Kodumon Chilanthi Ambalam | പള്ളിയറ ചിലന്തി അമ്പലം ഐതിഹ്യവും ചരിത്രവും | ചിലന്തി വിഷ ചികിത്സ |

The Palliyara Sree Bhagavathy Temple, renowned to the devotees as the Chilanthi Ambalam (place of worship dedicated to sanctified or deified spider) is a sacred temple of worship for those ailing and suffering from spider poison or toxins. Located about 10 KM away from Adoor and 11 km from Pathanamthitta, the temple is located in the back drop of the Sakthibhadra Samskarika Kendram Complex. It is believed to be only one of its kinds in the world which attracts thousands of devotees from far and near for the purpose of divine healing.
Kodumon in Pathanamthitta district is also the birth place of SreeSakthibhadra, the author of the famous Sanskrit play, “Ascharya Choodamani “. An organization entitled Sakthibhadra Samskarika Kendram is now functioning at Kodumon with a view to erect a proper and befitting memorial to Sakthibhadra. He was the first among the Sanskrit Scholars of South India in the 9th century AD to compose an admirably full blown drama. The AscharyaChoodamani was the first among the original Sanskrit dramas of South India.
#chilanthitemple #spider #templesofkerala

Пікірлер: 38

  • @maluchandu
    @maluchandu9 ай бұрын

    എന്റെ കുടുംബത്തിന്റെ പരദേവത ആണ്.. എത്ര കടുത്ത ചിലന്തി വിഷം ആണെങ്കിലും മാറ്റാനുള്ള സിദ്ധി ലഭിച്ചവർ ആണ് ഞങ്ങളുടെ വംശം ..

  • @wideanglevibes1432

    @wideanglevibes1432

    9 ай бұрын

    Thank you so much for watching. നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ

  • @satyakrishnapk7432

    @satyakrishnapk7432

    3 ай бұрын

    Enteyum .. Ningale engane contact cheyan akum ?

  • @seldom44
    @seldom442 күн бұрын

    ഈ അമ്പലത്തിനകത്തും കാണും വലിയ കുറേ ചിലന്തികൾ....അതിനെയൊക്കെ കാണുമ്പോൾ തന്നെ പേടി തോന്നും...

  • @wideanglevibes1432

    @wideanglevibes1432

    2 күн бұрын

    🙏

  • @RajendranVayala-ig9se
    @RajendranVayala-ig9se2 ай бұрын

    കൊടുമൺ എന്ന സുവർണ ഭൂമിക എന്ന documentry കൂടി ദയവ വായികാണുക അമ്മേ ശരണം.

  • @wideanglevibes1432

    @wideanglevibes1432

    Ай бұрын

    🙏

  • @jyothip6267
    @jyothip6267 Жыл бұрын

    നന്നായിട്ടുണ്ട്

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    Thank you so much ❤️❤️

  • @premsuja4815
    @premsuja4815 Жыл бұрын

    Nice

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    Thank you 😊

  • @mayaprasad-os5jm
    @mayaprasad-os5jm Жыл бұрын

    🙏🙏🙏🙏

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    Thank you so much for watching 😊

  • @aiswarya2k27
    @aiswarya2k27 Жыл бұрын

    Still @_ KODUMON 💝

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    Thank you for watching

  • @user-qn2pq2qy2j
    @user-qn2pq2qy2j9 ай бұрын

    എന്റെ കുടുംബക്ഷേത്രമാണ് 😍✨

  • @wideanglevibes1432

    @wideanglevibes1432

    9 ай бұрын

    Thank you so much for watching 😊 Please watch other videos in our channel. പറ്റിയാൽ സുഹൃത്തുക്കൾക്കു കൂടി ഷെയർ ചെയ്യൂ...

  • @akhilpillai8061

    @akhilpillai8061

    9 ай бұрын

    എന്റെ അച്ഛന്റെ അമ്മയുടെ ജന്മി അമ്പലമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @sarathmohan459
    @sarathmohan459 Жыл бұрын

    Super ❤️❤️

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    Thank you so much ❤️

  • @immortal_hadez3082
    @immortal_hadez308210 ай бұрын

    ഇതൊന്നും കളി അല്ല , സത്യം അണ് ,വിളിച്ചാൽ വിളിച്ചതാണ് 🙏🙏

  • @wideanglevibes1432

    @wideanglevibes1432

    10 ай бұрын

    Thank you so much for watching ☺️

  • @ashiqasok7411
    @ashiqasok7411 Жыл бұрын

    ഈ അമ്പലത്തിൽ ചിലന്തികളുടെ സാന്നിധ്യം ഉണ്ടോ 🤔🤔

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    ചിലന്തികൾ എല്ലായിടത്തും ഉണ്ടല്ലോ. ഇവിടെ ചിലന്തിവിഷത്തിനുള്ള പരിഹാരങ്ങൾ ആണ് ചെയ്യുന്നത്.

  • @sangeethab8411
    @sangeethab84114 ай бұрын

    Varanam orikal ammaye kanan

  • @wideanglevibes1432

    @wideanglevibes1432

    4 ай бұрын

    🙏🙏

  • @akhilpillai8061
    @akhilpillai80619 ай бұрын

    എന്റെ അച്ഛമ്മയുടെ ജന്മി അമ്പലമാണ്

  • @wideanglevibes1432

    @wideanglevibes1432

    9 ай бұрын

    Thanks for watching

  • @Ajosh.kollam

    @Ajosh.kollam

    4 ай бұрын

    Address onnu paraghu tharumo

  • @AnithaSuresh-md3iy
    @AnithaSuresh-md3iy3 ай бұрын

    ചിലന്തി വിഷമല്ലാതെയുള്ള skin problems നും ചികിത്സ കിട്ടുമോ

  • @wideanglevibes1432

    @wideanglevibes1432

    3 ай бұрын

    അതറിയില്ലല്ലോ. ചിലന്തിവിഷ ചികിത്സയാണിവിടെ നടത്തി വരുന്നത്. Thanks for watching 🙏

  • @shajiek6600
    @shajiek6600 Жыл бұрын

    Ee ambalathinte phone number undo

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    ഫോൺ നമ്പർ അറിയില്ല.

  • @geetharajan3461

    @geetharajan3461

    Жыл бұрын

    🙏🙏🙏🙏🙏🌹🌹🌹🌹

  • @shahanazmuthangayil1748
    @shahanazmuthangayil1748Ай бұрын

    എനിക്ക് skin prblm ഉണ്ട്...3വർഷമായി തുടങ്ങിയിട്ട്. ചെയ്യാവുന്ന ചികിത്സയൊക്കെ ചെയ്ത് നോക്കി. ഒരു മാറ്റവും ഇല്ലാ. അസഹ്യമായ ചൊറിച്ചിലാണ്...24hrs... ഒരു വൈദ്യർ ചിലന്തി വിഷം ഏറ്റിറ്റുണ്ടോന്ന് സംശയം പറഞ്ഞു...ഇതിനെപ്പറ്റി കേട്ടത് ഇപ്പോഴാണ്.. അന്യ മതസ്ഥർക്ക് ഇവിടെ വരാൻ പറ്റുമോ?

  • @wideanglevibes1432

    @wideanglevibes1432

    Ай бұрын

    Thanks for watching. നമ്മൾ ജാതിയും മതവും ഒന്നും നോക്കണ്ട കാര്യമില്ല. ആരാധനാലയങ്ങൾ ഏതൊരു മനുഷ്യനും കയറിച്ചെല്ലാവുന്നിടമാവുമ്പോഴേ അവിടം യഥാർത്ഥ ആരാധനാലയമാവുകയുള്ളൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. താങ്കൾ മരുന്നുകൾ പരീക്ഷിച്ചിട്ട് വിജയിച്ചില്ലെങ്കിൽ ഇതുകൂടി നോക്കുക.

  • @anjanacs3726
    @anjanacs3726 Жыл бұрын

    ചിലന്തിയെ കണ്ടാലും ആരാധിക്കാൻ തോന്നുമോ

  • @wideanglevibes1432

    @wideanglevibes1432

    Жыл бұрын

    അതൊക്കെ ഓരോ ആളുകളുടെയും വിശ്വാസമല്ലേ.

Келесі