Kiger Mileage Test After Second Service || ഓയിൽ ചെയ്ഞ്ച് ചെയ്തതിന് ശേഷമുള്ള കൈഗറിന്റെ മൈലേജ്

Ғылым және технология

#kiger #kigerrxz #renaultkiger
കൈഗറിന്റെ ആദ്യത്തെ ഓയിൽ ചെയ്ഞ്ച് (രണ്ടാമത്തെ സർവീസ്) ചെയ്തതിനു ശേഷം ഉള്ള മൈലേജ് ടെസ്റ്റ് ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാർക്കും ഈ വീഡിയോ ഷെയറ് ചെയ്തു കൊടുക്കുക. ഇനിയും ഇത് പോലുള്ള വിഡിയോകൾ കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം ബെൽ നോട്ടോഫിക്കേഷൻ ഓൾ എന്ന് സെറ്റ് ചെയ്തു വയ്ക്കുക. Thank For Watching........❤️❤️❤️❤️
💰💰 Support Me 💰💰
www.buymeacoffee.com/svas/
▶️▶️ My Vlogging Channel ▶️▶️
/ svasvlogs
📢📢 Follow My Social Media 📢📢
Facebook: / svasmedia
Instagram: / svasmedia
🔔🔔 Join My Telegram Group 🔔🔔
telegram.me/sarathkoovery/
All Rights Reserved
© SVAS Media 2023

Пікірлер: 44

  • @ananduchandrankannan9362
    @ananduchandrankannan9362 Жыл бұрын

    The video could be better if you include some beauty shots and some detailing shot. Rather than that it was good. And instrument cluster il nokki parayunna karyangalil kurachudi clarity varutham. It kind of confusing some time. All the best 👍

  • @SVASMedia

    @SVASMedia

    Жыл бұрын

    Thank you for your valuable comments, nalla reethiyil cheyyanam ennundu, verum basic aayi gadgets use cheythanu ella videos um cheyyaru, enthinu oru mic polum use cheyyarilla, both tech and travel videos…….Upgrade cheyyanam enkil nalla pana chilavu aanu bro, atha ingane thanne angu potte ennu vachathu……Mathravumalla Njan oru full time KZreadrum alla……Anyway let us try for improving…….👍👍

  • @rakeshthaimusic8728
    @rakeshthaimusic8728 Жыл бұрын

    ❤❤❤

  • @SVASMedia

    @SVASMedia

    Жыл бұрын

    ❤️❤️👍

  • @Suvik6198
    @Suvik61988 ай бұрын

    Kiger turbo aanu njan use cheyyane. Highways ile 24 vare kittiyitund. Moderate traffic aanel 20. Mixed conditions and bad roads aane 15-18. Heavy traffic il nikkumbo maathram aanu kurayunnath

  • @SVASMedia

    @SVASMedia

    8 ай бұрын

    Athe bro……Mileage okke Kidu aanu, automatic aanenkil paranjathu kittum……Manual il alpam Kuravi aayirukkum…….👍👍

  • @Suvik6198

    @Suvik6198

    8 ай бұрын

    @@SVASMedia ente turbo manual aanu. Mileage kurav aayit thonniyit illa

  • @SVASMedia

    @SVASMedia

    8 ай бұрын

    @suvikv6198 👍👍

  • @vijeeshvijayan8726
    @vijeeshvijayan8726 Жыл бұрын

    nice video

  • @SVASMedia

    @SVASMedia

    Жыл бұрын

    Thank You Bro…….👍❤️

  • @mudroadmine2085
    @mudroadmine20859 ай бұрын

    Nice

  • @SVASMedia

    @SVASMedia

    9 ай бұрын

    Thank You......❤️❤️

  • @gireeshchittayil6426
    @gireeshchittayil6426 Жыл бұрын

    Kiger💪

  • @SVASMedia

    @SVASMedia

    Жыл бұрын

    ❤️❤️

  • @akashmagicbyakashjosephjoh5754
    @akashmagicbyakashjosephjoh57544 ай бұрын

    Non turbo power kittumo offroad pokkan

  • @SVASMedia

    @SVASMedia

    4 ай бұрын

    Nalla power okke undu, njan off road okke pokarundu....👍👍

  • @jeetube71
    @jeetube7110 ай бұрын

    Ac ഇട്ട് 18kmpl തരക്കേടില്ല..! പവർലാഗുമില്ല... 👍

  • @SVASMedia

    @SVASMedia

    10 ай бұрын

    അതെ ബ്രോ.....👍👍

  • @sandeepvijayan7337
    @sandeepvijayan73373 ай бұрын

    Turbo aano

  • @SVASMedia

    @SVASMedia

    3 ай бұрын

    Alla bro, entethu non-turbo aanu......👍

  • @sandeepkannadiyan4507
    @sandeepkannadiyan4507 Жыл бұрын

    😂😂😂😂

  • @SVASMedia

    @SVASMedia

    Жыл бұрын

    😂😂😂😂

  • @sumayya7421
    @sumayya7421 Жыл бұрын

    വണ്ടി എങ്ങനുണ്ട് എനിക്ക് എടുക്കണമെന്നുണ്ട്

  • @SVASMedia

    @SVASMedia

    Жыл бұрын

    Vandi Kidu aanu……Nalla space, nalla look, nalla mileage ulla vere oru vandi ee price il Kiger mathre ulloo……👍👍

  • @shamnass9407

    @shamnass9407

    Жыл бұрын

    Edukavanel turbo charged engine mathrea edukavu . Orikalum nonturbo edukaruth

  • @SVASMedia

    @SVASMedia

    Жыл бұрын

    Non turbo power valya issue onnum illa, sadharana reethiyil ulla use nu okke yathoru problem vum illa……👍👍

  • @sumayya7421

    @sumayya7421

    Жыл бұрын

    @@SVASMedia amt edukkanannu

  • @sinilartpoint2300

    @sinilartpoint2300

    Жыл бұрын

    Amt shokam aanu... Better cvt

  • @shamnass9407
    @shamnass9407 Жыл бұрын

    Anik 20.5 anu mileage kittunath

  • @SVASMedia

    @SVASMedia

    Жыл бұрын

    Okay Bro…….👍👍

  • @shafi077

    @shafi077

    10 ай бұрын

    തള്ളി കൊണ്ട് പോകുമ്പോൾ ആണോ?

  • @SVASMedia

    @SVASMedia

    10 ай бұрын

    @shafi077 താങ്കൾ പറഞ്ഞ കാര്യം അധികം സുഖിച്ചില്ലെങ്കിലും ആ ഒരു റെയ്‌ഞ്ചിൽ ഉള്ള ഉത്തരം തരാതിരിക്കുന്നത് എന്നെ പോലെ സത്യസന്തമായ കാര്യങ്ങൾ പറഞ്ഞ് വീഡിയോ ചെയ്യുന്നവരുടെ കഴിവ് കേടായി ഒരിക്കലും എടുക്കരുത്.....🤩🤩

  • @shafi077

    @shafi077

    10 ай бұрын

    @@SVASMedia dear ഞാൻ thangalude വീഡിയോ വിമര്ശിച്ചിട്ടില്ല..... Kiger നു 20+ mileage കിട്ടും എന്നു കേട്ടപ്പോൾ നെട്ടി.... Bcos എന്റെ അറിവിൽ e വണ്ടി ഉള്ളവർക്കു ഇത്രയും mileage കിട്ടുന്നില്ല.... If am right 20+ mileage കിട്ടുന്ന swift and baleno ഉണ്ട്. Nyn kiger test drive ചെയ്തു.. എടുക്കാൻ പ്ലാനും ഉണ്ടായിരുന്നു...... But ഇത്രയും weight ഉള്ള വണ്ടി k 1L 3 cylinder.. അത് അങ്ങ് digest ആകുന്നില്ല ......

  • @SVASMedia

    @SVASMedia

    10 ай бұрын

    @shafi077 23 വരെ മൈലേജ് ലൈവ് ആയി കാണിക്കുന്ന വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ട്. താങ്കൾക്ക് ചെക്ക് ചെയ്യാം......പിന്നെ ഞാനും എന്റെ വണ്ടിയിൽ കിട്ടിയ കാര്യങ്ങൾ ആണ് കാണിച്ചത്, അത് ഞാൻ വ്യക്തമായി കാണിക്കുന്നും ഉണ്ട്......👍

Келесі