ഒരു മേൽശാന്തിയുടെ ജീവിതം അടിമുടി മാറ്റിമറിച്ച ദേശാടനക്കിളി | Wildlife Photography

#wildlifephotography #wildlife #tiger
ഒരു കിളിക്ക് ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയുമോ, അരുൺ ഗോപിയോടാണ് ചോദ്യമെങ്കിൽ, കഴിയും എന്ന് തന്നെയായിരിക്കും മറുപടി. അമ്പലത്തിലെ മേൽശാന്തിക്കാരനായ അരുൺ ഗോപിയുടെ ജീവിതം ഒരു ദേശാടനക്കിളിയിലൂടെ എങ്ങനെയാണ് മാറി മറിഞ്ഞത് എന്നറിയാം.#nmp
MalayalamLatestNews, MediaoneLive, MalayalamLatest, NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 299

  • @muhathibpalakkodan8643
    @muhathibpalakkodan8643 Жыл бұрын

    “നമ്മൾ ആഗ്രഹിക്കുമ്പോഴല്ല, ഹിമാലയം നമ്മളെ ആഗ്രഹിക്കുമ്പോഴാണ് നമ്മൾ അവിടെ എത്താ” This made my day👏🏻♥️ [5:10]

  • @dha.vlog.kodungallur7581

    @dha.vlog.kodungallur7581

    Жыл бұрын

    good.

  • @wargod-boss4619

    @wargod-boss4619

    Жыл бұрын

    💕

  • @Sureshsuresh-iz6ol
    @Sureshsuresh-iz6ol Жыл бұрын

    നമ്മൾ photo എടുക്കുന്നത് ആ ജീവി അറിയാൻ പാടില്ല, ആ വാചകം എനിക്ക് ഏറെ ഇഷ്ട്ടപെട്ടു

  • @traveltaxi9466
    @traveltaxi9466 Жыл бұрын

    Camera എന്നത് ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ്. താങ്കളുടെ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹത്തിന് ഒന്നൂടെ ശക്തി കൂടി 😍😍😍

  • @vishnua155
    @vishnua155 Жыл бұрын

    അകത്തിരിക്കുന്ന ദൈവത്തേക്കാൾ താങ്കൾ അറിഞ്ഞത് പുറത്തിരിക്കുന്ന ദൈവത്തെ പ്രകൃതി...

  • @appu868

    @appu868

    Жыл бұрын

    Ente mone🤩ijjathii caption ❤️

  • @gamingpop555

    @gamingpop555

    Жыл бұрын

    God is everything, this guy is amazing

  • @vineeth6526

    @vineeth6526

    Жыл бұрын

    God is everything,everywhere.

  • @Vishal_806

    @Vishal_806

    Жыл бұрын

    Wow!

  • @folklovers796

    @folklovers796

    Жыл бұрын

    അതെ പ്രകൃതി യെ അറിയുന്നവന് മനുഷ്യൻ ഒരു ജീവി മാത്രം ആണ് അവൻ മനുഷ്യനെ വെറുക്കില്ല

  • @mahinpm32
    @mahinpm32 Жыл бұрын

    പ്രകൃതിയെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും കഴിയുന്നത് പടച്ചവൻ തരുന്ന വലിയ അനുഗ്രഹമാണ്.

  • @flanker6207

    @flanker6207

    Жыл бұрын

    🔥🔥

  • @rahulblack7252

    @rahulblack7252

    Жыл бұрын

    Great

  • @letsclickwithme
    @letsclickwithme Жыл бұрын

    കാടിനെ അറിയേണ്ടത് പോലെ അറിഞ്ഞു കൊണ്ടുള്ള.. ആ വാക്കുകൾ...🔥😍

  • @shameertk7612
    @shameertk7612 Жыл бұрын

    താങ്കളുടെ വാക്കുകളിൽ തന്നെ ഒരു ദൈവിക ചൈദന്യം ഉണ്ട്....

  • @360mallu
    @360mallu Жыл бұрын

    ഫോട്ടോസ് അടിപൊളി. പക്ഷേ വാക്കുകൾ ഓരോ കാര്യങ്ങളെയും കുറിച്ച് ഉള്ള കാഴ്ചപ്പാട് അതിലും അടിപൊളി. ALL THE BEST 🫰🥰

  • @PN_Neril
    @PN_Neril Жыл бұрын

    ക്ഷേത്രത്തിനുള്ളിൽ ഒതുങ്ങേണ്ട ആളല്ല,. ഫോട്ടോഗ്രാഫർ എന്നതിലുപരി ഒരു പ്രഭാഷകൻ്റെ വാക്കുകൾ.. ഉറപ്പായും ഉയരങ്ങളിലെത്തും

  • @anwinkedamangalam1700
    @anwinkedamangalam1700 Жыл бұрын

    പ്രിയ ചങ്ങാതിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰🥰🥰

  • @ajmixture
    @ajmixture Жыл бұрын

    15 വയസുമുതൽ ഒരു ക്യാമറ വാങ്ങാൻ ആഗ്രഹിച്ചു നടക്കുന്ന ഞാൻ കുടുംബ സാഹചര്യം കൊണ്ട് ഇന്നും ക്യാമറ ഒരു സ്വപ്നം മാത്രമാണ് 😔😔😔😔

  • @tedsclickz2535

    @tedsclickz2535

    Жыл бұрын

    Ellam nadakkum brother.

  • @ajmixture

    @ajmixture

    Жыл бұрын

    Thanks bro💪

  • @AfsalK

    @AfsalK

    Жыл бұрын

    Phone vech edkk...ippayatha phone camerem athyavashyam nalla aanalla...

  • @ajmixture

    @ajmixture

    Жыл бұрын

    Athu sheriya bro😂

  • @vineeth6526

    @vineeth6526

    Жыл бұрын

    Phone il edth padik,its not about tool

  • @ambrosep.j.2399
    @ambrosep.j.2399 Жыл бұрын

    താങ്കളുടെ മുഖത്തുനിന്നും വായിക്കാം മനസ്സിന്റെ നന്മ.... എപ്പോഴും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ.... നന്ദിയാട്ടുകുന്നത്തിനു അടുത്ത സ്ഥലത്തുനിന്നും.... ഒരുപാട് ഇഷ്ടത്തോടെ....

  • @maverick714
    @maverick714 Жыл бұрын

    പ്രകൃതിയെ സ്നേഹിക്കുന്ന പൂജാരി... inspiring story. 🙏🙏

  • @ashwinadvocate7032
    @ashwinadvocate7032 Жыл бұрын

    I am an acquaintance of Arun Gopi from 2018. He is a fantastic photographer and very talented and most importantly a wonderful human being

  • @nocturnal4052
    @nocturnal4052 Жыл бұрын

    ☺️കാഴ്ചകളെ അത്ഭുതമാക്കികൊണ്ട് ഇനിയുമിനിയും ഒരുപാട് ചിത്രങ്ങൾ പകർത്താൻ കഴിയട്ടെ ✌️ 🥰

  • @anuhappytohelp
    @anuhappytohelp Жыл бұрын

    ഫോട്ടോയും സൂപ്പർ താങ്കളുടെ സംസാരവും സൂപ്പർ❤️

  • @sreekanth_pb
    @sreekanth_pb Жыл бұрын

    ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒരു ക്യാമറ വാങ്ങണം വൈൽഡ് ലൈഫ് ചെയ്യണം എന്ന് 😔 ഇതുപോലെ ഞാനും ആക്കാൻ എല്ലാരും പ്രാർത്ഥിക്കുക 🙏🏻

  • @sreedevia7752
    @sreedevia7752 Жыл бұрын

    You are a great photographer, a great story teller also. Well said. Congrats ❤️

  • @instrider
    @instrider Жыл бұрын

    Indian paradise flycatcher ... പുറകെ പോയതിൽ അത്ഭുതം ഇല്ല... 👌🏻

  • @Febinsp
    @Febinsp Жыл бұрын

    Background ചീവീടിന്റെ ശബ്ദം എത്ര സുന്ദരം

  • @unnnit6492
    @unnnit6492 Жыл бұрын

    എനിക്കടുത്തറിയാവുന്ന ആൾ ഇങ്ങനെ ഒരു കഴിവുളളത് അറിഞ്ഞില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @pseudonym9215
    @pseudonym9215 Жыл бұрын

    What an inspiring story. No matter your walk of life, it's never too late to do what you love.

  • @shiya5073
    @shiya5073 Жыл бұрын

    അഭിനന്ദനങ്ങൾ ...കുറെ നല്ല ചിത്രങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാൻ അനുഗ്രഹം ഉണ്ടാവട്ടെ....

  • @sarath9246
    @sarath9246 Жыл бұрын

    ഒരു തൊഴിലായി വെറുതെ ഒരു വിശ്വാസത്തിന്റെ കിഴിൽ ജോലി ചെയുന്നത്തിനു ഇടക്ക് പ്രകുത്തി എന്ന മഹാ സത്യത്തെ അറിയൻ ശ്രമിക്കുന്ന തങ്ങളുണ് ശെരിക്കും സൂപ്പർ ഹീറോ ആരോ കൊതിവെച്ച കല്ലിൽ ഒന്നും ഇല്ല

  • @traveltaxi9466
    @traveltaxi9466 Жыл бұрын

    നിങ്ങളെ ഫോട്ടോകളേക്കാൾ ഇഷ്ടം തോന്നുന്നത് നിങ്ങളെന്ന വ്യക്തിയോടാണ് 😍😍😍.

  • @aneeshaneesh9864
    @aneeshaneesh9864 Жыл бұрын

    കരിം പുലിയെ പെട്ടെന്ന് തന്നെ കാന്നും ഉറപ്പ് ഓൾത്തബേറ്റ്... ബ്രോ ❤

  • @umeshkesaviraliyoor
    @umeshkesaviraliyoor Жыл бұрын

    പൊളിച്ചടുക്കി ബ്രോ... ഇനിയും ഒരുപാട് യാത്രകളും ചിത്രങ്ങളും പകർത്തണം 🙏

  • @pachupachu2390
    @pachupachu2390 Жыл бұрын

    ഫോട്ടോഗ്രാഫി ഇഷ്ട്ടപെടുന്ന ക്യാമറ വാങ്ങാൻ ക്യാഷ് ഇല്ലാത്തതു കൊണ്ട് മൊബൈൽ ക്യാമറ കൊണ്ട് ഫോട്ടോ എടുക്കുന്ന എന്നെപോലെ കുറെ പേരുണ്ട് 😌😍

  • @prajeeshp9144

    @prajeeshp9144

    Жыл бұрын

    📸

  • @ansari6575

    @ansari6575

    Жыл бұрын

    Instagram id

  • @pachupachu2390

    @pachupachu2390

    Жыл бұрын

    @@ansari6575 your insta id പറയു

  • @shebsmohammed2101

    @shebsmohammed2101

    Жыл бұрын

    Yea bro... definitely the day will come if passion is true...

  • @shihasnalil

    @shihasnalil

    Жыл бұрын

    ഞാനും മൊബൈൽ 💕

  • @humanbieng8122
    @humanbieng8122 Жыл бұрын

    Great words brother❤ Inspirational🔥 Keep going...📷

  • @anfasiazikr6471
    @anfasiazikr6471 Жыл бұрын

    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും ഒരുപാട് നല്ല നല്ല ചിത്രങ്ങൾ പകർത്താനും സാധിക്കട്ടെ.... ❤️🕊️

  • @bass__feel7459
    @bass__feel7459 Жыл бұрын

    ഈ അമ്പലവും പരിസരവും എവിടെയാണ്? മനോഹരം. 90 കളിലെ ലോഹിതദാസ് സിനിമകളെ ഓർമിപ്പിക്കുന്നു!

  • @manojkovilakam5994

    @manojkovilakam5994

    Жыл бұрын

    Ernakulam Dist., North paravur, chendamangalam, kottayilkovilam Sree Krishna swami temple.

  • @labrador2687
    @labrador2687 Жыл бұрын

    Photograher എന്നതിലുപരി ഗുഡ് പെസണാലിറ്റി 👍

  • @tmkrishnan9569
    @tmkrishnan9569 Жыл бұрын

    ❤🎉😅 Super super super, Arun. Valare ishtamayi ee video kanaan sadichathil. Valare nandi !!!

  • @saleeshms6875
    @saleeshms6875 Жыл бұрын

    An inspiration ❣️keep up the great work arunetta🙌🏻

  • @razichulliyodeofficial4132
    @razichulliyodeofficial4132 Жыл бұрын

    💕💕💕 നിങ്ങളെ പോലെ Wildlife Photography ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാനും...❣️

  • @fathimas6171
    @fathimas6171 Жыл бұрын

    ماشاءالله ദൈവം അനുഗ്രഹിക്കട്ടെ 💕💕💕

  • @KrishnaKumar-eu9mh
    @KrishnaKumar-eu9mh Жыл бұрын

    മോട്ടിവേഷൻ ആണ് ചേട്ടാ മോട്ടിവേഷൻ ചേട്ടന്റെ ഓരോ വാക്കുകളും എന്നെ പോലെ ഫോട്ടോഗ്രാഫിയെ സ്നേഹികുന്നവർക്കു 👍👍

  • @skpully
    @skpully Жыл бұрын

    Waw..his cute speach makes me breathless moments because I watch full video without any skip,amazing speech with simple and humble words,congrats great man 👌

  • @moideenmanningal9674
    @moideenmanningal96747 ай бұрын

    Congrats to you.... ഇവരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്... Keep going man👍👍

  • @tedsclickz2535
    @tedsclickz2535 Жыл бұрын

    Absolutely awesome brother. Keep on clicking. God bless you

  • @drvadhyar
    @drvadhyar Жыл бұрын

    a good photographer can come from anywhere... but not every one can take a good photo... it requires a lot of dedication, patience and love for the art 🙏🙏🙏

  • @Mrpongala
    @Mrpongala Жыл бұрын

    അവതരണം നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️❤️

  • @ARUNRAJ246
    @ARUNRAJ246 Жыл бұрын

    Inspiring story..... All the very best for your future ❤️❤️

  • @sujithking3180
    @sujithking3180 Жыл бұрын

    Great passion bro keep it ❤️👏🏻

  • @akhilkrishnan4276
    @akhilkrishnan4276 Жыл бұрын

    Very good work man keep going you can do it......You have potential 👍

  • @harikuttan1028
    @harikuttan1028 Жыл бұрын

    ഒരുപാട് നാൾ മുന്നേ ന്യൂസ്പേപ്പറിൽ ഒരു feature ഉണ്ടായിരുന്നു ഇദ്ദേഹത്തിന്റെ❤️

  • @sreekumarvb3082
    @sreekumarvb3082 Жыл бұрын

    Nalla avatharanam. All the best. Our channel news reporters need to learn from you.

  • @divyanandu
    @divyanandu Жыл бұрын

    Well done 👏 keep going

  • @peterlal5374
    @peterlal5374 Жыл бұрын

    Super bro 👌keep going 💟👍

  • @sanujaps4321
    @sanujaps4321 Жыл бұрын

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല സഹോദര. എപ്പോഴും നല്ലത് മാത്രം വരട്ടെ.

  • @krishnendups
    @krishnendups Жыл бұрын

    Such a humble n Nice human being you are. May all your goodness in words and thoughts gets you everything you aspire. Good luck

  • @nishadthrissur2043
    @nishadthrissur2043 Жыл бұрын

    ഇനിയും വലിയ ഫോട്ടോഗ്രാഫർ ആവട്ടെ.... 👍

  • @vm_mufeedh
    @vm_mufeedh Жыл бұрын

    നിങ്ങളുടെ പടങ്ങളും..വാക്കുകളും... ❤️

  • @bappu_official
    @bappu_official Жыл бұрын

    Good bro.. എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട്..ഈ ക്യാമറ വാങ്ങാൻ ഉള്ള കാശ് ഒന്നും ഇല്ലാ..😅😁

  • @reynolddcosta1267
    @reynolddcosta1267 Жыл бұрын

    പ്രകൃതിയെ സ്നേഹിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ

  • @syamkrishnanmu
    @syamkrishnanmu Жыл бұрын

    🎉🎈അനിയന് എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Жыл бұрын

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹

  • @johnvarghese785
    @johnvarghese78529 күн бұрын

    What gem of a person....humility ..and Great photos

  • @100sujithbabu
    @100sujithbabu Жыл бұрын

    Keep on going dear...😊

  • @devikadeva6292
    @devikadeva6292 Жыл бұрын

    arunettaaaaaaaaaa soo happpyy ❤️❤️❤️

  • @susmithavasanthan5824

    @susmithavasanthan5824

    Жыл бұрын

    Hi

  • @FasalMusicAndVlog
    @FasalMusicAndVlog Жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ബ്രോ🥰👌👍

  • @murukeshmohanan6239
    @murukeshmohanan6239 Жыл бұрын

    My classmate ❤️❤️❤️ proud of you brother 😘❤️❤️❤️😘

  • @nithyaraj4339
    @nithyaraj4339 Жыл бұрын

    നല്ല അവതരണം 👍👍

  • @shareefpnr9866
    @shareefpnr9866 Жыл бұрын

    Great keep it up

  • @manoshvv
    @manoshvv Жыл бұрын

    u will become a good wildlife photographer ..... best of luck my dear friend

  • @rasheedabdul1163
    @rasheedabdul1163 Жыл бұрын

    Great 👍

  • @shabanaasmi3124
    @shabanaasmi3124 Жыл бұрын

    ഓരോരുത്തർക്കും ഒാരോ നിയോഗമുണ്ട് എന്ന് പറയുന്നതെത്ര ശരിയാണ് . Super pictures ..God bless U ..

  • @prakashsankarankutty6847
    @prakashsankarankutty6847 Жыл бұрын

    you are a great photographer and a very good person

  • @harismanathala4155
    @harismanathala4155 Жыл бұрын

    Last paranjath good msg👍👍👍

  • @asifs4139
    @asifs4139 Жыл бұрын

    സംസാരം വളരെ അധികം ഇഷ്ട്ടപെട്ടു ♥️

  • @MrAneeshkc
    @MrAneeshkc Жыл бұрын

    അടിപൊളി 🙏👌

  • @tomarun
    @tomarun Жыл бұрын

    Very nice interview and amazing pictures.

  • @diplomat985
    @diplomat985 Жыл бұрын

    Pandu ente ammade veetil njan kanditund...oru 15..16 kollam munne...ammade veed palakkad kumbidi Bhagat aaanu.. Paradise fly catcher or Adu polathe oru pakshi aaanu...Vella colour...vaal vakya oru ribbon pole parakkumbo vaalinu kaatath nalla oru movement undaavum..

  • @butterfly-uz7mn
    @butterfly-uz7mn6 ай бұрын

    Wild life photography ipazhum oru dream ❤ veetil varunna butterflies nte pinnale mob camera kondu nadakkunna njan. Oru Camera ennu vangum nu polum ariyilla.. may God bless to see black leopard.. ,🙏😇 he is my favourite too.. I think wild life photo graphy istamullavarde favourite animals and birds okke similar anennu tonnunu.

  • @vivekviswanath2359
    @vivekviswanath2359 Жыл бұрын

    Good job media one .

  • @Scientifimode
    @Scientifimode Жыл бұрын

    Well bro, a big and humble salute from a hobby photography student.

  • @Ijohijaz
    @Ijohijaz Жыл бұрын

    Great 👏🏽👏🏽

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome video. 👌

  • @subhashpbalan
    @subhashpbalan Жыл бұрын

    He is such a gentleman with talented photographer

  • @aneessabu6701
    @aneessabu6701 Жыл бұрын

    Keep going ❤️

  • @sharifsharaf3353
    @sharifsharaf3353 Жыл бұрын

    sharp words

  • @divyajayakrishnan2889
    @divyajayakrishnan2889 Жыл бұрын

    Valare nalladu..enium uyarangal athatte

  • @neerajmchandran
    @neerajmchandran Жыл бұрын

    ഒരുപാട് നല്ല വാക്കുകൾ

  • @rahulcr8479
    @rahulcr8479 Жыл бұрын

    സൂപ്പർ bro

  • @irfanulhaque6312
    @irfanulhaque6312 Жыл бұрын

    Photogenic 👍👍

  • @sadiq5628
    @sadiq5628 Жыл бұрын

    Great👍👍

  • @neerajjayaraj1807
    @neerajjayaraj1807 Жыл бұрын

    Excellent!!!!

  • @jayeshp.j2982
    @jayeshp.j2982 Жыл бұрын

    എന്റെ റോൾ മോഡൽ 💓💓

  • @leelatp9628
    @leelatp9628 Жыл бұрын

    God bless you

  • @ajithathambi7107
    @ajithathambi7107 Жыл бұрын

    Great 🙏

  • @nazeemnaaz3582
    @nazeemnaaz3582 Жыл бұрын

    നല്ല സംസാരം 👍👍

  • @Wild.man17
    @Wild.man17 Жыл бұрын

    Great talent brother adipoly snaps

  • @fr.jacobjoseph1360
    @fr.jacobjoseph1360 Жыл бұрын

    Very inspiring story

  • @travelstoriesofjbr2417
    @travelstoriesofjbr2417 Жыл бұрын

    Masha Allah 🥰

  • @sibinair1333
    @sibinair1333 Жыл бұрын

    Great....

  • @biju.t.kbiju.t.k7506
    @biju.t.kbiju.t.k750618 күн бұрын

    Super da

  • @jamunava2715
    @jamunava2715 Жыл бұрын

    God bless you And

  • @jbpetsandnature8293
    @jbpetsandnature8293 Жыл бұрын

    You,r a good man and good thinks

  • @jabbrufun7377
    @jabbrufun7377 Жыл бұрын

    സൂപ്പർ

  • @hafizriyas7109
    @hafizriyas7109 Жыл бұрын

    Poli bro

Келесі