KOMAKI | ELECTRIC BIKES AND SCOOTERS | MADE IN JAPAN | COMPLETE MODELS REVIEW | Tool Box channel |

Komaki Private Limited from 1987 Manufacturer of high-quality Electric Bike, Electric Scooty And Scooter, Electric Rickshaw, E Rickshaw Spare Parts etc. These products are acknowledged due to their high quality, high performance, excellent strength, rigid design, low maintenance, and long service life. Apart from this, this E rickshaw and scooter ranges are offered to the clients at very reasonable rates.
My other testride videos :
Hero xtreme 200s bs6 detailed review and drive
• HERO XTREME 200S BS6 |...
bullet ownership review
• THE REAL BULLET | ROY...
Hero xtreme 160r bs6 detailed review and drive
• HERO Xtreme 160r | tes...
Hero glamour 125 bs6 2021 detailed review and drive
• Video
Royal enfield meteor 350
• ROYAL ENFIELD Meteor 3...
Royal enfield interceptor 650
• ROYAL ENFIELD INTERCEP...
Honda H'ness 350 review
• Honda H'ness review an...
komaki electric review
• KOMAKI | ELECTRIC BIKE...

Пікірлер: 257

  • @babymangalayi5046
    @babymangalayi50462 жыл бұрын

    നിങ്ങൾ ങ്ങനെ ജനവഞ്ചനടത്തരുതു്. കോമാക്കി ജപ്പാനാണെന്നു പറയുന്നതുനുണയല്ലേ. ഡൽഹിയിൽ പഹാഡ്ഗഞ്ച് എന്ന സ്ഥലത്ത് KLB Komaki pvt Ltd എന്ന കമ്പനിയാണ് ഇതു നിർമ്മിക്കുന്നതു്. അവരുടെ കമ്പനി പ്രൊഫൈലിൽ വ്യക്തമായി പറയുന്നുണ്ട് ചൈനയിൽ നിന്നു വരുത്തി അവരുടെ ഫാക്ടറിയിൽ അസംബ്ലി ചെയ്യുന്നതാണെന്ന്. ഈ നുണ പ്രചാരണം നടത്തുന്നത് ജനവഞ്ചനയാണ്.

  • @varunvgopal2446
    @varunvgopal24463 жыл бұрын

    Pwoli

  • @prabhulskuttisseri1367
    @prabhulskuttisseri13673 жыл бұрын

    Super. Kathirunna video. Electric👍👍👍👍

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    🥰🥰🥰

  • @ebinuasharaf2641

    @ebinuasharaf2641

    2 жыл бұрын

    Sherikum

  • @raphypremose
    @raphypremose3 жыл бұрын

    Very good 👏👏👏

  • @MukkadalMeenavan
    @MukkadalMeenavan3 жыл бұрын

    nice information

  • @oneplus3254
    @oneplus32543 жыл бұрын

    Pwoli 🔥

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Super, Thanks for your good informations

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    thanks

  • @pranavjs
    @pranavjs2 жыл бұрын

    ഇതില് ആദ്യമേ പറഞ്ഞു വണ്ടിയ്ക് സ്പീഡ് 25kmph മാത്രമേ മീറ്ററില്‍ കാണിക്കു ,പക്ഷെ 40kmph സ്പീഡ് ഉണ്ടെന്നു .അതിന്റെ ഒരു കാരണം നിയമം അനുസരിച് 25-30 kmph സ്പീഡില്‍ താഴെ ,250w മോട്ടോര്‍ പവര്‍ ഉള്ള വണ്ടിയ്ക് registration ആന്‍ഡ്‌ ലൈസന്‍സ് വേണ്ട ഓടിയ്കാന്‍ .പക്ഷെ ആ സ്പീഡ് ആളുകള്‍ക്ക് ഓടിക്കാന്‍ താല്പര്യം ഇല്ല,വളരെ കുറവും ആണ് .അതുകൊണ്ട് ആണ് അവര്‍ ഇങ്ങനെ adjustment ചെയുനത് .അതിന്റെ പ്രശ്നം ,ഈ വണ്ടി കമ്പനി നിര്‍മിക്കുന്നത് കുറഞ്ഞ സ്പീഡിനു ഓടാന്‍ ആണ് ,കൂടിയ സ്പീഡ് ആകുമ്പോ വണ്ടിടെ സ്ഥിരത (stability ) കുറയും ,നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും .brake ചെയ്തു നിര്‍ത്താന്‍ പ്രയാസം ആകും. ഞാനിത് പറയുനത് എന്റെ അച്ഛന് ROMAI എന്നൊരു കമ്പനി ടെ scooter ഉണ്ട് ,അതിനും ഇതേപോലെ മീറ്ററില്‍ കാണികുനത് അല്ല യഥാര്‍ത്ഥ സ്പീഡ് ,stability നല്ല കുറവാണു . അതുകൊണ്ട് പൈസ കുറഞ്ഞത് എടുക്കുമ്പോള്‍ അതിന്റെ ക്വാളിറ്റി കൂടെ നോക്കണം .....

  • @varkyvelakalathil5572
    @varkyvelakalathil55722 жыл бұрын

    കൂടുതൽ dealers ഇല്ലാത്ത അവസ്ഥയിൽ ഈ വണ്ടിയെപ്പറ്റി ആരും അറിയില്ല.

  • @pshabeer
    @pshabeer3 жыл бұрын

    15 വർഷത്തേക്ക് കമ്പനി പൂട്ടില്ലെന്നുള്ള എഗ്രിമെന്റ് കൊടുക്കണം..പെട്രോൾ വിലവർദ്ധനവ് മുതലെടുത്ത് നല്ല കച്ചോടം നടക്കും.

  • @thahirkp436

    @thahirkp436

    2 жыл бұрын

    Indiaku vendi mathram irakiyadhalla idhinte okke company pinnee 15 rupaku 120 klmte okke edhu petrol adichalanu kittuka🤔

  • @jyothish7378

    @jyothish7378

    2 жыл бұрын

    Ampere Magnus Ex നോക്ക്....Greaves company യുടേതാണ്.....പൂട്ടുകയില്ല...15 വർഷം കൊണ്ട് electric scooter നിർമിക്കുന്നുണ്ട്. State of the art plant ആണ്...u-tube ൽ plant visit videos കാണാം....

  • @rizwank.starofcochin2734
    @rizwank.starofcochin27342 жыл бұрын

    Good

  • @anuts3656
    @anuts36563 жыл бұрын

    nalla information.

  • @roshanpjoseph2118
    @roshanpjoseph2118 Жыл бұрын

    കിടു 👍

  • @p.r.communications3192
    @p.r.communications31923 жыл бұрын

    Ithano full review. Charging time onnum parayulle

  • @sunnymathew4776
    @sunnymathew47763 жыл бұрын

    ഇരുന്നു യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് കൂടിയ മോഡൽ രണ്ടും ഞാൻ നോക്കിയത് കാൽ നീട്ടിയിരിക്കണം സാധാരണ സ്കൂട്ടറിൽ ഇരിക്കുന്ന പോലെ കാലുവച്ചു ഇരിക്കാൻ സീറ്റിനു പൊക്കമില്ല അതിനാൽ ആണ് ഞാൻ വാങ്ങാതെ പോന്നതു് ഇതു പരിഹരിച്ചാൽ കൂടുതൽ ബുക്കിംഗ് ഉണ്ടാകാം. ഞാൻ കോട്ടയം ഷോറൂമിലാണ് വണ്ടി കണ്ടത്‌

  • @akinian0001

    @akinian0001

    2 жыл бұрын

    6ft ullavark okke kondu nadakan pattunna scooter undo.ariyumo.

  • @vishnukr1088
    @vishnukr10883 жыл бұрын

    Chetta komakiyude dealership engine edukkam ennulla kaaryangal ulpeduthi oru video cheyyumo???

  • @josephmathew5601
    @josephmathew56013 жыл бұрын

    Trinate battery model available aano

  • @vijeeshth5766
    @vijeeshth57662 жыл бұрын

    thanks bro.....

  • @satheeshkumar-cf2nr
    @satheeshkumar-cf2nr3 жыл бұрын

    Bro red signal cross cheythalle

  • @starstar4923
    @starstar49233 жыл бұрын

    ബ്ലൂട്ടൂത് മോഡ് യൂസ് ചെയ്തു എൻജിൻ സൗണ്ട് അഡ്ജസ്റ്റ് ഉണ്ടാക്കിൽ on/off enginefeelകൂടി ചെയ്താൽ വണ്ടി പൊളിക്കും 😀😀😀

  • @EMMANUELRAJANGEORGE
    @EMMANUELRAJANGEORGE3 жыл бұрын

    ഹായ് കൂട്ടുകാരെ.... ഞാൻ komaki bike nte ഏജന്റ് ഒന്നുമല്ല വാഹനങ്ങൾ, എല്ലാം തന്നെ എന്റെ passion അതുകൊണ്ട് ആണ് ഞാൻ KZread le videos idan തുടങ്ങിയത്, എനിക്ക് അറിയാവുന്ന കാര്യങ്ങൾ share ചെയ്യുന്നു എന്ന് മാത്രം, e വീഡിയോ ഒരു paid promotion ഒന്നുമല്ല നിലവിൽ komaki നല്ല specifications തരുന്ന e bikes and scooters aaane ഇറക്കുന്നത് എന്ന് തോന്നി, കുടതെ made in JAPAN മറ്റ് കമ്പനികളേക്കാൾ പവർ റേഞ്ച് ഫീച്ചേർസ് എന്നിവ komaki വാഹനങ്ങൾക്ക് ഉണ്ട് പിന്നെ വണ്ടി ഓടിച്ച് നോക്കിയിട്ട് ഇഷ്ടപ്പെട്ടുവെങ്കിൽ മാത്രം വാങ്ങിയാൽ മതി,

  • @joishvar

    @joishvar

    3 жыл бұрын

    Njaan search cheythathu prakaram komaki oru Indian brand aanu, ithu made in Japan aanennu sure aano?

  • @pradeepliaks6703
    @pradeepliaks67033 жыл бұрын

    Hello Bhai Kollam aano ethu Haryana assemble ennu paranju Ketty athu evdeya evdunnu purchase and avdunnu ..Haryana delivery pattumo

  • @rithikarajeev4537
    @rithikarajeev45373 жыл бұрын

    🔥🔥🔥🔥

  • @jamesjoseph5918
    @jamesjoseph59182 жыл бұрын

    please launch new feature milage bike for common man

  • @rajannarayanan2759
    @rajannarayanan27592 жыл бұрын

    Very g👍

  • @my_vlogs1256
    @my_vlogs12563 жыл бұрын

    Aa vike review onnu chey bro

  • @mrtoxy833
    @mrtoxy8333 жыл бұрын

    Bro evidaya ithinte barnch

  • @AbdulSamad-hh6kw
    @AbdulSamad-hh6kw3 жыл бұрын

    Service pack yenganum kodukkunnundo vila koodan

  • @mustafapunnoli6364
    @mustafapunnoli63643 жыл бұрын

    ക്ലാസ്സിക്‌ ഓൺ റോഡ് price pls

  • @noormd5283
    @noormd52833 жыл бұрын

    Komaki vaspa mini ka rate ka hai bhai??? One road

  • @hajamoideenhajamoideen8559
    @hajamoideenhajamoideen85593 жыл бұрын

    Coimbatoreshoroomundo

  • @bibinpullattu667
    @bibinpullattu6673 жыл бұрын

    Chettai oru correction dischargable battery alla detachable battery ennanu parayendathu...Ella batteryum dischagableum chargeablum aanu athu kondanello battery oru storage device aankunnea....

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    yes, bro but anne pettenne paranjappol ah sales executive pala vakkukalum angane maari aane, paranjathe,

  • @toxicsurvivers4038
    @toxicsurvivers4038 Жыл бұрын

    Xgt 4 poli

  • @dondon3686
    @dondon36862 жыл бұрын

    പല ഷോറൂമിൽ പല വിലയ്ക്കാണ് വിൽക്കുന്നത് എനിക്കൊരു സംശയമുണ്ട്

  • @g.padmakumarg.padmakumar5544

    @g.padmakumarg.padmakumar5544

    2 жыл бұрын

    അത് കറക്റ്റ് ആണ്

  • @shabeebvlog2302

    @shabeebvlog2302

    2 жыл бұрын

    ശരിയാ

  • @interstedvideos4748

    @interstedvideos4748

    2 жыл бұрын

    Athe

  • @lithinjoe5565

    @lithinjoe5565

    2 жыл бұрын

    They are totally fraud .. They won't even provide a warranty or service from different showroom. A KZreadr told this is in his video and they filed case against him

  • @jitheshpr9109

    @jitheshpr9109

    2 жыл бұрын

    അതെ

  • @raphypremose
    @raphypremose3 жыл бұрын

    Bike ecoyude vila ethrayaa

  • @arunsrikl1239
    @arunsrikl12392 жыл бұрын

    Palakkad ethra showroom undu?

  • @mahroofmahroof6840
    @mahroofmahroof68403 жыл бұрын

    ആ bike model നല്ല പോലെ rivew ചെയ്യു

  • @kl14UK.25

    @kl14UK.25

    2 жыл бұрын

    Bike anu nokkunnathenkil Revolt rv 400 anu best

  • @noormedia1467

    @noormedia1467

    2 жыл бұрын

    @@kl14UK.25 കേരളത്തിൽ ഇറങ്ങിയോ ബ്രോ?

  • @akhilbabu1344
    @akhilbabu13443 жыл бұрын

    👍👍👍👍

  • @bensam3014
    @bensam30143 жыл бұрын

    trivandrum showroom ondo

  • @suleshvimala4265
    @suleshvimala4265 Жыл бұрын

    TN95 is perfect

  • @videosshaz9457
    @videosshaz94572 жыл бұрын

    Kannur undo

  • @venunair1423
    @venunair142310 ай бұрын

    I want one ko maky x 5. Thrce Wheeler. Scooter

  • @namevijay2048
    @namevijay20482 жыл бұрын

    ,2000 ലൈക്ക് ആക്കിയിട്ടുണ്ട്,,😎👍

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    thank you broo,

  • @philiposethomas935
    @philiposethomas9352 жыл бұрын

    Is any subsidy available?

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    no

  • @rajeshrajesh-qw6lo
    @rajeshrajesh-qw6lo3 жыл бұрын

    👌👌👌👌👌

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa8333 жыл бұрын

    മോട്ടോറിന് എത്ര വർഷം വാറന്റി ഉണ്ട് . 4...5..വർഷം കഴിഞ്ഞാൽ പെർഫോമെൻസ് കുറയുമോ . മോട്ടോറിന് എത്ര വില വരും . ബാറ്ററിക്ക് എത്ര വില വരും . സദാ പ്ലഗ്ഗിൽ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുമോ ബാറ്ററി 3 വർഷത്തിൽ കൂടുതൽ കിട്ടുമോ

  • @Aybu333.

    @Aybu333.

    2 жыл бұрын

    Riply illalo

  • @shynigeorge9734
    @shynigeorge9734 Жыл бұрын

    No undoo brooo

  • @maheshms7251
    @maheshms7251 Жыл бұрын

    Service theereaaa mosham Battery complaint ayittu seriyakkan koduthitttu 40 days aayi...ithu vaream kittiyilla... Vandi vangeettu 6 masam ayi... Ippo verea vandiyil annu joolikku pokunnea

  • @AbdulSamad-hh6kw
    @AbdulSamad-hh6kw3 жыл бұрын

    X2 vilayethraya

  • @alikadakkodan111
    @alikadakkodan1112 жыл бұрын

    ലൈസൻസ് വേണ്ടാത്ത ഈ വണ്ടി നാഷണൽ ഹൈവേ യിലൊക്കെ ഓടിക്കാൻ സാധ്യമാണോ

  • @lalvishnu
    @lalvishnu3 жыл бұрын

    Sooper video...... 🥰🥰🥰🥰 battery charging time paranjilaa.. Athu koode paranjit nee poyal mathy😂

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    🔋 battery full aakunnathe vare charge cheythal mathi

  • @lalvishnu

    @lalvishnu

    3 жыл бұрын

    Athetra time edkumenna chodichee

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    @@lalvishnu 4hrs, normal charging conditions

  • @govikradhalayam8017

    @govikradhalayam8017

    3 жыл бұрын

    @@EMMANUELRAJANGEORGE llllp

  • @muhammedarshad2352

    @muhammedarshad2352

    3 жыл бұрын

    Power charge anankil 4 മണിക്കൂര്‍

  • @shahulhameedtp1260
    @shahulhameedtp12602 жыл бұрын

    Tyre rplacmnt complicated alle???

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    no, it's easy

  • @alwinjose1430
    @alwinjose14303 жыл бұрын

    subcidy uno?

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    japanese aayond illa

  • @moosakolakkodan8358
    @moosakolakkodan83583 жыл бұрын

    മലപ്പുറം ജില്ലയിൽ എവിടെയൊക്കെ ഷോറൂമുകളുണ്ട്. റജി: ,ലൈസൻസും വേണ്ടാത്ത ഏറ്റവും നല്ല മോഡൽ എതാണ്.?

  • @abdulazeezkpbavasahib6355

    @abdulazeezkpbavasahib6355

    2 жыл бұрын

    Pmna

  • @sayyidzone7349

    @sayyidzone7349

    2 жыл бұрын

    Perintalmanna, അങ്ങാടിപ്പുറം

  • @foodiesijo
    @foodiesijo2 жыл бұрын

    Alappuzha or kaayamkulam showroom undo..?

  • @st.marysearthmovers3744

    @st.marysearthmovers3744

    Жыл бұрын

    Mannar

  • @devanjayamol9620
    @devanjayamol96203 жыл бұрын

    സബ്സിഡി ഉണ്ടോ

  • @dudei546
    @dudei5463 жыл бұрын

    ലിഥിയം അയൺ ബാറ്ററി കാൾ ഇരട്ടി ലൈഫ് ലിഥിയം ഫോസഫേറ്റ് ബാറ്ററികൾക്ക് ഉണ്ടെന്നാണ് അറിയാൻ പറ്റിയത്. അങ്ങനെയാണെങ്കിൽ കമ്പനിക്ക് ഫോസ്‌ഫേറ് ബാറ്ററി സ്ഥാപിച്ചു കൂടായിരുന്നോ .?

  • @AmeenJamal1

    @AmeenJamal1

    2 жыл бұрын

    പെർഫോമൻസ് കുറവ് ആണ്..

  • @jabbarp4313
    @jabbarp43133 жыл бұрын

    Kozhikode show room undo

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    und

  • @ambareeshkrishna1328
    @ambareeshkrishna13283 жыл бұрын

    80കിലോമീറ്റർ ഡെയിലി ട്രാവലിംഗ് ഉണ്ട്... ഏത് വണ്ടി ആണ് നല്ലത്??..

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    electric aane nokkunnathenkil, ather 450x nalla oru option aane, lock dwn ayond Review idathath aane, pinne family scooter aanenkil komaki TN95 bajaj chetak tvs iqube, ithokke nalla options aane

  • @vahidkuttym3950
    @vahidkuttym39503 жыл бұрын

    ഒരു.TN95 മോഡൽ വേണം ഇപ്പോൾ റെഡിയാണോ

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    yes, it is available contact with the given number

  • @vahidkuttym3950

    @vahidkuttym3950

    3 жыл бұрын

    @@EMMANUELRAJANGEORGE മേവറം ശോ റൂമിൽ വിളിച്ചിരുന്ന് റെഡി ഇല്ലാ എന്ന് പറയുന്നു

  • @sajumonful

    @sajumonful

    2 жыл бұрын

    @@vahidkuttym3950 വണ്ടി അവിടെ ഇല്ല...

  • @bijunair9800
    @bijunair98003 жыл бұрын

    പവർ ഉണ്ടോ

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    yes, i reviewed all models of komaki if we compare komaki to other brands, komaki is more powerful and load carrying capacity, TN95 FAMILY SCOOTER is a powerful scooters and its has a load carrying capacity of 285kg

  • @arunkumararun9424
    @arunkumararun94243 жыл бұрын

    Finance available aano

  • @shajicdlm287

    @shajicdlm287

    3 жыл бұрын

    കൊല്ലത്ത് എവിടെയാ

  • @sajumonful
    @sajumonful2 жыл бұрын

    TN 95 ആവശ്യമുണ്ട്

  • @johnmathew2789
    @johnmathew27893 жыл бұрын

    Technician (mechanic) Job veconcy undo?

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    chatta njan athinte owner alla,

  • @prasanthparameswaran7091

    @prasanthparameswaran7091

    3 жыл бұрын

    തൃശ്ശൂർ ഷോറൂം ഉണ്ടോ?

  • @shajeepeter5471
    @shajeepeter54713 жыл бұрын

    എറണാകുളം ജില്ലയിൽ എവിടെയൊക്കെ ഷോറൂം ഉണ്ട്? ഫോൺ നമ്പർ തരാമോ? സ്പെയർ പാർട്ൻ്റെ ലഭ്യത എങ്ങിനെ? സർവ്വീസ് സെൻ്റർ എവിടെയൊക്കെ ഉണ്ട്?

  • @janardhananmn5519

    @janardhananmn5519

    2 жыл бұрын

    Koothattukulam

  • @varkyvelakalathil5572

    @varkyvelakalathil5572

    2 жыл бұрын

    @@janardhananmn5519 ഇത് കോട്ടയം ജില്ല അല്ലെ.

  • @varkyvelakalathil5572

    @varkyvelakalathil5572

    2 жыл бұрын

    @@janardhananmn5519 കൊല്ലം വയനാട് ലും ഡീലേഴ്‌സ് ഉണ്ട്.

  • @jipsonsebastian6161

    @jipsonsebastian6161

    2 жыл бұрын

    Koothatkulam ernakulam anu border town to pala

  • @AbdulGafoor-ue8wo

    @AbdulGafoor-ue8wo

    2 жыл бұрын

    Kalamasseriyil und appolo tyres aduth

  • @arjj1
    @arjj1 Жыл бұрын

    Made in japan?

  • @babymanikal2532
    @babymanikal25322 жыл бұрын

    എൻ്റെ കൈവശം പഴയ ഇലക്റി സ്കൂട്ടർ ഉണ്ടു അതു എക്സ്ചേഞ്ചു ചേയ്യുമോ?

  • @sivant3107

    @sivant3107

    Жыл бұрын

    Evide

  • @MultiHareesh
    @MultiHareesh3 жыл бұрын

    Malappuram showroom undo

  • @shihabalungal762

    @shihabalungal762

    2 жыл бұрын

    Und

  • @alavikuttym.c8480

    @alavikuttym.c8480

    2 жыл бұрын

    @@shihabalungal762 എവിടെ?

  • @sharafsha1461
    @sharafsha14613 жыл бұрын

    service center ella districtilim undavumo??? battery change cheeyyan etra amount varum

  • @kuttimankakakuttiman4510

    @kuttimankakakuttiman4510

    2 жыл бұрын

    Vllaat

  • @evershinemubarak5454
    @evershinemubarak54543 жыл бұрын

    Finance kittumo

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    sure

  • @mohandasn.n8030
    @mohandasn.n80302 жыл бұрын

    Ithinu subsidy ethra kittum

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    subsidy illa,

  • @junctionclub
    @junctionclub2 жыл бұрын

    riding comfort is low..ather odichittu ithu odichal ishtappedilla

  • @thahirish
    @thahirish3 жыл бұрын

    Malapuram district showroom undo ?

  • @shaijuk1164

    @shaijuk1164

    3 жыл бұрын

    Calicut

  • @basheerup4167

    @basheerup4167

    3 жыл бұрын

    കാലിക്കറ്റിലെ നമ്പർ ഉണ്ടോ

  • @athirab6605
    @athirab66052 жыл бұрын

    Ippo rate nu valla kuravum ondoo

  • @mahroofmahroof6840
    @mahroofmahroof68402 жыл бұрын

    Malappuram undoo

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    und

  • @anuhappytohelp
    @anuhappytohelp2 жыл бұрын

    തമിഴ്നാട് ഏറ്റവും വിൽപ്പന ഉള്ള ബ്രാൻഡ് ആണ്,showroom പൂട്ടാതിരുന്നാൽ മതി,നല്ല ബ്രാൻഡ് ആണ്

  • @aryaamayaworld485
    @aryaamayaworld4852 жыл бұрын

    കാസർഗോഡ് ജില്ലയിൽ ഉണ്ടോ ....?

  • @Vlogs.vlogger.Parameswaran

    @Vlogs.vlogger.Parameswaran

    2 жыл бұрын

    Ss

  • @arifcarifc8614
    @arifcarifc86143 жыл бұрын

    Komaki classic nan eduthu ee shoroomil ninn

  • @SaNjAy-ev8pr

    @SaNjAy-ev8pr

    3 жыл бұрын

    Enghne und bro

  • @arifcarifc8614

    @arifcarifc8614

    3 жыл бұрын

    @@SaNjAy-ev8pr soopper

  • @arifcarifc8614

    @arifcarifc8614

    3 жыл бұрын

    @@SaNjAy-ev8pr waith kurava

  • @SaNjAy-ev8pr

    @SaNjAy-ev8pr

    3 жыл бұрын

    Ok

  • @Kannurvala

    @Kannurvala

    3 жыл бұрын

    എന്ത് വില

  • @narayananprasad2878
    @narayananprasad28782 жыл бұрын

    Showroom No theraamo

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    7736363796

  • @oneplus3254
    @oneplus32543 жыл бұрын

    14:00 ഇത് dio തന്നെ 😂 😂. അതും honda Japan അല്ലെ 😁

  • @arjunrajesh9747
    @arjunrajesh97473 жыл бұрын

    Komaki x4 ine 76 thousand

  • @shajukollam3881

    @shajukollam3881

    3 жыл бұрын

    ഈ പ്രൈസിന് ഒന്ന് എനിക്ക് വേണമായിരുന്നു

  • @hameedep
    @hameedep3 жыл бұрын

    കേരളത്തിൽ എവിടെയൊക്കെയാണ് ബ്രാജ് ഉള്ളത്

  • @shyamjacob3474

    @shyamjacob3474

    3 жыл бұрын

    Barge alla sir branch

  • @shyamjacob3474

    @shyamjacob3474

    3 жыл бұрын

    Monae pullorokkae complete nottamano ee vandikal?

  • @shibuvarghese2713
    @shibuvarghese27133 жыл бұрын

    Thrissur ഉണ്ടോ

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    illa

  • @hamzahamzakm8227

    @hamzahamzakm8227

    2 жыл бұрын

    മൂന്ന് ചേർക്ക് യാത്ര ചെയ്യാൻ RC യിൽ ചേർത്ത് അനുമതി കമ്പനി വാങ്ങി തരേണ്ടിവരും അതും കൂടി ഉൾപ്പെടുത്തണം

  • @pam4840
    @pam48402 жыл бұрын

    Ola vannapo..comaki.komali aayi..all chinses assembled schooter to be discouraged.

  • @monishapradeepallu4395
    @monishapradeepallu43952 жыл бұрын

    ആലപ്പുഴ ജില്ലയിൽ ഉണ്ടോ

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    alapuzha open aayittilla

  • @worldentertiments3835
    @worldentertiments38353 жыл бұрын

    വഴിയിൽ വെച്ച് ചാർജ് തീർന്നാൽ എന്ത് ചെയ്യും

  • @shajuantony3566

    @shajuantony3566

    3 жыл бұрын

    2 ഓപ്ഷൻ ഉണ്ട്.. 1, ഓട്ടോറിക്ഷ വിളിച്ചു വിട്ടിൽ പോകാം.. 2, വണ്ടി തള്ളി വിട്ടിൽ കൊണ്ട് പോകാം...

  • @ganesank5240
    @ganesank52403 жыл бұрын

    No menrion about the charging time!

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    4 - 4.5 hrs

  • @savithakbkb5369
    @savithakbkb53693 жыл бұрын

    ഹലോ തൃശ്ശൂർ ജില്ലയിൽ എവിടെയാണ് ഉള്ളത് ലൈസൻസ് വേണ്ടാത്ത ഇലക്ട്രോണിക് വണ്ടി ഉണ്ടോ

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    license vendatha models um und, pinne komaki value for money alla, hero electric nte license vendatha model aane kurachu kudi better and affordable

  • @alhikmaislamicclassroom229

    @alhikmaislamicclassroom229

    2 жыл бұрын

    @@EMMANUELRAJANGEORGE ആര് പറഞ്ഞു

  • @monishapradeepallu4395
    @monishapradeepallu43952 жыл бұрын

    CC ഫൈനാൻസിങ് സിസ്റ്റം ഉണ്ടോ

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    yes

  • @adv.litishyafrancis1547

    @adv.litishyafrancis1547

    2 жыл бұрын

    1lac above വരുന്ന വണ്ടിക്ക് 20k downpayment അടച്ചാൽ emi എത്ര വരും?

  • @AbdulSamad-hh6kw
    @AbdulSamad-hh6kw3 жыл бұрын

    76000 website parayunna vila

  • @shemeervs7182
    @shemeervs71822 жыл бұрын

    KOMAKI യുടെ ELECTRIC SCOOTER ആരും വാങ്ങരുത്... കാരണം SERVICE അവർ കൊടുക്കുന്നത് സ്വന്തം ഷോറൂം ൽ നിന്നും വാങ്ങിയ വാഹനങ്ങൾക്കും,1St REGISTERED OWNER നും മാത്രം ആണ്. ( THODUPUZHA, KOOTHATTUKULAM.ഈ ഷോറൂം കാളിൽ എല്ലാം ഇപ്പോൾ ഇതാണ് നിയമം.) Ownership, showroom ഉം മാറിയാൽ guarantee or warranty cut ആകും പോലും. 😡😡😡 വാങ്ങിക്കുന്നവർ വാഹനം ആർക്കും വിൽക്കാതെ സൂക്ഷിക്കുക. വാങ്ങിച്ചവർ വേറെ ഷോറൂം ൽ സർവീസ് ന് പോകാതെയും സൂക്ഷിക്കുക

  • @user-yj6vj8co3s
    @user-yj6vj8co3s3 жыл бұрын

    ഇതിന് എന്തെ ങ്കിലും ഒരു complite വന്നാൽ പാർട്ട്സ് എവിടെന്ന് കിട്ടും? ഇതിന്റെ സർവീസ് ചെയ്യാൻ എവിടെപ്പോവും

  • @manudevassy3393

    @manudevassy3393

    3 жыл бұрын

    ഒരു സ്ഥലത്തും ഇതിന്റെ പാർട്സ് കിട്ടില്ല. ബോഡി പാർട്സ് ഒട്ടും കിട്ടില്ല. കിട്ടിയാൽ തന്നെ നല്ല വില തന്നെ കൊടുക്കണം.... പെട്രോൾ വണ്ടിക്ക് സ്പാർട്സ് കിട്ടുന്ന പോലെ ഇതിനു കട ഒന്നും ഇല്ല. ഒരു ക്വാളിറ്റി ഇല്ല ഒന്നിനും. ഇന്ന് ഒള്ള വണ്ടി നാളെ ഇല്ല. നാളെ വേറെ വണ്ടി.... ഇതിനോക്കെ അച്ഛനും അമ്മയും ഒന്നും ഇല്ല. ചിലപ്പോൾ ഷോറൂം തന്നെ ഉണ്ടാവില്ല... തൃശൂർ ഒക്കിനോവ ഷോറൂം ഇതിനു ഉദാഹരണം ആണ്...

  • @Professional6969

    @Professional6969

    3 жыл бұрын

    Nan poyi nokki ente monte toys (plastic) etinekkal quality undu

  • @oneplus3254
    @oneplus32543 жыл бұрын

    Knr branch undo

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    Kozhikode branch und

  • @freakylooks
    @freakylooks2 жыл бұрын

    Komaki indian company alle?

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    alla, made in japan ennane companyude avakashavadham, mattu pala Chinese scooter nteyum samyam komaki models ne und

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman21352 жыл бұрын

    ഇത് കേട് വനനാൽന നന്നാകാൻ പററിയ വർക്ക് ഷാപപ് ഉണ്ടൊ നമ്മുടെ പെട്രോൾ ടുവീലർ നന്നാക്കി തരുന്ന വർക്ക് ഷോപ്പിൽ നന്നാകി കിട്ടിമൊ

  • @abhijithvt723

    @abhijithvt723

    2 жыл бұрын

    No

  • @basil3130
    @basil31303 жыл бұрын

    Komaki is not japanese company,it's an indian company

  • @classicdesigns7343

    @classicdesigns7343

    2 жыл бұрын

    No japan aanu assamble cheyyunnathu mathram indiayilanu

  • @basil3130

    @basil3130

    2 жыл бұрын

    @@classicdesigns7343 komaki is an indian company, s per their website, KLB KOMAKI has ventured in the ELECTRIC VEHICLE BUSINESS since 2016. We are one of the most reliable and well equipped manufacturers of Electric Vehicles with best services at nominal prices. KOMAKI ELECTRIC VEHICLE DIVISON includes E-Rickshaw, E-Scooty & E-Loader. All vehicles have been manufactured with highest quality spare parts with arrangement for excellent customer service. KOMAKI ELECTRIC SCOOTY ‘’XGT KM’’ is our top selling model. The vehicle is trendy, comfortable, light weight and the adapter can be attached easily to the socket at home or at work for charging. We have been delivering it for 2 years now and with increasing sales our target of 1 lakh E Scooties will be achieved until 2019. Our infrastructural unit is based in Thrissur, Kerela and Kapashera, Delhi with offices and warehouses in Delhi NCR. We have a well equipped production and assembly unit accompanied with excellent sales and marketing team aiming to provide highest quality product and after sales services. They are not telling anywhere that they are importing from Japan Only some youtube content creators are misleading customers.

  • @classicdesigns7343

    @classicdesigns7343

    2 жыл бұрын

    @@basil3130 yes bro its indian company. Komaki is a name of city in japan

  • @basil3130

    @basil3130

    2 жыл бұрын

    And the company have no relation with Japan. They are not importing anything from japan.

  • @shibugangadharanpillai520

    @shibugangadharanpillai520

    2 жыл бұрын

    Gemopai Best scooter

  • @kunhimoideen1961
    @kunhimoideen19613 жыл бұрын

    സബ്‌സിഡി ഉണ്ടോ

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    kittilla

  • @stanislausfernandes2668
    @stanislausfernandes26682 жыл бұрын

    Only the name is japanese, I don't think it's made in Japan because the prints on switches became invisible in just 2-3 weeks.

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    2 жыл бұрын

    indiayil thanne assemble cheyyunnathane, parts resources from china, and japan motor ennane chodhichappol paranjath

  • @Rightforrightright

    @Rightforrightright

    Жыл бұрын

    ബോഡി ചൈന same ഉണ്ട് , lifan 200-250 same ബോഡി ആണു tourer ഉള്ളത് മറ്റെ ഒരെണ്ണം കൂടി മനസ്സിലായി അതും ചൈന ആണു ducathi type , വിദേശത്ത് ആയതുകൊണ്ട് വണ്ടി അറിയാൻ പറ്റന്നുണ്ട്. ഇത് ചൈന ബോഡി ആവാനാണ് 99 ശതമാനം സാധ്യത , മിക്കവാറും ചൈന കമ്പനിയുടെ ബിനമിയുടെ കമ്പനി ആകാൻ ആണു സാധ്യത .

  • @dhaneeshta
    @dhaneeshta3 жыл бұрын

    Subsidy എത്ര

  • @EMMANUELRAJANGEORGE

    @EMMANUELRAJANGEORGE

    3 жыл бұрын

    subsidy illa

  • @SYLVESTER897
    @SYLVESTER8973 жыл бұрын

    രെജിസ്ട്രേഷൻ വേണ്ട എന്ന് പറയുമ്പോൾ നമ്പർ പ്ലേറ്റ് വേണ്ടേ ...!

  • @nidhinthillenkery1117

    @nidhinthillenkery1117

    2 жыл бұрын

    വേണ്ട .. സൈക്കിൾ പോലെ ഉപയോഗിക്കാം

Келесі