കിലോ കണക്കിന് ഇഞ്ചി വിളവെടുക്കാം | inji krishi malayalam | ginger cultivation farming | Prs kitchen

കിലോ കണക്കിന് ഇഞ്ചി വിളവെടുക്കാനുള്ള കൃഷി രീതി ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Inji krishi malayalam. Ginger cultivation. Prs kitchen krishi.
Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
/ prslovers4food
For Promotions, Collaborations and other business enquiries & helps mail to PRS Kitchen : malayaleeflavour@gmail.com
#seeds
#krishi
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen

Пікірлер: 330

  • @mathewsterracefarm2117
    @mathewsterracefarm21173 жыл бұрын

    ഒരിക്കലും കേൾക്കാത്ത പുതിയ അറിവു പറഞ്ഞു തന്ന സഹോദരിക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു🌷🌹🌺💐

  • @preethamoneyn9221
    @preethamoneyn92213 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവരും എന്നും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഇഞ്ചി' രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ വരെ ഉപകരിക്കും

  • @mahmoodshaa
    @mahmoodshaa3 жыл бұрын

    നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ അപ്പോളും തന്നെ കാണും. എനിക്ക് നല്ല ആശ്ചര്യമുണ്ട്. മടിയൻ മലയാളികളുടെ ഇടയിൽ നിങ്ങളെ പോലുള്ള കൃഷിക്കാർ ഉണ്ടല്ലോ. അത്രയും സന്തോഷമാണ്. കൃഷി തോട്ടമൊക്കെ കാണാൻ എന്തൊരു രസം. എന്റെ നാട്ടിൽ ഒരുത്തനും ഒരുത്തിയും ഇതുപോലെ കൃഷി നടത്തിയത് കാണാൻ കഴിയില്ല. എന്റെ നാട്ടിലെ ആണിനും പെണ്ണിനും ഒന്ന് അറിയാം. വീട്ടിന്റെ പറമ്പ് മൊത്തം ഇന്റര്ലോക്ക് ഇട്ടിട്ട് മാർക്കറ്റിലേക്ക് ഓടും. എന്തിനെന്നുവെച്ചാൽ തമിഴ് നാട്ടിൽ നിന്ന് വിഷമടിച്ച് ഇറക്കുമതി ചെയ്‌ത ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വാങ്ങിക്കാൻ നന്നായി അറിയാം. പിന്നെ excise എന്ന പേരും പറഞ്ഞ് രാവിലെ നടുറോട്ടിലൂടെ നേരമ്പോക്ക് നടത്തവും.. ജീവിതത്തിനിടക്ക് അവരുമാർ കൈക്കോട്ട് പിടിച്ചിട്ടുമുണ്ടാകില്ല.

  • @rajeevanpp5850

    @rajeevanpp5850

    3 жыл бұрын

    Uu

  • @sandhiasalim9899
    @sandhiasalim98993 жыл бұрын

    വീഡിയോ ഉപകാരപ്രദ്രമാകുന്നുണ്ട്. ഞാനും മഞ്ഞളും ഇഞ്ചിയും grow bagil കൃഷിചെയ്യുണ്ട്. സ്‌ഥലം കുറവാണു. ടെറസിലാ കൃഷി.

  • @ravindran1111
    @ravindran11113 жыл бұрын

    🙏 Thanks for this information and beautiful description 👍

  • @aswathysunil885
    @aswathysunil8853 жыл бұрын

    പുതിയ അറിവുകൾ പകർന്നു തരുന്ന ചേച്ചിക്ക് ഒരുപാട് നന്ദി... 🙏

  • @anithasadananadan4542
    @anithasadananadan45423 жыл бұрын

    Thank you Sis. ഇന്നുതന്നെ try ചെയ്തു നോക്കട്ടെ

  • @geethakv226
    @geethakv2263 жыл бұрын

    Good information, thanks chechi 🌹🌹

  • @immanuvelbinu6788
    @immanuvelbinu67883 жыл бұрын

    A good information aunti .All informations are helpfull for farming. Thanks a lot of .....

  • @yadumohanyadumohan9108
    @yadumohanyadumohan91083 жыл бұрын

    Sreeja Super vedio ഞാൻ ഇങ്ങനെ ഇഞ്ചി കൃഷി ചെയ്തിട്ടുണ്ട് Thanks, ചേച്ചി

  • @hai6060
    @hai60603 жыл бұрын

    Njaanum cheythittund yenikko aavishyam varumpol okke njan athedukkum Thank u chechi 4 gud information.❤️❤️👏🏻👏🏻👏🏻👏🏻

  • @swapnarthampi3748
    @swapnarthampi37483 жыл бұрын

    Inchikrishi cheyyarundu, ennalum this is a new information , super video, thank u chechi👍👍👍

  • @geethamohan3340
    @geethamohan33403 жыл бұрын

    Thank you Priyamma👏👏👍👍

  • @divyaksreehari3058
    @divyaksreehari30583 жыл бұрын

    ഞാൻ അഭിനവ് വിഷ്ണു.ആന്റിയുടെ ഇഞ്ചി കൃഷി സൂപ്പർ 👍👍. ഞങ്ങൾ ചാണകപ്പൊടി മാത്രമായിരുന്നു ഇട്ടത്. എല്ലുപൊടി ചേർക്കണമെന്ന് അറിയില്ലായിരുന്നു.ഇനി ചേർക്കാം.thank you Aunty. 👍

  • @jayashreenambiar8478
    @jayashreenambiar84783 жыл бұрын

    Eth ellam note cheyarund.... Important tips aan ellam...Thankyou chechi

  • @annupatru2176
    @annupatru21763 жыл бұрын

    Priyechi super idiea,chechyude videos nalla arivukal tharunnu,I like toomuch💕🙏👌👌

  • @mayas.s.9949
    @mayas.s.99493 жыл бұрын

    പുതിയ അറിവിന് നന്ദി ചേച്ചി

  • @ajithaa4808
    @ajithaa48083 жыл бұрын

    Njanum veettil enjikrishi cheyyunnudu,kooduthal arivukal thannathinu nanni, kooduthal videokalkkayi kathirikunnu👌👌👌👌♥️♥️♥️♥️

  • @Sreekutty117
    @Sreekutty1173 жыл бұрын

    Thanks... ഞാൻ ഇഞ്ചി വിത്തിനു എന്നാ ചെയ്യും ന്നു വിചാരിച്ചു ഇരിക്കുവർന്നു ❤️❤️❤️👌👌👌

  • @salmabi.c5946
    @salmabi.c59463 жыл бұрын

    ഒരുപാട് അറിവ് തരുന്ന ചേച്ചി ആണ്. Thanks

  • @sharmilamk1003
    @sharmilamk10033 жыл бұрын

    Try cheyyum, thanks priya

  • @geethadevi916
    @geethadevi9163 жыл бұрын

    നല്ല അറിവ്....thank you

  • @amminiponnukuttan9067
    @amminiponnukuttan90673 жыл бұрын

    Thank you priye

  • @riyangelbeats6179
    @riyangelbeats61793 жыл бұрын

    Very useful .tnq aunty

  • @jithinkrishna2821
    @jithinkrishna28213 жыл бұрын

    njanum ellakrishiyum cheyyarunt puthiya arivukal paranju tharunnathinu nanni

  • @antonyko8940
    @antonyko89403 жыл бұрын

    ഇഞ്ചി കൃഷിയെ കുറിച്ച് വളരെ വിശദമായി മനസ്സിലാക്കി തന്നതിന് നന്ദി

  • @saijeshmvasudevan684
    @saijeshmvasudevan6843 жыл бұрын

    ഉപകാരപ്രദമായ വിഡിയോ ആണ് നന്ദി 🌹🌹🌹

  • @rajiraghu5183
    @rajiraghu51833 жыл бұрын

    Thanks. Mam for. Good. ഇൻഫയർമേഷൻ

  • @balagopal801
    @balagopal8013 жыл бұрын

    Thank you madam

  • @dalydalyjoji3341
    @dalydalyjoji33413 жыл бұрын

    Thank you chechi

  • @zeenathbasheer8318
    @zeenathbasheer83183 жыл бұрын

    Super, ithu adyamayittanu ariyunnathu.

  • @sujathaa4001
    @sujathaa40013 жыл бұрын

    👍👍👍,ithu nalla arivanu othiri thanks,

  • @superfastsuperfast58
    @superfastsuperfast583 жыл бұрын

    Very good 👍👌👍 thanks

  • @marymathai1501
    @marymathai15013 жыл бұрын

    Good morning priya super eniyum enji veetil nadan allaverkum sadikum.thank you very much.annum super idea tharuna PRS kichent ella ella ayitulla priyakum husbandnum allafavukagalum nerunu.god bless you all.

  • @jessyagnihotri553
    @jessyagnihotri5533 жыл бұрын

    Will continue to watch you

  • @2mzone254
    @2mzone2543 жыл бұрын

    Thanks

  • @thesongisintoxicatingtrue3880
    @thesongisintoxicatingtrue38803 жыл бұрын

    ഒരു ചെടിയിൽ നിന്ന് എത്ര കെജി ഇജ്ജി കിട്ടും ? എത്ര മാസം ആണ് വിളവെടുപ്പ് ?

  • @shareefabeegum8572
    @shareefabeegum85723 жыл бұрын

    Very nice video. ഞാൻ grow bag ലും നിലത്തും നട്ടിട്ടുണ്ട്.

  • @nusi2344
    @nusi23443 жыл бұрын

    Thanks chechi Good msg

  • @saranyar4647
    @saranyar46473 жыл бұрын

    Chechi seeds kitti tto thank you. Valare santhoshamayi

  • @chandrikamk2465
    @chandrikamk24653 жыл бұрын

    വളരെ ഉപകാരപ്രദമായ vidio ആണ് കാണിച്ച് തന്നത്.വളരെ നന്ദി

  • @rafeekrafeek.t3244

    @rafeekrafeek.t3244

    3 жыл бұрын

    എത്രമാസം കഴിഞ്ഞാണ് വിളവെടുപ്പ്

  • @nasariyathpv3547
    @nasariyathpv35473 жыл бұрын

    Supper video ette veettil nan cheyydittund ginger priyatte video kanubol kuduthal ariv kittunnu thank you

  • @shameemak1651
    @shameemak16513 жыл бұрын

    ഹായ് ചേച്ചീ :: ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്Kട്ടോ ഇഞ്ചി കൃഷി നല്ലൊരറി വാ യി രു ന്നു അറിയാത്ത കാര്യങ്ങളൊക്കെ ഇതിൽ നിന്നും മനസ്സിലായി വളരെ നല്ല വീഡിയോ '

  • @sukumarankarthika7296
    @sukumarankarthika72963 жыл бұрын

    നല്ല വിശദീകരണം

  • @artbyfadhilahmed3734
    @artbyfadhilahmed37343 жыл бұрын

    ഞാനും ചെയ്യാറുണ്ട്. 👍💚

  • @alliyanz9342
    @alliyanz93423 жыл бұрын

    Eachi nalla video 🥰 Athra masathin sheshaa inji vilavedukkal Njn idh anthayaalum pareeshikkum echi❤️

  • @ismayilapanthara5168
    @ismayilapanthara51683 жыл бұрын

    ഹായ് ആന്റി വളരെ ഉപകാരം പ്രദമായ വീഡിയോ ആണ്

  • @SM-og2de
    @SM-og2de3 жыл бұрын

    Nice ethupole Chaithu nokkam

  • @user-yc3cm3vh4q
    @user-yc3cm3vh4q3 жыл бұрын

    Try cheyyam 👍👍

  • @manjuchandran8314
    @manjuchandran83143 жыл бұрын

    വളരെ ഉപകാരപ്രദം

  • @smithajames5637
    @smithajames56373 жыл бұрын

    Chechi thanks enikk vith kitty. ❤❤❤❤

  • @jayamol4045
    @jayamol40453 жыл бұрын

    ഞാനും നട്ടിട്ടുണ്ട് Thank you Chechi

  • @athiraambadi3118
    @athiraambadi31183 жыл бұрын

    Super chechi try cheyyam

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj98493 жыл бұрын

    ഈ ഐഡിയ കൊള്ളാമല്ലോ? എന്തായാലും ഇത് പോലെ ചെയ്യാൻ ശ്രമിക്കാം

  • @lnshasworld3536
    @lnshasworld35363 жыл бұрын

    Super information cheachi

  • @sreenath93f
    @sreenath93f3 жыл бұрын

    Super video chechi.. Cheythu nokum njan 😍🙋🌱👌

  • @sisnageorge2335
    @sisnageorge23353 жыл бұрын

    ആന്റി നല്ല ഉപകാര പ്രദമായ വീഡിയോ.നന്ദി. ഞാൻ ആൻ ഹെയ് സെൽ. കുട്ടി കൃഷി ഗ്രൂപ്പ് 1

  • @ravir2574
    @ravir25743 жыл бұрын

    Nice 🥰

  • @rushadkrushu2853
    @rushadkrushu28533 жыл бұрын

    Nice 💟 ഞാനും ഇങ്ങനെ കൃഷി ചെയ്തിട്ടുണ്ട്... ഇഞ്ചിയും മഞ്ഞളും ഒക്കെ.. പിന്നെ നിങ്ങളെ കുറിച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു 💕

  • @sinibagirathan9841

    @sinibagirathan9841

    3 жыл бұрын

    Super

  • @salamped
    @salamped3 жыл бұрын

    Very useful.

  • @seetha.k.
    @seetha.k.3 жыл бұрын

    Super👌

  • @SightofCreation
    @SightofCreation3 жыл бұрын

    Super idea 👌

  • @colorscreations8106
    @colorscreations81063 жыл бұрын

    Supr chechi 👍

  • @bijukumar7136
    @bijukumar71366 ай бұрын

    അടിപൊളി ❤

  • @preethas23
    @preethas233 жыл бұрын

    Super ✨✨✨

  • @Manikku_Vlogs
    @Manikku_Vlogs3 жыл бұрын

    Grow bagil trycheyyanam supper vedio

  • @CookeryChords
    @CookeryChords2 жыл бұрын

    Valare nalla video

  • @Sajin0011
    @Sajin00113 жыл бұрын

    Superrrrrrrrrrr ( PRS Kitchen ചുവന്ന പയറിൻ്റെ വിത്തിന് കാത്തിരുന്ന് കിട്ടിയപ്പോൾ വളരെ ശ്രദ്ധയോടെ നട്ടു പയറുണ്ടായി. പക്ഷേ അതിൽ ചുവപ്പേ ഇല്ല!! )

  • @nadeerusman4663
    @nadeerusman46633 жыл бұрын

    ADIPOLIII VIDEO Auntyyyyy✌✌👌👌👌👌👏👏👏👏

  • @mobinmathew8267
    @mobinmathew82673 жыл бұрын

    വളരെ നല്ല വീഡിയോ😍🙏പ്രിയയുടെ വളരെ ഉപകാരപ്രദമായ ടിപ്പ്സ് ഉപയോഗിച്ച് ഞങ്ങളും കൃഷി ആരംഭിച്ചു🙏🙏🙏

  • @salamabdul1432
    @salamabdul14323 жыл бұрын

    Very good information

  • @geethaasokan5982
    @geethaasokan59823 жыл бұрын

    വളരേ നല്ല വീഡിയോ ഞാൻ ഇങ്ങനേ നടാറുണ്ട്.

  • @nishadpmP
    @nishadpmP3 жыл бұрын

    വിഡിയോ നന്നായിട്ടുണ്ട്

  • @ananthus97
    @ananthus973 жыл бұрын

    Good idea.

  • @arifamuneer151
    @arifamuneer1513 жыл бұрын

    ഞാനും കടയിൽ നിന്ന് വാങ്ങിയ ഇഞ്ചി സിമൻ്റ് ചാക്കിൽ നട്ടു നല്ലോണം പിടച്ചിട്ടുണ്ട് ഇപ്പോൾ വീട്ടാവശ്യത്തിന് അതിൽ നിന്നാണ് എടുക്കുന്നത്

  • @cheraikombans4873
    @cheraikombans48733 жыл бұрын

    Super chechi

  • @geethas8769
    @geethas87693 жыл бұрын

    Super information

  • @harshaachu29
    @harshaachu2910 ай бұрын

    Beautiful❤❤❤

  • @popeesworld7132
    @popeesworld71323 жыл бұрын

    Nice video chechi...

  • @saeedak447
    @saeedak4473 жыл бұрын

    👍🏻👍🏻

  • @shyjasomarajan940
    @shyjasomarajan9403 жыл бұрын

    Supper👌👌

  • @haristv9453
    @haristv94533 жыл бұрын

    ഇന്നത്തെ വീഡിയോ വളരെ നല്ലതായിരുന്നു ഞങ്ങൾ കൃഷി സെക്കൻഡ് ബാച്ചിലെ മെമ്പറാണ് .ഞങ്ങളും ഇങ്ങനെ മുളപ്പിക്കാൻ ശ്രമിച്ചിരുന്നു .ശരിയായില്ല .ഈ വീഡിയോ കണ്ടപ്പോൾ ഒന്നു കൂടി ശ്രമിച്ചു നോക്കാം എന്ന് വിചാരിക്കുന്നു

  • @crazynicolevlogs
    @crazynicolevlogs3 жыл бұрын

    Nalla arivukal

  • @beenaprakash6034
    @beenaprakash60343 жыл бұрын

    Parayanadh kelkan nalla rasamanu

  • @wilsonpm5945
    @wilsonpm59453 жыл бұрын

    Anty yeniku vithu kitti..... Thanks anty...

  • @siminisimini5534
    @siminisimini55343 жыл бұрын

    Hi priya. Verry nice

  • @mercyjoseph2296
    @mercyjoseph22963 жыл бұрын

    👌👌👍

  • @nishiskitchenworld5597
    @nishiskitchenworld55973 жыл бұрын

    Inchi krishi adipoli nalla rasam kanan

  • @veerant9513
    @veerant95133 жыл бұрын

    Super ideas

  • @devubabu8312
    @devubabu83123 жыл бұрын

    Katta fan anne😍

  • @sushamasunilkumar6594
    @sushamasunilkumar65943 жыл бұрын

    Good idea

  • @sinuthamanna4971
    @sinuthamanna49713 жыл бұрын

    👌👌👌

  • @lathavp2028
    @lathavp20283 жыл бұрын

    ഞാനും കടയിൽനിന്നും വാങ്ങിയതാണ് നട്ടത്. നന്നായി ഉണ്ടാകുന്നുണ്ട്.

  • @usmantmusman8543

    @usmantmusman8543

    3 жыл бұрын

    Very good

  • @aishabeevi906
    @aishabeevi9063 жыл бұрын

    ഫസ്റ്റ് കമന്റ്‌ ഞാൻ ആന്റി കാത്തിരിക്കുക യായിരുന്നു

  • @aiswaryama4524
    @aiswaryama45243 жыл бұрын

    njnum cheyyunnund chechi ithupoleyudi cheythu nokatto

  • @plasserygeorge9656
    @plasserygeorge96563 жыл бұрын

    Good......priya

  • @lalsy2085
    @lalsy20853 жыл бұрын

    ഞാനും ഇഞ്ചിയും മഞ്ഞളും ഏരികോരിയും Grow bag കളിലും നട്ടിട്ടുണ്ട്.

  • @ashfaqabdulla6691
    @ashfaqabdulla66913 жыл бұрын

    First view

  • @divyashoi6441
    @divyashoi64413 жыл бұрын

    Nice video priyechi

  • @babynoor1253
    @babynoor12533 жыл бұрын

    Good msg.athra month kaychalanu vilvedp..

Келесі