ഖുർആൻ ഖത്തം ഓതി ഈ റമളാൻ തുടങ്ങിയ പലരും തീരെ ശ്രദ്ധിക്കാത്ത ഭീമൻ അബദ്ധങ്ങൾ ഇതാ...!! Qathamul Quran

ഇന്ന് പുണ്യമേറിയ
റമളാൻ 3 ന്റെ നോമ്പ്
ഖുർആൻ ഖത്തം ഓതി തുടങ്ങിയ
പലരും ശ്രദ്ധിക്കാത്ത
ഭീമൻ അബദ്ധങ്ങൾ...!!
ഈ റമളാനിൽ ഖത്തം ഓതുന്നവർ
മനസ്സിൽ കരുതേണ്ട നിയ്യത്തും
ഖത്മ് നിയമങ്ങളും ഇതാ...!!
ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ
ഏറെ വിജ്ഞാന പ്രദമായ റമളാൻ ക്ലാസ്സ്
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala
അർഷദ് ബദ്‌രി വടുതല
#ArshadBadriVaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുതല
#QuranKhatam
#KathamulQuranDuaMalayalam
#QathamulQuran
#KathamOthumpolSredikendaKaryangal
#ഖുര്‍ആന്‍ഖത്തംതീര്‍ക്കുമ്പോള്‍ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
#ഖുർആൻഖത്തം
#ഖത്തംഓതൽ
#കത്തംഓതൽ
#KhathamVazhangal
#Qatham
#Quran
#QuranAayath
#Ramadan2023
#Ramalan2023
#Ramadan3
#Ramalan3
#RamadanDua
#റമളാൻ2023

Пікірлер: 536

  • @user-me2lh1kc5r
    @user-me2lh1kc5r3 ай бұрын

    ഇത്തരം അറിവുകൾ നൽകുന്ന ഉസ്താദിനും കുടുംബത്തിനും രണ്ട് ലോകത്തും വിജയം നൽകണേ അള്ളാ. ആമീൻ യ റബ്ബൽ ആലമീൻ

  • @lukmannc5141
    @lukmannc5141 Жыл бұрын

    വീട് പണി പൂർത്തിയവനും കടം വീടാനും ഭർത്താവിന് അസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം 🤲😭😭🤲🤲🤲🤲

  • @SANUSFOODCOURT
    @SANUSFOODCOURT Жыл бұрын

    ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുന്ന രീതിയിൽ ആണ് ഉസ്താദ് പറഞ്ഞു തരുന്നത്...റബ്ബേ ദീർഘായുസ്സും ആരോഗ്യവും നൽകണേ ...ഉസ്താദിന്

  • @rasheedapp3967
    @rasheedapp3967 Жыл бұрын

    അല്ഹദുലില്ലഹാ :എല്ലാ ദിവസവും കേൾക്കാറുണ്ട് :എല്ലാം chayaarund ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക

  • @rubatk2987

    @rubatk2987

    Жыл бұрын

    2lĺ9pq p ppl p poo

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    🕋🕋🕋🕋അൽഹംദുലില്ലാഹ് 🕋🕋🕋🕋ഏറെ ഉപകാരപ്രദം ആയ ക്ലാസ്സ്‌ 👍👍👍റബ്ബ്‌ അനുഗ്രഹിക്കട്ടെ 🤲🤲🤲 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @redlineorganic123
    @redlineorganic123 Жыл бұрын

    ഹജ്ജും ഉംറയും ചെയ്യാനും . മാറാ രോഗങ്ങളിൽ വരാതിരിക്കാനും . ബിസ്നസ്സിൽ ബർക്കത്ത് ഉണ്ടാവാനും ദുഅ ചെയ്യണേ .......

  • @rasiyajabbar8151
    @rasiyajabbar8151 Жыл бұрын

    ദുആയിലുള്പെടുത്താണെഉസ്താദേ പ്രവാസി കൾക്ക് വേണ്ടി ദുആചെയ്യണേഉസ്താദേ അവരുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആചെയ്യണേ ഉസ്താദേ

  • @safiyasafiya.m246
    @safiyasafiya.m246 Жыл бұрын

    അൽഹംദുലില്ലാഹ്. പല അറിവുകളും പറഞ്ഞു തരുന്ന ustadine അള്ളാഹു, ആഫിയട്ടുള്ള ദീർഗായുസ് നൽകട്ടെ. 🤲

  • @cmpunk5440

    @cmpunk5440

    Жыл бұрын

    Ameen🤲🏻🤲🏻🤲🏻🤲🏻

  • @user-zl7ut8cf8h
    @user-zl7ut8cf8h Жыл бұрын

    വയറ്റിലെ വേദന യും അസുഖവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲😭

  • @muheenudheenp895
    @muheenudheenp895 Жыл бұрын

    അന്നാലിനൊരുപാട് കത്തുമ്പോൾ തീർക്കാൻ അല്ലാഹുവേ നീ തൗഫീഖ്

  • @fajarhajira1383
    @fajarhajira1383 Жыл бұрын

    Alhamdulillah dharalam ഖത്തം ഒതുന്ന ആളുകളുടെ കൂട്ടത്തിൽ നമ്മളെയും ഉൾപെടുതനെ ആമീൻ

  • @hibasgeneralstore2723
    @hibasgeneralstore2723 Жыл бұрын

    ഓരോ വീഡിയോയും കേൾക്കുമ്പോൾ ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് ഉസ്താദിനെ അഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    ആമീൻ

  • @muhammadehsan8209

    @muhammadehsan8209

    Жыл бұрын

    🙏

  • @shifashiff24

    @shifashiff24

    Жыл бұрын

    Aameen

  • @shifask440

    @shifask440

    Жыл бұрын

    Aameen🤲🏻🤲🏻🤲🏻

  • @shifubasi4552

    @shifubasi4552

    Жыл бұрын

    Aameen Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻

  • @shabnasharin4136
    @shabnasharin4136 Жыл бұрын

    ഉസ്താദിന്റെ ഓരോ ക്ലാസ് വളരെ ഉപകാരം ചെയ്യും ഒരുപാട് നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് ആയുസ് ആരോഗ്യം നില നിർത്തി തരട്ടെ

  • @rafeequerafeeque7831
    @rafeequerafeeque7831 Жыл бұрын

    മരിക്കുമ്പോൾ ഈമാൻ കിട്ടാനും സ്വർഗത്തിൽ നമ്മളെ ഒരുമിച്ചു കൂട്ടാനും ദുആർക്കണം

  • @nasarvarakkool5491
    @nasarvarakkool5491 Жыл бұрын

    മാഷാ അള്ളാഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ.

  • @ajsalaju5647
    @ajsalaju5647 Жыл бұрын

    അൽഹംദുലില്ലാഹ് 🌹മാഷാ അള്ളാഹ് 🌹 ഒരുപാട് അറിവുകൾ കിട്ടി... ഉസ്താദ്നും കുടുംബങ്ങൾക്കും ഖൈർ.. നൽകട്ടെ.. 🤲🤲

  • @fathimakasaragod1163
    @fathimakasaragod1163 Жыл бұрын

    ഉസ്താദിന്റെ ഓരോ വീഡിയോയും എന്നെ ഞെട്ടിക്കും... വളരെ വളരെ ഉപകാരപ്പെടുന്ന വീഡിയോകളാണ് ഉസ്താദ് ഞങ്ങളയുടെ മുമ്പിൽ എത്തിക്കുന്നത്..... 🙌🙌🤲🏻🤲🏻

  • @fathifahi227

    @fathifahi227

    Жыл бұрын

    Ghcduoln❤❤❤🎉😊l

  • @ayishabi3700
    @ayishabi3700 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രഭാഷണം കേട്ട് ഭയങ്കര കാര്യങ്ങൾ എല്ലാ കാര്യങ്ങളും അറിയാനായി ഇതിന്റെ മുന്നേ ഞാൻ കേട്ടതാണ് ഇതൊക്കെ ഉസ്താദ് ഞമ്മള് ഞങ്ങൾ നോമ്പിന് നാലും അഞ്ചും കത്തും ഞാൻ ഓതി തീർക്കാറുണ്ട് അത് എന്റെ കുടുംബത്തിൽ കുറേപേർ മരിച്ചവരാണ് കുറേപേർ എന്റെ ഭർത്താവ് എന്റെ വാപ്പ എന്റെ ഉമ്മ എന്റെ ചെറിയ ആങ്ങളമാര് അവരൊക്കെ എന്റെ കുടുംബത്തിനും മരിച്ചവരാണ് അവർക്കൊക്കെ ഞാൻ നോമ്പ് ആയാൽ ഓരോരോ കത്തും ഓതാറുണ്ട് പടച്ചവന് വേണ്ടിയാണ് കത്തമോതിന്നു വെക്കലുണ്ട് അതിന്റെ കൂടെ ഞാന് ഓരോ ഓരോരുത്തർക്കും ഓതുമ്പോൾ അവർക്ക് ഓരോരുത്തർക്കും ഖബറിൽ തനിയാക്കി എത്തിച്ചു കൊടുക്കണമെന്ന് പറയാറുണ്ട് അതിനെന്തെങ്കിലും കുഴപ്പമുണ്ടോ അതുപോണം മാസത്തിലോ ഒന്നര മാസത്തിലോ കത്ത് ഓതാറുണ്ട് സ്വീകരിക്കാനും റബ്ബേ ഇപ്പോഴും എന്ത് ചൊല്ലിയാലും ഖത്തം ഓതൽ ഞാൻ നിർത്തിയിട്ടില്ല അല്ലാഹു അതിനുള്ള ആരോഗ്യം ആഫിയത്തും ആയുസ്സിനും നമുക്കും എല്ലാവർക്കും തരട്ടെ ഔത്സാഹം തരട്ടെ ഒരു സംശയം കൂടി നമ്മൾ മാസത്തിൽ ഓതുന

  • @shabanaasmi-mn3ub
    @shabanaasmi-mn3ub Жыл бұрын

    ഓൺലൈൻ ആയിട്ട് ഖുർആൻ ക്ലാസ് തൽപ്പര്യം ഉള്ളവർ ഉണ്ടോ ?

  • @ShareefArafa
    @ShareefArafa Жыл бұрын

    റമദാൻ മാസത്തിലെ ഓരോ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ🤲

  • @sherinnazeer1522
    @sherinnazeer1522 Жыл бұрын

    ഞാൻ ഇതുവരെ 3 ഖത്തം ഓതി. ഇന്ന് ഒരു ദിവസം റസ്റ്റ്‌ എടുത്തിട്ട് നാളെ മുതൽ നാലാമത്തെ ഖത്തം ഓതി തുടങ്ങണം. അൽഹംദുലില്ലാഹ്. എന്റെ എല്ലാ സഹോദരങ്ങൾക്കും പടച്ചോൻ നല്ലതു മാത്രം വരുത്തട്ടെ.

  • @sakkeenabeevi3334

    @sakkeenabeevi3334

    Жыл бұрын

    Stree aano purushan aano

  • @hifsafehmin378

    @hifsafehmin378

    Жыл бұрын

    ആമീൻ ആമീൻ ആമീൻ 👌അൽഹംദുലില്ലാഹ്

  • @sherinnazeer1522

    @sherinnazeer1522

    Жыл бұрын

    @@sakkeenabeevi3334 2 മക്കൾ ഉള്ള വീട്ടമ്മ ആണ് 🥰

  • @sakkeenabeevi3334

    @sakkeenabeevi3334

    Жыл бұрын

    @@sherinnazeer1522 atayo entayalum alhamdulillah

  • @sakkeenabeevi3334

    @sakkeenabeevi3334

    Жыл бұрын

    @@sherinnazeer1522 sahajaryam undankil moonukatam otunnat valya karyamalla

  • @niyasniyas2509
    @niyasniyas2509 Жыл бұрын

    എസ്എസ്എൽസി ഡിഗ്രിയും പരീക്ഷയാണ് ഫുൾ മാർക്ക് കിടുവാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @abdulhameed7592
    @abdulhameed7592 Жыл бұрын

    Mashaallah 🤲🏾അള്ളാഹു മനസ്സിൽ ആക്കാൻ തൗഫീഖ് നൽകട്ടെ 🤲🏾ആമീൻ 🤲🏾

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    Ameen

  • @fabikarnataka4530
    @fabikarnataka4530 Жыл бұрын

    എനിക്ക് എന്നും ഈ സംശയം ഉണ്ടായിരുന്നു ഉസ്താദിനെ അള്ളാഹു കാക്കട്ടെ 👍

  • @Catpalace7

    @Catpalace7

    Жыл бұрын

    Alhamdulillah

  • @sefeeqseppi6724
    @sefeeqseppi6724 Жыл бұрын

    പ്രാർത്ഥനയിൽ എന്നെയും കുടുബത്തെയും ഉൾപെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @aishabeevisalim5634

    @aishabeevisalim5634

    Жыл бұрын

    000A

  • @hafsathmk9556
    @hafsathmk9556 Жыл бұрын

    വളരെ ഉപകാരപ്പെട്ട ക്ളാസ്

  • @aishabiabi6314
    @aishabiabi6314 Жыл бұрын

    മരണപെട്ടുപോയ എന്റെ മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @abdulazeez3759

    @abdulazeez3759

    Жыл бұрын

    ഉസ്താദേ ഞങ്ങൾക്കുവേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @safiyapk6857
    @safiyapk6857 Жыл бұрын

    ഈമാൻ കിട്ടാനും ഇബാതത്തിൽ ആത്മാർത്ഥത ഉണ്ടാവാനും മക്കൾ നന്നാവാനും വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲

  • @bushraponnani5902
    @bushraponnani5902 Жыл бұрын

    സ്വന്തമായൊരു വീടില്ല 7വർഷമായി വാടക വീട്ടിലാണ്. വീടുണ്ടാകുവാനും മക്കളെ അസുഖങ്ങൾ മാറുവാനും ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲😞😞😞😞😞

  • @inuifu8965

    @inuifu8965

    Жыл бұрын

    Insha allah...... 🤲🏻 ulpeduthuka yenneyum..... Veedyenna oru sopnathilan nanum... Problems and solution yenna chanel search cheyyooooii ..... Veedin vendiyulla duha orupad und agrahangal sadhyamakan....... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Safiya100Chathoth
    @Safiya100Chathoth3 ай бұрын

    മരണപെട്ടു പോയ എന്റെ മാതാപിതാക്കൾക്കും ക്കൂടപ്പിറപ്പുകൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ😭😭😭

  • @sareenap8549
    @sareenap85499 ай бұрын

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫീ യ ത് ഉളള ദീര്‍ഘ കാ യു സ് നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @shamnadsami4514
    @shamnadsami4514 Жыл бұрын

    നോമ്പ് തീരും മുൻപ് ഖത്തം തീർക്കണമെന്നുണ്ട് തെറ്റൊന്നുമില്ലാതെ ഓതി തീർക്കാൻ ദുആ ചെയ്യണേ ഉസ്താദേ ഉസ്താദിൽ നിന്നും ഒരുപാട് അറിവ് കിട്ടുന്നുണ്ട് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲

  • @maimoona7080
    @maimoona7080 Жыл бұрын

    എന്റെ ഉപ്പാക് ഇക്കാമ പുതുക്കാൻ ദുആ ചെയ്യണം🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    صلى الله على محمد صلى الله عليه وسلم🕋🤲🕋

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    صلى الله على محمد صلى الله عليه وسلم

  • @haneefamanat4078
    @haneefamanat4078 Жыл бұрын

    അസ്സലാമു അലൈകും ഉസ്താദിന്റെ ക്ളാസുകൾ കാണാറുണ്ട് അൽഹംദുലില്ലാഹ് ഔപാട് തെറ്റുകൾ തിരുത്താൻ സാധിച്ജു എല്ലാവർക്കും ആഫിയത്തുള്ള ദീർഗായുസ് അല്ലാഹു നൽകട്ടെ ഒരു പാട് കടങ്ങൾ ഉണ്ട് അത് പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണേ ദുആ വസിയതോടെ......

  • @kabeertp5298
    @kabeertp5298 Жыл бұрын

    അല്ലാഹു ഇരുലോകത്തും നമ്മളെല്ലാവരെയും വിജയിപ്പിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasheedathaha4899

    @rasheedathaha4899

    3 ай бұрын

    ആമീൻ ആമീൻ യാറബ്ബൽ a

  • @shuhaibafarook1734
    @shuhaibafarook1734 Жыл бұрын

    അൽഹംദുലില്ലാഹ് വളരെ ഉപകാരമായ പ്രസംഗം

  • @rajilahabeeb4887
    @rajilahabeeb48873 ай бұрын

    റമളാൻ ഹായറാക്കാൻ പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @fathimanesrin9687
    @fathimanesrin96872 ай бұрын

    Aameen ameen ameenya rabal aalameen

  • @suharaasees4981
    @suharaasees4981 Жыл бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ. ദുആ വസിയ്യത്തോടെ. 🤲

  • @koyapalliyembil359
    @koyapalliyembil3593 ай бұрын

    ഉപ്പാന്റെ കബർ സന്തോഷത്തിലും രഹത്തിലുമാകാൻ പ്രതേകം ദുഹാ ചെയ്യണം..

  • @fidhafemida
    @fidhafemida3 ай бұрын

    Alhamdulillah ariv thannathinu

  • @salenac673
    @salenac673 Жыл бұрын

    കടങ്ങൾ വീടാനും സ്വന്തമായി വീട് ഉണ്ടാവാനും ഭർത്താവിന്റെ ദുശീലങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താതെ

  • @rasheedathaha4899

    @rasheedathaha4899

    3 ай бұрын

    ദുആ ചെയ്യണം

  • @muhammedswabeeh9596
    @muhammedswabeeh9596 Жыл бұрын

    Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade

  • @mumthazmuthu4183
    @mumthazmuthu41833 ай бұрын

    ഖത്തം ഓതാൻ വേണ്ടി തുടക്കത്തിൽ എന്തൊക്കെ ദുആ ഉണ്ട് എങ്ങെനെ തുടങ്ങണം എന്നൊക്കെ അറിയാൻ വേണ്ടി നോക്കുമ്പോഴാണ് ഉസ്താതിന്റെ vedio കണ്ടത്. അൽഹംദുലില്ലാഹ്. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഹൈറും ബർകതും തരട്ടെ. 🤲🏼

  • @BasilaV-wk4lg
    @BasilaV-wk4lg Жыл бұрын

    ഉസ്താദേ ദുആ ചെയ്യണേ എനിക്ക് ഖത്തം ഓതാൻ കഴിയുന്നില്ല. ഖുർആൻ ഓതി തുടങ്ങുമ്പോയേക്കും ഉറങ്ങി തുങ്ങുകയാ.. എനിക്ക് ഒരു 3 ഖത്തം ഓതാൻ വേണ്ടിയെങ്കിലുംകഴിയാൻ വേണ്ടി യെങ്കിലും ഉസ്താദ് ദുആ cheyyane

  • @mumthasbasheer4630

    @mumthasbasheer4630

    3 ай бұрын

    മുഖം കഴികി ഓതണം അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ

  • @hidhashhidhash1416
    @hidhashhidhash1416 Жыл бұрын

    അൽഹംദുലില്ലാഹ്.. നല്ല അറിവുകൾ

  • @salma-ex2hu
    @salma-ex2hu Жыл бұрын

    Alhamdulillah mashallah 🌹 dhuhayil ulpeduthanee usthadeee aamee 🤲 aameen 🤲

  • @shajeelasalim4214
    @shajeelasalim4214 Жыл бұрын

    അറിവുകൾ പറഞ്ഞു തന്ന ഉസ്താദ് അല്ലഹുസ്വർഗം നൽകുമാറാകട്ടെ ആമീൻ

  • @naseeramuneer2007
    @naseeramuneer2007 Жыл бұрын

    Duaayil ulpeduthanam 🤲

  • @mansoorvalanchira3130
    @mansoorvalanchira3130 Жыл бұрын

    ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @koulathbeevi7266
    @koulathbeevi7266 Жыл бұрын

    Alhamdulillah usthade duayil ulpeduthane ameen ameen yarabbal alameen

  • @safiyabeegom7062
    @safiyabeegom7062 Жыл бұрын

    Usthadinte duayil enneyum kudumbatheyum ulpeduthane 🤲🤲🤲

  • @sainabaabdulnazir9153
    @sainabaabdulnazir9153 Жыл бұрын

    الحمدلله ثم الحمدلله ثم الحمدلله أمين امين امين امين ياربلعالمين ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ചേർക്കണേ

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-1232 ай бұрын

    Alhamdulillah 🤲🏻🤲🏻🤲🏻

  • @nathashwask985
    @nathashwask985 Жыл бұрын

    Ameen duhacheyyanam usthade

  • @MuhammadAli-mw3xu
    @MuhammadAli-mw3xu Жыл бұрын

    അൽഹംദുലില്ലാഹ്.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.. ദുആ ചെയ്യണേ... ഉസ്താദ്..

  • @yaseen2842
    @yaseen2842 Жыл бұрын

    Zeenath🤲അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲

  • @avmvampire9080
    @avmvampire9080 Жыл бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @sheejanasu7719
    @sheejanasu7719 Жыл бұрын

    Alhamdulillah alhamdulillah alhamdulillah nallathupole manassilakithannu ameeen ameeen ameeen

  • @fousiya590
    @fousiya590 Жыл бұрын

    അൽഹംദുലില്ലാഹ് 🤲റമദാൻ തീരുന്നതിനു മുൻബ് ഖു ർഹാൻ ഓതി തുടങ്ങി ഖത്തം തീർക്കാൻ അള്ളാ ഹു തഹാലാ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ 🤲

  • @adiladinan5665

    @adiladinan5665

    Жыл бұрын

    Aameen 🤲🤲🤲

  • @safooracheroor6101

    @safooracheroor6101

    Жыл бұрын

    ആമീൻ

  • @alavirahmath3773

    @alavirahmath3773

    Жыл бұрын

    ​@@safooracheroor6101 p b 😊

  • @muhammedn.k5961

    @muhammedn.k5961

    Жыл бұрын

    Aameen

  • @muhammedp431

    @muhammedp431

    Жыл бұрын

    😮😅😊

  • @naseera1038
    @naseera1038 Жыл бұрын

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 😊AAMEEN AAMEEN YARABBAL AALAMEEN 😢

  • @rukiyyabeerahassan3353
    @rukiyyabeerahassan3353 Жыл бұрын

    ❤അല്ലാഹുവേ എന്റെ മുന്ദീർഘസ്നൽകനെയേ

  • @souda2574
    @souda2574 Жыл бұрын

    Usthde orupad kadabgal und duhachyane🤲😭😭

  • @fathimakt4771
    @fathimakt4771 Жыл бұрын

    makkal examil unnatha vijayam labikkan dua cheyyane usthade 🤲

  • @muhammedkpm7009
    @muhammedkpm7009 Жыл бұрын

    Swallaallahu ala Muhammad sallallahu alaihi wasallam 🌿 swallaallahu ala Muhammad sallallahu alaihi wasallam ✳️

  • @salahu118
    @salahu118 Жыл бұрын

    Alhamdulillah aameen ya rabbal aalameen dua cheyyanam

  • @mubarakmanzil3174
    @mubarakmanzil3174 Жыл бұрын

    Alhamdulillah Jazakallah khair സംശയങ്ങൾക്ക് ഫലം കിട്ടുന്നു.ഉസ്താദിന് അല്ലാഹു ഖൈറും ബർക്കത്തും നല്കട്ടെ. ആമീൻ

  • @poovibabu4331
    @poovibabu4331 Жыл бұрын

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @safithashaji5005
    @safithashaji5005 Жыл бұрын

    മനസിലെ മുറാദ് ഹാസിലാവാൻ 🤲ചെയ്യണേ ഉസ്താതെ

  • @sabeenasafair6947
    @sabeenasafair6947 Жыл бұрын

    Alhamdulilla duhayil ulpeduthane usthathe

  • @ShaniRubas1914
    @ShaniRubas1914 Жыл бұрын

    Aameen yarabal alameen 🤲 alhamdulillah alhamdulillah alhamdulillah 🤲 usthade alla halalaya muradhukal hasilavan dhuhayil ulpeduthane usthade 🤲

  • @AbdulSalam-bw8pu
    @AbdulSalam-bw8pu3 ай бұрын

    Good ക്ലാസ്സ്‌ good ഇൻഫർമേഷൻ

  • @lailashamsuddin4371
    @lailashamsuddin4371 Жыл бұрын

    UstadineAllahu anugrahikkatteAameen

  • @shemeenajeem8568
    @shemeenajeem8568 Жыл бұрын

    Alhumdulliah...qatthamouthitirthupalavatthum...allahuswigarikattay

  • @nabumon2413
    @nabumon2413 Жыл бұрын

    Duayil ulpeduthane usthade 🤲

  • @surumisayid2649
    @surumisayid2649 Жыл бұрын

    Masha 🥰 allah absolutely correct usthaade Allahu ustadinum kudbathinum aayusum aarogyavum nalkatteee aaameen aameen

  • @shajeelasalim4214
    @shajeelasalim4214 Жыл бұрын

    ഇനിയും ഒരുപാട് അറിവ് പറഞ്ഞു തരണം അൽഹംദുലില്ലാഹ്

  • @shereefafaisal3475
    @shereefafaisal3475 Жыл бұрын

    Aameen aameen alhamdulillah 🤲🤲🤲

  • @user-gs1py5uw2x
    @user-gs1py5uw2x3 ай бұрын

    Ente aniyathi k ethrayum petenn shifanalkanam Allaah. Aval pazhayapole enichunadakanam. Enik 2 penkutikalaaanu usthade avarudekude ente aniyathinte kutiyeyum nalla reethiyil valarthaanum, sambathika paramayi pirakot nilkunna njngak joliyil bharkath kitanum usthad dhuaa cheyanam. Mattullavarude munbil yaajikunna oru gathi ni aarkum varuthalle Allaah... 😟😔😭🤲🤲

  • @sabirsabir7247
    @sabirsabir7247 Жыл бұрын

    ആമീൻ യ റബ്ബൽ ആലമീൻ 🤲

  • @rafeequeathimannil3841
    @rafeequeathimannil3841 Жыл бұрын

    Aameen...Alhamdulillah.

  • @Nafeesathuvvur
    @Nafeesathuvvur3 ай бұрын

    അൽഹംദുലില്ലാ

  • @hadi692
    @hadi692 Жыл бұрын

    Masha allah 🎉🎉🎉thanks

  • @fousiasalim363
    @fousiasalim363 Жыл бұрын

    അസ്സലാമുഅലൈക്കും ഒരു പാട് അറിവുകൾ ഉസ്താദ് പറഞ്ഞു തരുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @jameelakk1107
    @jameelakk1107 Жыл бұрын

    ദു ആ യിൽ ഉൾപ്പെട്ടുത്തണം ഉസ്താദേ

  • @nishasalfialfi839
    @nishasalfialfi839 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲

  • @nisaraliyan5304
    @nisaraliyan5304 Жыл бұрын

    Duail ulpeduttane usthade 🤲🤲🤲

  • @sumayyap3106
    @sumayyap3106 Жыл бұрын

    Allahuvehathamulkurhan.othunnadmuyuvanu.sekarekane Nada

  • @AnseenaAmbili-ms9uq
    @AnseenaAmbili-ms9uq Жыл бұрын

    Alhmdhulliha.allhahuakbar.kadangal ellam nerayamargathil veetti thiran vendi dua cheyyane.swolihathaya makkale kittan vendi.usthatjinthe cls jivithathil pakarthaan pattinnundu.usthaninu dhirkayiz ulla afiyathu thannu anugrikatte

  • @adhamidhin9194
    @adhamidhin9194 Жыл бұрын

    Duayil.ulpaduthanam.usthady

  • @seenarafeeq1054
    @seenarafeeq1054 Жыл бұрын

    അൽഹംദുലില്ലാഹ്ദുഹാ ചെയ്യുക 🤲🏻

  • @HasnaFathimahasna-yv9kl
    @HasnaFathimahasna-yv9kl3 ай бұрын

    Duayil. Ulbeduthane

  • @sajinamn9929
    @sajinamn9929 Жыл бұрын

    Alhamdulillah 🤲 Aameen

  • @aphiabapputty3521
    @aphiabapputty3521 Жыл бұрын

    ദു ആ ചെയ്യണേ ഉസ്താദേ

  • @ahsanam.c1883
    @ahsanam.c1883 Жыл бұрын

    Dua cheyyane..

  • @BasilaV-wk4lg
    @BasilaV-wk4lg Жыл бұрын

    ദുആ ചെയ്യാണെ ഉസ്താദേ

  • @abdullatheef5998
    @abdullatheef5998 Жыл бұрын

    Duayil ulpeduthane usthathe

  • @chakihydar252
    @chakihydar2523 ай бұрын

    Alhamdulillah Ma shaa Allah Good information

Келесі