Fine കൊടുക്കാൻ മനസ്സില്ല 😏 | Electrowheelz Delta scooter review malayalam

Fine കൊടുക്കാൻ മനസ്സില്ല 😏 | Electrowheelz Delta scooter review malayalam
insta id-instalink - / d4dworld
Electrowheelz Delta scooter review
Electrowheelz Delta scooter price
delta electric scooter review malayalam
delta electric scooter review
#electricscooter #review #malayalam #delta

Пікірлер: 72

  • @Dr_comment007
    @Dr_comment007 Жыл бұрын

    ഒരു ധാരണയും ഇല്ലാത്ത സാധനത്തെ റിവ്യൂ ചെയ്യാമെന്ന് തെളിയിച്ച വീഡിയോ 😂❤️

  • @abhishekuk5921

    @abhishekuk5921

    11 ай бұрын

    😂😂😂

  • @mohanancp7500

    @mohanancp7500

    9 ай бұрын

  • @rajeshmohan2531
    @rajeshmohan2531 Жыл бұрын

    Helmet വേണ്ടാ എന്ന് ഒരാളും പറയുന്നില്ല. ഒരിക്കലും അങ്ങനെ പറയാനും പാടില്ല.. ഹെൽമെറ്റ് സ്വന്തം തലയുടെ സുരക്ഷക്ക് വേണ്ടി ആണ് പോലീസിന് വേണ്ടി അല്ല എന്ന് എപ്പോഴും ഓർക്കുക.. ശരീരത്തിൽ പറ്റിയ മുറിവുകൾ ഉണങ്ങും തലയിൽ അടി കിട്ടിയാൽ ചിലപ്പോള് ജീവിതം മുഴുവനും പോകും

  • @Liza_audio_lab

    @Liza_audio_lab

    Жыл бұрын

    അതൊക്കെ ശെരിയാണ് എന്നാലും കൂടുതൽ ആളുകൾ ഹെൽമെറ്റ്‌ ഇടുന്നത് ഫൈൻ അടക്കേണ്ടേ വരുമോ എന്നോർത്തിട്ടാണ് 😄😄😄

  • @Babu.955
    @Babu.955 Жыл бұрын

    ഈ വണ്ടി 47 Km Speed ൽ ഓടും പക്ഷെ കമ്പനി അതിന്റെ ECU വിൽ 25 Km speed ൽ നിർത്തിയിരിക്കുകയാണ് കാരണം MVD തന്നെ

  • @tcrvloger

    @tcrvloger

    10 ай бұрын

    Ath orumathiri mattodthe paripadi ayipoyi 🥲😄

  • @sasikala12285
    @sasikala122854 ай бұрын

    Njan evgaura 2021 il aduthu lithium iron battery 3yrs warrenty 2yrs kazhinjappol battery prashnam ayi, matti thannu(ekadesam 1 month eduthu) sensor matti ippol kuzhappamonnum illa

  • @Homoeopathy_for_Health
    @Homoeopathy_for_Health Жыл бұрын

    Battery cut off switch under the seat.

  • @bijukmathew5
    @bijukmathew511 ай бұрын

    ഹെൽമെറ്റ് വക്കുന്നത് വണ്ടി ഓടിക്കുന്നവരുടെ സുരക്ഷക്കായി ആണ് ....

  • @titusl5503
    @titusl5503 Жыл бұрын

    കൂടുതലും ആളുകൾക്ക് ആവശ്യമായ ഇതേ രീതിയിലുള്ള ടൂ വീലറുകൾ വാങ്ങുന്നതിനായി സർക്കാർഇളവുകൾനൽകേണ്ടതാണ്

  • @sasidharannair7133
    @sasidharannair71338 ай бұрын

    വില എത്ര ? എവിടെകിട്ടും .ന്നൊക്കെ പറഞ്ഞൂടേ ??please ..

  • @harisivadam8553
    @harisivadam85538 ай бұрын

    വണ്ടികണ്ടു പറഞ്ഞത് പകുതിയും മനസ്സിലായില്ല :😭😭

  • @maneeshkumar5461
    @maneeshkumar54619 ай бұрын

    6.22ല്‍ ഉള്ളത് mcbയാണ്.. വണ്ടി ഷോര്‍ട്ടോ അക്സിഡന്‍റോ ആയാല്‍ അത് trip ആകും... കുടാതെ ദിവസങ്ങളോളം വണ്ടിയെടുക്കാതിരുന്നാല്‍ അത് off ചെയ്തിടാം.. Njan Ev യുടെ technician ആണ്.

  • @d4dworld112

    @d4dworld112

    8 ай бұрын

    Thankyou brother ❤

  • @adsachu
    @adsachu Жыл бұрын

    Poli❤❤❤ petrol adikanda pinn mileage im und

  • @salamkizhakkepatt
    @salamkizhakkepatt Жыл бұрын

    66watt alla volt aan

  • @rajeeshyadav1792
    @rajeeshyadav179210 ай бұрын

    ഓ പിന്നെ കാറിലും ഓട്ടോയിലും പോകുന്നവർക്ക് വരെ helmet ഇടാത്തതിന് Ai camera fine അടിക്കുന്നു. പിന്നെയാ .....

  • @abhilasht.d

    @abhilasht.d

    8 ай бұрын

    Number illathe fine adikkan pattilla 🤌

  • @Alimohammed-vg5dg
    @Alimohammed-vg5dg Жыл бұрын

    Volt എന്ത് Watts എന്തു mcb സ്വിച്ച് എന്ത് എന്നറിയാത്ത ആളുകൾ ആണോ വീഡിയോ എടുക്കുന്നത് 😅

  • @sirajsherif2315
    @sirajsherif2315 Жыл бұрын

    Price

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS Жыл бұрын

    Vaangiya aalin valiya idea onnumilla. First try to study. Ennit vaangu.. 🤦‍♂️ normal travel cheyyunnat nokki basic vaangalle pani kittum.

  • @ctharis
    @ctharis7 ай бұрын

    ഇത് കണ്ടപ്പോൾ ഓർമ വന്നത്. "നെല്ലിയാരാവത്.." . അതിനു പ്രത്യേകിച്ച് അർത്ഥം ഒന്നും ഇല്ല... 😁

  • @gafurk7526
    @gafurk75269 сағат бұрын

    Battary diss conection swich

  • @dianajohnson3975
    @dianajohnson3975Ай бұрын

    Vila ethra

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km3 ай бұрын

    ഇതിന്റെ വില എത്രയാ എവിടെ ചെന്നാൽ കിട്ടും

  • @binunair8446
    @binunair84468 ай бұрын

    നാൽപ്പത് കിലോമീറ്റർ സ്പീഡിൽ പോകുന്ന വണ്ടിയിൽ ഹെൽമെറ്റ് വെച്ചാൽ സ്വന്തം ജീവൻ രക്ഷിക്കാം

  • @unnivaava2055

    @unnivaava2055

    4 ай бұрын

    വണ്ടിയിയിൽ അല്ല ചേട്ടായീ,,,, അതോടിക്കുന്ന ആളിന്റെ തലയിലാണ് വെക്കേണ്ടത് 🇮🇳🇮🇳😂

  • @mayasupreme
    @mayasupreme7 ай бұрын

    എത്രയാ വില.. എവിടുന്നു കിട്ടും?

  • @SAT-og4ge
    @SAT-og4ge7 ай бұрын

    ഹെൽമെറ്റ് വെച്ചില്ലെങ്കിൽ കുഴപ്പമില്ല. വഴിയിലുള്ള പോലീസ് കൈ കാണിക്കും സമാധാനം പറയണം. അടുത്ത സ്ഥലത്ത് വീണ്ടും പോലീസ് കൈകാണിക്കും. അതു കൊണ്ട് ഹെൽമെറ്റ് വേണ്ട എന്നുള്ളത് ഒരു ആ കർഷകമല്ല.

  • @kavanaldileep7090
    @kavanaldileep70908 ай бұрын

    Does MVD ALSO KNOWS ALL THIS???

  • @VinayakHari
    @VinayakHari3 ай бұрын

    Details

  • @musthafatk3976
    @musthafatk3976 Жыл бұрын

    AI ക്യാമറ പിടിക്കും മോനെ അത് നിനക്ക് അറിയാഞ്ഞിട്ട, കാർ ഡ്രൈവർക് ഹെൽമറ്റ് ഇടാത്തതിന് പോലും ഫൈൻ കിട്ടിയിട്ടുണ്ട്

  • @moideenkutty1966

    @moideenkutty1966

    11 ай бұрын

    Regn. Number പോലുമില്ലാത്ത ഇതു എങ്ങനെ AI പിടിക്കുമെന്ന് പറയാമോ? അറിയാത്തോണ്ടാ.

  • @bvr0099
    @bvr00999 ай бұрын

    ഹെൽമറ്റ് വെക്കണ്ട എന്ന് ആരാ പറഞ്ഞേ?

  • @sarun646
    @sarun646 Жыл бұрын

    🙌

  • @d4dworld112

    @d4dworld112

    Жыл бұрын

    ❤❤

  • @adsachu
    @adsachu Жыл бұрын

    Bro oru 2troke bike edukk❤️

  • @sanjith1512
    @sanjith1512 Жыл бұрын

    വണ്ടി കൊടുത്തോ കോണ്ടാക്ട് നമ്പർ പ്ലീസ്

  • @pentapkm849

    @pentapkm849

    Жыл бұрын

    നിങ്ങൾക് വണ്ടി വേണോ എന്റെ കയ്യിൽ ഉണ്ട് കറന്റ് സ്കൂട്ടർ എവിടെ ആണ് വീട്

  • @_faris_ismail_44_
    @_faris_ismail_44_ Жыл бұрын

    Bro electro wheels electric scooter sale stop cheythu..... Ini registration venda scooter sale undaaku.... Nonregistration scooter illa.... Speed mvd issue ind... Njan 1year munb electrowheels wind eduthu..... Ippo pettu 🙂

  • @_faris_ismail_44_

    @_faris_ismail_44_

    Жыл бұрын

    Bro pinne ente ev top speed company 25paranju but enikl first gear ill 26 km/h speed um second gear ill 34km/h speed um third gear ill 43km/h speed um kitty.... Reverse gear working aanu ente vandiyil 3-4km/h ill reverse pokum.... Rate 1year munb (Kothamangalam, ernakulam)show room ill 85000₹ aa aye...

  • @_faris_ismail_44_

    @_faris_ismail_44_

    Жыл бұрын

    Charging hours 3-4 aanu,, pinne ente vandi ill remote Central locking ind so vandi lock aakkiyiitt poyal vere aarelum vann vandi eduth move aakkiyal alarm adikkkum... Tyre quality bad aanu 1 year 4850km odi appozhekkum back tyre theernu front kozhappola..... Pinne milage enikk 48km to 53km aa kittiye.... battery good... Body quality average ... (Electro wheels wind 85k₹June 2022)

  • @_faris_ismail_44_

    @_faris_ismail_44_

    Жыл бұрын

    Ippo non registration vandi sale illa... Showrooms closed aanu.... Regestration ulla vandi vannitt aanu ini showrooms open aakollu.... Old vandikk service available aanu(Kothamangalam)

  • @d4dworld112

    @d4dworld112

    Жыл бұрын

    Bro ithil top speed 26 anu bakki bro paranja oru featuresum ithil illa.. So ithu kuranja model akum. Allangil speed limit kurachathakum

  • @_faris_ismail_44_

    @_faris_ismail_44_

    Жыл бұрын

    @@d4dworld112 mm❤️😊 vandi evidetha showroom ill ninn aa eaduthe... Ethra divasam aayi..vandi engane ind?? 🙂

  • @radhakrishnansouparnika9950
    @radhakrishnansouparnika99508 ай бұрын

    ആദ്യം വണ്ടിയെപ്പറ്റി പഠിച്ചിട്ടു റിവ്യൂ കൊടുക്കുന്നതല്ലേ നല്ലത്.

  • @rifasworld9204
    @rifasworld92043 ай бұрын

    Paisa onnich. Kodukkano

  • @mediaentertainment2580

    @mediaentertainment2580

    Ай бұрын

    വേണ്ട രാവിലെ പകുതിയും വൈകുന്നേരം പകുതിയും കൊടുത്താൽ വൈകുന്നേരം വണ്ടി കിട്ടും 😊

  • @pramodvasanthanvasanthan6717
    @pramodvasanthanvasanthan6717 Жыл бұрын

    റിവേഴ്‌സ് സ്വിച്ച് പ്രസ്സ് ചെയ്തു പിടിച്ചു ആക്‌സിലേറ്റർ കൊടുക്കേണം എന്നാലേ റിവേഴ്‌സ് പോകുള്ളൂ

  • @manoj.urukunnu867
    @manoj.urukunnu867 Жыл бұрын

    എന്തുകൊണ്ടാണ് ഹെൽമെറ്റ്, ലൈസൻസ് വേണ്ടാത്തത്

  • @subinbabu5961

    @subinbabu5961

    Жыл бұрын

    50cc thaye anegil venda

  • @RahulRaj-mb2wi

    @RahulRaj-mb2wi

    Жыл бұрын

    Cycle speedile povu

  • @MohammedThasni
    @MohammedThasni4 күн бұрын

    Hi

  • @chandrasekharanet3979
    @chandrasekharanet39797 ай бұрын

    ഹെൽമറ്റ് നമ്മൾക്ക് വേണ്ടി വെക്കണ്ട ഏതെങ്കിലും വണ്ടിയിൽപെട്ടാൽ തല ഉണ്ടാവില്ല കൂടുതൽ പറയേണ്ടി വരില്ല മോനെ

  • @rafeekr6690
    @rafeekr66906 ай бұрын

    ഒരു കെണയും അറിയത്തില്ലെങ്കിലും 😮

  • @mafathah5028
    @mafathah5028 Жыл бұрын

    Bro തെറ്റിദ്ധരിപ്പിക്കുന്ന thumbnails ഒഴിവാക്കണം

  • @rajeeshpazheri281
    @rajeeshpazheri281 Жыл бұрын

    Oru kariathinu pattoolla

  • @santhoshmk9903
    @santhoshmk99035 ай бұрын

    ഇതിന്റെ ഷോ റൂം എവിടെ ആണ്

  • @gibinsinoj7127

    @gibinsinoj7127

    2 ай бұрын

    Perumbavoor und

  • @user-jo1rd8cz7i
    @user-jo1rd8cz7i Жыл бұрын

    Ptice

  • @saleemparakadavu6904
    @saleemparakadavu69048 ай бұрын

    വാങ്ങി പെടെണ്ട

  • @abhijith2308
    @abhijith2308 Жыл бұрын

    ജാവക്കു ര് എത്രയാ പറയുന്നത്

  • @d4dworld112

    @d4dworld112

    Жыл бұрын

    1 lakh broi

  • @Kannur-iy3ez

    @Kannur-iy3ez

    Жыл бұрын

    Ys

  • @SunilKumar-br4jd
    @SunilKumar-br4jd3 ай бұрын

    Anga pungaa.... 🤔🤔

  • @samhq6666
    @samhq66667 ай бұрын

    ഹെൽമറ്റ് വേണ്ട ലൈസൻസ് വേണ്ട പെട്രോൾ വേണ്ട ശവക്കല്ലറയും വേണ്ട കത്തി ഭസ്മമായി കോളും വെള്ളത്തിൽ ഒഴുക്കിയാൽ മതി പൊട്ടിത്തെറിച്ചാൽ👌👍👍👍

  • @babubabu6035
    @babubabu603511 ай бұрын

    Price

Келесі