കിച്ചൂ എന്ന് നീട്ടി വിളിച്ചാൽ ഏത് മരത്തിന് മുകളിലാണെങ്കിലും അവൻ ഓടിയെത്തും

കിച്ചൂ എന്ന് നീട്ടി വിളിച്ചാൽ ഏത് മരത്തിന് മുകളിലാണെങ്കിലും അവൻ ഓടിയെത്തും; ഇതാ ഒരപൂർവ സൗഹൃദത്തിന്‍റെ കഥ
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 293

  • @inshas.psctips8186
    @inshas.psctips81862 жыл бұрын

    ഇപ്പോൾ മനുഷ്യരേക്കാളും സ്നേഹം മൃഗങ്ങള്ക്ക് ആണ്. സഹായിച്ചതിന്റെ നന്ദി

  • @vishnubaiju.p2959

    @vishnubaiju.p2959

    2 жыл бұрын

    ഇപ്പൊ മാത്രം അല്ല അന്നും ഇന്നും എന്നും മനുഷ്യനേക്കാൾ നന്ദിയുള്ള വർഗം മൃഗങ്ങൾ തന്നെ...

  • @rishabmuhammed1383

    @rishabmuhammed1383

    2 жыл бұрын

    Ayn manushyan enna sneham ulle

  • @dilshaddilu9542

    @dilshaddilu9542

    2 жыл бұрын

    Korch sneham veno🌝

  • @dream8725

    @dream8725

    2 жыл бұрын

    Le vanam vakupp: mey iam coming 😂😂😂😂😂😂

  • @ArjunThegsd

    @ArjunThegsd

    2 жыл бұрын

    Correct,sneham mathram madhi koode nikkum

  • @ranjith56850
    @ranjith568502 жыл бұрын

    സന്തോഷം അണ്ണാ. നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്. ദൈവം രക്ഷിക്കട്ടെ

  • @nishpakshan

    @nishpakshan

    2 жыл бұрын

    അണ്ണനും അണ്ണാനും❤️

  • @suhail-bichu1836
    @suhail-bichu18362 жыл бұрын

    അജിലിന് കിച്ചൂനെ വീട്ടിൽ വളർത്തണമെന്നുണ്ട്, അവന്റെ സംസാരത്തിലത് വ്യക്തമാണ്. പക്ഷേ വകുപ്പുകളെ പേടിച്ചിട്ടാണ് പാവം😔

  • @humblewiz4953

    @humblewiz4953

    2 жыл бұрын

    💯

  • @abdulgafoorkp7813

    @abdulgafoorkp7813

    2 жыл бұрын

    അത് ശരിയാണ്. നിയമവും , വകുപ്പും ഒക്കെ പാവങ്ങളുടെ മേൽ മാത്രം പ്രയോഗിക്കാനേ ഏമാൻമാർക്ക് അറിയൂ - അമ്മാവന് അടുപ്പിലും ആകാം .

  • @fathahparokot8814

    @fathahparokot8814

    2 жыл бұрын

    🥺💔

  • @rashidaanas3948

    @rashidaanas3948

    2 жыл бұрын

    പിന്നല്ലാതെ... പാവം ആ ചക്കര യെ കൊണ്ടോയില്ലേ 😔

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    @@rashidaanas3948 അതിനെ കൊണ്ടുപോവുകയും ചെയ്തോ ?🙄

  • @ameerhamza.malappuram5848
    @ameerhamza.malappuram58482 жыл бұрын

    മനുഷ്യരിൽ നിന്ന് നഷ്ടപ്പെട്ട സ്നേഹവും നന്ദിയും 👍🏻🥰

  • @Goodboy-md1zk
    @Goodboy-md1zk2 жыл бұрын

    പ്രിയ മീഡിയവൺ ഇങ്ങനെയുള്ള വീഡിയോ ഒക്കെ ഒരു അഞ്ചു മിനിറ്റ് ദൈർഘ്യം വേണം... കാണാനുള്ള സന്തോഷം കൊണ്ടാണ്...❤️

  • @uppumpuliyum8584

    @uppumpuliyum8584

    2 жыл бұрын

    Athe video old aaa..2 type videoaa

  • @sebastianpp6087
    @sebastianpp60872 жыл бұрын

    ഇതാണ് ശരിയായ മാതൃക, കൂട്ടിലിട്ട് വളര്‍ത്താതെ അതിനെ പരിചരിച്ച് വിട്ടയക്കാന്‍ ഒരു കാടിന്റെ പുത്രനേ കഴിയൂ, ആധുനീകന്‍ എന്ന് സ്വയം കരുതുന്ന നമ്മള്‍ കൂടെ താമസിക്കുന്ന പങ്കാളിയുടെ സ്വാതന്ത്ര്യം പോലും അനുവദിച്ച് കൊടുക്കാന്‍ മടിയുള്ളവരല്ലേ..

  • @praveenmadhav6360
    @praveenmadhav63602 жыл бұрын

    സ്നേഹത്തിന് മുന്നിൽ ഏത് ജീവജാലവും തോറ്റുപോകുമെന്ന് കാരണവന്മാർ പറഞ്ഞത് ഓർമവന്നു.

  • @swargachitra8922

    @swargachitra8922

    Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല !

  • @tomperumpally6750
    @tomperumpally67502 жыл бұрын

    മനസ്സിന് സന്തോഷം തരുന്ന കാഴ്ചയും വാർത്തയും...😍💕❤️

  • @shamsudeenr2242
    @shamsudeenr22422 жыл бұрын

    അവർ ജാതി തിരയില്ല മതം തിരയില്ല അവർക്കൊരു പള്ളിയൊ അമ്പലമൊ പൊളിക്കേണ്ട വിദ്വേഷ പ്രസംഗം നടത്തി തമ്മിലടിപ്പിക്കേണ്ട.ഉള്ളത് സ്നേഹം മാത്രം.

  • @abbasmam3692
    @abbasmam36922 жыл бұрын

    ആ പ്രകൃതി പോലെ തന്നെ അവരുടെ സ്നേഹം സുന്ദരമാണ്...

  • @amarukka
    @amarukka2 жыл бұрын

    നന്ദി കെട്ട മനുഷ്യരേക്കാൾ എത്ര ഭേദം

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt2 жыл бұрын

    സഹജീവി സ്നേഹം ❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️

  • @decruzvlog
    @decruzvlog2 жыл бұрын

    ഒരു നേരത്തെ ആഹാരം അതിന് കൊടുത്താൽ അതിന്റെ നന്ദി അതു കാണിക്കും❤️❤️❤️❤️

  • @ajitharajan3468
    @ajitharajan34682 жыл бұрын

    സ്നേഹിക്കാൻ പറ്റിയത് മൃഗങ്ങൾ തന്നെയാണ് ❤❤❤

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    2 жыл бұрын

    Hope u ar married

  • @jyothis8757
    @jyothis87572 жыл бұрын

    ആമോൻ്റെ നല്ല ഒരു സ്വഭാവം കണ്ടില്ലേ പരിചരിച്ചു വളർത്തി അതിന് ആയപ്പോൾ അതിൻ്റെ ആവാസ വ്യവസ്ഥയിലോട്ട് തന്നെ വിട്ടു ഇങ്ങനെ വേണം ചെയ്യാൻ super

  • @salimsayed7377
    @salimsayed73772 жыл бұрын

    കളങ്കമില്ലാത്ത സ്നേഹം 😍

  • @KunjisVlog
    @KunjisVlog2 жыл бұрын

    വല്ലാത്തൊരു അനുഭൂതി ❤️😍❤️

  • @amalss6649
    @amalss66492 жыл бұрын

    രാവിലെ കാണാൻ പറ്റിയ നല്ലൊരു വാർത്ത😍😍

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    2 жыл бұрын

    Next willbe dilips2 ladies story.

  • @Faisal786kunnampalli
    @Faisal786kunnampalli2 жыл бұрын

    മൃഗങ്ങളെ സ്നേഹിചാല്‍ അത് നമ്മളെ തിരിച്ചു സ്നേഹിക്കുo

  • @chekmate397
    @chekmate3972 жыл бұрын

    നാട്ടിൽ വലിയ വീടുണ്ടാക്കി വീർപ്പുമുട്ടി കഴിയുന്നതിനേക്കാൾ ഇതുപോലെ കാട്ടിൽ ജീവിക്കുന്നതാ നല്ലതെന്ന് തോനുന്നു

  • @user-xw6cz3hq9e

    @user-xw6cz3hq9e

    2 жыл бұрын

    എപ്പഴാ നിങ്ങൾ കാട്ടിലേക്ക് മാറുന്നത്?

  • @fathimathulfidha5398

    @fathimathulfidha5398

    2 жыл бұрын

    Sugasaukaryangal illaathe itharam sthalangalil thaamasikumbol vijaarikum, nth oru jeevitha itha, maryaathakulla thaamasa soukaryam polumilla....

  • @chekmate397

    @chekmate397

    2 жыл бұрын

    @@fathimathulfidha5398 അതെ താങ്കൾ പറഞ്ഞതും. ഒരു പോയിന്റാണ്. കുറെ കഴിയുമ്പോൾ നാട്ടിൽ തന്നെയാണ് നല്ലതെന്ന് തോന്നും.

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    2 жыл бұрын

    Uar in Pinarai junkle.

  • @shamnaddammam106

    @shamnaddammam106

    2 жыл бұрын

    @@user-xw6cz3hq9e 🤣🤣🤣🤣

  • @poochakutti7762
    @poochakutti77622 жыл бұрын

    Snehikkuka.. sahayikuka..Ella jandukkaleyum...good mind❤️❤️God bless you all ❤️❤️❤️

  • @lijojosep2553
    @lijojosep25532 жыл бұрын

    വനം വകുപ്പറിഞ്ഞാൻ കിച്ചുവനേയും കൂട്ടുകാരനേയും രണ്ട് ഉൾ കാട്ടിലായി ഉപേക്ഷിച്ച് friendship തല്ലിപ്പൊളിക്കും!

  • @bolivianzzkings3507

    @bolivianzzkings3507

    2 жыл бұрын

    വെറും പോക്രിത്തരം

  • @ansadansad7102
    @ansadansad71022 жыл бұрын

    ഇതിനൊക്കെ ഭാഗ്യം എന്നൊരു ചൊല്ലുണ്ട് അത് കിട്ടണം. ❤❤❤

  • @muhammedashraf.kk.2726
    @muhammedashraf.kk.27262 жыл бұрын

    ആകാശഭൂമികിടയിൽ ഉള്ളവരോട് കരുണ കാണിക്കുക

  • @arunajay7096
    @arunajay70962 жыл бұрын

    Gud man നന്മയുള്ള മനുശ്യർ ഇനിയും ഉണ്ടാകട്ടെ...👍

  • @humblewiz4953
    @humblewiz49532 жыл бұрын

    *നീയൊക്കെ വാർത്ത ആക്കി അതിനെ forest കാര് വന്നു കൊണ്ട് പോകും...നേരത്തെ ഒരു മാന്റെ കാര്യം കണ്ടതല്ലേ* 🤬

  • @dream8725

    @dream8725

    2 жыл бұрын

    Kondu poyi

  • @catlover6208

    @catlover6208

    2 жыл бұрын

    @@dream8725 😰😥😢

  • @dream8725

    @dream8725

    2 жыл бұрын

    @@catlover6208 😂😂😂

  • @sibithram1983

    @sibithram1983

    2 жыл бұрын

    സത്യം...

  • @user-sm5ee8xc6z
    @user-sm5ee8xc6z2 жыл бұрын

    മനോഹരമായ സൗഹൃദം👍

  • @jimsonmathew4116
    @jimsonmathew41162 жыл бұрын

    😍അത് ആ പയ്യന്റെ കഴുത്തിനു വട്ടം വെച്ചപ്പോൾ...ഒരു പഴയ ഓർമ....മൗഗ്ലി...😍😍😍. (അവനെ മൗഗ്ലി എന്ന് വിളിച്ചതല്ല...)

  • @bijuk8958
    @bijuk89582 жыл бұрын

    എത്ര.സന്തോഷമുള്ള.ജീവിതം

  • @abidk5272
    @abidk52722 жыл бұрын

    ഇതിന്റെ പേരിൽ എന്നി ഇപ്പൊ കേസ് എടുക്കുമോ ആവോ

  • @vipinraj6191
    @vipinraj61912 жыл бұрын

    മനസ്സ് നിറയുന്ന കാഴ്ച

  • @statusmediakl1326
    @statusmediakl13262 жыл бұрын

    Ippalum inganulla manushyar undalle 💖

  • @amiyaaman416
    @amiyaaman4162 жыл бұрын

    അതാണ് മനുഷ്യനും മൃഗവും തമ്മിലുള്ള diffrent.... 🥰

  • @muhammedsuhail2029
    @muhammedsuhail20292 жыл бұрын

    Big salute bro❣️❣️❣️

  • @user-it9fy8sw5s
    @user-it9fy8sw5s2 жыл бұрын

    വനം വകുപ്പ് ഭീകരർ അറിയേണ്ട

  • @lijojosep2553

    @lijojosep2553

    2 жыл бұрын

    😅 സത്യം !

  • @salmanshereef489
    @salmanshereef4892 жыл бұрын

    Pwoli machaane 🔥🔥...nee muth aaan ❤️

  • @user-ji7gj4no1x
    @user-ji7gj4no1x2 жыл бұрын

    ശോ 😍🥰😘കൊതിയാവുന്നു ❤️❤️❤️

  • @SANJUKUTTAN826

    @SANJUKUTTAN826

    2 жыл бұрын

    Malayannaan ithrakk enangumnn ipola pidikitye.. Sadharana aalukale kaanumbo pettenn marayana malayannanmareyaan koodtalum kandekkunne🙂

  • @user-ji7gj4no1x

    @user-ji7gj4no1x

    2 жыл бұрын

    @@SANJUKUTTAN826 😊

  • @SANJUKUTTAN826

    @SANJUKUTTAN826

    2 жыл бұрын

    @@user-ji7gj4no1x Shabarimalakk pombo aahn koodtalum kandittulle. Bt aalukal varumbo ath doorekk chaadi chaadi poy marayum😞

  • @user-ji7gj4no1x

    @user-ji7gj4no1x

    2 жыл бұрын

    @@SANJUKUTTAN826 ok

  • @sivadasm2497
    @sivadasm2497 Жыл бұрын

    നല്ല രസമുള്ള കാഴ്ച 🥰🥰😍😍

  • @vasanthcheriyachanassery5621
    @vasanthcheriyachanassery56212 жыл бұрын

    അടിപൊളി ❤❤❤❤

  • @josephpj501
    @josephpj5012 жыл бұрын

    ജീവ ജാലങ്ങൾ ക് സ്നേഹം മനസിലാക്കാൻ കഴിയും പക്ഷെ മനുഷ്യന് അതു തീരെ ഇല്ല

  • @ske593
    @ske5932 жыл бұрын

    ,സന്തോഷം പകരുന്ന വാർത്ത

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    ഒരു പാട് ഇഷ്ടമായി... എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം....all the best and good luck 👍👍

  • @btsforeverfriends7466
    @btsforeverfriends74662 жыл бұрын

    എനിക്കുണ്ടൊരു മോൻ കിച്ചു പോയിട്ട് എ മുതൽ z വരെയുള്ള ഏത് അക്ഷരത്തിൽ വിളിച്ചാലും അവൻ വരില്ല😢🥵

  • @umeshm.p1672

    @umeshm.p1672

    2 жыл бұрын

    😂😂😂

  • @Aniiish11

    @Aniiish11

    2 жыл бұрын

    ഇനി `അ` മുതൽ ഒന്ന് ശ്രമിച്ചു നോക്കു

  • @btsforeverfriends7466

    @btsforeverfriends7466

    2 жыл бұрын

    @@Aniiish11 ok

  • @zencommunications3181

    @zencommunications3181

    2 жыл бұрын

    A മുതൽ z vare വിളിച്ചിട്ട് കാര്യം ഇല്ല അവൻ്റെ പേര് വിളിച്ചു നോക്കിയേ ചിലപ്പോ വന്നാലോ

  • @lailasworld5148

    @lailasworld5148

    2 жыл бұрын

    😄

  • @nazeemnaaz3582
    @nazeemnaaz35822 жыл бұрын

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല

  • @jayamenon1279
    @jayamenon12792 жыл бұрын

    Ethra Nalla Souhritham ❤️ Ethokke Kanunnathu Thanne Santhosham ❤️

  • @clearthings9282
    @clearthings92822 жыл бұрын

    Suuuuperrr🤝🤝🤝🤲🤲🤲👍👍👍

  • @libicalicut1236
    @libicalicut12362 жыл бұрын

    News vayicha chechine ishttayyiiii❤️❤️❤️❤️❤️

  • @intothewild5804
    @intothewild58042 жыл бұрын

    Adipoli !! 🔥❤️😀. ഇത് പോലൊന്ന് ചിന്നാർ check post ലുണ്ട്. അത്യാവശ്യം അടുത്തൊക്കെ വരുന്ന ചാരനിറത്തിലുള്ള ഒന്ന്.

  • @muhammedanas449
    @muhammedanas4492 жыл бұрын

    ഇതൊക്കെ കാണുമ്പോ സന്തോഷം ഉണ്ടെങ്കിലും കിച്ചൂ എന്ന് വിളിക്കുമ്പോൾ ഓടിവരാത്ത അവനെ ക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത അവസ്ഥ ഉണ്ടായാൽ അതിനെ പരിപാലിക്കുന്നവൻ അവനുണ്ടാകുന്ന വേദന unsahikkabile ആണ്

  • @sellifyy

    @sellifyy

    2 жыл бұрын

    🙂yess

  • @saoujasaouja6768
    @saoujasaouja67682 жыл бұрын

    Orupd istm ayi 🥰അണ്ണൻ

  • @shamnadmj7480
    @shamnadmj74802 жыл бұрын

    Media One ee karyathil poli aan

  • @vineethkottarakara2810
    @vineethkottarakara28102 жыл бұрын

    മിടുക്കൻ

  • @monikandannair3355
    @monikandannair33552 жыл бұрын

    What a beautiful place, peaceful atmosphere 🙏

  • @adilnizar3478
    @adilnizar34782 жыл бұрын

    Saha jeevikale snehikkunnavarkk big salutr

  • @itsmetorque
    @itsmetorque2 жыл бұрын

    This is why I LOVE ANIMALS... n my fkn frnds teasing me... I can proudly show this to them.... 🥰💥💥💥🫀 animals will show you real love🥰🥰🥰🥰

  • @santhoshgeorge1916
    @santhoshgeorge19162 жыл бұрын

    Love is bigger. in. World ❣️❣️❣️❣️

  • @syamkrishnanpotty8319
    @syamkrishnanpotty83192 жыл бұрын

    Snehikkuka 😍😍😍💙💙💙💙

  • @rejivarghese4177
    @rejivarghese41772 жыл бұрын

    സ്നേഹം,,,,

  • @rintovarghesekuttikadan9943
    @rintovarghesekuttikadan99432 жыл бұрын

    ❤️ ആഹാ അന്തസ്‌ 😍

  • @pazhayalakkidi
    @pazhayalakkidi2 жыл бұрын

    Masha Allah

  • @renjishcrajurenjishcraju3172
    @renjishcrajurenjishcraju31722 жыл бұрын

    ഇന്നത്തെ ദിവസത്തിന് തുടക്കം കൊള്ളാം

  • @mascatbro6228
    @mascatbro62282 жыл бұрын

    super 👍

  • @shibu4331
    @shibu43312 жыл бұрын

    അടിപൊളി 😀👍

  • @shailajanair9922
    @shailajanair99222 жыл бұрын

    God bless you😇🙏

  • @prasanthkumarp2532
    @prasanthkumarp25322 жыл бұрын

    Love uu so kind

  • @dr.k3217
    @dr.k32172 жыл бұрын

    Thanks to that boy super his lve is also pure

  • @user-de9vg4wo4m
    @user-de9vg4wo4m Жыл бұрын

    😂❤ 0:08

  • @sreehari2585
    @sreehari25852 жыл бұрын

    Beautiful ❤️

  • @INDIAN-ux3ne
    @INDIAN-ux3ne2 жыл бұрын

    Good✨️video👍🏼

  • @viewpoint9523
    @viewpoint95232 жыл бұрын

    മൗഗ്ലിയെ പോലെ ഉണ്ട്🥰🥰🥰

  • @RECON606
    @RECON6062 жыл бұрын

    Avantea bagiyamane Kichu 🥰😍

  • @sivaram9428
    @sivaram94282 жыл бұрын

    Super♥️♥️♥️♥️♥️

  • @jebinworld7172
    @jebinworld71722 жыл бұрын

    Super

  • @sanal1234suadakaran
    @sanal1234suadakaran2 жыл бұрын

    Annaan....annane kandu thiricharinju....

  • @kshivadas8319
    @kshivadas83192 жыл бұрын

    കിച്ചുവിന് ആവശ്യത്തിന് ഭക്ഷണവും കിട്ടും . സ്വാതന്ത്രതോടെ കാട്ടിൽ ഉല്ലസിക്കുകയും ചെയ്യാം.

  • @mohdrubais8709
    @mohdrubais87092 жыл бұрын

    Beautiful

  • @kbnandyal4842
    @kbnandyal48422 жыл бұрын

    Nice

  • @salmanulfarismp217
    @salmanulfarismp2172 жыл бұрын

    കിച്ചു❤

  • @user-fb5hb8xr2s
    @user-fb5hb8xr2s2 жыл бұрын

    Good bro🥰

  • @jithuthampanp4444
    @jithuthampanp44442 жыл бұрын

    Ente annaaann.. Ichuuuu

  • @qrmalayali
    @qrmalayali2 жыл бұрын

    ചങ്ങാത്തം🥰

  • @antonyantony7909
    @antonyantony79092 жыл бұрын

    Good 😊😊😊😊

  • @gafoor.m.b9699
    @gafoor.m.b96992 жыл бұрын

    കിച്ചു ക്യൂട്ട് ☺💋😍💋👌👍👋💪

  • @unnimole9194
    @unnimole91942 жыл бұрын

    Nala manase 🥰🥰🥰🥰🥰❤❤

  • @manvv4733
    @manvv47332 жыл бұрын

    കിച്ചു സോണിയിലും കാട്ടിലും തകർത്തു ആടുകയാണല്ലോ അല്ലെ കിച്ചു

  • @ahmedsulfiahmedsulfi9297
    @ahmedsulfiahmedsulfi92972 жыл бұрын

    ഇപ്പൊ വരും. ഫോറസ്ററ്, വന്യ മൃഗ സ്നേഹികൾ😀😀😀അതിനെയും പിടിച്ചു കൂട്ടിലാക്കാൻ.

  • @muneermunna4512
    @muneermunna45122 жыл бұрын

    Allenkilum manushyamarekalum sneham thirich tharunath jeevikal thane ann 🥰

  • @rajalekshmilekshmi5630
    @rajalekshmilekshmi56302 жыл бұрын

    കൊതിയൻ കിച്ചു ❤️❤️❤️

  • @user-ky7en3wp3n
    @user-ky7en3wp3n2 жыл бұрын

    ഭാഗ്യവാൻ 😍

  • @farhanjalal7397
    @farhanjalal73972 жыл бұрын

    Kannapi uyir

  • @josephkj426
    @josephkj4262 жыл бұрын

    Adypoly super thakarppan souhrudham,enthoru sundhara drysham

  • @shafeekshafeeksalam642
    @shafeekshafeeksalam6422 жыл бұрын

    സ്നേഹത്തിന്റെ ഭാഷ ഏതാണ്

  • @anishmathew7108
    @anishmathew71082 жыл бұрын

    ❤️❤️❤️

  • @musafirthatsmyname3459
    @musafirthatsmyname34592 жыл бұрын

    kichuvinte ownerude number kittan vazhi undo..undenkil tharamo

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud75532 жыл бұрын

    ഏതായാലും ഇന്ന് നമ്മുടെ കേരളത്തിൽ ഞാൻ ഈ മൊതലിനെ ആദ്യമായിട്ട് കാണുകയാണ്

  • @vineethsharebank5197
    @vineethsharebank51972 жыл бұрын

    👌

  • @Shin_ox2
    @Shin_ox22 жыл бұрын

    Real Mowgli❤

  • @salamabdul1432
    @salamabdul14322 жыл бұрын

    I like it

  • @nidhazubaidhanm242
    @nidhazubaidhanm2422 жыл бұрын

    Kerla sylabus englishile 1st chapter adventures in a banyan tree oorma varunnu.

  • @Popzenzzzz
    @Popzenzzzz2 жыл бұрын

    മനുഷ്യനു മായി ഇണങ്ങാത്ത ജീവികൾ ഇല്ല എന്നു തെന്നെ പറയാം

Келесі