലോകം വീഡിയോ യിലും ഇതുപോലെ സന്ദർഭത്തിനു അനുയോജ്യമായ BGM സർ ഇട്ടിരുന്നു ...കഥ കേൾക്കുമ്പോൾ ആ ഒരു feel ശരിക്കും നമുക്ക് ലഭിക്കുന്നുണ്ട് ..വളരെ നല്ല ഒരു improvement.. ഈ കഥയുടെ അവസാന ഭാഗത്തേയ്ക്ക് വന്നപ്പോൾ മനസിന് ചെറിയ ഒരു പ്രയാസം തോന്നി ...എന്തൊക്കെ പറഞ്ഞാലും അവതരണവും, തിരഞ്ഞെടുക്കുന്ന വിഷയങ്ങളും എല്ലാം വളരെ മനോഹരവും അറിവ് പകർന്നു തരുന്നതുമാണ് ...എനിക്ക് പരിചയമുള്ള എല്ലാ സുഹൃത്തുക്കളോടും സാറിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ... ഒരു കാര്യം ചോദിച്ചോട്ടേ ...? സർ അദ്ധ്യാപകനായിരുന്നല്ലോ പണ്ട് .ഏതായിരുന്നു എടുത്തിരുന്ന വിഷയം ..? ഹിസ്റ്ററി ആയിരുന്നോ ..? എന്തായാലും ആ കുട്ടികൾക്ക് ഭാഗ്യമുണ്ട് ..നല്ല ഒരു അധ്യാപകനെ അവർക്കു കിട്ടിയല്ലോ ...അടുത്ത വീഡിയോക്ക് വേണ്ടി waiting...

  • @Azarudheen079
    @Azarudheen0794 жыл бұрын

    Really hurting💔 a big salute for that rescue team👌❤

  • @imthiaspp
    @imthiaspp4 жыл бұрын

    ഒരു തവണ മാത്രമേ like അടിക്കാൻ പറ്റുകയുള്ളൂ എന്ന വിഷമം മാത്രം... പതിവ് പോലെ തകർത്തു... കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെടും... അത്ര നല്ല വിവരണം... 😍😍👏👏

  • @martinthomas2384
    @martinthomas23844 жыл бұрын

    ഒരു ഹോളിവുഡ് സറൈവൽ ത്രില്ലെർ കണ്ട ഫീൽ. But climax😢😥😰. എല്ലാ underwater diverse നും ബിഗ്‌ ബിഗ്‌ സല്യൂട്ട്. ശരിക്കും ആർമിക്ക് കൊടുക്കുന്ന അതേ റെസ്‌പെക്ട് ഇത്തരം ജോലികൾ ചെയ്യുന്നവർക്കും കൊടുക്കണം. വളരെ മികച്ച അവതരണം. അര മണിക്കൂർ പോയതറിഞ്ഞില്ല. Thank you sir.

  • @santhoshpjohn
    @santhoshpjohn4 жыл бұрын

    Good one 😉

  • @vaishakkt7262
    @vaishakkt72624 жыл бұрын

    Honestly my Friday Nights are Ending with a Positive Hope that am going to explore something new in Saturday and Sunday by Your Videos ..... Thanks Mate 👍 and always my expectations are Right cent percent

  • @jbhistorybook3815
    @jbhistorybook38154 жыл бұрын

    Am allso Completed Commercial Driving Training. The medical unfit resulted in an accident during training. That's why i can't continue the training. About Commercial Divorce Thank you for making this video so enjoyable and happy

  • @lintofrancis8032

    @lintofrancis8032

    4 жыл бұрын

    ശരിക്കും ജീവൻ പണയം വെച്ചുള്ള കളിയാണല്ലേ.

  • @jbhistorybook3815

    @jbhistorybook3815

    4 жыл бұрын

    @@lintofrancis8032 yap

  • @jabir133

    @jabir133

    4 жыл бұрын

    ഇതൊക്കെ എങ്ങിനെ കിട്ടുന്നു ഭായ് ഏതായാലും ഒരു നൂറ് ചുംബനം Ummaahhh

  • @binus4690

    @binus4690

    4 жыл бұрын

    Very risky life

  • @knantp

    @knantp

    4 жыл бұрын

    What accident happened can u explain, just curious to know

  • @atselectricalworld9656
    @atselectricalworld96564 жыл бұрын

    Sir kidu..story...so very niceeee.....

  • @bonvoyage3766
    @bonvoyage37664 жыл бұрын

    Shirt powli... story supper

  • @aparnaskumar3616
    @aparnaskumar36163 жыл бұрын

    ഇതൊക്കെ കാണുവാൻ ഇത്രയും വൈകി എന്നെ പറയുവാനൊളളു👍👍മികച്ച അവതരണ രീതി 👍👍

  • @sunilsuni7972
    @sunilsuni79724 жыл бұрын

    കൊള്ളാം

  • @shijovideo2127
    @shijovideo21274 жыл бұрын

    Superrr

  • @shalus3590
    @shalus35904 жыл бұрын

    Sir videokal idunnathu orupaad late aavunnu kurachoodi nerathe videokal ittal kollamayirunnu njn oru pravaasiyaanu sir inte videos eppozhum nokiyirikkum puthiyathu vanno ennu ella dhivasavum oro video ittal kollarunnu😍😍😍

  • @devakigopi5907
    @devakigopi59074 жыл бұрын

    Sir.. Polichu. Kannukal niranju.. Avarodoppam yatra chaithu.. .. Sir poitu vannapol onnudy sundranai.. Sirinum familikum vendi prarthanayode.. Adutha sambhavathinai kathirikunnu. Othiri leatavallee...🌹🌹.

  • @SK.speaking
    @SK.speaking4 жыл бұрын

    Video late aakunnundu. Ningade video kku katta waiting aanu njangal പ്രേക്ഷകർ ❤️❤️❤️❤️😍😍😍

  • @achayumkunjum.subeesh7780
    @achayumkunjum.subeesh77804 жыл бұрын

    കൊള്ളാം പൗളി

  • @ridersclubpitstop
    @ridersclubpitstop4 жыл бұрын

    Intro update cheythathu adipoli aayttund ... 👍👍👍

  • @aryapraveen10
    @aryapraveen104 жыл бұрын

    കാത്തിരിപ്പിനു വിരാമം, വീഡിയോക്ക് വേണ്ടി waiting ആരുന്നു , ഓരോ Presentation ഒന്നിനൊന്നിന് മികവേറിയത്✌️✌️✌️✌️✌️🤩🤩🤩🤩🥰🥰

  • @fawazzawaf235
    @fawazzawaf2354 жыл бұрын

    Polichu.. Waiting for next

  • @vivinsharma1
    @vivinsharma14 жыл бұрын

    The captain of the rescue team Mr,Ramnath is my friend...am proud of him

  • @ajsalazeez898

    @ajsalazeez898

    3 жыл бұрын

    Bro onn meet cheyyanulla chance undaki tharumo?

  • @avanipookalteamprincechira21
    @avanipookalteamprincechira214 жыл бұрын

    അതിമനോഹരമായ ഒരു ചരിത്രം വളരെയേറെ പിരിമുറുക്കം അനുഭവപ്പെട്ട ഒരു ചരിത്ര സത്യമാണ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി ജീവൻ പണയം വെച്ച് കപ്പലിൽ സാഹസികമായ ഈ തൊഴിൽ ചെയ്യുന്നവരെ വളരെ തീവ്രതയോടെ വികാരവായ്പോടെ അഭിനന്ദിക്കുക മാത്രമല്ല ഒരു ബിഗ് സല്യൂട്ട്

  • @vijithpp7126
    @vijithpp71264 жыл бұрын

    ഇന്ന് ഈ കഥ കേട്ടുകൊണ്ട് സുഖമായ് കിടന്നുറങ്ങാം

  • @manoshmanu9215
    @manoshmanu92154 жыл бұрын

    Back ground music polichu.awsome vishul treat. superb bro kidukki waiting for next video 😘😘😘😘😘😍😍😍😍😍

  • @noufalhs7906
    @noufalhs79064 жыл бұрын

    Good video chetta💞

  • @gopanization
    @gopanization4 жыл бұрын

    Last vare pratheeksha undarunnu.......broyude katha parachil style veendum super

  • @gokulchandran9634
    @gokulchandran96344 жыл бұрын

    കിടു

  • @user-wr7ot9lh2z
    @user-wr7ot9lh2z4 жыл бұрын

    കാണാതെ തന്നെ അഭിപ്രായം ഇടുന്ന ആദ്യത്തെ ചാനൽ വിശ്വസിക്കാം അടിപൊളി ആകും 😍😍😍😍😍😍😋

  • @babyjose1913
    @babyjose19134 жыл бұрын

    Hi julius bro ഇടക്ക് ബ്രേക്ക് വരുമ്പോ അടുത്തതെന്ത് എന്നറിയാതെ ടെൻഷൻ ആയി ഇപ്പോ ചത്തേനെ സൂപ്പർ ആയിട്ടുണ്ട്

  • @allu5909
    @allu59094 жыл бұрын

    ആരു ഏതു നല്ല വീഡിയോ ഇട്ടാലും ഡിസ്‌ലൈക്ക് അടിക്കാൻ കുറേ പേർ കാണും. നല്ല വീഡിയോ ആണ്. 👍

  • @johnpiusnedumkallel
    @johnpiusnedumkallel3 жыл бұрын

    36 minute poyatharinjila.. Super sir

  • @Pooooooram
    @Pooooooram4 жыл бұрын

    കേൾക്കും എല്ലാ വിഡിയോയും പക്ഷെ ഇത് കാണേണ്ടി വന്നു. കൊള്ളാം 😍

  • @binus4690
    @binus46904 жыл бұрын

    How people are doing hardwork for a living.. May God bless them with a safe working atmosphere. Great video

  • @ske593
    @ske5934 жыл бұрын

    Very in formative vedieo

  • @stebinsebastian3336
    @stebinsebastian33364 жыл бұрын

    katta waiting ayirnnuuu new story kelkkan ayiiii

  • @femilmathew8364
    @femilmathew83643 жыл бұрын

    Malayaali pwoliyalle🎉🎊😍

  • @rahulrajr8339
    @rahulrajr83394 жыл бұрын

    Informative

  • @gk9533
    @gk95334 жыл бұрын

    അഭിനന്ദനങ്ങൾ ഭായ് 🌹🌹🌹

  • @GROWINGROOTSBotany
    @GROWINGROOTSBotany4 жыл бұрын

    Aah 🤩🤩🤩 Comment ettu eni കാണട്ടെ😍😍😍😍 Can't wait for the next narration

  • @roymathewmathew5365
    @roymathewmathew53653 жыл бұрын

    കപ്പലിൽ ജോലിചെയ്യുന്ന എല്ലാ സഹോദരങൾക്കും ആയുരാരോഗ്ഗൃങൾ നേരുന്നു,

  • @prasoondaskp6975
    @prasoondaskp69754 жыл бұрын

    ഏട്ടാ ഞാനും ഷിപ്പിൽ വർക്ക്‌ ചെയ്തിരുന്നു ONGC കിഴിൽ ആയിരുന്നു ജോലി അപ്പോഴൊക്കെ ഡൈവിങ് വെസ്സൽ കണ്ടിട്ടുണ്ട് പക്ഷെ അ ഷിപ്പിൽ ഇത്രയും റിസ്ക് എടുത്തിട്ട അവര് വർക്ക്‌ ചെയുന്നെന്നു എനിക്ക് ഇപ്പോൾ ചേട്ടൻ പറഞ്ഞപ്പോഴാണ് എനിക്കു മനസ്സിലാവൂനെ ഇ അറിവ് തന്നതിന് വലിയ thanks

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @vipinkumar-fh4eg
    @vipinkumar-fh4eg4 жыл бұрын

    കൊള്ളാം.. നല്ല selection.. അവതരണം അതിലും കിടിലം

  • @sarathkannivayal5747
    @sarathkannivayal57474 жыл бұрын

    Sharikkinum paranjaal swasam muttippoyiii ethrayum risks aaya Joli undennu manassilaayi...thanks sir...

  • @prasanthhrithik8970
    @prasanthhrithik89704 жыл бұрын

    അച്ചായോ ❤️🙏🙏🙏... സുഖമാണെന്നു വിശ്വസിക്കുന്നു

  • @sreejivenga605
    @sreejivenga6054 жыл бұрын

    കലക്കി സാറെ 👌👌👌👌👌

  • @r_a_y_3_3
    @r_a_y_3_34 жыл бұрын

    Julius Maashinte innathe kadhayum super👌👌👌kaathirinnu kaanunna ore oru channel👌👌👌 Pettennu thanne adutha kadha pratheekshikkunnu

  • @haibudys1103
    @haibudys11034 жыл бұрын

    ഓഹോ സൂപ്പർ 😍😍

  • @looser9797
    @looser97974 жыл бұрын

    Achayooo👌🏻👌🏻👌🏻👌🏻👌🏻

  • @melvinmathai8241
    @melvinmathai82414 жыл бұрын

    Always get to learn something new from your videos, Excellent Work and Thank You Sir 🙂

  • @droidsouls5371
    @droidsouls53714 жыл бұрын

    Even if we watched your videos with eyes closed we could see the live events with your narration style.. very talented.. pls stop spending more time on editing and upload videos more sooner.. best wishes julius sir

  • @muthuicrc
    @muthuicrc3 жыл бұрын

    ഉൾക്കിടിലത്തോടെ മാത്രമേ താങ്കളുടെ ചില പകരലുകൾ ഉൾക്കൊള്ളാനാവൂ. വിവരണ ശൈലി അത്രമേൽ ഗംഭീരം. നന്ദി - ഈ പുത്തൻ അറിവുകൾക്ക്. താങ്കൾക്ക് ദൈവാനുഗ്രഹം നേരുന്നു. 🙏മുത്തു (മുസ്തഫ )

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰

  • @helinamark6735
    @helinamark67354 жыл бұрын

    Decompression sickness simple ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @soar9448
    @soar94484 жыл бұрын

    Marine archaeologist here..

  • @amalroshan9217
    @amalroshan92174 жыл бұрын

    Pwoli Bro...ingane late aakkallee Was waiting so long ... Adipoli. Variety poratte poratte ingane..

  • @sidharthpaleri2319
    @sidharthpaleri23194 жыл бұрын

    വീഡിയോ എപ്പോഴത്തെയും പോലെ കലക്കി....

  • @shankarg9523
    @shankarg95234 жыл бұрын

    Valare valare interesting. Oru movie kaanu na pole undu. Super. Broyude expressions um athi manoharam.

  • @AnILKUMArvlogS41
    @AnILKUMArvlogS414 жыл бұрын

    ഈ കഥയുടെ അവസാനം ഒരു പാട് സങ്കടമായി😥😥😥

  • @shorts_AnupMenon
    @shorts_AnupMenon4 жыл бұрын

    Waiting aayirunuu, Superb, adhyam aayittaa decomposition chamber detailed aayittuu aariyunee.. Thanks for the information ..🎈🎈🎈🎈👌👌👌👌👌👌👌👌👌

  • @rishuthasli1045
    @rishuthasli10454 жыл бұрын

    താങ്കളുടെ വീഡിയോസ് ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഞാൻ എന്നും കാണാറുണ്ട്

  • @justforfun4670
    @justforfun46704 жыл бұрын

    കഥ പറഞ്ഞ താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ📀

  • @minothomas761
    @minothomas7614 жыл бұрын

    Thx for your story of great and brave Indian divers. Big salute sir

  • @anilkumarks4555
    @anilkumarks45554 жыл бұрын

    ഇടി കുടുങ്ങുന്ന സൗണ്ട് അടിപൊളി

  • @jinusebastain8314
    @jinusebastain83144 жыл бұрын

    Kalakky sire. kazhija 2 vedio korachu scene pole thonni pakshe agin julias manual on track

  • @pradeep50
    @pradeep504 жыл бұрын

    Soopr sir😍

  • @harizyuoosf527
    @harizyuoosf527 Жыл бұрын

    ഇങ്ങള് പൊളിയാണ്.. നല്ല അവതരണം.. സംഭവം നേരിൽ കാണും പോലെ...❤❤❤❤

  • @kumaranna3031
    @kumaranna30314 жыл бұрын

    Sad story ആയിരുന്നു ankilum നല്ല അറിവ് കിട്ടി താങ്ക്സ്. അടുത്ത vedio appoyanu

  • @jobilbabu4626
    @jobilbabu46264 жыл бұрын

    Climax.. tragedy ആയി പോയി... but സല്യൂട്ട് to brave commercial divers....

  • @sameeraboobacker7259
    @sameeraboobacker72594 жыл бұрын

    Thank you very much for coming.. Please be continue man excellent

  • @shinojsebastiansebastian7461
    @shinojsebastiansebastian74614 жыл бұрын

    Sir... അവതരണം അടിപൊളി ഒറ്റയിരിപ്പിനു.... കണ്ടു

  • @paulinbarajpillai3569
    @paulinbarajpillai35694 жыл бұрын

    Thank you brother

  • @aneeshgopalan
    @aneeshgopalan4 жыл бұрын

    താങ്കളുടെ ചാനൽ ഒരു അറിവ് പകർന്നു തരുന്നു ഒരുപാടു നന്ദി

Келесі