"റോക്കി ഭായ് നിങ്ങൾ അടിപൊളിയാണ് " - പൃഥ്വിരാജ് |Prithviraj Sukumaran speech at KGF Chapter 2 | Yash
Ойын-сауық
For all the latest updates SUBSCRIBE to our channel
kzread.info/dron/SZt.html...
For More, visit ►►
Facebook ► / saina-filmyh. .
Instagram ► / sainafilmyh. .
.
.
.
.
.
kgf vs beast
kgf vs beast tamil
kgf vs beast malayalam
kgf vs beast yash speech
kgf vs beast troll
kgf vs beast status
kgf vs beast yash
kgf vs beast kannada
kgf vs beast after trailer
kgf vs beast bgm
kgf vs beast clash
kgf vs beast clash status
KGFChapter2TrailerLaunch
kgf chapter 2 trailer launch date,
kgf chapter 2 trailer launch
kgf chapter 2 press meet,
kgf chapter 2 press meet tamil,
kgf chapter 2 press meet telugu,
kgf chapter 2 press meet sanjay dutt,
kgf chapter 2 press meet hindi,
kgf chapter 2 press meet prithviraj,
kgf chapter 2 press conference
#RockingStarYash #KGFChapter2TrailerLaunch #PrithvirajSukumaran
Пікірлер: 173
"അവന്റെ ഒരു അഹങ്കാരം " എന്നതിൽ നിന്ന് "മലയാളികളുടെ അഹങ്കാരം "എന്ന് പറയിപ്പിച്ച മുതല് 🔥🔥prithvi👏👏
Prithviraj is the right person to become an ambassedor of malayalam cinema to the whole Indian film fraternity...😊
@karthikshenoy1507
2 жыл бұрын
I am not his fan but you're statement is right. He has a vision for Malayalam Cinema .. hats off to him ♥️
@advamalstanly2928
2 жыл бұрын
Very well said brother.. his vision is something else..
@sibirockstarz4927
2 жыл бұрын
@@karthikshenoy1507 p
@vandanaabhi7324
2 жыл бұрын
👍👍
@geethakrishnannair1988
2 жыл бұрын
he is someway right but malayalam industry is not small as he had elaborated, anyway, athukond ithine pattishow ennu para tum😡😁😁☠️☠️☠️😇💩
Pritvi sir... U r the best.... Ur english... The way of u speak... Its really awesome.... 👍🏻👍🏻👍🏻
@saarangi2454
2 жыл бұрын
Never expect that, my comment will get this much likes...... ❤❤
എന്റെ പൊന്നെ സൗണ്ട് ഉഫ് ഇമ്മാതിരി സൗണ്ട് ഉള്ള ഒരേ ഒരു ഐറ്റം പൃഥ്വി only 🔥🔥🔥🔥🔥
@navi9550
2 жыл бұрын
Mammootty um ...
@berbartiane4271
2 жыл бұрын
@@navi9550 ethre kidilan ayitte English parayunnathume ,sound quality ollathume prithwirajine ane
പ്രിത്വിരാജ് എവിടെ പോയാലും അവിടെ പൊളിച്ചിട്ടേ വരൂ.. ആ ഒരു കഴിവു പുള്ളിയെ സമ്മതിക്കണം 👍👍💪👌❤ മലയാളം ഇൻസ്സ്ടറി നിങ്ങളുടെ കയ്യിൽ ആണ് ഭദ്രം ആയി സൂക്ഷിച്ചോ യാതൊരു സംശയവും ഇല്ലാ ഞാൻ വിജയ് ആചാര്യ..
@rajeeshcpayari1574
2 жыл бұрын
അല്ല
@abhirams666bold
2 жыл бұрын
ആണ്
Ambassador of Malayalam Film Industry. Legend of the current generation 🔥
@hardikpandya9265
Жыл бұрын
Legend 😂😂
Rajuttente🥰ഇംഗ്ലീഷ്.. ഒരു ഇടി വെട്ടി മഴ പെയ്ത പോലെ... ഉഫ്ഫ്ഫ് ഭയങ്കരൻ thanne🥰
What an intelligent speech prithvi!! Awesome!!
Says "Youth Icon" "Daring Star" " Young MegaStar" Prithvi 💪 😎 KERALA ROCKY BHAIII🔥👊
Keralathinte abimanam😍 rajuvettan
@sreejithpodiyan8517
2 жыл бұрын
Mire anne nalla onnantharam business man anne
@geethakrishnannair1988
2 жыл бұрын
@@sreejithpodiyan8517 🤣🤣🤣💪
@Abhi-lj7xp
2 жыл бұрын
@@sreejithpodiyan8517 ayin 😏
@sreejithpodiyan8517
2 жыл бұрын
@@Abhi-lj7xp loka kallan anne
@sreejithpodiyan8517
2 жыл бұрын
@@Abhi-lj7xp enthinda abhimanam anne
Yashh ❤️❤️❤️❤️❤️❤️❤️such a simple nd humble superstar ..
Prithivi ❤️🔥
മലയാളത്തിൽ ആയിരുന്നു KGF ഒറിജിനൽ എങ്കിൽ യാഷ് നു പകരം (ഏകദേശം)പ്രിത്വിരാജ് എന്നൊരു പേരെ പറയാൻ ഉള്ളൂ...❤
@amnaeshal7334
2 жыл бұрын
Yes
Prithviraj is really a 🐯 man .wow 🔥 he is a fire bomblasting energetic ❤️❤️
@shuhaibaktharakku79
2 жыл бұрын
Ennookke paranjaal Ennathaaa???😪😪
We working at Dubai, 3 nationalities are here in our company. A Pakistani labour asked me when Rocky bai is coming. Really I wondered. Then he told me , kgf 1 he watched, he is waiting for second part.
എന്താണ് എന്ന് അറിയില്ല💕ഒത്തിരി ഇഷ്ടമാണ് ഇങ്ങേരെ 💕പൃഥ്വിരാജ്💕
@wonderfulworld449
2 жыл бұрын
Aanoo
we may be a small industry but we make the most sensible cinemas in India
മലയാളം ഒഴികെ ബാക്കി സൗത്ത് industry അവരുടെ ഗ്ലോബൽ power കാണിച്ചു നമുക്കും വേണം അത്തരമൊരു ചിത്രം.
@sofiyasofiya9366
2 жыл бұрын
Athinu prithvi raj vicharichal sadhikum
രാജു ഭായ്❤️❤️❤️❤️
@iarjuna
2 жыл бұрын
😹
Rajuvettan 🥰
Prithivraj😍
Prithviraj 😍💪
Malayalam film ennum abhimanikkam ee oru muthal pore ❤️❤️❤️
Another Good News Waiting PRITHVIRAJ Going to Direct One HOLLYWOOD Film @2024🔥🔥🔥🔥🔥
Raju chettan thaadiyum mudiyum valarthiyaal...yash sir face cut varrum....just guess.. Kgf malayalam actors vech compare cheyythaaal... It is match to prithvi 🥰🥰... Yash fav🔥🔥
@sangeethabhasu5791
2 жыл бұрын
He will rock for sure!!
@afthabkp129
2 жыл бұрын
ഉണ്ടപ്പൊരിയാണ് 😂
@hippysunshine7319
2 жыл бұрын
@@afthabkp129 Lol then who’s there to replace him in Malayalam ??? Prithvi can match with Yash✨
@trnvincenzo8526
2 жыл бұрын
@@hippysunshine7319 y in the hell should he replace yash😆?
@d4dreams434
2 жыл бұрын
Yess enikkum ath thonni. Matching und
Ingerith emotion varumpo loose motion varunna mathirianallo english parayane...... Poliyeee😘😘😘😘😘😘
@sangeethabhasu5791
2 жыл бұрын
😂👌
2:15
Prithvi bro😍👌🥰
Kgf२ waiting
മ്മടെ ചെക്കൻ അല്ലേലും പൊളിയാ
Dharma productions and Karan must have made crores in these lasr 1 week..
What a speech♥️
Amalgamate Oru casual speechil prithvi use cheytha word aanu.. Uff njan adyayitt kekka😂
@Koshikurien
2 жыл бұрын
It means 'combines'
@dreamshore9
2 жыл бұрын
നമ്മൾ മുന്നേ കേട്ടതാ പല്ല് അടവ് ചെയ്യുന്ന മിഷ്രിതം mate ചേർത്താൽ മതി 😄
Your English is Awesome Awesome Awesome 👏🏻🥰🥰🥰🥰 Wow you see the crowd all of them are listening his every words without any sounds or distractions..
Yes ... I love this movie 🥰,..
Poli🔥
Malayalikalude Ahakaram Prithviraj 😍💪
@jithuaugz.2406
2 жыл бұрын
അഹകാരം 🔥😂
@psycho4700
2 жыл бұрын
@@jithuaugz.2406 Ninde andi
@dreamshore9
2 жыл бұрын
പ്രിത്വി യെ നീയൊക്കെ വീണ്ടും അഹങ്കാരി യാകും അല്ലേ 😄
Your English is super
Vere level rajuvettan
രാജുവേട്ടൻ മലയാളം സിനിമയിൽ നിന്നും KGF 2 അംബാസ്സഡോർ ആയി സെലക്ട് ആയതിനു ഒരേ ഒരു കാരണം അദ്ദേഹത്തെ പോലെ FLUENT ആയി ഇംഗ്ലീഷ് സംസാരിക്കുന്ന വേറെ ഒരു സൂപ്പർ സ്റ്റാറും മലയാളത്തിൽ ഇല്ല എന്നതാണ്... *ഇംഗ്ലീഷിൽ ഒരു ചോദ്യം ചോദിച്ചാൽ ബബബ അടിക്കുന്ന പലരെയും നമ്മൾ നേരത്തെ തന്നെ കണ്ടിട്ടുണ്ട്*
@hasnaavvathottill1415
2 жыл бұрын
prithvi aanu distributer ... allathe ambasidor alla
Language make confident💥
Rajuvettan mass... 🥰😍
Rajuettan🤩🤩
Raju chettan❤️
Englishkare pole english samsarikunna ore oru malayala nadan 😍😍
@afal007
2 жыл бұрын
England accent നെ പറ്റി ഒന്നും അറിയില്ല ലെ...
Prithvi ,, ❤️ RajuVettan
ആ കാര്യം പ്രിത്വിരാജ് പറഞ്ഞില്ലെങ്കിലും എല്ലാവർക്കും അറിയാം റോക്കി ഭായി 👍
മലയാളികൾ നടൻ മാർ kgf കണ്ടു അസ്സുയ പെട്ട് ഇരിക്കുക ആയിരിക്കും ഇനി ചിലപ്പോൾ ടിപ്പുസുൽത്താൻ വേഷം മോഹൻലാൽ നടൻ എന്നു പറഞ്ഞു ചിലപ്പോൾ പടം ഇറക്കും മലയാളി ക്കു കാഞ്ഞ ബുദ്ധി ആണ് അത് പൊളിയും
Owsam prithvi we loves u
Great speech... 🙏
Prithviraj i love u
Fire🔥🔥🔥
Malayala film industry ye mattu film industry kal rspct ode kanan vazhithirivayathum iniyum athu athinte peakil thanne ethikkanum nilanirthaanum 💯 kazhivulla aal.in many ways eg:_ acting,prsnlty, language skill etc......prithvi ❤️
My favorite actor
We r proud of u prithwi❤❤
രാജുവേട്ടാ poli poli വേറെ ലെവൽ ambasidor of malayalam cinima 💞💞💞💞
We are proud of you became a south indian
Genius
Speech ❤️❤️
PrithivRaj proud of Kerala
super
Igare uff🤍🔥
🔥💥
🤩
his attitude is everything... rajuetten fan
Prithviraj sir you are coming on the stage and speak about KGF film everything was beautiful .But realy not in this stage you are.Your sage is a OSCAR .That much skill you have ..
Onnum manasilayilla Pakshe endho karyam ayitt parayunnund.... 😅 lub u privietta.... 🔥🥰
Superb speaker
സത്യം. റോക്കി ഭായ് നിങ്ങൾ അടിപൊളിയാണ്.
Super
പൃഥ്വി 💥
Proud of Kannada movie KGF
മലയാളിയുടെ kgf , ഇയാള് അല്ലേ സത്യത്തിൽ 💕❤️💞👌
SCREEN il Aaa Emblem PJ enn kaanumbol💥🔥🔥🔥🔥
Oru.pakshe. Raju. Ettaan . .vere.level Ayi.chindhikkunna.oruvekthiyyaa.. .kgf 1.. Kerala. Kgf. 2.. young.stars. .yaash.. pinne. Raju. Ettaan . Vere. Level. .anu . ..
എൻസിക്ലോ ബെടെയേ of മലയാളം സിനിമ
Ronjamam Vann prithvi kalaki🔥
Prithviraj since 1982
Vere aro pan Indian star enn paryunnundallo.. 😂😂.. he is the real pan Indian brand of Malayalam film 🎥
Kgf is more more awsome than bahaubali...prithvi 🥰yash 🥰🥰
Yea . Ethrem englishil samsarikan patiya vere nadan malayalathilundo. Baki ealarum poyi namale naanam keduthum
@devusuvarnakumar6538
2 жыл бұрын
pranav mohanlal oke nanayi english parayum
@beenaanish3550
2 жыл бұрын
DQ speaks quite well.. Fahad too
Janaganamanayum super ആണ്
Athu angeru paranjillelum ariyaam Rocky bhai vere level aanennu
@chandumohan2342
2 жыл бұрын
Ayyodi radhee
First time hearing amalgamate.....😅
*ആ karan johar എന്തിന് വേണ്ടിയാ അവിടെ തന്നെ നിൽക്കുന്നെ screen presence കണ്ട് fans കൂടാനോ 😂 പോയി രണ്ട് കാപ്പി അടി...*
@karthikar1262
2 жыл бұрын
Satyam avAnte kore chavaru bollywood films und oru kaashinum kollaallaathath🤣
Even Prithviraj starrer/production "Janaganamana" couldn't stand infront of Rocky Bhai! With so much backing from left- Radical islamist sponsors JanaGanaMana was hoping a solo run, but as usually Rocky Bhai do, he just ruined the party😂😂
@peovardhan4054
2 жыл бұрын
but its a hit lol
@lordgovindgreatheart
2 жыл бұрын
@@peovardhan4054 it's a political propaganda😂😂😂😂
@peovardhan4054
2 жыл бұрын
@@lordgovindgreatheart like kashmir files
@lordgovindgreatheart
2 жыл бұрын
@@peovardhan4054 Yes! Kashmir files says only about the plights of victims! But JanaganaMana glorifies the Predators🙄🙄🙄
@vidhyakarthikeyan6458
2 жыл бұрын
But jana gana mana had good ratings critically it was a hit too
Rocky bhai kku prithvi dub cheythal mathiyarunnu...
Prithvi why are u using aah always
ENGLISH 🔥
Karan Johar never leaves any stage....Attention seeker Karan Johar
ദിലീപ് ഇത് പോലെ സംസാരിക്കുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കിയെ പുള്ളിയാണ് ഒരു പാട് കാലം മലയാളം സിനിമ അടക്കി വാണത്
Njan plus two padikumboya supriya iyya mothaline adichu matti poye enna karippicha mothal
Prithvi thinks himself as the ambassedor of malayalam cinema.. He is just an average Actor.... producer .. Just a substandard actor.
@akkuakbar1062
2 жыл бұрын
Who told you this😂
@dreamshore9
2 жыл бұрын
ആള് മികച്ച method actor ആണ് പക്ഷേ voice modulation വളരെ നന്നാക്കണം അതിൽ മുൻപിൽ ഇന്ദ്രജിത് ആണ് janagana യിൽ അതിനു അദ്ദേഹം വളരെ ശ്രമിച്ചിട്ടുണ്ട്. പിന്നെ ദിലീപിനെ പ്പോലെ ഒരു വന്മരം വീണിട്ടും അതിന്റെ സ്പേസ് അങ്ങട് മുതലാക്കാൻ സാധിച്ചിട്ടില്ല അല്ലേൽ ഇപ്പൊ super star ആയേനെ എന്നിരുന്നാലും big 5 വാഴുന്ന കാലത്തു survive ചെയ്ത അദ്ദേഹവും പിന്നെ ഫഹദഉം മാത്രമേ അടുത്ത പത്തു വർഷവും മലയാളത്തിൽ നായകനായി ഉണ്ടാവൂ എന്ന് ഉറപ്പിച്ചു പറയാൻ പറ്റൂ കാരണം പണ്ട് 30 കൊല്ലം കൊണ്ട് വരുന്നസാമൂഹിക മാറ്റം ഇന്ന് 5,10 വർഷങ്ങൾ കൊണ്ട് ഫാസ്റ്റ് ആയി മാറുന്നു. ഫാസ്റ്റ് Internet, കൊറോണക്ക് പ്രേക്ഷകർക്ക് ഉണ്ടായിട്ടുള്ള നിലവാരം uplift ചെയ്തിട്ടുണ്ട്. പ്രേക്ഷക നിരൂപണം നായകന് മാത്രം എന്താ വെടി ഏൽക്കാത്തത് എന്നിടത്തു നിന്നു വളരെ യധികം മുന്നോട്ടു പോയി.
@nycycleetus7530
2 жыл бұрын
നല്ല അസൂയയുണ്ടല്ലേ. പ്രിത്വി എവിടെ കിടക്കുന്നു, നിങ്ങൾ എവിടെ കിടക്കുന്നു. കെജിഫ്ൻറെ കേരള distributor പൃഥ്വിയാണ്. യാഷിന്റെയും പ്രശാന്ത് നീലിന്റെയും സുഹൃത്തും. നിങ്ങൾ ആരാണ്.
Prithviraj insults yash Supriya ignores srinidhi
@fankhi3300
2 жыл бұрын
When prithvi insulted Yash ?
@anonymousgamer9818
2 жыл бұрын
@@fankhi3300 yes when
@crazyfun007
2 жыл бұрын
Yesterday
@vshivankutty1902
2 жыл бұрын
ting tongg
@vandanaabhi7324
2 жыл бұрын
😏
കോണച്ച ഇംഗ്ലീഷ്.
@hippysunshine7319
2 жыл бұрын
Lol 😂 is it called jealousy 🤣🤣
@shuhaibaktharakku79
2 жыл бұрын
Onnum manasilayilla alle??😝
@hajilaam7937
2 жыл бұрын
@@hippysunshine7319 correct
@Elizabeth-nh6qr
2 жыл бұрын
English അറിയില്ലാത്തവർക്ക് ഇങ്ങനെ പറയാനേ പറ്റു 😂😂😂
@rafeekk1060
2 жыл бұрын
എനിക്ക് എഴുതാനല്ലേ അറിയോ വായിക്കാൻ അറിയില്ലലോ