No video

ആക്കോട് മഖാം ചരിത്രം // Aakkode makham history

Пікірлер: 245

  • @fathimafathima4285
    @fathimafathima42852 жыл бұрын

    ' ആദ്യമായിട്ടാണ് ഞാൻ കാണുന്നതു ഞാൻ വളരെ വിഷമത്തിൽ ആണ് എൻ്റെ തെണ്ടയിൽ മുഴഉണ്ട് ദുആ ചെയ്യണെമുറാദ് ഹാസിലാകാൻ ദുആ ചെയ്യണ ആമീൻ

  • @mohammadbasheer3167

    @mohammadbasheer3167

    2 жыл бұрын

    അസുഖം ഇപ്പോൾ കുറവുണ്ടോ Sis

  • @abdulrahmanelliyan7562

    @abdulrahmanelliyan7562

    2 жыл бұрын

    അല്ലാഹു ശിഫാ നല്കട്ടെ ,ആമീൻ

  • @xtkeralaboy9752

    @xtkeralaboy9752

    2 жыл бұрын

    🤲🤲🤲

  • @moidupookath5945

    @moidupookath5945

    2 жыл бұрын

    എത്രയും വേഗം അല്ലാഹു ശിഫ നൽകട്ടെ ഹോസ്പ്പിറ്റലിൽ പോയി എത്രയും വേഗം ചികിൽസ തേടുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ചികിത്സ എവിടെ നിന്ന് കിട്ടിയാലും സുഖപ്പെടുത്തുന്നവൻ الله വാണ്♥️

  • @nasi5974
    @nasi59742 жыл бұрын

    ഇപ്പോഴും പോകാറുണ്ട് സിഹ്ർ ബാഥിലാകാൻ ഏറ്റവും നല്ല സ്ഥലമാണ് അനുഭവം ഉണ്ട്

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ماشاء الله

  • @Quran.78641

    @Quran.78641

    2 жыл бұрын

    Negalude nambbar tharumo

  • @abdulsathar367

    @abdulsathar367

    2 жыл бұрын

    അവിടെ താമസിക്കാൻ പറ്റുമോ?.

  • @nasi5974

    @nasi5974

    2 жыл бұрын

    @@abdulsathar367 ella

  • @muhabbath100

    @muhabbath100

    2 жыл бұрын

    @@nasi5974 അവിടെ പോയി dua ചെയ്ത മതിയോ അതോ അവിടേക്ക് ആരെങ്കിലും നമ്മളെ പറഞ്ഞു വിടാണോ.....എന്താണ് അവിടുത്തെ പ്രധാന നേർച്ച

  • @akuali9284
    @akuali9284 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാഅളളാ ഈഅറിവ്പകർന്ന്തന്ന

  • @greenvalley1678
    @greenvalley1678 Жыл бұрын

    ശരിയായ പണ്ഡിതൻമാർ (ആലിമീങ്ങൾ ) പറഞ്ഞിട്ടുണ്ട് ഇമാനില്ലാത്തവരോട് ഔലിയാക്കൻമാരുടെ കറാമത്ത് പറയരുത് എന്ന്. الله ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപെടാത്തവർക്കും കൊടുക്കും ദുൻയാവ് . الله ഇഷ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്നതാണ് ഇമാൻ.

  • @basheerbasheer807
    @basheerbasheer8072 жыл бұрын

    ഈ കമന്റിൽ ....... വഹാബികൾ കളി തുടങ്ങി - വിശ്വസിക്കരുത് - വഹാബിസം - നാറുന്നു

  • @ducky60875

    @ducky60875

    2 жыл бұрын

    Doi nale kadha 😂😂

  • @stephenna9410
    @stephenna94102 жыл бұрын

    Mashallah

  • @muneerashuhaib2816
    @muneerashuhaib28162 жыл бұрын

    Maa shaa Allah 💖

  • @zakariyazakariya2863
    @zakariyazakariya28632 жыл бұрын

    ഇദ് എല്ലാം ശെരിയാണ് ഇതു എന്റെ നാട്ടിലാണ് എല്ലാം ശെരിയാണ് 🥰

  • @maaluworld2550

    @maaluworld2550

    Жыл бұрын

    അവിടുത്തെ നമ്പർ kitto

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    ഊർക്കടവ് പാലത്തിന്റെ അടുത്തുള്ള ആക്കോട് എന്ന നാട്ടിലാണ്

  • @anaz4v
    @anaz4v Жыл бұрын

    Abdul khaliq jeelani (r.a) 👌

  • @kunhabdullamp5617
    @kunhabdullamp56172 жыл бұрын

    Masha Allah

  • @raheemakd9443
    @raheemakd94432 жыл бұрын

    Ith Sheriyan ente naattile makkaam aanith

  • @anshadasharaf3620
    @anshadasharaf362010 ай бұрын

    മാഷാ അല്ലാഹ് 🤲🤲🤲🤲🤲

  • @ayshajabbar5768
    @ayshajabbar5768 Жыл бұрын

    MashaAllah

  • @makkarmm165
    @makkarmm1652 жыл бұрын

    ഞാൻ ജിന്നുകൾ ആയിട്ട് മൽപ്പിടുത്തം നടത്തിയിട്ടുണ്ട്..............

  • @fasil7576

    @fasil7576

    2 жыл бұрын

    Sathyamano

  • @rashikck5474

    @rashikck5474

    2 жыл бұрын

    സുബ്ഹാനള്ളാ 😁😁

  • @makkarmm165

    @makkarmm165

    2 жыл бұрын

    @@rashikck5474 ജിന്ന് എന്റെ ചെകിടത് അടിച്ചു, ഞാൻ കാലിന് നോക്കി വാക്കത്തി എടുത്ത് വെട്ടി....

  • @nasarmt7870

    @nasarmt7870

    2 жыл бұрын

    ഞാനും ജിന്നും ഉണ്ട് ചിരട്ടപ്പുട്ട് ചുട്ടു കളിച്ചിട്ടുണ്ട്

  • @makkarmm165

    @makkarmm165

    2 жыл бұрын

    @@nasarmt7870 അപ്പോൾ സൗഹാർദ്ദം ഉള്ള ജിന്ന് ആയിരുന്നു.... എനിക്ക് കിട്ടിയത് ഒരു ഹമുക്ക് ജിന്ന് ആയിരുന്നു....എന്റെ നാട്ടിൽ മനുഷ്യരേക്കാൾ കൂടുതൽ ജിന്നുകൾ ആയിരുന്നു... ചില ജിന്നുകളുടെ കൂടെ സിനിമക്ക് പോയിട്ടുണ്ട്..... ഇപ്പോൾ ജിന്നുകൾ എല്ലാം ചില മനുഷ്യരെ പേടിച്ച് എങ്ങോട്ടോ ഓടിമറഞ്ഞു....

  • @thangalkayalam2293
    @thangalkayalam22932 жыл бұрын

    🔥💪💪🤲

  • @mohammedmubashir5021
    @mohammedmubashir50212 жыл бұрын

    👍

  • @Manavamaithri
    @Manavamaithri2 жыл бұрын

    ഞാൻ ഇടയ്ക്കിടെ പോവാറുണ്ട് എന്റെ നാടിന്റെ അടുത്താണ്...

  • @ummerummer9324

    @ummerummer9324

    Жыл бұрын

    അസ്സലാമുഅലൈക്കും സുഹൃത്തേ നിങ്ങളുടെ നമ്പർ തരുമോ വരാനാണ് .

  • @maaluworld2550

    @maaluworld2550

    Жыл бұрын

    എനിക്ക് റൂട്ട് പറഞ്ഞു തെരോ, അല്ലെങ്കിൽ നിങ്ങളെ നമ്പർ തെന്നൽ മതി

  • @Manavamaithri

    @Manavamaithri

    Жыл бұрын

    @@maaluworld2550 കോഴിക്കോട്.. ഊർക്കടവ്... ആക്കോട്..

  • @Liyyaahh432

    @Liyyaahh432

    Жыл бұрын

    Njan valare vishamathilannu oru kunju വീട് avaan duha cheyyannam 🤲🏻🤲🏻

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    إن شاء الله

  • @user-nu8qf2fj2d
    @user-nu8qf2fj2d2 жыл бұрын

    Nalla badaayi

  • @ABDULRAHMAN-ti3ir
    @ABDULRAHMAN-ti3ir2 жыл бұрын

    Near raiway station

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    Calicut

  • @farhanotp6771
    @farhanotp67712 жыл бұрын

    Ethoo oru kaaka jinn ezthi pracharipicha kadhaa... Arabic calligraphy polichu.... Jinn saudilum uaelum onn etheetilla...

  • @sunnahmedia491
    @sunnahmedia4912 жыл бұрын

    വളരെ നല്ല അവതരണം. നല്ല വിഷയം . ഈകാലഘട്ടത്തിന്റെ ആവ ശ്യമാണീവിശയം. ശ്രമം തുടർന്നു കൊണ്ടിരിക്കുക.

  • @nasi5974
    @nasi59742 жыл бұрын

    ഞാൻ പോകാറുണ്ട് അവിടെ

  • @nadukkanchira
    @nadukkanchira2 жыл бұрын

    Al shirq

  • @ansarhabeebullah
    @ansarhabeebullah2 жыл бұрын

    ജിന്ന് വർഗ്ഗം അള്ളാഹു സൃഷ്ടിച്ചതാണ് അല്ലാഹുവിന്റെ അടിമകളാണ് ജിന്ന് പെട്ടതാണ് ഇബിലീസ് അല്ലാഹു തുല്യൻ അല്ലാഹു മാത്രമാകുന്നു ആവശ്യമില്ലാത്ത വീഡിയോ ഇട്ട് ബഹുദൈവ വിശ്വാസത്തിന് മുൻതൂക്കം കൊടുക്കുന്നത് ഞാൻ വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ഇതിൽ ഞാൻ എവിടെയാണ് ഭഹു ദൈവ വിശ്വാസം പറഞ്ഞത്. താങ്കൾ വഹാബി ചിന്ത വെച്ച് ഇങ്ങിനെ പറഞ്ഞാൽ ഞാൻ എന്ത്‌ ചെയ്യാനാണ്?

  • @Hariii1401

    @Hariii1401

    2 жыл бұрын

    😅😅😅😅😅🤣🤣🤣🤣🤣

  • @DWrapsCraft

    @DWrapsCraft

    2 жыл бұрын

    @@JamsheeraliNeerad penkutti jenichit vishamam parayan poyille aa rengam engene kaanunnu

  • @ansarhabeebullah

    @ansarhabeebullah

    2 жыл бұрын

    @@JamsheeraliNeerad നിങ്ങൾ ഹജ്ജിനു പോയ കാര്യങ്ങളൊക്കെ പറയുന്നത് അല്ലാഹു നബി സല്ലല്ലാഹുനെ മെഹ്റാജ് കൊണ്ടുപോയ സ്വപ്നത്തിലാണ്. അള്ളാഹു പ്രവാചകന്മാർക്ക് കൊടുക്കാത്ത കഴിവാണ് ഇദ്ദേഹത്തിന് കൊടുത്തു എന്ന് പറയുന്നത് ഒട്ടും വിശ്വസനീയമല്ല അല്ലാഹുവിനെ കാൾ കൂടുതൽ കഴിവുള്ളതായി പറയുന്നത് ഇസ്ലാമിനെ പുറത്താണ് നിങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക എന്നാണ് എന്റെ അഭിപ്രായം

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    പ്രവാചകന്മാർക്ക്‌ കൊടുക്കാത്ത എന്ത്‌ കഴിവാണ് അദ്ദേഹത്തിന്ന് കൊടുത്തത് എന്ന് ഞാൻ പറഞ്ഞത്?

  • @abdulazeezc6024
    @abdulazeezc60242 жыл бұрын

    😳😳😳😳 ഹോ..... എന്താല്ലേ ⁉️⁉️⁉️ ഈ കഥകൾ അവർക്കു അറിയുമോ ആവോ ⁉️⁉️⁉️

  • @ducky60875

    @ducky60875

    2 жыл бұрын

    😂😂😂😂

  • @salimtt2017
    @salimtt20172 жыл бұрын

    എന്റെ അടുത്തും ജിന്നുകൾ വരാറുണ്ട്. ഞങ്ങൾ ഒരുമിച്ച് ടൂർ പോയിരുന്നു. ഒരു ദിവസം ജിന്നിനെ കൊണ്ട് മാവിൽ നിന്ന് മാങ്ങ പറിപ്പിച്ചു.

  • @fasil7576

    @fasil7576

    2 жыл бұрын

    Pinne

  • @xxxds3021
    @xxxds30212 жыл бұрын

    Orusthri rathiriyile kolakadvie poi annoparanjal viswaikab prayasamane paranjathile athratholam sathiyamound ann anikariyilla allahu ahalam

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    സ്ത്രീകൾക്ക്‌ രാത്രിയിൽ കുളക്കടവിൽ പോകൽ ഹറാമാണോ?🙄

  • @asifpp929
    @asifpp9292 жыл бұрын

    ഇത്. ഞാൻ കേട്ടിട്ടുണ്ട്. കൊല്ലത്തൂർ ഹുസൈന് തങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇത് മണ്ണക്കുള്ളതാണോ

  • @hamzak3480
    @hamzak34802 жыл бұрын

    Nammuday usthadintay nadeee

  • @basheerc003
    @basheerc0032 жыл бұрын

    1225 ജനിച്ചങ്കിൽ മമ്പുറം ത്ങളുടെ കാലത്ത് എഞിന മമ്പുറം തങ്ങൾ. ജനിച്ചത് 1752 ആണ്

  • @junaidakkode3148

    @junaidakkode3148

    2 жыл бұрын

    ഹിജ്‌റ വർഷം ആണ്

  • @rashikck5474

    @rashikck5474

    2 жыл бұрын

    അതൊന്നും ചോദിക്കരുത്

  • @aadilabdulmajeedvp313
    @aadilabdulmajeedvp3132 жыл бұрын

    ശിർ‌ക്കിൽ നി‌ന്ന്‌ രക്ഷ ല‌ഭി‌ക്കാ‌നുള്ള പ്രാർ‌ത്ഥ‌ന اللَّهُمَّ إِنِّـي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ  അ‌ല്ലാ‌ഹു‌വേ! അ‌റിഞ്ഞുകൊ‌ണ്ട്‌ (ആ‌രാ‌ധ‌ന‌യു‌ടെ ഇ‌ന‌ങ്ങൾ മറ്റുള്ളവർക്ക് നൽകി) നി‌ന്നോ‌ട്‌ ശിർ‌ക്ക്‌ പങ്ക്ചേർക്കുന്നതിൽ നി‌ന്ന്‌ ഞാൻ ര‌ക്ഷ തേ‌ടു‌ന്നു. എ‌നി‌ക്ക്‌ അ‌റി‌യാ‌ത്ത‌തി‌ൽ (അ‌റി‌യാ‌തെ എ‌ന്നിൽ സം‌ഭ‌വി‌ച്ചു പോ‌കു‌ന്ന ശിർ‌ക്കി‌ൽ നി‌ന്ന്‌) ഞാൻ നി‌ന്നോ‌ട്‌ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌ന്നു. صححه الألباني في صحيح الجامع : ٣٧٣١ واحمد ٤٠٣/٤ عن أبي بكر رضي الله عنه، أنّ رسول الله ﷺ قال: الشِّرْكُ فِيكُمْ أَخْفَى مِنْ دَبِيبِ النَّمْلِ ، وسأدلك على شيء إذا فعلته ذهب عنك صغار الشرك وكباره، تقول: اللَّهُمَّ إِنّي أَعُوذُبِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ.(صحيح الجامع: 3731) അബൂബക്കർ(റ) നിവേദനം. ന‌ബി ﷺ പ‌റ‌ഞ്ഞു: “ശിർ‌ക്ക്‌ നി‌ങ്ങ‌ളിൽ സം‌ഭ‌വി‌ക്കു‌ന്ന‌ത്‌ ഒ‌രു ക‌റു‌ത്ത ചെ‌റി‌യ ഉ‌റു‌മ്പി‌നേ‌ക്കാ‌ളും അ‌വ്യ‌ക്ത‌മാ‌യി‌ട്ടാ‌യി‌രി‌ക്കാം! അ‌തു‌കൊ‌ണ്ട്‌, ഞാൻ നി‌ന‌ക്ക്‌ ഒരു കാ‌ര്യം പഠി‌പ്പി‌ച്ചു‌ത‌രാം; അ‌ത്‌ നീ ചെ‌യ്‌‌താൽ ചെ‌റു‌തും വ‌ലു‌തു‌മാ‌യ ശിർ‌ക്ക്‌ നി‌ന്നിൽ നി‌ന്ന്‌ അ‌ക‌ലു‌ന്ന‌താ‌ണ്‌. അ‌ത്‌ നീ ഇ‌പ്ര‌കാ‌രം (മു‌ക‌ളി‌ലെ പ്രാർ‌ത്ഥ‌ന) ചൊ‌ല്ലലാണ്."

  • @safwanmoidu9324
    @safwanmoidu93242 жыл бұрын

    Shirk Ippo oru trend aayi kondayirikkaya

  • @josekuttyantony7490
    @josekuttyantony74902 жыл бұрын

    അല്ല ജിന്നുകൾ സബ്സ്കൃബ് ചയ്ല്ലേ. 👻

  • @rafeequer5902
    @rafeequer5902 Жыл бұрын

    അക്കോട് കൂട്ടായി ൽ ഒള്ള സ്ഥലം അല്ലെ

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    അല്ല എടവണ്ണപ്പാറക്ക് അടുത്ത് ആക്കോട്

  • @maslam1640
    @maslam16402 жыл бұрын

    കൊവിട് വന്നപ്പോൾ ഞാനവിടെ സന്ദർശിച്ചിരുന്നു അതോടെ കോവിഡ് എല്ലാം പോയി

  • @abdulbasith296

    @abdulbasith296

    2 жыл бұрын

    😂😂

  • @maaluworld2550
    @maaluworld2550 Жыл бұрын

    അവിടുത്തെ കോണ്ടാക്ട് നമ്പർ ഉണ്ടോ, സ്ത്രീകൾ പോവാൻ പറ്റോ അവിടെ, മുണ്ടുമുഴി ഇറങ്ങിയിട്ട് പോവാൻ patto

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    കോണ്ടാക്ട് നമ്പർ ഇല്ല. എല്ലാവർക്കും പോകാം. ഊർക്കടവ് -ആക്കോട്

  • @maaluworld2550

    @maaluworld2550

    Жыл бұрын

    @@JamsheeraliNeerad മഞ്ചേരി വഴി പോകുമ്പോൾ ഏങ്ങനെ

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    @@maaluworld2550 അരീക്കോട്-എടവണ്ണപ്പാറ- വാഴക്കാട്- ഊർക്കടവ് ഇവിടെ നിന്ന് കഷ്ടിച്ച് 1.5 കി. മി ആക്കോട്

  • @ahammedparambadan8464
    @ahammedparambadan84642 жыл бұрын

    ഖുറാഫാത്ത് പ്രചരിപ്പിക്കുന്നു ?

  • @rashikck5474

    @rashikck5474

    2 жыл бұрын

    അങ്ങെനെ ഒന്നും പറയരുത് ഷാബം കിട്ടും

  • @mhd630
    @mhd6302 жыл бұрын

    അടിപൊളി 🥲

  • @shihabparambil6502
    @shihabparambil6502 Жыл бұрын

    Yd

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    എവിടെ എന്നാണ് ചോദിച്ചതെങ്കിൽ .. മലപ്പുറം ജില്ലയിലെ ഊർക്കടവിനടുത്ത് ആക്കോട് എന്ന സ്ഥലത്ത്

  • @samadkk6382
    @samadkk63822 жыл бұрын

    ഇപ്പോൾ ഇതാ ഒമിക്രൊനും ഇതുംകൂടി ഒന്ന് മാറ്റാൻ പറയാമോ

  • @user-wl5tk6lq2f

    @user-wl5tk6lq2f

    2 жыл бұрын

    Pattum

  • @SaeedQuthubiAssaqafiAkode
    @SaeedQuthubiAssaqafiAkode2 жыл бұрын

    🌹🌹

  • @ArtFriendssajidka
    @ArtFriendssajidka2 жыл бұрын

    Jinnukalkk dharas Poyi valla joliyum Cheythu jeevikkada

  • @aminaaami9368
    @aminaaami93682 жыл бұрын

    കോഴിക്കോട് നിന്ന് എങ്ങനെയാണ് അങ്ങോട്ട് എത്താൻ പറ്റിയത് ഏതു ബസ്സാണ് അങ്ങോട്ടേക്ക് കോഴിക്കോട് നിന്ന് വരുന്നത്

  • @ajmalaju-fk7si

    @ajmalaju-fk7si

    2 жыл бұрын

    peruvayal vazhi edavannapara bus kayaruka ennit oorkadavu iranguka avidnnu akodek autoyil vilicha mathi

  • @nasarmt7870

    @nasarmt7870

    2 жыл бұрын

    മാവൂർ കടവിൽ ബസ്സിറങ്ങി പുഴ നീന്തി കടന്നാൽ ഈ സ്ഥലത്തു എത്തുന്നതാണ്

  • @ducky60875
    @ducky608752 жыл бұрын

    Jamsheer nirthikude egane ulla kadhakkal😂😂

  • @Aliakabr1234
    @Aliakabr12344 ай бұрын

    ഇവിടെ എല്ലാവർക്കും സിയാറത്ത് ചെയ്യാൻ പറ്റുമോ സ്ത്രീകൾക്ക് അനുവാദം ഉണ്ടോ അങ്ങോട്ട്

  • @saleemp228

    @saleemp228

    15 сағат бұрын

    സ്ത്രികൾ വരാറുണ്ട്

  • @shaikhabudhabi4935
    @shaikhabudhabi49352 жыл бұрын

    😄😄😄😄😄😭😭😭🤔🤔🤔🤔കഷ്ടം സഹോദര 🤔🤔🤔🤔🤔

  • @samadsamra
    @samadsamra2 жыл бұрын

    ജിന്നിൻ്റെ പേരിൽ 22 വിഭാഗമായവരോട് ഇനി ജിന്ന് ബുക്ക് വായിക്കാൻ പറഞ്ഞാൽ കേരള കോൺഗ്രസിനെ കടത്തി വെട്ടും.. 😂

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    😜😜

  • @abdulsathar367

    @abdulsathar367

    2 жыл бұрын

    ജിന്ന് - മലക്കുകളും ഉണ്ട് പക്ഷെ ,മനുഷ്യരുടെ കണ്ണ് കൊണ്ട് കാണില്ല. മറ്റു ഗ്രഹങ്ങളിൽ അവരോക്കെ കഴിയില്ലെന്ന് എന്താ ഉറപ്പ്.

  • @mohammedkoya6845

    @mohammedkoya6845

    2 жыл бұрын

    ... പെൺ കുഞ് ആൺകുഞ്ഞി ആയി..എടൊ ഇസ്ലാമിനെയും പരിശുദ്ധ ദീനിനെയും അവഹേളിക്കാൻ വന്ന ഷെയത്വന്മാർ!! ഏതെങ്കിലും കഥ വേറെ വേർഷൻ നീലിൽ പകര ഉസ്താദിന്റെ അടുത്തുമുണ്ട്.. ഖുർ ആണും സുന്നത്തും പഠിക്കുക

  • @insha9949

    @insha9949

    Жыл бұрын

    @@abdulsathar367 ഗ്രഹം മാറി പോവണ്ട താങ്കളുടെ കൂടെ തന്നെ ഉണ്ട്🙄

  • @harisksharisrichu3178
    @harisksharisrichu31786 ай бұрын

    ആത്മീയ ചികിത്സ വേണ്ടവർ vatika 😊

  • @shafeeque93
    @shafeeque932 жыл бұрын

    Still 2022 bro..😀

  • @genius2079

    @genius2079

    2 жыл бұрын

    Still Muslim

  • @aliz1682
    @aliz16822 жыл бұрын

    നാളെ ലോട്ടറി അടിക്കണം എന്ന് വിചാരിച്ചു ഇവിടെ പോയാൽ അടിക്കുമോ 🙂?

  • @shameemied

    @shameemied

    2 жыл бұрын

    Dairyam undenkil poyinokku ....venemenkil viswasikaam allengil mindaaday erikku chumma kaliyaakaan nikkanda

  • @makkarmm165

    @makkarmm165

    2 жыл бұрын

    ..

  • @abdulrasheed7418

    @abdulrasheed7418

    2 жыл бұрын

    ലോട്ടറി വഹാബിക്ക് ഹലാലാണോ?

  • @aliz1682

    @aliz1682

    2 жыл бұрын

    @@shameemied സംശയം ചോദിച്ചത് അല്ലെ ബ്രോ.....ഇടുന്ന എല്ലാ വീഡിയോ യും കണ്ണും പൂട്ടി വിശ്വസിക്കാൻ ഞങ്ങൾ മണ്ടന്മാരല്ല.....തെറ്റായ അറിവ് ജനങ്ങളിലേക്ക് എത്തിച്ചാൽ പ്രതികരിക്കുക തന്നെ ചെയ്യും....ഇത് 2022 ആണ് അല്ലാണ്ട് 80,90 കാലഘട്ടം അല്ല 🙂

  • @shameemied

    @shameemied

    2 жыл бұрын

    @@aliz1682 nigal aviday poyi anveshicho ????

  • @nasarwayanad7052
    @nasarwayanad70527 ай бұрын

    😄😄😄 viddkal🎉

  • @muhammedmanshad6740
    @muhammedmanshad67402 жыл бұрын

    Sabscrib udhesham manasilayee

  • @abdullatheefkm9633
    @abdullatheefkm96332 жыл бұрын

    യൂട്യൂബ് ഫോളോ ചെയ്യാതിരിക്കുക ആയിരിക്കും നല്ലത് കാരണം അന്ധകാരം തന്നെ പഠിപ്പിക്കുന്നു പ്രാർത്ഥന അള്ളാഹുവിനോട് മാത്രം എല്ലാം അല്ലാഹുവിനു മാത്രമേ കഴിയുകയുള്ളൂ വേറെ ആർക്കും ഒരു കറാമത്തും അള്ളാഹു കൊടുത്തിട്ടില്ല

  • @sadakathmannarkkad6673

    @sadakathmannarkkad6673

    2 жыл бұрын

    എല്ലാം അല്ലാഹുവിനു മാത്രമേ കഴിയൂ എന്ന് നിങ്ങളെപോലുള്ള വഹാബികൾ വിശ്വസിച്ചെങ്കിൽ ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു

  • @mohammadbasheer3167
    @mohammadbasheer31672 жыл бұрын

    എന്താണ് സുന്നി എന്താണ് മുജാഹിദ് ഒന്നു വിവരിക്കോ

  • @thahir.ap786thahir7

    @thahir.ap786thahir7

    2 жыл бұрын

    മുജാഹിദ് = യുക്തി വാദി. സുന്നി = യുക്തിക്കും അപ്പുറം കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നവർ.

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    മുജാഹിദ് എന്ന് പറഞ്ഞാൽ ഇമാമുകളെ തള്ളിപ്പറഞ് ഖുർആനും ഹദീസും സ്വയം വ്യാഖ്യാനിച്ച് വഴികേടിലായവർ സുന്നി എന്ന് പറഞ്ഞാൽ ഇമാമുകളെ തള്ളിപ്പറയാതെ അവരെ പിൻപറ്റി എന്താണ് ഖുർആനിലും ഹദീസിലും ഉള്ളത് എന്ന് അവർ പറഞ്ഞത് പോലെ അനുസരിച്ച് ആരാധന നടത്തി അഹ്ലുസ്സുന്നയുടെ ശെരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർ

  • @letsshareislamicknowledge12

    @letsshareislamicknowledge12

    2 жыл бұрын

    @@JamsheeraliNeerad തെളിയിക്കാൻ പറ്റോ വെല്ലു വിളിക്കുന്നു

  • @letsshareislamicknowledge12

    @letsshareislamicknowledge12

    2 жыл бұрын

    @@JamsheeraliNeerad അഹ്‌ലുസ്സുന്നയുടെ പാതയിൽ എവിടെയാണ് ജാറം കെട്ടിപ്പൊക്കാനും നിലവിളക്ക് വെക്കാനും ഉള്ളത് അതിനൊരു തെളിവു താ ഇല്ലാത്ത ഡിങ്കൻ കഥകളുമായി ഇറങ്ങിക്കോളും ഉളുപ്പുണ്ടോ ചങ്ങായി അനക്ക് വല്ല പണിയെടുത്ത് ജീവിക്കാൻ നോക്ക്

  • @muhsinkkkk

    @muhsinkkkk

    2 жыл бұрын

    @@JamsheeraliNeerad ഖുർആനിലും ഹദീസിലും ഉള്ളതാണോ സുഹൃത്തെ മൗലൂദ് കുത്തുബിയത്ത് റാത്തീബ് കുത്ത് റാത്തീബ് കണ്ണൂക്ക് 7 15 ആൻഡ് മരിച്ചുപോയാൽ തൽഖീൻ ചൊല്ലി കൊടുക്കൽ ഇതെല്ലാം ഖുർആനിലും ഹദീസിലും എവിടെയാണ് പറഞ്ഞത് ഒന്ന് കാണിച്ചു തരാമോ

  • @najoosneerad6754
    @najoosneerad67542 жыл бұрын

    🤲🤲🤲🤲

  • @mansoorck8110
    @mansoorck81102 жыл бұрын

    നിങളെ കാണിക്കണം

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ♥️♥️

  • @mohamedrasheed6273
    @mohamedrasheed62732 жыл бұрын

    Lies only Against the holy Quran and Prophet's sunnah.

  • @muhammadhaneefa4672
    @muhammadhaneefa46722 жыл бұрын

    Nuna

  • @hidayataurus
    @hidayataurus2 жыл бұрын

    ജിന്ന്കൾക്കു ഞാൻ ഇപ്പോഴും ക്‌ളാസ്സെടുക്കാറുണ്ട്

  • @makkarmm165

    @makkarmm165

    2 жыл бұрын

    ആര് 😄......

  • @gafoorvalappil915

    @gafoorvalappil915

    2 жыл бұрын

    Prrrr

  • @halvihalvikogra7969
    @halvihalvikogra79692 жыл бұрын

    ന്നൊണ

  • @skylab6754
    @skylab67542 жыл бұрын

    ഇസ്ലാം അനുവദിച്ചതിൽ കൂടുതൽ ഉയരത്തിൽ കെട്ടിയ ഖബറുകൾ താഴ്ത്തിെകെട്ടണം''ഖബറിനകത്ത് കിടക്കുന്നവർ നല്ലവരാണ്. അവർ ഉത്തരവാദികളല്ല

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    മഹാന്മാരുടെ ഖബറുകളെ തിരിച്ചറിയാൻ വേണ്ടി ഉയർത്താൻ പാടില്ല എന്നതിന്ന് തെളിവ് ഉണ്ടോ?

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm3 ай бұрын

    ENTE SHATHURUNE KOBAM KODUKANE

  • @gafoorvalappil915
    @gafoorvalappil9152 жыл бұрын

    Koppanu

  • @jowharfazal1739
    @jowharfazal17392 жыл бұрын

    എമ്മാതിരി ഗുണ്ട് 😃

  • @muhammedshafeeque5698
    @muhammedshafeeque56982 жыл бұрын

    നല്ല തള്ളാണലോ

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    തള്ളണം എന്ന് ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല ഒന്ന് പറഞ് തരുമോ😊

  • @IrfanKhan-fo1uq

    @IrfanKhan-fo1uq

    2 жыл бұрын

    Naga kallam parayarilla

  • @muhsinkkkk

    @muhsinkkkk

    2 жыл бұрын

    @@JamsheeraliNeerad ഇത് തന്നെ വലിയ തള് എല്ലേ

  • @jr5453
    @jr54532 жыл бұрын

    തന്നെ യൊക്കെ സമ്മതിക്കണം.

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ഓ സമ്മയ്ച്ചണ്ട🤒

  • @maheshthandassery5352
    @maheshthandassery53522 жыл бұрын

    ഈ ജിന്നുകളുടെ ഒരു കാര്യം 😀😀😀

  • @sharafudheensharaffu6370

    @sharafudheensharaffu6370

    2 жыл бұрын

    Sunggi theetam Ethel nee edapedandda keto sunggi thivravaadhi

  • @malabargazette2809
    @malabargazette28092 жыл бұрын

    ഞാൻ രാത്രി ജിന്നുകളുടെ കൂടേ സൊറ പറയാറുണ്ട്

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ഐന്🙄

  • @culer6934

    @culer6934

    2 жыл бұрын

    @@JamsheeraliNeerad oin

  • @bestofmrkattayadan6010
    @bestofmrkattayadan60102 жыл бұрын

    എന്തിനാ സഹോദരാ ഇല്ലാ കഥകള്‍ പ്രകടിപ്പിക്കുന്നത്.. ഇതൊക്കെ തട്ടിപ്പ് അല്ലെ..

  • @fahadkkd930

    @fahadkkd930

    Жыл бұрын

    ആണോ

  • @musthafam7691
    @musthafam76912 жыл бұрын

    Badaayi

  • @muhasinct8798
    @muhasinct87982 жыл бұрын

    കേട്ടുകഥകളും അർദ്ധസത്യങ്ങളും ഇങ്ങനെ പ്രചരിപ്പിക്കലെ

  • @maheshthandassery5352

    @maheshthandassery5352

    2 жыл бұрын

    കെട്ടുകഥകൾ ഒന്നുമല്ല,സത്യമാണ്, ചില ജിന്നുകൾ ഇതിൽ വന്ന് കമന്റ് പോലും ഇടാറുണ്ട്... 😀

  • @muhasinct8798

    @muhasinct8798

    2 жыл бұрын

    @@maheshthandassery5352 അയിന് നീയെതാടാ സംഘി തീവ്രവാദീ

  • @harisksharisrichu3178

    @harisksharisrichu3178

    6 ай бұрын

    Poda

  • @AbdulHameed-vr5ve
    @AbdulHameed-vr5ve2 жыл бұрын

    തെമ്മാടിത്തരം

  • @rashikck5474
    @rashikck54742 жыл бұрын

    ജിനിനെ കണ്ടവർ ഉണ്ടാകില്ലെകിലും ജിന്ന് കുടിച്ചവർ ചെലപ്പോ ഇവിടെ ഉണ്ടാകും😁😁 ഷൈക് ജിറാണി പൊറുത്തു തരട്ടെ എന്തൊക്കെ കാണണം

  • @althaj1326
    @althaj13262 жыл бұрын

    ഖുറാഫീ.....

  • @rashikck5474
    @rashikck54742 жыл бұрын

    ഇതിലും ബേധം മറ്റുള്ള മതത്തിലെ പഴയ കഥകൾആണ്

  • @thameeeem3944

    @thameeeem3944

    2 жыл бұрын

    എന്ന അത് പോയി കേട്ടോളു

  • @shefilmonu90
    @shefilmonu902 жыл бұрын

    Qabar kandal ulla oru poruthi ked 😀😀

  • @moideenkuttyneji2811
    @moideenkuttyneji28112 жыл бұрын

    ഇവിടെ സ്ത്രീകൾക്ക് പ്രവേശനമുണ്ടോ ?

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    യസ്

  • @mashhalcv8653
    @mashhalcv86532 жыл бұрын

    Ippo ayachoduthaa adutha lakkam balaramayil varum 😂

  • @shuhoodmrt1157
    @shuhoodmrt11572 жыл бұрын

    ജിന്നുകൾ ഇഷ്ടികയും ഓടും കൊണ്ടാണോ പള്ളി പണിയാര്

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    അത് ഇല്ലങ്കിൽ ഹോളോബ്രിക്സ് കൊണ്ടും പണിയുമായിരിക്കും

  • @orurasathinu5064
    @orurasathinu50642 жыл бұрын

    എന്നിട്ട് എന്നിട്ട്

  • @samadkk6382
    @samadkk63822 жыл бұрын

    കൊറോണ മാറ്റാൻ ഒന്ന് പറയാമോ

  • @isramahal38

    @isramahal38

    2 жыл бұрын

    കൊറോണ മാറ്റാൻ അള്ളാഹുനോട് പറഞ്ഞിട്ടും മാറുന്നില്ല അതിനർത്ഥം എന്താ ബോസേ?

  • @aaaa-ho4jh

    @aaaa-ho4jh

    2 жыл бұрын

    @@isramahal38 eee kalagattathinte muhiyadheen angeekarriku . Rasoolullah(saw) 1400 varshangalke munbe thudangi vacha yadhartha dheenilek varru. Bahumanapetta sheikh..anmaraya muhiyadheen Sheikh Abdul Qadir jeelani q.s, Sheikh syyed Ahmed Kabir rifayi q.s, Sheikh ajmeer Khawaja q.s , ervadi quthubuzzaman sulthanIbrahim badshah q.s, quthubuzzaman syyed alavi mampuram q.s thudangiyavar Vanna vazhikke varru. Eee kalagattathinte munnariyuppukarrane angeekarriku. Avarril unde utharram.

  • @isramahal38

    @isramahal38

    2 жыл бұрын

    @@aaaa-ho4jh ഞാൻ samad kk എന്നയാൾക്ക് മറുപടി കൊടുത്തതാണ് ഹബീബേ.... അയാൾ ആണ് ആക്കി ചോദിച്ചത് ശൈഖിനോട് കൊറോണ മാറ്റാൻ പറയുമോന്ന് അതിനാണ് ഞാൻ തിരിച്ച് ഇങ്ങനെ ചോദിച്ചത്

  • @aaaa-ho4jh

    @aaaa-ho4jh

    2 жыл бұрын

    @@isramahal38 sry tag cheydhadhe maripoyadhenne

  • @samadkk6382

    @samadkk6382

    2 жыл бұрын

    @@isramahal38 നിങൾ അല്ലെ പറഞ്ഞത് വിളിച്ചാൽ വിളിപ്പുറത്തു എന്ന് എന്നാ വിളിച്ചു ചോദിക്കു

  • @asifc5635
    @asifc56352 жыл бұрын

    ഈ പൊട്ടൻ എന്തെങ്കിലുമൊക്കെ പറയും അതുകേട്ട് മാഷാ അള്ളാ പറയാം വേറെ കുറെ പൊട്ടന്മാര് എന്നാണ് ഇതിനൊക്കെ ഒരു മോചനം കിട്ടി പടച്ചോനോട് പ്രാർത്ഥിക്കാ

  • @jemsheedparamban5802
    @jemsheedparamban58022 жыл бұрын

    😄😄😄😄

  • @poovenilavu4353
    @poovenilavu43532 жыл бұрын

    ജിന്നുകൾ ബച്ച കോയി ബിരിയാണി ഞമ്മടെ പൊരേലുണ്ടു. തിന്നാ തീരൂല, ജ് വന്നോളീ ഞമ്മളു തരാം. തളളാഹുവേ ജ് ഓനെ കാത്തോളീൻ. ജ് ഏറെ പൊറിക്കുന്നവനും കുരു പൊട്ടിക്കുന്നവനും ആണല്ലോ. 🤣🤣😁😁

  • @travelwithme3680
    @travelwithme36802 жыл бұрын

    എന്ത് അന്തവിശ്വാസം ആടോ ഇതൊക്ക 😂🤣🤣🤣

  • @adeebfisalpottananchali2152
    @adeebfisalpottananchali21522 жыл бұрын

    ബ്ഡലാണ് സുഹ്ർത്തെ

  • @focus6438
    @focus64382 жыл бұрын

    ഇസ്‌ലാമിനെ വിറ്റു ജോലി ചെയ്യാതെ ജീവിക്കുന്ന ഫ്രോഡ്കൾ പോയി ചാവാടാ .....

  • @channeli3928
    @channeli39282 жыл бұрын

    അതുകൊണ്ട് അദ്ദേഹത്തിന്റെ കബറിന് വല്ലാത്ത ശക്തിയുണ്ട്... എല്ലാവരും പോയ്‌ മോദി ജി യുടെ ക്രൂരത ഒന്നു പറയുമോ.... അല്ലെങ്കിൽ ആ കൂട്ടർക്ക്‌ നല്ലൊരു ബുദ്ധിയെങ്കിലും ഉണ്ടാവാൻ വേണ്ടി....

  • @abdulrahmanelliyan7562

    @abdulrahmanelliyan7562

    2 жыл бұрын

    😁😇😁ഹ ഹ ഹാ വഹാബീ സഹോദ രാ ...? അല്ലാഹു വിനോട്‌ മാത്രമേ സഹായം ചോദിക്കാവൂ അല്ലേൽ ശിർക്ക് എന്ന് ആയിരം നാക്കാൽ പയ റ്റുന്ന വഹാബികളായ നിങ്ങൾക്ക് എ ന്തേ അക്കാര്യം അല്ലാഹു വിനോട് പറ യാൻ കഴിയില്ലെ ...??? മോദിജീയുടെ കാര്യം മാത്രമല്ല മറ്റെന്തെല്ലാം ഉണ്ട് ...? അതൊക്കെ ഖുറാൻ്റെ ആളുകളെന്ന് അല്ലാഹുവിൻ്റെ ആളുകളെന്ന് മേനി ന ടിക്കുന്ന നിങ്ങൾക്ക് എന്താ അതൊ ന്ന് പറഞ്ഞാൽ ...??? നിങ്ങളുടെ കാര്യ ത്തിന് എന്തേ അല്ലാഹു പോരേ ....???

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    വഴികേടിലായവന്റെ പ്രാർത്ഥനക്ക്‌ ചിലപ്പോ ഉത്തരം കിട്ടില്ലായിരിക്കും. അത് കൊണ്ടാണ് മൂപ്പർ الله വിനോട് പറയാത്തത്.

  • @nasarmt7870
    @nasarmt78702 жыл бұрын

    കുറച്ചെങ്കിലും ഉളുപ്പ് കാണിക്കണം. പണമുണ്ടാക്കാൻ വേറെയും മാർഗ്ഗങ്ങൾ വേറെയുണ്ട്. ആളുകളെ പൊട്ടന്മാർ ആക്കുന്ന ഈ പരിപാടി ഒന്നും നിർത്തിക്കൂടെ

  • @abdulla4012

    @abdulla4012

    Жыл бұрын

    Ed margam

  • @kuttiadikaran3661
    @kuttiadikaran36612 жыл бұрын

    മനുഷ്യരെ വഴിതെറ്റിക്കുന്ന ചാനൽ യോടുള്ള പൈസ മാത്രം മതിയോ നിനക്കു റബ്ബ് ഇതെല്ലാം കാണും എന്നു മനസ്സിലാക്കിക്കോ

  • @passion7312
    @passion73122 жыл бұрын

    ബഡായി ജംഷീർ

  • @shareefkanam782
    @shareefkanam7822 жыл бұрын

    Udayippu 😂😂

  • @user-we6hm7ge2d
    @user-we6hm7ge2d5 ай бұрын

    ഉടായിപ്പ്

  • @TerrainsAndTraditions
    @TerrainsAndTraditions2 жыл бұрын

    Bhayangaram pravachakan polum emmathiri karaamath kaatiyitilla 😂😂enthokke kelkkanam

  • @JAIGOMATHA-v3x
    @JAIGOMATHA-v3x2 жыл бұрын

    ഗൾഫിലെ തള്ളൽ കഴിഞ്ഞു ഇപ്പൊ നാട്ടിലാണോ തള്ളുന്നത്...

Келесі